480: 🧠 ഡിപ്രെഷൻ (Depression) ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കുക: ആധുനികമനുഷ്യൻ അഭിമുഖീകരിക്കുന
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- 480: 🧠 ഡിപ്രെഷൻ (Depression) ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കുക: ആധുനികമനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിഷാദ രോഗം. വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യവര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.അറിഞ്ഞിരിക്കുക മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
അല്ലഹു ellvarkim samdnam thrette ആമീൻ
Ameen ya rabbal Ameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen ya rabbel aalameen
ആമീൻ
Sir, നല്ല ആത്മാർത്ഥമായി ട്ടാണ് എല്ലാം പറഞ്ഞു തരുന്നത്, താങ്ക്സ് ഡോക്ടർ.
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
100%
Thanks a lot
ഏറ്റവും ഉപകാരപ്രദമായ ഒരു വീഡിയോ.....
ഒരുപാട് നന്ദി.....
Very good information Thank you doctor. May Allah bless you in abundance for giving such scientific and soothing informations
ഞാൻ ഒരു വിഷാദരോഗിയാണ് ,ജീവിതത്തിൽ പല തവണ physiatrist നെ കണ്ട് മരുന്ന് കഴിച്ചു , ഇപ്പോൾ ചിന്തകൾ മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ,,
@@thasniaboobucker8326 പൂർണമായും മാറിയിട്ടില്ല ,ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും ,നമ്മുടെ സുഹൃത്തുക്കൾക്കൊ ബന്ധുക്കൾക്കൊ ഒരിക്കലും ഇത് കാണാൻ കഴിയില്ല ,
Please number
Continous tablet karikano ithu marumo
മെഡിസിൻ ഫലം ചെയ്യുന്നില്ലേ
@@CHarabicworld സാഹചര്യം , അന്തരീക്ഷം ,സാബത്തികം ഇതൊക്കെ നെഗറ്റീവ് ഘടകങ്ങൾ ആണ് ,,
Sathi Nambiar great 👍 yes we should divert our mind ; self engage our own
Hai Dr D...
Nalloru episode..
Ee oru situation il eallarkum upakaarapradham... Onninem kurich kooduthal aadhi venda... F&F correct point... ❤️🙏
Great information-thank you doctor
1.Routine
2.Set goals
3.Family and friends
4.Exercise
5.Eat healthy
6.Enough sleep
7.Responsibility divert
8.Negative thought avoid
9.Psychotherapy
10.Medicines
ഈ ലക്ഷണങ്ങളെല്ലാം എനിക്കുണ്ട്... ഞാനാകെ തകർന്നിക്കുവാണ് ...
Ellam sheriyavum
Enkm und
പാർക്കിന്സെൻഡ്
Dont worry be happy iwish you all the best
😢
Hi dear Doctor,many many Thanks nerunnu yellavarkkum Preyojanamayoru Video
Very good information. Thank you sir.
Chuttum negative attitude ullavaranu kooduthal positive ayrkn sremichalum negative vibes ani namukk kittunnath.
Avaril ninnum Mari nolkkuka
Great information doctor
Good 😊😊👍 doctor well explained. I have depression for long years till today. 🙏🙏🙏
നിങ്ങൾക്കുമുണ്ടോ ഡിപ്രഷൻ
Thank u sir. God bless you.
Assalamu Alaikkum. Innanu Dr.ude videos check cheythath. Ella videosinum number kodutjittund. Very useful. Innu muthal oro videos kananam In Sha Allah. Jazakkallahu Khair.
th-cam.com/users/postUgym3gaLQtjJBZseDtN4AaABCQ?app=desktop
Wlkmaslm
Very useful vedio...
Doctorine vishvadamanu notes akkettundu
One more thing doc... developing and involving in hobbies 😇
Yes
Hi dear good morning, very busy until April 18 so please excuse pinangalle
Dr super 👌 👍
Dr .Danish..how are you and great to see your videos again. Thankyou for all your efforts for the public health.👌👌👌👌
Fine
കുട്ടികൾക്കാണെഗിൽ എന്തുചെയ്യേണ്ടു
Thank you very much. Very useful video
Thank you doctor ❤
Depressed individuals should receive ample support from their surroundings and be granted the necessary time to address their mental health issues. The focus should be on gradual improvement rather than expecting a full recovery within a short period.
