കാര്യം ശരി പക്ഷെ ഇപ്പൊ ഇറങ്ങുന്ന ഫോനിൻ്റെ back camera ഭാഗം കാണാൻ എനിക്ക് വളരെ ബോർ ആയിട്ട് ആണ് തോന്നിയിട്ടുള്ളത്... അതുകൊണ്ട് തെന്നെയാണ് ഞാൻ vivo x100 ഒഴിവാക്കിയത്...വലിയ ഒരു വട്ടം മഹ bore
പക്ഷേ Bro Lava, Micromax പോലെ അത്ര മോശമല്ല. നല്ല rate ൽ കുതിച്ചുയരുന്ന brand ആണ്. ഇതുവരെ ഇവരുടെ phones ന് issues അധികം ഉണ്ടായിട്ടില്ല. പിന്നെ അധികം service centres ഒന്നും ഇവർക്കില്ല, ആയി വരുന്നെ ഉള്ളൂ. 🤝
ഈ box set-up okke നിങൾ reviews നേ ഉണ്ടവുള്ളു... നമ്മക്ക് വായക്കാപ്പം പൊതിഞ്ഞ് തരുമ്പോലെ ആണ് company-ക്കാർ, iphone unboxing experience എന്നാലും കുയപ്പം ഇല്ല.. ഇത് നിങൾ എത്തേണ്ടയിടത് എത്തിക്കണം sir😑👋
@@Alan-jn2qp7s gen 2 and 7gen 1 performance is almost same I think 7gen 1 is slightly better chipset. Moto edge 50 yil extra ulla features 👇 Wireless charging Reverse wireless charging Aluminium frame 3x optical zoom 1.5k display
കാര്യം ശരി പക്ഷെ ഇപ്പൊ ഇറങ്ങുന്ന ഫോനിൻ്റെ back camera ഭാഗം കാണാൻ എനിക്ക് വളരെ ബോർ ആയിട്ട് ആണ് തോന്നിയിട്ടുള്ളത്... അതുകൊണ്ട് തെന്നെയാണ് ഞാൻ vivo x100 ഒഴിവാക്കിയത്...വലിയ ഒരു വട്ടം മഹ bore
Achoda
കാലത്തിനനുസരിച്ച് മാറഡേ
ശരിയാ ശവപ്പെട്ടിക്ക് റീത്ത് വച്ചപോലെ
സത്യം 😂
Sathyam
Kindly decrease the cuts . It is really difficult to watch.
റിവ്യൂ കണ്ടപ്പോൾ തോന്നിയത് കിലുക്കം എന്ന സിനിമയിൽ രേവതി ഇന്നസെൻറ് ലോട്ടറി ടിക്കറ്റ് നോക്കുന്ന രംഗമാണ്....... ഇതൊക്കെ കുറേ കേട്ടതാണ്
Video എടുത്ത Camara അത്ര
പോര camera focus, ആവുന്നില്ല
Micromax ഫോൺ വാങ്ങി പണി കിട്ടിയതാ. അതുകൊണ്ട് ഇനി റിസ്ക് എടുക്കുന്നില്ല. നമ്മളും proudly Indian തന്നെയാ പക്ഷേ ഫോൺ വേണ്ട
പക്ഷേ Bro Lava, Micromax പോലെ അത്ര മോശമല്ല. നല്ല rate ൽ കുതിച്ചുയരുന്ന brand ആണ്. ഇതുവരെ ഇവരുടെ phones ന് issues അധികം ഉണ്ടായിട്ടില്ല. പിന്നെ അധികം service centres ഒന്നും ഇവർക്കില്ല, ആയി വരുന്നെ ഉള്ളൂ.
🤝
സത്യം 🙏🙏
വളരെ .േ സ്ലാ ആണ് ബ്രോ...@@reneeshcr
ഞാൻ ലാവയാണ് ഉപയോഗിക്കുന്നത് ഇതുവരെ പ്രോബ്ലം ഒന്നും ഇല്ല
Njn lava 3yr+ use cheythatha... Adipoli phone aayirunnu..
Are you sure lava is an indian brand ?
Wow Camera suuperaanallo chetta...
Thumbnail il *Rengannan 😜*
Service centre TVM il evdeya lavak
ഈ box set-up okke നിങൾ reviews നേ ഉണ്ടവുള്ളു... നമ്മക്ക് വായക്കാപ്പം പൊതിഞ്ഞ് തരുമ്പോലെ ആണ് company-ക്കാർ, iphone unboxing experience എന്നാലും കുയപ്പം ഇല്ല.. ഇത് നിങൾ എത്തേണ്ടയിടത് എത്തിക്കണം sir😑👋
Chettan ice cube use chaithu nokiyo. Video yuda first deskill ulla.
