അജുചേട്ടൻ തേങ്ങയുടെ കാര്യം പറയാതിരുന്നപ്പോ ചേച്ചി ഓർമിപ്പിച്ചു 😂ചേച്ചി മുരിങ്ങക്ക പൊട്ടിക്കുന്ന സമയത്ത് ചേട്ടൻ കമ്പിയിൽ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോ പാവം തോന്നി ❤️❤️🥰
ഹായ് അജുവേട്ടാ, സരിതേച്ചി കുറച്ചു മുരിങ്ങക്കായ കൂടുതൽ കിട്ടി ഇന്നലെ. അപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. അപ്പൊ തന്നെ ഉണ്ടാക്കി നോക്കി. അടിപൊളി ആണ് കെട്ടോ. പിന്നെ ഇത് ആരോഗ്യത്തിന് അത്യുത്തമം ആണല്ലോ. അജുവേട്ടനേക്കാൾ ധൈര്യം സരിതേച്ചിക്ക് തന്നെ ആണ്. അത് സമ്മതിച്ചു.പിന്നെ സരിതേച്ചി മുരിങ്ങക്കായ പൊട്ടിച്ചു കഴിയുന്നത് വരെ ടെൻഷൻ ആയിരുന്നു എനിക്ക്. അപ്പൊ പിന്നെ അജുവേട്ടന്റെ കാര്യം പറയണ്ടല്ലോ. നിങ്ങൾ രണ്ടാളും സൂപ്പർ ആണ്. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍😍
കണ്ണിനെ കുളിർമയും കാതിന് ഇമ്പവും ഏകി പ്രേക്ഷകരെ സന്തോഷത്തിൽ ആക്കി തങ്ങളുടെ അനിതര സാധാരണമായ കഴിവിനെ വീണ്ടും മാറ്റുകൂട്ടി രണ്ടുപേരും തിളങ്ങി വീഡിയോ സൂപ്പർ❤️👌 പിക്ചർ ക്ലാരിറ്റി ഗംഭീരം നയന മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തതിന് ക്യാമറാമാനെ അഭിനന്ദനങ്ങൾ പിന്നെ അജുവേട്ടാ ആ ചരലുകൊണ്ട് ഉണ്ടാക്കുന്ന പായസത്തിന്റെ കൂട്ടുകൾ അത്യാവശ്യമായി പറഞ്ഞു തരണം ഹ ഹ ഹ ഹ ഹ ഹ ഹ തിരിച്ചു തലകുത്തി വളരെ സാധാരണമായാണ് പറഞ്ഞു പോയത് പിന്നെ ചേട്ടന്റെ നമ്പർ ഒന്ന് തരാൻ പറ്റുമല്ലോ അല്ലേ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ എന്റെ നമ്പർ ഇവിടെ കുറിക്കുകയാണ് തീർച്ചയായും പ്രതീക്ഷിക്കുന്നു പിന്നെ എന്നും ഞാൻ പറയുന്നതുപോലെ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു😄 happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕❤️❤️💕💕💕💕💕💕💕 അടുത്ത വീഡിയോ കാത്തിരിക്കുന്നു എന്റെ ഫോൺ നമ്പർ 9747755641
Oh സരിതമോളെ മുരിങ്ങക്കായ പൊട്ടിക്കാൻ ഇറങ്ങുമ്പോൾ മുതൽ കഴിയുന്നത് വരെ ഞാൻ മുൾമുനയിൽ ആയിരുന്നു, എനിക്ക് മോളിൽ നിന്ന് താഴെ നോക്കാൻ തന്നെ പേടിയാ, ❤❤❤തോരൻ സൂപ്പർ അല്ലെ ട്രൈ ചെയ്യാം ❤❤❤
എന്റെ അമ്മയുടെ സ്പെഷ്യൽ തോരൻ, ചിരട്ട തവികൊണ്ട് വടിച്ചാൽ വേ ഗം കിട്ടും. പടവലങ്ങ, ചക്കക്കുരു, മുരിങ്ങ ക്കായ്,തീയൽ, മാങ്ങാ മുരിങ്ങക്കായ, ഉള്ളി, ഉണക്ക ച്ചെ മീൻ തീ യൽ. വച്ചുനോക്കണേ. പായസം വയ്ക്കും. പ്ര ധമൻ.
