അമ്മ നല്ലത് ആണ് മോൾക്ക് അഹങ്കാരം ഉണ്ട് ജിന്റൊക്ക് പാരവെച്ചു കളിച്ചപ്പോൾ തന്നെ ആളുകൾ വെറുത്തു കൂടെ സായി സിജോ കൂട്ടുകെട്ട് അല്ലെങ്കിൽ കുറച്ചു ദിവസം കൂടി നിൽക്കാമായിരുന്നു
അവൾ നല്ല കുട്ടിയാണ്. അവർ ഒന്നും മറച്ച് വെയ്ക്കില്ല. ജാഡ ഇല്ല. അവളുടെ സംസാര രീതിയാണ് അഹങ്കാരമല്ല എന്റെ സ്വഭാവം ഇത് പോലെയ 1. അടുത്താൽ നിങ്ങൾക്ക് മനസ്സിലാവും. വെറും പാവാമാണെന്ന് ദുരെ നിന്ന് കണ്ടിട്ട് അഭിപ്രായം പറയരുത്🙏
അമ്മയുടേയും നന്ദനയുടേയും സംസാരം നല്ലതാണ്. നല്ല വാക്കുകൾ. പക്ഷേ നന്ദന ജിന്റോയെ എതിർക്കാതേയും ആങ്ങളമാരുടെ വാക്കുകേട്ട് നിക്കാതെ സ്വന്തമായി കളിക്കുകയുമായിരുന്നെങ്കിൽ അവസാനം വരെ ബിഗ് ബോസിൽ ഉണ്ടാകുമായിരുന്നു.
സ്മാർട്ട് നല്ലതാ പക്ഷെ ഈ കുട്ടി ഓവർ സ്മാർട്ട് ആണ്.. ഇത് കേരളം ആണ് മോളെ ഈ ഓവർ സ്മാർട്ട് ഇവിടെ ഉള്ളവർക്കു ദഹിക്കില്ല.... എന്തായാലും കുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് നടക്കട്ടെ...all the best
അയ്യോ പാവം കുട്ടി ആരെയും വെറുപ്പിക്കില്ല പക്ഷേ പ്രേക്ഷകർ മൊത്തം കുട്ടിയെ വെറുത്തു അതുകൊണ്ടാണ് കുട്ടി ഇങ്ങോട്ട് പുറത്തേക്കു ചാടിയത് നാളെ ആണുങ്ങളുടെ കൂടെ കളിച്ചിട്ട് ആങ്ങള പെങ്ങൾ കളി ഇതാണോ അവിടെ കാട്ടിക്കൂട്ടിയത് നീ എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ കൊണ്ട് അതിലും വൃത്തികെട്ട കളിയല്ലേ നീ കളിച്ചത് അവിടെ ഷിജോയുടെ മേൽ ചാടി കാലൻ പിടിച്ച് കടിക്കല്ലേ ചെയ്തത് എന്നിട്ടിപ്പോ പറയുന്ന ആരെയും വെറുപ്പിക്കില്ല സായി സിജോ അഭിഷേക് പെങ്ങളെ കുട്ടിക്ക് പൈസയും പെട്ടിയും കൊണ്ട് വരും കാത്തിരിക്കുക പെങ്ങൾ കുട്ടി
അതിനു അകത്തു പെരുമാറാൻ അറിയാത്ത എത്രയോ പെൺകുട്ടികൾ ഇപ്പോഴും ഉണ്ട്... എത്ര പേര് ഉണ്ടായിരുന്നു... ഈ കുട്ടി തൃശൂർ അയ്യന്തോൾ ആണ്... So തൃശൂർ ടൌൺ ഏരിയ ഉള്ളവരുടെ സംസാരം കേട്ടവർക് അറിയാം...കുറച്ച് speedum bassum കൂടുതൽ ആയിരിക്കും..... അല്ലാതെ അത് അഹങ്കാരം കൊണ്ടോ ജാട കൊണ്ടോ ഒന്നും അല്ല. ഉള്ളിൽ ഒന്നും ഇല്ലാതെ അഭിനയിക്കാതെ വെട്ടിത്തുറന്നു സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ടാണ് അത് അങ്ങനെ സംസാരിക്കുന്നെ...
