Best hair growth gel for faster hair growth❤Hair gel at home❤Hair straightening &smoothening at home

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Best hair growth gel for faster hair growth
    Hair gel at home
    Hair straightening &smoothening at home
    #AjiTalks

ความคิดเห็น • 140

  • @renjiniajeesh385
    @renjiniajeesh385 9 วันที่ผ่านมา +10

    Hi chechi മുടി എല്ലാം ഡെലിവറി കഴിഞ്ഞപ്പോൾ കൊഴിഞ്ഞു പോയി എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോൾ ആണ് ചേച്ചിടെ വീഡിയോ കാണുന്നത് ചേച്ചി ചെയുന്ന pack എല്ലാം എനിക്കും അറിയാം but അത് എങ്ങനെ use ചെയ്യണം എന്നോ ഒരു റൂട്ടിൻ എങ്ങനെ set ചെയ്യണമെന്നോ അറിയില്ലാരുന്നു. Epo ഒരു 8month ആയി ചേച്ചിടെ പാക്കുകൾ follow ചെയുന്നു എന്റെ മുടി പുതിയതായി വളർന്നു. മുട്ടോളം എത്തി എന്നല്ല പുതിയ മുടി ആയി മുടി കൊഴിച്ചിൽ പിന്നെ തരാൻ മാറി 🥰tnx 🥰🥰🥰

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Thank you dear🥰❤ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰❤

    • @renjiniajeesh385
      @renjiniajeesh385 9 วันที่ผ่านมา +1

      🥰🥰🥰 tnx for the reply ​@@AJITALKS

  • @Deepa25336
    @Deepa25336 8 วันที่ผ่านมา +2

    അജിഷകുട്ടീടെ മുടി എപ്പോഴും കാണാൻ നല്ല ഭംഗിയാ ❤️❤️ touchwood👍

    • @AJITALKS
      @AJITALKS  8 วันที่ผ่านมา +1

      Thank you cheacheee 🥰🥰❤❤❤❤

  • @babucp7385
    @babucp7385 9 วันที่ผ่านมา +4

    Njan innu e pack ittathe ullu,coconut um,egg whitum kude add cheythu,nale oru marriage function undu😊 adipoly result anu keto....❤ thank,s aji😍😍

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤🥰🥰🥰🥰

  • @ഷാജിപാപ്പാൻ-ഴ5ഡ
    @ഷാജിപാപ്പാൻ-ഴ5ഡ 8 วันที่ผ่านมา +2

    ഇത് പുതിയ അറിവാണ്. ❤ Try ചെയ്യാം കേട്ടോ. ❤❤

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      🥰❤👍

  • @lechuanu2465
    @lechuanu2465 7 วันที่ผ่านมา +1

    Chechi haircare cheyanund.. Neelam veykkanund.. But ottum thickness illa..Pne mudi valaran help cheyunna foods nye video cheyo.. Thnkuu❤❤❤❤❤

    • @AJITALKS
      @AJITALKS  6 วันที่ผ่านมา

      Hi, തീർച്ചയായും വീഡിയോ ചെയ്യാട്ടോ❤👍

  • @dwaarahn2080
    @dwaarahn2080 8 วันที่ผ่านมา +1

    Hai aji maximum ella packum try cheyyarundu❤

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Thank you🥰

  • @Onlyonelove-b4c
    @Onlyonelove-b4c 8 วันที่ผ่านมา

    Thank you chechi......chechide oru video kandkazhinj sub cheyythatha...ippo oro videokkum wait cheyyunnu... keep going ❤

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Thank you dear❤❤❤❤🥰🥰🥰🥰

  • @AnjuAjith-wz3eq
    @AnjuAjith-wz3eq 7 วันที่ผ่านมา

    Simple task ..so urappayum try cheyyam..

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      Thank you❤❤🥰🥰🥰

  • @adheethachinnus9528
    @adheethachinnus9528 6 วันที่ผ่านมา

    Chechi hostel nilkuna aalkarl vendi oru video cheyuo? Plsss

    • @AJITALKS
      @AJITALKS  6 วันที่ผ่านมา

      Hi dear, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ചെയ്യാൻ പറ്റിയ ഒരു സിമ്പിൾ റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട്❤👍

  • @jayalekshmi2695
    @jayalekshmi2695 5 วันที่ผ่านมา

    Balance jell can we store it in refrigerator?

