AjiTalks
AjiTalks
  • 700
  • 56 622 807

วีดีโอ

Hair growth challenge❤How to use rice water for faster hair growth❤Hair cutting❤ Rice Water shampoo
มุมมอง 30K4 ชั่วโมงที่ผ่านมา
Hair growth challenge How to use rice water for faster hair growth Hair cutting at home Rice Water shampoo Deep hair oiling How to use castor oil for faster hair growth Vitamin E for hair growth #AjiTalks
Natural keratin treatment at home❤Hair volumizing treatment❤Natural Hair straightening method@ home
มุมมอง 9K14 วันที่ผ่านมา
Natural keratin treatment at home Hair volumizing treatment Natural Hair straightening method@ home #AjiTalks
How to reduce black&white heads easily@ home❤ Best dark lips solution❤ chundile karuppu mattam
มุมมอง 7K14 วันที่ผ่านมา
How to reduce black&white heads easily@ home Best dark lips solution chundile karuppu mattam How to reduce lip pigmentation naturally Best coffee Scrub at home Coffee mask @ home Best skin care routine
Natural Shampoo Powder for hair growth❤How to prepare Naturalshampoo at home❤How to reduce hair fall
มุมมอง 21K21 วันที่ผ่านมา
Natural Shampoo Powder for hair growth How to prepare Naturalshampoo at home How to reduce hair fall #AjiTalks
One week winter hair routine for faster hair growth❤ How to reduce hair dryness and hair split ends
มุมมอง 33Kหลายเดือนก่อน
One week winter hair routine for faster hair growth How to reduce hair dryness and hair split ends Reduce dandruff and hair fall immediately #AjiTalks
Best hair pack for faster hair growth❤Karinjeeragam hair pack❤Hair regrowth pack❤Thin to thick hair
มุมมอง 18Kหลายเดือนก่อน
Best hair pack for faster hair growth Karinjeeragam hair pack Best hair regrowth pack Thin to thick hair #AjiTalks
Winter hair care❤️How to prepare Hibiscus gel at home❤Best Natural hair growth gel for hair growth
มุมมอง 16Kหลายเดือนก่อน
Winter hair care How to prepare Hibiscus gel at home Hibiscus gel for faster hair growth Best Natural hair growth gel #AjiTalks
Winter hair care❤Fenugreek hair pack for faster hair growth❤Best hair pack for hair growth
มุมมอง 33Kหลายเดือนก่อน
Winter hair care Fenugreek hair pack for faster hair growth Best hair pack for hair growth #AjiTalks
Best protein hair pack for faster hair growth❤Best protein hair mask at home❤Eggless hair pack
มุมมอง 10K2 หลายเดือนก่อน
Best protein hair pack for faster hair growth Best protein hair mask at home Eggless hair pack #AjiTalks
Best hair growth water for faster hair growth❤Best grey hair solution at home❤Get black hair
มุมมอง 12K2 หลายเดือนก่อน
Best hair growth water for faster hair growth Best grey hair solution at home Reduce hair fall and get black hair
Chemical free Homemade Natural Shampoo❤How to prepare soap nut Natural Shampoo❤Best natural shampoo
มุมมอง 7K2 หลายเดือนก่อน
Chemical free Homemade Natural Shampoo How to prepare soap nut Natural Shampoo Best natural shampoo #AjiTalks
നവര അരി face pack❤Navara rice facial at home❤ How to reduce pigmentation black & white heads at home
มุมมอง 5K2 หลายเดือนก่อน
നവര അരി face pack Navara rice facial at home How to reduce pigmentation black & white heads at home #AjiTalks
Best dandruff treatment at home❤Dandruff removal hair pack home remedy❤Best dry hair treatment@ home
มุมมอง 26K2 หลายเดือนก่อน
Best dandruff treatment at home Dandruff removal hair pack home remedy Best dry hair treatment @ home #AjiTalks
1 week Hair care routine❤7 days hair growth time table❤AjiTalks Hair Care routine
มุมมอง 18K2 หลายเดือนก่อน