ചേട്ടന്മാരും അനിയത്തിയും കൂടെ ജിന്റോനെ പാരവെച്ചു തുടങ്ങി എന്നിട്ട് ഇപ്പൊ എന്തായി അനിയത്തി പുറത്തുപോയി 😂😂പ്രേക്ഷകരെ വെറുപ്പിച്ചാൽ ഇതുപോലെ വീട്ടിൽ ഇരിക്കേണ്ടിവരും 😂😂😂😂
വീടില്ലാത്ത ആദ്യത്തെ ആളൊന്നുമല്ല നന്ദനം ഈ മെസ്സേജ് അയക്കുന്ന എനിക്കും സ്വന്തമായി ഒരു വീടില്ല.. ഒന്നുമല്ലെങ്കിലും ബിഗ്ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ കുറച്ച് പണം കിട്ടിയിട്ടുണ്ടാകുമല്ലോ സെലിബ്രിറ്റി ആയിട്ട് ഉണ്ടാകുമല്ലോ... ഇതിനേക്കാൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിക്കുന്ന എത്രയോ ആൾക്കാർ ചുറ്റിനും ഉണ്ട് 🙏🏻
നന്ദന നല്ലത് ആയിരിക്കും but നമ്മൾ മറ്റുള്ളവരുമായി ഇടപെഴുകുമ്പോൾ അല്പം ഒതുക്കം ആവാം.. അഹങ്കാരം ഉള്ള സംസാരം ആയിട്ടാണ് ഞാൻ അടക്കം പലർക്കും feel ചെയ്തിട്ടുള്ളത്.. ആ കുട്ടിയോട് ആർക്കും വ്യക്തി പരമായി ഒരു ദേഷ്യവും ഇല്ല... നല്ലത് വരട്ടെ..
നന്ദന നല്ല കുട്ടിയാണ്, onnum ഒളിച്ചുവെക്കാതെ സംസാരിക്കുന്ന ബ്കുട്ടിഅഹങ്കാരം എന്ന് പറയുന്നത് അതാ കുട്ടിയുടെ പ്രകൃതമാണ്. ഈ കുട്ടിയുടെ വോരു സ്വപ്നം ആയിരുന്നു വീട്. ദയവായി പറ്റുന്നവർ ഒന്ന് സഹായിച്ച panithukodukanam🙏
കഷ്ടപ്പെടുന്ന കുട്ടി എന്ന് പറഞ്ഞിട്ട് ഉള്ള കാര്യം open aayi സംസാരിക്കാൻ പാടില്ല എന്നില്ല, അഹങ്കാരം ഉള്ളത് ചിലപ്പോൾ അവർ മറ്റുള്ളവരെ aasreyikkathe ജീവിച്ചതുകൊണ്ടാവും
എന്ന് പറഞ്ഞാലും ഗെയ്മ് . ഗെയ്മ് തന്നെ പക്ഷേ അന്തസിനും , അഭിമാനം , ഒട്ടും പുറകോട്ടല്ല. ഒരു നേരത്തെ ഭക്ഷണം അത് നമ്മൾക്ക് കെടുക്കാൻ പറ്റിയെങ്കിൽ . അതിലും വലുതായി ഒന്നും ജ്യ🙏🙏🙏
സ്വന്തമായി വീടില്ലാത്തവർ കുറച്ച് അടുക്കതുക്കും നല്ലതാണ് അവിടെ ചെന്ന് ജിന്റാ വെറുപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു ഞാൻ എനിക്ക് സ്വന്തമായി വീടില്ല എന്ന് മാന്യമായി കളിക്കുമായിരുന്നെങ്കിൽ ഒരു പണപ്പെട്ടി കൊണ്ട് പോരാമായിരുന്നു ആങ്ങളമാര് തരും എന്നുള്ള പ്രതീക്ഷ ഒന്നും വേണ്ട രക്തത്തിൽ പിറന്ന ആങ്ങളമാര് കൊടുക്കുന്നില്ല പിന്നെയാണ് എങ്ങോ അവിടെവച്ച് കണ്ട പരിചയപ്പെട്ട ആങ്ങളമാര് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ❤️
ഇത്രേം കമെൻ്റ് കാണുന്നുണ്ടെങ്കിൽ എത്രത്തോളം ആളുകളിലേക്ക് നന്ദന എത്തി എന്ന് മനസ്സിലാക്കുക... അത്രേം അറിയപ്പെടുന്ന പലർക്കിടയിലായി (ഗെയിമേഴ്‌സിന്നിടയിൽ) ഇങ്ങനൊക്കെ നിന്നില്ലേ... ബാക്കി ഞാൻ ഈ കുട്ടിയെ അടുത്തറിഞ്ഞിട്ടില്ല character പറയാൻ... അത് അറിയാതെ അഹങ്കാരി എന്ന് , ഒരു പക്ഷെ തൃശൂർ ശൈലി കേട്ട് വിലയിടാൻ ഞാൻ ആളല്ല.... ജീവിതത്തിൽ ഉയർച്ചയുണ്ടാവട്ടെ
It's a good lesson for her to learn when young enough to change her bad ways. No short cut to fortune. Work hard, then success will follow. Don't depend on others to carry you.
By seeing her mom n her home i think she should have been more natural in bb than being so overproud. I felt like she's some spoilt kid of a rich parent by her actions. But now, i really pray she work hard n have a bright future.
