കാക്ക മലയാളം ഷോർട്ട് ഫിലിം Kaakka Malayalam Short Movie | Aju Ajeesh, Lakshmika Sajeevan, Satish

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 21K

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +21658

    എന്തൊക്കെ കുറവ് ഉണ്ടെങ്കിലും ആരൊക്കെ കളിയാക്കിയാലും അത് സ്വന്തം അച്ഛനോ അമ്മയോ പറഞ്ഞാൽ അത് ഒരിക്കലും സഹിക്കാൻ പറ്റില്ല 😟😪

  • @irfanahaneefa4932
    @irfanahaneefa4932 3 ปีที่แล้ว +23063

    ജീവിതത്തിൽ ഒരിക്കലെങ്കിലും body shaming നേരിടാത്തവർ കുറവായിരിക്കും 😓😓😓

  • @D4TalksbyAnees
    @D4TalksbyAnees 3 ปีที่แล้ว +19965

    ഒരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് തന്നെയാണ് ശെരിക്കും സൗന്ദര്യം👌👌

    • @agruvlogzs3426
      @agruvlogzs3426 3 ปีที่แล้ว +35

      Crct

    • @farsana813
      @farsana813 3 ปีที่แล้ว +17

      Crt

    • @aelshaikoshybavan
      @aelshaikoshybavan 3 ปีที่แล้ว +178

      Ennokke parayum but athe manussilaakkunna samuham alla nammudethe ellaarum ee parachill maathre ullu avarkke ariyaam avarude budhimutte,enn ee beauty products nammall kanduthudangiyo annuthottu ethe vashalaakan thudangi njan onnineyum thazthiparayukayalla ithokke manushyan janicha annumuthall thudangiyathanu iniyulla kaalamengilum ithe onnum nookkaathe oru manushyante manasinte beauty manussilaakkaan nammude samoohathinu kaziyatte.
      Thettaayi enthengilum paranjengill shemikkanam🙂.

    • @D4TalksbyAnees
      @D4TalksbyAnees 3 ปีที่แล้ว +60

      @@aelshaikoshybavan പറഞ്ഞെതെല്ലാം ശെരികള്‍ തന്നെ..നമ്മുടെ സമൂഹം മാറുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകാം..♡

    • @__girlyapa_
      @__girlyapa_ 3 ปีที่แล้ว +40

      Mask😷 ulla konde kanilla setta😪

  • @shajijohn5462
    @shajijohn5462 ปีที่แล้ว +868

    അകാലത്തിൽ ലോകത്തോട് യാത്രപറഞ്ഞ ലക്ഷ്മിക സജീവന് ആദരാഞ്ജലികൾ🌹🙏😢

  • @arun_smoki
    @arun_smoki 3 ปีที่แล้ว +7566

    എന്തൊക്കെയോ ഓർമ വന്നു..😐 എല്ലാർക്കും ഉണ്ടല്ലേ ഈ അവസ്ഥ🤗

  • @rejeeshkr6846
    @rejeeshkr6846 3 ปีที่แล้ว +4390

    നിങ്ങൾ എന്ത് സംവിധായകൻ ആണ് ഹേ❤️❤️ പോണം മിസ്റ്റർ പോയി സിനിമ സംവിധാനം ചെയ്യണം❤️❤️❤️ അടിപൊളി ഫീൽ നല്ല അവതരണം കലക്കി

  • @miluvineeth2703
    @miluvineeth2703 3 ปีที่แล้ว +2524

    കുറച്ചു ദിവസം മുന്പേ കാണേണ്ടിയിരുന്നു skip ചെയ്തു കളയുക ആയിരുന്നു... ഇപ്പൊ കണ്ടപ്പോൾ..ഒരുപാട് ഇഷ്ട്ടായി... ഞാൻ skip ചെയ്യാതെ കണ്ട ഒരേ ഒരു ഷോർട് ഫിലിം ഇതായിരിക്കും. Super...👌

  • @jayasasidharan1976
    @jayasasidharan1976 ปีที่แล้ว +141

    RIP Lakshmika സജീവൻ🥀... ഈ ഒരു Short Film മതി മരിക്കുന്നതുവരെ നിങ്ങളെ ഞങ്ങൾക്ക് ഓർക്കാൻ🥹🥹🥹

  • @Sunithaabbas777
    @Sunithaabbas777 3 ปีที่แล้ว +5344

    ഈ കമന്റ്‌ box നോക്കിയാ ചിരി വരും 🙃...ഉള്ളിലെ സൗന്ദര്യത്തെ പ്രണയിക്കുന്ന ഇത്ര അധികം ആള്ക്കാർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ഷോർട്ട്ഫിലിമേ ഉണ്ടാവുമായിരുന്നില്ല.... 😊

  • @theinvi
    @theinvi 3 ปีที่แล้ว +493

    ഒരുപാട് തവണ suggestion വന്നിട്ടും കാണാതെ ഇപ്പൊഴാണ് കണ്ടത്.... Everybody is beautiful the way they are... അത് കാണാനുള്ള നല്ല കാഴ്ച്ചയാണ് വേണ്ടത്... കാസ്റ്റിങ്...ഒന്നും പറയാനില്ല ഹൃദയം തൊട്ട അഭിനയം... cngrds each n every one

  • @adithyanathadithyanath2234
    @adithyanathadithyanath2234 3 ปีที่แล้ว +437

    മനസ് നിറഞ്ഞു... അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ അറിയില്ല.... പഞ്ചമി ചെയ്ത കുട്ടി.... നിങ്ങൾ നല്ലൊരു നടി ആണ്... ഉയരങ്ങളിൽ എത്തും

    • @adithyanathadithyanath2234
      @adithyanathadithyanath2234 3 ปีที่แล้ว +10

      @aju ajeesh മനസ്സറിഞ്ഞു പറഞ്ഞതാണ്.... മനസ്സിന്റെ നിറം എന്താണന്നറിയാത്ത തൊലികറുത്തുപോയവന്റെ.. സത്യമായ വാക്ക് ❤️

    • @AmmuAmmu-qm5ft
      @AmmuAmmu-qm5ft 3 ปีที่แล้ว +1

      കണ്ണ് നിറഞ്ഞു

    • @reshmashinchureshmashinchu4142
      @reshmashinchureshmashinchu4142 3 ปีที่แล้ว

      💞💞💞💞

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +38

    Omg ഒരു വർഷത്തിന് മുൻപ് കണ്ട ഈ ഷോർട്ട് ഫിലിം ഇന്ന് രാവിലെ വീണ്ടും suggestion ഇൽ വന്നു വീണ്ടും കണ്ടു ഇപ്പോൾ ഈ നായികയുടെ മരണവാർത്ത കേൾക്കുന്നു 😭🙏🙏🙏

  • @aswanthm846
    @aswanthm846 3 ปีที่แล้ว +833

    രണ്ടു മൂന്നു പ്രാവശ്യം suggestions വന്നിട്ടും ഞാൻ കാണാൻ ശ്രമിച്ചില്ല വിട്ടു കളഞ്ഞു .കണ്ടപ്പോൾ🔥🔥🔥🔥.NICE WORK ......