Thank you dr
ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് സാർ എനിക്കുമുണ്ട് ഈ പ്രശ്നം ഞാൻ ഇപ്പൊ എന്റെ നാട് വിട്ടു മറ്റൊരു സ്ഥലത്തു ആണ് നാട്ടിൽ വന്നു നല്ലൊരു ജീവിതം ഉണ്ടാക്കാൻ നോക്കിയിട്ട് ഒന്നും നടക്കുന്നില്ല
Ipol sari aayo
good message
എന്റെ ജീവിതത്തിൽ bipolar disorder and Mania ഉണ്ടയിനു eppol എല്ലാം പോയി ഒരു അക്രമശക്തൻ ആയിരിന്നു 30ഡേയ്‌സ് ഹോസ്പിറ്റൽ കിടത്തി ചികിത്സിച്ചു pinned ഞാൻ ഹോസ്പിറ്റൽ പോകാതെ തന്നെ ഞാൻ എന്റെ അസുഖം മെഡിറ്റേഷൻ ചെയ്തു പ്രശ്നം പരിഹരിച്ചു ഇപ്പോൾ ഞാൻ സുഗമായി ഹാപ്പി ayyi ഞാൻ ജീവിതം കഴിഞു കൂടുന്നു.
Enth meditation aan
thanks dr
😮Doctor. Enikku അമ്പലപ്പറമ്പിൽ കതിനാ പൊട്ടിയാൽ ഭയങ്കര പ്രശ്നം തന്നെയാ. വെപ്രാളം കൂടുതൽ ഉണ്ട്. പിന്നെ എന്നെ ഒത്തിരി പേര് എന്നെ മുതൽ എടുത്തിട്ടുണ്ട്.അതൊക്ക ആലോചിച്ചാൽ എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യം വരുന്നുണ്ട്. ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒക്കെ അതൊക്ക ആലോചിച്ചാൽ നിയന്ത്രിക്കാൻ പറ്റില്ല.ഇതിനെന്താ വഴി, കുടുംബക്കാർ തന്നെ മുതൽ എടുത്തിട്ടുണ്ട്
Dr. Time theattii uchaku uragunea kuzhappam ondoo
GOOD INFORMATION
🙏.Dr.
ഏത് exercise an depression kurakkan vendi ചെയ്യേണ്ടത്?
Good advice sir.god bless you
Thanks sir 🙏
Thanku. U Dr ❤❤❤
Dr.medicne athyavasham indankil edukan paranju.depretion karanaam shareerathinu maravipp.skheenam,kazhuth vedhana,thalaki perupp enghane vannal enthu cheyyanam?
ഇപ്പറഞ്ഞ ലക്ഷണം എനിക്ക് ഉണ്ട് ഗ്യാസ് മലം ഒരു ദിവസത്തിൽ 2 3 കുറച്ച്ചെ പോകും വയർ അസ്വസ്ഥ
എനിക്ക് ഡിപ്രെഷൻ ആണ്. ഞാൻ joli ചെയ്യുന്ന പകുതിക്ക് വെച്ച്ച് നിർത്തി ബെഡ്ൽ പോയി കിടക്കും..പിന്നെ കുറച്ചു കഴിഞ്ഞു ആ ജോലി continue ചെയ്യും.. പിന്നെ സ്റ്റിച്ചിങ് ചെയ്യാറുണ്ട്.. ചില ദിവസങ്ങളിൽ സ്റ്റിച്ചിങ് ചെയ്യുമ്പോൾ ഇത് ശരിയായോ എന്ന് സംശയം തോന്നുകയും enikk ശരിയായി എന്ന് ഉറപ്പ് വരും വരെ സ്റ്റിച്ച് പൊട്ടിച്ചു വീണ്ടും തയ്ക്കുകയും ചെയ്യും.. നല്ല വൃത്തിയിൽ പല്ല് തുടച്ചിരുന്ന ഞാൻ ഇപ്പോൾ പല്ല് തുടച്ചു പെട്ടന്ന് തന്നെ നിർത്തിക്കളയും.ഉറക്കം വരാൻ കുറച്ചു ലേറ്റ് ആകുന്നു.ചില സമയത്ത് വിഷമം തോന്നുന്നു.. മൊബൈലിൽ വീഡിയോസ് കാണുമ്പോൾ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.. അതിൽ പറയുന്ന കാര്യങ്ങൾ പകുതി ശ്രദ്ധിച്ച ശേഷം automatic ആയി എന്റെ ചിന്ത വേറെ പല കാര്യങ്ങളിലേക്കും ആകുകയും അതിൽ ശ്രദ്ധ കൊടുക്കാൻ പറ്റാതെയും ആകുന്നു.മെഹന്ദി ഇടാനും ചിത്രം വരയ്ക്കാനുമൊക്കെ അറിയാം.കുക്കിംഗ് ചെയ്യാറുണ്ട്..മുമ്പൊക്കെ cinema കാണുമ്പോൾ ഒരുപാട് santhosham തോന്നുണ്ടായിരുന്നു. ഇപ്പോൾ സിനിമ കാണുമ്പോൾ മുമ്പത്തെ അത്ര സന്തോഷം കിട്ടുന്നില്ല.