Valiya manassulla aalkkaar. Valare aathmaarthamaayitt thanneyaan aa paavangal avare food kazhikkaan vilikkunnadh. Endhayalum Jasmine vech compare cheyumbo Nanadana cheap dramakk ninnittilla. Love strategy, premarogam onnum thanne nadathiyttilla. Avalde nilakk kalich,idhuvare ninnu, ipo out aayi. Avide ellaarumaayum nalla vibe create cheydhitt thanneyaan aa kutti vannittulladh. Prekshakarkk paladhum parayaan kaanum, verdhe kuthtirunn kuttam parayunnavarum undaavum. Bt girl, u did it by staying for so many days in the bb house being a commoner. Nandana❤
അവിടെ ആരേം വെറുപ്പിച്ചിട്ടില്ല 🤣🤣!!... പുറത്ത് എല്ലാവരെയും വെറുപ്പിച്ചിട്ടുണ്ട് 🤣🤣👍🏻
😂
അവിടെ വെറുപ്പിക്കാത്തവർ ആരാ.. ഇവൾ എല്ലാവരെയും... നന്നായി ഔട്ട് ആയതു..
Ennoru perfect man
കറക്റ്റ് 👍👍👍
Avide fake love combo kalichillallo,,,pinne ,,jeshtanmarepole kandu,,,adaano ethra mosam ,,,avrk brother ella angine oru sneham thoniyengil adoru mosano
അയ്യോ പാവം കുട്ടി ആരെയും അവിടെ വെറുപ്പിച്ചിട്ടില്ല but പ്രേക്ഷകർ മൊത്തം കുട്ടിയെ വെറുത്തു പോയല്ലോ അമ്മേ
Sathaym
എനിക്ക് ഇഷ്ടായിരുന്നു
Ningada mol werum panna pennu. Entho culchure illatha kuty. Sathyam aranu uthrawadhi
ഗെയിം കഴിഞ്ഞു guys . ഇനി ആ കുട്ടി അവരുടെ ജീവിതം ജീവിക്കട്ടെ... നന്മകൾ നേരുന്നു
അമ്മ നല്ലത് ആണ് മോൾക്ക് അഹങ്കാരം ഉണ്ട് ജിന്റൊക്ക് പാരവെച്ചു കളിച്ചപ്പോൾ തന്നെ ആളുകൾ വെറുത്തു കൂടെ സായി സിജോ കൂട്ടുകെട്ട് അല്ലെങ്കിൽ കുറച്ചു ദിവസം കൂടി നിൽക്കാമായിരുന്നു
Correct
ഇവളുടെ അമ്മയും കണക്കാണ്! ഒരു മകളെ അടുത്തിരുത്തി കൊണ്ട് ഇളയ മകളെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് പറയുന്ന നല്ല best തള്ള! തനി കോളനി ചന്ത പെണ്ണുങ്ങൾ ആണ്!
വിടെടോ കഴിഞ്ഞല്ലോ ഇനിയും നെഗറ്റീവ് പറയാത്
@NajaMehrinജിന്റോയ്ക്കു ശ്രീതുവും ഫുഡ് നിഷേധിച്ചിട്ടുണ്ടല്ലോ
Jinto. Arra daivamo
Ayale ethrithu kalikkan padille
Jinto ara nanama.maramo.
Jntoyum jasminum etavum undeserving aya winners anu
ഇതിനെ ക്കാൾ വീട് ഇല്ലാത്ത വരും
കഷ്ട്ട പ്പെടുന്നവരും ഉണ്ട്
സത്യം...നമ്മുടെ ചുറ്റും എത്ര ആളുണ്ട്..വീട് ഇല്ല..mariyadkk food പോലും ഇല്ലാതെ..rogam കൊണ്ട് kashtappedunnavarokke😢😢😢
ചിലപ്പോൾ ഇതു വാടക വീടാവും @@fairuza5069
സത്യം പണം കൂടുതൽ ഉള്ളവർ എന്നിക്ക് ഒരു വീട് വെച്ച് തരണേ. സ്ഥലവും ഇല്ല
സത്യം
Sathyam
അവൾ നല്ല കുട്ടിയാണ്. അവർ ഒന്നും മറച്ച് വെയ്ക്കില്ല. ജാഡ ഇല്ല. അവളുടെ സംസാര രീതിയാണ് അഹങ്കാരമല്ല എന്റെ സ്വഭാവം ഇത് പോലെയ 1. അടുത്താൽ നിങ്ങൾക്ക് മനസ്സിലാവും. വെറും പാവാമാണെന്ന് ദുരെ നിന്ന് കണ്ടിട്ട് അഭിപ്രായം പറയരുത്🙏
Athe
Ade pavapetta veettile kuttikale abhiprayam padillannu,,poduve,,oru daranayanu,,,nandhana nalla kuttiyanu,,,oru veed vekkanamenna oru agrahalle ,,,ellathork,,,aa agraham nandhanak safalamakatte
Sss
All the best Nandana❤
നിങ്ങൾ എപ്പോഴാണ് ബിഗ്‌ബോസ് ഇൽ പോകുന്നത്.
