Lava Storm 5G Unboxing ഒരു നല്ല ബജറ്റ് 5G സ്മാർട്ഫോൺ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 55

  • @TechniquedMalayalam
    @TechniquedMalayalam  ปีที่แล้ว +7

    Buy Lava Storm 5G (sale on Dec 28th)-
    www.amazon.in/b?node=93457957031&ref=influencers&TH-cam&Techniqued&Storm5G

  • @mampuzha1
    @mampuzha1 ปีที่แล้ว +3

    ഞാൻ lava storm കഴിഞ്ഞ ആഴ്ച വാങ്ങിച്ചു. വളരെ നല്ല ഫോൺ ആണ്.

    • @vishalkurien1982
      @vishalkurien1982 ปีที่แล้ว

      Any heating issues? I am stuck between storm and lava blaze 2.

    • @anas3241
      @anas3241 9 หลายเดือนก่อน

      No ​@@vishalkurien1982

  • @User67578
    @User67578 ปีที่แล้ว +7

    Lava blaze 5g ഞാൻ ഉപയോഗിക്കുന്നു , ഒരു വർഷമായി , സൂപ്പർ. വാങ്ങിയ വില 9999

    • @aswinsuresh506
      @aswinsuresh506 ปีที่แล้ว

      After updating battery backup unddo

    • @User67578
      @User67578 ปีที่แล้ว

      @@aswinsuresh506 Battery Backup und

  • @sandvell5093
    @sandvell5093 9 หลายเดือนก่อน +2

    2 sim and memory card pattumoo

  • @bichubharathan9115
    @bichubharathan9115 ปีที่แล้ว +2

    Bro.. I want to get my pixel 6pro display replaced. What should I do. F1 solutions isn't providing the service since the model isn't launched in india. The original display of p7pro cosys around 13k, and when i enquired in some other shop they are charging 28k for display replacement of p6pro. I want to get it replaced as soon as possible. Please help bro.

  • @bijumon8578
    @bijumon8578 ปีที่แล้ว +20

    Lava blaze 2, 5g ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ നല്ലതാണ് വിലയും കുറവാണ്.

    • @TechniquedMalayalam
      @TechniquedMalayalam  ปีที่แล้ว +4

      Nice to hear that 👍

    • @MannarkadTalkies
      @MannarkadTalkies ปีที่แล้ว

      video Editing നടക്കുമൊ? (ബുദ്ധിമുട്ടുണ്ടാ?)

    • @muhammedansar7466
      @muhammedansar7466 ปีที่แล้ว

      Bro display and camera section enganeyaan

    • @GFX7gamer
      @GFX7gamer ปีที่แล้ว

      Nice

    • @RajeshAr-oi5jr
      @RajeshAr-oi5jr ปีที่แล้ว

      ​@@MannarkadTalkies video editing 5g phone nokkunatha nalathu

  • @2007sanush
    @2007sanush 11 หลายเดือนก่อน

    Wide camera എങ്ങനെ യാണ് എടുക്കുന്നത്

  • @DREAMZtvKerala
    @DREAMZtvKerala 9 หลายเดือนก่อน

    Nokia g42 5g lava storm 5g ethil better phone ethanu please reply

  • @svn979
    @svn979 ปีที่แล้ว +1

    Praud to be an Indian, എന്നാൽ lava ഫോൺ വങ്ങാതിരിക്കുന്നതാണ് നല്ലത്, ഞാൻ ആദ്യത്തെ ഇന്ത്യൻ 5G ഫോണായ Lava Agni 5G വാങ്ങിയതാണ്, എന്നൽ ഒന്നര വർഷത്തിന് ശേഷം softwear updates അവർ സ്റ്റോപ് ചെയ്തു, Stock Android ആയതിനാൽ, പല ഓപ്ഷനും ഇതിൽ കിട്ടില്ല, go for some other brands which provides 3 to 5 year updates.

    • @keepcalm963
      @keepcalm963 11 หลายเดือนก่อน

      Updates nokkuaneki samsung vangane patullu...avaranu ipo budget segmentil proper updates tarunnathu

  • @SreerengSreevalsam-n3y
    @SreerengSreevalsam-n3y ปีที่แล้ว +5

    ഇതേ സ്പെക്സോടെ വരുന്നത് സാംസങ്ങ് ഫോൺ ആണെങ്കിൽ ഇരട്ടി വില കൊടുക്കണം. ചാർജർ വേറേ വാങ്ങണം. കാണാനും ഭംഗിയുണ്ടാവില്ല. കസ്റ്റമേഴ്സിനെ സാംസങ് പോലെ കൊള്ളയടിക്കുന്ന മറ്റൊരു ബ്രാൻഡ് ഇല്ല. ചൈനീസ് ഫോണുകളേക്കാൾ മുൻപ് ഇന്ത്യക്കാർ ബഹിഷ്കരിക്കേണ്ട ബ്രാൻഡ് സാംസങ്ങാണ്. S series ഒഴിച്ചുള്ള എല്ലാ സാംസങ് സീരിസും ജനങ്ങൾ ബഹിഷ്കരിക്കണം. എസ് സീരിസ് തന്നെ, എക്സിനോസ് ചിപ്പ് വച്ച് ഇറക്കുന്നവ വാങ്ങരുത്

