ഇത്രയും സത്യസന്ധമായ ഒരു വാർത്ത അവതരണം സജി മർക്കോസ് എന്ന വ്യക്തിയിൽ നിന്നും ഞാൻ ആദ്യമായാണ് ഒരു മലയാള ചാനലിൽ കേൾക്കുന്നത്.. നിഷ്പക്ഷമായ നിലപാടും സത്യത്തിൻ്റെ കൂടെ സഞ്ചരിക്കുന്നവരും ആയ മനുഷ്യത്വം നഷ്ടപ്പെടാത്ത അവതാരകർ ഇപ്പോഴും കേരളത്തിലുണ്ട്... ഇത്തരം വാർത്തകൾ വളരെ അപൂർവമായാണ് പല ചാനലുകളും നാം കേൾക്കുന്നത് എന്നതിനുള്ള ഒരു തെളിവാണിത്...
Almighty God brought Isralites from Egypt and gave this land to Jews. So this person wearing red shirt don't know any thing about history. I think he came from CPM
@@kevin5968 ഞാൻ താങ്കളുടെ വീടും സ്ഥലവും കൈയേറിയതിനുശേഷം അവിടെ നിങ്ങൾ എന്റെ സാലറി മേടിച്ച് ജോലി ചെയ്ത് ജീവിച്ചോ എന്ന് പറഞ്ഞാൽ താങ്കൾ ചെരുപ്പ് നക്കി മാപ്പ് നൽകി അവിടെ ജീവിക്കുമോ?? ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചതിനു ശേഷം ആ രാജ്യത്തേക്കാൾ 10 മടങ്ങ് അവർ കയറിപ്പിടിച്ചു കൊണ്ടേയിരുന്നു എന്നാൽ ഇസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങൾ അവർക്ക് മാപ്പ് നൽകി ചെരുപ്പ് നൽകാൻ തയ്യാറായില്ല
സജി സാർ അങ്ങയുടെ സത്യസന്ധമായി സംസാരത്തിൽ സയണിസ്റ്റുകളെ താങ്ങുന്ന വർഗീയ ഭീകരവാദികൾക്ക് കുരുപൊട്ടിയാലും ലോക മനസ്സാക്ഷിയുടെ കാതലായ വശമാണ് താങ്കൾ പറഞ്ഞത്. ഭക്ഷണം കഴിക്കുന്ന കോമൺ സെൻസുള്ള മനുഷ്യർക്ക് അത് മനസ്സിലാകും.
@@JumanaJannu സത്യം അറിയാവുന്നവർ ദൈവഭക്തൻമാരാണ് . അറിയാത്ത രണ്ടുകൂട്ടർ വേറെയുണ്ട് . ഒന്ന് മതവിശ്വാസകൾ , രണ്ട് ദൈവനിഷേധികൾ . കുറഞ്ഞ പക്ഷം സത്യാന്വേഷിയായ നിഷ്പക്ഷവാദിയെങ്കിലുമാണെങ്കിൽ മതവിശ്വാസിയായ മണ്ടനെപ്പോലെ സംസാരിക്കില്ല .
@@saleemsulanki2189 സത്യം അറിയാവുന്നവർ ദൈവഭക്തൻമാരാണ് . അറിയാത്ത രണ്ടുകൂട്ടർ വേറെയുണ്ട് . ഒന്ന് മതവിശ്വാസകൾ രണ്ട് ദൈവനിഷേധികൾ . കുറഞ്ഞ പക്ഷം സത്യാന്വേഷിയായ നിഷ്പക്ഷവാദിയെങ്കിലുമാണെങ്കിൽ മതവിശ്വാസിയായ മണ്ടനെപ്പോലെ സംസാരിക്കില്ല .
എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
Saji markose എപ്പോഴും യാഥാർഥ്യം മനസ്സിലാക്കി നീതിപൂർവ്വം സംസാരിക്കാൻ കഴിയുന്ന വ്യക്ത്വം ആണ്. Vinsion xavier and Sajimon Antony യും യഥാർത്ഥ സയണിസ്റ്റ് മനോഗതി ഉള്ളവരാണ്.
ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു. 36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. 38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
ഒരേ സമയം 7 യുദ്ധം പോർമുഖം വിജയം കൈവരിച് സ്വന്തം രാജ്യത്തിന്റെ പ്രൗടി കാത്ത് സൂക്ഷിച് സ്വന്തം ജനതയുടെ മുന്നിൽ Hero പരിവേഷം ലഭിച്ച ജയിലിൽ കിടന്നാലും പുള്ളിക് അഭിമാനിക്കാം ലോക ജനതയുടെ നായകൻ ആയി എന്നും മനസ്സിൽ ഇടം ഇണ്ടാകും - Benjamin Nethanyahu🔥❤️❤️
ഷാജി താങ്കൾ നിഷ്പക്ഷ മായി ഒരു ആവേശവും മില്ലാതെ വസ്തുതകൾ പറയുന്നു താങ്കളെ പോലെയുള്ള വർ ഇനിയും ഇ ബുമുഖത്തു ഉള്ളത് കൊണ്ടാണ് ഇ ലോകം ഇത്തരയെങ്കിലും ശാന്ത മായിരിക്കുന്നത് ദൈവം താങ്കളിൽ നന്മകൾ നിലനിർത്തട്ടെ ശുദ്ധമായ ചിന്ത തിന്മകളെ ചുറ്റെരിക്കട്ടെ.