ഭക്ഷണം കഴിക്കാൻ അവർ ആത്മാർത്ഥമായിട്ടു തന്നെയാണ് വിളിക്കുന്നത് 💖
എല്ലാം അവളുടെ അഭിനയം അവള്.. അറ മോളു പേരും കള്ളി ആണു... ഇതൊക്കെ അവളുടെ പ്ലാനിങ്.. J🙏🏻ന്റോയെ... സോപ്പ് ഇട്ടുവോട്ട് തട്ടാൻ.. കൂതറ
പുറത്തു നന്ദനക്ക് നല്ല ജീവിതം ഉണ്ടാകട്ടെ
ഇനിയുള്ള ജീവിതം ഹാപ്പിയിരിക്കട്ടെ 😊
അമ്മയുടേയും നന്ദനയുടേയും സംസാരം നല്ലതാണ്. നല്ല വാക്കുകൾ. പക്ഷേ നന്ദന ജിന്റോയെ എതിർക്കാതേയും ആങ്ങളമാരുടെ വാക്കുകേട്ട് നിക്കാതെ സ്വന്തമായി കളിക്കുകയുമായിരുന്നെങ്കിൽ അവസാനം വരെ ബിഗ് ബോസിൽ ഉണ്ടാകുമായിരുന്നു.
Orikkalum jintoye ethirthadu Kondalla nandana purathayadu jinto robino akhilmararo valadum aayirungil ee paranjathil Sheri eenu parayamayirunnu 4:00 parayamayirunnu 4:00
സ്മാർട്ട് നല്ലതാ പക്ഷെ ഈ കുട്ടി ഓവർ സ്മാർട്ട് ആണ്.. ഇത് കേരളം ആണ് മോളെ ഈ ഓവർ സ്മാർട്ട് ഇവിടെ ഉള്ളവർക്കു ദഹിക്കില്ല.... എന്തായാലും കുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് നടക്കട്ടെ...all the best
പാവം ആയതുകൊണ്ടാണല്ലോ ജിന്റോയെ ആക്ഷേപിച്ചയ്
Ee jinto aara@@jayasreeraj3203
ആ കുട്ടി ഇനി എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ . ഗെയിം എല്ലാം കഴിഞ്ഞില്ലേ ഇനി അതിനെ കുറ്റം പറഞ്ഞു നടക്കാതെ വെറുതെ വിട് 🙏
Oho
Athe veruthe vidu. Eee paryunna alkralre biggbossil contestant poyal swantm karyum nokulu. Allthe jintone support cheyila
Enit ahh sibin jasmine target cheyth kond irikanatho
സത്യം പറയമല്ലേ മകൾ അഹങ്കരിയാണ് കൊട്ടോ
👍👍👍👍👍👍👍100%
കുട്ടി എല്ലാവരെയും വെറുപ്പിച്ചു അകത്തും പുറത്തു 😘😘😘
ഇത്രയും കഷ്ടപാടുള്ള കുട്ടി ആണോ... ഇത്രയും അഹങ്കാരം കാണിച്ചു ബിഗ്ഗ് ബോസ്സിൽ നിന്നത്... അമ്മ പാവം ആണ് എന്ന് തോനുന്നു
ശരിക്കും ഫെയ്ക്ക് തന്നെ ആയിരുന്നു നന്ദന 🖐️
എനിക്ക് ഈ കൊച്ചിനെ അറിയാം എന്റെ അടുത്താണ്. അവളുടെ സ്വഭാവം അങ്ങനെയാണ്. കേൾക്കുന്നവർക്ക് സംസാരം ഇഷ്ടപ്പെടില്ല 🥰
@@drisyababu8472❤
Ennu oru perfect man ...poda thendi
Little over
ഇതിലും കഷ്ടപ്പെടുന്ന എത്രയോ പേര് ഉണ്ട് അഹങ്കാരം കുറവല്ല
ഇല്ല ആരെയും വെറുപ്പിച്ചിട്ടില്ല
പാവം കുട്ടി😅😅😅
😂😂😂😂😂
😂😂
ജിൻ്റോക്ക് പാരവെച്ചു വീട്ടിൽ എത്തി ThankBig Boss