1 week Hair care routine❤7 days hair growth time table❤AjiTalks Hair Care routine
How to use castor oil for hair growth❤Karinjeeragam kachenna for hair growth❤Reduce hair fall
มุมมอง 7K3 หลายเดือนก่อน
How to use castor oil for hair growth❤Karinjeeragam kachenna for hair growth❤Reduce hair fall
Best protein hair pack for hair growth❤Preparation of muttathali❤Best natural shampoo for hairgrowth
มุมมอง 12K3 หลายเดือนก่อน
Best protein hair pack for hair growth❤Preparation of muttathali❤Best natural shampoo for hairgrowth
Rosemary water for faster hair growth❤How to use Rosemary leaves for hair growth❤Best hair toner
มุมมอง 10K3 หลายเดือนก่อน
Rosemary water for faster hair growth❤How to use Rosemary leaves for hair growth❤Best hair toner
എത്ര വലിയ മുടികൊഴിച്ചിലും താരനും പൂർണ്ണമായി മാറ്റാം❤Best hair fall and dandruff treatment at home
มุมมอง 10K3 หลายเดือนก่อน
എത്ര വലിയ മുടികൊഴിച്ചിലും താരനും പൂർണ്ണമായി മാറ്റാം❤Best hair fall and dandruff treatment at home
Best dry hair treatment at home❤How to reduce hair split ends and hair breakage❤Reduce hair fall
มุมมอง 10K3 หลายเดือนก่อน
Best dry hair treatment at home❤How to reduce hair split ends and hair breakage❤Reduce hair fall
Best natural shampoo for faster hair growth❤How to prepare natural shampoo at home❤Reduce hair fall
มุมมอง 10K3 หลายเดือนก่อน
Best natural shampoo for faster hair growth❤How to prepare natural shampoo at home❤Reduce hair fall
Best protein hair pack for hair growth❤How to use egg for hair growth❤Hair fall treatment at home
มุมมอง 18K3 หลายเดือนก่อน
Best protein hair pack for hair growth❤How to use egg for hair growth❤Hair fall treatment at home
Best Thali hair pack for hair growth❤ best natural shampoo for hair❤Best hair Regrowth solution
มุมมอง 11K3 หลายเดือนก่อน
Best Thali hair pack for hair growth❤ best natural shampoo for hair❤Best hair Regrowth solution
Best Hair growth water for faster Hair growth❤ Hair toner❤best hair Regrowth solution❤kattanchaya
มุมมอง 14K3 หลายเดือนก่อน
Best Hair growth water for faster Hair growth❤ Hair toner❤best hair Regrowth solution❤kattanchaya
How to use Rice water for Hair growth❤Kanjivellam Hair Pack❤karinjeeragam Hair pack for Hair growth
มุมมอง 11K3 หลายเดือนก่อน
How to use Rice water for Hair growth❤Kanjivellam Hair Pack❤karinjeeragam Hair pack for Hair growth
Hair fall&dandruff treatment at home❤Best hair Regrowth&forehead hair loss remedy❤Karinjeeragam enna
มุมมอง 10K3 หลายเดือนก่อน
Hair fall&dandruff treatment at home❤Best hair Regrowth&forehead hair loss remedy❤Karinjeeragam enna
Natural keratin treatment at home❤Hair volumizing treatment❤Natural hair straightening method @ home
มุมมอง 15K3 หลายเดือนก่อน
Natural keratin treatment at home❤Hair volumizing treatment❤Natural hair straightening method @ home
Hair growth challenge❤Uluva gel for hair growth❤ Uluva thali❤Fenugreek &Hibiscus gel for hair growth
มุมมอง 16K3 หลายเดือนก่อน
Hair growth challenge❤Uluva gel for hair growth❤ Uluva thali❤Fenugreek &Hibiscus gel for hair growth
Hair fall & Dandruff treatment at home❤Best hair pack for hair Regrowth & forehead hair loss remedy
มุมมอง 28K4 หลายเดือนก่อน
Hair fall & Dandruff treatment at home❤Best hair pack for hair Regrowth & forehead hair loss remedy
Morning &Night hair care routine❤How to use Rosemary water for faster hair growth❤Natural hair serum
มุมมอง 21K4 หลายเดือนก่อน
Morning &Night hair care routine❤How to use Rosemary water for faster hair growth❤Natural hair serum

