അതെ ... എനിക്കും സെയിം പ്രോബ്ലം...വീഡിയൊ ഫ്ലാഷ് ഇട്ട് എടുക്കുമ്പോ മൂന്ന് മിനിറ്റിനുള്ളിൽ ഹെവി ഹീറ്റ് ആയി... ഓഫ് ആകും...☹️. ഈ ഒരു പ്രോബ്ലം ഒഴിച്ച് ബാക്കിയെല്ലാം അടിപൊളി...
Bro njna vivo t1 buy chayouthu athiam good performance undayirunu ippo lage varunud and eating und snapdragon anne proccer yantho yannik thonunath 1or2 years avumo leg varum thonunu
Bro ഞാൻ iq z7 pro എടുക്കണോ oppo F25 എടുക്കണോ എന്ന് സംശയിച്ചിരിക്കാണ് രേഡിന്റെയും comparison video ചെയ്യാമോ പ്രേത്യേകിച്ചു randindeyum camera quality 😄😄😄❤️❤️😄😄😄
Samsung, Xiaomi, Vivo anyone suggest a good brand from these have good battery backup,Software Performance,Display,Camera quality, smartphone shape, under 25000/-
ഞാൻ ഇന്ന് offline market പോയി നോക്കി. നല്ലതാണെന്ന് തോന്നുന്നു, but camera open ചെയ്തപ്പോ main camera എന്തോ lag feel ചെയ്തു. അത് update ഇൽ ശരി ആയിട്ടുണ്ട് ഈ display piece Google account login അല്ലതത്തുകൊണ്ട് updated അല്ല എന്ന് അവർ പറഞ്ഞു, ബ്രോ main camera open ചെയ്ത് ഇടത്തോട്ടും വലത്തോട്ടും shake ചെയ്യുമ്പോൾ camera അത് smooth ആയി follow ചെയ്യുന്നുണ്ടോ? അതോ break/lag ഉണ്ടോ?
@@josephkappen8363 എൻ്റെ പോന്നു ബ്രോ third party app ചെയ്യാതിരിക്കാൻ ആണ് ഇതിൽ ഏതാണെന്ന് ചോദിക്കുന്നത്, ബ്രോ help ചെയ്യാതിരുന്നാൽ തന്നെ വളരെ ഉപകാരം ആയി.
@@thewarcriminal3940 നോ bro.. ഞാൻ യൂസ് ചെയ്യുന്നത് realme ആണ്...announcement കേൾക്കാതെ ഇരിക്കാൻ ഞാൻ Ttslexx ആണ് ഉപയോഗിക്കുന്നത് പ്ലേ സ്റ്റോറിൽ ഉണ്ട്.. 👍
Oppo f 25 pro ലാവ റെഡ് Bro ഞാനും വാങ്ങി പക്ഷെ വല്ലാതെ ഹീറ്റിംഗ് ആണ് മാത്രമല്ല മുടിഞ്ഞ ഹാങ്ങ് ആണ് ക്യാമറ പോലും നാല്ലതല്ല ഏതേലും വാട്സാപ്പ് ഓപ്പൺ ചെയ്ത 5മിനിട്ടെങ്കിലും ബ്ലാക്ക് ആയിരിക്കും so കാഴച്ചക് നല്ലതാ യൂസിങ് നല്ലതല്ല 😢ഡ്രെയിനിൽ പോയ കാളിങ്ങും നെറ്റും കിട്ടുകയുമില്ല 😅ഈഫോൺ വാങ്ങിയ ശേഷം ഞാൻ 3തവണ നിലമ്പൂരിൽ പോയി വന്നതാ 😂അനുഭവം പറഞ്ഞതാണ് 😢കുറ്റം പറഞ്ഞതല്ല 😢കാണാൻ പൊളി ആണ് നിലവാരം കുറവാണ്
njan oppo f23 5g, bg erasing, thudangiya athil kaniacha ella features um ondu
bro comparison video onnu cheythoode motorola edhe 40 neo and this almost same
Motorola edge 40 Neo yum Oppo F25 Pro 5G um thammil comparison cheyan pattuvo almost same specification alle.
enthokke complaints bro? software alathe?