അയ്യോ പാവം കുട്ടി ആരെയും വെറുപ്പിക്കില്ല പക്ഷേ പ്രേക്ഷകർ മൊത്തം കുട്ടിയെ വെറുത്തു അതുകൊണ്ടാണ് കുട്ടി ഇങ്ങോട്ട് പുറത്തേക്കു ചാടിയത് നാളെ ആണുങ്ങളുടെ കൂടെ കളിച്ചിട്ട് ആങ്ങള പെങ്ങൾ കളി ഇതാണോ അവിടെ കാട്ടിക്കൂട്ടിയത് നീ എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ കൊണ്ട് അതിലും വൃത്തികെട്ട കളിയല്ലേ നീ കളിച്ചത് അവിടെ ഷിജോയുടെ മേൽ ചാടി കാലൻ പിടിച്ച് കടിക്കല്ലേ ചെയ്തത് എന്നിട്ടിപ്പോ പറയുന്ന ആരെയും വെറുപ്പിക്കില്ല സായി സിജോ അഭിഷേക് പെങ്ങളെ കുട്ടിക്ക് പൈസയും പെട്ടിയും കൊണ്ട് വരും കാത്തിരിക്കുക പെങ്ങൾ കുട്ടി
അമ്മച്ചി... മോളെ പെരുമാറാൻ ഒന്ന് ശെരിക്ക് പഠിപ്പിച്ചു കൊടുക്കൂട്ടോ
Nee ninte veetukare padippikk adyam
Correct
K@@rubyshaju4908
അതിനു അകത്തു പെരുമാറാൻ അറിയാത്ത എത്രയോ പെൺകുട്ടികൾ ഇപ്പോഴും ഉണ്ട്... എത്ര പേര് ഉണ്ടായിരുന്നു... ഈ കുട്ടി തൃശൂർ അയ്യന്തോൾ ആണ്... So തൃശൂർ ടൌൺ ഏരിയ ഉള്ളവരുടെ സംസാരം കേട്ടവർക് അറിയാം...കുറച്ച് speedum bassum കൂടുതൽ ആയിരിക്കും..... അല്ലാതെ അത് അഹങ്കാരം കൊണ്ടോ ജാട കൊണ്ടോ ഒന്നും അല്ല. ഉള്ളിൽ ഒന്നും ഇല്ലാതെ അഭിനയിക്കാതെ വെട്ടിത്തുറന്നു സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ടാണ് അത് അങ്ങനെ സംസാരിക്കുന്നെ...
@@thrissivaperoor pinne thrissur kar ellavarum inganeyalle samsarikkunnathe .kuttiyude Amma nallareethiyil samsarikkunnudallo.respect illatha perumattam.
അയ്യോ പാവം കുട്ടി ആരെയും അവിടെ വെറുപ്പിച്ച ഇല്ല പക്ഷേ
ആദ്യം അമ്മ പോകുമ്പോ ദേ നന്ദനയുടെ അമ്മ ❤️❤️
ഇപ്പൊ ദേ നന്ദനയുടെ അമ്മ 😏😏
ആരേം വെറുപ്പിച്ചില്ല.... ജനങ്ങളെ മാത്രം....😂😂
ചെറിയ പ്രായം അല്ലെ. നല്ല ഒരു ജീവിതം ഉണ്ടാകട്ടെ. ഇനിയും ഒരുപാട് നല്ല അവസരങ്ങൾ വരും. അതൊക്കെ നന്നായി use ചെയ്യാൻ കഴിയട്ടെ.
നന്ദന ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Full support jinto ❤❤❤❤❤❤
ചേട്ടന്മാരും അനിയത്തിയും കൂടെ ജിന്റോനെ പാരവെച്ചു തുടങ്ങി എന്നിട്ട് ഇപ്പൊ എന്തായി അനിയത്തി പുറത്തുപോയി 😂😂പ്രേക്ഷകരെ വെറുപ്പിച്ചാൽ ഇതുപോലെ വീട്ടിൽ ഇരിക്കേണ്ടിവരും 😂😂😂😂
Correct
എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും yilla ധിക്കരിച്ചോണ്ട്ല്ല സംസാരം 😡😡😡ബഹുമാനക്കുറവ് kurachu ഓവറാണ് 😡😡
നന്ദന അഹങ്കാരി ആണ്
Full support for jinto ❤🎉🎉
ആങ്ങളമാരുടെ മൂട് താങ്ങിയത് കൊണ്ടാണ് ഇന്ന് പുറത്തായത്
Ottakku kalikkukaya vendathe.