Acrophobia ഉയരത്തിൽ നിന്നു താഴോട്ട് നോക്കുമ്പോൾ അത് എനിക്കുമുണ്ട് അജു, പിന്നെ ലോകി(ചുരക്ക) പായസം ഉണ്ടാകാം അതുപോലെ തന്നെ മുരിങ്ങ പൾപ്പ് കൊണ്ടും ഒരു കൈ നോക്കൂ , sarithe ഇങ്ങനെ വേണം 'anungalayal'😊 കണ്ടു പഠിക് അജു 🥰❤
അനിലേട്ടൻ, ചെറിയേട്ടൻ,സജീവൻ,ഷാൻ ചേട്ടൻ,ചേച്ചിമാർ, തുന്തുരു, ചക്കര,തെങ്കാശിയിൽ ഉള്ള ചേച്ചി നിങ്ങളുടെ കുടുംബക്കാരെ എല്ലാരേയും ഞങ്ങൾക്ക് ഇപ്പോൾ അറിയാം 😄ഞങ്ങളുടെ കുടുംബത്തിലെ ആരെയും അറിയില്ല 🤣 love you... അജു ഏട്ടൻ, സരിത, ജഗ്ഗുക്കുട്ടൻ ❤
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി. മുരിങ്ങക്കായ വിറ്റാമിൻ സി യുടെ കലവറ ആണ്, കോഴി മുട്ട കൂടി ചേർത്ത് തോരൻ വെച്ചാൽ പോഷക സമൃദമായി, നല്ല രുചിയും ആണ്. എളുപ്പം എല്ലാവർക്കും വീട്ടിൽ ട്രൈ ചെയ്യാവുന്നതാണ് 🥰🥰🥰
ഇത് ഞങ്ങൾ ഉണ്ടാക്കുന്നത് ചക്കക്കുരു വേവിച്ചു ചേർത്താണ്. നല്ല രുചി ആണ്. അജുവേട്ടന്റെ തൂണിൽ പിടിച്ചുള്ള ആ ഒരു നിൽപ്പ്, പാവം ചേട്ടൻ. സരിതയല്ലേ ചേട്ടാ കൂടെ. പിന്നെ എന്തു പേടിക്കാൻ അല്ല പിന്നെ
അജുചേട്ടൻ... അവിടെയുള്ള ഒരു മുരിങ്ങകമ്പു മുറിച്ചെടുത്തു ഒന്നുകൂടി നട്ടുനോക്കൂ തീർച്ചയായും വളർന്നു വലുതാകും... ഉയരം വയ്ക്കാതെ മുറിച്ചു വിടാൻ മറക്കരുത്...... 👍👍👍💚💚💚💙💙💕👍
മുരിങ്ങക്കായ മുഴുവനോടെ ചുട്ടെടുത്ത് കഴുകി വൃത്തിയാക്കി അതിനുള്ളിലെ പഴുപ്പ് എടുത്താൽ ആ പച്ചകുത്ത് വളരെയധികം മാറിക്കിട്ടും,,,,ഞങ്ങൾ ഇങ്ങനെ മസാലയുണ്ടാക്കി കുഞ്ഞിചെമ്മീനും ചേർത്ത് വേവിച്ച് വെള്ളം വറ്റി വരുമ്പോൾ ചുട്ടെടുത്ത മുരിങ്ങ ചോറും ചേർത്ത് റോസ്റ്റ് ആക്കി എടുക്കും അപാര ടേസ്റ്റ്ആണ്,,, തൊലി ചേർത്ത് കഴിക്കാൻ പറ്റുന്ന മാങ്ങകളൊക്കെ തൊലിയോട് കൂടി കഴിക്കണം മാങ്ങ അത്യുഷ്മമാണ് ആ ഉഷ്ണത്തെ തടയാൻ തൊലിക്ക് കഴിയും,,, ഈ ഉഷണത്തിൽ ഏത് ബിയർ ഇഷ്ടമില്ലാത്തവൻ ആയാലും തണുത്ത ഒരു ഗ്ലാസ് ബിയർ മുന്നിലിരുന്നാൽ അറിയാണ്ട് ഒറ്റ വലിക്ക് കുടിച്ചു പോകും,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാവരും വെള്ളിയാഴ്ച രാവിലെ തന്നെ പ്രാർത്ഥിച്ചു 🤲🏻🤲🏻 ഞാൻ എല്ലാം മതങ്ങളെയും ഉൾ കൊള്ളുന്നവർക്കു വോട്ട് ചെയൂ ദൈവമേ 🙏🏻🙏🏻 ഒരു മതകാരെയും ഞാനുപദ്രവിക്കില്ല എന്നു ശപദം ചെയ്തു വോട്ട് ചെയ്യാൻ പോകുക ❤❤❤❤🔥🔥വോട്ട് for ഡെമോക്രസി ❤❤