Your eyes are going to phone, camera, tv screen , it doesn't feel like you are talking to us.
ചേട്ടാ ഇരുപതിനയ്രം രൂപക്ക് നല്ല ഫോൺ ഏതാ gaming and camera ഒന്ന് റിപ്ലൈ തരണേ ❤
C to C cable enikk 9k phone aaya galaxy m14ൽ kittiyallo🙌
Thanikku kittiya pettitokke njangale kanikkendakaryamenthu?????
Chettan paid promotionte aalanalle...
😂😂😂😂
Ennit ni upayogikkunna phone etha? iphone
Onnu poyedaa..
😂😂😂😂
HMD Skyline Device introduce chiyyamo bro
Moto edge50 എന്താ review ചെയ്യാത്തത്
Worth allathond aayirikkum edge 50 fusion 23k yil und athil better chipset und 7s gen 2 pinne 3 yrs os updates und ithonnum edge 50 yil illa
@@Alan-jn2qp7s gen 2 and 7gen 1 performance is almost same I think 7gen 1 is slightly better chipset. Moto edge 50 yil extra ulla features
👇
Wireless charging
Reverse wireless charging
Aluminium frame
3x optical zoom
1.5k display
ഇങ്ങേർക്ക് ഫോൺ കിട്ടി കാണില്ല
@@Alan-jn2qpEdge 50 Worth aanu bro
@@MRSTANDARDTECHOFFICIAL yaa gamingil better 7 gen 1 aavum
Lava z1 , Xiaomi mi 8, nokia 3. 1 plus , realme c11, moto g31
Bro redmi pad pro 5g review onnu cheyumo
25-30 varunna realmi phn suggest cheyyoo..gaming koode ullathavanam....curved vendaaaaaaaaaaaaa💯
@@sangeeth00000 gt6t for gaming for camera 13 pro plus
20k thazhe olla best phone ethan en oru video cheyamo
Moto Edge 50 review Cheyyumo
Moto edge 50..?
Lava ട്രിവാൻഡ്രം സർവീസ് centere വളരെ മോശമാണ്.ഫോൺ നല്ലതായിട്ട് കരിയാമില്ല.സർവീസ് കൂടി നല്ലതായിരിക്കണം
Nothing ഫോൺ 1 8 ജിബി 128 പുതിയത് 17000 കിട്ടുന്നുണ്ട് ഇപ്പോൾ എടുത്താൽ വർത്തണോ... പ്ലീസ് റിപ്ലേ
Samsung A14 ന്റെ പാക്കിലുള്ള ചാർജ്ജിംഗ് കേബിളും C to C കേബിളാണ്. വാങ്ങിയപ്പോൾ 15000 മാത്രമേ വിലയുണ്ടായിരുന്നുള്ളു. പിന്നെന്താ ഇങ്ങനെ പറഞ്ഞത് ?
Samsung ella phone c to c thane tharum
Chettai Poco M4 Pro 4G Hyper Os Update cheithal problem undo. Aarelum undo ee phone onnu parayo
Bro വീഡിയോകൾ ലെങ്ത് അല്പം കുറച്ചൂടെ
If it's Indian, technology will be low Chinese below oppo, Realme etc
24 GB RAM, 512GB ROM ulla Reno 12 5G review aarum ittittilla. Njan innale eduthu
etraya
Edge 50review evide
താൻ എല്ലാ വീഡോയിലും ഒരേ ഫോട്ടോയും വീഡിയോയും ആണ് കാണിക്കുന്നത്
2:05 Samsung f15 le ndd 12999
Cable ind charger illallo pinne phoninu ane pazhe drop notchum 😂😅
Eth 4-5 month use cheytha aarelum onda, engane ond phone
Who is taking ur video with shaking hands😂
ബ്രോ എവിടേലും ഒരിടത് ഇരുന്ന് ചെയ്യാൻ നോക്കുവോ...
പലതും blur ആയിപോകുന്നുണ്ട്, ഒന്ന് മനസിലാവുന്നില്ല....
