നവീൻ ബാബുവിന്റെ കേസ് സിബിഐ തന്നെ അന്വേഷിക്കണം എന്നാൽ മാത്രമേ ഇതിനൊരു ശരിയായിട്ടുള്ള വശം കണ്ടുപിടിക്കാൻ പറ്റുകയുള്ളൂ ഈ നവീൻ ബാബുവിനെ അവിടെ കൊണ്ടാക്കി ഡ്രൈവർ ഉൾപ്പെടെ കളക്ടറെയും സിബിഐ ശരിയായ രീതിയിൽ ചോദ്യം ചെയ്ത് വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാവിധ ഒളിച്ചുവെച്ച കാര്യങ്ങളും പുറത്തുവരും കളക്ടർ ആയതുകൊണ്ട് അങ്ങനെ പുറകോട്ട് മാറാൻ പാടില്ല ഒരു സാധാരണ ഒരു പൗരനെ എങ്ങനെ കേസ് തെളിയിപ്പിക്കുന്ന അതേ രീതിയിൽ ഈ കളക്ടറേയും ഡ്രൈവറെയും ചോദ്യം ചെയ്യണം എങ്കിൽ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ😢 സിബിഐ ഈ പ്രശാന്തനെ പിടിച്ച് നല്ല ചാമ്പ കൊടുത്താൽ അതുപോലെ ഒരു ഡ്രൈവറെയും അതുപോലെ കളക്ടറെയും കൊടുത്താൽ എല്ലാ സത്യങ്ങളും പുറത്തുവരും. ഇതിൽ അകപ്പെട്ടവരെല്ലാം ഇവർക്കെല്ലാം അറിയാം കളക്ടർക്ക് അറിയാം ഡ്രൈവർക്കറിയാം പ്രശാന്തൻ അറിയാം എല്ലാ സിബിഐ കണ്ടെത്തണം ഈ സിപിഎമ്മിന്റെ കൊള്ളരുതായ്മകൾ എല്ലാം മുഖ്യമന്ത്രി ഉൾപ്പെടെ ഇതിനു കൂട്ടാണ്😓😓😓😓
സിബിഐ യോട് പറയുന്ന മുഴുവൻ സത്യങ്ങളും മഞ്ജുഷ വിട്ടുപറയരുത്. കാരണം അടുത്ത വഴി നോക്കും അതിനനുസരിച്ചു ഈ group തുടങ്ങും. CM നിയോഗിച്ച സമിതിയെ വിശ്വസിക്കരുത്.
സതൃം ജയിക്കട്ടെ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം തക്ക ശിക്ഷ വിധിച്ചു കൊടുക്കണം മജ്ജുഷയ്ക്കും മക്കൾക്കും നീതി ലഭിക്കണം ഭഗവാൻ കൂടെ ഉണ്ടായിരിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏
ദിവ്യയുടെ കാൾ രജിസ്റ്റർ 😭😭😭 കളക്ടരുടെ കാൾ രജിസ്റ്റർ 😭😭😭 കണ്ണൂർ ലോബിയുടെ കാൾ രജിസ്റ്റർ 😭😭😭 ഗോവിന്ദന്റെ കാൾ രജിസ്റ്റർ 😭😭😭ഇവ പരിശോദിക്കാൻ മഞ്ജുഷ മാഡം ഹൈക്കോടതിയെ സമിപ്പിക്കണം🙏🙏🙏 ഹൈകോടതിയുടെ മേൽ നോട്ടത്തിൽ CBI അന്നെഷണം വേണം 🙏🙏🙏 പ്രശാന്തിന്റെ കോൾ രജിസ്റ്റർഉം പരിശോധിക്കണം 🙏🙏🙏
സ്നേഹിച്ചുകൊണ്ട് തൊട്ടടുത്തു ഇരുന്ന് നമ്മൾറിയാതെ നമ്മെ കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ രണ്ട് സർവീസ് സംഘടനകളാണ് NGO യൂണിയാനും KGOA യും. ഇവർ ചെയ്യുന്നത് ഉദ്യഗസ്ഥന്മാരെ പലതരത്തിൽ ഭീഷണിപ്പെടുടുത്തി പണപിരിവ് നടത്തുക, ഈ പണത്തിന്റെ ഒരു ഭാഗം ഇവന്മാർ കൈക്കലക്കി ബ്ലേഡ് പിരിവിനു ഗുണ്ടകളെ ഏൽപ്പിക്കുക. പ്രാദേശികമായി പാർടിയുമായി ബന്ധമുള്ളവരല്ല ഈ സംഘടനയുടെ നേതാക്കന്മാരാകുന്നത്. ജാതി സമവാക്യങ്ങളിലൂടെയാണ് ഇവന്മാർ ഈ സംഘടനയിൽ കയറി പറ്റുന്നത്.
