🔥പാനിക് അറ്റാക്ക് രാത്രിയിൽ Management and Cure Panic attacks and Nocturnal Panic Attacks

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Anxiety and Stress Shield Tablets- Support for Stress, Anxiety, Fatigue and Tension - amzn.to/3Z5zCWX
    Calm Down Anxiety Relief Roll-On - amzn.to/40kP96o
    Anxiety and Stress Relief - Ashwagandha - amzn.to/3JTlH0T
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psycholo... *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

ความคิดเห็น • 595

  • @PsychologistAnand
    @PsychologistAnand  4 ปีที่แล้ว +8

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

    • @rahoofrahoof1734
      @rahoofrahoof1734 4 ปีที่แล้ว +1

      Eni njan andanu chayyendadu

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว

      @@rahoofrahoof1734 Email : psychologyforall@rediffmail.com

    • @KuKu-xk9jg
      @KuKu-xk9jg 2 ปีที่แล้ว +1

      Sathyam

  • @rafeeqrafi9958
    @rafeeqrafi9958 4 ปีที่แล้ว +271

    പാനിക് അറ്റാക്ക്‌ മൂലം വിഷമിക്കുന്നവർ ആരൊക്കെയുണ്ട് ✋️

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว +1

      There are many .... Thanks

    • @rafeeqrafi9958
      @rafeeqrafi9958 4 ปีที่แล้ว +3

      ഏതു സാധനങ്ങൾ ആവട്ടെ ജീവനുള്ള താവട്ടെ അതിനു കേടു പാടുകൾ ഉണ്ടവൾ സർവ്വ സാധാരണ യാണ്. മനുഷ്യൻ മറ്റുള്ള ജീവികളെ സമ്മദ്ദിച്ചു ചിന്തിക്കാനുള്ള കൈവുള്ളതിനാൽ മാനസികമായ ചില പ്രശ്നംങ്ങൾ കൂടി വരുന്നു എന്നു മാത്രം നമ്മുടെ ചിന്തയിൽ മാറ്റം വരുത്തൻ നോക്കിയാൽ മാറ്റം ഉണ്ടാകും എന്നാണ് എന്റെ ഒരു അറിവ് ഞാൻ അതിനു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

    • @rafeeqrafi9958
      @rafeeqrafi9958 4 ปีที่แล้ว +1

      നിങ്ങൾക് എങ്ങനെ യാണ് ഉണ്ടാകുന്നത്?

    • @sharfudeendk4493
      @sharfudeendk4493 4 ปีที่แล้ว +1

      എനിക്ക്

    • @nizarnizu7271
      @nizarnizu7271 4 ปีที่แล้ว +1

      +916235352112watsap

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 ปีที่แล้ว +43

    സാർ വളരെ ഉപകാരം സാർ ഒരു പാട് നന്ദിയുണ്ട് സർ കാരണം ഇതു അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ ഇത്രയും ഡീറ്റെയിൽ ആയി വ്യക്തമാക്കിയ ഡോക്റ്റർ താക്സ് 👌👌👌🌹🌹

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว

      Thank you dear friend.

    • @prajipraji2350
      @prajipraji2350 4 ปีที่แล้ว +3

      ഇ പ്രശ്നം അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ 8 വർഷം ആയി

    • @Kaattuchembakam
      @Kaattuchembakam 3 ปีที่แล้ว +1

      Orupaaduvarshangalaayi ithinte theevrathayil jeevikunnoralanu njn thank you doctor.. Bp variationum varunnund cashualityil chennal chila doctorsinu polum kaliyakunnathupoleyanu.. Anubhavikkunnavarkke ee sankadam manasilaku

    • @abdulrasheed3424
      @abdulrasheed3424 3 ปีที่แล้ว

      @@Kaattuchembakam ningal medicine edukkunnundo

    • @Kaattuchembakam
      @Kaattuchembakam 3 ปีที่แล้ว

      @@abdulrasheed3424 എടുക്കുന്നുണ്ട് betacap 10 എമർജൻസി ക്ക് മാത്രം അല്ലാതെ ആയുർവേദം