    • @AJITALKS
      @AJITALKS  5 วันที่ผ่านมา

      Sure 👍

    • @jayalekshmi2695
      @jayalekshmi2695 5 วันที่ผ่านมา

      @@AJITALKS thank you sis ❤️

  • @sreeshmasree8332
    @sreeshmasree8332 7 วันที่ผ่านมา

    Ayyo henna itta hair il pack ellam idumpol colour poyipokunnu endha cheyyua😢

  • @veenamt980
    @veenamt980 8 วันที่ผ่านมา

    Thanks Ajisha🙏🏻 theerchayayum e pack try cheyum 😊

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      ❤❤🥰🥰🥰👍

  • @nishavipinponnani2231
    @nishavipinponnani2231 9 วันที่ผ่านมา +1

    Ellam try cheyarunde

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Thank you❤❤🥰🥰🥰

  • @kiran6348
    @kiran6348 9 วันที่ผ่านมา +1

    Chechi my hairill black tea water suit akkunu athu vachuu oru hair care routine set chyeethu tharumoo hair thick illa pinna length illa oru solution parayamo pls chechi

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi dear, കട്ടൻ ചായ ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം ബാക്കിയുള്ള ദിവസങ്ങളിൽ നമ്മുടെ ചെമ്പരത്തിത്താളി ഉപയോഗിച്ചാൽ മതി❤👍

  • @SuryaSunil-o8o
    @SuryaSunil-o8o 8 วันที่ผ่านมา

    ❤❤❤

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      ❤❤❤❤

  • @ParvathyBiju-gg7xw
    @ParvathyBiju-gg7xw 8 วันที่ผ่านมา

    👍🏻👍🏻👍🏻

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      ❤❤🥰🥰🥰🥰

  • @avantikas8017
    @avantikas8017 9 วันที่ผ่านมา

    👍👍

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤🥰🥰🥰

  • @SUMIMOLJ1S2B
    @SUMIMOLJ1S2B 9 วันที่ผ่านมา

    Chechii dandruf pattiya best pack onn parayooo.... 🙂

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi, താരൻ മാറാൻ ഏറ്റവും നല്ലത് പേരയിലയും ചെറിയുള്ളിയും തൈരും ചേർത്തിട്ടുള്ള പാക്കാണ് ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മതി ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഡെയിലി ചെയ്യരുത്❤👍

  • @user-um9gs1jv3e
    @user-um9gs1jv3e 7 วันที่ผ่านมา

    Thanks aji cheyyam 🙏🙏🥰🥰

    • @AJITALKS
      @AJITALKS  6 วันที่ผ่านมา

      ❤❤🥰🥰👍

  • @dhanyacm6711
    @dhanyacm6711 9 วันที่ผ่านมา

    ❤ Thanks Aji❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤🥰🥰🥰🥰

  • @aneetajose6629
    @aneetajose6629 8 วันที่ผ่านมา

    Hai ajisha uluva+nellika arachathu pack ayi use cheythal result kittumo pls replay

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      Hi,മുടിയിൽ ഓയിൽ തേച്ചിട്ട് തേക്കണം അല്ലെങ്കിൽ ഒരുപാട് ഡ്രൈ ആയി പോവും ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം നല്ലതാണ്❤👍

  • @faseelafasi-bo7hl
    @faseelafasi-bo7hl 9 วันที่ผ่านมา

    ❤❤❤❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤❤❤❤

  • @pravijamurali2182
    @pravijamurali2182 4 วันที่ผ่านมา

    Hai ...... മോളേ
    പനി വന്ന് മുടിയുടെ ഉള്ള് മുഴുവൻ പോയി. ഭയങ്കര സങ്കടാണ് ഇപ്പോ . അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പഴാണ് മോള്ടെ വീഡിയോസൊക്കെ കാണുന്നത്. കണ്ടപ്പോ ഭയങ്കര സമാധാനം തോന്നി. പക്ഷേ എവിടെ തുടങ്ങണം ന്നറിയില്ല.
    ഏതാണ് ആദ്യം ചെയ്ത് തുടങ്ങണ്ടത് ന്നൊന്നു പറയാമോ?
    ഭയങ്കര ടെൻഷനിലാണ്