അജുചേട്ടൻ തേങ്ങയുടെ കാര്യം പറയാതിരുന്നപ്പോ ചേച്ചി ഓർമിപ്പിച്ചു 😂ചേച്ചി മുരിങ്ങക്ക പൊട്ടിക്കുന്ന സമയത്ത് ചേട്ടൻ കമ്പിയിൽ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോ പാവം തോന്നി ❤️❤️🥰
😂😂😂😂♥️♥️
@@ajusworld-thereallifelab3597❤
മുരിങ്ങക്കായും, ചക്കക്കുരുവും കൂടി അവിയൽ വച്ചാൽ സൂപ്പർ ടേസ്റ്റ് 👌👌👌
♥️♥️♥️♥️🙏
ഗാലറിയിൽ ഇരുന്നു match പ്രോത്സാഹിപ്പിയ്ക്കുന്ന കാണിയെ പോലെ അജുചേട്ടൻ 😀😀. സരിതാ നിങ്ങൾ bold and beautiful. ❤️
ഹായ് അജുവേട്ടാ, സരിതേച്ചി കുറച്ചു മുരിങ്ങക്കായ കൂടുതൽ കിട്ടി ഇന്നലെ. അപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. അപ്പൊ തന്നെ ഉണ്ടാക്കി നോക്കി. അടിപൊളി ആണ് കെട്ടോ. പിന്നെ ഇത് ആരോഗ്യത്തിന് അത്യുത്തമം ആണല്ലോ. അജുവേട്ടനേക്കാൾ ധൈര്യം സരിതേച്ചിക്ക് തന്നെ ആണ്. അത് സമ്മതിച്ചു.പിന്നെ സരിതേച്ചി മുരിങ്ങക്കായ പൊട്ടിച്ചു കഴിയുന്നത് വരെ ടെൻഷൻ ആയിരുന്നു എനിക്ക്. അപ്പൊ പിന്നെ അജുവേട്ടന്റെ കാര്യം പറയണ്ടല്ലോ. നിങ്ങൾ രണ്ടാളും സൂപ്പർ ആണ്. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍😍
Ente makal mumbai obroiyil pastry sheff ayirummappol avidathe main sheffinte signature dishanu veluthulli payasam
വെളുത്തുള്ളി പായസമോ 😟😟😍😍😍🙏
കണ്ണിനെ കുളിർമയും കാതിന് ഇമ്പവും ഏകി പ്രേക്ഷകരെ സന്തോഷത്തിൽ ആക്കി തങ്ങളുടെ അനിതര സാധാരണമായ കഴിവിനെ വീണ്ടും മാറ്റുകൂട്ടി രണ്ടുപേരും തിളങ്ങി വീഡിയോ സൂപ്പർ❤️👌 പിക്ചർ ക്ലാരിറ്റി ഗംഭീരം നയന മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തതിന് ക്യാമറാമാനെ അഭിനന്ദനങ്ങൾ പിന്നെ അജുവേട്ടാ ആ ചരലുകൊണ്ട് ഉണ്ടാക്കുന്ന പായസത്തിന്റെ കൂട്ടുകൾ അത്യാവശ്യമായി പറഞ്ഞു തരണം ഹ ഹ ഹ ഹ ഹ ഹ ഹ തിരിച്ചു തലകുത്തി വളരെ സാധാരണമായാണ് പറഞ്ഞു പോയത് പിന്നെ ചേട്ടന്റെ നമ്പർ ഒന്ന് തരാൻ പറ്റുമല്ലോ അല്ലേ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ എന്റെ നമ്പർ ഇവിടെ കുറിക്കുകയാണ് തീർച്ചയായും പ്രതീക്ഷിക്കുന്നു പിന്നെ എന്നും ഞാൻ പറയുന്നതുപോലെ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു😄
happy സ്നേഹം ഇഷ്ടം
💕💕💕💕💕💕💕💕💕❤️❤️💕💕💕💕💕💕💕 അടുത്ത വീഡിയോ കാത്തിരിക്കുന്നു
എന്റെ ഫോൺ നമ്പർ
9747755641
Sarita you are a very brave person. Keep it up 💯. Your Drumstick thoran is a very delicious recipe ❤❤🎉🎉👍👍👍👍...