  • @azifkhan2657
    @azifkhan2657 3 ปีที่แล้ว +5

    കേട്ടപ്പോൾ തന്നെ മനസ്സിന് ഒരു സമാധാനം കിട്ടി..
    നന്ദി സർ

  • @beautyfulcolurs2947
    @beautyfulcolurs2947 3 ปีที่แล้ว +8

    വളരെ നന്നായിരിക്കുന്നു സാറിന്റെ അവതരണം.. എല്ലാം മനസിലായി മനസും സുഖമായി.❤

  • @shajumedayilshajumedayil2166
    @shajumedayilshajumedayil2166 2 ปีที่แล้ว +5

    ഒരുപാട് നന്ദിയുണ്ട് സാര്‍ കുറേ വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഇത്.ഇൗ വീഡിയോ കണ്ടു തീര്‍ത്തപ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസം

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      നന്ദി

    • @Rohini-hw6lc
      @Rohini-hw6lc ปีที่แล้ว

      കുറവുണ്ടോ, എന്ത് ചെയ്തു

  • @sandra-tj2fi
    @sandra-tj2fi 2 ปีที่แล้ว +5

    ഒരു പാട് നന്ദി ഡോക്ടർ
    . ഞാൻ ഇത് കൊണ്ട് ഒരു പാട് കഷ്ടപെട്ടിട്ടുണ്ട്..
    ഡോക്ടർ പറഞ്ഞത് പോലെ ഓപ്പൺ പ്ലെസിൽ പോകുമ്പോൾ റിലേക്സ് ആകുന്നുണ്ട്

    • @Fishingpravasivk
      @Fishingpravasivk 2 ปีที่แล้ว

      Kuravundo, enikkum same avastha aanu

    • @abdulnasar3341
      @abdulnasar3341 2 ปีที่แล้ว

      എന്നിട്ട് കുറവ് ഉണ്ടോ

  • @jiju4033
    @jiju4033 3 ปีที่แล้ว +11

    എന്റെ പൊന്നു സാറേ .....ഒരുപാടു ഒരു പാട് നന്ദി

  • @aboobackertk5102
    @aboobackertk5102 หลายเดือนก่อน +1

    സാർ..നന്ദി. വളരെ നന്ദി

  • @izakuttanworld
    @izakuttanworld ปีที่แล้ว +2

    Panic attack വന്നു മരുന്ന് ട്രീറ്റ്മെന്റ് എടുത്തൊരാൾ ആണ് ഞാൻ. But സാറിന്റെ വീഡിയോ കാണുമ്പോ മരുന്ന് കഴിച്ചപ്പോൾ ഉണ്ടായതിനേക്കാൾ സമാധാനം കിട്ടി... thanku so much sir..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Thank you

    • @hasnathmadayi3119
      @hasnathmadayi3119 ปีที่แล้ว +1

      @@PsychologistAnand same.. സർ
      താങ്ക്സ് 🥰

    • @Indian-gk8bn
      @Indian-gk8bn ปีที่แล้ว

      Ningalk samsarikumpol shwasam muttumpole undayitundo ..njan ipo doctor kandathinu shesham aann doctor paranjath panic disorder aanenn

    • @izakuttanworld
      @izakuttanworld ปีที่แล้ว

      @@Indian-gk8bn അയ്യോ ഉണ്ടായിട്ടുണ്ടോ എന്നോ അതെ ഒള്ളാരുന്ന ഇപ്പോ. മാറി വരുന്നു. എങ്കിലും ഇടക്ക് ടെൻഷൻ വരുന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നും

  • @Devvv1111
    @Devvv1111 2 ปีที่แล้ว +2

    Orpad നന്ദി സാർ. Thank you so much god bless you. മനസ് നിറഞ്ഞു 💙

  • @bigeshbigu7814
    @bigeshbigu7814 2 ปีที่แล้ว +3

    നന്ദി,, സാറിന്റെ എല്ലാ വീഡിയോസും കാണാൻ തുടങ്ങിയതിൽ പിന്നെ ചെറിയൊരാശ്വാസം,,,,

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว +2

    ഞാൻ എല്ലാം ടെസ്റ്റുകളും ചെയ്തതാണ് ഇനി എക്കോ ചെയ്യാൻ ഡോക്‌ടർ പറഞ്ഞിട്ടുണ്ട്

  • @IrfanPallickal
    @IrfanPallickal 10 หลายเดือนก่อน +2

    Enikku ee budhimuttu und 6 year aayittu innalekoodi undayi,

  • @josekollannur9508
    @josekollannur9508 3 ปีที่แล้ว +3

    Simple and convincing talk... Very useful.. 🙏

  • @shameenasamad9086
    @shameenasamad9086 4 ปีที่แล้ว +4

    നല്ല വിവരണം സാർ: താങ്ക്സ്.

