Lava Blaze Pro 5G UNBOXING REVIEW MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 574

  • @Ariekan
    @Ariekan ปีที่แล้ว +167

    Yes രതീഷ് R മേനോൻ ഞാൻ ജീവിച്ചിരിപ്പുണ്ട് 😂സന്തോഷം ആയില്ലേ ഇനി എല്ലാരും സന്തോഷിപ്പിൻ ആഹ്ലാതിപ്പിന്

  • @uservyds
    @uservyds ปีที่แล้ว +55

    ലാവ ഞാൻ ഉപയോഗിച്ചിട്ടുണ്ട് സൂപ്പർ ആണ് 🥰👌🏻.. ഇപ്പോൾ കൂടുതൽ നന്നായിക്കൊണ്ട് ഇരിക്കുന്നു ❤️

  • @dhanilks1988
    @dhanilks1988 ปีที่แล้ว +7

    Ente lava blaze 5g aanu adipwoli phone aanu ❤ ini 5g pro upgrade cheyyanam ennum und nice experience aanu lava tharunnath athum budget friendly il

  • @techgearss
    @techgearss ปีที่แล้ว +30

    India വളരട്ടെ 💪💪🇮🇳

  • @JinanMadhavan
    @JinanMadhavan ปีที่แล้ว +3

    ഞാൻ എന്റെ ഒരു ചേട്ടന് ഇന്ത്യൻ ഫോൺ ആണ്, കിടു ആണ് എന്നൊക്കെ പറഞ്ഞു 2018 ഡിസംബറിൽ കാർബൺ മൊബൈൽ റെക്കമെൻഡ് ചെയ്തു. വാങ്ങി ആറാമത്തെ മാസം അത് പണി മുടക്കി. നന്നാക്കാനും പറ്റില്ല എന്ന് പറഞ്ഞു ടെക്‌നീഷ്യന്മാരും കയ്യൊഴിഞ്ഞു. ഇപ്പോഴും അങ്ങേരു എന്നെ അതും പറഞ്ഞു കളിയാക്കും. അതേസമയത്ത് തന്നെ ഞാൻ ദുബൈയിൽ നിന്നും ഹുവാവെ എന്ന ചൈനീസ് ഫോൺ വാങ്ങി ഉപയോഗിച്ച് തുടങ്ങിയിരുന്നു. അത് ഇപ്പോഴും 5 വർഷം ആയിട്ടും ഒരു കുഴപ്പവും ഇല്ലാതെ എന്റെ കയ്യിൽ ഉപയോഗത്തിൽ ഉണ്ട്.

    • @je_suis_amor
      @je_suis_amor ปีที่แล้ว

      karbonno nallatho hahaha..aa paranjavante chellakk onn id..lava nalla quality phones aan bro..karbonn okke verum udaayipp compny aan ippo indian brandil aake vishvasikkan kollavunne lava aan

  • @prasanthcherthala7571
    @prasanthcherthala7571 ปีที่แล้ว +8

    Lava നല്ല ഫോൺ ആണ് ഞാൻ 4 കൊല്ലമായി ഉപയോഗിക്കുന്നു.....

  • @snvlog2
    @snvlog2 ปีที่แล้ว +1

    ഞാൻ ആദ്യം subscribe ചെയ്ത മലയാളി രതീഷ് ഏട്ടൻ ആണ് 2012 തുടങ്ങിയ ത് ആണ് ഇത് കണ്ടു 2016 ഞാനും തുടങ്ങി ചാനൽ കുറച്ചു വിഡിയോ ഇട്ട ചാനൽ ഇപ്പോഴും ഉണ്ട് പനിയുടെ തിരക്കിൽ അതൊക്കെ വിട്ട് ഇന്ന് കാണുന്ന പ്രമുഖർ ഒന്നും അന്ന് ചാനൽ തുടങ്ങിയത് പോലും ഇല്ല രതീഷ് ഏട്ടനെ അന്നേ ഭയങ്കര ഇഷ്ടം ആയിരുന്നു