Thanks a lot♥️♥️♥️
My mother used to boil drumstick with salt nd turmeric....then remove the pulp ND make thoran
Saru... Nee padiya aa song njan parayam konji konji kiliye parannu va.. Koottilninnum kiliye parannu va.. Film kalipattam anennu thonnunnu.. Lalettante❤❤😍
Annalum sammadhichu Sarithe ..ellavarkum patillya idhepole 3rd flooril ninn moorknkaya pottikyan 👍great work done 😃 paavam Saritha 😅 onn paadan thodgumblkyum Ajju chetan mangaa vayil itt thannu ...what a timing 😂 angane ni paadan daa taa Sarithe 🤣🤣
മുരിങ്ങക്കോല് ചെമ്മീൻ ചേർത്ത് തീയൽ വെച്ചാൽ വളരെ രുചിയാണ്. ചെയ്തു നോക്കു
Ajuvinte varthamaanam kelkkaan nalla resamaagod bless you all the best🥰🥰🥰👍👍👍👍👍🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
♥️♥️♥️♥️
Oh സരിതമോളെ മുരിങ്ങക്കായ പൊട്ടിക്കാൻ ഇറങ്ങുമ്പോൾ മുതൽ കഴിയുന്നത് വരെ ഞാൻ മുൾമുനയിൽ ആയിരുന്നു, എനിക്ക് മോളിൽ നിന്ന് താഴെ നോക്കാൻ തന്നെ പേടിയാ, ❤❤❤തോരൻ സൂപ്പർ അല്ലെ ട്രൈ ചെയ്യാം ❤❤❤
ഏയ് പേടിക്കാൻ ഒന്നുമില്ല.. 🥰🥰🥰🥰🙏🙏
സത്യം... ഞാനും 😬
എന്റെ അമ്മയുടെ സ്പെഷ്യൽ തോരൻ, ചിരട്ട തവികൊണ്ട് വടിച്ചാൽ വേ ഗം കിട്ടും. പടവലങ്ങ, ചക്കക്കുരു, മുരിങ്ങ ക്കായ്,തീയൽ, മാങ്ങാ മുരിങ്ങക്കായ, ഉള്ളി, ഉണക്ക ച്ചെ മീൻ തീ യൽ. വച്ചുനോക്കണേ. പായസം വയ്ക്കും. പ്ര ധമൻ.
North india യിൽ ഒക്കെ മുരിങ്ങ വെട്ടിയിട്ടു ആണ് മുരിങ്ങക്ക പൊട്ടിക്കുക. പിന്നെ മൂട്ടിൽ നിന്നും പൊട്ടി ക്കിളിർത്ത്. വീണ്ടും കായുണ്ടാകും.
Njangal ivide nalikeram idum
Mavelikara il
Nalla taste anu
🥰🥰🥰🥰
ചെറിയ ഉള്ളി ഇട്ടിരുന്നൂവെങ്കിൽ കുറച്ചുകൂടി രുചിയായേനെ...!👍👍👍💚💙💙💕👍
ഹായ്...... സ്നേഹമുള്ള അജുചേട്ടനും. അമ്മയ്ക്കും. ജഗനാഥനും. സരിതചേച്ചിയ്ക്കും.... എല്ലാവർക്കുമെന്റെ സ്നേഹം നിറഞ്ഞ നമസ്കാരം........ 🙏💛💙💚🙏💙💜❤️🙏
♥️♥️♥️♥️♥️♥️
This is an old recipe from central parts of Kerala. we used to make this dish in Trivandrum side.
Yes, you are right♥️♥️♥️♥️♥️
Nadukk oru kuzhi undakki mutta pottichu chikki cherthal mathi njan undakkarund
അതായാലും മതി 🥰🥰🥰
മൂത്ത് ഉണങ്ങിയ കായുടെ അകത്തെ വിത്തെടുത്ത് നട്ട് 1, 1.5 വർഷത്തിൽ ഞങ്ങള്‍ക്ക് മുരിങ്ങ കായ് കിട്ടി. വിത്ത് കടകളിൽ നിന്ന് വാങ്ങാനും കിട്ടും.
Muringakayum chackkakuruvum koodi thoran vechal super taste aanu
♥️♥️♥️♥️
Churandi edukunna murigakkayum pavakkayum chakkukuru cherthu thoran vakkam
മുരിങ്ങക്കായ ഇങ്ങനെയുണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത്.ഇന്നലത്തെ വീഡിയോയും നന്നായിരുന്നു.
Pacha chemminum muringakayachorum koodi roast cheythal valare nalla taste aanu
Njangal eppozhum vakkarulla kari annu.cabbage vakkunnathu pole annu.