MIDDLE EAST തകർന്നു കാണുക എന്നത് ഒരു അമേരിക്കൻ സ്വപ്നമാണ് സാമ്പത്തികമായും ചരിത്ര പരമായും സാംസ്‌കാരിക പരമായും ആ നിലപാടിന് പല തലങ്ങൾ ഉണ്ട് ഇസ്രായേലിനു കൂട്ട് നിൽക്കുന്ന മോഡിയുടെ ഒളിഞ്ഞു നോട്ടം നടക്കാത്ത ഒരു ആശയുടെ തീട്ടം മനക്കുന്നുണ്ട്
1948 ന് ശേഷം ഇസ്രായേൽ മാത്രം എങ്ങനെ ഡെവലപ്പ് ആയി എന്ന്.. സജിമോൻ ആൻറണി.. ഇസ്രായേലിന് അന്നും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട് ഇന്നും അത് തുടരുന്നു.. ആദ്യകാലങ്ങളിൽ ബ്രിട്ടൻ ആയിരുന്നു ഇസ്രായേലിനെ സഹായിച്ചിരുന്നത്. ബ്രിട്ടൻ്റെ ആധിപത്യം ലോകത്ത് അവസാനിച്ചതോടെ അമേരിക്കയുടെ സഹായം ലഭിച്ചു തുടങ്ങി. ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പത്ത് ഘടനയുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കൻ ജിഡിപിയുടെ 3% ത്തോളം ഇസ്രായേലിനു വേണ്ടി നീക്കിവെക്കുന്നു എന്നകാര്യം ആലോചിച്ച് നോക്കൂ..! ഇസ്രായേലിന് ഡെവലപ്പ് ആവാന് ഇതിൽ കൂടുതൽ എന്ത് വേണം.. ഇതിൻറെ 10 ൽ ഒന്ന് പോലും ഇസ്രായേലിന്റെ ചുറ്റുപാടുള്ള രാജ്യങ്ങൾക്കില്ല.
വിവരക്കേട് പതിയെ നിനക്ക് മന സ്സിലവും, എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
Mr സജി വർഗീസ് നിങ്ങൾ നിങ്ങളുടെ ജീവിതമാർഗത്തിന് വേണ്ടി എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും വെളുപ്പിക്കുമ്പോൾ ഓർക്കുക നമ്മുടെ ഇന്ത്യയിലും ഇതുതന്നെയാണ് നിങ്ങളുടെ പ്രതികരണം ഇന്ത്യയിൽ ഒരു തീവ്രവാദആക്രമണം ഉണ്ടാകുമ്പോൾ നിങ്ങൾ പാക്കിസ്താനേ സപ്പോർട്ട്ചെയ്യും പിന്നെ നിങ്ങൾ 101ഇസ്രായേൽ ഹോസ്റ്റേജിസിന്റെ കാര്യം പറഞ്ഞു വരുമ്പോൾ മറക്കരുത് ആ ഹോസ്റ്റേഴ്സിനെ വിട്ടുകൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ യുദ്ധം നേരത്തെ തീർന്നു പോയിരുന്നേനെ
Saji മാര്‍ക്കോസ് foolishness പറയാതെ erangi poku.. കുട്ടികളുടെ മരണത്തിന് karanam.. മുസ്ലിം രാജ്യങ്ങള്‍ തന്നെ ആണ്.. അവർ koluthunna തീയില്‍ അവര്‍ തന്നെ പൊള്ളുന്നു...
സജി മാർക്കോസ് സത്യത്തിനും നീതിക്കുമൊപ്പം... നിങ്ങൾക്ക് എന്നും നന്മയുണ്ടാവട്ടെ ഉയർച്ചയിലേക്ക് എത്തട്ടെ... ❤️❤️❤️❤️
ഇപ്പോഴും മനസ്സിൽ നന്മയുള്ള ക്രൈസ്തവ സഹോദരൻ ഉണ്ടെന്നതിൽ അഭിമാനിക്കുന്നു
ഇയാൾ യുക്തി വാദി ആണ്
@@goldhack193athinn entha budhi und
Putin Muslim ayyittanno Iran 🇮🇷 pinthunna kodukkunnath
@@suaibmohamed9407 mapla sneham..
