രമ്യമോൾ ചേട്ടനോട് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ l Ramya Haridas

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 723

  • @josemona.j6997
    @josemona.j6997 2 ชั่วโมงที่ผ่านมา +182

    രമൃയുടെ പ്രവർത്തന രീതിയാണ് തോൽവിക്ക് കാരണം. അധികാരം കിട്ടുമ്പോൾ വന്ന വഴികൾ പലരും മറക്കും അവിടെ തുടങ്ങും പരാജയം

  • @vyasanmeru7539
    @vyasanmeru7539 2 ชั่วโมงที่ผ่านมา +118

    പ്രിയപ്പെട്ട ഷാജൻ സ്നേഹവും ബഹുമാനവും ഇപ്പോഴും നിങ്ങളോടുണ്ട് നിങ്ങളുടെ പ്രവർത്തന രീതിയാണ് കൂടുതൽ ശരി, ധൈര്യമായി മുന്നോട്ട് പോകുക.

  • @ukpillaipillai4654
    @ukpillaipillai4654 ชั่วโมงที่ผ่านมา +65

    ഇത്ര കൃത്യമായി വിമർശകർക്കു മറുപിടികൊടുക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ 👍👍👍

    • @princemadana2765
      @princemadana2765 ชั่วโมงที่ผ่านมา +2

      You tuber

    • @ശെരിയായവാർത്ത
      @ശെരിയായവാർത്ത 44 นาทีที่ผ่านมา

      ​@@princemadana2765മാധ്യമപ്രവർത്തകനാണ് കേട്ടോടാ മ്മ്മ്മ് @@₹₹

  • @mohans2613
    @mohans2613 2 ชั่วโมงที่ผ่านมา +160

    നമ്മൾ ആരെ സഹായിച്ചാലും സഹായം വാങ്ങുന്നയാൾ കൊടുക്കുന്നയാളുടെ ആജീ വനന്തര ശത്രുആയിമാറുന്നു

    • @LotusNation1
      @LotusNation1 2 ชั่วโมงที่ผ่านมา +1

      കോൺഗ്രസ് നേതാക്കന്മാരുടെ ഒരു ഗതികേട് 🙄😇 സുഡാപ്പികളെ സന്തോഷിപ്പിക്കാതെ അവർക്കു രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റില്ല എന്നായി 😇🤪🤪
      അനുഭവിക്കട്ടെ 😝

    • @SreekumarKS-q3j
      @SreekumarKS-q3j 2 ชั่วโมงที่ผ่านมา +6

      ഉപകാരം ചെയ്താൽ
      ഉപദ്രവം ആകും 🥰പഴമൊഴി 🥰?? ഓർക്കുക??😢😅

    • @Angel-y7l9w
      @Angel-y7l9w ชั่วโมงที่ผ่านมา +5

      നമ്മൾ ഒരാളെ സഹായിച്ചാൽ ഒരു ശത്രുവിനെയാണ് സമ്പാദിക്കുന്നത്

    • @indiafocus6557
      @indiafocus6557 ชั่วโมงที่ผ่านมา +1

      നല്ല സങ്കടമുണ്ട് പാവത്തിന് / ഒന്ന് പൊട്ടികരഞ്ഞാൽ നല്ല ആശ്വാസം കിട്ടും 🤣 / മറുനാടൻ പിന്തുണച്ചവരെ സമൂഹം പുറം തള്ളുന്നു 👍

    • @sakthiprasad660
      @sakthiprasad660 ชั่วโมงที่ผ่านมา

      പരിഹാസം വേണ്ട ​@@indiafocus6557

  • @EMANSGROUP971
    @EMANSGROUP971 2 ชั่วโมงที่ผ่านมา +203

    രമ്യാ ഹരിദാസു് MP യുടെ മാസ ശമ്പളമായ 2 ലക്ഷം രൂപാ ജീവിത ചിലവിന് തികയുന്നില്ല എന്ന് പറഞ്ഞ ആ അഹങ്കാര വർത്തമാനം ഇപ്പോൾ ഓർക്കുന്നു..

    • @antonyps5130
      @antonyps5130 2 ชั่วโมงที่ผ่านมา +8

      Correct 👍
      Athikam omanikanda marunada

    • @susammaabraham2525
      @susammaabraham2525 2 ชั่วโมงที่ผ่านมา +7

      ആഹാ അങ്ങനെ ഉണ്ടോ... എന്നാ തോറ്റത് നന്നായി...

    • @kamalav.s6566
      @kamalav.s6566 ชั่วโมงที่ผ่านมา +4

      അതെ രണ്ടു ലക്ഷം ചിലവിനു തികയില്ല എന്ന് അവർ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു , അഹങ്കാരം തലയ്ക്കു പിടിച്ച ലേഡി , ഷാജൻ സർ പറഞ്ഞ എല്ലാവരെയും ഞാനും ഇഷ്ട്ടപെടുന്നു , ശോഭ.......e. T. C

    • @ohboeeboee
      @ohboeeboee ชั่วโมงที่ผ่านมา +1

      അതു മാത്രം അല്ല വിദേശപര്യടനങ്ങൾ നടത്തി..കണക്കില്ലാതെ ആഭരണ വസ്ത്ര സംഭരണം നടത്തി...ഇതൊക്കെ പ്രതിപക്ഷത്ത് ഇരുന്ന്.. അപ്പോള് ഭരണത്തിൽ ആയിരുന്നെങ്കിലോ... മറുനാടൻ ഒരക്ഷരം പറഞ്ഞില്ല... സെലക്ടീവ് വിശുദ്ധ കറിയ....