  • @amruthap6901
    @amruthap6901 3 ปีที่แล้ว +2023

    ഏതേലും വിധത്തിൽ കളിയാക്കൽ അനുഭവിച്ചിട്ടുള്ളവർക്ക് മാത്രെ അതിന്ടെ feel manasilavu🥺

  • @fthma5013
    @fthma5013 3 ปีที่แล้ว +258

    എല്ലാവർക്കും കറുപ്പ് ഇഷ്ടമാണ് അത് തൊലിയിൽ വരുന്നത് വരെ. ഞാനും കറുപ്പ് ആണ്. അതുകൊണ്ട് തന്നെ ഇ short film എനിക്ക് വളരെ relatable ആണ്.

    • @vssrinivas4373
      @vssrinivas4373 3 ปีที่แล้ว

      th-cam.com/video/sBeaObbDiRE/w-d-xo.html

  • @akhilshyam5438
    @akhilshyam5438 ปีที่แล้ว +54

    ഏറെ ഇഷ്ട്ടപെട്ട ഒരു ഷോർട് ഫിലിം ആയിരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തും മുന്പേ ഈശ്വരൻ തിരിച്ചു വിളിച്ചല്ലോ.. ആദരാഞ്ജലികൾ 🌹🌹🌹

  • @Worldofdreamz
    @Worldofdreamz 3 ปีที่แล้ว +4205

    എന്തൊക്കെ പറഞ്ഞാലും ആളുകൾ വെളുപ്പിന് ഒരു പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്. മനസ്സിന്റെ നന്മ ആരും കാണില്ല 😔

    • @gopikakdas
      @gopikakdas 3 ปีที่แล้ว +13

      Sathyam

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +7

      Pinnalla

    • @jijaabhilash9963
      @jijaabhilash9963 3 ปีที่แล้ว +37

      💕Diamond couples💕

    • @akkuappa7765
      @akkuappa7765 3 ปีที่แล้ว +5

      💯സത്യം

    • @amaljoseph5400
      @amaljoseph5400 3 ปีที่แล้ว +52

      Ath oke marum! Ellarum orepole kanunna oru samayam varum but apo nammal undavanam ennilla

  • @AsifAli-gz5gq
    @AsifAli-gz5gq 3 ปีที่แล้ว +1038

    നമ്മളൊക്കെ പറയുന്ന ഏറ്റവും വലിയ നുണകളിൽ ഒന്ന് :"ഞാൻ ഒരാളെ മനസ്സ് നോക്കിയാണ് വിലയിരുത്താറെന്ന് "

    • @vcmedia7922
      @vcmedia7922 3 ปีที่แล้ว +6

      സത്യം...

    • @sayana_nj
      @sayana_nj 3 ปีที่แล้ว +21

      Satyam.... chummaa parachil mathre ullu...arum anghane alla.......

    • @veenagigil6653
      @veenagigil6653 3 ปีที่แล้ว +4

      Correct

    • @anjalias6307
      @anjalias6307 3 ปีที่แล้ว +19

      But oraale first sight l vilayiruthumbo alle angane ath nunayaavullu...
      I think swabhavam nallathaanel mattullavaru etra viroopam ennu parayunna ethu mukhathinum dhivasam thorum bhangi koodi varunna polea thonnille...

    • @mediavibes
      @mediavibes 3 ปีที่แล้ว +1

      Sathyam

  • @Rupzzrupzzz8511
    @Rupzzrupzzz8511 3 ปีที่แล้ว +3558

    ഇതൊക്കെ kanumba മാത്രം എല്ലാരും പറയും ആരെയും കളിയാക്കരുതെന്നു പക്ഷെ കാര്യത്തോട് അടുക്കുമ്പ എല്ലാരും കണക്കാ

  • @WorldKing-ht9yf
    @WorldKing-ht9yf ปีที่แล้ว +174

    കഥയിലും, ജീവിതത്തിലും ഒരുപോലെ കണ്ണ് നനയിപ്പിച്ചു.. 😔😔💐💐

  • @apcarackal2217
    @apcarackal2217 3 ปีที่แล้ว +168

    ഇതു കണ്ടു ഉള്ളു നോവുന്നതു നമ്മളൊക്കെ എപ്പോഴെങ്കിലും ഇങ്ങനെ അനുഭവിച്ചത് കൊണ്ടു മാത്രം ആയിരിക്കില്ല.. ഒരുപക്ഷേ എത്ര പേരോട് ഒന്നു പുഞ്ചിരിക്കാന്‍ നമ്മളും മറന്നിട്ടുണ്ടാകാം.. ആരും കാണാതെ കരയാൻ ആർക്കും ഇടയാകാതിരിക്കട്ടെ..💙

  • @siji_samuel_
    @siji_samuel_ 3 ปีที่แล้ว +197

    ആത്മാർത്ഥമായി മറ്റൊരാളുടെ മുഖത്തു നോക്കി ചിരിക്കുന്നതിലാണ് നമ്മുടെ സൗദര്യം.... ❤️Heart touching story.....!

  • @beautylifewithsabeena2358
    @beautylifewithsabeena2358 3 ปีที่แล้ว +1638

    ഒരേസമയം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു സ്റ്റോറി. ഞങ്ങളെപ്പോലുള്ള യൂട്യൂബ്ർസ് ഒരിക്കലും ചിന്തിക്കാതെ പോകുന്ന സത്യം പറഞ്ഞുകൊടുക്കുന്ന ബ്യൂട്ടി ടിപ്സ് മപ്പുറം ഒരാളുടെ മുഖത്തുനോക്കി ചിരിക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം 👍

    • @Aartist9
      @Aartist9 3 ปีที่แล้ว +38

      വെളുപ്പിക്കളാണല്ലോ പണി🤣

    • @radhamani5771
      @radhamani5771 3 ปีที่แล้ว +4

      .

    • @Mridlhh
      @Mridlhh 3 ปีที่แล้ว +2

      @@Aartist9 😡

    • @ishthikff7398
      @ishthikff7398 3 ปีที่แล้ว +1

      @@Aartist9 🤣

    • @diya1178
      @diya1178 3 ปีที่แล้ว +28

      Ningalepolulla alkark ee insecurity valarthunnathil valiya oru pankundenn marakkarth😐

  • @nihaa._
    @nihaa._ ปีที่แล้ว +55

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച പ്രിയ നടിക്കു പ്രണാമം🌹

  • @shinutp6459
    @shinutp6459 3 ปีที่แล้ว +590

    ആ ഹൈറ്റ് കുറഞ്ഞ ചേട്ടൻറെ അഭിനയം നാചുറലായി തോന്നി, ചേട്ടൻ സൂപ്പറാണ്.