@@viewersjm_5950
Curve display kaatilum nallath flat aanu curve display pettennu pottal veezhan saadhyadha und
ഞാനും മേടിച്ചു.. പക്ഷെ heating issue ഉണ്ട്... ഫോൺ use ചെയ്യുമ്പോൾ camera ഭാഗം എപ്പോഴും heavy heating
അതെ ... എനിക്കും സെയിം പ്രോബ്ലം...വീഡിയൊ ഫ്ലാഷ് ഇട്ട് എടുക്കുമ്പോ മൂന്ന് മിനിറ്റിനുള്ളിൽ ഹെവി ഹീറ്റ് ആയി... ഓഫ് ആകും...☹️. ഈ ഒരു പ്രോബ്ലം ഒഴിച്ച് ബാക്കിയെല്ലാം അടിപൊളി...
No heat issue in my phone
No heat issue in my hone
@@curryleaves777 ipolm heating ondoo.anikm
ee phn vanghan aarnn
@@LEARN.X. വാങ്ങിയോ ബ്രോ plz plz ഞാൻ വാങ്ങി ഇന്ന്
Bro nan oru phone എടുത്തു motorla g54 5g ഇപ്പോൾ charging time over heating എന്ത് കൊണ്ടാണ് bro pls help
Bro njna vivo t1 buy chayouthu athiam good performance undayirunu ippo lage varunud and eating und snapdragon anne proccer yantho yannik thonunath 1or2 years avumo leg varum thonunu
@@NizalPk Bruh Beta Update ചെയ്‌തോ?
Stereo speaker ഇല്ല 😔😔അതുംകൂടി ഉണ്ടായിരുന്നെങ്കിൽ 👌🏻👌🏻കിടു ആയിരുന്നു 👍🏻👍🏻
Ee chodyam thirichu alle choikendathu2024 lum mono speaker oo@@viewersjm_5950
Bought yesterday.... Nice camera , display and battery . Not for gaming.... Lightweight and easy to handle 👌
Engane und ippo...
@@ananduanilkumar1594 good phone 👍 Heavy gaming patila enne ollu. Baki Elam okay aan
ഞാനും വാങ്ങി
Camera engane
@@sreekutty4603 നല്ലതാ
2:33 Ithilum vila kuranja segment il already Smart Cutout Feature und (thallumbol mayathil thallande ente ponnu oppo)😌
Ethan bro enik ath olla oru phone venam aarn
ഇപ്പോൾ ആരെങ്കിലും വാങ്ങിയിട്ടുണ്ടോ,,?
എന്താ അഭിപ്രായം
Innu വാങ്ങി. Unboxing പോലും ചെയ്തിട്ടില്ല ബാഗിൽ ഇരിപ്പുണ്ട്.. വീട്ടിൽക് പൊക്കൊണ്ടിരിക്കുവാ... Really exited
Heating issue und pettennu heat aavum
Bro oppo f25 vs iq z7 pro comparison video cheyyuo🙏🏻
Bro ഞാൻ iq z7 pro എടുക്കണോ oppo F25 എടുക്കണോ എന്ന് സംശയിച്ചിരിക്കാണ്
രേഡിന്റെയും comparison video ചെയ്യാമോ പ്രേത്യേകിച്ചു randindeyum camera quality 😄😄😄❤️❤️😄😄😄
Njanum 😥
Ah njanum😂
Ningal aarelum ithil ഏതേലും edutho?
ഞാൻ എടുത്തു f25
Bro Vivo t2pro eduk 1qoo z7 pro eh kalum nalath
Njan ithu vedichu,,pakshe ithil nfc kandillallo,,please reply
Bettery backup engane und?
Heating issue undo!!
Battery backup ok,,heating undu,,pakshe kuzhapamilla,sahikaam,,
Indian varient le chelapo kanilla, ente f21 pro or ith pole aan
@@sanhaishan5440battery pettannu low avum kollilla
Best smart phone under 25 range
Samsung, Xiaomi, Vivo anyone suggest a good brand from these have good battery backup,Software Performance,Display,Camera quality, smartphone shape, under 25000/-
Guys, which is better for cam and gaming . Vivo V29 or oppo F25 ? Plz reply
None of the above 😂
Gaming? Oppo vivo phones ine patti valya dharana onnum illa alle?
Take iquoo
Neo 7 or neo 7 pro
@@viewersjm_5950 camera shogavaa, gaming kollaam enna njan udheshiche...
