വിശുദ്ധ വേശ്യ | VISHUDHA VESHYA | TRENDING MALAYALAM SHORT FILM | MANU SUNDAR| PEEVEES MEDIA

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2021
  • #വിശുദ്ധവേശ്യ #Vishudhaveshya #Newshortfilm #peeveesmedia
    A twenty-year-old boy goes to a prostitute, and the story takes a dramatic turn as the night progresses.
    Writer & Director: Manu Sundar | / real_me_manu
    Producer : Peevees Media | / peeveesmedia
    Executive producer: Calikattan media | / calikattan
    DOP & Edits : Mridhul madhu | / maathan.__
    Background score: Vishal venugopal | / vishal.venugopal.1405
    Assistant Director: Akhin | / a_k_h_i_n__
    Production Controller : Ajayraj | / ajayrajkrishna
    Sound Design: Sai Krishna | / sai__kriss9
    Art Director: Sushmith | / _po_sei_don_
    Production Coordinator: Yashif Muhammed | / yash__if
    Subtitles: Sreeja S | / sreejasdevi
    Cast
    Priya Sreejith | / priya.sreejith.58
    Vimal A N | / vimal8an
    Ajayraj OP | / ajayrajkrishna
    𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
    Web - www.peeveesmedia.com
    Facebook - / peeveesmedia
    Instagram - / peeveesmedia​
    Email - contact@peeveesmedia.com | contact@peeveesmedia.com
    Peevees Media © 2021
    * 𝘼𝙉𝙏𝙄-𝙋𝙄𝙍𝘼𝘾𝙔 𝙒𝘼𝙍𝙉𝙄𝙉𝙂 *
    This content is Copyrighted to Peevees Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 9K

  • @sreejithspillai458
    @sreejithspillai458 2 ปีที่แล้ว +2000

    ഉഫ്.. ഇതാണേടാ കഴിവ്... ഊളത്തരം കാണിക്കാതെ നല്ല ഒരു ഷോർട്ട്ഫിലിം സമ്മാനിച്ചതിന് നന്ദി... കരയിപ്പിച്ചു കളഞ്ഞു രണ്ടു പേരും.. അഭിനയിച്ചു തകർത്തു 😍😍😍

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +15

      Thank you

    • @Naveen-vo7ey
      @Naveen-vo7ey 2 ปีที่แล้ว +20

      അതെ മനസ്സിന്റെ ഉള്ളിൽ ഒരു നീറ്റൽ

    • @priyasreejith181
      @priyasreejith181 2 ปีที่แล้ว +4

      🙏🙏

    • @harichadranhari466
      @harichadranhari466 2 ปีที่แล้ว +2

      @@Naveen-vo7ey നവീൻ

    • @vimalnirmal506
      @vimalnirmal506 2 ปีที่แล้ว +2

      Thanks a lot! ❤️

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +3797

    കണ്ണ് നനയിച്ചൊരു വിശുദ്ധ വേശ്യ, അല്ല അമ്മ...കഥാപാത്രത്തോട് 100% നീതിപുലർത്താൻ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ആ നടിക്കു കഴിഞ്ഞു 👍👍👍

    • @manusundar3357
      @manusundar3357 2 ปีที่แล้ว +9

      💜

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +26

      Thank You

    • @a13317
      @a13317 2 ปีที่แล้ว +22

      സത്യം നല്ല അഭിനയം congrats

    • @ashrafvalavil7085
      @ashrafvalavil7085 2 ปีที่แล้ว +4

      👍👍👌

    • @meenum7764
      @meenum7764 2 ปีที่แล้ว +6

      Very good climax...!

  • @dhanyaraniks1660
    @dhanyaraniks1660 2 ปีที่แล้ว +224

    ഈ വർഷത്തെ shortfilm മികച്ച സ്വഭാവ നടി അവാർഡ് നേടിയ പ്രിയ ശ്രീജിത്ത്‌ chechi💞💞💞അഭിനന്ദനങ്ങൾ 👏👏👏👏👏👏മുന്നേറുക ഇനിയും.ഉയരങ്ങളിൽ എത്തട്ടെ.

  • @vishnulal5446
    @vishnulal5446 2 ปีที่แล้ว +65

    പറയാൻ വാക്കുകളില്ല, മാതൃ സ്നേഹത്തിന്റെയും വിശപ്പിന്റെയും മറ്റൊരു തലം. Hat's off Alla Cure Especially Actors, Director, Scrip Writer 👏🏻👏🏻👏🏻👏🏻👏🏻

  • @rasheedev7528
    @rasheedev7528 2 ปีที่แล้ว +511

    എന്റെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണിർവന്നു ! അത് തന്നെയാണ് ഈ പടത്തിന്റെ വിജയം ! ന ടിക്കും സംവിധായകനും നല്ല ഭാവിയുണ്ട് !

  • @binduanish7608
    @binduanish7608 2 ปีที่แล้ว +239

    സൂപ്പർ. നായികയുടെ അഭിനയം അപാരം. അഭിനന്ദനങ്ങൾ

    • @priyasreejith181
      @priyasreejith181 2 ปีที่แล้ว +6

      Thank u

    • @anoopmalayil3776
      @anoopmalayil3776 2 ปีที่แล้ว +6

      ഒന്നും പറയുവാനില്ല.... അത്രയ്ക്കും ഹൃദയ സ്പർശി ആയിട്ടുള്ള കഥ... കണ്ണിൽ വെള്ളം നിറഞ്ഞു.. കണ്ടു തുടങ്ങിയപ്പോഴേ തോന്നിയിരുന്നു.. അത് ഒരു പക്ഷേ മകനായൊരിക്കുമെന്ന്.. 🙏