    • @anur3913
      @anur3913 ชั่วโมงที่ผ่านมา +1

      ​@@susammaabraham2525athe petrol adikan cash ella remya chechiku...pina eni mla akumpol veendum salary kurava

  • @babymathew814
    @babymathew814 ชั่วโมงที่ผ่านมา +82

    ഷാജൻസാറിൻെറത് ശരിയായനിലപാട്. 👏🏾👏🏾👏🏾👏🏾👏🏾

  • @AltharaSini-p3t
    @AltharaSini-p3t 2 ชั่วโมงที่ผ่านมา +49

    ഹായ് ഷാജൻ എനിക്ക് നിങ്ങ.ളെ ഭയങ്കര ഇഷ്ടമാടൊ . കാണണം എന്നും അതിയാമോഹം ഉണ്ട് എന്നെപോലുള്ള സാധാരണ കാർക്ക് സാറിനെ വളരെയധികം ഇഷ്ടമാണ്.

  • @ethalraneesh4921
    @ethalraneesh4921 2 ชั่วโมงที่ผ่านมา +150

    മറുനാടൻ മലയാളി എന്നും ജനഹൃദയങ്ങളിൽ🙏💙

    • @DavoodHakeem-u1u
      @DavoodHakeem-u1u ชั่วโมงที่ผ่านมา +1

      വർഗ്യ ഭ്രാന്തന്മാർക്ക് മാത്രം... നാട് സമാധാനത്തോടെ പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു കുഞ്ഞും ഇവനെ സപ്പോർട്ട് ചെയ്യില്ല

    • @ohboeeboee
      @ohboeeboee ชั่วโมงที่ผ่านมา +1

      Sudaappi ഏകീകരണം(പരസ്യമായി ഉള്ള സുഡാപി 10%വും, ബാക്കി 90%ഉള്ള മനസ്സിൽ സുഡപ്പിസം വച്ച് പുറത്ത് ചിരിച്ച് കാണിക്കുന്നവറും..ആണ് ഈ കഴിഞ്ഞ യുപിഎ തിരഞ്ഞെടുപ്പിലെ ഗതി നിയന്ത്രിച്ചത്..അവർ ശുപ്പാൻഡി മൂക്ക് പിങ്കി മോളെ വയനാട്ടിലും, മാങ്കൂട്ടത്തെ പാലക്കാട്ടും, ജയിപ്പിച്ചു.. ചേലക്കരയിൽ വിശുദ്ധ പെങ്ങളുട്ടിയെ തോൽപ്പിച്ചു.. സിംപിൾ..മറ്റുള്ളവർ പ്രബുദ്ധരായത് കൊണ്ട് മൂന്നായി വിഭജിച്ച് വോട്ട് ചെയ്തു .വെറുതെ എന്തിനു പെയിൻ്റ് അടിക്കണം മറുനാടൻ....

    • @NoushuKave
      @NoushuKave ชั่วโมงที่ผ่านมา

      വർഗീയ ഭ്രാന്തന്മാർക്

    • @artworlddddd
      @artworlddddd 38 นาทีที่ผ่านมา

      😂😂

  • @nimeshk1916
    @nimeshk1916 ชั่วโมงที่ผ่านมา +42

    ആ പാട്ടു പാടൽ ഒന്ന് കുറച്ചാൽ മതിയായിരുന്നു എന്നാൽ കുറച്ചു വോട്ട് കൂടുതൽ കിട്ടിയേനെ ജനങ്ങൾക്കു പാട്ടല്ല ആവിശ്യം ജനങ്ങളെ സേവിക്കുന്ന ഒരു നേതാവിനെയാണ് 😊

  • @BabuBabu-xo5st
    @BabuBabu-xo5st ชั่วโมงที่ผ่านมา +52

    സ്നേഹവും കരുണയും കരുതലും വാത്സല്യവും ദൈവത്തിൻ്റെ ശിരസ്സിലെ ഒരു കിരീടമാണെങ്കിൽ ആ തിളങ്ങുന്ന കിരീടത്തിലെ തിളങ്ങുന്ന ഒരു മുത്താണ് ഷാജേട്ടൻ

    • @atruthseeker4554
      @atruthseeker4554 ชั่วโมงที่ผ่านมา

      😂Nice ആയി ട്രോളി

  • @akhilvijayan2363
    @akhilvijayan2363 2 ชั่วโมงที่ผ่านมา +73

    മറുനാടൻ Support ചെയ്യ്തിലെങ്കിൽ ഇവർ ജയിക്കുമായിരുന്നോ? ജയിച്ച് കഴിഞ്ഞാൽ ഓട്ട് ചെയ്യ്ത ജ ജനങ്ങളെ കാണാൻ എങ്കില്ലും വരണം

  • @josuntravelvlogs3302
    @josuntravelvlogs3302 2 ชั่วโมงที่ผ่านมา +62

    മറുനാടൻ എന്നും ജനഹൃദയങ്ളിൽ ❤️❤️❤️ രമ്യയ്ക് കഴിവ് ഇല്ല അതു കൊ ഡ് തോറ്റു.

    • @mskalim8409
      @mskalim8409 ชั่วโมงที่ผ่านมา

      Nannayi paadum

    • @xitroxe
      @xitroxe ชั่วโมงที่ผ่านมา

      മറുനാടൻ രമ്യ യുടെയും തോൽവി യിൽ പങ്കു വഹിച്ചു

    • @neenus3670
      @neenus3670 5 นาทีที่ผ่านมา

      Ganamelakku pattum...