  • @don-ft3un
    @don-ft3un 4 ปีที่แล้ว +20

    ഒരുപാട് നന്ദിയുണ്ട് സർ,
    ഈ ഒരു അവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ .
    വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി .. pls share Contact details for counseling...

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว +2

      Thank you dear friend. Please share.

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว

      Email me at psychologyforall@rediffmail.com

    • @don-ft3un
      @don-ft3un 4 ปีที่แล้ว +1

      TY sir..

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว +1

      @@don-ft3un Thank you very much friend. Please share.

    • @bysuhailomer8133
      @bysuhailomer8133 4 ปีที่แล้ว +1

      ipazhum anubavichu kondirikknnu njan

  • @sivadasanp4796
    @sivadasanp4796 4 ปีที่แล้ว +7

    വളെരെ ഉപകാരമായി സാർ ഇത് പറഞ്ഞുമനസിലാക്കി യതി ന്

  • @nas7kdl321
    @nas7kdl321 4 ปีที่แล้ว +3

    Very good message.

  • @hareeshr1574
    @hareeshr1574 4 ปีที่แล้ว +2

    നന്ദി..

  • @pushpashivadas91
    @pushpashivadas91 3 ปีที่แล้ว +2

    Ithu kettu konduirikumbol njan e Avasthayiloodu pokkondirikuvayirunnu.
    Kettu kazhinjappol manasinu samaadanm undu
    Thank U soo much

  • @rahulkannadi9205
    @rahulkannadi9205 2 ปีที่แล้ว +1

    Very very useful, Thank u soo much..

  • @ahammedfawazhabeeb2616
    @ahammedfawazhabeeb2616 3 ปีที่แล้ว +2

    Thank you 🙏🏻

  • @musthafamusthafa2203
    @musthafamusthafa2203 2 ปีที่แล้ว +2

    Anxiety panic disorder vullavar ottek oru roomil kidakkan padilla..
    My exprnce..😪

  • @jayakrishnanpv5920
    @jayakrishnanpv5920 2 ปีที่แล้ว +3

    സാർ രാത്രി ഉറങ്ങാൻ സാതിക്കുന്നില്ല കടുക്കുന്ന നേരത്തു കുറെ ചിന്തകൾ മനസിലേക്ക് കടന്നു വരും പിന്നെ വയറിനു അകത്തു ഒരു കത്തൽ പോലെ

    • @shanumoviesvlogs
      @shanumoviesvlogs ปีที่แล้ว

      എനിക്കും ഉണ്ട് ഈ അവസ്ഥ.. അതിന് ഞാൻ പരിഹാരം കാണുന്നത് 90's മലയാളം കോമഡി ഫിലിംസ് കാണും.. അങ്ങനെ ഉറങ്ങി പോവും... മനസിലേക്ക് കടന്ന് വരുന്ന മറ്റുചിന്തകൾ ഒരു പരിധി വരെ ഇങ്ങനെ film കണ്ടു ഇല്ലാതാക്കാം... ഞാൻ ചെയ്യുന്നത് ആണ് പറഞ്ഞത്... പലരും പല ഒപിന്യൻ ആയിരിക്കും...

  • @PROGAMER-zg3rn
    @PROGAMER-zg3rn ปีที่แล้ว +3

    ഡോക്ടർ ബിഗ് സല്യൂട്ട്

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 ปีที่แล้ว +1

    Thanks very much doctor

  • @chimbyartsmediaproductions5726
    @chimbyartsmediaproductions5726 4 ปีที่แล้ว +1

    Great video sir. Thanks

  • @josejose-je6xu
    @josejose-je6xu 4 ปีที่แล้ว +2

    I have Depersonalization and Derealisation

  • @vipink8837
    @vipink8837 4 ปีที่แล้ว +1

    Thank you for very clear explanation about panic attack

  • @manojkumar-ph6uy
    @manojkumar-ph6uy 4 ปีที่แล้ว +1

    നല്ല വിവരണം..