15,000 രൂപയ്ക്ക് വിലയില്ലെന്നാണോ ഈ പറയുന്നത്
Bro vivode 🔥 dslr camera phn varan ind... Vannitu review cheyyu bro ❤️
Realme 13 pro yude same model desain
Endhokke aayalum lava alle phone
ഒരുപാട് നെഗറ്റീവ് പറഞ്ഞു ഇപ്പോൾ എന്നിട്ടെങ്ങനെ ഇത് അടിപൊളി phone ആകുന്നതു
Positives കേട്ടില്ല എന്ന് തോന്നുന്നു
aarada ithu edit cheythathu...melal aavarthikkaruthu
Motorola edge 50 review plz
എന്തിനാ ഇത്ര വലിയ വട്ടത്തിൽ ക്യാമറ കൊടുക്കുന്നത്..😂 ഈ ഒരൊറ്റ കാര്യം കൊണ്ടാണ് ഈ ഫോൺ എടുക്കാത്തത്
Looks better than my Vivo V30e🙂💔
Lava great come back
Broo video editing boar 👎🏻
Y so fast?
Realmi copy chaytha design aano.. Atho lava copy adichath realmi aano...😂
ഏത് ഫോൺ ആണ് അടിപൊളി അല്ലാത്തത്
Camera human subject verumbo entho over white pole😊pinne processer 3g😹
Bro prossecor 5g anu bro
@@Gigachad_ultra_promax Bro moonji ann udeshche😄
@@Sinaaaaaan000 😂
Thudakkathil thanne slow enkil rand moonn masam kazhijal hang urappan
Ivarude TH-cam sine thanne enthavo ivar pattikkunnatj
Camara odukkathe shake anallo ..
Watching this video on lava blaze x 5G
Vivo T 3 pro epoza India Launching Date..
Eth phone kandalum premium feel kittunne 😡😡😡
Usha uthupinte pott pole irukkunne camera blah
Bro Motorola edge 50 plz
17000aduthund vila
14000 enn parayan karananenthennariyilla
Vila adichunokumbo ningalkum ariyam
Mallu youtubers ellam 14 enoke parayanu
Amazonil lower varient nu 14999 aan card offero matto varumbo 13999 kitum athaan 14k enn parene
ഞാനിപ്പോഴും സാംസങ് ഫാൻ
സെൽഫി എന്തുവാ Snapchat ഫിൽറ്റർ പോലെ
Ranganna1day reach 5....😅
💛💛
Ath bayankara sambavaayi poy ketto😂
Ichiri speed il analooo
Ethu realme alle😂
Alla oppe
Super. I will buy
Lava agni2 കാണുന്ന ഞാൻ..🔥
ലുക്കിലല്ല കാര്യം പ്രവർത്തിയിലാണ് 😂
My first phone is lava brother is karbon
😮
👍👍👍
First comment oru mouse thero
ആവശ്യമില്ലാത്തിടത്ത് side camera യിലെ ഷോട്ട് തിരുകി വൃത്തികേടാക്കുന്നത് എന്തിനാണ് ജയരാജേട്ടാ??
ഭയങ്കര ബോറാണ് കേട്ടോ
എഡിറ്ററോടൊന്ന് പറയണേ.....
Your fan
Idhano adho iqooz9x ano better
Surely for promotion..🤮🤮🤮
HMD review
ഒരു കാര്യം പറഞ്ഞോട്ടെ കൂടുതലും ബ്രോ ബ്രോയെ ആണ് കാണിക്കുന്നത് കുറച്ചു ഓവർ ആണ്.. പ്രൊഡക്ട് കാണിക്കു ബ്രോ
😮😮
Serivce kuravanu
Poco 61
ഈ ഫോണിൽ video കാണുന്ന ഞാൻ 😊
എങ്ങനെ ഉണ്ട് ഫോൺ കൊള്ളാമോ
എങ്ങനെ ഉണ്ട് phone
ഈ pricil വേറെ phone വാങ്ങുന്നതാണ് നല്ലത്
Display അടിപൊളി ആണ് ബാക്കി ഒക്കെ average
ഓവറാക്കണ്ട , വേറെയും റിവ്യൂ നടത്താനുള്ളതാണ്
നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ
തന്ന ഗിഫ്റ്റ് ന് നന്ദി വേണമല്ലോ അല്ലേ
His reviews are not dependable
വീഡിയോ വളരെ മോശം കാഴ്ചയ്ക്ക് എന്താ ഒരു ബുദ്ധിമുട്ട്
എനിക്കും തോന്നി
Ayyyo😅
Vivo
കാശ് കളയണ്ട
mm
❤
🎉
Ee aazhchayile ningade varumanam wayanad inu kodukkunnu enna post kandu ennekkond sahayikka kazhinjilla appo video kanamenn karuthi ente view nte cash wayanad ethumallo
Sure
Lava💩
Hai
Appa
👌👍 1st view 😍
ഇതിനോട് എനിക്കത്ര താൽപര്യമില്ല
Hi
Oppo27