  • @deadsoul1080
    @deadsoul1080 3 ปีที่แล้ว +183

    കണ്ണ് നിറഞ്ഞു പോയി.... അത്രക് നല്ല ഷോർട് film ആണ്........ പഞ്ചമി.... ഒരുപാട് ഇഷ്ട്ടായി.... ഞാൻ എന്നെ തന്നെ കണ്ടു...... 😘😘

  • @shivacmjr
    @shivacmjr 3 ปีที่แล้ว +773

    Mask വയ്ക്കുമ്പോൾ ഭയങ്കര confidence ആണ്. ആ confidence mask ഇല്ലാത്തപ്പോൾ നമുക്ക് ഉണ്ടെങ്കിൽ, അന്ന് ആണ് നമ്മുടെ society ശരിക്ക് mature ആവുന്നത്.

  • @vismayaprakash3196
    @vismayaprakash3196 10 หลายเดือนก่อน +66

    ഈ കുട്ടി മരിച്ചതറിഞ്ഞപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു..😢 ഭയങ്കര സങ്കടം ആയിപ്പോയി

    • @rahulappusuppus7579
      @rahulappusuppus7579 6 หลายเดือนก่อน

      Origanal ano

    • @aardhra17
      @aardhra17 6 หลายเดือนก่อน

      ​@@rahulappusuppus7579Yes

  • @Syam1249
    @Syam1249 3 ปีที่แล้ว +380

    *എന്റെ പൊന്നേ ഇത് എന്നാടാ സാധനം...വാക്കുകളില്ല,അത്രയ്ക്കും ഗംഭീരം* *എസ്‌പെഷ്യലി പഞ്ചമിയും അച്ഛനും* 😍 *അവർ അഭിനയിച്ചതല്ല ജീവിച്ചതാണ്...കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം വേറെ ലെവൽ* *ഇത്രയും മികച്ചൊരു ഷോർട്ട് ഫിലിം ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടുണ്ടാവില്ല* 😍😍👌👌🔥🔥

    • @satishnair5116
      @satishnair5116 3 ปีที่แล้ว +3

      ❤❤❤

    • @Ammuz___186
      @Ammuz___186 3 ปีที่แล้ว +2

      Aa💥

    • @Soloqueennky
      @Soloqueennky 3 ปีที่แล้ว +1

      Ayin

    • @lakshmikasajeevan2339
      @lakshmikasajeevan2339 3 ปีที่แล้ว +1

      Thanks 😍

    • @Syam1249
      @Syam1249 3 ปีที่แล้ว

      @@lakshmikasajeevan2339 *മുത്തുമണീ..* 😍❤️ *നല്ലൊരു ഭാവിയുണ്ട്..* *god bless u...* *ഉയരങ്ങളിൽ എത്തട്ടെ* 😍

  • @aswinvennathodi
    @aswinvennathodi 3 ปีที่แล้ว +305

    കണ്ണെപ്പോഴോ ഈറനണിഞ്ഞു... പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും വിജയിച്ചിരിക്കുന്നു... മികച്ച ആവിഷ്ക്കാരം... അഭിനന്ദനങ്ങൾ

  • @aprillilly1375
    @aprillilly1375 3 ปีที่แล้ว +612

    ഉള്ള് തുറന്ന് ചിരിക്കാനാ പഞ്ചമി പറഞ്ഞത് ,പക്ഷേ ഞാൻ കരഞ്ഞു പോയി.ഹൃദയ സ്പർശിയായ കഥ. അഭിനന്ദനങ്ങൾ... The all team.....

  • @Fibafibuu
    @Fibafibuu ปีที่แล้ว +380

    മരിച്ചു എന്ന് അറിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ 🥺🥺🥺 rip ലക്ഷ്മി sanjeevan

    • @RasiyaRasi-gb3hp
      @RasiyaRasi-gb3hp ปีที่แล้ว

      ഞാൻ fb യിൽ ന്യൂസ്‌ കണ്ടു. ഇപ്പൊ

    • @RiyaMariya
      @RiyaMariya 10 หลายเดือนก่อน

      Yes

    • @gamepremiere3565
      @gamepremiere3565 9 หลายเดือนก่อน

      paavam alle

    • @AntonyPhilip-cs8zr
      @AntonyPhilip-cs8zr 7 หลายเดือนก่อน

      Yes

  • @jayanjose6425
    @jayanjose6425 3 ปีที่แล้ว +192

    ശരിക്കും ഉള്ളു നൊന്തു ഞാനും ഒത്തിരി അപമാനിക്കപ്പെട്ടിട്ടുണ്ട്,,, പലപ്പോഴും,,,, ഇങ്ങനെയുള്ളവർക്കും പിടയുന്ന ഒരു മനസുണ്ടെന്ന് ആരും ഓർക്കാറില്ല,,, എ, ഗുഡ് ഫിലിം,, താങ്ക്യു,,, ❤❤❤

  • @chackochanpmathew9609
    @chackochanpmathew9609 3 ปีที่แล้ว +458

    കണ്ടുകഴിഞപ്പോൾ ഹൃദയത്തിൽ എവിടയോ ഒരു നീറ്റൽ,.. അവഗണന ഒരു നൊമ്പരം തന്നെയാണ്, പ്രേത്യകിച്ചു സൗന്ദര്യത്തിന്റ പേരിൽ..

    • @snehamariya4834
      @snehamariya4834 3 ปีที่แล้ว +4

      Parajathu sheriyanu but soudhyarathinte perilulla avagana alla swtham kazhivil ulla avaganana athu shikan pattilla

    • @vellithiraproductions
      @vellithiraproductions 3 ปีที่แล้ว +1

      Thanks alot❤🙏

    • @amanshah3466
      @amanshah3466 3 ปีที่แล้ว +1

      Njanum ningalude koode cherunnu

    • @kngdomofheaven607
      @kngdomofheaven607 3 ปีที่แล้ว +6

      അനുഭവിക്കുന്ന എന്നെപോലെ ഉള്ള ഒരുപാട് പേരുണ്ട് ഇപ്പോഴും അത് husband ൽ നിന്നാകുമ്പോൾ വല്ലാത്ത വേദന aanu😓...

