PP Divya | പ്രശാന്തന് ഒപ്പുമാത്രമാണോ രണ്ടെണ്ണം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 147

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 13 วันที่ผ่านมา +51

    ലോകത്തെ രണ്ടു ഒപ്പുള്ള ആദ്യത്തെ മനുഷ്യൻ.

    • @James-jr8he
      @James-jr8he 13 วันที่ผ่านมา +3

      Evanokke perum kallan

    • @karlosefernades3917
      @karlosefernades3917 13 วันที่ผ่านมา +3

      Munnu aundyum undu randu rentinu koduthirikkuyanu

    • @annjohn4586
      @annjohn4586 13 วันที่ผ่านมา

      Kallen

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      പണ്ടേ പാർട്ടിക്കാരും റവന്യു കുടുംബവുമാണെന്ന് മന്ത്രി പറയുമ്പോൾ മലയാളികളിൽ സംശയം ജനിപ്പിക്കുന്നു. 18 വയസ്സിൽ PSC മത്സരാപ്പരീക്ഷയ്ക്ക് അപേക്ഷിച്ചാൽ പോലും 19 വയസ്സിൽ സർവിസിൽ കേറിയതിൽ അസ്വഭാവികത മണക്കുന്നു. അടിമുടി ഫ്രാഡ് ആണെന്ന് തെളിയുന്നു. 🤭

    • @sankarviswan6299
      @sankarviswan6299 13 วันที่ผ่านมา

      ഇവനെ akathidam udane ,itha cpm enna party യുടെ arivum vivaravum

  • @abbaskhazikhazi1549
    @abbaskhazikhazi1549 13 วันที่ผ่านมา +31

    പ്രശാന്തനാണ് ഏറ്റവും വലിയ കള്ളൻ തെളിവെടുത്തു ചെയ്യേണ്ട ഒരു പ്രതിയും

  • @sivarajan3399
    @sivarajan3399 13 วันที่ผ่านมา +29

    രണ്ട് അമ്മയും കാണും.

    • @RajanThomas-z6i
      @RajanThomas-z6i 13 วันที่ผ่านมา +1

      രണ്ട് അപ്പനും

    • @user-pg2eq1uv4k
      @user-pg2eq1uv4k 12 วันที่ผ่านมา

      ​@@RajanThomas-z6i10 tanda mara

  • @yesudasfrancis6010
    @yesudasfrancis6010 13 วันที่ผ่านมา +51

    എല്ലാ തെളിവുകളും നശിപ്പിക്കാൻ മുൻകൈ എടുത്തത് കലക്ടർ എന്നു പറയുന്ന ശുംഭൻതന്നെയാണ്. ഇവന്റെ പേരിൽ നടപടിഎടുക്കുകതന്നെ വേണം.

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      കളവ് പറയാൻ വിസമ്മതിച്ചതിന്റെ പേരിൽ കളക്ടർക്ക് എതിരെ നടപടിക്ക് സ്കോപ്പില്ല. നടപടി നിർബന്ധമുള്ളവർക്ക് അത് സ്വന്തം തന്തപ്പടികളുടെ പേരിൽ ആകാമല്ലോ.!🤭

  • @mohananep1783
    @mohananep1783 12 วันที่ผ่านมา +9

    ആദ്ദേഹത്തെ നിയമപരമായി ശിക്ഷിക്കപ്പെടണം അദ്ദേഹം ഒരുഉദ്ദോഗസ്ഥനാണ് മറ്റു കേസുകൾ മാറ്റി ഈ കാര്യത്തിൽ നിയമ നടപടി എടുക്കണം

  • @abbaskhazikhazi1549
    @abbaskhazikhazi1549 13 วันที่ผ่านมา +17

    ദിവ്യ ഒരു കുറച്ച് സമാധാ നിക്കാ പക്ഷേ ദിവ്യ ഒരിക്കലും രക്ഷപ്പെടില്ല

  • @sankarannairm3316
    @sankarannairm3316 13 วันที่ผ่านมา +20

    മഞ്ചുഷയും കേസിൽ ആവശ്യപെടണം എൻ്റെ ഭർത്താവ് ചെയ്തൂ എന്ന പ്രതിഭാഗം വക്കീലിൻ്റെ വാദം ഞാനംഗീകരിക്കന്നു ആരോപിച്ച അഴിമതികൾ തെളിയിക്കണം എനിക്കും ജനങ്ങൾക്കും എൻ്റെ ഭർത്താവ് കൈക്കൂലികാരരണാണെങ്കിൽ ബഹു മാനപ്പെട്ട കോടതി അന്വേഷിക്കണം

  • @sulekhavasudevan680
    @sulekhavasudevan680 13 วันที่ผ่านมา +7

    ഒരിടത്ത് പ്രശാന്ത്,ഒരിടത്ത് പ്രശാന്തൻ.