മൊബൈൽ യൂട്യൂബ് വീഡിയോസ് നോക്കുമ്പോൾ അതിൽ ലോഡിങ് ചെയ്യുമ്പോൾ കാത്തു നിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല.. ദോശ ചുടുമ്പോൾ അത് വേവാൻ വേണ്ടി കാത്തിരിക്കാൻ പറ്റുന്നില്ല.. വേവാൻ വേണ്ടി കാത്തിരിക്കുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.2 വർഷമായി തുടങ്ങിയിട്ട്.. ഗുളിക തുടർച്ചയായി 2 വർഷമായി കഴിക്കുന്നുണ്ട്.. ഇനി rokham മാറ്റാൻ വേണ്ടി വേറെ എന്തൊക്കെയാണ് ചെയ്യേണ്ടത്.. വിഷാദ rokham പൂർണമായി മാറ്റാൻ പറ്റുമോ
മാരണം ബാധിച്ചോ എന്ന് കൂടി നോക്കൂ...
Ipo mattamundo....veetile joli okke cheyyan pattumo
Please number
Very good messages 👍👍
Dr.Dippression ullavark thalakarakkampole undavumo,,?
assalamualaikum Dr danish jazakumullah hair
Enik. Manassinn. Oru happy illa dr. Ent cheyanam. Dipreshion an. Enik ent cheyanam ore chindha matram. Treat ment edutal. Daily edukendi varumo pediyakunn pls reply
Nice
Marunnn kudikkunnavark ath ozhivaakaanpatto
Dr പറഞ്ഞ symptms ഒക്കെ എനിക്കുണ്ട് ith കുറെ നാളായി തുടങ്ങിയിട്ട് 🥲എപ്പോഴും മരിക്കണം എന്നാണ് തോന്നുക... സെൽഫ് cnfidnc ഇല്ല... ഒറ്റപെട്ട പോലെ 🙂.. എല്ലാവരോടും ദേഷ്യമാണ് ഒറ്റയ്ക്കും അല്ലാതെയും ഇരുന്നു കരയും... ചെറിയ കാര്യങ്ങൾ പോലും തളർത്തുന്നു എല്ലാം നെഗറ്റീവ് ആണ് 🥲.. Whp dp about എല്ലാം min /day മാറിക്കൊണ്ടിരിക്കും... Death dp about ആണ് ഇടുക 🙏🏻😭😭😭😭😭😭😭....
Emergency manaseeka Roga vthakthaney kannu
Please number
Enikkm ee buddimutt ellam undd,njn Dr nte adyathe video kandappol thanne subscribe cheythu.
Please number
Dr plasma cells enthanu ennu paranju tharumo
Quitipin 25
Encorate chrono 500
Ithu depression medicine aano
Sir hydroxychloroquine safe anno...daily ...for covid patients
Not proven yet
Psychotherapy aara cheyyunnathu...
doctor plz help mee
Entenkilum oru vazhi parangh tarumo. Nan. Nalla tadiyundayirunnu ippol. Meling 74 undayirunnu. Ippol 65 😢
Ocd yekurichu oru video cheyyaamo doctor
👍🙏
👏👏👏
doctor oru chitta indakittu athu follow cheyan pattunila
Enikk mattullavare sahayikkumbol aan ini enne aarengilum angeekarikkumo😢 njan samoohathil peduthan pattumo enne ariyilla ente palli nokki angu pokum😢avide irikkum velliyazhcha aarokke kaliyakkiyalum aarokke veruthalum oral ente kai pidikkum naseerkkaye pole basheerkkaye pole
Thanku So much Dr. മരുന്ന് കഴിച്ച് തുടങ്ങിയവർക്ക് Dr. ൻ്റെ നിർദ്ദേശപ്രകാരം മാത്രമേ മരുന്ന് നിർത്താൻ സാധിക്കുകയുള്ളോ?