  • @reejavarghese5899
    @reejavarghese5899 2 ปีที่แล้ว +74

    മനു, ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആകാശദൂത് സിനിമയ്ക്കു ശേഷം ഒരു കഥ കണ്ട് കരയുന്നത് ആദ്യമായിട്ടാണ്. ഞാനൊരു 46 വയസുള്ള അമ്മയാണ്. തന്റെ മകനാണെന്ന് അറിയാതെയാണെങ്കിൽ പോലും ഒരമ്മയ്ക്ക് സ്വന്തം മകന്റെ മുന്നിൽ ഈ ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ (കഥയാണെങ്കിൽ കൂടി ഒരു നിമിഷം സ്വയം മറന്ന് ആ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചപ്പോൾ നെഞ്ച് പൊട്ടി പോകുന്ന അവസ്ഥ ) യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ഒരമ്മയ്ക്കും മകനും വരാതിരിക്കട്ടെ . ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നുറുങ്ങുന്ന വേദനയോടെ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏👏👏👏👏👏

    • @manusundar3357
      @manusundar3357 2 ปีที่แล้ว +1

      Thank you 💙

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว

      Thanks a lot

    • @reejavarghese5899
      @reejavarghese5899 2 ปีที่แล้ว

      💓👍

    • @pravikm9391
      @pravikm9391 3 หลายเดือนก่อน

      Manasil thatti..ee short filim.oru alde avasta😢

    • @livingstonknox649
      @livingstonknox649 2 หลายเดือนก่อน

      ​@@reejavarghese5899🎉😢😮😅😊

  • @adamkutty2417
    @adamkutty2417 2 ปีที่แล้ว +32

    കണ്ണിൽ നിന്ന് കണ്ണുനീർ ചാലിച്ചെഴുതുന്ന വാക്കുകൾ... അഭിനയിച്ച രണ്ടാളും 👌👌👌

  • @asanganak8506
    @asanganak8506 2 ปีที่แล้ว +537

    " അപാരം "..... സിനിമക്കാർ പ്രദർശനത്തിനായ് അടികൂടി നടക്കുന്ന ഇക്കാലത്തു , ഹൃദയം കൊണ്ടെഴുതിയ ഈ ചലച്ചിത്രം മനോനോമ്പരമായി 👏👏👏👏👏

  • @appubinoy2058
    @appubinoy2058 2 ปีที่แล้ว +228

    എന്ത് പറയണം എന്ന് അറിയില്ല...കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നു...നന്നായിട്ടുണ്ട്...ഒരു അമ്മ എന്ന നിലയില്‍ നന്നായി ചെയ്തു..ഇത് തെയ്യാറാക്കിയ എല്ലാവര്ക്കും നന്ദി.

  • @syamsyam881
    @syamsyam881 2 ปีที่แล้ว +31

    പറയാൻ വാക്കുകൾ ഇല്ല. ഏതൊരു മനുഷ്യന്റയും മനസ്സിൽ തട്ടുന്ന oru shot ഫിലിം. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ മനസ്സിൽ തട്ടിയ oru big saloot 😭😭😭😭👍👍👍👍👍👍

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว

      Thank You

    • @Jobyj-si4nu
      @Jobyj-si4nu 4 หลายเดือนก่อน

      ? KO😊😊
      ..
      @LM🎉

  • @jagadeesharai3713
    @jagadeesharai3713 หลายเดือนก่อน +9

    നല്ലൊരു സിനിമ കാണാൻ രണ്ട് മണിക്കൂർ കുത്തിയിരിക്കണം. വെറും കാൽ മണിക്കൂർ കൊണ്ട് ഒരു സിനിമ കണ്ട ഫീൽ കിട്ടി... എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രത്യേകിച്ച് അമ്മ വേഷം ചെയ്ത സ്ത്രീക്ക്... 🥰
    ഇതിന്റെ രണ്ടാം ഭാഗവും നിർമ്മിക്കണം... മനസ്സ് കൊണ്ട് വിശുദ്ധയായ ആ അമ്മയെ ശിഷ്ട കാലം സംരക്ഷിക്കുന്ന മകനെ കാണാൻ ആഗ്രഹമുണ്ട്... ☺️🙏🏻

  • @manikandanthekkeettil3392
    @manikandanthekkeettil3392 2 ปีที่แล้ว +64

    Great, സ്ത്രീ കഥാപാത്രം അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നു. ഇപ്പോഴത്തെ സിനിമാ നടിമാരേക്കാൾ പതിൻമടങ്ങ് . Appreciate the whole team. Great creation. Heart touching

  • @manojpm1392
    @manojpm1392 2 ปีที่แล้ว +549

    അമ്മയുടെ വേഷം ചെയ്ത അഭിനേത്രിക്കു അഭിനന്ദനങ്ങൾ ❤️❤️❤️കൈയ്യൊതുക്കത്തോടെയുള്ള അവതരണം മികച്ചതായി

  • @jitheshn.s.580
    @jitheshn.s.580 หลายเดือนก่อน +4

    എന്തൊരു ഭാവം ആണിത്...എന്തൊരു തീം... തിരക്കഥ സംഭാഷണം അതി ഗംഭജീരം.... നിന്റെ പ്രായം ആണെന്റെ ecperiance... എന്ത് വ്യാപ്തിയുള്ള ഒരു ഡയലോഗ്... ആ നടി ജീവിച്ചു...ശരിക്കും ജീവൻ കൊടുത്തു...എം എല്ലാർക്കും അഭിമാനിക്കാം.... ഇതിന്റെ thread ഉണ്ടാക്കിയവർ.....ഇനി തിരിഞ്ഞു നോക്കേണ്ട.....