  • @muhammedhashir4543
    @muhammedhashir4543 13 วันที่ผ่านมา +14

    കൈക്കൂലി കൊടുക്കാൻ സ്വർണം പണയം വെച്ചാണ് കൊടുത്തതെങ്കിൽ പമ്പ് നടത്തിപ്പിന് ഇയാൾക്ക് എവിടുന്നാ പണം

  • @johnsonthomas5123
    @johnsonthomas5123 13 วันที่ผ่านมา +16

    നവീൻ ബാബുന് നീതി ലഭിക്കുകയില്ല. എന്താണ് ഇവിടുത്തെ നീതി. ദൈവം പ്രവർത്തിക്കെട്ടെ !

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      കൈക്കൂലിക്കാർക്ക് കേരളത്തിൽ ദാക്ഷിണ്യമായി നീതി കൊടുക്കുന്നില്ല എന്നാണ് കേട്ടത്. 🤭

  • @chakkocp8486
    @chakkocp8486 13 วันที่ผ่านมา +12

    നവീൻ ബാബുവിനോടുള്ള ആദരം മാത്രമല്ല, സിപിഎം എന്ന പാർട്ടിയോടും പിണറായിയോടുള്ള വെറുപ്പുമാണ് കണ്ടത്

  • @moideenak8388
    @moideenak8388 13 วันที่ผ่านมา +13

    ഇപ്പോള്കണ്ണൂരില് രണ്ട്ശുഭനായി ഒനന് ശുഭരാജനും രണ്ട് ശുഭവിജയനും

  • @manoharannadivilayal8357
    @manoharannadivilayal8357 13 วันที่ผ่านมา +6

    Good sir

  • @ValsalaValsala-x3i
    @ValsalaValsala-x3i 13 วันที่ผ่านมา +8

    അയാൾ എവിടെത്തെ കൊത്താഴ്തതാ. ബുദ്ധിയും ബോധവും ഇല്ലാത്തവനാണോ. ജോലിയുള്ള ഒരുത്തൻ പറയുമോ രണ്ടു ഒപ്പ് ഉണ്ട് എന്ന്. അതു വിശ്വസിച്ചു എന്ന് പോലീസും കൊള്ളാം. നമ്മൾ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്.

  • @mohananmohanan5573
    @mohananmohanan5573 13 วันที่ผ่านมา +26

    ഈ പ്രശാന്ത് എന്ന പരനാറിയെ പോലീസ് വേണ്ട വിധത്തിൽ ചോദിയം ചെയ്താൽ എല്ലാ സത്യവും പുറത്ത് വരും, cpm മും പോലീസിമും എല്ലാം ഒത്തു കളിക്കുകയാണ്, പിണറായുടെ പോലീസ്, cpm ഈ രണ്ടു കൂട്ടരുടേയും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

  • @sankarannairm3316
    @sankarannairm3316 13 วันที่ผ่านมา +9

    ഇനിഷ്യലല്ല പ്രശാന്ത് എന്നും പ്രശാന്തൻ എന്നും ആണ് പേരിൽ തന്നെയാണ് പ്രശ്നം ഇതിലൊന്നുമല്ല കേസ് മറ്റുവിഷയങ്ങളിലേക്ക് മാറി മാദ്ധ്യമശ്രദ്ധയങ്ങ് മാറ്റുക

  • @ValsalaValsala-x3i
    @ValsalaValsala-x3i 13 วันที่ผ่านมา +7

    Brothers collector CM നെ കണ്ടിട്ട് പുതിയ ഉത്തരം മീഡിയ ക്കു കൊടുത്തു തെറ്റ് പറ്റിയെന്നു റൂമിൽ വന്നു പറഞ്ഞു എന്ന്. ഈ പഠിത്തം ഇല്ലാത്ത ആളാല്ലേ അനേകം ഒപ്പ് ഉണ്ടെന്നും പറയും.