  • @mathewtj5578
    @mathewtj5578 2 ชั่วโมงที่ผ่านมา +23

    രമ്യയെ കുറ്റപ്പെടുത്താനാവില്ല, സാഹചര്യം, നിലനിൽപ്, പ്രായോഗികത ഇതൊക്കെയാണ് രാഷ്ട്രീയക്കാരന് വേണ്ടത്

  • @georgejose5933
    @georgejose5933 2 ชั่วโมงที่ผ่านมา +57

    പൊരിച്ചു മാഷേ നിങ്ങൾ പൊളിയാണ്💪💪💪

  • @Sharon-ed2mm
    @Sharon-ed2mm 2 ชั่วโมงที่ผ่านมา +60

    സാജൻ അത് അർഹിക്കുന്നു 👍
    അന്ധമായി സാജൻ പലരെയും ന്യായീകരിക്കാൻ പോകാറുണ്ട്. മറ്റുള്ളവരെ മനസിലാക്കുക എന്നത് കഴിവ് ആണ്. സാജൻ ആ കഴിവ് കുറവാണു. അത് കൊണ്ടാണ് ഫിറോസ് കുന്നുംപറമ്പിലനെയ് ലോറി ഉടമ മനാഫ് നെയും താങ്കൾ അന്ധമായി ന്യായീകരിക്കാൻ പോയത്.

    • @lsraj1
      @lsraj1 2 ชั่วโมงที่ผ่านมา

      സത്യം.... ഇവൻ്റെ സത്യസന്ധത നിഷ്പക്ഷത ഒക്കെ വെറും പ്രഹസനം.... ഇവനും മഞ്ഞരമയെ പോലെ വേറൊരു പ്രീണന മാപ്രാ..... മാന്തീട്ടം എന്ന മത വേറിയൻ കൊങ്ങിയെ ഇവൻ എന്തു വെളുപ്പീര് ആയിരുന്നു.... അവൻ എസ്ഡിപിഐ വോട്ട് സ്വീകരിച്ച് ജയിച്ചപ്പോ അതൊന്നും ഈ white washer maaprayude കണ്ണിൽ പെടില്ല.... This fellow is a 3rd rate maapra white washing the cong party

    • @sebastianpp6087
      @sebastianpp6087 2 ชั่วโมงที่ผ่านมา +7

      അതിൽ വാസ്തവമുണ്ട്
      അത് പോലെ ചിലരോട് എതിർപ്പും ഉണ്ട് പ്രിഥ്വിരാജ് ഉദാഹരണം എങ്കിലും തമ്മിൽ ഭേദം ഷാജൻ തന്നെയാണ് എന്നതിൽ ഇപ്പൊഴും അഭിപ്രായവ്യത്യാസം ഇല്ല

    • @Sharon-ed2mm
      @Sharon-ed2mm 2 ชั่วโมงที่ผ่านมา

      @@sebastianpp6087 പ്രിത്വിരാജ് ന്റെ വിഷയത്തിൽ സാജൻ പറയുന്നത് ശരിയാണ്. പ്രിത്വിരാജ് അഭിപ്രായം പറയുന്നത് സെലക്ട്‌ വിഷയങ്ങളിൽ ആണ്. ഒന്നുകിൽ അത്തരക്കാർ അഭിപ്രായം പറയാതെ ഇരിക്കുക അല്ലെങ്കിൽ എല്ലാം കാര്യത്തിലും അഭിപ്രായം പറയുക. ഒരു പ്രൊഡ്യൂസർ എന്ന നിലക്ക് ചിലപ്പോ അയാൾക്ക് അത്തരം അഭിപ്രായങ്ങൾ ഉണ്ടായേക്കാം

    • @harimukundan2908
      @harimukundan2908 22 นาทีที่ผ่านมา

      ഷാജ താൻ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤

  • @vinu138
    @vinu138 2 ชั่วโมงที่ผ่านมา +58

    ഈ വാർത്ത വായിക്കുമ്പോൾ സാറിന്റെ മനസ്സ് ഇടറുന്നത് എനിക്ക് കാണാം .. നിങ്ങളെ പോലെ മനുഷ്യനെ ,മാധ്യമപ്രവർത്തകനെ ഈ ജന്മത്തിൽ കാണാൻ കഴിഞ്ഞത് എന്റെ പുണ്യം ..

  • @jaisonaj8992
    @jaisonaj8992 2 ชั่วโมงที่ผ่านมา +12

    രമ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിച്ച് ഇടുന്നത് പോലെ മറിക്കാൻ കഴിയുന്ന വോട്ട് ബാങ്കിനെ പേടിക്കാതെ രാഷ്ട്രീയത്തിൽ തുടരാൻ കേരളത്തിൽ ആർക്കും കഴിയില്ല

  • @geethakumarit.k4554
    @geethakumarit.k4554 ชั่วโมงที่ผ่านมา +18

    രമ്യ MP സ്ഥാനാത്ഥി എന്ന നിലയിൽ ഞങ്ങളുടെ ഏരിയായിൽ ഒരിക്കൽ പോലും വന്നിട്ടില്ല. എന്നു മാത്രമല്ല, അവർക്ക് യാതൊരു കഴിവുമില്ല.

  • @rajujoseph290
    @rajujoseph290 2 ชั่วโมงที่ผ่านมา +60

    പത്ര ധർമ്മം കൃത്യമായി പാലിക്കുന്ന സാജൻ സ്‌കറിയായ് ക്ക്‌ ഒരു ബിഗ്‌ സല്യൂട്ട്.

    • @joseyjohn8776
      @joseyjohn8776 ชั่วโมงที่ผ่านมา

      പത്രധർമ്മം...😂😂😂😂......