ഫുൾ സപ്പോർട് my jindo ❤️❤️❤️❤️
പാവം ജീവിച്ചു പൊയ്ക്കോട്ടേ. കുറ്റം പറയണ്ട ആരെയും
Jinto യോട് ഇത്തിരി സ്നേഹം കാണിച്ചിരുന്നു എങ്കിൽ അവൾ nilkkum ആയിരുന്നു
യഥാർത്ഥ സ്വഭാവം അവിടെ കാണിച്ചു
Ahankaram ningale evideyum ethikkillaaa ennu parayunnath kettittund , its correct 😊😊
eppo kandille nanadana kk pattiyath 😂😂😂
valiya valiya aalkarokke eg : yusuf ali okke ethra elimayode aanu adheham mattullavarodu perumarunnath ennokke kandittille😊😊
ellam undayittum aa elima aanu adhehathinte vijayam😊❤
BEST OF LUCK!!! Nandana...
GOD BLESS YOU...
ജിന്റോനെ കാണിച്ചത് പിന്നെന്താ അഹങ്കാരി
ഭക്ഷണം വരെ കെടുക്കാതെ ആ പാവത്തിനേ എത്ര കഷ്ട്ടപ്പെടുതി. മധുവിനെ കെന്നവരുടെ മനസ്സ് ആണ് ഇവൾക്ക് 😡
സത്യം
അതെ ആഹാരത്തിന്റെ വില അറിയുന്നവൾക്ക് ജിന്റോക്ക് കൊടുക്കാതെ ഇരിക്കാൻ എങ്ങനെ മനസ് വന്നു അമ്മ പാവം
It’s a game. Take it that way. That Resmin how badly she is taking about Jinto after her eviction
ഒരഹങ്കാരം ഇല്ല അതു തൃശൂർ ഭാഷ കൊണ്ട് തോന്നുന്നത 👍
Correct annu...
Ellanutskalum saiyumsijoyuuu Abishekum Nandhanayum maathramthinni
Othukali Thrissur bhasha ko du thonniyathano😅🤣
Thrissur bhashakk oru kuzhappavum illa. Nandanayude behaviour anganeyanu. Oversmart aanu.
Correct
ഹോ വല്ലാത്ത സാധനം
ഉയരങ്ങളിൽ എത്തട്ടെ❣️
Kuttikkali mariyittilla.love u nandana
Daivam anugrahikkum mole
വീടില്ലാത്ത ആദ്യത്തെ ആളൊന്നുമല്ല നന്ദനം ഈ മെസ്സേജ് അയക്കുന്ന എനിക്കും സ്വന്തമായി ഒരു വീടില്ല.. ഒന്നുമല്ലെങ്കിലും ബിഗ്ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ കുറച്ച് പണം കിട്ടിയിട്ടുണ്ടാകുമല്ലോ സെലിബ്രിറ്റി ആയിട്ട് ഉണ്ടാകുമല്ലോ... ഇതിനേക്കാൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിക്കുന്ന എത്രയോ ആൾക്കാർ ചുറ്റിനും ഉണ്ട് 🙏🏻
ഈ പെണ്ണ് എന്ത് അഹങ്കാരം ആണ്
നിന്റെ വീട്ടിൽ ഇരുന്നു അല്ലല്ലോ....
Correct
അത്രയ്ക് ഒക്കെ പ്രായമല്ലെ ഉള്ളു അതിനെ
എന്റെ വീട്ടിൽ ഇങ്ങനെ ഉള്ളത് ഇല്ല നിന്റെ വീട്ടിൽ ഉണ്ടാകും ഇതിലും വലുത്
അവൾ നല്ല കുട്ടിയ ❤❤❤❤❤❤
ആരെയും വെറുപ്പിച്ചില്ല, നല്ല അമ്മ 😂😂😂
Enthokke ayalum aa kuttiykk oru veed undakan Guruvayoorappan anugrahikkatt
@@Faeza25 vargiyavathi annello njan single mathathil Diva ninna paryan vannillallo.ningal vishwasikkanmennu parnjillallo ente vishwasthe chothyam chyyan vannekkallu samoohathil ingane Ulloa apathannu
ഇതിനെ കുറിച് ആണോ അഭിമാനം.. അഹങ്കാരി.. ഫൈനൽ വരെ നിന്നിരുന്നെങ്കിൽ എന്താകുമായിരുന്നു.. ദൈവമേ..
Enthadooo...
Ellla ammamaarkkum avarude makkkal valuthaadooooo... Avalde game kazhinju aval vannu.. Ini vittekkk
ഒരുപാടിഷ്ടം മോളെ എന്റെയമ്മയും വീട്ടുജോലി ചെയ്ത എന്നെ വളർത്തിയത് മോൾ ഇറങ്ങിയപ്പോൾ വല്ലാത്ത വവേദനത്തോന്നി നല്ലത് വരട്ടെ
Randuperum nallathaa.. Kurach ahangaaram okke aavaam... Nandana❤❤palarudem charactor pala tharathilaanu... 🤷♀️
Nandana real aayitu ninnirunnu enkil kurachu koode nilkkamayirunnu. ahangaram koodi poyi athanu prashanam
അഹങ്കാരം തലേൽ കേറി പുറത്ത് ആയി... മര്യാദക്ക് നിന്നിരുന്നേൽ അമ്മേടേം മോളുടെം ആഗ്രഹം നാന്നേനേം
Orupad uyaranbalil ethatte...ullil orupad sangadam unt ellam othuki chirichu perumarunnu😊😊😊
Pavam aanu ellavarum nandhane verukkunnu🥺
Nalla samskarathode valar thu makale .nalla nalekku vendiye ngilum
Enthayalum arem cheating cheythu avide nilkunillallo avideyulla chilare Pole?