@@AneeshpkAneesh vadartha vargeeyavadi ann neee. Neee okke ann nadinn aabath
സജി മർക്കോസിനെപോലെയുള്ള യഥർത്ഥ ക്രിസ്റ്റൻസ് മലയാളികളിലുണ്ടെന്ന് നമുക്ക് അഭിമാനിക്കാം
യുക്തി വാദി ആണ്
😂😂
🎉
Jewdas
ഇവൻ ഉള്ള പേര് ഞാൻ
പിന്നീട് അറിയിക്കാം
ഇത്രയും നല്ല മനുഷ്യൻ ഇന്നുമുണ്ടോ ധീരതയോടെ സത്യം പറയുന്ന ഒരാൾ പീഡിപ്പിക്കപെടുന്ന
പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനേക്കാൾ വലിയ നന്മ വേറെന്തുണ്ട്
സജി മർക്കോസ്... നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി, നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്...
സാർ ആര് കുറ്റം പറഞ്ഞാലും സത്യം താങ്കൾ പറഞ്ഞു കൊണ്ടേയിരിക്കണം
ഹമസ് തീരുന്നത് vare😢😢😢
@@GODJESUS-d6k മുസ്ലിമിനെ സംബന്ധിച്ച് ഇവിടെയുള്ള ജീവിതം താൽക്കാലികം ആണെന്ന് വിശ്വസിക്കുന്നവരാണ് അതുകൊണ്ട് ഭയം ഇല്ല
ഇത്രയും സത്യസന്ധമായ ഒരു വാർത്ത അവതരണം സജി മർക്കോസ് എന്ന വ്യക്തിയിൽ നിന്നും ഞാൻ ആദ്യമായാണ് ഒരു മലയാള ചാനലിൽ കേൾക്കുന്നത്.. നിഷ്പക്ഷമായ നിലപാടും സത്യത്തിൻ്റെ കൂടെ സഞ്ചരിക്കുന്നവരും ആയ മനുഷ്യത്വം നഷ്ടപ്പെടാത്ത അവതാരകർ ഇപ്പോഴും കേരളത്തിലുണ്ട്... ഇത്തരം വാർത്തകൾ വളരെ അപൂർവമായാണ് പല ചാനലുകളും നാം കേൾക്കുന്നത് എന്നതിനുള്ള ഒരു തെളിവാണിത്...
സത്യം
സജി മാർക്കോസ് correct കാര്യം പറഞ്ഞു. ❤
Saji maroke ഹമാസ് പോരാളി 👍
Thank you ji 💩
Saji eathaa ee utheee
Ok കാസാ കൂസാ 😂
Enn shoo nakkiyude monte mon😂😂
Saji markoz... The real Hero ❤❤❤
ചരിത്രം അറിയാത്ത വരെ ദയവായി ചർച്ചയിൽ വിളിക്കരുത്
എന്നാൽ താങ്കൾ പറ എന്താ ചരിത്രം
Ok അടുത്ത വട്ടം ശ്രദ്ദിക്കാം 🤣
ചരിത്രം പറഞ്ഞു തരുമോ...?
ഞങ്ങടെ നാട്ടിൽ ചരിത്രം അറിയാവുന്ന ഒരാൾ ഇന്നലെ ജനിച്ചിട്ടുണ്ട് 👍
Almighty God brought Isralites from Egypt and gave this land to Jews. So this person wearing red shirt don't know any thing about history. I think he came from CPM
പാലസ്തീന്റെ സ്വതന്ദ്രാം അതാണ് വേണ്ടത്
Palestine is not the land they are people they can live peacefully in Arab countries
@@kevin5968
ഞാൻ താങ്കളുടെ വീടും സ്ഥലവും കൈയേറിയതിനുശേഷം അവിടെ നിങ്ങൾ എന്റെ സാലറി മേടിച്ച് ജോലി ചെയ്ത് ജീവിച്ചോ എന്ന് പറഞ്ഞാൽ താങ്കൾ ചെരുപ്പ് നക്കി മാപ്പ് നൽകി അവിടെ ജീവിക്കുമോ??
ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചതിനു ശേഷം ആ രാജ്യത്തേക്കാൾ 10 മടങ്ങ് അവർ കയറിപ്പിടിച്ചു കൊണ്ടേയിരുന്നു എന്നാൽ ഇസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങൾ അവർക്ക് മാപ്പ് നൽകി ചെരുപ്പ് നൽകാൻ തയ്യാറായില്ല
Aadyam jordanum egyptum kayyadakkiya Palastine thirich pidikk...ennitt israelinod chodikkam😂
സത്യ സന്ധരായ ക്രിസ്ത്യൻസ് ഉണ്ട് അല്ലേ 🤗thkz ചേട്ടാ ഉള്ളത് ഉള്ളത് പോലെ പറഞ്ഞത് കൊണ്ട് 🥰
Absolutely 💯 correct
നിങ്ങള് എന്തൊക്കെ പറഞ്ഞാലും ചർച്ച ചെയ്താലും ഇതൊന്നും ഇനി നിർത്താൻ പോണില്ല. എല്ലാം നശിക്കും.