    • @AJITALKS
      @AJITALKS  4 วันที่ผ่านมา +1

      Hi, ചെറിയ രീതിയിൽ ഒരു കെയർ കൊടുത്താൽ തന്നെ നമുക്ക് മുടിയിൽ അതിന്റെ റിസൾട്ട് കിട്ടും🥰 പെട്ടെന്ന് വലിയ പാക്കുകളൊക്കെ ചെയ്യുന്നതിനേക്കാളും തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെമ്പരത്തിത്താളി അടിപ്പിച്ചു കുറച്ചുദിവസം ഉപയോഗിക്കുന്നതാണ് നല്ലത് അത് കഴിഞ്ഞ് നമ്മുടെ റൂട്ടിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ലിങ്ക് ഞാൻ താഴെ കൊടുക്കാം
      th-cam.com/video/zcpZZhBE-wk/w-d-xo.htmlfeature=shared

  • @prajitha1441
    @prajitha1441 6 วันที่ผ่านมา +1

    Hii

    • @AJITALKS
      @AJITALKS  6 วันที่ผ่านมา

      Hi❤🥰

  • @midhileshsachu2352
    @midhileshsachu2352 8 วันที่ผ่านมา

    Hi aji sugano?Pack enthsyalum try cheyam..

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Hi, സുഖായിരിക്കുന്നു 🥰❤👍

  • @shijomp4690
    @shijomp4690 9 วันที่ผ่านมา +2

    Aji paranjath correct anu length alla issues thick thanneya ente kure pokunnu ❤ippo njan weekly 3days uluva gel pinne 3day kazhinja dayile karijeerakam water one day deep oil withshampoo plan cheithekkunme injane cheithal kuzhappam undo

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi, ഉലുവ gel ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി ബാക്കി പറഞ്ഞതൊക്കെ കറക്റ്റ് ആണ് ആ രീതിയിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍

    • @shijomp4690
      @shijomp4690 9 วันที่ผ่านมา

      @@AJITALKS thanks for rply 🥰🥰one month nokkatte e pack addcheithalum kuzhappam illallo

  • @faseelafasi-bo7hl
    @faseelafasi-bo7hl 9 วันที่ผ่านมา +1

    Hair challenge start cheyyande chechi ?

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +2

      Hi dear, നമ്മുക്ക് ഓണം കഴിഞ്ഞിട്ട്ചെയ്യാട്ടോ❤👍

  • @bincythampan6788
    @bincythampan6788 9 วันที่ผ่านมา

    Try chayithu nokitt parayam

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Ok❤🥰👍

  • @athulya3985
    @athulya3985 9 วันที่ผ่านมา

    Try cheythit result parayam chechi❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ഒക്കെ dear❤❤🥰🥰🥰

  • @jithajm9390
    @jithajm9390 9 วันที่ผ่านมา +1

    Chechi enikk chechira kooda personal ayitt oru karym parayanund njn instelu msg ayacha mathiyo, abhi neelu enna account anu enta njn athinnu msg ayakkatte chechi athyavashym ayirunnu🙂

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Ok dear evening നോക്കാട്ടോ പുറത്താണ് ❤👍

  • @prisarajeev3347
    @prisarajeev3347 7 วันที่ผ่านมา

    Edup attom vare mudi undayirunnu eppol allam kozhinju armhole vare aayi, Thyroid preshnam undu mudi nannayi kozhiyunnu, ethinu oru solution paranju tharumo, mikka vdeo yum kaanarund nallathayi thonni atha chothikkunne repley tharane

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      Hi, നമ്മുടെ ഹെയർ കെയർ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ റുട്ടീൻ വീഡിയോ ലിങ്ക് താഴെ കൊടുക്കാം
      th-cam.com/video/zcpZZhBE-wk/w-d-xo.htmlfeature=shared

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 9 วันที่ผ่านมา

    ❤️❤️❤️

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤❤❤❤

  • @rakhikrishnan9211
    @rakhikrishnan9211 7 วันที่ผ่านมา

    Enik tanup pattila appam ith use ceyan pattuvo

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      Hi,യൂസ് ചെയ്യാം ഒരുപാട് സമയം വെക്കാതിരുന്നാൽ മതി ❤👍