  • @sreekalak4953
    @sreekalak4953 2 ปีที่แล้ว +14

    നല്ല അഭിനയം... അല്ല ആ അമ്മ ജീവിക്കുക ആയിരുന്നു.. ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ

  • @shymamg3300
    @shymamg3300 2 ปีที่แล้ว +88

    ആദ്യമായി ഒരു ഷോർട് ഫിലിം കണ്ടു കണ്ണ് നിറഞ്ഞു. ആ സ്ത്രീ സൂപ്പർ ആക്ടിങ്.👍👍

    • @SureshKumar-ny7hc
      @SureshKumar-ny7hc 2 ปีที่แล้ว

      എന്തു പറഞ്ഞാണ് പ്രശംസിപ്പിക്കുക ഈ വർക്കിന് നിന്ന എല്ലാവരും നീതി പുലർത്തിയിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ വളരട്ടേ എന്ന പ്രാർത്ഥനയോടെ ഒരു സഹോ🙏🌹🌹🌹🌹🌹

  • @rathishkumar6957
    @rathishkumar6957 2 ปีที่แล้ว +224

    നന്നായിട്ടുണ്ട് .... female actor നന്നായി അഭിനയിച്ചു.... അവസരം കിട്ടിയാൽ ഒരു വേശ്യയെ സൃഷ്ടിക്കാൻ ഇന്നും നമ്മുടെ സമൂഹം ready ആയി നിൽപ്പുണ്ട്.

  • @NavasPadoor
    @NavasPadoor 2 ปีที่แล้ว +32

    മൂന്ന് മാസം ആയിട്ടും ഞാൻ ഇതെന്ത് കൊണ്ട് കണ്ടില്ല എന്ന് അത്ഭുതം. Beautiful touching movie!

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว

      Thank You

    • @Shamsitalks
      @Shamsitalks 8 หลายเดือนก่อน +1

      അപ്പൊ ഞാൻ ഒരു വർഷമായി. ഇപ്പോ കാണുന്നു

  • @nishaanandhu
    @nishaanandhu ปีที่แล้ว +57

    🥺🥺🥺oru തുള്ളി കണ്ണുനീർ വരാതെ കണ്ടവർ ചുരുക്കം ആയിരിക്കും 🥺

  • @thamburaanepranayichavan
    @thamburaanepranayichavan 2 ปีที่แล้ว +356

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ആ ചേച്ചി ജീവിച്ചു കാണിച്ചു... ഇനിയും ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ ചേച്ചിക്ക് ഭാഗ്യം ലഭിക്കട്ടെ.... അഭിനന്ദനങ്ങൾ

  • @MooppansVlogz
    @MooppansVlogz 2 ปีที่แล้ว +2040

    എന്തുനല്ല അവതരണം ; അഭിനയം ;
    വളരെക്കാലത്തിനു ശേഷം വളരെ നല്ലൊരു short film കണ്ടു ;!♥️

  • @biisaandhh
    @biisaandhh 2 ปีที่แล้ว +10

    നല്ലൊരു മികച്ച കഥ തന്നെ ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോളും ന്റെ കണ്ണിന്നു കണ്ണീർ പൊഴിയുന്നുണ്ട് ഇത് പോലെ ആയിരിക്കും പലരുടെയും ജീവിതം💯💯

  • @kavithakanakamma5971
    @kavithakanakamma5971 หลายเดือนก่อน +4

    കണ്ട് കുറച്ചു നേരത്തേക്ക് കണ്ണു നിറഞ്ഞത് കൊണ്ട് കണ്ണീർ തോർന്നിട്ട് കമന്റ് ഇടാൻ വന്നു. നല്ല നിലവാരം ഉള്ള ഷോർട്ട് ഫിലിം അമ്മ ആയിവന്ന കുട്ടി നല്ല അഭിനയം കാഴ്ച്ച വെച്ചു 🙏❤❤️🥰👍

  • @vishnu-vichu
    @vishnu-vichu 2 ปีที่แล้ว +728

    രണ്ട് പേരും കൂടെ കരയിപ്പിച്ച് കളഞ്ഞു 🥺..... "അമ്മ..... 💔"
    പറയാൻ വാക്കുകളില്ല... മനസ് നിറച്ചൊരു ഷോർട് ഫിലിം... ❤ Hatsoff to the Entire team 💯

  • @sumeshmohan7422
    @sumeshmohan7422 2 ปีที่แล้ว +437

    അറിയപ്പെട്ടാത്ത അനവധി മികച്ചനടിമാരിലൊരാൾ❤️
    ശരിക്കും ഹൃദയത്തെ തൊടുക എന്ന പോലുള്ള അഭിനയം👏👏👌👌
    Hats off to the Entire Team😍👌

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +5

      Thank you

    • @shyamprasadam
      @shyamprasadam 2 ปีที่แล้ว +5

      Actress: Priya Sreejith..SALUTE

    • @ragik1533
      @ragik1533 2 ปีที่แล้ว

      Athe.. 👍

    • @priyasreejith181
      @priyasreejith181 2 ปีที่แล้ว +5

      🙏🙏🙏

    • @abhi.1233
      @abhi.1233 2 ปีที่แล้ว

      @@priyasreejith181 wonderful performance. Best wishes

  • @nishraghav
    @nishraghav 2 ปีที่แล้ว +20

    ആദ്യം വെറുതെ കണ്ടു തുടങ്ങി.. പിന്നെ ആ ചേച്ചിയുടെ അഭിനയത്തിൽ ലയിച്ചു പോയി... ഒടുവിൽ കുറെ കരഞ്ഞു.. അടുത്തിടെ ഒന്നും ഒരു film കണ്ടിട്ട് കരഞ്ഞിട്ടില്ല 😪രണ്ടുപേരും 👌🏽👌🏽👌🏽

  • @mujeebpullanipattambi
    @mujeebpullanipattambi 4 หลายเดือนก่อน +9

    കണ്ട് പഠിക്കടോ..
    ഇതാണ് short film...
    കണ്ണ് നിറയിച്ചു...
    👌👌👌

  • @dhanusreeullas4555
    @dhanusreeullas4555 2 ปีที่แล้ว +532

    Climax പ്രതീക്ഷിച്ചിരുന്നു.. വേശ്യയായി അഭിനയിച്ച കലാകാരി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് 😍👍അത് കൊണ്ട് തന്നെ പ്രതീക്ഷിച്ച climax ആണെങ്കിൽ പോലും നമ്മുടെ കണ്ണ് നനയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.. 👍