    • @snehamariya4834
      @snehamariya4834 3 ปีที่แล้ว +2

      @@kngdomofheaven607 manushyar angana ippo swayam soudharaya illeulum mattulavare kaliyakum chechi vishamikanda avarodokke pokan para confidents kai vidaruth aroke enthoke parajalum namude divthinte kala yanu namal ellarum namal namlude niratheyum soudharyatheyum verukumpol diavathe anu moshamakunath sathyathil namuk kai und kalund shabdham und kazhcha und breain und nalla oru life und ithonnum illatha ethreyo alukal und appo namaloke ethreyo mukalilanu pinne ithonnum nashtapednum athikam nimishagal venda pinne namalokke marichu kazhujal ee shareerthinu oru vilayum illa athond mansu nallathakuka ennal marichu poyalum alukalude vakkukalilude nammal jeevikum 👍

  • @sudheeshvijayan9115
    @sudheeshvijayan9115 3 ปีที่แล้ว +400

    എത്രയും നല്ലൊരു ഷോർട്ഫിലിം ഞങ്ങൾക്കായി സമ്മാനിച്ച ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി 😍

  • @devikadevika3059
    @devikadevika3059 2 ปีที่แล้ว +14

    ഞാൻ കരുതുന്നു ഒരുപരിധി വരെ ഇത് ആസ്വദിക്കാൻ കറുത്ത നിറമുള്ളവർക് നന്നായി കഴിഞ്ഞു എന്ന് പുറമെ എത്ര തന്നെ ചിരിച്ചാലും ഉള്ളുകൊണ്ട് ഒരുപാട് തവണ കരഞ്ഞിട്ടുള്ളവരാണ് കറുത്ത നിറമുള്ളവർ നമ്മൾ വലുതാകുമ്പോ നിറം identity അല്ലെന്നൊക്കെ മനസിലാകും എന്നാലും കുട്ടികാലത്തെ ചില തമാശകൾ കളിയാക്കലുകൾ ഇതൊക്കെ കടക്കുന്നത് വലിയ task ആയിരുന്നു അതുകൊണ്ട് ഒരുപാട് അനുഭവം ഉള്ളവരാണ ഓരോ കറുപ്പിന്റെയും ഉടമകൾ ഞാനും

  • @abrahammsw
    @abrahammsw 3 ปีที่แล้ว +386

    ഒരുപാട് വർഷങ്ങൾക്ക് ശേഷം സെൻസ് ഉള്ള നല്ല അഭിനേതാക്കളെ കണ്ട ഒരു short ഫിലിം അഭിനന്ദനങ്ങൾ

  • @ayishusworld765
    @ayishusworld765 3 ปีที่แล้ว +2271

    മിക്ക പെൺകുട്ടികളും അനുഭവിച്ച ഒരു സിറ്റുവേഷൻ ആണ്.. 👍🏻👍🏻

    • @shyamlalshyam3905
      @shyamlalshyam3905 3 ปีที่แล้ว +91

      പല ആണ്കുട്ടികളും അനുഭവിച്ചിട്ടുണ്ട്........ അതിൽ ഞാനും ഉൾപ്പെടും......

    • @ananyaanuraj750
      @ananyaanuraj750 3 ปีที่แล้ว +65

      അനുഭവിച്ചത് എന്ന് പറയുന്നതിനു പകരം ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം

    • @koyikode5939
      @koyikode5939 3 ปีที่แล้ว +7

      @@ananyaanuraj750 athey😢

    • @ananyaanuraj750
      @ananyaanuraj750 3 ปีที่แล้ว +19

      @@koyikode5939 ade mathram alla thadiye kurichum kure per parayum
      Society orikalum body shaming nirthila avare orthu erunal nammuku athine time indavu so kill them with your success and bery them with your smile

    • @koyikode5939
      @koyikode5939 3 ปีที่แล้ว +3

      @@ananyaanuraj750 ☺️❤️

  • @dheekshith.s3071
    @dheekshith.s3071 3 ปีที่แล้ว +2206

    ഞാനും അനുഭവിച്ചിട്ടുണ്ട് സൗന്ദര്യ കുറവിന്റെ പേരിലുള്ള ഒരുപാടു കളിയാക്കലും ഒറ്റപ്പെടുത്തലും. അതു അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയൂ. പഴയതെല്ലാം ഓർത്തു ഇതു കണ്ടപ്പോൾ

    • @chanjalchinjuus770
      @chanjalchinjuus770 3 ปีที่แล้ว +3

      🙌

    • @missmallu9163
      @missmallu9163 3 ปีที่แล้ว +17

      Nthada nerathilalalo karyam😘😘 nala manasaya porea.

    • @sanachikku7439
      @sanachikku7439 3 ปีที่แล้ว +5

      ഞാനും.. 😁

    • @marina9967
      @marina9967 3 ปีที่แล้ว +4

      Nanum😢

    • @meenakshisuresh1369
      @meenakshisuresh1369 3 ปีที่แล้ว +8

      സാരമില്ല ട്ടോ പറയുന്നവർ പറയട്ടെ

  • @sreeragssu
    @sreeragssu ปีที่แล้ว +43

    ഇതിലെ നായിക ലക്ഷ്മിക യുടെ വിയോഗ വാർത്ത അറിഞ്ഞു search ചെയ്ത് കാണാൻ വന്നതാണ്.. 😢 ആദരാഞ്ജലികൾ ലക്ഷ്മിക സജീവൻ 🌹

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 10 หลายเดือนก่อน

      ഈ കുട്ടി എങ്ങനെയാണു മരിച്ചത്

    • @sreeragssu
      @sreeragssu 10 หลายเดือนก่อน +1

      @@SoumyaKumar-uy1nj heart attack എന്നായിരുന്നു ന്യൂസ്‌. വേറെ എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ അറിയില്ല

  • @ansuskitchen8971
    @ansuskitchen8971 3 ปีที่แล้ว +3136

    ഇതിനൊരു second part ചെയ്യുമോ.. പഞ്ചമിക്കു എന്ത് സംഭവിച്ചു എന്നറിയാൻ ഒരു ആഗ്രഹം.. അഭിപ്രായത്തോട് യോജിക്കുന്നവർ like അടിക്കൂ...

  • @aswathyhari5554
    @aswathyhari5554 3 ปีที่แล้ว +1516

    ഏത് അവസ്ഥ ആണെകിലും അത് അനുഭവിക്കുന്നവർക്ക്‌ മാത്രം അറിയാം അതിന്റ വേദന...... Ultimate ആയിട്ടുള്ള ഒരു fact ഉണ്ട്. എല്ലാ വേദനകളുടെയും ഒടുവിൽ നമാക്കായി ഒരു ദിവസം വരും. നമ്മുടെ മാത്രം day🥰

  • @_luttappi__luttappi_4717
    @_luttappi__luttappi_4717 3 ปีที่แล้ว +548

    സ്വന്തം കൂടപ്പിറപ്പുകൾ നിറത്തിന്റെ പേരിൽ കളിയാകുമ്പോൾ ഉണ്ടാവുന്ന വേദന 💔പക്ഷെ ആ സമയത്ത് നമ്മൾ അവരെ ഒതുക്കി നിർത്തും but പിന്നീട് അതേപറ്റി മാറിനിന്നു കരയുന്നവരും ഉണ്ട്🙂

    • @hafsa1861
      @hafsa1861 3 ปีที่แล้ว +1

      Satyam

    • @noufalnaseer5998
      @noufalnaseer5998 3 ปีที่แล้ว +11

      Sathyam njangal 3 makkalaann.athil njan maathramann kalar illathe poyathhh.kalar illathath ennm vedana thanneyaannn