Ys
❤
Enikku dr ne vilikkan pattumo
Kuttam kettal ath ennod paranju povum enikk kelkkanda kuttangal aarudeyum
🙏
Evidaya thettiyath😢kure thettukal kand sangadam vann pinne njan aa thett ente aakki parayunnu
👍
Sir can you please do one vedio regarding dexamethasone with respect to covid treatment.is any truth behind this evidences...
Yes it is found to be beneficial in few studies.. yet to prove completely
സർ വളരെ വിജ്ഞാനപ്രദം Dr നെ നേരിൽ കാണാൻ appointment ഉണ്ടോ? hospitalഅല്ലാതെ രോഗികളെ നോക്കുമോ?
Currently no
Evening anu undavunnath..
Dear Sir,
I dont know if you would read my comment but pls do reply me if u see my comment. I'm a CS professional student and I'm left with only one module. I try a lot and work hard but when exams come I feel blank, panicky and that results in failure. So I'm facing continous failures and Its really hurting when you fail even after putting all the efforts. I feel really down. I dont cry in front of others . I control it and cry loud when I'm alone till my head aches. Always having negative thoughts, inferiority complex and hopelessness. Everyone motivates me but still I feel down. Everyone says its not depression . Its just my imaginations. So I'm confused on how to sort out. I want to stay positive but I'm unable to find a solution to it. I dont even know if its depression.
How is year going?
Ante makalk vayaru vedanaum shardium orikal medicin kychu mari randamathum depression vannu mari ith poornamaum marumo doctor
രാവിലെ 2 നും 5 നും ഇടയ്ക്ക് ഉണരുന്നത് നന്നായിരിയ്ക്കുഠ
Dear Doctor please let me know pinched nerve due to serious neck pain will happen night sweau
Didn’t understand
Dr D Betterഎൻറെ സംശയം ഡിപ്രഷൻ ആയിട്ട് ബന്ധമില്ല കഴുത്തുവേദന നന്നായിട്ടുണ്ട് അതുമൂലം pinched nerve ഉണ്ട് കയ്യിലേക്കും തല യിലേക്കും തെരുപ്പ് ഉണ്ട് വേദനയുണ്ട്.pinched nerve kondu രാത്രി വിയർപ്പും ശരീരം മെലിയും ഉണ്ടാകുമോ
@@gbabu2006 ethe maariyo enikum und eee prasnm
Same problem sir 3 years aaayi vannitt
എനിക്കു ഈ ലക്ഷണങ്ങള്‍ ഉണ്ട്. എന്തു ചെയ്യാന്‍ 😢
Iam having the same...don't know how to control...😮💨
Abarokke thett kshamikkumo😢
അതാണ് എൻ്റെ പ്രശ്നം ഉറക്കം തീരെ കിട്ടുന്നില്ല പ്രഷറും ഷുഗറും ഉണ്ട് തളർച്ചയും ജസ്ററ് പെയിനും വരുന്നുണ്ട്
434 445 461 video correctly follow cheyyuka th-cam.com/users/postUgym3gaLQtjJBZseDtN4AaABCQ?app=desktop
Enikku depression undu enthu tablet karichal maarum
Vallatha manasaka avasthayillanu
Ottum predishikatha incident life maati marichu
Purathu evidenkilum povan tonnum aakebviyart varum
Ellam takarniu irikayanu
Padikkan pattunilla
Padiche pattu pakshe irangi povana tonnunathu nannayi padikumayorunnu ipol manasikaavasthayillanu takarnu
❤️❤️❤️❤️
Sir ,y some places only 7 days quarentine ? Enough ?
Not enough
Carrectt,,Dr,,👍
Ethe ellam enikke undu suside tentanse undu enikke ariyilla
July
1 2 varsham kond ingne okke aanu.. Onninum oru focusum illa..palathum cheythnokki but 5 dys l kooduthal onnum follow cheyyan pattunnilla. Oru psychiatrist ne kananam enn paranjalum vittil athinu sammathikkunnilla..