ความคิดเห็น

  • @KUNJULAKSHMISREEJITH
    @KUNJULAKSHMISREEJITH ชั่วโมงที่ผ่านมา

    ❤❤

  • @MiniK-b8g
    @MiniK-b8g ชั่วโมงที่ผ่านมา

    Hi 10വയസ്സുള്ള മോൾക് മുടി കൊഴിഞ്ഞു പോകുന്നതിനുള്ള കരീഞ്ചിരക എണ്ണ പറഞ്ഞു തന്നായിരുന്നു.. ഒന്ന് ആ വീഡിയോ link ഇടുമോ

  • @saranyaj461
    @saranyaj461 2 ชั่วโมงที่ผ่านมา

    Chembarathi poovu illenkil nth use cheyyan okkum?

    • @AJITALKS
      @AJITALKS ชั่วโมงที่ผ่านมา

      അലോവേര മാത്രം ഉപയോഗിക്കാം ❤👍

  • @shijomp4690
    @shijomp4690 2 ชั่วโมงที่ผ่านมา

    Super ithu randum illa aji ippo enik alovera poi enteth chemparathy floweum kittanilla appo entha cheyya innnu thotta njan chalenge start cheithath athakumbol onnum miss akilla e vedioyile pin cheitha cmt kandappol onnudi confidence kitty nalla reethyk hair growth cheyyam ennu 😊😊😊thanks aji enikum ajide packs viswasam aanu

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      കുഴപ്പമില്ല, കുറച്ച് oil തേച്ച് ചെമ്പരത്തി ഇല അരച്ച് താളി ആക്കി തേച്ചാൽ മതി, അല്ലെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിക്കാം ❤👍

    • @shijomp4690
      @shijomp4690 2 ชั่วโมงที่ผ่านมา

      @AJITALKS 👌👌❤❤❤

  • @amsh15-wk1sm
    @amsh15-wk1sm 2 ชั่วโมงที่ผ่านมา

    ചേച്ചി.... take care.....News കാണുമ്പോ പേടിയാവാ... അവിടുത്തെ ആളുകൾക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ട്😢

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      ❤❤❤❤❤❤

  • @reshmamahe8375
    @reshmamahe8375 2 ชั่วโมงที่ผ่านมา

    Mudiyil kaya undu.agane ullappol challenge cheithal Mattam undakumo plz reply

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      Hi, മുടിക്കായ ഉള്ളപ്പോൾ ഒരുപാട് പാക്കുകൾ ട്രൈ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍

    • @reshmamahe8375
      @reshmamahe8375 ชั่วโมงที่ผ่านมา

      Kaya pokan ulla remedy undo​@@AJITALKS

  • @revathikrishnakumar9560
    @revathikrishnakumar9560 3 ชั่วโมงที่ผ่านมา

    Night and day hair care onnu paranju tharamo

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      Video link ഇവിടെ കൊടുക്കാട്ടോ 👇 th-cam.com/video/_ZzciPF6laY/w-d-xo.htmlfeature=shared

  • @Mizhijobin
    @Mizhijobin 3 ชั่วโมงที่ผ่านมา

    Hi chechi.... എനിക്ക് ear balancing problem ഉണ്ട്.. അതുകൊണ്ട് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      Hi dear,കഞ്ഞിവെള്ളം നല്ല തണുപ്പാണ് തണുപ്പ് പറ്റില്ല എങ്കിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്❤👍

    • @Mizhijobin
      @Mizhijobin 2 ชั่วโมงที่ผ่านมา

      @@AJITALKS മറ്റേതെങ്കിലും വഴിയുണ്ടോ ചേച്ചി.... നല്ല മുടി കൊഴിച്ചിൽ ഉണ്ട്.....താരനും പിന്നെ ഒട്ടും ഉള്ളും ഇല്ലാ..... വേറെന്തെങ്കിലും method ഉണ്ടോ

  • @Sulera_ly
    @Sulera_ly 3 ชั่วโมงที่ผ่านมา

    ഞാന്‍ 2017 ല്‍ chechide അത്രയും thickness ഉം lenthum ഉണ്ടായിരുന്ന സമയത്ത് u cut വെട്ടണം എന്നും പറഞ്ഞ് വീട്ടില്‍ ബഹളം വച്ചു palour il ഒറ്റക്ക് പോയി hair cut ചെയ്തു അപ്പൊ നല്ല രസമുണ്ട് എന്ന് തോന്നി but വീട്ടില്‍ വന്ന് കുളിച്ചപോൾ മനസ്സിലായി thickness full പോയെന്ന് ആ chechiyod ഞാന്‍ length ഒരുപാട് കുറയ്ക്കണ്ട എന്ന് പറഞ്ഞതാ pakshe വെട്ടി കഴിഞ്ഞപ്പോള്‍ shoulder വരെ ആയി. അന്ന് ഞാന്‍ എടുത്ത shapadam ആണ് ഇനി straight cut allathe ഒന്നും ചെയ്യില്ലെന്ന്. പക്ഷെ അന്ന് ആ കിട്ടിയ അറിവ് എന്തായാലും നന്നായി ippo enik 140 cm aduppich hair lenth und കാല്‍ മുട്ടിനു താഴെ vare, ends thickness ithiri കുറവാണ് ഇപ്പൊ അത് വീണ്ടെടുക്കാന്‍ ഉള്ള ശ്രമത്തിലാണ്. Chechide cutting കണ്ടപ്പോൾ എന്റെ അനുഭാവം പറയണമല്ലോ 😊 വിഷമിക്കണ്ട പക്ഷേ ഈ പാഠം ഓര്‍ത്തു vechekkanam ❤