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +3

      Thank you

    • @mahithehero2856
      @mahithehero2856 2 ปีที่แล้ว +6

      Yes exactly you said it. She must get more opportunities in acting....good work of the team

    • @world_of_micha
      @world_of_micha 2 ปีที่แล้ว +1

      Athaan sathyam

    • @JIS864
      @JIS864 2 ปีที่แล้ว

      S

  • @stsphotography1992
    @stsphotography1992 2 ปีที่แล้ว +73

    ആദ്യമായി ഒരു ഷോർട്ട് ഫിലിം കണ്ട്‌ കണ്ണ് നിറഞ്ഞത്..... ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല....😍👍🙏

  • @rishanamunna9228
    @rishanamunna9228 2 หลายเดือนก่อน +6

    ഒളിച് ഓടി പോകുമ്പോ ഇതാണ് ഏറ്റവും വെല്യ പ്രശ്നം പിന്നെ ആരും ണ്ടാവുല്ല 😔😔😔ഇത് കണ്ടപ്പോ സങ്കടം വന്നു 😔😔

  • @babukangalath1060
    @babukangalath1060 2 ปีที่แล้ว +33

    കണ്ണ് നിറയിച്ചു ..... രണ്ട് പേരും നന്നായി അഭിനയിച്ചു ...... അണിയറ പ്രവർത്തകർക്ക് ആശംസകൾ .....

  • @sibiprathap5313
    @sibiprathap5313 2 ปีที่แล้ว +94

    ചില നോവലുകൾ വായിച്ചിരുന്ന് പാതിര വരെ നീണ്ടു പോവാറുണ്ട് അത് തീർന്നു കഴിഞ് കുറെ നേരത്തേക്ക് മനസ്സിൽ അവശേഷിക്കുന്ന ഒരു വിങ്ങലുണ്ട് .
    ഇപ്പൊ ഇവിടെ നിന്ന് കിട്ടിയതും അതു തന്നെ.
    വളരെ മികച്ചൊരു ചിത്രം

  • @kalathilkunjumon9521
    @kalathilkunjumon9521 2 ปีที่แล้ว +67

    അമ്മയുടെ അഭിനയം സൂപ്പർ ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sreeneshvlogs5662
    @sreeneshvlogs5662 หลายเดือนก่อน +4

    പറയാൻ വാക്കുകൾ ഇല്ല.......അസാധ്യ അഭിനയം...കണ്ണുകൾ ഈറനണിഞ്ഞു...Hats off...BGM, vow

  • @surendranpilla8261
    @surendranpilla8261 2 ปีที่แล้ว +17

    ഒരു നാഷണൽ അവാർഡ് സിനിമയെക്കാളും നല്ലത് അൽപ്പ സമയം മാത്രമേ ഉള്ളു എങ്കിലും കണ്ണ് നനയാതെ ഇരിക്കാൻ പറ്റില്ല ഉഗ്രൻ നല്ല നടി അവർ ആരായാലും കൊള്ളാം അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍

  • @talksmov8297
    @talksmov8297 2 ปีที่แล้ว +157

    വളരെ മികച്ച രീതിയിൽ ഇമോഷണൽ ആയാലും എടുത്ത കണ്ടെന്റ് ആയാലും നല്ല വെടിപ്പ് ആയിട്ട് തന്നെ പ്രേസേന്റ് ചെയ്തിട്ടുണ്ട് 👌all the very best team വിശുദ്ധ വേശ്യ ❤️

  • @subhadrasubhadra5822
    @subhadrasubhadra5822 2 ปีที่แล้ว +186

    കണ്ണുനീർ ഒലിച്ചു കവിളിൽ വീണപ്പോഴാണ് ഞാൻ കരയുകയാണെന്ന് അറിഞ്ഞത്.. മനസിനെ സ്പർശിച്ച ഒരു short film. 👏👏👏for the mother

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +16

    100%നീതി പുലർത്തിയ അഭിനയം 👍ശെരിക്കും കണ്ണുനനയിച്ചു 😢

  • @BJNJJ123
    @BJNJJ123 3 หลายเดือนก่อน +5

    കഥാപാത്രമായി ജീവിച്ചു കാണിച്ച ചേച്ചിയും ഏറ്റവും ഭംഗിയായ രീതിയിൽ പ്രസന്റേഷൻ ചെയ്ത ഡയറക്ടർ and all crew നും അഭിനന്ദനങ്ങൾ ❤❤❤❤

    • @PeeveesMedia
      @PeeveesMedia  3 หลายเดือนก่อน

      Thank you so much

  • @AjithKumar-le2dz
    @AjithKumar-le2dz 2 ปีที่แล้ว +227

    പറഞ്ഞു പഴകിയ ഇതിവൃത്തമാണെങ്കിലും അവതരണ മികവിലും അഭിനയതിക വിലും വളരെ മുന്നിൽ തന്നെ. ഒരായിരം അഭിനന്ദങ്ങൾ.