    • @anandhuashokan2141
      @anandhuashokan2141 ชั่วโมงที่ผ่านมา

      എന്ത് കോൺഗ്രസ്‌ ധർമം എന്ന് പറ 🤣🤣🤣

    • @DavoodHakeem-u1u
      @DavoodHakeem-u1u ชั่วโมงที่ผ่านมา +2

      പത്ര ധർമം എന്നല്ല പറയേണ്ടത്, RSs വർഗ്ഗ്യ അജണ്ട എന്ന് പറഞ്ഞാൽ ഓക്കേ

    • @sakthiprasad660
      @sakthiprasad660 ชั่วโมงที่ผ่านมา

      ഷാജനെപോലെ സത്യസന്ധമായ വാർത്തകൾ പറയുന്ന വേറൊരു മാധ്യമങ്ങൾ ഇല്ല. കൃത്യമായ പത്രധർമ്മമാണ് മറുനാടൻ പാലിക്കുന്നത് 👍🏻

    • @rahoofrahoof.p5521
      @rahoofrahoof.p5521 ชั่วโมงที่ผ่านมา +1

      വർഗീയ ധർമം 😂😂😂😂

  • @sabuantony459
    @sabuantony459 39 นาทีที่ผ่านมา +9

    പ്രിയമുള്ള ഷാജസ് കറിയാ താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു വീഡിയോ

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 2 ชั่วโมงที่ผ่านมา +22

    രമ്യ MP ആയപ്പോൾ ജനങ്ങൾക്കോ ആലത്തൂര്കാർക്കും വേണ്ടിയോ ഒന്നും ചെയ്യ്തില്ലന്ന് മാത്രമല്ല പാട്ട് പാടിനടന്നു Mp ആയാൽ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യം ചെയ്യണം രമ്യ ഓർത്തുപാട്ട് പാടി കൊടുത്താ മതി വോട്ട് വന്നോളും ജയിക്കാമെന്ന്

  • @Akhilviji
    @Akhilviji ชั่วโมงที่ผ่านมา +24

    നിഷ്പക്ഷരായ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും കൂടുതൽ നിങ്ങളുടെ വീഡിയോ കാണുന്നത്! സത്യം പറഞ്ഞാൽ പ്രത്യക്ഷമായി പ്രതികരിക്കാൻ പറ്റാത്തവർക്ക് ഇവിടെ വന്ന് താങ്കളുടെ കൃത്യതയാർന്ന വിമർശനം കേൾക്കുമ്പോൾ ആണ് മനസ്സിന് സമാധാനം ആകുന്നത്.
    അത് ഒരു തുറന്ന പുസ്തകം പോലെ ഈ സമൂഹത്തിലെ സത്യം മാത്രമാണ്!!🙏🏽🙏🏽

  • @salupkd4450
    @salupkd4450 14 นาทีที่ผ่านมา +2

    താങ്കളോട് പ്രത്യേകം ഇഷ്ടമൊന്നുമില്ലെങ്കിലും അവളുടെ തോൽവിക്ക് കാരണം അവളുടെ സ്വഭാവം തന്നെയാണ്

  • @manikandankulanchery8317
    @manikandankulanchery8317 2 ชั่วโมงที่ผ่านมา +29

    ഞാൻ 2018 മുതൽ മറുനാടൻ കാണുന്നു ഇന്നും 🙏🙏🙏❤️❤️❤️❤️

    • @shaliajith6423
      @shaliajith6423 2 ชั่วโมงที่ผ่านมา +1

      Njanum ❤

  • @BoyThatShoots7
    @BoyThatShoots7 2 ชั่วโมงที่ผ่านมา +25

    ഞാൻ എന്റെ ദിവസം തുടങ്ങുന്നത് മറുനാടൻ കണ്ടുകൊണ്ടാണ്... കാരണം കേരത്തിലെ ഇപ്പോഴത്തെ അവസ്ഥ അറിയാമെങ്കിൽ മറുനാടൻ കാണണം

  • @vijayalekshmikg7465
    @vijayalekshmikg7465 2 ชั่วโมงที่ผ่านมา +8

    ഈ കാലം ഇങ്ങനെ ആണ് കൊടുത്ത കൈക്കു തിരിച്ചു കൊത്തുക. പക്ഷെ മറുനാടൻ നിർഭയം മുന്നോട്ട് പോകു കാരണം ഞങ്ങൾ കൂടെ ഉണ്ട്

  • @mannadypushpakaran5992
    @mannadypushpakaran5992 ชั่วโมงที่ผ่านมา +22

    രമ്യ ഇനി ഒരിക്കലും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 ชั่วโมงที่ผ่านมา +34

    എന്നും എപ്പോഴും ഷാജൻ സാറിനൊപ്പം❤❤❤

  • @alicesunny1023
    @alicesunny1023 ชั่วโมงที่ผ่านมา +7

    മനസാക്ഷി മാത്രം നോക്കിയാൽ മതി 👍👍👍👍👏👏👏👏👏👏👏👏

  • @sabareesank3782
    @sabareesank3782 2 ชั่วโมงที่ผ่านมา +12

    ഇതാണ് ജിഹാദ് 👍👍👍👍👍👍👍ഇവിടെ ആർക്കും ഇതു പറഞ്ഞാൽ മനസിലാകില്ല 👍👍👍👍😂😂അവർ ക്ക് ഇഷ്ട്ടം ഇല്ലാത്ത വരെ തോല്പ്പിക്കും