ഇനി എന്ത് അന്വേഷണം...??? കത്തിച്ചു കളഞ്ഞില്ലേ, നവീൻ ബാബുവിനെ.... Re postmortem ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഇല്ലാതിരുന്നത് ഈ കേസിന്റെ ഏറ്റവും വലിയ വീഴ്ചയാണ്.... വളരെ വിഷമം, ഈ കേസ് ഇങ്ങനെ ആയതിൽ.... ഇനി അദൃശ്യമായ ദൈവത്തിന്റെ കൈ പ്രവർത്തിക്കണം, അല്ലാതെ ഒന്ന് സംഭവിക്കില്ല.... 👹👹👹
Sir ഒരു doubt ഈ പോലീസ് group ൽ നിന്നും കുടുംബത്തിനു നീതി ലഭിക്കും എന്ന് തോന്നുന്നുണ്ടോ? സിബിഐ ക്കു തെളിവ് നശിപ്പിച്ചാണ് case കൈമാറുന്നത്. So കുടുംബത്തിന് സിബിഐ നീതിക്കുവേണ്ടി വല്ലതും ചെയ്യുമോ അതോ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമോ. Pl reply me.
രണ്ടൊപ്പ്കാരനെ പിടിക്കാത്തത് എന്തുകൊണ്ട്?കൈക്കൂലി കൊടുത്ത് എന്ന് അയാള് പറഞ്ഞിട്ടും അയാൾക്കെതിരെ കേസ് ഇല്ലാത്തത് എന്തുകൊണ്ട്?ഇങ്ങനെ ധാരാളം ചോദ്യങ്ങൾ ഉണ്ട്.അതുകൊണ്ട് ആത്മഹത്യ എന്ന വാക്ക് ഇനി ആരും ഉച്ചരിക്കരുത് .അത് അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്
ഒരു സഹപ്രവർത്തകനോടുള്ള സ്നേഹവും, കൂറും കാണിക്കാതെ കളക്ടർ ഒരുത്തുമ്പും അവശേഷിപ്പിക്കാതെ നടപടികൾ ചെയ്തതുകൊണ്ട് ഇനി എങ്ങിനെ വന്നുഭവിക്കും എന്ന് പറയുക അസാധ്യമാണ്.
Smt. PP Divya surely have a hand in that hence she must be Arrested, also those involved (all)too must be brought into books. There is no special rules /Acts seperately for each individual. All are covered under the same rules. That is what our Great Constitution recommends. Thanks all.