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว

      Thank You 😊

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      എട്ടുകാലി short Filim ആയി കൊറച്

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว

      കഥാപാത്രങ്ങളെ മറാറുള്ളു... കഥ ഒന്നുതന്നെ അല്ലേ

  • @akeditz9951
    @akeditz9951 2 ปีที่แล้ว +547

    കഥ എവിടേക്കാണ് പോകുന്നതെന്നു ആദ്യം തന്നെ മനസിലായി, എന്നാലും അഭിനയം കണ്ടു ഇരുന്നു പോയി. നല്ല അവതരണം👏👏❤

  • @sasidharan-zj7gt
    @sasidharan-zj7gt 4 หลายเดือนก่อน +8

    ഇതൊരു സിനിമയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല രണ്ടു അഭിനേതാകളും തകർത്തു ഇനിയും മുന്നോട്ടു

  • @deepaknarayanan4502
    @deepaknarayanan4502 ปีที่แล้ว +11

    ഇങ്ങനെ ഉള്ള നടിമാരെ കാണുമ്പോൾ ആണ് മലയാള സിനിമ ഇൽ പുട്ടി ഇട്ടു വന്നു കോപ്രായം കാണിക്കുന്ന ചില കീടങ്ങളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് superb acting👌

  • @geethuanandhu7740
    @geethuanandhu7740 2 ปีที่แล้ว +42

    ഇങ്ങനെ ജീവിതo പാതി വഴിയിൽ ചോദ്യചിഹ്നമായ ഓരോ സ്ത്രീയുടെയും കഥ പറഞ്ഞ short film വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰

  • @sathyajyothi8351
    @sathyajyothi8351 2 ปีที่แล้ว +35

    അവർ രണ്ടുപേരും അഭിനയിക്കുകയായിരുന്നില്ല. അനുഭവിക്കുകയാണെന്ന് തോന്നി. പല സ്ത്രീകളുടെയും ജീവിതം അവളുടെ കണ്ണീരിൽ കണ്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajeeshantony9922
    @sajeeshantony9922 2 ปีที่แล้ว +61

    മനസ്സ് പിടഞ്ഞു 😰😰😰 കുറേ നാളുകൾക്ക് ശേഷം കണ്ട ഏറ്റവും മികച്ച short film 🙏🙏🙏🙏🙏🙏🙏🙏 അഭിനയം 🙏🙏🙏🙏

  • @user-ts5zy5ig6q
    @user-ts5zy5ig6q หลายเดือนก่อน +4

    "ഞാൻ വിചാരിച്ചതു, ഞാൻ കരയാൻ മറന്നു ന്ന...", GREAT DIALOGUE, GREAT ACTING & DUBBING...🌹🌹🌹

  • @lakvis5246
    @lakvis5246 2 ปีที่แล้ว +66

    ഈ content ഇതിലും മനോഹരം ആക്കാൻ സാധിക്കില്ല.❣️
    2 പേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്.
    പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭനന്ദനങ്ങൾ....,❣️

    • @manusundar3357
      @manusundar3357 2 ปีที่แล้ว +3

      Thank you 🤎

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +2

      Thanks 🤗

    • @manjulavijayakumar8886
      @manjulavijayakumar8886 2 ปีที่แล้ว +1

      ഈ ലോകത്ത്ആർക്കും ആരെയും കുറ്റം പറയാനാകില്ല എന്ന് മനസിലായി. ഹൃദയസ്പർശി!

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว

      Thank You 😊

  • @dhanu7025
    @dhanu7025 2 ปีที่แล้ว +330

    അമ്മയായി അഭിനയിച്ച ചേച്ചി.❤ ഒന്നും പറയാനില്ല. കണ്ണു നിറഞ്ഞു പോയി. 🙏

  • @DineshKumar-gy3ug
    @DineshKumar-gy3ug 4 หลายเดือนก่อน +5

    മുഷിപ്പോടെയാണ് കണ്ടു തുടങ്ങിയതെങ്കിലും, അവസാനം നൊമ്പരപ്പെടുത്തി 😢 അമ്മയായി വിസ്മയം തീർത്തു അഭിനയം കൊണ്ടും, ശബ്ദം കൊണ്ടും..❤❤

  • @sha6045
    @sha6045 2 ปีที่แล้ว +7

    ലാസ്റ്റ് ഭാഗം എങ്കിലും ആ അമ്മയെ ചോർത്തു നിർത്തി നേറുകയിൽ ചുംബിക്കുന്ന ഒരു scen വേണമായിരിന്നു😭

  • @achuanoop8725
    @achuanoop8725 2 ปีที่แล้ว +29

    രണ്ടുപേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്. പ്രേതേകിച്ചു ആ സ്ത്രീ കഥാപാത്രം. ഇതിനെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐

  • @Rajesh_KL
    @Rajesh_KL 2 ปีที่แล้ว +55

    വിശുദ്ധ വേശ്യയെ കാണാൻ വന്നവരെ വിശുദ്ധരാക്കി മടക്കി അയച്ചു നിങ്ങൾ 🙏

  • @leenaclament
    @leenaclament 8 วันที่ผ่านมา +2

    കരയാൻമറന്നിട്ടില്ല എന്ന ഒറ്റ ഡയലോഗ് മതി ഈ ഷോർട്ട് ഫിലിം സുന്ദര മാക്കാൻ അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @sivadasanmk629
    @sivadasanmk629 หลายเดือนก่อน +3

    സൂപ്പർ, ഒന്നും പറയാനില്ല.അഭിനയമല്ല യഥാർത്ഥ സംഭവമായി ഫീൽ ചെയ്തു.മൂന്നു പേരും നന്നായി ചെയ്തു. വേശ്യയെന്ന കഥാപാത്രത്തെ ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത നടി ക്ക് അഭിവാദനങ്ങൾ

  • @sarithavnair162
    @sarithavnair162 2 ปีที่แล้ว +410

    പറയാൻ വാക്കുകൾ ഇല്ല... തികഞ്ഞ അഭിനേത്രി 😘😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🥰🥰😘😘❤️❤️😍😍

  • @ansarikannur9724
    @ansarikannur9724 2 ปีที่แล้ว +35

    ആദ്യമേ മനസ്സിലായി അത് അമ്മ ആയിരിക്കുമെന്ന് എന്തിരുന്നാലും കണ്ടിരുന്നു 👌👌👍👍❤❤🌹

  • @mnishad2007
    @mnishad2007 2 ปีที่แล้ว +8

    പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങി അവസാനം കണ്ണു നനഞ്ഞു പോയി .... സൂപ്പർ ചേച്ചി ...👍👍👍