ഒക്ടോബർ 17,ൽ ആരും കരഞ്ഞുകണ്ടില്ലല്ലോ
ഒക്ടോബർ 17 ആയില്ലല്ലോ
@@fathimashaa500😂
@@fathimashaa500chankam ennum chanakam thanne alle vivaram illa 😂
Palastine varshangalayi karannu kondirikkukayanallo kunjade
പോയി തരത്തിൽ പോയി കളിയാടോ....
സജി സാർ
അങ്ങയുടെ സത്യസന്ധമായി സംസാരത്തിൽ സയണിസ്റ്റുകളെ താങ്ങുന്ന വർഗീയ ഭീകരവാദികൾക്ക് കുരുപൊട്ടിയാലും ലോക മനസ്സാക്ഷിയുടെ കാതലായ വശമാണ് താങ്കൾ പറഞ്ഞത്. ഭക്ഷണം കഴിക്കുന്ന കോമൺ സെൻസുള്ള മനുഷ്യർക്ക് അത് മനസ്സിലാകും.
ഉളുപ്പ് ഇല്ലായ്മ ആണോ സത്യസന്ധത 😂
@@bencyandrew8247 അത് ഉൽബുദ്ധരായ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
@@bencyandrew8247ഇന്നത്തെ കാലത്ത് അതാണ് 😂😂
ചാനലിൽ ഇരുന്നു വിവരക്കേട് പറയാതെ താൻ പോയി അവരെ സഹായിക്കൂ സുഹൃത്തേ
വിവരം ഉള്ള നി പറയോടോ....
ഈ ചർച്ച ചെയ്യുന്ന ആരും തന്നെ ഇസ്രയേലിനെ പരിസരത്തുപോലും കടക്കാൻ യോഗ്യതയില്ലാത്തവർ
It's true 👍
സജി മാർക്കോസ് salute you
കള്ളം പറയുന്ന സമൂഹത്തിൽ താങ്കളെ പോലെ കുറച്ച് ആളുകളെ ഉള്ളൂ ❤❤❤
😎 സജി മാർക്കോസിനെ ചർച്ചയ്ക്കു വയ്ക്കുന്നതും കുടിയനെ കൊണ്ടു തെറിവിളിപ്പിക്കുന്നതും ഒരുപോലെയാണ് .
അതാണല്ലോ 24×7
@@AlbanCoffe correct
Sathyam paraumbo choriyum😊
Sathiyamparayumpol.namangeekarekanam
@@JumanaJannu
സത്യം അറിയാവുന്നവർ ദൈവഭക്തൻമാരാണ് .
അറിയാത്ത രണ്ടുകൂട്ടർ വേറെയുണ്ട് . ഒന്ന് മതവിശ്വാസകൾ ,
രണ്ട് ദൈവനിഷേധികൾ .
കുറഞ്ഞ പക്ഷം സത്യാന്വേഷിയായ നിഷ്പക്ഷവാദിയെങ്കിലുമാണെങ്കിൽ മതവിശ്വാസിയായ മണ്ടനെപ്പോലെ സംസാരിക്കില്ല .
@@saleemsulanki2189 സത്യം അറിയാവുന്നവർ ദൈവഭക്തൻമാരാണ് .
അറിയാത്ത രണ്ടുകൂട്ടർ വേറെയുണ്ട് . ഒന്ന് മതവിശ്വാസകൾ
രണ്ട് ദൈവനിഷേധികൾ .
കുറഞ്ഞ പക്ഷം സത്യാന്വേഷിയായ നിഷ്പക്ഷവാദിയെങ്കിലുമാണെങ്കിൽ മതവിശ്വാസിയായ മണ്ടനെപ്പോലെ സംസാരിക്കില്ല .
മീഡിയാ ഫണ്ണിന്‍റെ അതേ നിലവാരം 👍
Saji makose നു ഏതോ ജൂദന്റെ കൈയിൽ നിന്നും കാര്യമായ തട്ട് കിട്ടിയപോലെ കാണുന്നു
അതെ അല്ലെങ്കിൽ മലപ്പുറത്ത് തിന്ന് പണം കിട്ടി കാണും അതാ പുള്ളി ഹമാസിനെ മാമോദീസ മുക്കുന്നത്
Sorry പുള്ളി യുദാസ് ന്റെ follower ആണ്.
ശോ 🤔... ഇനിയങ്ങാനും യഹോവ തട്ടിയോ.. 😂😂😂
പിശാച് കുരിശ് കണ്ട പോലെയാണ് സത്യം കേട്ടപ്പോൾ ജൂതനൻ്റെ ജാരചാര സന്തതികൾ ആയ സംഘികളും സംഘികളും കമൻറ് ബോക്സിൽ ഓരിയിടുന്നത്
നിങ്ങൾക്ക് തെറ്റി. ഇപ്പോൾ തിരിയൂല. പിന്നെ തിരിയും.