  • @ASH03ASH
    @ASH03ASH ปีที่แล้ว +4

    Lava എങ്ങനെ quality ഉണ്ടോ എടുക്കാൻ ആഗ്രഹം ഉണ്ട് use ചെയ്യുന്നവർ ഉണ്ടോ

    • @MINNALVICTOR1
      @MINNALVICTOR1 ปีที่แล้ว +4

      nalla quality und

    • @harikrishnan-qr7fv
      @harikrishnan-qr7fv ปีที่แล้ว +2

      No prob .👍👍.lava agni2 നാൻ ഉപയോഗിക്കുന്നു

    • @hariprasadbv9651
      @hariprasadbv9651 ปีที่แล้ว +1

      agni 2 use chetunnuu. .
      Powliii aanuu. .👍👍👌👌👌

    • @User67578
      @User67578 ปีที่แล้ว +1

      Lava blaze 5g 1st gen I am using , it is a super cool device , which I bought at 9999 , Great Value for money

  • @sandvell5093
    @sandvell5093 6 หลายเดือนก่อน

    Heat issue undoo

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 ปีที่แล้ว +2

    നിങ്ങളെ കണ്ടിട്ട് കുറെ കാലമായല്ലോ

  • @trippingz
    @trippingz ปีที่แล้ว +1

    Which card get offer

  • @Heraaanorac1emobz
    @Heraaanorac1emobz ปีที่แล้ว +4

    Ith giveaway kodukkamo...
    Nalla oru phone kayyil illa atukonda🙂

    • @shareefapp9947
      @shareefapp9947 ปีที่แล้ว +1

      Ninakk thanne kittanamennillalo

    • @Heraaanorac1emobz
      @Heraaanorac1emobz ปีที่แล้ว

      @@shareefapp9947 participate cheyyalo🙂

    • @rocky9856
      @rocky9856 ปีที่แล้ว +2

      ഒരു മാസം പണിക് പോ മോനുസേ... ഒരെണ്ണം മേടിക്കാമല്ലോ

    • @Heraaanorac1emobz
      @Heraaanorac1emobz ปีที่แล้ว +1

      @@rocky9856 appo classinu aaru poovum 👀

    • @joelgeorge9525
      @joelgeorge9525 ปีที่แล้ว +2

      Go ask your daddy😂 12K ain't that much. It's freakin' cheap, goddammit🤣

  • @anzalma8680
    @anzalma8680 ปีที่แล้ว

    Lava storm 5g flat display alle?

  • @josephalumparambil3970
    @josephalumparambil3970 ปีที่แล้ว

  • @Beautifulearth-v4f
    @Beautifulearth-v4f ปีที่แล้ว

    ഇതിന്റെ സാർ വാല്യൂ

    • @TechniquedMalayalam
      @TechniquedMalayalam  ปีที่แล้ว

      Under the limit specified by govt of India

    • @Beautifulearth-v4f
      @Beautifulearth-v4f ปีที่แล้ว

      @@TechniquedMalayalam രഹസ്യമാണോ, കൃത്യമായ കണക്ക് അറിയില്ലേ?

    • @TechniquedMalayalam
      @TechniquedMalayalam  ปีที่แล้ว

      @@Beautifulearth-v4f illa, it is not mentioned, Ente kayyil phone illa

    • @Beautifulearth-v4f
      @Beautifulearth-v4f ปีที่แล้ว

      @@TechniquedMalayalam 🤔

  • @SreeHari777
    @SreeHari777 ปีที่แล้ว

    Selfie photosile expressions kollam😂😂

  • @revanthkrishna8174
    @revanthkrishna8174 ปีที่แล้ว +1

    Ee phone enik tarumo😁

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 ปีที่แล้ว

    Good

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +6

    യൂസർ റിവ്യൂ ചെയ്യുമോ?🧡

  • @shafeekmuhammed457
    @shafeekmuhammed457 ปีที่แล้ว +2

    Larva😢 phone edukkanel I phone or samsung..!❤

  • @zap235
    @zap235 ปีที่แล้ว +1

    കണ്ടിട്ട് china meizu ഫോൺ കോപ്പി അടിച്ച പോലെ

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +2

    കണ്ടു കുഴപ്പമില്ല