  • @KUNJULAKSHMISREEJITH
    @KUNJULAKSHMISREEJITH 9 วันที่ผ่านมา

    ❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤🥰🥰🥰

  • @lijokmlijokm9486
    @lijokmlijokm9486 9 วันที่ผ่านมา +1

    അജിഷ മോൾ ❤❤❤❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤❤❤❤

  • @sasiv2371
    @sasiv2371 9 วันที่ผ่านมา

    My apozham comment parayunna diayalog ethu cheyalo aji

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      തീർച്ചയായും cheyyam😍😍😍😍

  • @Archa-wz2kj
    @Archa-wz2kj 9 วันที่ผ่านมา

    ❤️❤️🥰

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ❤❤🥰🥰🥰

  • @Archa603
    @Archa603 9 วันที่ผ่านมา +1

    Hii chechi sugamano ❤❤❤❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi സുഖായിരിക്കുന്നു ❤❤❤🥰🥰🥰

  • @lathajayakumar1859
    @lathajayakumar1859 9 วันที่ผ่านมา

    ഞാൻ try ചെയ്യാം, easy ആണല്ലോ, ഞങ്ങള്‍ക്ക് പുറത്തു ഉളളവർ ക്ക് പറ്റിയ hair pack, thank u dear ,shampoo ഇടണോ ,please give me reply ❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi, ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല വെറുതെ വെള്ളത്തിൽ കഴുകിയാൽ മതി❤👍

  • @reshmir.kunnath9475
    @reshmir.kunnath9475 9 วันที่ผ่านมา

    Ellavarkum ith suit akille chechi

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi dear,അങ്ങനെ ചേരാതെ വരാൻ ചാൻസില്ല ട്രൈ ചെയ്തു നോക്കുക ഒന്നോ രണ്ടോ തവണ ചെയ്യുമ്പോൾ നമുക്ക് അത് അറിയാൻ വേണ്ടി പറ്റും ❤👍

  • @lijokmlijokm9486
    @lijokmlijokm9486 9 วันที่ผ่านมา

    സൂപ്പർ 👍👍👍👍👍👍

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Thank you❤🥰

  • @aiswaryarameshan7062
    @aiswaryarameshan7062 9 วันที่ผ่านมา

    Chechi pack try chyth rand week athyavashym result und. Pakshe korch kazhiyumbo valarnna mudi athrm thanne kozhinju povunnu. Rand moonn vattam aayi ingna thanna. Ntha reason nn onn paryo

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ഏത് പാക്കാണ് use ചെയ്യുന്നത്?

  • @RakhiArun-xg4ub
    @RakhiArun-xg4ub 9 วันที่ผ่านมา

    Chechi store cheyyan patyumo

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം❤👍

  • @divyadeepu8931
    @divyadeepu8931 8 วันที่ผ่านมา

    Hi ajii❤❤

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Hi❤❤🥰❤🥰

  • @veenamt980
    @veenamt980 8 วันที่ผ่านมา

    Ith ethra neram mudiyil veknm? Thanup pidikumo?

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ 15 മിനിറ്റ് നേരം വെക്കാം തണുപ്പ് തീരെ പറ്റില്ല എന്നാണെങ്കിൽ 5 മിനിറ്റ് 10 മിനിറ്റ് വെച്ചിട്ട് കഴുകാം അത്യാവശ്യം തണുപ്പുള്ളതാണ്❤👍

    • @veenamt980
      @veenamt980 7 วันที่ผ่านมา

      @@AJITALKSeda onuda choyikate, Henna chytha mudiyil apply cheyamo? Hennayude Color pokuo?

  • @sangeethapnrkv3930
    @sangeethapnrkv3930 8 วันที่ผ่านมา

    എന്തൊക്കെ ആണ് ഫുഡിൽ ശ്രദ്ധിക്കേണ്ടത്

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Video ചെയ്യാട്ടോ ❤👍

  • @Dreamcatcher750
    @Dreamcatcher750 8 วันที่ผ่านมา +1

    ഭക്ഷണത്തിൽ ശ്രദ്ധിച്ചത് എന്തൊക്കെ ആണെന്ന് പറയാമോ.