  • @thomascj831
    @thomascj831 13 วันที่ผ่านมา +6

    പരാതിയിൽ ഇട്ട ഒപ്പ് അതേ പോലെ ഒന്നുകൂടി ഇടാൻ പറഞ്ഞാൽ🐃🐃🐃🏃🏃🏃

    • @johnsonvm12
      @johnsonvm12 12 วันที่ผ่านมา +1

      അത് ഇട്ടവൻ ഇടേണ്ട രീതി പഠിപ്പിച്ചു കഴിഞ്ഞു !

  • @subaidakk601
    @subaidakk601 13 วันที่ผ่านมา +5

    ഇനിഷ്യൽ മാത്രല്ല
    ഒന്നിൽ പ്രശാന്തൻ
    എന്നും
    മറ്റൊന്നിൽ പ്രശാന്ത് എന്നുമാണ് പേര് കൊടുത്തിട്ടുള്ളത്

  • @daitho9856
    @daitho9856 13 วันที่ผ่านมา +11

    പ്രശാന്തനു പിന്നിലുള്ളവരെക്കൂടി രക്ഷിക്കുകയാണ് ലക്ഷ്യം.

  • @ammuaadi4204
    @ammuaadi4204 13 วันที่ผ่านมา +10

    അവനു രണ്ടപ്പൻ ഉണ്ടെന്നു പറയാഞ്ഞത് ഭാഗ്യം.. ഒപ്പ്... അതിൽ നിന്നും മനസ്സിലാക്കാം അവനെ നല്ല രീതിക്കു ചോദ്യം ചെയ്തിരിക്കേണ്ട സമയം അതിക്രമിച്ചു

  • @aleyammathomas7851
    @aleyammathomas7851 13 วันที่ผ่านมา +2

    Thank you for the Discussion,CPM ,They are criminals,P.P Diya we are tired of hearing that wicked person’s name ,Truth should come out

    • @annjohn4586
      @annjohn4586 13 วันที่ผ่านมา

      Correct

  • @MirzaOmk-ns5di
    @MirzaOmk-ns5di 13 วันที่ผ่านมา +2

    പ്രശാന്തിന്റെ ഒപ്പ് handwriting expert നെ കൊണ്ട് പരിശോധിപ്പിക്കണം

  • @sundareshc1307
    @sundareshc1307 13 วันที่ผ่านมา +11

    ഒപ്പ് മാത്രമല്ലേ 2.രണ്ടു അച്ഛൻ എന്ന് പറഞ്ഞില്ല.. Note this your honor

  • @ignatiusm9881
    @ignatiusm9881 13 วันที่ผ่านมา +1

    The Collector has double versions.Divya has another version and now the bribe giver has two signatures.This is like daylight robbery

  • @aravindjgpinternational
    @aravindjgpinternational 13 วันที่ผ่านมา +11

    Ettukali mammonju adhava Prasanthan..

  • @apputherider8502
    @apputherider8502 13 วันที่ผ่านมา +7

    ഇവന് രണ്ടു അച്ഛൻ ഉണ്ട് എന്ന് പറഞ്ഞു

  • @RajendraNanu-k7z
    @RajendraNanu-k7z 10 วันที่ผ่านมา

    👍👌🌹

  • @AntonySebastian-e4y
    @AntonySebastian-e4y 11 วันที่ผ่านมา

    അവനു വേറെ പലതും രണ്ടു കാണും....രണ്ടു കൊടുത്താൽ അവൻ സത്യം പറയും കൊടുക്കേണ്ടവർ അവന്റെ കൂടെ ആണ് അതാണ് പ്രശ്നം.

  • @sankarannairm3316
    @sankarannairm3316 13 วันที่ผ่านมา +3

    നവീൻ ബാബു ആത്മഹത്യചെയ്തൂ ദിയ്മ് പ്രേരണാകുറ്റം വരാതിരിക്കാനുള്ള കൾ തെളിവുകൾ സൃഷ്ടിക്കുക.

  • @TygasMum24
    @TygasMum24 13 วันที่ผ่านมา +3

    പ്രശാന്തന്റെ അന്നത്തെ ആറ്റിട്യൂട്, ഇന്നത്തെ ആറ്റിട്യൂട് രണ്ടും, അയാൾക്ക് കിട്ടിയിരിക്കുന്ന സംരക്ഷണം വ്യക്തമാക്കുന്നു. അന്ന് മീഡിയയെ കണ്ടു ഓടിയവൻ ഇന്ന് നിവർന്നു നിന്ന് ഹുങ്കോടേ പറയുന്നു എനിക്ക് രണ്ടൊപ്പുണ്ടെന്നു. പിന്നണിയിൽ എല്ലാം റെഡി ആണ്.