    • @AJITALKS
      @AJITALKS 2 ชั่วโมงที่ผ่านมา

      ഒരിക്കലും മറക്കില്ല 😍😍ഇങ്ങനെയല്ലേ ഓരോ പാഠങ്ങൾ പഠിക്കുക അല്ലേ 😍

  • @Sajiparu-h6r
    @Sajiparu-h6r 3 ชั่วโมงที่ผ่านมา

    Hi ചേച്ചി ചേയ് നോക്കം👍👍👍👍👌👌👌👌😍😍😍😍😍

    • @AJITALKS
      @AJITALKS 3 ชั่วโมงที่ผ่านมา

      Ok dear❤❤🥰🥰🥰👍

    • @Sajiparu-h6r
      @Sajiparu-h6r 3 ชั่วโมงที่ผ่านมา

      ok ചേച്ചി👌👌👌🤩🤩🤩

  • @Saranyanikhil4376
    @Saranyanikhil4376 4 ชั่วโมงที่ผ่านมา

    ചേച്ചി നല്ല ഒരു hair serum paranju tharumo? Normal hair ullavarkk pattiyath?

    • @AJITALKS
      @AJITALKS 3 ชั่วโมงที่ผ่านมา

      Hi dear, വാങ്ങിക്കുന്ന hair serum ഞാൻ അങ്ങനെ ഉപയോഗിച്ചിട്ടില്ല വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഹെയർ serum ആണ് ഞാൻ ഉപയോഗിക്കുന്നത് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇 th-cam.com/video/YTd95CdrsQY/w-d-xo.htmlfeature=shared

  • @jamshisaifu
    @jamshisaifu 4 ชั่วโมงที่ผ่านมา

    Serum എന്താണന്നു ഒന്ന് പറയാമോ

    • @AJITALKS
      @AJITALKS 3 ชั่วโมงที่ผ่านมา

      Video link കുറച്ച് പഴയ video ആണേ 😍👇 th-cam.com/video/IZ4GoYZBb7s/w-d-xo.htmlfeature=shared

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 4 ชั่วโมงที่ผ่านมา

    ഹായ് അജി സൂപ്പർ 👌👌🥰🥰

    • @AJITALKS
      @AJITALKS 4 ชั่วโมงที่ผ่านมา

      Thank you❤❤🥰🥰

    • @AJITALKS
      @AJITALKS 3 ชั่วโมงที่ผ่านมา

      Thank you❤❤🥰🥰🥰🥰

  • @karthikas5277
    @karthikas5277 4 ชั่วโมงที่ผ่านมา

    Chechi hostel ayond chlorine water use cheyth mudi potti pokunnund athin oru solution parayuo

    • @AJITALKS
      @AJITALKS 4 ชั่วโมงที่ผ่านมา

      Hi dear,ഒരു ദിവസം വെള്ളംപിടിച്ച് വച്ച് അടുത്ത ദിവസം ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍

  • @jamshisaifu
    @jamshisaifu 4 ชั่วโมงที่ผ่านมา

    Morning haircare &night hair care എന്തൊക്കെയാ

    • @AJITALKS
      @AJITALKS 4 ชั่วโมงที่ผ่านมา

      Video link ഇവിടെ കൊടുക്കാട്ടോ 👇 th-cam.com/video/_ZzciPF6laY/w-d-xo.htmlfeature=shared

  • @Anjalianju-r1m
    @Anjalianju-r1m 4 ชั่วโมงที่ผ่านมา

    Mudi kanumbo kothi varuva .. Enthelum hair care thudagumbo thummal 😢

    • @AJITALKS
      @AJITALKS 4 ชั่วโมงที่ผ่านมา

      Hi, സാരമില്ല,അടുപ്പിച്ച് പാക്കുകൾ ചെയ്യാതെ ഇടയ്ക്കിടയ്ക്ക് ഒക്കെ ചെയ്തു കൊടുത്താൽ മതി ❤👍

  • @GopikaSushil-ew5yz
    @GopikaSushil-ew5yz 4 ชั่วโมงที่ผ่านมา

    After delivery mudikozhichil maarumo

    • @AJITALKS
      @AJITALKS 4 ชั่วโมงที่ผ่านมา

      Hi,തീർച്ചയായിട്ടും മാറും ഭക്ഷണത്തിലും നന്നായിട്ട് ശ്രദ്ധിക്കണം ❤👍

    • @Sulera_ly
      @Sulera_ly 3 ชั่วโมงที่ผ่านมา

      Supplement ഉം kazhikkanam

  • @AnnieShibu-c6l
    @AnnieShibu-c6l 5 ชั่วโมงที่ผ่านมา

    ഞാനും വയനാട് ആണ്

    • @AJITALKS
      @AJITALKS 5 ชั่วโมงที่ผ่านมา

      വയനാട് എവിടെയാണ്?