അമ്മ കറമ്പി ആണല്ലോ എന്നിട്ട് പിന്നെ evel എന്തിനാണ് കറുത്തവൻ എന്ന് പറഞ്ഞത്.. ജിന്റോയെ... ഇവള് വലിയ ഐശ്വര്യ റോയ് അല്ലേ അഹംഭാവം പിടിച്ച സാധനം
അതെ കാണാൻ അത്ര ഭംഗിയൊന്നുമില്ല
Athin ivalevide bhangi.. Velupp maathreulloo.. Kandaa orumathiri
@@AJourneyToHeaven-kz9bc ചിരി കണ്ടാൽ മതി പല്ലാണ് തള്ളി നിൽക്കുന്നത്... ഭാവം അതല്ലല്ലോ ഐശ്വര്യ റോയ്.. എന്നാണ് 🤪
Jasmin jintoye adichathum karinjamalsyakan ennu vilichathonnum preshnamallalle ?
@@sunshineshining4167 ജാസ്മിൻ അവൾ അലവലാതി... ആരെയും വകവെക്കാതെ കൂതറ... അവൾ വാ തുറന്നാൽ തോന്നിവാസം പറയു.. അത് കണ്ടിട്ടാണ് നന്ദനയും തുടങ്ങിയത് 🤪🤪
കൾച്ചറില്ലാത്ത പെരുമാറ്റം
എല്ലാ അമ്മമാർക്കും മക്കൾ അഭിമാനം തന്നെയാണ് അമ്മ
ജിന്റോയൊക്കെ പാര ആയത് നീ ഔട്ട് ആകിയതേ
നന്ദന നല്ലത് ആയിരിക്കും but നമ്മൾ മറ്റുള്ളവരുമായി ഇടപെഴുകുമ്പോൾ അല്പം ഒതുക്കം ആവാം.. അഹങ്കാരം ഉള്ള സംസാരം ആയിട്ടാണ് ഞാൻ അടക്കം പലർക്കും feel ചെയ്തിട്ടുള്ളത്.. ആ കുട്ടിയോട് ആർക്കും വ്യക്തി പരമായി ഒരു ദേഷ്യവും ഇല്ല... നല്ലത് വരട്ടെ..
എന്തായാലും നന്നായി വരട്ടെ
നന്ദന നല്ല കുട്ടിയാണ്, onnum ഒളിച്ചുവെക്കാതെ സംസാരിക്കുന്ന ബ്കുട്ടിഅഹങ്കാരം എന്ന് പറയുന്നത് അതാ കുട്ടിയുടെ പ്രകൃതമാണ്. ഈ കുട്ടിയുടെ വോരു സ്വപ്നം ആയിരുന്നു വീട്. ദയവായി പറ്റുന്നവർ ഒന്ന് സഹായിച്ച panithukodukanam🙏
Jasminekkal ethrayo better aan nandhana❤
❤❤❤❤ love nandana and her mom
എന്താണ് ആ കുട്ടിക്ക് കുഴപ്പം 😊
Game kazhinju.. Ini avar engane enkilum jeevichu pottee..