D P 15256 rupees only .
ഇതേ ഫോൺ ഫോർ ജി 16999
ഫൈവ് ജീ 8 256 നു 29999 മാത്രമേയുള്ളൂ. 2035 ജനുവരി വരെ വരെ ഗൂഗിൾ അപ്ഡേറ്റ്
Ayo
Nee ezhuthiyath 30000 an manda
@@HVLOG918 nee viswasikkedaa
Sd card slot❤ triple sim card slot ആയിരുന്നേൽ നന്നായിരുന്നു
Battery backup engane und
Engna ond.plz reply fast
TH-cam il HDR videos play cheyumbol automatically brightness increase akunnu . Athentha angane ? Vivo
😂 athan bro HDR
@@parthivpramod7098 apol athoru issue alla alli 😀?
@@viewersjm_5950 thanks bro. Ariyillarunnu
Nalla phone ane, price oru 23000rs arun ankil super arun but 23999rs nalle pricing ane offeril korach kittum good deal
Bro use ചെയ്യുന്നുണ്ടോ?
Dialer app Google nte ആണോ?
Record ചെയ്യുമ്പോൾ announcement ഉണ്ടോ?
@@thewarcriminal3940 color os dialer ann google alla
Und@@thewarcriminal3940
ചേട്ടാ, oppo f25 pro 5G ക്ക് എത്ര വർഷത്തെ ആൻഡ്രോയ്ഡ് update ആൻഡ് എത്ര വർഷത്തെ സെക്യൂരിറ്റി update കിട്ടും?
Oppo good super phone.4yearsayi use cheyyunnu.no complaint.a31.
Bro ithano oppo reno 10 aano nallath
Bro IQ z7 5g pro and vivo F25 5g comparison video cheyuoo please bro ❤❤❤❤😊😊😊😊😊😊😊😊😊❤❤❤❤😊😊😊😊
Ys cheyyanam 😄
Ys cheyyanam please bro
Aara🍌
Aara
Sarath bro ithil nfc support allallo
Future updates ?
Oppo reno 11pro ano nallath f23 ano nallath please rpy
11 pro
11 pro
ഞാനും വാങ്ങി പൊളിയാ 😍
ഞാൻ ഇന്ന് offline market പോയി നോക്കി. നല്ലതാണെന്ന് തോന്നുന്നു, but camera open ചെയ്തപ്പോ main camera എന്തോ lag feel ചെയ്തു. അത് update ഇൽ ശരി ആയിട്ടുണ്ട് ഈ display piece Google account login അല്ലതത്തുകൊണ്ട് updated അല്ല എന്ന് അവർ പറഞ്ഞു, ബ്രോ main camera open ചെയ്ത് ഇടത്തോട്ടും വലത്തോട്ടും shake ചെയ്യുമ്പോൾ camera അത് smooth ആയി follow ചെയ്യുന്നുണ്ടോ? അതോ break/lag ഉണ്ടോ?
Nte phone oppo f25 ,25k aanu price veliya super enn onnum parayan ellatoo ,shopkar verute ithone promote cheyyuvaa
Bezels koravaanu.. but slimm Bezels enn parayathakka onnm illa.. OPPO de oru normal phone
Bro apple vision pro video cheyyu
Broഇത്Dolby atoms സൗണ്ട് ആണോ?
Mono
Bro oppo f25 NFC egane ann on akune ?
Software support how many years or major versions?
3+4
Ee phone upayogikkunavar arengilum undo
ബാക്ക് ക്യാമറ ലുക്ക് കൊള്ളില്ല. ഇതിലും നല്ലത് redmi 12 5 g ആണ്. വിലയും കുറവ് 13500 ഉള്ളൂ ❤
Realme 12plus 5g review venam plz
Gcc reno11f.. Same Allea idh
Bro budget headphones over ear under 1500 cheyamo😢
Bro, realme 12plus 5g plzz
Sterio speaker undo
@@amlaj3993no
No ... Stereo speakers illaa...
Single bottom firing speakers
Night photos egane undu back & selfi
Bro nan ee phn vangichu heating issue ond heavy heating alla but cheriya reethil heating ond
Game kalikkumbo mathre ullu
Oppo reno11 pro ano nallath oppo f23 ano nallath please rpy
Pics super quality anu ,bt social media share cheyyumbo poor quality anu ,athenthanu bro?