  • @maheshgnair003
    @maheshgnair003 3 ปีที่แล้ว +1

    Thanks for the information 🙏

  • @amrithaml9187
    @amrithaml9187 7 หลายเดือนก่อน +1

    I am also facing this., i am pregnant

  • @thomasmathew2459
    @thomasmathew2459 10 หลายเดือนก่อน +1

    Thank you sir

  • @vishnusnair7611
    @vishnusnair7611 3 ปีที่แล้ว +1

    Thanks doctor it's help ful

  • @deepakprasanth1282
    @deepakprasanth1282 4 ปีที่แล้ว +2

    thank you

  • @chemacademy736
    @chemacademy736 3 ปีที่แล้ว +4

    3 വർഷമായി panick അറ്റാകിന് nexito എന്ന മെഡിസിൻ കഴിക്കുന്നു .but no cure

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      No need of medicine. Contact me psychologyforall@rediffmail.com

    • @hamdanhamdan9041
      @hamdanhamdan9041 3 ปีที่แล้ว

      Njanum same medisin kazhichu

    • @dranithaeradi3431
      @dranithaeradi3431 2 ปีที่แล้ว

      ദയവായി കഴിക്കരുതേ 🙏🏼

  • @ArunKumar-qf9fu
    @ArunKumar-qf9fu 3 ปีที่แล้ว +1

    Thanks

  • @jefrinshijan3545
    @jefrinshijan3545 2 ปีที่แล้ว +1

    You are great doctor❤️

  • @mindcare7610
    @mindcare7610 3 ปีที่แล้ว +1

    Simple and effective presentation, 👍👍👍

  • @priyanarayanan1244
    @priyanarayanan1244 3 ปีที่แล้ว +2

    Thanks a lot sir..

  • @shinijose1372
    @shinijose1372 3 ปีที่แล้ว +1

    Othiri thanks

  • @siyadabdhul8506
    @siyadabdhul8506 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ. Thank you Dr.എന്റെ പ്രശ്നം അറിയാതെ എത്ര രൂപ ഞൻ drsnu കൊടുത്തിട്ടിണ്ട്

  • @mahijasasikumar6699
    @mahijasasikumar6699 10 หลายเดือนก่อน +1

    13:19

  • @abdulnasar3341
    @abdulnasar3341 2 ปีที่แล้ว +2

    ഹാപ്പി യാണ് സർ ഇതു കേട്ടതിൽ ഞാൻ thank you sir

  • @murshidamurshida9857
    @murshidamurshida9857 ปีที่แล้ว +1

    Tnx sir

  • @akhileshkuttan6630
    @akhileshkuttan6630 ปีที่แล้ว +1

    Tnx sir ❤️❤️❤️

  • @rahirose6231
    @rahirose6231 4 ปีที่แล้ว +1

    Sir paranjath valare correct aanu...ente jeevithathil sambavichondirikunnu..ini sredhikaam

  • @shaijukurian2001
    @shaijukurian2001 3 ปีที่แล้ว +3

    ഞാൻ രാത്രിയിൽ... ചാടി എഴുന്നേൽക്ക്കാറുണ്ട്... പെട്ടന്ന് ഒരു ചുമ യോടു കൂടി ഉള്ള നെഞ്ചിടിപ്പാണ് വരാറുള്ളത് നല്ല സ്പീഡിൽ ആണ്.... നെഞ്ചു ഇടുപ്പ് വരുന്നത്.... അത് എന്താ ആണ് സാർ

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      Nocturnal Panic ആവാനാണ് സാധ്യത. ഡോക്ടറെ കാണിച്ചോ?