    • @harimukundan2908
      @harimukundan2908 18 นาทีที่ผ่านมา +1

      ഷാജ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤

  • @ഇന്ദീവരദലങ്ങൾ
    @ഇന്ദീവരദലങ്ങൾ 51 นาทีที่ผ่านมา +2

    മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ സങ്കടം തോന്നി..... എനിക്ക് നേരിട്ട് കാണേണ്ടവർ.... ഷാജൻജി, സന്തോഷ്‌ ജോർജ് കുളങ്ങര, സുരേഷ്‌ഗോപി ജി, മേജർ രവി തുടങ്ങിയവർ 🙏🙏🙏🌹🌹🌹

  • @ramakrishnankannan5969
    @ramakrishnankannan5969 2 ชั่วโมงที่ผ่านมา +6

    A Bold Independent Man is a Threat to everyone.
    Jai truth ❤

  • @anilmathew688
    @anilmathew688 ชั่วโมงที่ผ่านมา +5

    രമ്യാ അല്ലാതെ മറ്റാരുമായിരുന്നെങ്കിൽ ഒരു പക്ഷെ - ജയിച്ചേനേ

  • @sheelamaroli9692
    @sheelamaroli9692 2 ชั่วโมงที่ผ่านมา +15

    രമ്യ ചെയ്തതു് ഒട്ടും ശരിയായില്ല അങ്ങാടിയിൽ തോറ്റത് അമ്മയോട് എന്ന് പറഞ്ഞതു് പോലെ ആയി അല്ലങ്കിൽ രമ്യ ജയിക്കുമായിരുന്നോ രമ്യയുടെ ആ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മോശം തോന്നിയിരുന്നു. മറുനാടന്റെ വാത്തകളോട് യോജിക്കുന്നില്ലാ എന്ന് പറഞ്ഞതു്

  • @JayasreeUnni-e1r
    @JayasreeUnni-e1r ชั่วโมงที่ผ่านมา +3

    ഇതു തന്നെ ആണ് ഇന്നലെ ജനം ചാനലിൽ adv. രാംകുമാർ സർ സംസാരിച്ചത്.

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 2 ชั่วโมงที่ผ่านมา +25

    എൻ്റെ കുടുബത്തിലുള്ള എല്ലാവരും ഷാജൻ സാറിൻ്റെ വിഡിയോ കാണാറുണ്ട് പിൻതുണക്കാറുണ്ട് എന്നും അത് ഉണ്ടാകും എനിക്കറിയാവുന്ന 100 കണക്കിന് ആൾകാർ സാറിൻ്റെ വിഡിയോ കാണാറുണ്ട് എല്ലാവർക്കും ഷാജനെ ഇഷ്ട്ടമാണ് അത് സത്യം മാത്രം പറയുന്നതുകൊണ്ടാ ❤❤

  • @praseedkumar3418
    @praseedkumar3418 9 นาทีที่ผ่านมา +1

    ഷാജന് അഭിനന്ദനങ്ങൾ 👍👍👍

  • @UNNIKRISHNANPURAKKOTTE
    @UNNIKRISHNANPURAKKOTTE ชั่วโมงที่ผ่านมา +15

    ഇതാണ് സത്യം ഷാജൻ സാർ നിങ്ങളെ ഞങ്ങൾ ഇഷ്ടപെടുന്നു.

  • @devimaya9133
    @devimaya9133 ชั่วโมงที่ผ่านมา +6

    രമ്യ എന്താണ് എന്ന് അവർ തെളിയിച്ചു
    ഗുരുത്വം സ്വയം ഉണ്ടാവേണ്ട ഒന്നാണ്

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 ชั่วโมงที่ผ่านมา +15

    സാറെ, ആവശ്യം ഇല്ലാതെ, ഇത്തരക്കാരെ പിന്തുണക്കാൻ പോകരുത്. എല്ലാവർക്കും പേടിയാണ്.

  • @SreekumarKS-q3j
    @SreekumarKS-q3j ชั่วโมงที่ผ่านมา +5

    സത്യം പറയാൻ ആലോചിച്ചു അമാന്തക്കേണ്ട 😂പേടി വേണ്ട 🥰👍🙏

  • @josepj716
    @josepj716 2 ชั่วโมงที่ผ่านมา +7

    Full support for Shajan Scaria🎉🎉🎉🎉🎉🎉

  • @Beenapink
    @Beenapink 2 ชั่วโมงที่ผ่านมา +14

    മറുനാടനോടൊപ്പം ♥️

  • @gopalakhil6910
    @gopalakhil6910 2 ชั่วโมงที่ผ่านมา +6

    Welldone shajan - u done a very gud job- go ahead - we all with u always

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ชั่วโมงที่ผ่านมา +5

    ഷാജന് പണ്ടുമുതലേ രമ്യയോട് ഒരു ചായ്വ് ഉണ്ട്. അത് കോൺഗ്രസ്സിനോട് ഉള്ളത് കൊണ്ട് ആകാം. എന്നാൽ രാഷ്ട്രീയത്തിൽ രമ്യ ഒരു വമ്പൻ തോൽവി തന്നെയാണ്. ഇത് സാധാരണ ജനത്തിന് മനസ്സിലായി. പക്ഷെ ഒരു മാധ്യമപ്രവർത്തകൻ ആയ താങ്കൾക്ക് മനസ്സിലായില്ല എന്നത് അതിലും വലിയ തോൽവിയാണ്.