സരിതേ.... മാമ്പഴം കിളികൊത്തി വീഴുന്നതാണെങ്കിലും.. ആ കടിച്ച ഭാഗവും, തൊലിയും ചെത്തി കളഞ്ഞു പൂളിയെടുത്തു വേവിച്ചു വരട്ടി പരിപ്പും ചേർത്ത് അടിപൊളി പായസം വയ്ക്കാം. 👌👌വേവിക്കുമ്പോൾ മാമ്പഴത്തിൽ എന്തെങ്കിലും രോഗാണുക്കൾ ഉണ്ടെങ്കിൽ തന്നെ നശിച്ചു പൊക്കോളും 💪💪
ഒട്ടു മുക്കാലും തിന്ന് കഴിഞ്ഞു അണ്ടി മാത്രം ആണ് താഴെ ന്ന് കിട്ടുക 🥰🥰🙏
പുളിശ്ശേരി വെക്കാം മുരിങ്ങ മാങ്ങ വെള്ളരിക്ക കൂടി അടിപൊളി anu
Nice video 🥰🥰🥰🥰🥰🥰🥰
Vote for suresh ettan 🥰🥰👍🏻👍🏻👍🏻🥰
Acrophobia ഉയരത്തിൽ നിന്നു താഴോട്ട് നോക്കുമ്പോൾ അത് എനിക്കുമുണ്ട് അജു, പിന്നെ ലോകി(ചുരക്ക) പായസം ഉണ്ടാകാം അതുപോലെ തന്നെ മുരിങ്ങ പൾപ്പ് കൊണ്ടും ഒരു കൈ നോക്കൂ , sarithe ഇങ്ങനെ വേണം 'anungalayal'😊 കണ്ടു പഠിക് അജു 🥰❤
Townil mavu, muringa pinne endhuttu thengaya 😅 ithoke undayal ishttam pole chakka undavunnu 😂 endhokkeya parayane ente aju chetta chirippichu njangale kollo ningal 😂
എന്തൊക്കെ പറഞ്ഞു കൂട്ടുന്നു ന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂😂🙏
മുരിങ്ങക്കായക്ക് ചെറിയൊരു കനപ്പുണ്ട് അത് വെന്തു വരുമ്പോൾ ശരിയാകും മുരിങ്ങക്കായ കൊണ്ട് സൂപ്പ് ഉണ്ടാക്കാൻ സൂപ്പറാ
സരിത...മുരിങ്ങക്കായ ഫുൾ ആയി ചെറൂതായി അരിഞ്ഞു പരിപ്പും ചേർത്ത് തോരൻ വക്കാം.നല്ല ടേസ്റ്റ് ആണ്
തോടോട് കൂടിയോ 🤔🤔🤔🥰🥰🥰🙏
അതെ.തോട് കടിച്ചു ചവച്ചു കളയണം
Good morning ajuchetta.. & saru 🥰🥰💞💞
ചില മുരിങ്ങക്ക കയ്പ് ഉണ്ടാവും അതായിരിക്കും കയ്പ്
Good morning♥️♥️♥️
അജുവേട്ടൻ & സരിത മാഡം.... വേറെ വീഡിയോ യിൽ കണ്ടത് മുരിങ്ങക്ക പട്ട കത്തിച്ചു ചുട്ടു എടുത്തു ആണ് വർണ്ടി എടുത്ത് വളരെ ec ആയിട്ടു എടുക്കാൻ പറ്റി....
അങ്ങനെയും എടുക്കാം. അല്ലെങ്കിൽ ആവി കയറ്റിയും ചെയ്യാം 🥰🥰🥰👍
Atu cut cheythal ethrayum uyaram vekukilla.Mazha varumbol vetti nirthanam Saritha.
🥰🥰🥰🥰🥰🙏
അനിലേട്ടൻ, ചെറിയേട്ടൻ,സജീവൻ,ഷാൻ ചേട്ടൻ,ചേച്ചിമാർ, തുന്തുരു, ചക്കര,തെങ്കാശിയിൽ ഉള്ള ചേച്ചി നിങ്ങളുടെ കുടുംബക്കാരെ എല്ലാരേയും ഞങ്ങൾക്ക് ഇപ്പോൾ അറിയാം 😄ഞങ്ങളുടെ കുടുംബത്തിലെ ആരെയും അറിയില്ല 🤣 love you... അജു ഏട്ടൻ, സരിത, ജഗ്ഗുക്കുട്ടൻ ❤
പറഞ്ഞ പോലെ അത് ശെരി ആണല്ലോ 🥰🥰🥰😂😂😂😂
പായസം ഉണ്ടാകുന്നുണ്ടെങ്കിൽ മുരിങ്ങ പൾപ്പ് നെയ്യിൽ ഒന്നു soute ചെയ്താൽ മതിയാവും, പച്ച രുചി പോവാൻ
Wash the pulp before adding to cook and it won’t taste bitter.
ചിരിച്ചു ചിരിച്ചു thazhe veezhathe irunnal കൊള്ളാം
സരിതയെ കാണുമ്പോൾ ഒരു കുട്ടിത്തം ഫീൽ ചെയ്യുന്നു.