സജി മാർക്കോസ് മോനെ മനപായസം കൊള്ളാം
എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
@@mahelectronics കളഞ്ഞിട്ടു podei 😂😂
സ്വതന്ത്ര പല സ്ഥി'ൻ പ്രക്യാപിക്കൂ അന്ന് നിൽക്കും യുദ്ധം
😂😂😂
അത് ഞാൻ ഒന്ന് പഠിക്കട്ടെ.... 😄😄😄
andi nikkum, palastine vaanangal tanne aanu 2 state venda Israel ne ippo teerkam nn paranj vanne, ippo 72 varshamyi oombi jeevikkanu, inim angane tanne. Yudhathinu poi oombi ippo victim card pannal.
എന്നാ നീ പോയി രക്ഷിക്കു.. ചുമ്മാ സ്റ്റുഡിയോ ഇരുന്നു തള്ളുക ..
ന്യായം പറയുമ്പോൾ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല അല്ലേ 😅
മോങ്ങല്ലേ... മുത്തേ...
യൂറോപ്പിൽ ക്രിസ്ത്യാനികൾ ജൂതരെ പീഡിപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല
24 ന്റെ കൈയിലാണോ നേത്നാവുവിന്റെ ഭാവി എന്ന് തോന്നിപ്പോകും 😄
@@bijuvinamcysabastian8303 😂😂😂
Saji Marcose you are 100% correct.❤❤❤
😂
സജി 👌👌👌
I stand with saji markkose
There are only some people like saji markose because he have knowledge ,some people are wise together with him who have Education on it
ഏതോ അറബിയുടെ വീട്ടിൽ അരി വെച്ച് കൊടുക്കുന്നതിന്റെ നന്ദിയാണ് സജി മാർക്കോസിനു 😂😂
കാസ ക്കാരെ സപ്പോർട്ട് ചെയ്യണമായിരിക്കും ല്ലേ 😂
എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
@@Glinjofglinj കാസക്കാരെ സപ്പോർട് ചെയ്തില്ല എങ്കിലും തീവ്രവാദികളെ സപ്പോർട് ചെയ്യാതിരിക്കുക 😂😂
@@Rdx.03 Adhe Saji Marcos oru Judha Jaara Sandhadhi alla...ninne pole.
Kure achayamar nakkunath arabiyude kayyil ninnu kittiyittannn
Israel❤
24ന്റെ കരച്ചിൽ എന്ത് രസം
സജി സർ ❤❤👍🏼👍🏼👍🏼👍🏼വളരെ കൃത്യമായ വിലയിരുത്തൽ 🌹🌹
ഞൻമ്മടെ തുളുക്കൻ ഫണ്ണിൽ കണ്ടില്ല, ഞമ്മ ബിച്ചൊയ്ക്കില്ല.
ഇയാൾ ഹമസ് നേതാവ്
നെതന്യാഹു പോയാൽ വേറെ അല് വരും ആരു വന്നാലും പോക്സോ മഹോന്നത അനുയായികൾ കഷ്ടത്തിൽ തന്നെ😂😂😂
കാത്തിരിക്കാം ഏത് മറ്റവൻ വന്നാലും അന്തിമ വിജയം പലസ്തീൻന്റേതാണ്
@@mobzbag2164 ദിവസം മൂന്നു നേരം ഗുളിക കുടിക്കും പോലെ പറഞ്ഞോ...60000 എണ്ണം തീർന്നു👍ഇസ്രേൽ👍
@@mobzbag2164പതിനാലായിരം കുട്ടികൾ മരിച്ചു വീണിട്ടും 135ബന്ദികളെയും കെട്ടി പിടിച്ചു ബങ്കറിൽ ഇരിക്കുന്ന ഹമാസ് അളിയന്മാർ പോക്സോ അളിയനെക്കാൾ പൊളി 🤣👍🏻👍🏻
@@Akhilmathew-qq9hf അധിനിവേഷത്തിന്ന് ഒരു അവസാനം വേണം..... സ്വാതന്ത്ര്യം വേണം ആദ്യം പോയി ചരിത്രം പടിക്ക്.....
@@Akhilmathew-qq9hfഅല്ലാതെ നിങ്ങളെ പോലെ പേടിച്ചു ഷൂ നക്കാൻ പറ്റോ 😂
Saji markose എപ്പോഴും യാഥാർഥ്യം മനസ്സിലാക്കി നീതിപൂർവ്വം സംസാരിക്കാൻ കഴിയുന്ന വ്യക്ത്വം ആണ്.
Vinsion xavier and Sajimon Antony യും യഥാർത്ഥ സയണിസ്റ്റ് മനോഗതി ഉള്ളവരാണ്.