    • @shaijukurian2001
      @shaijukurian2001 3 ปีที่แล้ว +1

      @@PsychologistAnand ഇല്ലാ

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      @@shaijukurian2001 MD ഫിസിഷ്യനെ ഒന്ന് കാണിച്ചോളൂ

    • @Fishingpravasivk
      @Fishingpravasivk 2 ปีที่แล้ว

      Kuranjo bro enikkum und ingane

  • @josejose-je6xu
    @josejose-je6xu 4 ปีที่แล้ว +1

    Please upload a video of Depersonalization and derealisation

  • @faizal9322
    @faizal9322 4 ปีที่แล้ว +4

    Sir ithreyu detail aayit enik oru doctorsum paranj thannit illa sir nte video aannu ente anxiety ye kiraykan Sahayichath

  • @r.jmotiveter9838
    @r.jmotiveter9838 ปีที่แล้ว +2

    എനിക്ക് ഇങ്ങനെ വരുമ്പോൾ തലകറങ്ങു ചിലപ്പോൾ തലക്കു മരപ്പ് തോന്നു. വിശപ്പില്ല

  • @MRS_UNIQUE_250
    @MRS_UNIQUE_250 ปีที่แล้ว +2

    Dr. ആ time ഇൽ എനിക്ക് bp കൂടുന്നു അതാണ് ഇപ്പൊ എന്റെ prblm. Bp കൂടുവാണല്ലോ എപ്പോഴും ഇങ്ങനെ bp കൂടിയാൽ heart ന് വല്ല prblm ഉണ്ടാകുമോ എന്ന പേടിയാണ്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഈ വീഡിയോ കാണുക .... th-cam.com/video/dmHb1sZnC5M/w-d-xo.html

  • @user-ng6ox6ry5k
    @user-ng6ox6ry5k 4 ปีที่แล้ว +2

    Use full message

  • @user-es3kn1jw3k
    @user-es3kn1jw3k 9 หลายเดือนก่อน +1

    Sir, എനിക്ക് എന്നും വല്ലാത്ത ക്ഷീണം anxiety ഹൃദയം ഇടിപ്പ് കൂടുന്നു തല പെരുപ്പ് അതേ സമയം ഗ്യാസ് കൂടുന്നു ഒരു പേടി തോന്നുന്നു എന്താ സംഭവിക്കുന്ന എന്ന് മനസ്സിലാവുന്നില്ല ഇടക്ക് സന്തോഷം ഇല്ലാത്ത അവസ്ഥ എന്ത് ചെയ്യണം ഒന്ന് പറയാമോ

  • @rahirose6231
    @rahirose6231 4 ปีที่แล้ว +1

    Sir..nalla avatharanam

  • @aslamashraf3806
    @aslamashraf3806 3 ปีที่แล้ว +1

    Really thank you sir

  • @anpnasar1
    @anpnasar1 9 หลายเดือนก่อน +1

    എനിക്ക് അസുഖം മാറി അൽഹംദുലില്ലാഹ്

    • @chocalate_ainu4127
      @chocalate_ainu4127 9 หลายเดือนก่อน

      Engne maaariye

    • @anpnasar1
      @anpnasar1 8 หลายเดือนก่อน

      @@chocalate_ainu4127 പ്രാർത്ഥന, മെഡിറ്റേഷൻ, herbalife ന്യൂട്രിഷ്യൻ, വ്യായാമം

  • @sandhyarm9264
    @sandhyarm9264 4 ปีที่แล้ว +1

    Tnk u

  • @salugamer1675
    @salugamer1675 ปีที่แล้ว +1

    താങ്ക്സ് സാർ

  • @BADADOSTreview
    @BADADOSTreview 3 ปีที่แล้ว +1

    Thank u sir❤️

  • @shinasshinasos2936
    @shinasshinasos2936 2 ปีที่แล้ว +1

    Sir paran i ഒരുലേഷണം mathrame ollu vera onumila reaply please
    😭😭😭😭

  • @sandeepv5149
    @sandeepv5149 3 ปีที่แล้ว +1

    Enikum und

  • @maricelambal
    @maricelambal 4 ปีที่แล้ว +5

    Can't understand full😭am suffering panicked attack now

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว

      Watch this English video please
      th-cam.com/video/UC3760JV2S0/w-d-xo.html

    • @nizarnizu7271
      @nizarnizu7271 4 ปีที่แล้ว

      +916235352112 iam sayim

  • @sharfudeendk4493
    @sharfudeendk4493 4 ปีที่แล้ว +14

    sir, മറ്റെന്തൊക്കെയോ ഭയമായിരുന്നു ഇത് കേട്ടപ്പൊ സമാധാനായി.