  • @josekalan8724
    @josekalan8724 12 วันที่ผ่านมา

    തെളിവ് പരിശോധിക്കേണ്ട കോടതി പഠിച്ച് ഉറപ്പുവരുത്തി , ദിവ്യക്ക് ജാമ്യം കൊടുത്തു😅

  • @SathiajithT
    @SathiajithT 13 วันที่ผ่านมา +2

    കുടിയന്മാരുടെ വിശ്വാസമില്ലെങ്കിലും , കളവ് പറയാൻ വിസമ്മതിച്ച കണ്ണൂർ ജില്ലാ കളക്ടർക്ക് അനുമോദനങ്ങൾ. 🌹

    • @latharajan3022
      @latharajan3022 13 วันที่ผ่านมา

      കളക്ടർ എന്താ പിന്നെ മലയാലപ്പുഴയിൽ വരാതിരുന്നത്. കണ്ണൂർ വരുന്നതു വരെ നവീൻബാബു നല്ലവൻ തന്നെ ആയിരുന്നു. ആരെല്ലാം അദ്ദേഹത്തെ കൈക്കൂലിക്കാരൻ ആക്കിയാലും പത്തനംതിട്ടക്കാർ സമ്മതിക്കില്ല.കൈക്കൂലി വാങ്ങുന്നതോടൊപ്പം കൊടുക്കുന്നതും കുറ്റമാണ്.അതാരും മറക്കരുത്.

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      @latharajan3022 മലയാലപ്പുഴയിൽ ആയാലും കുളത്തൂപ്പുഴയിലായാലും കൈക്കൂലിയും ആത്മഹത്യയും വൃത്തികെട്ടവരുടെ മാത്രം ഇഷ്ട വിഷയങ്ങളത്രെ. കെട്ടിത്തൂങ്ങി ചത്തവരുടെ ചീഞ്ഞളിഞ്ഞ ശവം കാണാൻ കേരളത്തിൽ കൊള്ളാവുന്നവർ ആരും കഷ്ടപ്പെട്ട് പോകാറില്ല. കള്ളന്മാരുടേയും കൈക്കൂലിക്കാരുടേയും കെട്ട നാട്ടുകാർ കൊടുക്കുന്ന കള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ കാര്യങ്ങൾ നിർണ്ണയിക്കുന്നത്. കള്ളന്മാരും കൈക്കൂലിക്കാരും അവർ ചെയ്ത കുറ്റം ഏറ്റു പറഞ്ഞ ചരിത്രം ലോക ചരിത്രത്തിൽ ഇന്നേവരെ ഇല്ല. 🤭

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      @latharajan3022 എന്ത് മാമാങ്കം കാണാനാണ് കളക്ടർ മലയാലപ്പുഴയിൽ വരുന്നത്? ചീഞ്ഞളിഞ്ഞ ശവം കാണാനോ?! കൈക്കൂലിക്കാരും കള്ളന്മാരും അവരുടെ കുടുംബക്കാരാരും ഇന്നേവരെ കുറ്റം ചെയ്തത് ഏറ്റു പറഞ്ഞ ചരിത്രമില്ല. നിങ്ങൾ പറയുന്ന കള്ളങ്ങൾ വെള്ളം കൂടാതെ വിഴുങ്ങാന്മാത്രം മലയാളികൾ അത്ര മണ്ടന്മാരുമല്ല. 🤭

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      എന്ത് മാമാങ്കം കാണാനാണ് കളവ് പറയാത്ത കണ്ണൂർ ജില്ലാ കളക്ടർ മലയാലപ്പുഴയിൽ വരണമെന്ന് പറയുന്നത്. ചീഞ്ഞു നാറുന്ന ശവം കാണാനോ?! കൈക്കൂലിക്കാരും കള്ളന്മാരും കുറ്റം ചെയ്തതായി ലോക ചരിത്രത്തിൽ ഇന്നേവരെ സ്വയം ഏറ്റു പറഞ്ഞിട്ടില്ല. 🤭

