രാഹുൽ പറയുന്ന ഒരോ വാക്കുകളും point point ആണ് , നല്ലൊരു നേതാവിന് വേണ്ട എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കാം,👍👍👍 ഇത് പോലെ തുറന്ന് സംസാരിക്കുന്ന ആളുകൾ ആണ് നമ്മുടെ അഭിമാനം , very good , all the best dear Rahul
Ys, ഇത് കൊലപാതകമാണ്. തെളിവെല്ലാം നശിപ്പിച്ചു. പാവം നവീൻ sir. എന്തെല്ലാം അപവാദമാണ് കടന്നു പോയ ഒരു മനുഷ്യനെ കുറിച്ചു പറഞ്ഞു പരത്തുന്നത്.അന്വേഷണം പ്രഖ്യാപിക്കണം.
നവീൻ കാസർഗോഡ് ADM ആയിരിക്കുമ്പോൾ എന്റെ നാട്ടിലെ PMGSY റോഡ് ക്വാറി യിലെ ടോറസ് ലോറികൾ ഓടി പൊളിഞ്ഞു. ഓവർ ലോഡ് കാരണം റോഡ് പൊളിച്ചവർ തന്നെ നന്നാക്കണം എന്ന് ആവശ്യപ്പെട്ടു ഞാൻ കളക്ടർക്ക് പരാതി കൊടുത്തു. നവീൻ ബാബുവിനെ ഈ കേസ് കളക്ടർ ചുമതല പ്പെടുത്തി. എന്റെ മൊഴിയെടുത്തു തെളിവുകൾ പരിശോധിച്ച് ക്വാറി മുതലാളികളെ കൊണ്ട് തന്നെ റോഡ് നന്നാക്കിപ്പിച്ചു. എന്തെങ്കിലും കേട്ടാൽ ആത്മഹത്യ ചെയ്യുന്ന മനുഷ്യനൊന്നും അല്ല നവീൻ.
ഒരിക്കലും ആത്മഹത്യചെയ്യില്ല കുടുംബത്തെ സ്നേഹിക്കുന്നവ്യക്തിയണ്, സത്യസന്ദനയാഒരു മനുഷ്യന് ഈ പൊസിഷൻവരെ എത്തിയപ്പോൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും അപ്പോഒന്നും തോന്നാത്തത് സ്വന്തം വീട്ടിലേക്കുപോകാൻ ഒരുങ്ങി നിൽകുമ്പോൾ തോന്നുമോ ഒരിക്കലും ഇല്ല, കൊന്നവരെ ഒരിക്കലും വിടരുത് ജനങ്ങൾ എല്ലാവരും ഒന്നിക്കണം pls 🙏🙏🙏😢😢
Yes ..cpm evading the real issue &after congress 's inner politics &silly matters & that's their political gimmick .. Rahul s brilliant & speak real issues.. great Rahul ..❤
കണ്ണൂർ എ ഡി എം ന്റെ ദുരൂഹമരണത്തിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല ?. രാവിലെ വീട്ടിൽ ജീവനോടെ എത്തേണ്ടയാൾ മരണപ്പെട്ടു എന്നറിയുകയും ബന്ധുക്കൾ ചെല്ലുന്നതിനു മുൻപേ ഇൻക്വസ്റ്റ് തയ്യാറാക്കി ധൃതിയിൽ പോസ്റ്റ്‌മോർട്ടവും നടത്തി കിട്ടിയ ശരീരം കിട്ടിയപാടെ എന്തിന് ദഹിപ്പിച്ചു?. മോർച്ചറിയിൽ വയ്ക്കാതിരുന്നത് തഹസീൽദാർ ഭാര്യയുടെയും സഹോദരൻ വക്കീലിന്റെയും ബുദ്ധിയില്ലാത്ത നടപടിയായിപ്പോയി.
ഒരു കൈക്കൂലിക്കാരൻ നല്ല തൊലിക്കട്ടിയുള്ളയാളായിരിക്കും ഉളുപ്പില്ലാത്തവനായിരിക്കും വാങ്ങാത്ത ഒരാൾ വാങ്ങിയെന്നു പറഞ്ഞാൽ നല്ല ഉളുപ്പുള്ള വ്യക്തിയായിരിക്കും. അതു കൊണ്ട് ആത്മഹത്യ ചെയ്യില്ല.