  • @subashsinger30
    @subashsinger30 หลายเดือนก่อน +3

    ആ സ്ത്രീയെയും ആ പയ്യനെയും സമ്മതിച്ചു കൊടുക്കാതെ വയ്യ അസാധ്യമായ പ്രകടനമാണ് ചേച്ചിയുടെ
    സിനിമാനടികളെല്ലാം മാറി നിൽക്കണം അത്ര നാച്ചുറൽ ആയിട്ടുള്ള പ്രകടനം
    സ്വന്തം അനുഭവം പോലെ തന്നെ ഒരു രക്ഷയുമില്ല
    കഥയുടെ തന്തു വളരെയധികം ഗംഭീരം

    • @vimalnirmal506
      @vimalnirmal506 24 วันที่ผ่านมา

      Thank You 🥰🙏🏾

  • @sindhusebastian539
    @sindhusebastian539 2 ปีที่แล้ว +103

    മൂഡ്‌ ഓഫ്‌ മാറ്റുവാൻ കുറെ ദിവസം കൂടി ഒരു shortfilm കണ്ടതാണ്. കണ്ണ് നിറഞ്ഞു പോയി.
    🌹
    എന്നെങ്കിലും രക്ഷപെടും എന്ന് കരുതിയ മാതാപിതാക്കൾ ക്ക് നല്ലൊരു gift കൊടുത്തു.
    🌹
    ഇനിയും ഒരുപാടു നല്ല films ഉണ്ടാകട്ടെ 🌹
    All the best

  • @sajithmc7473
    @sajithmc7473 2 ปีที่แล้ว +36

    100% നിലവാരം പുലർത്തിയ അഭിനയവുo കഥയും.. 🙏👌👌

  • @rageshe8200
    @rageshe8200 2 หลายเดือนก่อน +4

    കഥ ആദ്യമേ predictable ആയിരുന്നു. പക്ഷെ Priya Sreejith… ആദ്യമായാണ് നിങ്ങളെ കാണുന്നത്. ഗംഭീരമാക്കി 😢🔥🔥🔥

  • @ironman6848
    @ironman6848 2 ปีที่แล้ว +7

    ഈശ്വരാ ഏതാണ് ആ നടി - ഇത്രയും ഹൃദയസ്പർശിയായി അഭിനയിക്കാൻ കഴിവുള്ളവർ മലയാളത്തിൽ ഉണ്ടല്ലൊ എന്നോർത്ത് അഭിമാനിക്കുന്നു സൂപ്പർ ഫിലിം ഒന്നും പറയാനില്ല - കൂപ്പു കൈ🙏🙏🙏🙏🙏🙏🙏

  • @arunkumarms7713
    @arunkumarms7713 2 ปีที่แล้ว +134

    നല്ല കഥ,
    കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢
    അങ്ങനെയുള്ള അമ്മയുടെ മക്കളുടെ അവസ്ഥ ഓർത്ത്...😢😢😢

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +3

      Thanks 🤗

    • @manusundar3357
      @manusundar3357 2 ปีที่แล้ว +3

      🧡

    • @bennymanjummel8289
      @bennymanjummel8289 2 ปีที่แล้ว +1

      Supar..... good

    • @haneefasairus552
      @haneefasairus552 2 ปีที่แล้ว +3

      ആ മക്കളെക്കാളും ആ സ്ത്രീ അനുഭവിക്കുന്ന മനോവേദന പറയാൻ കഴിയാത്തത്ര ഭയാനകം ആണ്..

  • @jomonjohn9206
    @jomonjohn9206 2 ปีที่แล้ว +30

    പറയാൻ വാക്കുകളില്ല.... ഈ ചെറിയ സമയത്തിൽ ഇത്രേം emotions പകർത്താൻ screen play യും direction നും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ട്. 😣... കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാനാവില്ലാ...

  • @sainudheenm.k.9619
    @sainudheenm.k.9619 4 หลายเดือนก่อน +3

    ചെറിയ സമയത്തിനുള്ളിൽ വലീയ്യൊരു കഥ പറഞ്ഞ് കരയിപ്പിച്ചു അഭിനയിച്ചു തകർത്ത നടി ..... അഭിനന്ദനങ്ങൾ

  • @manuvishnu9647
    @manuvishnu9647 ปีที่แล้ว +6

    ഇന്നത്തെ കാലത്ത് മനുഷ്യൻ എല്ലാം മറക്കുന്നു. എന്നാൽ പറഞ്ഞതുപോലെ തന്നെയാണ് കരയാൻ ഒരു മനുഷ്യനും മറക്കുകയില്ല അതാണ് കാലവും മനുഷ്യനും

  • @lifeisbeautiful8654
    @lifeisbeautiful8654 2 ปีที่แล้ว +45

    സൂപ്പർ ഒന്നും പറയാനില്ല. അഭിനയിച്ചു ജീവിച്ചു. നടിയ്ക് നല്ലൊരു ഭാവിയുണ്ട്

  • @angamalydiary5058
    @angamalydiary5058 2 ปีที่แล้ว +88

    നല്ല കഥ,
    കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢 കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു...ഒന്നും പറയാനില്ല.. സൂപ്പർ.. തകർത്തു. ❣️❣️❣️

  • @kasinathankurup8192
    @kasinathankurup8192 2 หลายเดือนก่อน +3

    പ്രിയ,കഥ പറഞ്ഞു കരയിപ്പിച്ചു. ആ മോനും നന്നായിട്ടുണ്ട്. പ്രിയ താൻ നല്ലൊരു ആക്ടറാണ്. നല്ല അവസരങ്ങൾ വരാൻ ആശംസിക്കുന്നു.❤