മാർക്കോസേ മതി മലയാളികൾ പൊട്ടന്മാർ അല്ല 👍🏻തത്കാലം 24ന് സുഖം കിട്ടുന്ന രീതിയിൽ സംസാരിക്കുക 👍🏻👍🏻
🇮🇱✅🇮🇱✅🇮🇱✅🇮🇱✅🇮🇱❤️
ആറാം നൂറ്റാണ്ടിലെ പോസ്‌കോ പോരാളിയുടെ അനുനായികളെ ആധുനിക നൂറ്റാണ്ടിലെ മനുഷ്യർ നേരിടുന്നു അത്രന്നെ
😂😂😂 karayudham nadathaathey fighter use cheythu paavam janangale kollunnu
നീ ആരെയാണ് പോസ്ക്കൊന്നു പറയുന്നത്...
കഥ അറിയാതെ കുരക്കുന്ന...........,
ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
ഇറാനിൽ പെൺകുട്ടികൾക്ക് നിക്കാഹ് പ്രായം 14 ഈ ലോകത്തും ആറാം നൂറ്റാണ്ട് അനുകരിക്കാണ് നുമ്മ 😂💚
സജി മാർക്കോസ് ....ചരിത്രം ശരിയായ രീതിയിൽ പറയുന്നു ❤❤
ഒരേ സമയം 7 യുദ്ധം പോർമുഖം വിജയം കൈവരിച് സ്വന്തം രാജ്യത്തിന്റെ പ്രൗടി കാത്ത് സൂക്ഷിച് സ്വന്തം ജനതയുടെ മുന്നിൽ Hero പരിവേഷം ലഭിച്ച ജയിലിൽ കിടന്നാലും പുള്ളിക് അഭിമാനിക്കാം ലോക ജനതയുടെ നായകൻ ആയി എന്നും മനസ്സിൽ ഇടം ഇണ്ടാകും - Benjamin Nethanyahu🔥❤️❤️
😂😂😂നീ ഇസ്രായേൽ ലേക്ക് ഒന്ന് പോയി വാ 😂😂😂
7 പേരോട് വേണ്ട ഹമസുമായി കരയുദ്ദത്തിൽ നേരിട്ട് മുട്ടാൻ ദൈര്യമില്ല.😂😂😂
ആകാശത്ത് പുലിയും നിലത്തിറങ്ങിയാൽ എലിയും 😌
ആര്, ഇസ്രായേലോ.. അമേരിക്ക, നാറ്റോ സഖ്യം ആണ് ഈ രാജ്യങ്ങളെ ആക്രമംക്കുന്നത്. ഇസ്രായേൽ ആണത്രേ 🤣
ആ ബന്ധികളെ രക്ഷിച്ചാൽ പുള്ളി ഹീറോ ആണ്
സജി സർ പറഞത് വളരെ ശെരിയാണ് 👍
Good presentation❤
Saji markos it's vry correct decision❤
ശാശ്വത പരിഹാരം ബന്ധികളെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കുക ഹമാസ് . ഈ കുഞ്ഞുങ്ങളുടെ മരണകാരണം ഹമാസ് തന്നെ
അറിവില്ലായ്മ ഒരു അഹലങ്കാരമായി കാണരുത് ഹമസ് എന്തിന് അവരെ ബന്ധികളാക്കി...?
അത് നിന്റെ തലച്ചോറിൽ വരുന്നില്ലേ...?
@@mobzbag216450k വടിയായി എന്നിട്ടും നിനക്ക് മതം വിജയിക്കാൻ മനുഷ്യൻ അധഃപതിച്ചാൽ ഇങ്ങനെ ഇരിക്കും.
ഹമാസിനെ സഹായിക്കാൻ കേരളത്തിൽ നിന്നും ആരെങ്കിലും പോകുന്നുണ്ടോ?
അതുകൊണ്ടാണ് അവസാനിപ്പിക്കാത്തത് !!!
സജി മാർക്കോസ് യഥാർത്ഥ മനുഷ്യ സ്നേഹി.❤❤
ചരിത്രത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത കൊട്ടിട്ട താടി വെച്ച വിവരക്കേടുകൾ
ഷാജി താങ്കൾ നിഷ്പക്ഷ മായി ഒരു ആവേശവും മില്ലാതെ വസ്തുതകൾ പറയുന്നു താങ്കളെ പോലെയുള്ള വർ ഇനിയും ഇ ബുമുഖത്തു ഉള്ളത് കൊണ്ടാണ് ഇ ലോകം ഇത്തരയെങ്കിലും ശാന്ത മായിരിക്കുന്നത് ദൈവം താങ്കളിൽ നന്മകൾ നിലനിർത്തട്ടെ ശുദ്ധമായ ചിന്ത തിന്മകളെ ചുറ്റെരിക്കട്ടെ.