ആത്മഹത്യ ആയിരുന്നെങ്കിൽ ആത്മഹത്യാകുറിപ്പ് കാണുമായിരുന്നു. ഇൻക്വസ്‌റ്റും പോസ്റ്റ് മോർട്ടവും നടത്താൻ നേതൃത്വം കൊടുത്തവരെ വേണ്ട വിധം ചോദ്യം ചെയ്താൽ കൊലപാതകത്തിൻ്റെ തെളിവ് ലഭിക്കും.
രാഹുൽ പറയുന്ന ഒരോ വാക്കുകളും point point ആണ് , നല്ലൊരു നേതാവിന് വേണ്ട എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കാം,👍👍👍 ഇത് പോലെ തുറന്ന് സംസാരിക്കുന്ന ആളുകൾ ആണ് നമ്മുടെ അഭിമാനം , very good , all the best dear Rahul
ഈ വ്യാജൻ തെണ്ടി അന്വേഷണം നടത്തി നടപടി അങ്ങ് സ്വീകരിക്കു. പോലീസും വേണ്ട ഒരു പഴവും വേണ്ട എല്ലാ ഈ വ്യാജനെ എല്പിക്ക്
രാഹുൽ നീ മിടുക്കൻ
ചങ്കുറ്റത്തോടെ കാര്യങ്ങൾ കൃത്യമായി പറയുന്ന നിനക്ക് ആയിരം അഭിനന്ദനങ്ങൾ
കൊച്ചേ പനി ഉണ്ടെങ്കിൽ ഡോക്ടറെ കാണണം നല്ല ചുമ ഉണ്ട്
Export അല്ല. Expert എന്നാണ്.
🙏🙏🙏🌹
ഇത്രയും വിദ്യാഭ്യാസമുള്ള ഇത്രയും അറിവുള്ള ആള് ഈ ചെറിയ കാര്യത്തിന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഇത് പല കളികളും നടന്നിട്ടുണ്ട് ടക് ടക് ടക്
Collector involved aanu, ayalkku ella tharathilum pakayundu.
കൊലപാതകം തന്നെ ,! 100%
ഒരിക്കലും ആദ്മഹത്യ ചെയ്യില്ല കൊലപാതകം ആയി കണ്ടു അന്വേഷണം വേണം 🌹
True
ആത്മഹത്യ ചെയ്യുന്ന ADM കുറിപ്പെഴുതും ഉറപ്പ്.
ഈ രാഹുൽന് കൊടുക്കുന്ന ഓരോ വോട്ടും അവിടുത്തെ ജനങ്ങൾക്കും അഭിമാനിക്കാം 👍🏻
വിജയം100% ഉറപ്പ് രാഹുൽ💚🤍🧡
Rahul❤❤❤❤
100% ശരിയാണ് പറഞ്ഞത് ഇത് ഒരു കൊലപാതകമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
Ys, ഇത് കൊലപാതകമാണ്. തെളിവെല്ലാം നശിപ്പിച്ചു. പാവം നവീൻ sir. എന്തെല്ലാം അപവാദമാണ് കടന്നു പോയ ഒരു മനുഷ്യനെ കുറിച്ചു പറഞ്ഞു പരത്തുന്നത്.അന്വേഷണം പ്രഖ്യാപിക്കണം.
ആരാണ് അന്ന്വഷിക്കണ്ടത് എല്ലാരും കൂടി ഉള്ള ഒരു ഒത്തുകളിയണിത്... അപ്പോൾ എവിടെയും ആർക്കും നീതി കിട്ടൂല ഉറപ്പ് 🙏... നമുക്ക് പ്രാർത്ഥിക്കാം.
ഈ മൊതല് കൂടി നിയമസഭയിൽ എത്തുമ്പോൾ CPM ന്റെ അവസ്ഥ 😂. Rahul you will win💪🏻
❤ 😂 🎉 👍 🙏 🥰
എല്ലാം ചെയ്തവർ ഇന്നും നിയമത്തിൻ്റെ കണ്ണിൽപെടാതെ സുഖമായി ജീവിക്കുന്നു
Dear Rahul ..How beautifully you have spoken ..Like you people only we need for our country ..Go ahead ...You will surely win this time .....