  • @bijukozhikkadan7088
    @bijukozhikkadan7088 ปีที่แล้ว +19

    ഇതുപോലെ നല്ല വീഡിയോ ഇനിയും ഉണ്ടാകട്ടെ❤

  • @vipinnr9003
    @vipinnr9003 ปีที่แล้ว +42

    ഇന്ത്യ യുടെ സ്വന്തം മൊബൈൽ ഫോണുകൾ ലോകം മുഴുവൻ ഹിറ്റ്‌ ആകട്ടെ

  • @mkpmkp718
    @mkpmkp718 ปีที่แล้ว +96

    Chinese ഫോൺ ഉപേക്ഷിച്ചു ഇന്ത്യൻ ബ്രാൻഡി ലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇനി എങ്കിലും ചൈന പ്രേമം നിർത്തി ഇന്ത്യപ്രേമം വരട്ടെ

    • @ceepee044
      @ceepee044 ปีที่แล้ว +15

      അതിൽ ഉപയോഗിക്കുന്ന പാർട്സുകൾ എവിടെ നിന്നാ😅

    • @realmedia2538
      @realmedia2538 ปีที่แล้ว

      ​@@ceepee044എവിടുന്ന് ആണ്

    • @aliyar916
      @aliyar916 ปีที่แล้ว +3

      മെയ്ഡ് ഇൻ ഇന്ത്യ എന്ന് പേരുണ്ടാവും. ബാക്കിയൊക്കെ ചൈന 😂. അവർക്ക് അറിയാം അന്തം ഇല്ലാത്ത കുറേ ദേശ പ്രേമം ഉള്ളവരുടെ കായി എങ്ങനെ വാങ്ങിയെടുക്കാം എന്ന്.

    • @mkpmkp718
      @mkpmkp718 ปีที่แล้ว

      ആദ്യം മനോഭാവം മാറ്റ്,, എല്ലാം രാജ്യവും പരസ്പരം കൊടുക്കൽ വാങ്ങൽ ഉണ്ട്, എന്നു പറഞ്ഞു ഒരു മാതിരി , നിനക്ക് വേണ്ട ങ്കിൽ നീ പോയി ചൈന സാമാനം മേടിക്ക്, ജിഹാദി അങ്ങനെ തന്നെ കാണിക്കു

    • @jitheshkumar8648
      @jitheshkumar8648 ปีที่แล้ว +2

      സ്വന്തമായി ഒരു പ്രൊസസർ നിർമ്മിക്കു ആദ്യം, പോട്ടെ ഒരു ഐസി എങ്കിലും

  • @motorobo51
    @motorobo51 ปีที่แล้ว +10

    Eee RANGE IL,12,499 nu 😮 TYP C TO TY C CABLE ORU BRAND UM THARUNNULLA,ATH BRILLIANT AAHNALLO❤🎉

  • @shibupankathshibu3757
    @shibupankathshibu3757 ปีที่แล้ว +2

    നല്ല ഫോണാണ് ലാവ ഞാൻ ഉപയോഗിച്ചിരിരുന്നു ഇതിന്റെ പ്രശ്നം സ്ക്രീൻ ഗാഡോ കവറോ മാർക്കറ്റിൽ കിട്ടില്ല അത് കൊണ്ട് ആളുകൾ വാങ്ങാൻ മടിക്കും

  • @nitheesh-nh
    @nitheesh-nh ปีที่แล้ว +1

    Ee mobile review detailed aayi cheydhadhinu thanks❤

  • @krishnankutty8109
    @krishnankutty8109 ปีที่แล้ว +6

    കൊള്ളാം വിലയും കുറവ് ഗുണമോ മെച്ചം പക്ഷേ സർവീസ് free ആണോ service centre evide onnum paranjilla.ok thanks

  • @prasobh88
    @prasobh88 ปีที่แล้ว

    കൊള്ളാം അണ്ണാ സൂപ്പർ

  • @bennynb7074
    @bennynb7074 ปีที่แล้ว +1

    ഞാൻ Lava യുടെ Phone use ചെയ്തിട്ടുണ്ട്. ആദ്യം ഒക്കെ use ചെയ്യുമ്പോൾ കുഴപ്പമില്ല... പിന്നീട് ചാർജ്ജ് നിൽക്കില്ല : net ഉപയോഗിച്ചാൽ iron Box വാങ്ങണ്ട... അത്രക്കും Heat ആവും ... സർവീസോ പാർട്ട്സുകളോ ലഭിക്കില്ല ....