  • @shajicj4231
    @shajicj4231 2 ชั่วโมงที่ผ่านมา +27

    നമ്മൾ അധികം സ്നേഹിക്കുന്നവരിലും സഹായിക്കുന്നവരിൽ നിന്നും 99% വും നമുക്കു പാരയാകാറുണ്ടു്.
    സാരമില്ല മറുനാടാ , ഇനിയും ആത്മാർത്ഥതയ്ക്ക് ഇത്തരം പ്രതിഫലങ്ങൾ ലഭിക്കും. ധൈര്യമായി മുമ്പോട്ടു പോകുക

  • @mannadypushpakaran5992
    @mannadypushpakaran5992 ชั่วโมงที่ผ่านมา +9

    രമ്യ കാണിക്കുന്നത് നന്ദികേടാണ്.

  • @bappugypsum
    @bappugypsum 19 นาทีที่ผ่านมา

    വിദ്വേഷ പ്രചാരകരായ ആളുകളെ സപ്പോർട്ട് ചെയ്യുന്നത് അപകടം ചെയ്തു എന്ന തിരിച്ചറിവ് നല്ലത് മറ്റു എല്ലാ നേതാക്കൾക്കും ഈ ഒരു തിരിച്ചറിവ്.

  • @funwaymalayalam5600
    @funwaymalayalam5600 36 นาทีที่ผ่านมา +1

    രാഷ്ട്രീയ നിലനിൽപ്പിനുവേണ്ടി ഇതുപോലെ പലരും വരും ഷാജൻ. അടുത്തത് തള്ളിപ്പറയാൻ പോകുന്ന വ്യക്തി ശോഭാ സുരേന്ദ്രൻ😂

  • @ushadevi220
    @ushadevi220 ชั่วโมงที่ผ่านมา +2

    സാർ രമ്യ ഹരിദാസ് അവ രുടെ മഡലത്തിൽ ജയിച്ച ശേഷം: അവർ ഒന്നും ചെയ്യാതെ വോട്ട് കിട്ടില്ല
    ഞാൻരമ്യയുട നാട്ടുകാരിയാണ് സ്വന്തം ചാതിയാണ് പാർടിക്കാരിയാണ്
    രമ്യക്ക് പിഴവ് പറ്റിയിട്ടുണ്ട്
    പാട്ട് പാടി നടന്നാൽ വോട്ട് കിട്ടില്ല പ്രവർത്തിക്കണ്ട സമയത്ത് വേണ്ടത് ചെയ്യണം എല്ലാ സമയവും
    ഇത് ഒന്നും ജനങ്ങൾക്ക് പിടിക്കില്ല വീഴ്ച പരിശോ നിച്ച് മുന്നൊട്ട് പോവുക ഭാവി ഉണ്ടാകുo❤❤❤❤

  • @josephkaitholil2244
    @josephkaitholil2244 28 นาทีที่ผ่านมา

    ഷാജൻ . സാർ .അഭിനന്ദനങ്ങൾ

  • @ebinmathew4464
    @ebinmathew4464 2 ชั่วโมงที่ผ่านมา +37

    ഷാജൻ സർ നിങ്ങൾക്ക് ഇത് കിട്ടണം അടിസ്ഥാനപരമായി കോൺഗ്രസ്‌ എന്നതാ മുസ്ലിം ലീഗ് അടിമകൾ ആണ് ചേലക്കര ബിജെപി ക്ക്‌ വോട്ട് കൂടി എന്ന് പറഞ്ഞൂ നിലവിളിച്ചിട്ട്‌ എന്തായി അവസാനം രമ്യയും നിങ്ങളെ തള്ളിപ്പറഞ്ഞു

    • @sheejajayaprakash5281
      @sheejajayaprakash5281 ชั่วโมงที่ผ่านมา

      Shajanji your election results analysis was very bad.no reason for congress to be happy.see the results of North India.

  • @Hiii-w6t
    @Hiii-w6t 2 ชั่วโมงที่ผ่านมา +15

    മറുനാടന് അങ്ങനെ തന്നെ വേണം. 😂😂

    • @lsraj1
      @lsraj1 2 ชั่วโมงที่ผ่านมา

      💯💯 കള്ള ബടുവാ വ്യാജൻ പറിയാ

  • @vijayankk9117
    @vijayankk9117 2 ชั่วโมงที่ผ่านมา +6

    correct news good

  • @ChithramgathanPG
    @ChithramgathanPG ชั่วโมงที่ผ่านมา +1

    Big salute

  • @Visan321
    @Visan321 ชั่วโมงที่ผ่านมา +2

    താൻ ഒരുത്തനാണ് രമ്യയുടെ തോൽവിക്കു കാരണം

  • @venugopalgovindan4854
    @venugopalgovindan4854 2 ชั่วโมงที่ผ่านมา +10

    Marunadan is the honest channel in Kerala

  • @qba51c
    @qba51c 30 นาทีที่ผ่านมา

    ✊🏻✊🏼✊🏽✊🏾✊🏿 ... ✊🏻✊🏼✊🏽✊🏾✊🏿....✊🏻✊🏼✊🏽✊🏾✊🏿 .✊🏻✊🏼✊🏽✊🏾✊🏿

  • @mariojohn3452
    @mariojohn3452 2 ชั่วโมงที่ผ่านมา +20

    മറുനാടൻ സത്യത്തിന്റെ ശബ്ദം ❤‍🔥

  • @premrajt7022
    @premrajt7022 42 นาทีที่ผ่านมา

    well said every thing in detailed. big salute

  • @rejijohn2726
    @rejijohn2726 2 ชั่วโมงที่ผ่านมา +10

    നിലനിൽപ് എല്ലാവരും ആഗ്രഹിക്കുന്നു അതിനവർ അവസരം പോലെ എന്തും പറയും പ്രവർത്തിക്കും...
    എന്നാൽ നട്ടെല്ലെല്ലുള്ള ഒരുവനെ തകർക്കാം എന്ന് ആരും സ്വപ്നം കാണണ്ടാ.... 🔥🔥🔥🔥🔥