    • @SathiajithT
      @SathiajithT 13 วันที่ผ่านมา

      എന്ത് മാമങ്കം കാണാനാണ് കണ്ണൂർ ജില്ലാ കളക്ടർ മലയാലപ്പുഴയിൽ വരണമെന്ന് പറയുന്നത്?! കൈക്കൂലിക്കാരും കള്ളന്മാരും കൊണ്ടു വരുന്നത് കാത്തുകഴിഞ്ഞ നാണമില്ലാത്ത നാട്ടുകാരാരും കുറ്റം ഏറ്റുപറഞ്ഞ ചരിത്രവുമില്ല. 🤭

  • @meenusanjath9963
    @meenusanjath9963 13 วันที่ผ่านมา +1

    😃😀👌

  • @RaichelBiju
    @RaichelBiju 12 วันที่ผ่านมา +2

    അഹങ്കാരം മൊത്തം കാണിക്കുന്നത് കേന്ദ്രം എല്ലാം അറ്റു മരിയ കാണിക്കുന്ന മൊത്തം ദിവ്യ മെയിൻ കണ്ണൻ ചേർന്നുള്ള പരിപാടിയിലാണ് ഇത്രയും ചേർന്ന് ചെയ്തത് ജീവനെടുത്തതും ഇവർ തന്നെ അന്ന് തൊട്ട് കളക്ടർ മുഖത്തിന്റെ വാട്ടും മനസ്സിലായിട്ടില്ല കൊണ്ട് കളക്ടർ ആകപ്പാടെ ചുറ്റും ഇരുട്ടായിട്ട് സഞ്ചരിക്കുകയാണ്

  • @Valasalan
    @Valasalan 13 วันที่ผ่านมา +2

    പശാ൯ത്പറയു൬്.. ഈനാറിയെപിടിച്ഒരൂഇരുടടികോട്കാ൯ആരു൦ഇലേഅപോൾഎലേഅറിയു൦

  • @premkumarks4615
    @premkumarks4615 13 วันที่ผ่านมา +1

    Prasanth told two signature and two thantha.

  • @mggeorge9811
    @mggeorge9811 13 วันที่ผ่านมา +1

    Why the poli🎉ce is not getting the signature verifed by a handwriting expert. It is not that difficult.

  • @leenaharidas304
    @leenaharidas304 12 วันที่ผ่านมา

    ഇവനും ആള് സൂപ്പർ

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 11 วันที่ผ่านมา

    പോലീസ് യ്യോ കേക്കുമ്പോ പേടിയാവുന്നു. എന്തൊരു ഉത്തരവാദിത്തം

  • @RaichelBiju
    @RaichelBiju 12 วันที่ผ่านมา +1

    മൊബൈൽ ചെക്ക് ചെയ്യണമെന്ന് കളക്ടർ മൊബൈൽ ചെക്ക് ചെയ്യുക

  • @elsyjohn9392
    @elsyjohn9392 12 วันที่ผ่านมา

    Please also check with gold shop where Prashant sold/pranayam whether he really done the gold transaction. It's very important.

    • @Geethamani-du1kr
      @Geethamani-du1kr 12 วันที่ผ่านมา

      Oru petrol pump owner 1lakh nu vendi gold panayam vachu. Starting ithrayum gethiked anenkil munpottu enthu cheyum. Crore okke vendiyathalle. 🤔

  • @indira5962
    @indira5962 13 วันที่ผ่านมา +7

    ഇവന് ഭ്രാന്താ

  • @r.n.i.9127
    @r.n.i.9127 13 วันที่ผ่านมา +1

    Two signatures, Four Wifes, 16 children Two Fathers but one mother. How Cannanorians tolerate this unscrupulous element.