If ur a grownup dont listen to ur parents.. Go and visit urself coz they wont know who the feeling is inside you..aarakum manasilakilla.. Namuke ath explain cheyanum pattila.. Ath angna.. Soo better is u take action dont wait.. Exp ullonde paranjtha
Ottakk poyi kanikku.. Homeo medicine edukku depression sahikkunathinekkal nallath gulika kazhikkunnatha.. Prayaasangal sagikkunnavar nammalaan avaralla..
@@CHarabicworldnegalk enthala
I have
Njan medicine adukkumennu
😇
Njanum eppol ingnekkeya covid enna mahamari karanm elllam nashtam ayi kondirikuva endhakum oduvil ath ariyillla
Follow 10 steps correctly
വെറും 20 വയസുള്ള എനിക് ഇതെല്ലാം ഉണ്ട്
Dear sir after covid , enikkum undaayi ithe problms
Njanum oru corona victim aayrnnu still now too much difficulties face cheyyunnu
One month covid positive aayrnnu pneumonia 3 rd stage l ethi hospitalised aayi. Aftr that bipolar aayi veendum 10. Days hospitalised aayi
Disc problm already undaayrnnu so health issues vallathe affect cheyyunnu, now totally i am tired
Disc bulge kaaranm ulla buddimuttaanu main depression
My doctor said continue medicine for long period, but aftr 2 month myself i stop taking medicines,becose of its high dosage
Still enikk too much problms und but medicine kayikkunnilla
Accupunture ,hijama cupping therapy follow cheyyunnu
Alhamdulillah ippo without medicine urakkm labikkunund
Munp oru better life enna program undayirunnu ath thanneyano ith
No..
Ee 10 um enikk und 5 varsham aayi kond nadakkunnu
സർ എന്റെ അമ്മക്ക് കഴുത്തിനു സ്‌പൈൻ സർജറി കഴിഞ്ഞതാണ് ഇപ്പൊ 17 ദിവസം ആയി നല്ല ആക്റ്റീവ് ആയിട്ടുള്ള ആളായിരുന്നു പെട്ടന്ന് കിടക്കാൻ തോന്നുന്നില്ല,വിഷമം വരുന്നു,ഉറങ്ങാൻ കഴിയുനില്ല, വിശപ്പില്ലായിമ,വയറിൽ എരിച്ചിൽ ഉണ്ടെന്നു പറയുന്നു, dr കാണിച്ചു.. ഇത് എന്താണ് depression ano
Ente ammaku ithe problems undu.
Ippo acupuncture treatment nadathua
Acupuncture kond maariyino
@@sha6045 yes
@@arungramesh1646 ethra vattam chythu
@@sha6045 5 to 6 weeks
@@arungramesh1646 evdunne chyththe
Sir edaiku chuma undu. Swasam edukkan budhimutundu. Gastric problem kondu ingane undavumo. Njaan ekm ulla aalanu. Orupadu aalukal koodunnidathonnum poyitilla. Njan enthanu cheyyendathu
Yes varaam 392 video kanuka th-cam.com/users/postUgym3gaLQtjJBZseDtN4AaABCQ?app=desktop
എനിക്ക് എപ്പോഴും സന്തോഷം ഇല്ലായിമ സമാധാനം ഇല്ലായ്മ. വല്ലാത്ത പേടി. രാത്രിയാണ് ഇത് കൂടുതലും ഉണ്ടാവാറ്. വീട്ടുകാരെ വിട്ട് പുറത്ത് ജോലിക് പോവാൻ പേടി. കുറച്ച് സംസാരിക്കുമ്പോൾ തന്നെ ക്ഷീണം അനുഭവപ്പെടും 🙂🙂 വല്ല മരുന്നും ഉണ്ടായിരുന്നെങ്കിൽ മാറ്റായിരുന്നു
Please number
എല്ലാം എനിക്ക് ഉണ്ട് 10 തും കുറച്ച് കൈ വിട്ട് പോവുമോ എന്ന ഭയം ഉണ്ട് ഇപ്പോൾ പ്രെഗ്നന്റ് ആണ് ടെൻഷൻ അടിച്ചു ബ്ലീഡിങ് വരുന്നുണ്ട് 😭plzzz help me
All symptoms 🥲