    • @muneerap6050
      @muneerap6050 ปีที่แล้ว

      കറക്റ്റ് 👍

  • @brightwayconsultants6333
    @brightwayconsultants6333 ปีที่แล้ว +2

    ആൻഡ്രോയിഡ് ഫോണുകളിൽ ചൈനയുടെ Huawei കിടിലൻ ആണ്. ഞാൻ ഒരു Y9 ദുബൈയിൽ നിന്നും വാങ്ങിയത് 2018 ഡിസംബറിൽ ആണ്. കിടിലൻ പെർഫോമൻസ് ആണ്. ഇന്നും ഒരു കുഴപ്പവും ഇല്ല. ഹാർഡ്‌വെയറും സോഫ്ട്‍വെയറും പെർഫെക്ട് ആയി വർക്ക് ചെയ്യുന്നു. പക്ഷേ, ഈ കമ്പനിയുടെ ഫോൺ ഇപ്പോൾ ഇന്ത്യയിൽ കിട്ടുന്നില്ല. പകരം അവരുടെ സഹോദര കമ്പനി ആയ Honour ആണ് കിട്ടുന്നത്. അതിന്റെ ക്വാളിറ്റി എനിക്ക് അറിയില്ല.

  • @joynellickal
    @joynellickal ปีที่แล้ว

    Thank you Mr Ratheesh Menon

  • @varughesesamuel5135
    @varughesesamuel5135 ปีที่แล้ว +3

    Infinix Hot 30 5g യും ഇതേ പോലെ തന്നെയാണ്.infinix ന്റെ ബാറ്ററി 6000 mAh ആണ്.

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +2

    സൗണ്ട് stereo ആണോ, അതേക്കുറിച്ച് കുടി പറയാമായിരുന്നു, Bluetooth ഇടയ്ക്കു music കേൾക്കുന്നർക്കും കുടി ഉപകാരപ്പെട്ടേനെ!

  • @kuttanpr
    @kuttanpr 10 หลายเดือนก่อน

    What abt the performance of Samsung s34 mobile

  • @nishadmajeed4023
    @nishadmajeed4023 ปีที่แล้ว

    Made India enne boxil undakum ullile ella part's made in chaina ayirikkum ellam main parts chaina yil ninnu import cheyide indiyil ninnu fixe cheyunu companiyude busines Idea ane

  • @abdulhakeem2200
    @abdulhakeem2200 ปีที่แล้ว

    രതീഷ് ബായിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് നല്ല പെർഫോമൻസ് ഗുഡ്

  • @sajidsp7242
    @sajidsp7242 ปีที่แล้ว

    Hello Ratheesh sir eniku oru dout clear ente adukal lava yuda 7 years old phone kidappund athu koduthal exchange kittumo

  • @ashikm4923
    @ashikm4923 ปีที่แล้ว +2

    Camera quality എനിക്കിഷ്ടപ്പെട്ടില്ല രതീഷേട്ടൻ.. 4K HD ക്വാളിറ്റിയിൽ വീഡിയോ എടുക്കാൻ പറ്റുന്ന വലിയ വിലയില്ലാത്ത ഫോൺ മോഡൽ പറഞ്ഞുതരുമോ

  • @sudheeshpkv1979
    @sudheeshpkv1979 9 หลายเดือนก่อน

    ഈ ഫോൺ ഞാൻ വാങ്ങി ഉപയോഗിക്കുന്നു പക്ഷേ ഇതിന്റെ ബാക്ക് ക്യാമറ 12മെഗാപിക്സൽ ആണ് സെറ്റിംഗ്സിൽ കാണുന്നത് ബാക്കിയെല്ലാം ഓക്കെയാണ്

  • @ChandranChandran-rq3ik
    @ChandranChandran-rq3ik ปีที่แล้ว

    Congratulations

  • @azeemahammed8646
    @azeemahammed8646 ปีที่แล้ว

    Hi,
    Could you suggest a webcam please?
    I brought one from Amazon Hp w300,but the video quality are poor evn they say its FHD quality.