We are with saji marcose❤
Isreal❤
അയ്യോ പാവം,😢😢, ഇരവാദം മുഴക്കാൻ പറ്റിയ ആളെത്തന്നെ 24 തപ്പി എടുത്തു.😅😅😅
സജി പൊളിച്ചു 👍👍👍
പൊട്ടത്തരം പറയുന്നതിന് ഒരതിരൊതെ വേണ്ടേ
എന്തൊക്കെ വീരവാദങ്ങൾ ഇസ്രായേൽ അനുകൂലികൾ പറഞ്ഞാലും ഇസ്രായേൽ ഇനി ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരില്ല.
പൂർണമായും ചരിത്രം അറിയാതെ മുറി ചരിത്രവുമായി ആരെയും ദയവ് ചെയ്‌ത് ചർച്ചക്ക് വിളിച്ച് ചാനലിന്റെ rating നശിപ്പിക്കരുത്...
Big salute 💯👍
വ്യക്തമായ വിശദീകരണം 👍
Saji markose + Sunitha devdas =hamas ഹിസ്ബുള്ള iran kerala khadakam aanu... 😂😂😂
Saji മാർക്കൊസ്.... സൂപ്പർ... 🙏🏻👍🏻
Avante ummane hamas thalavan vaaayil koduthittundu
Saji marcose manushiyathullavan
വൃത്തികെട്ട ഭനസ് ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പറയാൻ കഴിയു.
Israel ❤ we all support you
Yeshuwine konnadilum😅😅😅?
ഈശോനെ പൂശിയതിനാണോ കുഞ്ഞാടെ
സജി മാർക്കോസ് സത്യം വിളിച്ചു പറഞ്ഞു ♥️♥️♥️
Solidarity for Palestine 🇵🇸
🇮🇱 🇮🇳 ❤️
MIDDLE EAST തകർന്നു കാണുക എന്നത് ഒരു അമേരിക്കൻ സ്വപ്നമാണ് സാമ്പത്തികമായും ചരിത്ര പരമായും സാംസ്‌കാരിക പരമായും ആ നിലപാടിന് പല തലങ്ങൾ ഉണ്ട് ഇസ്രായേലിനു കൂട്ട് നിൽക്കുന്ന മോഡിയുടെ ഒളിഞ്ഞു നോട്ടം നടക്കാത്ത ഒരു ആശയുടെ തീട്ടം മനക്കുന്നുണ്ട്
Saji markose 🔥🔥🔥🔥
കോയ spotted😂😂
Saji markoos brilliant human right... May God bless you dearest brother and your family..
Well said 🤝🔥
24 നും ഒര് side വലിവ്.
Great observation
ഷേവ് ഗാസ😂
Saji markose❤️❤️❤️❤️❤️❤️❤️
യുദ്ധം അവസാനിക്കുന്ന ദിവസം ജയിൽ ആവുമെന്ന് നിന്നോട് ആരു പറഞ്ഞു
സജി മാർക്കോസ്❤❤❤
Saji Markose talking facts 💯
അത് ഞാൻ ഒന്ന് പഠിക്കട്ടെ.... 😄😄😄
Thalayile madham maty vechu onnu chindichu nok
മദ്രസ facts anno😂😂??
I respect Saji Marcos ❤️❤️❤️❤️
സത്യം തുറന്ന് പറഞ്ഞതിന്
I respect MODI...... JAI HIND AND INDIA FRIENDS
അവൻ നുണ പറഞ്ഞു പരത്തി ഉളുപ്പില്ലാതെ...
Sajii 👍👍❤️
24 ഓർമ്മ വച്ചിരിക്കണം
ഈ തള്ളുന്നത് യുദ്ധം തീരുമ്പോൾ ഞങ്ങൾ ചോദിക്കും കേട്ടോ........ ‼️
Sajimarkose❤❤❤❤❤❤❤❤❤❤❤✅✅👍👍👍👍
സജി മാർക്കോസ് ഇറാനിലെ ഏതോ തീവ്രവാദിക്കുണ്ടായതാണോ എന്നൊരു സംശയം 🎉🎉🎉🎉 പറയുമ്പോൾ രണ്ട് രാജ്യത്തിൻ്റെ യും കാര്യങ്ങൾ പറയണം
1948 ന് ശേഷം ഇസ്രായേൽ മാത്രം എങ്ങനെ ഡെവലപ്പ് ആയി എന്ന്.. സജിമോൻ ആൻറണി..