ഇതുപോലുള്ള ക്രിമിനൽ കളക്ടർ ടെ കൂടെ ജോലി ചെയ്തതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ് , മറ്റൊന്ന് കണ്ണൂരിൽ ജോലി നോക്കിയതും , എഴുതാപ്പുറം വായിച്ചു അനാവശ്യ മീനിങ് എടുക്കേണ്ട കാര്യമില്ല,
Will this process be recorded...officially..? Naveen Babu's Wife has practical genuine compulsions...as the vultures were flying over their house...they were present there....We are with the family n with the PPD as well.🙃😔🙄
കൈക്കൂലി വാങ്ങിച്ചാൽ കള്ളം പറഞ്ഞ് മാനം രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുന്നില്ല. തെമ്മാടിത്തരം കാട്ടി തോന്നിയപോലെ ഓഫീസിൽ കേറി വരാൻ ഒട്ടും സമ്മതിക്കുന്നില്ല. ജില്ലാ അധ്യക്ഷ ഉപദേശിച്ചാൽ ഇടപെട്ട് കൊട്ടിപ്പാടി സ്തുതിക്കാൻ കളക്ടർ തെയ്യാറാകുന്നില്ല. കർശനമായി കൃത്യനിർവ്വഹണം ചെയ്യുന്ന കളക്ടർക്ക് എതിരായ കൈക്കൂലിക്കാരുടെ കുറ്റപത്രങ്ങൾ അങ്ങനെ കിടക്കുന്നൂ. 🤭 കണ്ണൂർ ജില്ലാ കളക്ടർക്കും സഖാവ് പി പി ദിവ്യക്കും കട്ടയ്ക്ക് 💪ഐക്യദാർഢ്യം.
അടുത്ത നാടകം... സി ബി ഐ വരാതിരിക്കാൻ ഒരു മുഴം നേരത്തെ എറിഞ്ഞു നോക്കുന്നു.. എന്തു കൊണ്ട് കുടുംബം ഈ തട്ടിപ്പ് സംഘത്തെ വിശ്വസിച്ചു ഇരിക്കുന്നു? നീതി കിട്ടുമെന്നു ഇവർ കരുതുന്നുണ്ടോ?
നവീൻ ബാബുവിന്റെ കേസ് സിബിഐ തന്നെ അന്വേഷിക്കണം എന്നാൽ മാത്രമേ ഇതിനൊരു ശരിയായിട്ടുള്ള വശം കണ്ടുപിടിക്കാൻ പറ്റുകയുള്ളൂ ഈ നവീൻ ബാബുവിനെ അവിടെ കൊണ്ടാക്കി ഡ്രൈവർ ഉൾപ്പെടെ കളക്ടറെയും സിബിഐ ശരിയായ രീതിയിൽ ചോദ്യം ചെയ്ത് വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാവിധ ഒളിച്ചുവെച്ച കാര്യങ്ങളും പുറത്തുവരും കളക്ടർ ആയതുകൊണ്ട് അങ്ങനെ പുറകോട്ട് മാറാൻ പാടില്ല ഒരു സാധാരണ ഒരു പൗരനെ എങ്ങനെ കേസ് തെളിയിപ്പിക്കുന്ന അതേ രീതിയിൽ ഈ കളക്ടറേയും ഡ്രൈവറെയും ചോദ്യം ചെയ്യണം എങ്കിൽ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ😢 സിബിഐ ഈ പ്രശാന്തനെ പിടിച്ച് നല്ല ചാമ്പ കൊടുത്താൽ അതുപോലെ ഒരു ഡ്രൈവറെയും അതുപോലെ കളക്ടറെയും കൊടുത്താൽ എല്ലാ സത്യങ്ങളും പുറത്തുവരും. ഇതിൽ അകപ്പെട്ടവരെല്ലാം ഇവർക്കെല്ലാം അറിയാം കളക്ടർക്ക് അറിയാം ഡ്രൈവർക്കറിയാം പ്രശാന്തൻ അറിയാം എല്ലാ സിബിഐ കണ്ടെത്തണം ഈ സിപിഎമ്മിന്റെ കൊള്ളരുതായ്മകൾ എല്ലാം മുഖ്യമന്ത്രി ഉൾപ്പെടെ ഇതിനു കൂട്ടാണ്😓😓😓😓
സിബിഐ യോട് പറയുന്ന മുഴുവൻ സത്യങ്ങളും മഞ്ജുഷ വിട്ടുപറയരുത്. കാരണം അടുത്ത വഴി നോക്കും അതിനനുസരിച്ചു ഈ group തുടങ്ങും. CM നിയോഗിച്ച സമിതിയെ വിശ്വസിക്കരുത്.