  • @noushu7236
    @noushu7236 4 ปีที่แล้ว +4

    Ee videos kanumbol aanu cheriya oru dairyam ullath allenkil njan ippo marikkum ennokke thonni

  • @shazinshukkur6846
    @shazinshukkur6846 4 ปีที่แล้ว +1

    Nan orupadnalai nananubavikkunnueppol espam10 enna marunn kayikkunnu emarunn kayichal marumo

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว +2

      Marunnu maathram kazhichal prashnam maarilla. Psychotherapiyum cheyyanam.

  • @shinijose1372
    @shinijose1372 3 ปีที่แล้ว +1

    Thank you sir thank you

  • @bindhujayakumar4506
    @bindhujayakumar4506 3 หลายเดือนก่อน +1

    🙏

  • @kalivilakamfilmmeadia7842
    @kalivilakamfilmmeadia7842 3 ปีที่แล้ว +1

    Good

  • @kepler7307
    @kepler7307 3 ปีที่แล้ว +2

    Njn trivandrum anu 5 yr aii ee problem anubhavikunu otaik porath pokan patunila panicattack
    varmon olla pedian marana bhayam ond

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      പനിക് അറ്റാക്ക് വരുമോയെന്ന് പേടിച്ചാലും അത് വരില്ല

    • @kepler7307
      @kepler7307 3 ปีที่แล้ว

      @@PsychologistAnand njn medicine kazhchirun dr paranjit ath stop akki but epozhm oru vedhana anu manasin pedium njn enem medicine kazhikathe matam enn karthi erekua problem vallathm ondo

  • @LeeLee-to8sn
    @LeeLee-to8sn ปีที่แล้ว +1

    Sathyam Dr. Njan randu varshamayi ithanubhavikkunnu... Valare upakaram Dr. 👍👍

  • @pradeeshpyrkv3333
    @pradeeshpyrkv3333 2 ปีที่แล้ว

    എനിക്ക് പനിക്ക് ഉണ്ട് സാർ സാറിൻെ് വി ഡിയൊ കണ്ട പ്പൊ മനസന്നല്ല ധൈര്യം കിട്ടി സാറെ സുപ്പർ സർ

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว +2

    Sar എനിക്ക് ഈ പറഞ്ഞ പ്രേശ്നങ്ങൾ എല്ലാം ഉണ്ട് ഞാൻ വളരെ വിഷമത്തിലാണ് ഇതിന്റെ കൂടെ തല karakkavum ബിപി കമ്മി യുമാമാണ് ഗ്യാസ്ട്രെബിളിന്റെ പ്രേശ്നവും ഉണ്ട് ഞാൻ എന്തു ചെയ്യും എന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് ഞാൻ ഡോക്ടർ കാണേണ്ടതുണ്ടോ 😭😭😭😭🙏🙏🙏

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      ഒരു പ്രാവശ്യമെങ്കിലും കാണണം

  • @sirru1389
    @sirru1389 2 ปีที่แล้ว +1

    സർ / ഉണർന്ന ഉടൻ ഹാർട് സ്പീഡിൽ അടിക്കുന്നു karanem ഇല്ലാതെ munbe panic അറ്റാക്ക് ഡിസോഡർ ocd tabilet use ചെയ്തിരുന്നു

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      ഉള്ളിൽ ഇപ്പഴും ഉൽക്കണ്ഠ ഉണ്ടാവും.