  • @sherinaji8692
    @sherinaji8692 5 ชั่วโมงที่ผ่านมา

    4:38 eniku natural dye method onnu paraju tharamo

    • @AJITALKS
      @AJITALKS 5 ชั่วโมงที่ผ่านมา

      Hi, ഞാൻ വീഡിയോ link ഇവിടെ കൊടുക്കാട്ടോ ഇതിൽ നീലയമരി ഉപയോഗിക്കുന്നുണ്ട് നീലയമരി അലർജി എന്തെങ്കിലും ഉണ്ടോ എന്ന് patch ടെസ്റ്റ് ചെയ്തിട്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ചിലവർക്ക് അലർജി ഉണ്ടാക്കും👇th-cam.com/video/bQFBW7obKwE/w-d-xo.htmlfeature=shared

  • @abinjoseph2595
    @abinjoseph2595 5 ชั่วโมงที่ผ่านมา

    ഞാൻ ആദ്യമായി കാണുന്ന ആളാണ്.എന്താണ് ഈ morning hair care,and night hair care please reply ❤️❤️

    • @AJITALKS
      @AJITALKS 5 ชั่วโมงที่ผ่านมา

      Hi, morning and night hair care അങ്ങനെ വലിയ കാര്യങ്ങൾ ഒന്നും ഇല്ല രാവിലെ എണീറ്റു മുടി അങ്ങനെ ഒന്നും ചെയ്യാതെ ഇടുന്നതിനു പകരം മുടിയൊക്കെ ചീകി hair serum എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ കുറച്ചു മുടിയിൽ തേച്ച് ഒരു മസാജ് കൊടുത്ത് കെട്ടിവെക്കാം അത്രമാത്രമേയുള്ളൂ രാത്രിയിലും അതുപോലെതന്നെ കിടക്കുന്നതിനു മുമ്പ് മുടിയൊക്കെ നന്നായിട്ട് കെട്ട് കളഞ്ഞു കുറച്ച് ഹെയർ serum എന്തെങ്കിലും തേച്ച് നല്ല രീതിയിൽ ഒരു മസാജ് കൊടുത്തിട്ട് കെട്ടിവെക്കാം ഇത്രയേ ഉള്ളൂട്ടോ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഞാൻ താഴെ കൊടുക്കാം👇 th-cam.com/video/_ZzciPF6laY/w-d-xo.htmlfeature=shared

    • @abinjoseph2595
      @abinjoseph2595 3 ชั่วโมงที่ผ่านมา

      @AJITALKS thank you

  • @SankariNarayanan
    @SankariNarayanan 5 ชั่วโมงที่ผ่านมา

    Sister oru nal vittu oru nala hair pack

    • @AJITALKS
      @AJITALKS 5 ชั่วโมงที่ผ่านมา

      Yes 👍

  • @AnjuSN
    @AnjuSN 6 ชั่วโมงที่ผ่านมา

    Hostelers nu pattiya videos ulppeduthane

    • @AJITALKS
      @AJITALKS 5 ชั่วโมงที่ผ่านมา

      Hi,ഉൾപ്പെടുത്താട്ടോ പറ്റുന്ന പാക്കുകൾ ഒക്കെ ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @ManavMohanP
    @ManavMohanP 6 ชั่วโมงที่ผ่านมา

    Chembarathy thali kooduthal thechal chevi kekulann parayunna ketu. Shariyano

    • @AJITALKS
      @AJITALKS 6 ชั่วโมงที่ผ่านมา

      ചെമ്പരത്തിത്താളി തേച്ചത് കൊണ്ട് ഒരിക്കലും കേൾവി കുറയില്ല പിന്നെ തണുപ്പ് പറ്റാത്തവർക്ക് നീരിറക്കത്തിന്റെ പ്രശ്നം വരാൻ ചാൻസ് ഉണ്ട്. കഫക്കെട്ട് ഒക്കെ വരുന്ന സമയത്ത് നമുക്ക് ചെവി അടഞ്ഞത് പോലെ ഉണ്ടാവില്ല ചിലപ്പോൾ അങ്ങനെ വരാം സ്ഥിരമായിട്ട് കേൾക്കാതിരിക്കുക അങ്ങനെ ഒന്നും ഉണ്ടാവില്ല❤👍

  • @Shyjijiji
    @Shyjijiji 6 ชั่วโมงที่ผ่านมา

    Chechida munbatta mudi curly allaruno ipazhitta kaattim kurachuuda ath ngana mariye eed pack aa itt kodutte