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +3

    സൂപ്പർ ലാവ❤️‍🔥

  • @ajithbinu3404
    @ajithbinu3404 ปีที่แล้ว +2

    Bro ee realme gt 2 eppo nalla offer und eth edukkan plan und is there any heating issue in this phone? Normal use il battery backup enganund bro

  • @myvlog4u380
    @myvlog4u380 25 วันที่ผ่านมา

    Hi bro
    15k thaaye Price range varuna nalla specifications, durable aayitulla oru phone suggest cheyyamo bro

  • @babupacha9527
    @babupacha9527 ปีที่แล้ว +7

    ഇങ്ങടെ വീഡിയോ കാണുമ്പോഴാ ഇങ്ങള് ജീവിച്ചിരിപ്പിണ്ടന്ന് അറിണത് 😜

  • @joynellickal
    @joynellickal ปีที่แล้ว +2

    ഇതെങ്ങിനെയാണ്....book ചെയ്യണോ? എങ്കിൽ, എങ്ങിനെ? Pls give yr instructions 🙏

  • @krishnadasdas1678
    @krishnadasdas1678 ปีที่แล้ว

    👍👍 സൂപ്പർ വാല്യൂസ് പ്രോഡക്റ്റ്

  • @kunhikannanpera9465
    @kunhikannanpera9465 ปีที่แล้ว

    👍🏻👍🏻അടിപൊളി

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    ലാവയുടെ ഇത്തവണ ഇറങ്ങിയ മുൻപത്തെ ഫോണുകൾ ഉപയോഗിക്കുന്നവർ ഉണ്ടോ. വിശ്വസിച്ച് എടുക്കാൻ പറ്റുമോ.? സാംസങ്ങ് എടുക്കാൻ ആണ് തീരുമാനം. ഇത് നല്ലതാണെങ്കിൽ എടുക്കാനാണ്.

    • @uservyds
      @uservyds ปีที่แล้ว +2

      ഇപ്പോളത്തെ ലാവ വിശ്വസികാം 🥰👌🏻

    • @ajikoikal1
      @ajikoikal1 ปีที่แล้ว

      ലാവാ ഫോൺ ആദ്യമായി ഉപയോഗിച്ചതിന്റെ വെളിച്ചത്തിൽ ഈ പ്രൊ ഫോണും നല്ലതാവാനാണ് ചാൻസ്. ഞാൻ അമ്മയ്ക്ക് വേണ്ടി LAVA BLAZE 5G 6GB/128gb വെർഷൻ രണ്ടു മാസം മുന്നേ വാങ്ങിച്ചു. ആ കാശിന് കിടിലം ഫോൺ. ഫോട്ടോ കമ്പ്യൂട്ടറിലേക്ക് മാറ്റിയിട്ടും ക്വാളിറ്റി കുറവില്ല പ്രത്യേകിച്ച് അതിൽ ഒരു HD ഓപഷ്ൻ ഇട്ട് എടുക്കുന്ന ഫോട്ടോകൾ. നല്ല സ്മൂത്ത്. ഞാൻ iPhone14 plus ഉപയോഗിക്കുന്നതുകൊണ്ടാണോ എന്തോ ഡിസ്പ്ലേക്ക് കുറച്ചു വീതി കുറവ് ഫില് ചെയ്യുന്നു. അതുകൊണ്ട് കൈയ്യിലൊതുങ്ങും. പഴയ Nokia C3 ആമസോണിൽ എക്സേഞ്ച് ചെയ്താണ് അത് വാങ്ങിയത്. അതുകൊണ്ട് 8600kയ്ക്ക് ആ ഫോൺ കിട്ടി. എല്ലാരും ചൈനീസ് ഫോണുകൾക്ക് പിറകെ പോകുന്നു പക്ഷെ അതിനേക്കാളും ഈ വിലയ്ക്ക് കിട്ടുന്ന നല്ല ഫോൺ എന്റെ അഭിപ്രായത്തിൽ നല്ലൊരു ബഡ്ജറ്റ് 5G ഫോണുകളാണ് ലാവ ഇപ്പോൾ ഇറക്കുന്ന ബ്ലേസ് 5G ഫോണുകൾ..

  • @Akhil12368
    @Akhil12368 ปีที่แล้ว +17

    Phone kollam, good features with good look.. Value for money❤️❤️

  • @ktglnavas913
    @ktglnavas913 ปีที่แล้ว +2

    ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്ട്ടാ.....
    രതീഷേട്ടാ.... നിങ്ങൾ ആ ഫോൺ യൂസ് എക്സ്പീരിയൻസ് പറയണേ...