സതൃം ജയിക്കട്ടെ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം തക്ക ശിക്ഷ വിധിച്ചു കൊടുക്കണം മജ്ജുഷയ്ക്കും മക്കൾക്കും നീതി ലഭിക്കണം ഭഗവാൻ കൂടെ ഉണ്ടായിരിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏
Sathyajayikkattea oruthaneam vidaruthu
നവൻ ബാബുവിന്റെ കുടുംബത്തിന് നീതി
കിട്ടണം കുറ്റവാളികളെ
പുറത്തുകൊണ്ടുവരണം
അവർ ശിക്ഷിക്കപ്പെടണം
മഞ്ജുഷ ധൈര്യമായി പതറാതെ മുന്നോട്ടു പോവുക .......
👍🙏🙏 സത്യം ജയിക്കണം
ദിവ്യയുടെ കാൾ രജിസ്റ്റർ 😭😭😭
കളക്ടരുടെ കാൾ രജിസ്റ്റർ 😭😭😭
കണ്ണൂർ ലോബിയുടെ കാൾ രജിസ്റ്റർ 😭😭😭
ഗോവിന്ദന്റെ കാൾ രജിസ്റ്റർ 😭😭😭ഇവ പരിശോദിക്കാൻ മഞ്ജുഷ മാഡം ഹൈക്കോടതിയെ സമിപ്പിക്കണം🙏🙏🙏
ഹൈകോടതിയുടെ മേൽ നോട്ടത്തിൽ CBI അന്നെഷണം വേണം 🙏🙏🙏
പ്രശാന്തിന്റെ കോൾ രജിസ്റ്റർഉം പരിശോധിക്കണം 🙏🙏🙏
നവീൻ ബാബു ആത്മഹത്യാ കേസല്ല കൊലപാതകം എന്ന് പറയൂ അതാണ് സത്യം
സ്നേഹിച്ചുകൊണ്ട് തൊട്ടടുത്തു ഇരുന്ന് നമ്മൾറിയാതെ നമ്മെ കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ രണ്ട് സർവീസ് സംഘടനകളാണ് NGO യൂണിയാനും KGOA യും. ഇവർ ചെയ്യുന്നത് ഉദ്യഗസ്ഥന്മാരെ പലതരത്തിൽ ഭീഷണിപ്പെടുടുത്തി പണപിരിവ് നടത്തുക, ഈ പണത്തിന്റെ ഒരു ഭാഗം ഇവന്മാർ കൈക്കലക്കി ബ്ലേഡ് പിരിവിനു ഗുണ്ടകളെ ഏൽപ്പിക്കുക. പ്രാദേശികമായി പാർടിയുമായി ബന്ധമുള്ളവരല്ല ഈ സംഘടനയുടെ നേതാക്കന്മാരാകുന്നത്. ജാതി സമവാക്യങ്ങളിലൂടെയാണ് ഇവന്മാർ ഈ സംഘടനയിൽ കയറി പറ്റുന്നത്.
101%correct
സത്യം ജയിക്കട്ട ഒരു കുടുംബം നഷ്ട്ടപ്പെട്ടു
രണ്ടു ഒപ്പ് മാത്രമല്ല രണ്ടു ആളത്തവും ഉണ്ടോ. കണ്ണൂരിൽ ഉള്ളപ്പോൾ തന്നെ തിരുവനന്തപുരത്തു ഒപ്പിടാനുള്ള കഴിവ് നിച്ഛമായും പരിശോധിക്കണം.