    • @AJITALKS
      @AJITALKS 6 ชั่วโมงที่ผ่านมา

      Hi dear,എന്റെ curly hair അല്ലാ,പ്രത്യേകിച്ച് പാക്കുകൾ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല വീഡിയോയിൽ കാണിച്ചിട്ടുള്ളത് മാത്രമേ ചെയ്തിട്ടുള്ളൂ❤👍

  • @JailsonLopessantos
    @JailsonLopessantos 6 ชั่วโมงที่ผ่านมา

    ♥️♥️♥️♥️♥️♥️♥️♥️♥️♥️🇧🇷

    • @AJITALKS
      @AJITALKS 6 ชั่วโมงที่ผ่านมา

      ❤❤❤❤❤

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi 6 ชั่วโมงที่ผ่านมา

    Hi aji ❤

    • @AJITALKS
      @AJITALKS 6 ชั่วโมงที่ผ่านมา

      Hi❤❤🥰🥰

  • @sunsons4871
    @sunsons4871 6 ชั่วโมงที่ผ่านมา

    This method is Totally wrong

  • @aiswaryarameshan7062
    @aiswaryarameshan7062 7 ชั่วโมงที่ผ่านมา

    Chechi dry hair ullavarkk ulla hair care routine onn video cheyyo..!!

    • @AJITALKS
      @AJITALKS 7 ชั่วโมงที่ผ่านมา

      Hi dear, video ചെയ്യാട്ടോ ❤👍

  • @Jaseelanavab
    @Jaseelanavab 7 ชั่วโมงที่ผ่านมา

    Ajihair syrum engane undakum please replay

    • @AJITALKS
      @AJITALKS 7 ชั่วโมงที่ผ่านมา

      Hi, video ചെയ്തിട്ടുണ്ട് ലിങ്ക് ഞാനിവിടെ കൊടുക്കാട്ടോ👇 th-cam.com/users/shortscPWfdJR-w4c?feature=shared

  • @parimalavelayudhan7141
    @parimalavelayudhan7141 7 ชั่วโมงที่ผ่านมา

    Hlo മോളേ ചെമ്പരത്തി പൂവ് ഒന്നും ഇവിടെ ഗൾഫിൽ കിട്ടില്ല മോളേ 😊

    • @AJITALKS
      @AJITALKS 7 ชั่วโมงที่ผ่านมา

      Hi, അത് സാരമില്ല അലോവേര ഉണ്ടെങ്കിൽ അതുമാത്രം ഉപയോഗിച്ച് ചെയ്യാം👍 വീഡിയോയിൽ പറയാൻ വിട്ടു പോയതാണ് 🥰

  • @parimalavelayudhan7141
    @parimalavelayudhan7141 7 ชั่วโมงที่ผ่านมา

    ഹലോ അജികുട്ടി തണുപ്പ് സമയത്ത് ഈ ചലഞ്ച് ചെയ്യാമോ ഞാൻ ഗൾഫിൽ ആണ് ❤😊

    • @AJITALKS
      @AJITALKS 7 ชั่วโมงที่ผ่านมา

      Hi, തണുപ്പ് സമയത്ത് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, നമ്മുടെ ശരീരത്തിന് തണുപ്പ് ഒട്ടും പറ്റില്ല എങ്കിൽ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് റൂട്ടീൻ ഫോളോ ചെയ്താൽ മതീട്ടോ ❤❤❤

  • @aneeshatm4189
    @aneeshatm4189 8 ชั่วโมงที่ผ่านมา

    Hai chechi, njn coimbatore padikkan poyathinu shesham nte hair ellam poyirunnu nalla reethikki hair fall um indayirunnu youtubeil home remedies nokkumbozhanu chechiyude videos kaanunnath. Athile thali hair pack challenge aanu njn cheythirunnath ippo nte hair nannayi length and thickness vannittund athinu shesham chechide ella hair oacks um njn follow cheyyunnund.. The results are amazing. Ippo nte hair valare healthy aanu... Thank you so much chechii.. Keep going

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Hi dear, ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰🥰

  • @rajirenju970
    @rajirenju970 8 ชั่วโมงที่ผ่านมา

    Appo third day oil cheyyanda le?

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ഈ പാക്ക് കുറച്ച് ഓയിൽ തേച്ചിട്ട് തേക്കുന്നതാണ് നല്ലത്❤👍

  • @SUMIMOLJ1S2B
    @SUMIMOLJ1S2B 8 ชั่วโมงที่ผ่านมา

    Shampoo namee?