  • @baburjand9379
    @baburjand9379 2 ชั่วโมงที่ผ่านมา +9

    ഷാജൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണ് പക്ഷേ ഈ കോൺഗ്രസുകാരിയായ രമ്യയെ കഴിവില്ലാത്ത രമ്യയെ രാജ്യദ്രോഹികളോടൊപ്പം നിൽക്കുന്ന രമ്യയെ എന്തിനാണ് ഇത്ര താങ്ങുന്നത്... അത് ഒരു തന്ത്രമാണ്

    • @ammuammoos2023
      @ammuammoos2023 ชั่วโมงที่ผ่านมา

      രമ്യ ബിജെപി ആണോ

  • @KAJOSE-gf2tw
    @KAJOSE-gf2tw ชั่วโมงที่ผ่านมา +1

    U r straight forward.

  • @mohankumarnair7361
    @mohankumarnair7361 ชั่วโมงที่ผ่านมา

    Absolutely correct Shajan Sir...move ahead without worry....
    Truth prevails...

  • @mohananpm4815
    @mohananpm4815 ชั่วโมงที่ผ่านมา +1

    വളരെ ശരിയായ കാര്യങ്ങൾ പറഞ്ഞു

  • @sreedharana284
    @sreedharana284 ชั่วโมงที่ผ่านมา +2

    ❤😅

  • @KSubash-yy3ki
    @KSubash-yy3ki 2 ชั่วโมงที่ผ่านมา +14

    ഷാജനുമായി സംസാരിച്ചശേഷമാവാം രമ്യ പോസ്റ്റ്‌ ഇട്ടത് എന്ന് തോന്നുന്നു 😜

    • @padminiachuthan7073
      @padminiachuthan7073 2 ชั่วโมงที่ผ่านมา +1

      ആയിരിക്കും

  • @1969R
    @1969R ชั่วโมงที่ผ่านมา +13

    ❤️ മറുനാടനൊപ്പം സാധാരണക്കാരായ ഞാനടക്കമുള്ള ജനങ്ങൾ ഉണ്ട്.❤️❤️

  • @bijumathew2481
    @bijumathew2481 ชั่วโมงที่ผ่านมา

    Sir you said correctly. I donated rs 3000 in Ramya haridas 1 st parliament election because of your support and campaign for ms . Ramya Haridas

  • @sethunath5586
    @sethunath5586 50 นาทีที่ผ่านมา

    adipoli..sajan sir..big salute..

  • @krishnanandi9927
    @krishnanandi9927 ชั่วโมงที่ผ่านมา

    Allways with you from tamilnadu coimbatore

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ ชั่วโมงที่ผ่านมา

    പറഞ്ഞത് സത്യം 👌🏼👌🏼👌🏼

  • @nirmalamk5766
    @nirmalamk5766 ชั่วโมงที่ผ่านมา

    You r right you are in minds of almost all malayalies

  • @RamachandranPalayadan
    @RamachandranPalayadan ชั่วโมงที่ผ่านมา +1

    രമ്യ ഹരിദാസ് എം പി എന്ന നിലയിൽ തികച്ചും പരാജയമായിരുന്നു അതാണ് തോൽവിക്ക് കാരണം അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @vijukumars2705
    @vijukumars2705 ชั่วโมงที่ผ่านมา +1

    ഏറ്റവും പ്രീയപ്പെട്ടവർ ചങ്കിനു നേരെ കുത്തുമ്പോൾ അനുഭസിക്കുന്ന ഒരു വേദന ഷാജൻ സ്കറിയ യുടെ വാക്കുകളിൽ മനസിലാക്കാൻ കഴിയുന്നു. അതങ്ങനാണ്.. സത്യത്തിന്റെ മുഖം വികൃതമാണ്....

  • @anuradha70367
    @anuradha70367 ชั่วโมงที่ผ่านมา +1

    രമ്യ വിജയം അർഹിക്കുന്നില്ല. അതാണ് കാര്യം.

  • @joshicharan4968
    @joshicharan4968 34 นาทีที่ผ่านมา

    രമ്യ ഹരിദാസ് ദീർഘവീക്ഷണം വളർത്തിയെടുക്കണം. ഇന്നുള്ള കഴിവിൽ മികച്ച ഒരു ഭരണാധികാരിയാകാ ൻ പറ്റില്ല.പൊതുജനത്തെ ആകർഷിക്കുന്ന അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഒരു വീക്ഷണം വളർത്തണം

  • @babuthelakkattu4797
    @babuthelakkattu4797 43 นาทีที่ผ่านมา

    Don't worry...Mr. sajan...go ahead ...you are always Right

  • @paanchajanyam7903
    @paanchajanyam7903 ชั่วโมงที่ผ่านมา +8

    ഷാജന് ഇത് ആവശ്യം. ജയിപ്പിക്കാൻ വെള്ളംകോരിയപ്പോഴേ തോന്നി. അപൂർവം ചില കാര്യങ്ങളിലൊഴിച്ച് ഷാജനോട് എനിക്ക് യോജിപ്പ്. മുന്നോട്ടു പോവുക. ഫുൾ സപ്പോർട്ട്.

  • @1969R
    @1969R ชั่วโมงที่ผ่านมา +1

    രാഷ്ട്രീയക്കാർ സൗകര്യം പോലെ വാക്ക് മാറ്റി പറയുന്നവരും നന്ദിയില്ലാത്തവരുമാണ് എന്ന് അറിയാത്തവർ ആരാണുള്ളത്...