  • @FebyGlan
    @FebyGlan ปีที่แล้ว

    Good phone information, Tnx
    Good video❤

  • @sprakash8065
    @sprakash8065 ปีที่แล้ว

    കൊള്ളാം ratheesh menon ❤

  • @reethishkannankannan475
    @reethishkannankannan475 ปีที่แล้ว +4

    Value for money
    Not bad 👍

  • @razaavalappi6666
    @razaavalappi6666 ปีที่แล้ว +10

    പഴയ കാലത്തെ tech രാജാവ് രതീഷ് കണ്ടതിൽ സന്തോഷം

  • @marakkarvlogs5111
    @marakkarvlogs5111 ปีที่แล้ว

    കൊള്ളാം സൂപ്പർ ❤❤

  • @motorobo51
    @motorobo51 ปีที่แล้ว +2

    Bakki features okke super aahn But 8+8 =16 ennath il 8GB VERTUAL RAM ATH FAKE JIMMIKKY AAHN,ATH PRAHASANAM ALLE,ath calculator calander ithupolathe cheriya apps ne use aakukayullu,games nonnum vertual ram use aakula😊

  • @AloneWalker-4222
    @AloneWalker-4222 ปีที่แล้ว

    Rear camera video shake varumo

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว

    Infinix . 50 MP. റിയർ കാമറ എന്ന് കണ്ട്. വാങ്ങി,. വിവോയുടെ . 20 MP യുടെ നിലവാരം പോലുംഅതിനില്ല മറ്റ് പെർഫോമൻസ്. കുഴപ്പമില്ല

  • @APM68.
    @APM68. ปีที่แล้ว +1

    Stereo speakers ആന്നൊ....?

  • @anassaralikkal6830
    @anassaralikkal6830 ปีที่แล้ว

    Super. Thank you....

  • @newfoldermedia8714
    @newfoldermedia8714 ปีที่แล้ว +1

    Video stabilization available???

  • @sadikmachingal1353
    @sadikmachingal1353 ปีที่แล้ว +23

    👍🏻👍🏻👍🏻 ദൈവത്തിന്റെ ഔദാര്യം കൊണ്ട് നമ്മളൊക്കെ ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്. നിങ്ങൾക്കും കുടുംബത്തിനും ആയുരാരോഗ്യം ഉണ്ടാവട്ടെ.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +15

      🟧🟨🟩🟦 കമന്റിട്ടതിനു നന്ദി,ആരുടേയും കമന്റ്സ് കാണാറില്ല അതുകൊണ്ട് പറഞ്ഞതാ,താങ്കളും എന്നും സന്തോഷവാനായിരിക്കട്ടെ 🟪🟫⬛⬜

    • @ramsheedc9156
      @ramsheedc9156 ปีที่แล้ว +1

      Virtual memory ഒക്കെ വെറും പ്രഹസനം അല്ലെ

    • @HarryHarry-g4c
      @HarryHarry-g4c ปีที่แล้ว

      ​@@RatheeshrmenonOfficial1

  • @libink7449
    @libink7449 ปีที่แล้ว +2

    Lava aayi compare cheyumbol 33W fast charging & blot wares (uninstall cheyam) ith 2um maati nirthiyal Infinix Hot 30 5g offer price il 11.5k ku kitunundello. So, brand wise, customer satisfaction & user experience il koduthal trust cheyth vaangan patunnath Infinix phone alle? Ippo Infinix um nalla pole improve aayi varind, while comparing lava FHD+ screen & Dual Stereo speaker kitunnum ind so nalla media experience um aayille!!
    So etha best, entha Ratheesh ettante suggestion?!!

    • @User67578
      @User67578 ปีที่แล้ว

      Lava phone have FHD+ screen

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +1

      ചാർജിംഗ് സ്ലോ ആയാൽ ടൈം ഒരു തടസമാവില്ലേ

  • @abymonmelbhagath7112
    @abymonmelbhagath7112 ปีที่แล้ว

    നിങ്ങൾ സുപ്പറാണ്

  • @hari4161
    @hari4161 ปีที่แล้ว +2

    Powli❤

  • @blackff00
    @blackff00 ปีที่แล้ว

    Lava blaze pro 5g flipkartil big billion days ile offer ee phonin kittuvo

  • @AnoopA-ls7cu
    @AnoopA-ls7cu ปีที่แล้ว

    Njn lava use cheyitha oru customer Anne egane poyalum phone rough use anegil polum minimum 4 years nikkum athe guarantee

  • @funnygamers5734
    @funnygamers5734 ปีที่แล้ว

    Thanks siir

  • @joel_joseph7
    @joel_joseph7 ปีที่แล้ว +2

    Software update ethra years und?