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Mama Earth Rosemary shampoo and conditioner ❤👍

  • @naijajoseph1104
    @naijajoseph1104 8 ชั่วโมงที่ผ่านมา

    ഹായ് അജി ഞാനും challenge start ചെയ്തു പക്ഷെ കഞ്ഞിവെള്ളം എനിക്ക് ചിലപ്പോൾ പിടിക്കില്ല അതുകൊണ്ട് deep oil ചെയ്‌തു shampoo wash ചെയ്‌തു പിന്നെ ഇതിന്റെ result എനിക്ക് ഇപ്പോഴേ അറിയാം കാരണം ഞാൻ കൂറെ വർഷങ്ങൾ ആയി അജിയെ follow ചെയുന്നു

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ❤❤🥰🥰👍

  • @sini825
    @sini825 8 ชั่วโมงที่ผ่านมา

    ഞാനും ഉണ്ട് 🥰

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ❤❤🥰🥰🥰👍

  • @athulyatm2462
    @athulyatm2462 8 ชั่วโมงที่ผ่านมา

    Chechi kaachiya enna undakkan vergin coconut oil use cheyyamo?

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Use cheyyam❤👍

  • @sujasunny3604
    @sujasunny3604 9 ชั่วโมงที่ผ่านมา

    മോൾ പറഞ്ഞ കരി ജീരകം, ഉലുവ പൊടിച്ചു വെയിൽ കൊള്ളിച്ച ഓയിൽ, അതാണ് ഇപ്പോൾ ഉപയോഗിക്കുന്നെ അതും സൂപ്പർ, എനിക്ക് ഒരു എണ്ണയും പിടിക്കില്ലാരുന്നു താങ്ക്സ് കെട്ടോ മോളെ 👍🏻👍🏻👍🏻👍🏻❤️❤️

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Hi, റിസൾട്ട് ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰

    • @alicejose3348
      @alicejose3348 8 ชั่วโมงที่ผ่านมา

      Hi molu

    • @Jayascorner
      @Jayascorner 8 ชั่วโมงที่ผ่านมา

      @@sujasunny3604 ആ എണ്ണ എങ്ങനെ ആണ് ഉണ്ടാക്കുന്നത് ?

    • @sujasunny3604
      @sujasunny3604 8 ชั่วโมงที่ผ่านมา

      @@Jayascorner കരി ജീരകം, ഉലുവ പൊടിച്ചു, ഡബിൾ ബോയിൽ എണ്ണ ചൂടാക്കുക, ചൂടാക്കിയ എണ്ണ യിൽ mix ചെയ്തിട്ട് എണ്ണ 5ദിവസം വെയിൽ കൊള്ളിച്, ആ എണ്ണ എനിക്ക് suit,, ഒത്തിരി എണ്ണ തേക്കാതെ കുറച്ചേ തേച്ചു പിന്നെ നല്ല വണ്ണും തേക്കാം 👍🏻👍🏻

    • @Jayascorner
      @Jayascorner 8 ชั่วโมงที่ผ่านมา

      @@sujasunny3604 🙏❤️

  • @sujasunny3604
    @sujasunny3604 9 ชั่วโมงที่ผ่านมา

    മോളെ, വീഡിയോ കാണാൻ തുടങ്ങിയിട്ട് 1month aei, എന്റെ മുടി എലി വാല് പോലെ ആയിരുന്നു, ഉള്ളു കൂടാൻ ഒരു വീഡിയോ കണ്ടു, ഞാൻ ചെയ്തു നോക്കി,മുടി നല്ല thick aei, kto❤️ കരിജീരം +ഉഴുന്ന് +ഉലുവ +തേങ്ങ +ചോറ് അങ്ങനത്തെ പാക്ക്, നല്ല റിസൾട്ട്‌ ആയിരുന്നു ഇന്നു നല്ലതായിട്ട് മുടി ക്ലിപ്പ് ചെയ്തു പള്ളിയിൽ poy😊കെട്ടോ സൂപ്പർ pack👍🏻👍🏻 ഇനിയും നല്ല വീഡിയോ idumelo

    • @sreelekshmi953
      @sreelekshmi953 8 ชั่วโมงที่ผ่านมา

      Athe vedio Etha onne parayamo

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰👍

  • @Jayascorner
    @Jayascorner 9 ชั่วโมงที่ผ่านมา

    രണ്ടാമത്തെ ദിവസത്തിന്റെ വീഡിയോ ഇല്ലേ ?