100%👍
Mr.Raul.Mskkoottathil is a good congress leader.He will winwithgood
margin
ഇങ്ങനെ പറയാൻ ഒരാള എങ്കിലും ഉണ്ടയല്ലോ congrats
രാഹുൽ പറഞ്ഞത് വളരെ സത്യം. എ. ഡി. എം. ആയിരുന്ന നവീൻ ബാബു സർ ദയനീയമായി കൊല്ലപ്പെട്ടതാണ്. നിഷ്പക്ഷ്മായി അന്വേഷിക്കട്ടെ. കുടുംബത്തിന് നീതി ലഭിക്കണം.
തുറന്നു കിടന്ന വാതിൽ കണ്ടിട്ടും അകത്തു കയറാതെ അടുത്ത വീട്ടിൽ പോയി ആളുകളെ വിളിച്ചു കൊണ്ട് വന്ന ആ ഡ്രൈവറേ ചോദ്യം ചെയ്യണം//
ഈ ചീപിഎം ൽ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള വർ ഏങ്ങനെ പെട്ടു പോയി.
രാഹുൽ❤
വിജയം 100 % ഉറപ്പ്
കൈരളി, റിപ്പോർട്ടർ മാധ്യമക്കാരുടെ ചൊറിച്ചിൽ അപാരം.
വീട്ടുകാർ വരുന്നതിനു 4:01 മുൻപ് ഇൻക്വസ്റ്റ്... വീട്ടുകാർ ബ്വരുന്നതിന് മുൻപ് പോസ്റ്റ്മോർട്ടം.... എന്തിന്..? ആരെ രക്ഷിക്കാൻ.....
ആദ്യം കളക്ടറെ ചോദ്യം ചെയ്യണം ചെയ്യുന്നതാര്????? മൂഞ്ചി
രാഹുൽ നിങ്ങൾ ഇത് പറയാതെ തന്നെ ജനങ്ങൾക്ക് കാര്യം മനസ്സലായിട്ടുണ്ട്.
ഇതിനൊക്കെ അവർ അനുഭവിക്കാൻ പോവുകയാണ്.
രാഹുൽ 👍👌💪
സത്യം , കൊന്നതാണ്
Big Salute to you sir
പാലക്കാട്‌കാരോട് ഉള്ള അപേക്ഷ ആണ് രാഹുലിനെ വിജയിപ്പിക്കുക 🙏🏾🙏🏾🙏🏾
ഇതാണു ശരി ആ വഴിക്കു അന്വേഷണം പോകണം അതിനായി പ്രതിപക്ഷം ശബ്ദമുയർത്തണം
രാഹുൽ രാഷ്ട്രീയ രംഗത്ത് വേണ്ട ഒരു മിടുക്കനായ നേതാവ് തന്നെ, ഞാൻ ഒരു സിപിഎം കാരനാണ് എങ്കിലും സത്യം പറയുന്നു. രാഹുൽ പാലക്കാട് ജയിക്കും 🙏🙏
പറഞ്ഞത് കറക്റ്റ് കൊലപാതകം
രാഹുൽ നന്നായി സംസാരിച്ചു നല്ല അറിവ് ഉള്ള . സംസാരം
ഭരിയോടും മക്കളോടും റായിൽവെ സ്റ്റേഷനിൽ കാത്തിരിക്കാൻ പറഞ്ഞ ADM എങ്ങിനെ ആത്മഹത്യയാവുന്നത്... കൊന്നതാണ്... കൊന്നതാണ്...
Angan aylu Konada
Very good. You are Right.
Rahul❤❤❤❤❤❤❤
രാഹുൽ പറഞ്ഞത് എല്ലാം ശരിയാണ്
രാഹുൽ❤❤❤
പാലക്കാട്ടുള്ള കർഷകർ രാഹുലിന് വോട്ടുചെയ്യൂ ആ ചെറുപ്പക്കാരൻ നിങ്ങളുടെ ശബ്ദമാകും നിങ്ങൾക്ക് അയാളെ വിശ്വസിക്കാം നൂറു ശതമാനവും
Correct
It is. .a.mutdrr..everybody.knows❤❤❤❤
Well said Rahul. Good observation
നവീൻ കാസർഗോഡ് ADM ആയിരിക്കുമ്പോൾ എന്റെ നാട്ടിലെ PMGSY റോഡ് ക്വാറി യിലെ ടോറസ് ലോറികൾ ഓടി പൊളിഞ്ഞു. ഓവർ ലോഡ് കാരണം റോഡ് പൊളിച്ചവർ തന്നെ നന്നാക്കണം എന്ന് ആവശ്യപ്പെട്ടു ഞാൻ കളക്ടർക്ക് പരാതി കൊടുത്തു. നവീൻ ബാബുവിനെ ഈ കേസ് കളക്ടർ ചുമതല പ്പെടുത്തി. എന്റെ മൊഴിയെടുത്തു തെളിവുകൾ പരിശോധിച്ച് ക്വാറി മുതലാളികളെ കൊണ്ട് തന്നെ റോഡ് നന്നാക്കിപ്പിച്ചു. എന്തെങ്കിലും കേട്ടാൽ ആത്മഹത്യ ചെയ്യുന്ന മനുഷ്യനൊന്നും അല്ല നവീൻ.