  • @minnuzzcreations8950
    @minnuzzcreations8950 13 วันที่ผ่านมา +1

    2പേരുണ്ട് 2 ഒപ്പ് 2 മുഖം 2 ----

  • @chakkocp8486
    @chakkocp8486 13 วันที่ผ่านมา +1

    ഈ രണ്ട് ഒപ്പുകളും കയ്യെഴുത്ത് ടെസ്റ്റ്‌ നടത്തിയാൽ അറിയില്ലേ

  • @devasiajoseph9375
    @devasiajoseph9375 12 วันที่ผ่านมา

    Ithinu munpu ethra oppittitund prasandan

  • @thankachanachan8453
    @thankachanachan8453 13 วันที่ผ่านมา +2

    രണ്ടു പിതാവ് ഉണ്ടോ ആവോ

  • @vijayanck8661
    @vijayanck8661 13 วันที่ผ่านมา +1

    പൊന്നു സുഹൃത്തക്കളെ...
    നിങ്ങൾ ഇങ്ങനെയൊന്നും
    പറയല്ലേ..ദിവ്യ"സദുദ്ദേശ"ത്തോടെ പറഞ്ഞതല്ലേ?
    ഈയിടെയായി ഈ
    സദുദ്ദേശം എന്ന വാക്ക്
    CPIMസ്വന്തമാക്കിയിരിക്കുകയാണ്.
    പ്രശാന്തൻ്റെ ഒപ്പിൽ മാത്രമല്ല
    പേരിലും മാറ്റമുണ്ട് അപേക്ഷയിൽ - പ്രശാന്തൻ എന്നും പ്രശാന്ത് എന്നുമാണ്
    പേരുകൾ. ഒപ്പ് രണ്ട് എന്ന മൊഴിയുടെ പേരിൽ കേസ്
    എടുക്കാമെന്നൊന്നും
    പറഞ്ഞു കൊടുക്കരുത്.
    കേരളാ പോലീസ് കേസ്
    എടുത്ത് കളയും.

  • @binishmathew6609
    @binishmathew6609 13 วันที่ผ่านมา

    Edo churcha cheyyunna vishayam adhyam padichu varende peril e vyathyasam sarikkum. manasilakku

  • @ushas504
    @ushas504 13 วันที่ผ่านมา

    അവനു രണ്ടു അച്ഛനുണ്ടു. അയാളെ ചൊദ്യം ചെയ്യാത്തതെന്തണന്നു മനസ്സിലാകുന്നില്ല.

  • @sudhac9613
    @sudhac9613 13 วันที่ผ่านมา

    Viswosikkan vayyathavan kalunakki vannavananavo

  • @KamalaN-lx7hg
    @KamalaN-lx7hg 13 วันที่ผ่านมา +4

    Evantae mukhathu nalla adi polichukodukano

  • @SasidharanThalassery
    @SasidharanThalassery 13 วันที่ผ่านมา +4

    അവിടുന്ന് തന്നെ രണ്ട് ഒപ്പ് ഇടാൻ പറയണം അപ്പോൾ മനസിലാവില്ലേ

  • @aliasthomas9220
    @aliasthomas9220 12 วันที่ผ่านมา

    പ്രശാന്തിന് രണ്ട് ഒപ്പ് രണ്ട് തരം പേര് രണ്ട് ഉദ്യോഗം രണ്ട് അച്ചനും ഉണ്ടാകും ! പഠിപ്പിച്ചത് പറയുന്നു അത്രയെ ഉള്ളു !!

  • @balaravi5990
    @balaravi5990 12 วันที่ผ่านมา

    സ്പെസിമെൻ ഇല്ലാത്ത പ്രശ്നമെങ്കിൽ, പിതൃത്വം തെളിയിക്കാൻ അമ്മയെ കൂടെ കൊണ്ട് നടക്കണോ?

  • @MollyTresakuriyan
    @MollyTresakuriyan 12 วันที่ผ่านมา

    ഈ പൊട്ടൻ പ്രശാന്തനാണോ പെട്രോൾ പമ്പ് തുടങ്ങുന്നേ.

  • @joytv4990
    @joytv4990 13 วันที่ผ่านมา

    എല്ലാം 2 എണ്ണം ഉണ്ടോ

  • @SamAbraham-p3s
    @SamAbraham-p3s 13 วันที่ผ่านมา

    അപ്പോൾ രണ്ട് പിതാവും ഉണ്ടായിരിക്കുമല്ലോ

  • @joytv4990
    @joytv4990 13 วันที่ผ่านมา

    2 ഒള്ളു.