Netiter seen ayirikm broo
എന്റെ കയ്യിലും ഉണ്ട് oppo f25 pro 5G നല്ല ഫോൺ ആണ് 👍👍 🥰 8 GB 256 GB model ആണ്.
Same
ഇതിൽ NFC ഉണ്ടോ അരക്കിലും parayamo
NFC Illa
Battery etre kittunnund
price?
23999
Rate ethrya
28 k or 25k
Oppo f25 sound problom aarkelum undayittundo
അടുത്ത മാസം അവസാനത്തോടെ വില 23999 ൽ നിന്ന് 199999 രൂപയിലേക്കു താഴും , ശേഷം കടയിൽ പോയി വാങ്ങൂ
Bro ithupole shoppil poyi vangikkan pattunn adipoli mobies inte video cheyamo🙏🙏plz😢
bro under 20000 best gaming phone parayamo plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Battery charge nilkunnilla😢
ശെരിയാ
1080p 60fps rear undo?
Yes
@@YuvaSketching official anno? Specil kandilla
1080p 60fps und.. confirm
@@YuvaSketching etra year software update und? Source parayamo?
3 + 4 years update aanenn thonnunnuu
NFC illallo
Oppo is best... Durability.. F19 pro 3 year still going good
Bro ithil OIs ondo ?
No bro only support EIS
കൊള്ളാം.. ക്യാമറ ഈ പ്രൈസ് റേഞ്ചിൽ പൊളി.. 🔥
Bro use ചെയ്യുന്നുണ്ടോ?
Dialer app Google nte ആണോ?
Record ചെയ്യുമ്പോൾ announcement ഉണ്ടോ?
Play Store il separate aayi odialer app install cheyan patum
@@josephkappen8363 എൻ്റെ പോന്നു ബ്രോ third party app ചെയ്യാതിരിക്കാൻ ആണ് ഇതിൽ ഏതാണെന്ന് ചോദിക്കുന്നത്, ബ്രോ help ചെയ്യാതിരുന്നാൽ തന്നെ വളരെ ഉപകാരം ആയി.
@@thewarcriminal3940 നോ bro.. ഞാൻ യൂസ് ചെയ്യുന്നത് realme ആണ്...announcement കേൾക്കാതെ ഇരിക്കാൻ ഞാൻ Ttslexx ആണ് ഉപയോഗിക്കുന്നത് പ്ലേ സ്റ്റോറിൽ ഉണ്ട്.. 👍
@@thewarcriminal3940 settings il mattan kazhiyum
Bro ith online vangan pattumoo
Ios ella.single speker
10 minutes 30 charge kittunnillla
ഇത് വാങ്ങിച്ചു അതിൽ കാണുന്ന ഞാൻ...😂😂
Engne ind bro
ബ്രോ ഇതിൽ മോണോ സ്പീക്കർ ആണല്ലോ സൗണ്ട് കോളിറ്റി എങ്ങനെ ഉണ്ട് പ്ലീസ് റിപ്ലൈ 😊🙏
@@nazlimnazar3862average
@@JosephKO-f3qmono Anu.. sound quality decent
എങ്ങനെ und
Gaming pattuvoo
Stereo speaker ano
Ys 8:02
No
Audio jack ndho?
No
Ethano 11f
NFC ഇല്ല എന്ന് OPPO ഷോറൂമിൽ പോയപ്പോൾ പറഞ്ഞു അത് കൊണ്ട് മേടിച്ചില്ല
Dual speaker undo
Illa...
Bronte video kandu athu vangi😊
Eghne und use chythitt
@@ShinySajeev-z7m nice anu..slim anu light wait anu display adipoli stereo speakers illa but Ulla speker nannayittundu...
@@kofazil6570 camera nalath ano.elam phoninum oro kutam aanu.agane nokiyal onum vedikal indavila.
@@kofazil6570.camera egane und velupikal indo ?
ഞാൻ ഇന്ന് വാങ്ങിച്ചു 8/256
good phone😌
15000 thothil varunna 5g eatha athyavasyam nallath... Oppo redmi....
Ith vangich athil kanunnavar undo!
Indeeee🙋
Yes🤩
Indeee😌
എങ്ങനെ ഉണ്ട് bro?