  • @sportshub8589
    @sportshub8589 3 ปีที่แล้ว +4

    Sir ethodukoodi Panik attackinodulla pedy theernnu eni njan tholpicholam

  • @sebinjoy1790
    @sebinjoy1790 2 ปีที่แล้ว +1

    👍

  • @suchithram5983
    @suchithram5983 ปีที่แล้ว +1

    Thank you.. Helpul

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +1

    *ആദ്യമൊക്കെ എനിക്ക് ലേറ്റ് അണച്ചു ഉറങ്ങണമായിരുന്നു... ഈ പാനിക് വന്നേ പിന്നെ ലേറ്റ് ഓഫ് ചെയ്താൽ ഉള്ളിൽ ഭയാനകം,, പേടി,, ശരീരം വിറയൽ,, നെഞ്ചിടിപ്പ്,, ശ്വാസതടസം... Etc ഇങ്ങനെ കുറേ ബുദ്ധിമുട്ടുകൾ... ഉറങ്ങാൻ പോലും പറ്റിയിരുന്നില്ല.. ഡോക്ടറെ കണ്ടാൽ thairoid ചെക്ക് ചെയ്യും.. നോർമൽ.. No problem... ഒരു അസുഖവും ഇല്ല... ബട്ട്‌ രാത്രി ആവുമ്പോൾ എല്ലാം മൂടി കെട്ടും ശ്വാസം കിട്ടാത്ത പോലെ ആവും... വെള്ളം കൂടെ നിർബന്ധം.. ലൈറ്റ് ഓഫ്‌ ചെയ്യില്ല...... ഈ സാറിന്റെ വീഡിയോയിൽ ശെരിക്കും ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് പറയുന്നത്... ആദ്യമായാണ് ഇത്രയും ഡീറ്റെയിൽസ് കിട്ടുന്നത് thanks sir iam happy... എല്ലാം മനസിന്റെ തോന്നൽ...

  • @adarshanil3807
    @adarshanil3807 3 ปีที่แล้ว +5

    എനിക്ക് ശരീരം പഞ്ഞി പോലെ ആകുന്നത് പോലെ,തളരുന്നത് പോലെ തോന്നാറുണ്ട്, ഇപ്പോൾ വീണു പോകുമെന്നു,ചിലപ്പോൾ breath problems ind, വല്ലാത്ത ഒരു അവസ്ഥയാ

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      എനിക്കും

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      ഇപ്പോൾ ശരി ആയോ

    • @adarshanil3807
      @adarshanil3807 2 ปีที่แล้ว

      @@jayakrishnanpv5920 ചിലപ്പോൾ ഇണ്ടാകാറുണ്ട്

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@adarshanil3807 ഇത് മാറാൻ എന്താ വഴി

    • @adarshanil3807
      @adarshanil3807 2 ปีที่แล้ว

      @@jayakrishnanpv5920 ariyila bro, bro padiku ano

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 ปีที่แล้ว +1

    Thanks doctor

  • @sharfasmp1850
    @sharfasmp1850 2 ปีที่แล้ว +1

    സാർ. എനിക്ക് പാനിക് അറ്റാക്ക് ഉണ്ട്. രാത്രിയിൽ ഭക്ഷണത്തിനു ശേഷം. ഹൃദയമിടിപ്പ് കൂടുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ. വയറ്റിൽ കത്തൽ അനുഭവപ്പെടുന്നു. ഈ സിജിൽ കുഴപ്പമൊന്നുമില്ല. സാറിന്റെ നമ്പർ ഒന്ന് തരുമോ.

  • @nithinambalatharanithinamb9735
    @nithinambalatharanithinamb9735 2 ปีที่แล้ว

    How to cure schizophernia sir

  • @malabarmanual7754
    @malabarmanual7754 4 ปีที่แล้ว +1

    Sir, pravasiyanu barya natilanu.. nattil pokanda samyamayi flight illa.. sir paranja karayangaloke enikundu.. urangan patunilla...

    • @PsychologistAnand
      @PsychologistAnand  4 ปีที่แล้ว +1

      I can help you with telephone counseling. email me psychologyforall@rediffmail.com

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว

      Payyannur എവിടെ ആണ്

  • @pratheelasp278
    @pratheelasp278 3 ปีที่แล้ว +1

    Thank you so much sir🙏

  • @ashrefkattodi1104
    @ashrefkattodi1104 ปีที่แล้ว +1

    Ennalayum undaaaye

  • @noushadkambra5864
    @noushadkambra5864 3 ปีที่แล้ว +3

    സാർ ഞാൻ അഞ്ച് വർഷമായി ഇതുമായി ജീവിക്കുന്നു
    ഇതിന്ന് കൃത്യമായ ചികിൽസ ഉണ്ടൊ

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      What is your problem ? Panic attack or anxiety disorder ? Both are treatable or curable.