  • @BBGamerYTOfficial
    @BBGamerYTOfficial 9 หลายเดือนก่อน +1

    ❤❤❤

  • @sreedevikb5572
    @sreedevikb5572 ปีที่แล้ว +2

    തീർച്ചയായും എന്റെ അടുത്ത ഫോൺ ഇതുതന്നെ

  • @his_ab_du
    @his_ab_du ปีที่แล้ว +7

    Lava ✌️✌️✌️

  • @PalakkadanVideos2588
    @PalakkadanVideos2588 ปีที่แล้ว

    Yes... 🌹👌🏻

  • @vichuappu
    @vichuappu ปีที่แล้ว

    Njan evideyok und

  • @AdvJayasooryan
    @AdvJayasooryan ปีที่แล้ว

    ഏറെ ഉപകാരപ്രദം 😊

  • @അബ്ദുൽബഷീർകോട്ടക്കൽ

    Moto g84 5g എങ്ങിനെ ഉണ്ട്

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 ปีที่แล้ว +1

    ത്രിബിൾ കാർഡ് സ്ലോട്ട് ഉണ്ടോ

  • @RadhakrishnanGopalankudi-qm5fy
    @RadhakrishnanGopalankudi-qm5fy ปีที่แล้ว

    Vanakkam ayya

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +2

    ഹായ് ♥️രതീഷ് ഏട്ടാ ഞാൻ ഇവിടെ ഉണ്ട് ഫോൺ കൊള്ളാം അടിപൊളി 👍👍

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      നിന്റെ കമന്റ് ഞാന്‍ കാണാറുണ്ട്,പക്ഷേ പഴയ ആരേയും കാണാറില്ല.ആ കുംബിടിയൊക്കെ എവിടെ പോയോ എന്തോ

    • @rahulrajur5305
      @rahulrajur5305 ปีที่แล้ว

      @@RatheeshrmenonOfficial ❤️♥️

    • @uservyds
      @uservyds ปีที่แล้ว +1

      ​@@RatheeshrmenonOfficialഅയ്യോ ചേട്ടാ അവൻ യഥാർത്ഥ കുമ്പിടി അല്ലായിരുന്നു അവനെ കയ്യോടെ പിടിച്ചു.. അവൻ ശശി പാലാരിവട്ടം ആയിരുന്നു.. കള്ളൻ.. പിന്നെ ജീവിതമാണ് നശിപ്പിക്കരുത് എന്നൊക്കെ പറഞ്ഞത് കൊണ്ട് അവനെ തത്കാലം വിട്ടു ഞങ്ങൾ കേസ് ആക്കിയില്ല 🤣

  • @profilax8469
    @profilax8469 ปีที่แล้ว

    Ramesh ചേട്ടൻ സോറി രതീഷ് ചേട്ടൻ വീഡിയോസ് സൂപ്പർ 👍

  • @gabrialklonan7546
    @gabrialklonan7546 ปีที่แล้ว

    ഹായ് ബ്രോ...

  • @bijulalitha-iv9yk
    @bijulalitha-iv9yk ปีที่แล้ว

    "HELLO RATHESH R MENON I AM USING OPPO A57 . SUPER MOBILE PHONE OF CHINA!!! I LOVE CHINESE PHONE.

  • @nowshady
    @nowshady ปีที่แล้ว

    ok menan

  • @hassainark6255
    @hassainark6255 ปีที่แล้ว

    Ratheeshettaaa

  • @rageshpk4661
    @rageshpk4661 ปีที่แล้ว

    Njan eeyide ee phone vaangi call cheyyumbol thazhathe speekkariludeyanu kelkunnath thalayhirichu pidikkanam