    • @shahnaveliyil3248
      @shahnaveliyil3248 3 ปีที่แล้ว +13

      Nirathinte peril mathramalla pallu unthiyathinte peril kaliyakkum

    • @thenuvichu7390
      @thenuvichu7390 3 ปีที่แล้ว +20

      എന്നെ കാണാൻ ഇരു നിറമാണ് ഞാൻ അനുഭവിച്ചു കൂട്ടിയത് കുറച്ചൊന്നുമല്ല.. അച്ഛന്റെ അനിയന്റെ മോൾ വെളുത്തിട്ടാണ്.. അവളെക്കാളും കാണാൻ രസം എന്നെയാണെന്ന് എല്ലാരും പറയും.. പക്ഷെ വെളുപ്പില്ലല്ലോ 😢സ്കൂളിലോ കോളേജിലോ എനിക്ക് അധികം ഫ്രണ്ട്‌സ് ഉണ്ടായിരുന്നില്ല.. കല്യാണം പൊതുപരിപാടികളിലൊന്നും പോവാതെ ഒതുങ്ങിക്കൂടി..അവസാനം കുറെ പൈസ കൊടുത്ത് എറണാകുളം hair Fairil കാണിച്ചു ഗ്ളൂട്ടത്തിയോൺ ഇൻജെക്ഷൻ എടുത്തു ഒന്നിന് 9400 ഒക്കെ വില വരും അങ്ങനത്തെ ഒരു 8 എണ്ണം ചെയ്തു വേറെ എന്തൊക്കെയോ ക്രീം ഉപയോഗിച്ചു... എല്ലാം നല്ല പറ്റിപ്പാണ്.. ആരൊക്ക പറഞ്ഞാലും കറുപ്പ് ജീവിതം ഒന്നുമല്ലാതാക്കി കളയും.. അല്ലെങ്കിൽ ആര് കുറ്റപ്പെടുത്തിയാലും കുഴപ്പമിലാത്തവരായിരിക്കണം..

    • @hafsa1861
      @hafsa1861 3 ปีที่แล้ว +5

      @@thenuvichu7390 kuzhappam illeda.... 😊ellam sheriyakum. Sodharyam enn parayunnath.. Inno naleyo pokavunna onnan..
      Pakshe nalla hridayam ath orikkalum nashikkathilla

  • @mxyxpxn
    @mxyxpxn ปีที่แล้ว +114

    Rest in Peace Lakshmika!! Exceptional talent, gone too soon! 💔😔😢

    • @JS-uz7gr
      @JS-uz7gr ปีที่แล้ว +1

      Enthu patitha😢.

    • @suhana764
      @suhana764 ปีที่แล้ว +2

      @@JS-uz7gr heart attack aanenn kettu

  • @SASIKUMAR-ls8pg
    @SASIKUMAR-ls8pg 3 ปีที่แล้ว +588

    ഇങ്ങനെ എത്ര കഥകൾ വന്നാലും കറുപ്പിന്റെ അവഗണയും സൗന്ദര്യത്തിന്റെ കളിയാക്കലും എന്നും ഉണ്ടാകും

  • @smruthybijukumar838
    @smruthybijukumar838 3 ปีที่แล้ว +2366

    കാണാൻ ലേറ്റ് ആയി പോയല്ലോ എന്നൊരു സങ്കടം മാത്രം ഉള്ളു 😊😊. അവസാനം കരഞ്ഞു പോയി... എവിടെയൊക്കെയോ പഞ്ചമി ഞാൻ ആയ പോലെ 🙂.. സൂപ്പർ 👌👌👌👌...

    • @devilangel2835
      @devilangel2835 3 ปีที่แล้ว +9

      Same🥰

    • @nirmlllllllll
      @nirmlllllllll 3 ปีที่แล้ว +1

      🥲

    • @akbarakbar5671
      @akbarakbar5671 3 ปีที่แล้ว +8

      Sathyam njaanum karanju poyi enne kandu njaanum😒

    • @loveyouall9655
      @loveyouall9655 3 ปีที่แล้ว +4

      panchamiyepole sawdhryam niranavaran nammal ellavarum manas onnu thuranal nammale snehikunavarayikkum nammade chuttinum

    • @zerin8855
      @zerin8855 3 ปีที่แล้ว +1

      Same

  • @sudhakaranmas9251
    @sudhakaranmas9251 3 ปีที่แล้ว +301

    ഒരാളുടെ കുറവിനെ എല്ലാവരുടെ മുന്നിൽ വച്ചു കളിയാക്കുമ്പോ അയാളുടെ മാനസികാവസ്ഥ എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നെ.. എല്ലാവരും സൂപ്പർ 😍😍👍👍👌

    • @athirakr357
      @athirakr357 3 ปีที่แล้ว +4

      Karapporu kuravaano..?

    • @pure_heroinne
      @pure_heroinne 3 ปีที่แล้ว +5

      @@athirakr357 orikkalum alla pakshe sadly samooham athine kurav aayi kanunnu

  • @Rizadreamsworld
    @Rizadreamsworld 3 ปีที่แล้ว +122

    യഥാർത്ഥ സൗന്ദര്യം ഹൃദയത്തിൽ ആണ്. അത് കണ്ടെത്താൻ കഴിയുന്നതാണ് നമ്മുടെ വിജയം ❤️nice message... Gd acting all👌

  • @pr9602
    @pr9602 3 ปีที่แล้ว +382

    ദൈവമേ ഇങ്ങനെ ഉള്ള ഒറ്റപ്പെടൽ ഒന്നും ആർക്കും ഉണ്ടാകരുതേ. ❤️

  • @sajitha26
    @sajitha26 3 ปีที่แล้ว +1850

    പഞ്ചമിയിൽ എവിടെയോ ഞാൻ എന്നെ കണ്ടു 😊❣️ .അത് കൊണ്ട് തന്നെ ഞാൻ കരഞ്ഞു പോയി 😔.എന്തായാലും പൊളിച്ചു 💥💥 എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ❣️😘

    • @lakshmikasajeevan2339
      @lakshmikasajeevan2339 3 ปีที่แล้ว +9

      🥰

    • @adhil3642
      @adhil3642 3 ปีที่แล้ว +6

      🤗🤗

    • @adhil3642
      @adhil3642 3 ปีที่แล้ว +15

      Ellavarum avaravarude reethiyil beutiful aan.❤️

    • @mufimufeeda1838
      @mufimufeeda1838 3 ปีที่แล้ว +29

      ഞാനും ഒരുപാട് അനുഭവിച്ചുട്ടുണ്ട്

    • @shifnashifu226
      @shifnashifu226 3 ปีที่แล้ว +11

      @@adhil3642 athokke sheriyaa pakshe purame kanunnavrkk ath thoonikoolanamennilla☺️

  • @vishnuprasad9108
    @vishnuprasad9108 3 ปีที่แล้ว +282

    എല്ലാ മനുഷ്യരിലും എന്തേലും ഒക്കെ കുറവുകൾ ഉണ്ടകും.
    എല്ലാം തികഞ്ഞവരായി ആരും ഉണ്ടാവില്ല.
    ഒരു അടിപൊളി Short film.