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      രണ്ടാമത്തെ ദിവസം മുടിയിൽ പാക്കുകൾ ഒന്നും തന്നെ ചെയ്യുന്നില്ല ഡെയിലി മുടിയിൽ പാക്കുകൾ ചെയ്യുന്നത് നല്ലതല്ല അന്നത്തെ ദിവസം മുടി കഴുകുന്നുണ്ടെങ്കിൽ വെറുതെ വെള്ളത്തിൽ കഴുകാം പാക്കുകൾ ഉപയോഗിക്കരുത് ഒന്നാമത്തെ ദിവസം കഴിഞ്ഞാൽ മൂന്നാമത്തെ ദിവസമാണ് വീഡിയോ ഉണ്ടാവുക മൂന്ന് കഴിഞ്ഞാൽ അഞ്ചാമത്തെ ദിവസം ❤👍

    • @Jayascorner
      @Jayascorner 8 ชั่วโมงที่ผ่านมา

      @ എന്റെ മുടി ഒരുപാട് കൊഴിഞ്ഞ് പോയി . അപ്പോഴാണ് അജിയുടെ വീഡിയോ കണ്ടത് . ഈ challenge ൽ ഞാനും കൂടുന്നുണ്ട് 👍

  • @srinshasrinju7223
    @srinshasrinju7223 9 ชั่วโมงที่ผ่านมา

    Use cheyyunna shampoo and hair conditioner edhann?

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ഞാൻ ഉപയോഗിച്ചത് mamaearth Rosemary shampoo & conditioner ആണ് ഉപയോഗിച്ചത്❤👍

  • @bindhusathyan1047
    @bindhusathyan1047 9 ชั่วโมงที่ผ่านมา

    Aji ഇനി മുടി വെട്ടരുത്. വെട്ടിയാൽ അടി കിട്ടും കേട്ടോ 😊ചലഞ്ചിന് ഞാനും ഉണ്ട് 🥰🥰❤️❤️❤️❤️

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      ഇനി വെട്ടില്ല 😍

  • @aryatk2271
    @aryatk2271 9 ชั่วโมงที่ผ่านมา

    Chechi oil ittitlngil kozhupam indoo oil idumbol jaldhosham vrl ind athondaa plz replay❤

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Hi dear, ഓയിൽ ഇടാതെ പാക്ക് ചെയ്തു കഴിഞ്ഞാൽ മുടി ഒരുപാട് ഡ്രൈ ആവും തണുപ്പ് പറ്റില്ല എന്നാണെങ്കിൽ സ്കാൽപ്പിൽ oil ഇടാതെ മുടിയിൽ ജസ്റ്റ് തേച്ചു കൊടുത്താൽ മതി ❤👍

  • @angellaison
    @angellaison 9 ชั่วโมงที่ผ่านมา

    Chechi ee 30 days hair growth journey teenagers follow cheyan patumo

    • @AJITALKS
      @AJITALKS 8 ชั่วโมงที่ผ่านมา

      Hi dear,തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല തീർച്ചയായും റിസൾട്ട് കിട്ടും 🥰👍

    • @angellaison
      @angellaison 8 ชั่วโมงที่ผ่านมา

      K chechi

  • @greeshmagreeshma1607
    @greeshmagreeshma1607 9 ชั่วโมงที่ผ่านมา

    Shop nnu vangunna alovera gel use cheyyan pattumo chechi

    • @AJITALKS
      @AJITALKS 9 ชั่วโมงที่ผ่านมา

      Hi, ഫ്രഷ് അലോവേര ജെൽ ഇല്ലായെങ്കിൽ ഷോപ്പിൽ നിന്ന് വാങ്ങുന്നത് ഉപയോഗിക്കാം കുഴപ്പമില്ല ❤👍

    • @greeshmagreeshma1607
      @greeshmagreeshma1607 9 ชั่วโมงที่ผ่านมา

      @AJITALKS ok❤

  • @shamnashamsu3797
    @shamnashamsu3797 9 ชั่วโมงที่ผ่านมา

    ചേച്ചി ഇന്ന് ഞാൻ ചെമ്പരത്തി താളി തേച്ചു കുളിച്ചു .മുടി നന്നായി പാറി നിക്കുന്നു.അതെന്താ അങ്ങനെ

    • @AJITALKS
      @AJITALKS 9 ชั่วโมงที่ผ่านมา

      Hi dear, മുടിയിൽ അത്യാവശ്യം ഓയിൽ തേക്കാതെ താളി തേച്ച് കഴിഞ്ഞാൽ മുടി ഡ്രൈ ആവും ❤👍

  • @himagireesh5920
    @himagireesh5920 9 ชั่วโมงที่ผ่านมา

    Ayyo chechi wayanad aano... Evde aan

    • @AJITALKS
      @AJITALKS 9 ชั่วโมงที่ผ่านมา

      മാനന്തവാടി ആണ് ❤