Processing
Snap dragon aano
Atho demensity aano nallath
Snap is a american company and Media Tek is a chinese company that is the differents 😒
Ois and dual sterio speakers undayirunnu engil full set aayene
Stereo illa oos und
UAE AVAILABLE ANO
UAE il price kooduthal aavum .oppo a 97 5 g k thanne 800 AED anu .nothing 2 a aavum better option.
My new phone ❤
എങ്ങനെ ഉണ്ട്?
Shoppil ntha vere nala phone onum kitule ? 😂
ഷോപ്പുകാർക്ക് benifits കിട്ടുന്ന വേറെ ഏത് brand ഉണ്ട് 😁
ഇത് വേടിച് അതിൽ വീഡിയോ കാണുന്ന ഞാൻ 😅
Engane nd bro
Njnm😂
Ithinte display engane und colour full ano?
Mee too😂😂😂
Ethil night photos athara pora annu chilaru paraunnu
OPPO 25 PRO 5G Nalla phone Anu Aaa price Rangil
പരസ്യം ഒരു തലവേദനയാണ് അത്രേയുള്ളൂ ഒരു കുഴപ്പം
Bro ഇത് use ചെയ്യുന്നുണ്ടോ ഇത് worth ആണോ
പൊളി 👌ഞാൻ എടുത്തു 26k
Oppo f 25 pro ലാവ റെഡ് Bro ഞാനും വാങ്ങി പക്ഷെ വല്ലാതെ ഹീറ്റിംഗ് ആണ് മാത്രമല്ല മുടിഞ്ഞ ഹാങ്ങ് ആണ് ക്യാമറ പോലും നാല്ലതല്ല ഏതേലും വാട്സാപ്പ് ഓപ്പൺ ചെയ്ത 5മിനിട്ടെങ്കിലും ബ്ലാക്ക് ആയിരിക്കും so കാഴച്ചക് നല്ലതാ യൂസിങ് നല്ലതല്ല 😢ഡ്രെയിനിൽ പോയ കാളിങ്ങും നെറ്റും കിട്ടുകയുമില്ല 😅ഈഫോൺ വാങ്ങിയ ശേഷം ഞാൻ 3തവണ നിലമ്പൂരിൽ പോയി വന്നതാ 😂അനുഭവം പറഞ്ഞതാണ് 😢കുറ്റം പറഞ്ഞതല്ല 😢കാണാൻ പൊളി ആണ് നിലവാരം കുറവാണ്
MARQ monitor users undo?
Innalea Vanghichu AAA phonil irunnu videos kaannuna njan 😂
NFC IP65 MTK7050 IndisplayFP 4K@30fps in both cam👍👍👍
Poliyanu
Oppo vivo eppo eragunna phone ekke kollaam
oppo ഫോൺ എപ്പോഴും dispay കേട് ആവുന്ന ഫോൺ ആണ്
nice 😃😃😃😃😃😃😃😃
❤ഇഷ്ടമായി
A35 alle better😊
Honor magic V2 unboxing and review venm
Rate parayado
Nalla phone anu
Oppo a5s ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു 😂 2GB
α3ѕ 3 ναяѕнαм υραуσgι¢нυ 😊
7 varsham aayitt A3S use cheyyunnu. 3 gb / 32 gb NO PROBLEM @@vishnuleo7891
Stereo speaker ഉണ്ടോ ഇതിൽ
Ys
Oppo ഒക്കെ റെക്കമൻഡ് ചെയ്യുന്ന ഒരു റിവ്യൂവറെ ആദ്യം കാണുകയാ 😂 , എന്തിനാ ഇങ്ങിനെ പാവങ്ങളെ അമിത വില ഈടാക്കാൻ പ്രേരിപ്പിക്കുന്നത്
നിങ്ങൾ Under 20 kയിൽ താഴെയുള്ള ഏത് Phone റക്കമൻറ് ചെയ്യും
@@yashikyashik2263 Vivo t3 5g ,iqoo z9 , Lava Agni 2
താൻ പറയൂ വേറെ ഈ പ്രറൈസിൽ ഏതാണ് 'ആഡ്രോയിഡ് 14 ഫോൺ പറയൂ. വെറുതെ എന്തെങ്കിലും പറയല്ല അറിയാതെ😂