    • @ansinaanu9929
      @ansinaanu9929 3 ปีที่แล้ว +2

      Crct🤗

    • @jisminajismi6412
      @jisminajismi6412 3 ปีที่แล้ว

      Mm sheriya

    • @ahzaaf5610
      @ahzaaf5610 3 ปีที่แล้ว

      എത്ര വലിയ സത്യം. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @bgtnd_
      @bgtnd_ 3 ปีที่แล้ว +2

      Ath kuravayi kaanathirunna mathi, oralde kuravanath enn parayan arkkum avakashamilla 🤗

  • @udiudith6244
    @udiudith6244 2 ปีที่แล้ว +23

    നമ്മൾ വിചാരിക്കും നമ്മളെ കാണാനും നോക്കാനും ആരും ഇല്ലാഹ് ന്ന് ബട്ട്‌ ഒരാൾ എങ്കിലും നമ്മളെ ശ്രദ്ധിച്ചവർ ഇണ്ടാവും, one day you're all will get a good person.

    • @aarshamohandas2499
      @aarshamohandas2499 9 หลายเดือนก่อน

      Sathyam pakshe enikku nashtapettu

  • @bijubiju5816
    @bijubiju5816 3 ปีที่แล้ว +406

    " ഇത്ര പേര് പെണ്ണുകണ്ടു പോയിട്ടും മുഖത്തു നോക്കി ആത്മാർത്ഥമായി ചിരിച്ചത് ആ ചേട്ടനാ " അതിനുശേഷം ആ ചേട്ടൻ മുഖം തിരിഞ്ഞു നോക്കുന്നതുംകൂടി കാണുമ്പോൾ...❤!! അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ.

  • @killar6088
    @killar6088 3 ปีที่แล้ว +164

    എത്ര സൗന്ദര്യംഇല്ലേലും മനസ്തുറന്ന് ചിരിക്കാനുള്ള കഴിവുണ്ടകിൽ അതാണ് അവരുടെ സൗന്ദര്യം.

  • @anusinu2049
    @anusinu2049 3 ปีที่แล้ว +274

    ഞാൻ ഇത് കണ്ടപ്പോൾ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു, കാരണം ജീവിതത്തിൽ ഈ അവഗണന ഞാനും അനുഭവിച്ചിടുണ്ട്😥.

    • @pscguru5236
      @pscguru5236 3 ปีที่แล้ว +6

      Me too

    • @divyapk2000
      @divyapk2000 3 ปีที่แล้ว +4

      Me too

    • @husnahusi6910
      @husnahusi6910 3 ปีที่แล้ว +3

      Me too

    • @saranyajayan4829
      @saranyajayan4829 3 ปีที่แล้ว +3

      Njan um kalyanathinu shesham annu ennu mathram....... husband nte achan num amma yum karanam ipozhum karanod irikanu

    • @nishraghav
      @nishraghav 3 ปีที่แล้ว +3

      ഞാനും 😒

  • @alishasajith8380
    @alishasajith8380 2 ปีที่แล้ว +25

    💓💓💓 ഇത് പോലെ തന്നെയാണ് ഉയരം ഇല്ലാത്തവരുടെ അവസ്ഥയും.. കളിയാക്കുന്നവർക്കും സഹതാപം അഭിനയിക്കുന്നവർക്കും അത് ഒരു രസം ആയിരിക്കാം.. അനുഭവിക്കുന്നവർക്ക് മരണതുല്ല്യവും😒

    • @nidanasri
      @nidanasri 2 ปีที่แล้ว +7

      Over weight ullavarudeyum 😕

    • @ViswaVignesh
      @ViswaVignesh ปีที่แล้ว

      😮‍💨it's true

    • @abdulsalampu8173
      @abdulsalampu8173 ปีที่แล้ว +2

      Uyarakuravu kuravanenkil karuppum aa pallum kuravu thanne

    • @unnikrishnanuk9874
      @unnikrishnanuk9874 ปีที่แล้ว

      മുടി ഇല്ലാത്തവരുടെയും 😊

    • @user-hi8bz3ve7u
      @user-hi8bz3ve7u ปีที่แล้ว

      Sathiyam 🙂

  • @libic5457
    @libic5457 3 ปีที่แล้ว +156

    ഓരോ തവണ notification വരുമ്പോഴും പിന്നീട് കാണാമെന്നു വിചാരിക്കും. ഇന്നാണ് കാണാൻ പറ്റിയത്😍. വളരെ നല്ല അവതരണം 🥰 അടിപൊളി acting👌👌 ഒരൊന്നൊന്നര short film♥️

  • @Sabira459
    @Sabira459 3 ปีที่แล้ว +235

    നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു കാര്യം തന്നെ ആണ് body shaming. കളിയാക്കുന്നവർക്ക് അറിയില്ലല്ലോ അനുഭവിക്കുന്നവന്റെ വേദന 😐

    • @miracle2887
      @miracle2887 3 ปีที่แล้ว +1

      സത്യം

  • @ayshuscreations5574
    @ayshuscreations5574 3 ปีที่แล้ว +205

    ഏറ്റവും മികച്ച short film... ഇതിൽ എവിടെയോ ഞാൻ എന്നെ കണ്ടെത്തി..... ഞാനും നിറമില്ലാത്തവളാണ്.... കുറേ പേര് എന്നെ അത് പറഞ്ഞു എന്നെ വേദനിപ്പിച്ചിട്ടുണ്ട് 🥺..... പക്ഷെ അവരോട് ഒന്ന് പുഞ്ചിരിച്ചു ആരും കാണാതെ ഒറ്റക്കിരുന്നു കരഞ്ഞു തീർക്കും.... പിന്നീട് ഞാൻ ഇങ്ങെനെ ചിന്ദിക്കുമ്പോഴാണ് എനിക്ക് എന്നിൽ അഭിമാനം തോന്നുന്നത് 🥰എത്രയോ പേര് കണ്ണില്ലാത്തവരുണ്ട്..... കാതില്ലാത്തവരുണ്ട്..... അപ്പോൾ നമ്മൾക്കോ ലേശം നിറം മാത്രമേ അല്ലെ കുറഞ്ഞുള്ളു..... 😊അതെ ഒരാളെ മുഖത്തു നോക്കി ആത്മാർത്ഥമായി പുഞ്ചിരിക്കുമ്പോൾ അവർ നമുക്ക് തരുന്ന പുഞ്ചിരി ഇല്ലേ...... അത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് എനിക്ക് 🥰നിങ്ങൾക്കോ 😊

    • @Siyaah-wt
      @Siyaah-wt 3 ปีที่แล้ว +1

      Crt words❤️❤️❤️❤️❤️❤️❤️🥰

    • @aswathym10
      @aswathym10 3 ปีที่แล้ว +3

      Ayoo angane onum parayalle . Karupp niram ulavark oru kuravum ila. Athoke society il ula thettaya chinthakal aanu. Athonum orthu vishamikale. Confident aayi eriku. Ninte value matoral theerumanikan sammadikaruth.