    • @vimalnirmal506
      @vimalnirmal506 24 วันที่ผ่านมา

      Thank You 🥰🙏🏾

  • @ittielpeear1218
    @ittielpeear1218 4 หลายเดือนก่อน +4

    ഈ കഥ തുടരമായിരുന്നു. ഒരു രണ്ടാം ഭാഗം സ്വരൂപിക്കാമാസയിരുന്നു. അവൻ ഒരു അനാഥമന്തിരത്തിൽനിന്ന് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു, എല്ലാം വിശദമായി അവളെ ധറിപ്പിച്ചതിനു ശേഷം അമ്മയെ കൂട്ടിക്കൊണ്ടുപോയി ഷേധിച്ചുള്ള കാലം അമ്മയോടൊപ്പം ജീവിക്കാമായിരുന്നു. അങ്ങിനെ ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കുന്നത് കാണുച്ചുകൊടുക്കാമായിരുന്നു

  • @bhanuks9322
    @bhanuks9322 2 ปีที่แล้ว +75

    കാണുന്നതിനു മുൻപ് കമന്റുകൾ വായിച്ചപ്പോൾ ഞാനൊരിക്കലും കരയില്ലെന്നു കരുതി.. പക്ഷേ അവസാനം കരഞ്ഞു പോയി.. 👌🏻👌🏻 മനസിൽ തട്ടുന്ന കഥാപാത്രങ്ങൾ..

  • @rajanidipu3962
    @rajanidipu3962 2 ปีที่แล้ว +221

    എൻ്റെ പൊന്നെ ...എന്തൊരു അഭിനയം....എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല...രണ്ടാൾക്കും സിനിമയിൽ അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു🙏🤗....congratz..to the whole crew 👍

  • @eztherputhusserythomas9402
    @eztherputhusserythomas9402 5 หลายเดือนก่อน +4

    ഒന്ന് കരയാതെ ഇതു കണ്ട് തീർക്കാൻ കഴിയില്ല ......blessings to the writer and the crew😊

  • @IFVLOGS622
    @IFVLOGS622 ปีที่แล้ว +7

    ഇങ്ങനെ ഉള്ള എല്ലാവർക്കും ഉണ്ടാവും ഇതുപോലെ ഇവിടെ വരെ എത്തിച്ച നോവുന്ന അനുഭവങ്ങൾ 🙂

  • @shanushan2536
    @shanushan2536 2 ปีที่แล้ว +27

    ഒരുസ്ത്രീക്കും ഒരമ്മക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ..... എല്ലാം നന്നായി... 👌👌👌👍👍👍

  • @rahulr2100
    @rahulr2100 2 ปีที่แล้ว +22

    നല്ലൊരു short film ആണ്.... ഒരുപാടു ചിന്തിക്കാനും ; ചിന്തിപ്പിക്കാനും കഴിയുന്ന ഒരു മെസ്സേജ് ഈ ഫിലിമിന് ഉണ്ട്.....

  • @kunjchikunjan7581
    @kunjchikunjan7581 5 หลายเดือนก่อน +4

    എത്രയും പെട്ടെന്ന് ഇതിന്റെ രണ്ടാം ഭാഗം കൂടി എടുത്ത് ആ അമ്മയെയും മോനെയും കൂടി ഒരുമിപ്പിച്ചു വയ്ക്കുമോ... പ്ലീസ് 🙏 ഇനിയുള്ള കാലം ആ അമ്മയ്ക്ക് താങ്ങായി ആ മകൻ... അമ്മയ്ക്ക് സ്നേഹിക്കാനും... അമ്മയെ സ്നേഹിക്കാനും... ❤

  • @ManiKandan-wh1hl
    @ManiKandan-wh1hl 2 ปีที่แล้ว +53

    ഇതിൽ അഭിനയിച്ച നടി ആരാണെന്ന് അറിയില്ല. സൂപ്പർ അഭിനയം . അഭിനയവും ശബ്ദവും ഒരുമിച്ചപ്പോൾ ശരിക്കും ജീവിക്കുകയായിരുന്നു.

  • @shareefshareef6337
    @shareefshareef6337 2 ปีที่แล้ว +19

    നല്ല അവതരണം
    അമ്മ വേഷം മികവുറ്റതാക്കി
    പറയാൻ വാക്കുകളില്ല കണ്ണ് നനയിച്ചു 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @prasanthkp3247
    @prasanthkp3247 2 ปีที่แล้ว +8

    Story 👌👌👌👌👌👌🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️അമ്മയായിട്ട് അഭിനയിച്ച actores 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manukrishna3176
    @manukrishna3176 2 ปีที่แล้ว +5

    Manu shankar😟😟എന്നെ ആർക്കും ഇത്രയ്ക്കു വേദനിപ്പിക്കാൻ സാധിച്ചിട്ടില്ല.. ഈ comment type ചെയ്യുമ്പോളും എന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്നു. 😩😩😩

  • @MINIkKMINI
    @MINIkKMINI 2 ปีที่แล้ว +83

    ഓരോ പെണ്ണിനും ഉണ്ടാവും നൊമ്പര പെടുത്തുന്ന ഒരു കഥ അവളുടെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ. 🤗🤗🤗🤗👍🏻👍🏻👍🏻👍🏻

  • @creativeideas3466
    @creativeideas3466 2 ปีที่แล้ว +10

    കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ നഷ്ടപെട്ട എനിക്ക് ഇത് കണ്ടു ഒരുപാട് സങ്കടം വന്നു അതുപോലെ എന്നെ അമ്മയെ പോലെ സ്നേഹിച്ചു വളർത്തിയ വല്യമ്മയെ ഓർത്തു ഒരുപാട് അഭിമാനം തോന്നി . എന്തായാലും ഒരു നല്ല short film. Thank u🙏🙏🙏

  • @GK-ez2hl
    @GK-ez2hl 5 หลายเดือนก่อน +4

    ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളെ സിനിമയെ തിരികെ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും സഹായിക്കാൻ 100 % ആൾക്കാർ ഉണ്ടാകും❤

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 ปีที่แล้ว +35

    Amma, the most beautiful creation of God. The only one who sacrifices everything for her child. She forgets her illness and prepares food for us without any complaints,the only one who loves us unconditionally without expecting anything in return, the only one who is in more pain as and when her child is in pain, the only one whose sixth sense gets active as and when her child is in trouble miles away.... Amma the only one which cannot be replaced.