  • @satheeshchandran6231
    @satheeshchandran6231 12 วันที่ผ่านมา

    2 achan kanumo

  • @ittoopkannath6747
    @ittoopkannath6747 8 วันที่ผ่านมา

    ഒപ്പു രണ്ടെണ്ണം ഉണ്ടെങ്കിൽ അച്ഛൻ രണ്ടുണ്ടാകും. മറ്റു പലതും ഈരണ്ടു വീതമോ അതിൽ കൂടുതലോ കാണും

  • @joicejoseph-rs5ne
    @joicejoseph-rs5ne 12 วันที่ผ่านมา

    അത്‌ ഏത് മന്ന ബുദ്ധി ആണോ പറഞ്ഞു കൊടുത്തത് 😂😂😂😂😂😂

  • @bindupradeep8167
    @bindupradeep8167 13 วันที่ผ่านมา

    Edo avarude veettukara vegam kondupokanamennuparanjathu athum koodi ariyatha alkkara ingane parayunnath

  • @devasiajoseph9375
    @devasiajoseph9375 12 วันที่ผ่านมา

    7:25

  • @gayathridevi8147
    @gayathridevi8147 12 วันที่ผ่านมา

    Prasanthpunlickfrad

  • @VijayKumar-lo7jx
    @VijayKumar-lo7jx 12 วันที่ผ่านมา

    Avalkeoruallekuduthalane.atheoryaduthematheyaku.nabaronethadaka.

  • @Mullasserys
    @Mullasserys 13 วันที่ผ่านมา +2

    ഒരു ന്യായീകരണം : 👇
    " ഒപ്പ് എപ്പോളും ഒരുപോലിരിക്കണന്ന് വാശിപിടിക്കണത് ശരിഞ്ഞഞ്ഞാണോ ?
    മാറിപ്പോകും. എനക്ക് എത്ര പ്രാവശ്യം മാറിപ്പോയിരിക്കുന്നു!"
    - വിദ്യാഭാസ ശവൻ കുറ്റി.

  • @vimalnk9633
    @vimalnk9633 13 วันที่ผ่านมา

    Prashanthanu 2 appanum kanum.

  • @joymannathikulam7380
    @joymannathikulam7380 13 วันที่ผ่านมา

    Divyaude diviyayudam

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 13 วันที่ผ่านมา

    Prasands u. Pala. Thandamarund.nilavil. Path. Thanda

  • @SunilKumar-l5r2b
    @SunilKumar-l5r2b 13 วันที่ผ่านมา

    First uluppan sathane ullil vekkatte

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 13 วันที่ผ่านมา

    Al geralam. Aduth thanne. Thaleeban. Akum.njammante geralam.

  • @vijayanrboss299
    @vijayanrboss299 13 วันที่ผ่านมา

    Natalie aribashanam kazhikunnavaraanu teettam theettikalle........

  • @vijayanpillai7100
    @vijayanpillai7100 13 วันที่ผ่านมา +3

    ഓരോ ഭാഷയിലും വേറേ വേറെ ഒപ്പിടാം .
    ഇംഗ്ലീഷിൽ എഴുതി ഇംഗ്ലീഷിലും മലയാളത്തിൽ എഴുതി മലയാളത്തിലും ഒപ്പിടാം.
    ഉദാ: കറൻസി നോട്ടിൽ റിസർവ്വ് ബാങ്ക് ഗവർണർ ഇംഗ്ലീഷിലും ഹിന്ദിയിലും ഒപ്പിടാറുണ്ട്.

    • @annjohn4586
      @annjohn4586 13 วันที่ผ่านมา +1

      Prashant governor

  • @vijayarajvijayarajshaji343
    @vijayarajvijayarajshaji343 13 วันที่ผ่านมา

    Randu achanum kaanum

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 13 วันที่ผ่านมา

    Vijanpilla patte. E. Chetta. Governersno naye???????????

  • @karunakaranmv1271
    @karunakaranmv1271 13 วันที่ผ่านมา

    Why you people are dependable on Kerala police ?Why can't go to criminal suit against this culprit.of Paranaari Vulture dummy

  • @mahadevanmahadevan2826
    @mahadevanmahadevan2826 13 วันที่ผ่านมา

    Ningalkku thetti prasanthane aanu rekshikkunnathu Karanam Avan. Vere aalkkarude binami aanu avar pidikkapedum athukondanu prasanthane arrest cheyyathathu

  • @DileepKumar-pq9er
    @DileepKumar-pq9er 13 วันที่ผ่านมา

    Avate ammed puttile mudi avate mukkil chorij chorij erikkanna kandille thalle oli

  • @meenusanjath9963
    @meenusanjath9963 13 วันที่ผ่านมา

    Ño wonder why hes utilised in front raw of game. (He may be acting as pottan to hide his real nature on advice of others)