    • @noushadkambra5864
      @noushadkambra5864 3 ปีที่แล้ว +1

      Panic attack

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      @@noushadkambra5864 Curable

  • @Vlog-z2z
    @Vlog-z2z ปีที่แล้ว +1

    Sir ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്താണ് ഒരു വഴി ullath പറഞ്ഞുതരുമോ sir plz sir paranja എല്ലാം കാര്യങ്ങളും und

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      എന്ത് ചെയ്യണം എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവൻ കാണുക

    • @Vlog-z2z
      @Vlog-z2z ปีที่แล้ว +1

      Ok sir

  • @sudheerth8203
    @sudheerth8203 4 ปีที่แล้ว +1

    Verrygoodsir enikeproblemund

  • @susansaramathewsusansarama9055
    @susansaramathewsusansarama9055 3 ปีที่แล้ว +1

    Enike rathriyil urangumbol chilappol saliva ellathathu pole anneram breathing difficulty pole thonum.ethu panik attack karnamano.

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ വളരെ തീഷ്ണമാണ്. നിങ്ങള്ക്ക് അംക്സൈറ്റി ലക്ഷണങ്ങൾ ആണ് ഉള്ളത്

  • @nitheeshdaniel3212
    @nitheeshdaniel3212 3 ปีที่แล้ว +2

    Sir.. jeevithathil nammal orupaad snehicha aale swantham aakkan kazhiyilla ennu chinthikkumpol aanu enik problem..rathri urakkam varilla..heart beat increase, sleeplessness,body shivering ...pinne pedi aanu..pazhaya oru anubhavam koodi und..randamathum same situation ..I don't know what to do

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +2

      Anxiety problems... Email : psychologyforall@rediffmail.com

  • @raneenareni5177
    @raneenareni5177 3 ปีที่แล้ว +1

    Sir enik undd rathrii enik kanunnath oru njettal ane pinne bodammillthe pple ava shareeram tanukka

    • @raneenareni5177
      @raneenareni5177 3 ปีที่แล้ว +1

      Replay sir ith undakumoo enik postpartm dipression und

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      ഉൽക്കണ്ഠ ആവും കാരണം

  • @arun300
    @arun300 3 ปีที่แล้ว +2

    Enikk pand evideyum pokan akum ayirunn epo Enikk evide pokan pedi arodum samsarikkan thonnunnillla ake mood off Kure kaalam ayii gulika kazhikknn

    • @anazthadathil1039
      @anazthadathil1039 3 ปีที่แล้ว +1

      Bro kanjav adichil ee avastha undakum bro kanjav use chayrundo

    • @arun300
      @arun300 3 ปีที่แล้ว

      @@anazthadathil1039 Pande Kure use chythini college il padikkumbo

    • @fasilfas7462
      @fasilfas7462 3 ปีที่แล้ว

      @@arun300 ippo enganund

  • @zoobeak6718
    @zoobeak6718 3 ปีที่แล้ว +1

    Hi

  • @jerry8513
    @jerry8513 4 ปีที่แล้ว +1

    Lov u sirr 😍😍😍😍😍😍😍😍😍😍😍

  • @jitheshak6954
    @jitheshak6954 ปีที่แล้ว +1

    താങ്കള്‍ പറഞ്ഞ perfume നെയിം എന്താ...

  • @priyapriyasumesh5999
    @priyapriyasumesh5999 3 ปีที่แล้ว +1

    Dr eniku panic attack und medicine und. Ipam sareeram shenikunayhupole thonunu angane undavumo

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      തോന്നാം. പക്ഷെ ഉണ്ടാവില്ല

  • @sherincolourfullworld3003
    @sherincolourfullworld3003 ปีที่แล้ว +1

    Sir enikk food kazhikkan vare pedi thonunnu 2 week aayi thudangoyitt purath pokumbozhum aalukalod samsarikkumbozhum okke bayankara pediyaan

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @sherincolourfullworld3003
      @sherincolourfullworld3003 ปีที่แล้ว +1

      Night urakkathil njetti unararund bayankara sheenam aan eppozhum

  • @DrKvAnand
    @DrKvAnand 4 ปีที่แล้ว +2

    Nice video ... Keep it up

  • @shinasshinasos2936
    @shinasshinasos2936 2 ปีที่แล้ว +1

    Sir enic shosam vilikathirinal oru kurapavumila shosam valichu karinal pina oru maravipan kayum kalum oke athukaranam enic pediyan nan puka valikumayirunu ipol nirthi pediyan illpa dr please reply😭😭😭😭🙏🙏🙏