  • @mallikamallika7505
    @mallikamallika7505 2 ชั่วโมงที่ผ่านมา +6

    സത്യപക്ഷത്ത് നിൽക്കുന്ന ഷാജൻ സ്കറിയാക്കും മറുനാടനും എന്നും പിന്തുണ❤

  • @beenavenu6640
    @beenavenu6640 ชั่วโมงที่ผ่านมา

    Well said sir❤

  • @atruthseeker4554
    @atruthseeker4554 ชั่วโมงที่ผ่านมา

    കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന youtubers നെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഏത് പാര്‍ട്ടി വന്നാലും അവര്‍ക്ക് ആണ് my vote ❤..
    കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇവരെ പിന്തുണച്ച് ആര്‍ സ്ഥാനാര്‍ത്ഥി ആയാലും അവരെ തോൽപ്പിക്കൽ മതേതര കേരളത്തിന്റെ ഭാവിക്ക് നല്ലതാണ് 🎉

  • @sathianadhannp7226
    @sathianadhannp7226 ชั่วโมงที่ผ่านมา

    A Big salute

  • @mission9951
    @mission9951 39 นาทีที่ผ่านมา

    രമ്യ ഹരിദാസിന്റെ ചേലക്കരയിലെ തോൽവിയിൽ വലിയ സങ്കടം ഉണ്ടായിരുന്നു.
    ഇപ്പോൾ അത് മാറി കിട്ടി.

  • @Krrishna-p
    @Krrishna-p 53 นาทีที่ผ่านมา

    We people of kerala who believe in democracy, fully believe in you and hence we have hope in India
    Fight against political and radical religious organisations should continue

  • @hrdcpro
    @hrdcpro ชั่วโมงที่ผ่านมา +2

    മീഡിയ വൺ ചാനലിനും അതിലെ അലവലാതികൾക്കും അഡ്വ. ജയശങ്കർ ശെരിക്കും കൊടുത്തിട്ടുണ്ട്..
    മറുനാടനെ ഇഷ്ടപ്പെടുന്ന സപ്പോർട്ട് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉള്ളിടത്തോളം പിന്നെ എന്ത് പ്രശ്നം...

  • @bincycharley9199
    @bincycharley9199 ชั่วโมงที่ผ่านมา

    സാർ സത്യസന്തമായ കാര്യം പറയുന്നു ❤

  • @mission9951
    @mission9951 40 นาทีที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള മാധ്യമപ്രവർത്തകരാണ് ഷാജൻ സ്കറിയ, നിഷാ പുരുഷോത്തമൻ, ഹാഷ്മി താജ് ഇബ്രാഹിം, വിനു വി ജോണ്, അഭിലാഷ് മോഹൻ,

  • @IbrahimMattathvalappil
    @IbrahimMattathvalappil 6 นาทีที่ผ่านมา

    ലെ മാധ്യമ പ്രവർത്തകൻ 😂😂😂😂

  • @sreejiththankappennair2107
    @sreejiththankappennair2107 2 ชั่วโมงที่ผ่านมา +1

    Ur the best shajan

  • @jaytee6373
    @jaytee6373 ชั่วโมงที่ผ่านมา +4

    രമ്യ ഇനിമുതൽ നാടൻ പാട്ട് പാടാൻ പോകുന്നതാണ് നല്ലത്... 🙏

  • @manojkavil8926
    @manojkavil8926 28 นาทีที่ผ่านมา

    താങ്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു...

  • @balakrishnanpv111
    @balakrishnanpv111 ชั่วโมงที่ผ่านมา +1

    ര മ്യ നേരത്തേ പറഞ്ഞിരുനെങ്കിൽ മറുനാടന്റെ സർവ്വേ 100% ശരിയാകുമായിരുന്നു.😂

  • @VIJAYAKUMAR-bw5zr
    @VIJAYAKUMAR-bw5zr ชั่วโมงที่ผ่านมา +4

    ഷാജൻ ആണ് ശരി... ഒട്ടും പുറകോട്ട് പോകരുത്.... സത്യം ജയിക്കും.... എന്നും

  • @jestinthomasnbr
    @jestinthomasnbr 53 นาทีที่ผ่านมา +1

    2019 ലെ രമ്യയുടെ ജയം മറുനാടന്റെ പ്രവർത്തനം കൊണ്ടാത്രേ.😂😂😂😂😂😂😂😂😂എങ്ങനെയുണ്ട്..😂😂😂😂😂

  • @amal4367
    @amal4367 34 นาทีที่ผ่านมา

    You are correct

  • @rajanbabu6209
    @rajanbabu6209 42 นาทีที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @Cochintours
    @Cochintours 38 นาทีที่ผ่านมา +1

    ഞാൻ ഒരു ബിജെപി അനുഭാവി മാത്രം ആണ്. ഈ കാര്യത്തിൽ പൊളിറ്റികൾ ഇസ്ലാമിനെതിരെ യുള്ള പോരാട്ടത്തിൽ താങ്കൾക് ബിജെപി യുടെ പോലും പിന്തുണ ചിലപ്പോൾ കിട്ടിയെന്ന് വരില്ല. പക്ഷെ എന്റെ ഞങ്ങളുടെ എല്ലാ പിന്തുണ യും തങ്ങൾക്കു ഉണ്ടാവും. ധൈര്യമായി മുന്പോട്ട് പോവുന്

  • @MuhammadRafeeque-t7y
    @MuhammadRafeeque-t7y 56 นาทีที่ผ่านมา

    വന്ന വഴി മറക്കരുത്