Jayanthi's drumstick pulp thoran tasty n healthy aannutto urappayittu undakum thank u very much for sharing this recipe
Thank you ♥️♥️♥️♥️♥️🙏
ഞാൻ ഇന്ന് ഇതുണ്ടാക്കി.. അടിപൊളി ആയിരുന്നു 🥰
ഇന്ന് ഞങ്ങളും വീട്ടിൽ കുറെ മുരിങ്ങക്ക പൊട്ടിച്ചു😊 കറി വെക്കാൻ അടുത്തുള്ളവർക്ക് കൊടുത്തു😊❤
Tasty തോരൻ... ഞങ്ങളും വയ്ക്കാറുണ്ട്.. Tvm... 👍🥰
♥️♥️♥️♥️♥️
Hai Aju chetta ningade family il orupadu perundalo. Nalle election ale elarodum namade Suresh Gopi ku vote cheyan Parayane 🌷🧡🧡🧡👍🏻
♥️♥️♥️♥️♥️
Njangal ith undakkarund. Orennam kittiyalum. Pinch undenkil veruthe arinj undakkam. Egg venda
♥️♥️♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി.
മുരിങ്ങക്കായ വിറ്റാമിൻ സി യുടെ കലവറ ആണ്, കോഴി മുട്ട കൂടി ചേർത്ത് തോരൻ വെച്ചാൽ പോഷക സമൃദമായി, നല്ല രുചിയും ആണ്. എളുപ്പം എല്ലാവർക്കും വീട്ടിൽ ട്രൈ ചെയ്യാവുന്നതാണ് 🥰🥰🥰
♥️♥️♥️♥️♥️♥️🙏🙏
ഇത് ഞങ്ങൾ ഉണ്ടാക്കുന്നത് ചക്കക്കുരു വേവിച്ചു ചേർത്താണ്. നല്ല രുചി ആണ്. അജുവേട്ടന്റെ തൂണിൽ പിടിച്ചുള്ള ആ ഒരു നിൽപ്പ്, പാവം ചേട്ടൻ. സരിതയല്ലേ ചേട്ടാ കൂടെ. പിന്നെ എന്തു പേടിക്കാൻ അല്ല പിന്നെ
😂😂😂😍😍😍😍😍🙏
Ente ajuve, njanuegane pedichu nikkum. Nallaresamayirunnu tto
Evide ktm ethoke undakunnathanu
Sbm adenoid marunnu kazhicitte jagguvine engane unde ente kuttikke adenoid unde dr hospital kanikkan vendi ane reply tharane please
ജഗ്ഗു വിന്റെ മാറി ♥️♥️♥️♥️🙏
Midukki ❤️❤️❤️
♥️♥️♥️♥️
ഇതാണോ ഭാര്യ വീട്ടുകാരെ കൊണ്ട് ഉപകാരം ഇല്ലന്ന് കൈനൊറ്റക്കറി പറഞ്ഞത് 😂😂😂 ഇത്രയും നല്ല അമ്മായി അച്ഛനെ എവിടെ കിട്ടും 🥰🥰🥰
Ajuvetta, adhyam pipinmelulla pidividu 🤣🤣
ഭർത്താവായ അജുചേട്ടനെ മാറ്റിനിർത്തി സ്വന്തം ധൈര്യത്തിൽ മുരിങ്ങക്ക അടർത്തിയിടുന്ന സരിതചേച്ചിയുടെ സ്നേഹം ആരും അറിയാതെ പോകരുത്.....!👍👍👍👍💚💚💙💙💙💙💛💛💕👍
❤️❤️❤️❤️
സരിത murinjakka parikkumbol അജു നോക്കി nilkunnathu കാണാന്‍ നല്ല രസം 😂
♥️♥️♥️😂😂😂🙏
Good morning ❤❤❤❤❤
Good morning! ❤️❤️❤️
Super saritha 🎉
Good morning ajuvettan sarithechi jaggu
Good morning ♥️
മുട്ടയ്ക്കു പകരം ചക്കക്കുരു നീളത്തിലരിഞ്ഞ് വേവിച്ചത് ചേർത്തു നോക്കു.