ഇസ്രായേലിന് അന്നും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട് ഇന്നും അത് തുടരുന്നു.. ആദ്യകാലങ്ങളിൽ ബ്രിട്ടൻ ആയിരുന്നു ഇസ്രായേലിനെ സഹായിച്ചിരുന്നത്. ബ്രിട്ടൻ്റെ ആധിപത്യം ലോകത്ത് അവസാനിച്ചതോടെ അമേരിക്കയുടെ സഹായം ലഭിച്ചു തുടങ്ങി. ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പത്ത് ഘടനയുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കൻ ജിഡിപിയുടെ 3% ത്തോളം ഇസ്രായേലിനു വേണ്ടി നീക്കിവെക്കുന്നു എന്നകാര്യം ആലോചിച്ച് നോക്കൂ..! ഇസ്രായേലിന് ഡെവലപ്പ് ആവാന് ഇതിൽ കൂടുതൽ എന്ത് വേണം.. ഇതിൻറെ 10 ൽ ഒന്ന് പോലും ഇസ്രായേലിന്റെ ചുറ്റുപാടുള്ള രാജ്യങ്ങൾക്കില്ല.
മാർക്കോസ് ഈ മരപൊട്ടൻ വിവരക്കേട് വിളിച്ചു പറയുന്നത്, 😄😄😄
വിവരക്കേട് പതിയെ നിനക്ക് മന സ്സിലവും, എല്ലാവർക്കും സമയം വരും. ഏവരും മരണത്തിൻ്റ രുചി അറിയുക തന്നെ ചെയ്യും. ജീവിതവും മരണവും ആർ നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാൻ. പിന്നിട് ഉയർത്ത് എഴുന്നേൽ പ് വിചാരണ.
Saji Markos u r on the right way...carry on ..❤
Saji markose 💯 👍🏻👍🏻👍🏻
Saji sir❤❤
Saji maroks 👌👌👌👍👍👍
സത്യം പറയുന്നവരെ തള്ളിപ്പറയുന്ന കമന്റോളികൾ ..
ഫലസ്‌തീൻ ❤❤
മുഹമ്മദിന്റെ ഫാൻ അല്ലേ താന്‍ 😆
@@Opinion345 അവസാനം കണ്ടുപിടിച്ചു ല്ലേ
ഫുദ്ധിമാൻ
വിവരമില്ലാത്തവൻറ്റെ ഗീർവാണ
യാഥാർത്ഥ്യം അറിഞ്ഞ സംസാരിക്കുന്ന ഒരു വ്യക്തി 👌🏻💪🏻
Saji markose ശരിയായ വിലയിരുത്താൽ👍
താങ്കൾ അവിടെ ഇരുന്നു കരുതിക്കോ ഇവിടെ എന്താ കുഴപ്പം
Mr
സജി വർഗീസ് നിങ്ങൾ നിങ്ങളുടെ ജീവിതമാർഗത്തിന് വേണ്ടി എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും വെളുപ്പിക്കുമ്പോൾ ഓർക്കുക നമ്മുടെ ഇന്ത്യയിലും ഇതുതന്നെയാണ് നിങ്ങളുടെ പ്രതികരണം ഇന്ത്യയിൽ ഒരു തീവ്രവാദആക്രമണം ഉണ്ടാകുമ്പോൾ നിങ്ങൾ പാക്കിസ്താനേ സപ്പോർട്ട്ചെയ്യും പിന്നെ നിങ്ങൾ 101ഇസ്രായേൽ ഹോസ്റ്റേജിസിന്റെ കാര്യം പറഞ്ഞു വരുമ്പോൾ മറക്കരുത് ആ ഹോസ്റ്റേഴ്സിനെ വിട്ടുകൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ യുദ്ധം നേരത്തെ തീർന്നു പോയിരുന്നേനെ
അനക് ഈ പറയുന്നതൊന്നും മനസിലാവുന്നില്ലേ... എന്താണ് എല്ലാം പിടിച്ചടക്കണം എന്ന വാശി. ഏല്ലാവർക്കും ഭൂമിയിൽ ജീവിക്കണ്ടേ...
പാലസ്തീനിൻ്റെ പതിനായിരത്തോളം ഹോസ്റ്റേജ് ഇസ്രയേലിൻ്റെ അടുതുള്ള വിടണ്ടേ സേട്ടാ ?
ആദ്യം ആരാ തുടങ്ങിയത് അറിയില്ലായിരുന്നോ ഇങ്ങനെ വരുമെന്ന്. നീ പോയി ഹെൽപ് ചെയ്യൂ പിന്നെ വന്ന് വാചക മടി
Saji markose superb ❤❤❤❤
സജി മാർക്കോസ്... 👍👍💞
Who is markos saji?original Muslim.
ആ ചുവന്ന തുണി ഇട്ടവന് പാലസ്😊😊 പോകാൻ പറയാൻ പറ്റുമോ എങ്കിൽ എല്ലാം ശരിയാകും
Saji മാര്‍ക്കോസ് foolishness പറയാതെ erangi poku.. കുട്ടികളുടെ മരണത്തിന് karanam.. മുസ്ലിം രാജ്യങ്ങള്‍ തന്നെ ആണ്.. അവർ koluthunna തീയില്‍ അവര്‍ തന്നെ പൊള്ളുന്നു...