    • @AJITALKS
      @AJITALKS  8 วันที่ผ่านมา +1

      ഞാൻ video ചെയ്യാട്ടോ ❤👍

  • @sherymeghas9870
    @sherymeghas9870 9 วันที่ผ่านมา +1

    Ethokke food aan hairgrowthinn vendi kazhikkande

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +3

      Video ചെയ്യാട്ടോ ❤👍

  • @dreamergirl9916
    @dreamergirl9916 9 วันที่ผ่านมา

    Nirkettu undakumo

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ഒരുപാട് നേരം വെക്കാതിരുന്നാൽ മതി❤👍

  • @bijibiji3088
    @bijibiji3088 9 วันที่ผ่านมา

    Hai aji ❤❤❤❤❤❤❤❤❤❤😊😊😊😊

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi❤🥰

  • @varaddharajdev5387
    @varaddharajdev5387 9 วันที่ผ่านมา

    Hai Ajisha Cutee 🍰🍰🍰🥰🥰🥰

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi❤❤🥰🥰

  • @simishinto
    @simishinto 9 วันที่ผ่านมา

    Hi dear ❤❤❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi❤❤🥰🥰🥰

  • @bincythampan6788
    @bincythampan6788 9 วันที่ผ่านมา

    Enik hair bhayakara itching annu oru solution parayamo

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      ചെറിയ ഉള്ളിയും തൈരും ചേർത്ത് അരച്ചെടുത്ത് അരിച്ച് ഒന്ന് സ്കാൽപ്പിൽ ഉപയോഗിച്ച് നോക്കൂട്ടോ നല്ലതാണ്❤👍

    • @bincythampan6788
      @bincythampan6788 8 วันที่ผ่านมา

      @@AJITALKS kk

  • @JinuTPrakash
    @JinuTPrakash 9 วันที่ผ่านมา

    Hello chechi inn Enite birthday annu 😊

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Happy birthday dear❤❤❤🥰🥰🎂🍰

  • @user-jg9hz7bp6j
    @user-jg9hz7bp6j 8 วันที่ผ่านมา

    Hi ajii ❤ sukno

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      Hi, സുഖായിരിക്കുന്നു ❤❤🥰🥰🥰

  • @saranyamodathara6270
    @saranyamodathara6270 8 วันที่ผ่านมา

    എടുത്തു വച്ച് ഉപയോഗിക്കാമോ

    • @AJITALKS
      @AJITALKS  8 วันที่ผ่านมา

      ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം❤👍

  • @jithajm9390
    @jithajm9390 9 วันที่ผ่านมา

    Chechi njn instelu msg ittitt und onnu replay tharo personal karyam anu🙂

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Ok dear നോക്കാട്ടോ ❤👍

  • @Naajinkoor
    @Naajinkoor 7 วันที่ผ่านมา

    താങ്കളെ കാണാൻ മലവികയെപോലുണ്ട്...മാളവിക

    • @AJITALKS
      @AJITALKS  7 วันที่ผ่านมา +1

      🥰🥰🥰🥰🥰🥰

  • @tessyrose7760
    @tessyrose7760 9 วันที่ผ่านมา

    Hiii❤❤

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi❤🥰

  • @PrameelaRavi-l2v
    @PrameelaRavi-l2v 9 วันที่ผ่านมา

    തളിക്ക് പകരമായി ഈ ജെൽ ഉപയോഗിക്കാമോ?

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Use ചെയ്യാം ❤👍

  • @mummthasmamus-v9x
    @mummthasmamus-v9x 8 วันที่ผ่านมา

    Hlo

    • @AJITALKS
      @AJITALKS  7 วันที่ผ่านมา

      Hi❤🥰

  • @muhaza___
    @muhaza___ 9 วันที่ผ่านมา

    Idhin smell ndavou

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      തേക്കുബോൾ ചെറിയൊരു സ്മെല്ല് ഉണ്ടാവും കഴുകി കഴിയുമ്പോൾ അങ്ങനത്തെ പ്രശ്നമില്ല❤👍

  • @മാളൂട്ടി
    @മാളൂട്ടി 9 วันที่ผ่านมา

    മുടിക്കായ പോകാൻ ഒരു വഴി പറയുമോ anyone. I lost half of my hair... Tried lot of remedy bt not get any results... 😌😌😌😌

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Hi,ആര്യവേപ്പില ഉണ്ടെങ്കിൽ അത് ചതച്ച് തിളപ്പിച്ചെടുത്ത് അരിച്ച് വെള്ളം മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്❤👍

    • @മാളൂട്ടി
      @മാളൂട്ടി 9 วันที่ผ่านมา

      @@AJITALKS മൊത്തമായി പോകുമോ... Almost 2 year ആയി. Orupad solution nokki.