  • @Rashi3366
    @Rashi3366 2 ปีที่แล้ว +16

    ശരിക്കും സൂപ്പർ 👌👌വെറുതെ കണ്ടത് മാർക്കറ്റിൽ പോയി... അവിടെ തൊട്ട് ഒരുപാട് സങ്കടം ഒരു മനുഷ്യൻ നിസ്സഹായൻ ആവുന്നത് സൂപ്പർ സ്റ്റോറി.. ശ്രീജ 👌 സൂപ്പർ 🌹🌹🌹🌹👌

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +1

      Thank You

    • @Rashi3366
      @Rashi3366 2 ปีที่แล้ว

      @@PeeveesMedia ഇത് M80 മുസ്സ വൈഫ്... പത്തു സിസ്റ്റർ ആണോ അവരുടെ face കട്ട്‌ ശ്രീജ

  • @jiju466
    @jiju466 2 ปีที่แล้ว +66

    'എന്റമ്മയെ ഞാൻ കണ്ടു തൊട്ടു' ഈ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔😔വളരെ നല്ല ഷോർട് ഫിലം ആയിരുന്നു

  • @devas1239
    @devas1239 ปีที่แล้ว +8

    കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ കഴിഞ്ഞില്ല 😒😒😒... മനസ്സിൽ ഒരുപാട് വേദന നിറച്ചു ആ അമ്മയും മകനും...

  • @bijujohn164
    @bijujohn164 5 หลายเดือนก่อน +4

    ആരും ജന്മനാ ഒരു വേശ്യ ആകുന്നില്ല. സാഹചര്യം അല്ലെങ്കിൽ സമൂഹം അങ്ങനെ ആക്കി മാറ്റുന്നു. വളരെ അധികം ഫീൽ ചെയ്ത സ്റ്റോറി. 🙏🏼🙏🏼🙏🏼

  • @bhagath.e
    @bhagath.e 2 ปีที่แล้ว +352

    കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു ☺️❤️💯

  • @user-lz6hh2fw5o
    @user-lz6hh2fw5o 2 ปีที่แล้ว +188

    ഒന്നും പറയാൻ കഴിയുന്നില്ല, ശരിക്കും കണ്ണുകൾ നിറഞ്ഞു, സാഹചര്യങ്ങൾ ഒരു മനുഷ്യനെ എങ്ങിനെ ആക്കുന്നു എന്നു മനസിലാക്കി തന്നു

  • @victormarkus9305
    @victormarkus9305 ปีที่แล้ว +4

    i am not an orphan today i saw my mother touched my mother she is very beautiful........thanks

  • @gincychinnappan4863
    @gincychinnappan4863 2 ปีที่แล้ว +20

    ഒരുപാട് മനസ്സിൽ തട്ടിയ short film... പ്രിയ സുഹൃത്ത്‌ പ്രിയ ഗംഭീരം ആയി കഥാപാത്രം അവതരിപ്പിച്ചു... കണ്ണ് നിറഞ്ഞു പോയ് കണ്ടു തീർന്നപ്പോൾ... ഇതിന്റെ അണിയറ പ്രവർത്തകർക്കും 2 അഭിനേതാക്കൾക്കും ആയിരം പൂച്ചെണ്ടുകൾ ❤

  • @girijagirija2278
    @girijagirija2278 2 ปีที่แล้ว +58

    ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ short film 👏♥️ ശെരിക്കും കണ്ണ് നനയിച്ചൊരു ഷോർട്ട് ഫിലിം 🥺🙂

  • @faizynoufal2474
    @faizynoufal2474 2 ปีที่แล้ว +32

    എല്ലാവർക്കും ഉണ്ടാവും ഇത് പോലെ പറയാൻ പറ്റാത്ത പഴയ കാര്യങ്ങൾ നന്നായിട്ടുണ്ട് 🥰🥰🥰🥰🥰♥️♥️

  • @velayudhanpa
    @velayudhanpa 4 หลายเดือนก่อน +3

    ഈ ചിത്രം കണ്ടില്ലയിരുന്നേൽ മഹാ നഷ്ടം ആയേനെ.അവരുടെ അഭിനയം കണ്ട് കണ്ണുകൾ നനഞ്ഞു പോയി. വീണ്ടും കണ്ടൂ.

  • @rajeshasha8502
    @rajeshasha8502 4 หลายเดือนก่อน +3

    ഒന്നും തെറ്റായി പറയുവാനില്ല🫵കണ്ണ്നീർ മാത്രം സമ്മാനിച്ചു തന്ന രണ്ടു പേരുടെയും തകർത്തഭിനയം🙏❤💐🫶👍👌😘😍👏👏👏

  • @afsal.c.aafsal4080
    @afsal.c.aafsal4080 2 ปีที่แล้ว +190

    നല്ല ഒരു ഷോർട് മൂവി.... അവസാനം ആ മകൻ സ്വന്തം അമ്മയെ ചേർത്ത് നിർത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.. 😔😔😔

    • @PeeveesMedia
      @PeeveesMedia  2 ปีที่แล้ว +1

      Thank you 🤗

    • @vivekvishwanath3813
      @vivekvishwanath3813 2 ปีที่แล้ว +1

      Kananulla mood angu poyi..

    • @sajeevsaji6196
      @sajeevsaji6196 2 ปีที่แล้ว +2

      അമ്മ യെ വീണ്ടും തനിച്ചാക്കിയോ 😔😔ചേച്ചി നന്നായി അഭിനയിച്ചു ട്ടോ 👍🏻👍🏻👍🏻

    • @arunp6976
      @arunp6976 2 ปีที่แล้ว +1

      Hi Supperrrrrr

    • @sharmilavinod2343
      @sharmilavinod2343 2 ปีที่แล้ว

      Sathyam