❤ 😂 🎉 👍 🙏 🥰
A Big Salute to Our Leader Sri Rahul Mankoottathil 👍👍👍❤️❤️❤️
ഒരിക്കലും ആത്മഹത്യചെയ്യില്ല കുടുംബത്തെ സ്നേഹിക്കുന്നവ്യക്തിയണ്, സത്യസന്ദനയാഒരു മനുഷ്യന് ഈ പൊസിഷൻവരെ എത്തിയപ്പോൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും അപ്പോഒന്നും തോന്നാത്തത് സ്വന്തം വീട്ടിലേക്കുപോകാൻ ഒരുങ്ങി നിൽകുമ്പോൾ തോന്നുമോ ഒരിക്കലും ഇല്ല, കൊന്നവരെ ഒരിക്കലും വിടരുത് ജനങ്ങൾ എല്ലാവരും ഒന്നിക്കണം pls 🙏🙏🙏😢😢
അതുകൊണ്ടെന്താ, വീണ വിജയന്റെയും അജിത്കുമാരിന്റെയും ശശിയുടെയും വിഷയങ്ങൾ silent ആയി പോയില്ലേ.
This case must be enquired by the highest authority.
What highest authority in our country
പാലക്കാടുകാർക്ക് രാഹുലിൽ അഭിമാനിക്കാം.
Rahul is correct
Yes ..cpm evading the real issue &after congress 's inner politics &silly matters & that's their political gimmick .. Rahul s brilliant & speak real issues.. great Rahul ..❤
Ethan u Sheri….keep it up….❤❤❤❤❤
RAHUL MANKOOTTAM ❤❤❤❤❤
👏👏👏
U r right
Corect
Rahul 👍
കണ്ണൂർ എ ഡി എം ന്റെ ദുരൂഹമരണത്തിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല ?. രാവിലെ വീട്ടിൽ ജീവനോടെ എത്തേണ്ടയാൾ മരണപ്പെട്ടു എന്നറിയുകയും ബന്ധുക്കൾ ചെല്ലുന്നതിനു മുൻപേ ഇൻക്വസ്റ്റ് തയ്യാറാക്കി ധൃതിയിൽ പോസ്റ്റ്‌മോർട്ടവും നടത്തി കിട്ടിയ ശരീരം കിട്ടിയപാടെ എന്തിന് ദഹിപ്പിച്ചു?. മോർച്ചറിയിൽ വയ്ക്കാതിരുന്നത് തഹസീൽദാർ ഭാര്യയുടെയും സഹോദരൻ വക്കീലിന്റെയും ബുദ്ധിയില്ലാത്ത നടപടിയായിപ്പോയി.
അടിമ അമ്മാവന്റെ ഇടപെടൽ ആയിരിക്കും 🤑🤑
വളരെ ശരിയാണ്.
100%ഇത് കൊലപാതകമാണ്
ഇതു കൊലപാതകം ആണ് 100%
കുടുംബം സ്റ്റേഷനിൽ വരേണ്ടഎന്ന് അവരെ വിളിച്ച് പറയേണ്ടതല്ലേ
Rahul I like your excellant speech this time I will give my vote for you only.
Rahul 💙💙💙💙💙
വെള്ളാപ്പള്ളി എതിരാണെങ്കിലും ഗുരുദേവൻറ സാന്നിദ്ധ്യം രാഹുലിനോട് ഒപ്പം ഉണ്ട് കാണുന്നില്ലേ
Guru devanum,Vellappallum thammil enthaanu bandham? Aathmeeyavum,bhautheekavum thammil oru naalum bandhamilla.