നല്ല ടേസ്റ്റ് ആവും ♥️♥️♥️🙏
അയ്യോ എനിക്ക് കാൽ വിറച്ചു പോയി.. സരിതയുടെ സാഹസം കണ്ടിട്ട്.. പെണ്ണേ നീയാണ് പെണ്ണ് 👏👏👏👏
♥️♥️♥️♥️♥️♥️🙏🙏
എന്റെ ചേച്ചി 🤣എനിക്ക് ആണെങ്കിൽ തലകറക്കം വന്നേനെ 🤣🥰🥰🥰
🥰🥰🥰🥰🥰🙏
നമസ്കാരം..... 🙏💕
നമസ്കാരം ♥️
Good morning❤❤🎉🎉🎉
Good morning!❤️❤️❤️
Super😮
Murengakka tooran ondakkkum etupole chayyatella
Baby Suriya Palakkad Ajueta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Baryaude phonil ninnu
Allengilum sarthechi supara
Thank u for sharing the recipe 🎉
🥰🥰🥰
Healthy recipe. By the way, how’s Christie’s cafe going? Has it picked up business? Please provide an update.
വേവ് നോക്കുക 'ഉപ്പു നോക്കുക, taste നോക്കുക അജു വിൻറ്റെ കലാപരിപാടികൾ കഴിയുമ്പോഴേക്കും പാത്ര കാലിയാകുമല്ലോ😅
കാലിയായി 😂😂😂
❤❤❤❤❤
Sobha
❤️❤️❤️❤️❤️
Saritha muringakaya parikkunnath kandit viravhupoyi
🙆🙆ജയന്തിടെ കൊലച്ചിരി 🤭🤭🤭
😂😂😂😂😂
ഏണിയിലൂടെ കേറിയലും ഞാൻ വിളിക്കും " എടി, മരം കേറി പെണ്ണേ "😂😂😂
ആ ധൈര്യം എനിക്കൊരുപാട് ഇഷ്ട്ടമായി സരിത പെണ്ണേ.
Edhu sadhanvum pagamavumumpe kazhikaruthta
അത് ശെരിയാണ് ♥️♥️♥️♥️🙏
അജു മുരിങ്ങകായ് രണ്ടായി മുറിച്ചു ഒന്ന് ആവി കയറ്റിയാൽ പെട്ടെന്ന് സ്പൂൺ കൊണ്ട് വടിച്ചെടുക്കാം വേഗം ആകുകയും ചെയ്യും 😍
🥰🥰🥰🥰🥰
Bravo, iam scared of heights
♥️♥️♥️♥️♥️🙏
കറി സൂപ്പർ, ഞങ്ങളിവിടെ എറണാകുളത്ത് ചെമ്മീനിട്ടാണ് ഉലർത്തുന്നത് നല്ല taste ആയിരിക്കും. മുരിങ്ങയുടെ പൂവും ഇതുപോലെ വയ്ക്കാറുണ്ട്. ചെയ്തു നോക്കൂ. ❤❤❤❤
ചെയ്തു നോക്കാം 🥰🥰🥰🙏
അജുവിന്റെ ധൈര്യം ആപാരം തന്നെ 🤣
😂😂😂😂😂😂😂😂
അജു സരിത 🥰🥰🥰♥️
♥️♥️♥️♥️♥️
Saritha parayan vanna pala commentukalum mizhungi, mukham kandal ariyam!
🥰🥰🥰🥰🥰🙏🙏
അജുചേട്ടൻ... അവിടെയുള്ള ഒരു മുരിങ്ങകമ്പു മുറിച്ചെടുത്തു ഒന്നുകൂടി നട്ടുനോക്കൂ തീർച്ചയായും വളർന്നു വലുതാകും... ഉയരം വയ്ക്കാതെ മുറിച്ചു വിടാൻ മറക്കരുത്...... 👍👍👍💚💚💚💙💙💕👍
♥️♥️♥️
സാമ്പാറും , അവിയലും കഴിക്കുമ്പോൾ മുരിങ്ങക്ക കടിച്ചു വലിച്ചില്ലെങ്കിൽ എന്ത് രസം??
അതും രസം 🥰🥰🥰🙏
ഹായ് അജു സരു നിങ്ങളുടെ ഏറുമാടം എന്തായി? അതിൽ നിന്നുള്ള ഒരു വീഡിയോ യും പിന്നെ കണ്ടുഹീലല്ലോ
മോൾഭാഗം വെട്ടണം.
വീട്ടിൽ കുറെ ഉണ്ട് വേണമെങ്കിൽ തരാം.
Amala. Tcr.
ചില മണ്ണിൽ കായ ഉണ്ടാവുള്ളു.