    • @ganiyaadham8031
      @ganiyaadham8031 9 วันที่ผ่านมา +1

      ​@@മാളൂട്ടിHair mudikaaya orupaad undaaya bhaagham vettikalayukha....Clotrimazole lotion i.p ( candid ) 30 ml vaanghi comb lo hand oo ethiri puratti hair lu directly apply cheyua ...hair completely dry aakua kulichen shesham ....but don't use hair dryer...alaathe unakkune aan mudik nale...aarivepinte water use aakua....oil over thalayil thekaathe irikukha....oil thekunnundel shampoo itt wash cheyua....shampoo um daily use um cheyaathe irikua....comb cheyumbo gap kuudiya comb upayogikkukha...

    • @ganiyaadham8031
      @ganiyaadham8031 9 วันที่ผ่านมา +1

      Cherudhaay nanav undel polum aa mudi kettivekaathe irikukha.

  • @RiyasRiyas-i9n
    @RiyasRiyas-i9n 9 วันที่ผ่านมา

    ചെറിയ കുട്ടിയുടെ മുടിക്ക് കോഴിച്ചിലും താരനും ഉണ്ട് 4വയസ്സ് ഉള്ള കുട്ടിയാണ് കുറെ dr കാണിച്ചു കാച്ചിയ എണ്ണ തേക്കുന്നുണ്ട് ഏദൊക്കെ തളിയാണ് കുട്ടികൾക് പറ്റുന്നത് നിങ്ങൾ ചിലടൊക്കെ കൂട്ടികൾക് പറ്റില്ല എന്ന് പറയുന്നുണ്ടല്ലോ അതാ ചോട്ടിക്കുന്നത്

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi, കുട്ടികൾക്ക് താളിയോ പാക്കോ ഒന്നും ഞാൻ അങ്ങനെ പറയാറില്ല കാരണം തണുപ്പ് ആയതുകൊണ്ടാണ് അത് അവരുടെ ആരോഗ്യത്തെ ബാധിക്കും ഈ ഒരു സമയത്ത് അങ്ങനെ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് കരിഞ്ചീരകം കാച്ചിയ എണ്ണ ഉപയോഗിക്കാം താരൻ മാറാൻ നല്ലതാണ് കൂടാതെ ബേബി ഷാംപൂ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍

  • @Laimyvb
    @Laimyvb 9 วันที่ผ่านมา

    Wash cheyyumbo shaampoo use cheyyano ?

    • @AJITALKS
      @AJITALKS  9 วันที่ผ่านมา

      Shampoo ഉപയോഗിക്കരുത് വെറുതെ വെള്ളത്തിൽ കഴുകിയാൽ മതി❤👍

    • @Laimyvb
      @Laimyvb 9 วันที่ผ่านมา

      @@AJITALKS Tnq chechii 😍

  • @faseelafasi-bo7hl
    @faseelafasi-bo7hl 9 วันที่ผ่านมา

    ചേച്ചി ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്...ഈ പാക്ക് ഒക്കെ ഇട്ടു കഴിഞ്ഞാൽ മൂടി ഭയങ്കര dry ആണ്...ആത്യം ഓയിൽ യൂസ് ആകിയലും dryness ഉണ്ട്...അപ്പൊ നൈറ്റ്‌ മുടിയിൽ കുറച്ചു കചിയ ഓയിൽ യൂസ് ആക്കാൻ പറ്റുമോ...എന്നിറ്റ് മൂടി ഒന്ന് സെറ്റ് അക്കിയതിൻ ശേഷം serum thechal മതിയോ...pls rply

    • @AJITALKS
      @AJITALKS  9 วันที่ผ่านมา +1

      Hi dear, മുടി എങ്ങനെ പാക്ക് ഉപയോഗിച്ച് കഴിഞ്ഞിട്ട് ഡ്രൈ ആയിട്ട് തോന്നുകയാണെങ്കിൽ കുറച്ച് ഓയിൽ തേക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല❤👍