    • @deepakdileep187
      @deepakdileep187 3 ปีที่แล้ว +6

      താൻ പറഞ്ഞ അനുഭവം എനിക്കു ഉണ്ടായിട്ടു... ഒരു പാട്.... കല്യാണം കഴിഞ്ഞതിനു ശേഷം.... കൂടുതൽ...

    • @paappyzzworld2453
      @paappyzzworld2453 3 ปีที่แล้ว +1

      Me to sis enk niramilla thadichittane ennit kaliyakkunnavarudeyaduthokke chirikkum ottaykkirunnu karanju theerkkum.namuk vendapettavar thanne kaliyakkumpo chankupidayunnavedayanenkilum athu mughathu kanikkilla vedanayum dheshyavum apamanavum ellam oru chiriyilothukkum😂😭

    • @ammu4g714
      @ammu4g714 3 ปีที่แล้ว

      Same experience....friendumm avaronum alla.....relatives ahnn preshanam🤧

  • @aksharasarath4889
    @aksharasarath4889 3 ปีที่แล้ว +31

    പഞ്ചമി ആയി അഭിനയിച്ച കുട്ടിയുടെ acting✨️✨️✨️❤️.. Loved it.. Skip cheyyathe kanda shortfilmukalil orennam❤.. ശെരിക്കും കണ്ണ് നനയിപ്പിച്ചു.. Good work❤️

    • @ancysunny728
      @ancysunny728 ปีที่แล้ว +4

      Aa chechi marichu poyy

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 3 ปีที่แล้ว +687

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 🤗ഒരു state അവാർഡ് എങ്കിലും ഈ short ഫിലിമിന് കൊടുക്കണം ❤

    • @sadikasuresh
      @sadikasuresh 3 ปีที่แล้ว +2

      Hi dr lam your subscriber

    • @binilak6669
      @binilak6669 3 ปีที่แล้ว +2

      ഒത്തിരി ഇഷ്ടായി 😍😍😍😍

  • @shaneeammu9790
    @shaneeammu9790 3 ปีที่แล้ว +277

    ഹൃദയസ്പർശിയായ ഒരു കഥ. ആ കുട്ടി അഭിനയിക്കുകയായിരുന്നോ??അതോ ജീവിക്കുകയായിരുന്നോ??Brilliantwork. Entire Team നും ആശംസകൾ

  • @nibinnisha
    @nibinnisha 3 ปีที่แล้ว +97

    "തൊലിമാത്രേ കറുത്തിട്ടുള്ളൂ മനസൊക്കെ എല്ലാവരെയും പോലെയാ.." ഇത് ദാ 🖤 ഇവിടെ കൊണ്ടു...........👏👏

  • @rajirajivava6734
    @rajirajivava6734 2 ปีที่แล้ว +23

    🤗ഞാനും ഒരു കാക്ക പെണ്ണ് ആണ്.... ❤️എന്റെ ജീവിതം ആണ് ഇതും.... But ഞാൻ ഹാപ്പി ആണ്... 🤗❤️❤️

  • @harithaprajith8708
    @harithaprajith8708 3 ปีที่แล้ว +904

    മനഃപൂർവം അല്ലെങ്കിലും നമ്മളിൽ പലരും തമാശയ്ക്ക് എങ്കിലും മറ്റുള്ളവരെ കളിയാക്കുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാവും 😔😔😔

    • @rasiyahaulath6108
      @rasiyahaulath6108 3 ปีที่แล้ว +4

      Sure

    • @nandanad4103
      @nandanad4103 3 ปีที่แล้ว +49

      Kaliyakkunnathinte vedhana enikkariyavunnathu kondu njan aareyum kaliyakkarilla

    • @himaleena
      @himaleena 3 ปีที่แล้ว +8

      @@nandanad4103 mettooo

    • @suryasurya-dj1qy
      @suryasurya-dj1qy 3 ปีที่แล้ว +4

      😞

    • @rinshak2581
      @rinshak2581 3 ปีที่แล้ว +10

      Sathyam njan karuthittannu njan parayum kaliyakkarilla anikkariyam athinte vedana onnum koodi karanjathannnu

  • @rafeelavlogs5816
    @rafeelavlogs5816 3 ปีที่แล้ว +359

    കണ്ണ് നനയിച്ച സംഭാഷണം ആ കുട്ടീടേ... ചിരിയാണ് ഭംഗി... 🥰🥰
    ആശംസകൾ നന്മകൾ നേരുന്നു ഈ ടീമിന്❤️❤️❤️

  • @Fabi1988
    @Fabi1988 3 ปีที่แล้ว +1201

    പഞ്ചമി കരഞ്ഞോണ്ട് ചിരിച്ച ആ ആക്ടിങ് വേറെ ലവൽ 👍👍എവിടെയും ഒരു ലാഗ് ഇല്ല 👍എല്ലാവരും തകർത്തു അഭിനയിച്ചു 👍കണ്ടു തുടങ്ങിയ ഒരാളും ഫുൾ കാണാതെ പോയിട്ടുണ്ടാവില്ല 👍അടിപൊളി വർക്ക്‌ 😍😍😍

  • @sudheerakp3895
    @sudheerakp3895 2 ปีที่แล้ว +20

    സാധാരണക്കാരൻ്റെ ജീവിതം - പല വീടുകളിലും സംഭവിക്കുന്നത്. ഗംഭീര കഥയും ആവിഷ്കാരവും.cast മനോഹരം -craft ഉം. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @adithyasyoutubechannel4653
    @adithyasyoutubechannel4653 3 ปีที่แล้ว +694

    Body shaming അത് അനുഭവിച്ചിട്ടുള്ളവർക്ക് മാത്രേ അതിന്റെ വേദന എത്രത്തോളം ആണെന്ന് മനസിലാകൂ 🥲😒