ഇനി എന്ത് അന്വേഷണം...??? കത്തിച്ചു കളഞ്ഞില്ലേ, നവീൻ ബാബുവിനെ.... Re postmortem ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഇല്ലാതിരുന്നത് ഈ കേസിന്റെ ഏറ്റവും വലിയ വീഴ്ചയാണ്.... വളരെ വിഷമം, ഈ കേസ് ഇങ്ങനെ ആയതിൽ.... ഇനി അദൃശ്യമായ ദൈവത്തിന്റെ കൈ പ്രവർത്തിക്കണം, അല്ലാതെ ഒന്ന് സംഭവിക്കില്ല.... 👹👹👹
കറക്റ്റ്
Thank you sir . Very good explanation
Correct
സത്യം
ആത്മഹത്യ എന്ന വാക്കുപയോഗിച്ച് അതങ്ങ് ഉറപ്പിക്കാനുള്ള ശ്രമമാണോ?
👍🏻👍🏻
Super 🎉🎉🎉🎉🎉🎉
വീഡിയോ പ്രജരിച്ച സാഹചര്യത്തിൽ ഒരു കാരണവശാലും നടപടിക്രമങ്ങൾ പാലിക്കാതെ postmortem ചെയ്യരുതായിരുന്നു. ദുരൂഹതയുണ്ട്.
Yes he is correct God bless you
Yes he is correct sir Big salute please help ADM family full. Support Manjusha madam immediately inquiry CBI 🙏
Very true sir,It is really shame for police officers and all the justice,They are taking no Action,A great man is gone,Wicked people are Behind
കേസ്എടുത്തത്മരണം
തെളിയിക്കാനല്ല
പ്രതിയേരക്ഷിക്കാനാണ്
ഒരേപാര്ടികാരല്ലേ അനുഭവികൾചിന്ദിക്കുകനിങ്ങളുംനാളെയേനുഭവിക്കുംഈപാർട്ടിവേണോയെന്നുആലോജിക്കുക
Sir ഒരു doubt ഈ പോലീസ് group ൽ നിന്നും കുടുംബത്തിനു നീതി ലഭിക്കും എന്ന് തോന്നുന്നുണ്ടോ? സിബിഐ ക്കു തെളിവ് നശിപ്പിച്ചാണ് case കൈമാറുന്നത്. So കുടുംബത്തിന് സിബിഐ നീതിക്കുവേണ്ടി വല്ലതും ചെയ്യുമോ അതോ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമോ. Pl reply me.
കളക്ടറുടെ സമനില തെറ്റിയിട്ടുണ്ട്.
Navinbabu never reveals anything before the collector,because they have not a good relationship
CBI അന്വേഷണം നടത്തണം.
പോസ്റ്റ്മോർട്ടം സംശയത്തിൽ തന്നെ 😮
ഈ കേസിൽ കലക്ടർ പ്രതിയാകണം. ഇയാൾ കൈക്കൂലിക്കാരനാണ്.അതുകൊണ്ടാണ് ദിവു യെ സംരക്ഷിക്കാൻ കലക്ടർ വെമ്പൽ കൊള്ളുന്നത്
രണ്ടൊപ്പ്കാരനെ പിടിക്കാത്തത് എന്തുകൊണ്ട്?കൈക്കൂലി കൊടുത്ത് എന്ന് അയാള് പറഞ്ഞിട്ടും അയാൾക്കെതിരെ കേസ് ഇല്ലാത്തത് എന്തുകൊണ്ട്?ഇങ്ങനെ ധാരാളം ചോദ്യങ്ങൾ ഉണ്ട്.അതുകൊണ്ട് ആത്മഹത്യ എന്ന വാക്ക് ഇനി ആരും ഉച്ചരിക്കരുത് .അത് അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്
ഒരു സഹപ്രവർത്തകനോടുള്ള സ്നേഹവും, കൂറും കാണിക്കാതെ കളക്ടർ ഒരുത്തുമ്പും അവശേഷിപ്പിക്കാതെ നടപടികൾ ചെയ്തതുകൊണ്ട് ഇനി എങ്ങിനെ വന്നുഭവിക്കും എന്ന് പറയുക അസാധ്യമാണ്.