Rahul ana Mutha Namuka Vanda Valla palli onu mall
Rahul .....we support you totally. Sure, you will win. ❤👍 Go ahead😊
Rahul Hero ആണ് Hero 💪💪💪
Rahul Sir Jayikkanam❤❤
രാഹുൽ jai🌹
rahul ki jai
👍👍👍👍👍👍💯💯💯💯 സത്യം
Youare verycorrect
രാഹുൽ നിയമസഭയിൽ എത്തണം പാലക്കാട് ചിന്തിച്ചു വോട്ട് ചെയ്യുക
രാഹുൽ സാർ C B I വരണം എല്ലാം ok ആകും സാർ ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കു സാർ 🙏🏻please 🙏🏻😪
Very correct information 💯 CBI must investigate it soon 🙏
❤🙏🏻❤️മോനെ രാഹുൽ ❤️സിബിഐ 🙏🏻🙏🏻അന്വേഷണം വേണം ❤️🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻
100%
🙏👍👍
👍👍👍👍
റിപ്പോർട്ട് ചാനലിനും ചൊറിച്ചിൽ
ഒരു കൈക്കൂലിക്കാരൻ നല്ല തൊലിക്കട്ടിയുള്ളയാളായിരിക്കും ഉളുപ്പില്ലാത്തവനായിരിക്കും വാങ്ങാത്ത ഒരാൾ വാങ്ങിയെന്നു പറഞ്ഞാൽ നല്ല ഉളുപ്പുള്ള വ്യക്തിയായിരിക്കും. അതു കൊണ്ട് ആത്മഹത്യ ചെയ്യില്ല.
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF
100% 🎉🎉🎉🎉🎉🎉
Rahul u are a promising figure for Kerala politics❤
Very good 👍
Rahul❤️correct👍
രാഹുൽ 👍🇮🇳.
101 ശതമാനവും കൊലപാതകം തന്നെയല്ലേ
Collectorlkum Driverkkum Presanthanum Ella Karyamgalum Vyakthayi Ariyam
രാഹുൽ നിയമ സഭയിൽ എത്തണം.
100%,,,, seriyanu
👍👍😁
രാഹുൽ തോറ്റാൽ പാലക്കാടേ ജനം ആണ് തോക്കുന്നത്
ജനമേ പാലക്കാട് ഒരു തൃശൂർ ആക്കല്ലേ 🙏
What Rahul stated is hundred percent correct. Rahul I feel proud of you my child.
ഇത് കൊലപാതകം ആണ്. സിബിഐ അന്വേഷണം വേണം
രാഹുൽ ഇന്നത്തെ കേരള നിയമസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ് ...... പാലക്കാട്ടെ വോട്ടർമാർ മറക്കരുത് ..
💪🏿💪🏿💪🏿
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വരണം. അവർക്ക് നീതി കിട്ടണം എങ്കിൽ സിബിഐ അന്വേഷണം വേണം
കേരള പോലീസല്ല അവർ പിണറായി പോലീസാണ്
നല്ല സഗാക്കന്മാർ രാഹുലിന് വോട്ട് ചെയുക
വളരെ വിശദമായി ഒരു അന്വേഷണം എത്രയും പെട്ടെന്ന് നടത്തി വസ്തുതകൾ പുറത്ത് വരട്ടെ എന്നാശിക്കുന്നു.
നൂറു.ശതമാനവും.ഞാൻ.യോജിക്കുന്നു.suport.ചെയ്യുന്നു❤❤❤
ആത്മഹത്യ ആയിരുന്നെങ്കിൽ ആത്മഹത്യാകുറിപ്പ് കാണുമായിരുന്നു. ഇൻക്വസ്‌റ്റും പോസ്റ്റ് മോർട്ടവും നടത്താൻ നേതൃത്വം കൊടുത്തവരെ വേണ്ട വിധം ചോദ്യം ചെയ്താൽ കൊലപാതകത്തിൻ്റെ തെളിവ് ലഭിക്കും.
Rahul vannu...ethil enthanu opinion ennu kathirikkukayayirunnu
Very.trouth
രാഹുൽ പറയുന്നത് 100/ സെരിയാണ്
വളരെ correct,👍