ചെറുത് തോരൻ വെക്കും
കാണുമ്പോൾ തല ചുറ്റുന്നു
♥️♥️♥️♥️♥️♥️🙏
Enekkum oru koottukare kure murengakka tannu
മുരിങ്ങകായ് ഇതുപോലെപൊളിച്ചെടുത്ത്തേങ്ങാചമ്മന്തിഉണ്ടാക്കികഴിക്കാറുണ്ട്
ആണോ 🥰🥰🥰
Try to steam the drumsticks, then remove the flesh from inside,then it won't be bitter
Ok... അങ്ങനെ ചെയ്യാം ♥️♥️🙏🙏
ഒരു കയ്പ്പും വരില്ല. വർഷങ്ങൾക്ക് മുൻപേ എന്റെ വീട്ടില് ഉണ്ടാക്കുന്നതാണ്
ചുവന്നുള്ളി ആണ് നല്ലത്
♥️♥️♥️♥️
Nice dish i tried
മുരിങ്ങ ഇത്രയും ആരോഗ്യത്തിന് നല്ല തായ ഐറ്റം വേറെ ഇല്ല 🥰🥰🥰🥰👍🏻
തീർച്ചയായും 🥰🥰🥰
മുരിങ്ങക്കായ മുഴുവനോടെ ചുട്ടെടുത്ത് കഴുകി വൃത്തിയാക്കി അതിനുള്ളിലെ പഴുപ്പ് എടുത്താൽ ആ പച്ചകുത്ത് വളരെയധികം മാറിക്കിട്ടും,,,,ഞങ്ങൾ ഇങ്ങനെ മസാലയുണ്ടാക്കി കുഞ്ഞിചെമ്മീനും ചേർത്ത് വേവിച്ച് വെള്ളം വറ്റി വരുമ്പോൾ ചുട്ടെടുത്ത മുരിങ്ങ ചോറും ചേർത്ത് റോസ്റ്റ് ആക്കി എടുക്കും അപാര ടേസ്റ്റ്ആണ്,,, തൊലി ചേർത്ത് കഴിക്കാൻ പറ്റുന്ന മാങ്ങകളൊക്കെ തൊലിയോട് കൂടി കഴിക്കണം മാങ്ങ അത്യുഷ്മമാണ് ആ ഉഷ്ണത്തെ തടയാൻ തൊലിക്ക് കഴിയും,,, ഈ ഉഷണത്തിൽ ഏത് ബിയർ ഇഷ്ടമില്ലാത്തവൻ ആയാലും തണുത്ത ഒരു ഗ്ലാസ് ബിയർ മുന്നിലിരുന്നാൽ അറിയാണ്ട് ഒറ്റ വലിക്ക് കുടിച്ചു പോകും,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആണോ..... 😍😍 ഇനി പ്പോ കുഞ്ഞി ചെമ്മീൻ കിട്ടാൻ എവിടെ പോവും 🤔🤔🥰🥰🥰🥰🙏
@@ajusworld-thereallifelab3597 വലിയ ചെമ്മീൻ ആയാലും കുഴപ്പം ഇല്ല കുഞ്ഞി ചെമ്മീൻ ആകുബോൾ സ്വാദ് അല്പം കൂടുതലായിരിക്കും🥰
മുരിങ്ങകായനല്ലവണ്ണംഉണ്ടായിട്ടുണ്ട്അല്ലെസൂപ്പർ❤
♥️♥️♥️♥️
മുരിങ്ങക്കായ് തോരൻ തിയൽ സൂപ്പറാ
♥️♥️♥️♥️
മാവ്, മുരിങ്ങ... എന്തുട്ട് തേങ്ങ്യാ.... "തേങ്ങ "...😅😂😂😂
🥰😂😂😂😂
മുട്ട യിടണ്ടാ യിരുന്നു. മഞ്ഞ ളും ഇടാതെ വയ്ക്കും.
കോട്ടയം
ഇടുക്കി ജില്ലക്കാർക്ക്
ഒക്കെ ഇത് വളരെ വളരെ പഴകിയ തോരനാണ്
ആണോ 😍😍😍😍നമുക്ക് പുതിയത് ആണ് 🙏🙏
എല്ലാവരും വെള്ളിയാഴ്ച രാവിലെ തന്നെ പ്രാർത്ഥിച്ചു 🤲🏻🤲🏻 ഞാൻ എല്ലാം മതങ്ങളെയും ഉൾ കൊള്ളുന്നവർക്കു വോട്ട് ചെയൂ ദൈവമേ 🙏🏻🙏🏻 ഒരു മതകാരെയും ഞാനുപദ്രവിക്കില്ല എന്നു ശപദം ചെയ്തു വോട്ട് ചെയ്യാൻ പോകുക ❤❤❤❤🔥🔥വോട്ട് for ഡെമോക്രസി ❤❤
❤️❤️👍💪💪💪
♥️♥️♥️♥️
മുരിങ്ങക്ക ഒന്ന് ആവി കയറ്റിയാൽ pulp എടുക്കാൻ എളുപ്പമാണ് 👍👍😍😍
♥️♥️♥️