കഷ്ടപ്പെടുന്ന കുട്ടി എന്ന് പറഞ്ഞിട്ട് ഉള്ള കാര്യം open aayi സംസാരിക്കാൻ പാടില്ല എന്നില്ല, അഹങ്കാരം ഉള്ളത് ചിലപ്പോൾ അവർ മറ്റുള്ളവരെ aasreyikkathe ജീവിച്ചതുകൊണ്ടാവും
Nandhana de bhavam kandaal ...nadappe kandaal.....entho valiya nalla karyam chaithe vannapola aane .... dear Amma ....nallapola maryada Yoda samsarekaan ....behave chayyaan parayanam molode......humble request
ആരെ കാണിക്കാൻ അഭിനയം വെറുപ്പിക്കൽ
Pakkatha kuravu nallonam und🤩
എന്ന് പറഞ്ഞാലും ഗെയ്മ് . ഗെയ്മ് തന്നെ പക്ഷേ അന്തസിനും , അഭിമാനം , ഒട്ടും പുറകോട്ടല്ല. ഒരു നേരത്തെ ഭക്ഷണം അത് നമ്മൾക്ക് കെടുക്കാൻ പറ്റിയെങ്കിൽ . അതിലും വലുതായി ഒന്നും ജ്യ🙏🙏🙏
സ്വന്തമായി വീടില്ലാത്തവർ കുറച്ച് അടുക്കതുക്കും നല്ലതാണ് അവിടെ ചെന്ന് ജിന്റാ വെറുപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു ഞാൻ എനിക്ക് സ്വന്തമായി വീടില്ല എന്ന് മാന്യമായി കളിക്കുമായിരുന്നെങ്കിൽ ഒരു പണപ്പെട്ടി കൊണ്ട് പോരാമായിരുന്നു ആങ്ങളമാര് തരും എന്നുള്ള പ്രതീക്ഷ ഒന്നും വേണ്ട രക്തത്തിൽ പിറന്ന ആങ്ങളമാര് കൊടുക്കുന്നില്ല പിന്നെയാണ് എങ്ങോ അവിടെവച്ച് കണ്ട പരിചയപ്പെട്ട ആങ്ങളമാര് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ❤️
Nandana വെറുപ്പിക്കൽ ആയിരുന്നു bb ഹൗസിൽ , പക്ഷെ 'അമ്മ പാവം ❤❤❤
Amma mola aa comment onnu kanikku
ഭയങ്കര ആഹ്കാരമെന്നേ ആ കുട്ടിയിക്കെ
👌👌👌👍👍👍
Valarthu thuosham
Ningalk veed undallo ithupolum illatha ethra perunde...
ഇത്രേം കമെൻ്റ് കാണുന്നുണ്ടെങ്കിൽ എത്രത്തോളം ആളുകളിലേക്ക് നന്ദന എത്തി എന്ന് മനസ്സിലാക്കുക... അത്രേം അറിയപ്പെടുന്ന പലർക്കിടയിലായി (ഗെയിമേഴ്‌സിന്നിടയിൽ) ഇങ്ങനൊക്കെ നിന്നില്ലേ... ബാക്കി ഞാൻ ഈ കുട്ടിയെ അടുത്തറിഞ്ഞിട്ടില്ല character പറയാൻ... അത് അറിയാതെ അഹങ്കാരി എന്ന് , ഒരു പക്ഷെ തൃശൂർ ശൈലി കേട്ട് വിലയിടാൻ ഞാൻ ആളല്ല.... ജീവിതത്തിൽ ഉയർച്ചയുണ്ടാവട്ടെ
Smartnessum,ahakaravum abhinayichu kanikkuvanu.Chilappo alu pavam ayirikkam
It's a good lesson for her to learn when young enough to change her bad ways. No short cut to fortune. Work hard, then success will follow. Don't depend on others to carry you.
Pavam😢
Ahanghari
ഉറങ്ങുമ്പോ ആരിക്കും 🤣🤣
അതെ😢
Nandanayude veed Thrissur evide anu?
ഇതിനേക്കാൾ kashtathil ജീവിക്കുന്നവർ ഉണ്ട് ഈ കേരളത്തിൽ
nandanayude dream ethrayum vegam sadhikkatte
Nanthana❤
ദൈവം enna ഒരു ശക്തിയുണ്ട് അർഹതപെട്ടോർക്ക് കിട്ടുള്ളു
Mole God bless you❤❤❤
By seeing her mom n her home i think she should have been more natural in bb than being so overproud. I felt like she's some spoilt kid of a rich parent by her actions. But now, i really pray she work hard n have a bright future.
Super video swapna❤
Valiya manassulla aalkkaar. Valare aathmaarthamaayitt thanneyaan aa paavangal avare food kazhikkaan vilikkunnadh.
Endhayalum Jasmine vech compare cheyumbo Nanadana cheap dramakk ninnittilla. Love strategy, premarogam onnum thanne nadathiyttilla. Avalde nilakk kalich,idhuvare ninnu, ipo out aayi. Avide ellaarumaayum nalla vibe create cheydhitt thanneyaan aa kutti vannittulladh. Prekshakarkk paladhum parayaan kaanum, verdhe kuthtirunn kuttam parayunnavarum undaavum.
Bt girl, u did it by staying for so many days in the bb house being a commoner.
Nandana❤
നന്ദുട്ടൻ സൂപ്പർ
അഹങ്കാരത്തിനു ഒരു കുറേവും ഇല്ല മോളെ
അമ്മാ അവിടെ ചെന്നപ്പോൾ പറഞ്ഞിരുന്നല്ലോ ഒറ്റക്ക് കളിക്കാൻ
Food kazhikunne video evide ?
Sai&sijo&Abhi....ivarude vaal aayillengil nandana top 6 engilum aayernn
Aha nkari
Ahamkari