Smt. PP Divya surely have a hand in that hence she must be Arrested, also those involved (all)too must be brought into books. There is no special rules /Acts seperately for each individual. All are covered under the same rules. That is what our Great Constitution recommends. Thanks all.
രണ്ടോപ്പോ? ഒരു പത്ത് കൂടി ആവാം😅
രണ്ട് " ഒപ്പ് " എന്നത് രണ്ട് "അപ്പൻ " എന്ന് തിരുത്തി വായിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
ഇതുപോലുള്ള ക്രിമിനൽ കളക്ടർ ടെ കൂടെ ജോലി ചെയ്തതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ് , മറ്റൊന്ന് കണ്ണൂരിൽ ജോലി നോക്കിയതും , എഴുതാപ്പുറം വായിച്ചു അനാവശ്യ മീനിങ് എടുക്കേണ്ട കാര്യമില്ല,
Will this process be recorded...officially..? Naveen Babu's Wife has practical genuine compulsions...as the vultures were flying over their house...they were present there....We are with the family n with the PPD as well.🙃😔🙄
Sathyaam jayikkatte
Body dehippichallum bone il ninnum pala thelivugallum kittaam.SIT alle pogunnathu.athu prahassanam
ഓ..ഇവരുടെ സംഘം തന്നെയല്ലേ..
Collectorea kollanam
People should protest against channels for "saying it Naveen babu suicide"
It's a death not a suicide until it's proven otherwise
Please stop this matter tembravary
I.a.s.annu.karuthi..anthum.cheyamennano.2neum.pratiyaki.punishment.kodukanam.nattil.agineyanu.janagal.jeevikuka.eni.oralkum.egine
.sabavikaruthu.evidam.thirkanam
How was the body was done postmortem without the knowledge of family. ? Collector must explain the reason for this grave and wrong action.
Chetta thettu pattipoi ennu paranjal..... Ngan ee yathra ayappu meettingil pankedukkaruthairunnu ennu mathramanu
കൈക്കൂലി വാങ്ങിച്ചാൽ കള്ളം പറഞ്ഞ് മാനം രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുന്നില്ല. തെമ്മാടിത്തരം കാട്ടി തോന്നിയപോലെ ഓഫീസിൽ കേറി വരാൻ ഒട്ടും സമ്മതിക്കുന്നില്ല. ജില്ലാ അധ്യക്ഷ ഉപദേശിച്ചാൽ ഇടപെട്ട് കൊട്ടിപ്പാടി സ്തുതിക്കാൻ കളക്ടർ തെയ്യാറാകുന്നില്ല. കർശനമായി കൃത്യനിർവ്വഹണം ചെയ്യുന്ന കളക്ടർക്ക് എതിരായ കൈക്കൂലിക്കാരുടെ കുറ്റപത്രങ്ങൾ അങ്ങനെ കിടക്കുന്നൂ. 🤭
കണ്ണൂർ ജില്ലാ കളക്ടർക്കും സഖാവ് പി പി ദിവ്യക്കും കട്ടയ്ക്ക് 💪ഐക്യദാർഢ്യം.
🤔🤔🤔🤔🤔🤔?????????
@AgBa-dg3kr കളവ് പറയാൻ കൂട്ടാക്കാത്ത കളക്ടർക്ക് അഭിനന്ദനങ്ങൾ. 🌹
Police neam pidichu jailil edanam kallanmaranu
Collector rudea
Samanila
Theytiiiyoooo
😂😂😂 Ennal
Edhu kettooluuuu
🤭🤭🤭🤭🤭
Enuu election
Kolayali Divya kk varan
Sadhichiillaa
Kolayali ayadhu kondd
Adhu konandann
Diyayudea lover
Arun vijayan
Kolayali collector kk
Samanila
Theytiyadhuu
Instagram
്
ദൈവംരക്ഷിക്ക ട്എ!
നവീ൯ കുടു൦ബത്തെ