  • @musthumanniyil4909
    @musthumanniyil4909 ปีที่แล้ว

    Super lava

  • @mujeebkadalundi3526
    @mujeebkadalundi3526 ปีที่แล้ว

    അടിപൊളി

  • @srajeevpai
    @srajeevpai ปีที่แล้ว

    Camera I think good 👌👍❤️

  • @sanjeevansadanandan5916
    @sanjeevansadanandan5916 ปีที่แล้ว

    Service centre not available

  • @ammasvinu1
    @ammasvinu1 ปีที่แล้ว +1

    Superb, but itel p55 5g rs 9999

  • @SureshKumar-pl8ct
    @SureshKumar-pl8ct ปีที่แล้ว

    Supersir❤

  • @baqirc
    @baqirc ปีที่แล้ว +1

    Baqir ജീവിച്ചിരിപ്പുണ്ട് ഭായ്

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 ปีที่แล้ว

    Super phone battery backup performance very good❤

  • @stayhome7283
    @stayhome7283 ปีที่แล้ว +3

    തിരുമ്പി വന്ദ്യട്ടൻ.... രതീഷ് ഭായ് ❤

  • @arun_aloysian
    @arun_aloysian ปีที่แล้ว

    External memory card edavo

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r ปีที่แล้ว

    എനിക്ക് എന്താണെങ്കിലും ഈ ഒരു മൊബൈൽ മേടിക്കാൻ താൽപര്യമുണ്ട് അതിൻറെ ലിങ്ക് കൂടെ അയച്ചിരുന്നെങ്കിലും എളുപ്പമായേനെ❤

  • @arunsenanpoojapura
    @arunsenanpoojapura ปีที่แล้ว

    Best budget 5g phone etha

  • @sajiths5317
    @sajiths5317 ปีที่แล้ว

    Ratheesh chettoy❤

  • @rasheedrbn
    @rasheedrbn ปีที่แล้ว

    ഹായ് രതീഷ് ഭായ് കമ്പ്യൂട്ടർ സംബന്ധമായ ഒരുപാട് കാര്യങ്ങൾ താങ്കളുടെ വീഡിയോയിൽ നിന്നും ഞാൻ മനസിലാക്കിയിട്ടുണ്ട് കുറെ മുൻപ് ഇനിയും താങ്കളുടെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shameemporoli4686
    @shameemporoli4686 ปีที่แล้ว

    Ratheesheta mumpathapola utouble varunnillallo

  • @salimkumar9748
    @salimkumar9748 ปีที่แล้ว

    പറവൂർ എവിടെയാ വീട്

  • @shuhaibmohammed4725
    @shuhaibmohammed4725 ปีที่แล้ว

    Full hd resultion engnan 2k avunth

  • @Colour_world.
    @Colour_world. ปีที่แล้ว

    വളരെ മനോഹരം

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 ปีที่แล้ว

    12.500 nu kittunna nalloru phone ayitanu njan vishwasikunnathu

  • @mangosmedia5959
    @mangosmedia5959 ปีที่แล้ว

    അടിപൊളി ❤️❤️❤️

  • @suleshvssulesh5430
    @suleshvssulesh5430 ปีที่แล้ว

    Hai ബ്രോ 🧡

  • @haroldnigilnilson8635
    @haroldnigilnilson8635 ปีที่แล้ว +3

    Camera ശോകം ആണെങ്കിൽ 2k ഉണ്ടായിട്ട് എന്തുകാര്യം....??

  • @rajucv7114
    @rajucv7114 ปีที่แล้ว

    Lava എന്റെ അനുഭവത്തില്‍ തൃപ്തി തോനിയട്ടില്ല.
    വിലകുറവ് കൊണ്ട് lava phone സാധാരണക്കാര്‍ക്ക് തൃപ്തി നല്‍കുന്ന നല്ല phone തന്നെയാണ് .

  • @Carbonfootprint.5685
    @Carbonfootprint.5685 ปีที่แล้ว +1

    കവർ അല്ലെങ്കിൽ Casing മാത്രമാണോ ഇന്ത്യൻ? motherboard ചൈനയാണോ?

  • @wondersofkerala4952
    @wondersofkerala4952 ปีที่แล้ว +1

    എത്ര 5g band ഉണ്ടെന്ന് പറഞ്ഞില്ല

  • @anilnavarang4445
    @anilnavarang4445 ปีที่แล้ว +1

    ഒന്നും ഇല്ലങ്കിലും നമ്മുടെ രാജ്യത്തിന്റെ ഫോൺ അല്ലെ ഇന്ത്യ വളരട്ടെ

  • @sudheeshpkv1979
    @sudheeshpkv1979 6 หลายเดือนก่อน

    ഇതിൽ 2k recording illa