    • @sahlaadhu2254
      @sahlaadhu2254 3 ปีที่แล้ว +7

      അതെ പറയുന്നവരോട് പോവാൻ പറ.. അവർ ലോക വിഡ്ഢികൾ അല്ല പിന്നെ

    • @adithyasyoutubechannel4653
      @adithyasyoutubechannel4653 3 ปีที่แล้ว +1

      @@diyaganesh9340 🥲😘

    • @scarletwitch2142
      @scarletwitch2142 3 ปีที่แล้ว +1

      Athei 😊

    • @jithuprakash465
      @jithuprakash465 3 ปีที่แล้ว +1

      തലക്കകത്തു കുറച്ച് വെളിവുള്ളവർക്കും മനസിലാകും

    • @hafsav.n7035
      @hafsav.n7035 3 ปีที่แล้ว +4

      Ente pallulondu nan ippozum anubavikkunu

  • @Annzworld
    @Annzworld 3 ปีที่แล้ว +93

    ഒരുപാട് body shaming അനുഭവിച്ച ഒരു വ്യക്തിയാണ് ഞാനും . എന്നെ പുറത്ത് കൊണ്ടുപോവാൻ പോലും വീട്ടുക്കാർക്ക് നാണക്കേടായിരുന്നു . തടിയുണ്ടായിരുന്നു. എന്നോട് ക്ലാസിലെ എല്ലാവരും മിണ്ടുവായിരുന്നു പക്ഷേ കൂടെകൂട്ടില്ല, മാറ്റിനിർത്തും . പുറത്തിറങ്ങിയാലും ഒരുമാതിരി അന്യഗ്രഹജീവിയെ നോക്കുന്നപോലെ . അനുഭവിച്ച് വർഷങ്ങളോളം . നമ്മളുടെ ചെറുപ്പക്കാലത്ത് നടക്കുന്നത് പെട്ടെന്ന് മറക്കും എന്ന് പറയും . വെറും കള്ളമാ അതൊക്കെ . എനിക്ക് ഇപ്പോ 18 വഴസ്സുണ്ട് . കഴിഞ്ഞ 9 കൊല്ലമായി ഞാൻ നേരിട്ട അവഗണനകൾ ഞാൻ മറന്നിട്ടില്ല. പക്ഷേ ഞാൻ സുന്ദരിയാണ്. ഇതിൽ പറയുന്നപോലെ . എനിക്ക് അതുമതി . സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ അളുകൾ പഠിക്കുമ്പോൾ എന്നെയും സ്നേഹിക്കും 😊എല്ലാവരും.

    • @najilasathar3500
      @najilasathar3500 3 ปีที่แล้ว +1

      😍😍👍

    • @devikavs602
      @devikavs602 3 ปีที่แล้ว +1

      😍😍😍😍😍😍😍😍😍😍

    • @jaseelanajeeb5587
      @jaseelanajeeb5587 3 ปีที่แล้ว +2

      Your Attitude will make you perfect and Beautiful

    • @jenittacsaji93
      @jenittacsaji93 3 ปีที่แล้ว +4

      എന്നിക്കു എഴുതാൻ ഉള്ളത് ഇയാൾ എഴുതി 22 now. ഒരുപാടു വിഷമം ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് but നമ്മുടെ ആറ്റിട്യൂഡിന് മുന്നിൽ തോറ്റുപോവും അത്, നമ്മളെ മനസിലാക്കാൻ ആരും ഇല്ല എന്ന് തോനുബോൾ, നമ്മുടെ വിഷമങ്ങളെ മറികടക്കാൻ ഒരു പ്രതേക കഴിവ് നമ്മുക്ക് കിട്ടു നമ്മൾ സ്ട്രോങ്ങ്‌ ആവുകയും ചെയ്യും. ചെല്ലപ്പോൾ തളരും ബട്ട്‌ നമ്മൾ പോക്കേ പോക്കേ സ്ട്രോങ്ങ്‌ ആയിതീരും. All the best for ur beautiful life ahead. Slay it 💞

    • @riderrider6923
      @riderrider6923 3 ปีที่แล้ว +1

      🤠

  • @jacksperace
    @jacksperace 3 ปีที่แล้ว +134

    മറ്റൊരാളുടെ മനസ്സ് പോലും നോവിക്കാൻ ഇഷ്ടപ്പെടാത്ത ഒരു മനസ്സ്.. അതിനാണ് യഥാർത്ഥ സൗന്ദര്യം... പടച്ചവൻ ഇഷ്ടപ്പെടുന്ന സൗന്ദര്യം..

    • @JamesD-yn5ro
      @JamesD-yn5ro 3 ปีที่แล้ว

      Satyamaanu eyaal paranjathu.

    • @aswa3765
      @aswa3765 3 ปีที่แล้ว +2

      Oru karutha penkuttiye kalyanam kazhichit ee dialogue parayanam ketto

  • @വിനീത്-പ2പ
    @വിനീത്-പ2പ ปีที่แล้ว +8

    ലക്ഷ്മിക 😢🙏🏼ആദരാഞ്ജലികൾ🌹.
    ഇതിലെ അഭിനയത്തിന് പറയാൻ വാക്കുകൾ ഇല്ല 🙏🏼മോളെ.

  • @pr9602
    @pr9602 3 ปีที่แล้ว +198

    അല്ലെങ്കിലും ഞാൻ പിന്നെ കാണാം എന്ന് കരുതി മാറ്റിവെക്കുന്നതെല്ലാം അടിപൊളി ആയിരിക്കും 🔥🔥🤗.

  • @kashisaran1054
    @kashisaran1054 3 ปีที่แล้ว +238

    ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ആരും ഈ ഫിലിം കണ്ടു തീർത്തിട്ട് ഉണ്ടാവില്ല 🌹🌹🌹🌹 അതാണ്‌ നിങ്ങളുടെ വിജയം... ഇനിയും നല്ല നല്ല ഷോർട് ഫിലിംസ് ആയി വരുക 😍

    • @FF-xd9tm
      @FF-xd9tm 3 ปีที่แล้ว +1

      Ellarum engne Enn ariyilla.. Njan karanjhu poyi 💔💔😔😒

    • @sreelekshmir7304
      @sreelekshmir7304 3 ปีที่แล้ว +1

      Njanum karnju poyi😕😢

    • @mayaprathap728
      @mayaprathap728 3 ปีที่แล้ว

      Thetti

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 3 ปีที่แล้ว +284

    ഇത്രയും നല്ലൊരു കഥയാണോ ഞാൻ skip ചെയ്തത് ഇപ്പോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി നല്ല കഥയും എല്ലാവരും നല്ലപോലെ അഭിനയിച്ച് എല്ലാം കൊണ്ടും നല്ലൊരു short film ഇതിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ🌹🌹❤️❤️👈

    • @adithyaadhi133
      @adithyaadhi133 3 ปีที่แล้ว +4

      Sathyam 💯 njn ith vanna ann kanandann karuthi skip cheythe aayirunnu. Pakshe inn ith kand kazhinjappola thonniye anne ith kanda mathiyarunnenn💔athrakk nalla story aa 💯💯

    • @തക്കുടുവാവ-sh
      @തക്കുടുവാവ-sh 3 ปีที่แล้ว +1

      @@adithyaadhi133 ഞാനും അങ്ങനെ തന്നെ കണ്ടപ്പോ തോന്നി എന്തിനാ അന്ന് കാണാതിരുന്നത് എന്ന്🙂👈 എന്തായാലും ഇപ്പോ എങ്കിലും കണ്ടല്ലോ😍👈

    • @adithyaadhi133
      @adithyaadhi133 3 ปีที่แล้ว +1

      @@തക്കുടുവാവ-sh athee kandappo manass niranju💯💯💕

    • @swathyjayakumar9043
      @swathyjayakumar9043 3 ปีที่แล้ว

      🙄thakkudu vave🙂💓

    • @തക്കുടുവാവ-sh
      @തക്കുടുവാവ-sh 3 ปีที่แล้ว

      @@swathyjayakumar9043 എന്തോ😍😍🙈👈

  • @smitharejimon2641
    @smitharejimon2641 3 ปีที่แล้ว +13

    കണ്ണു നിറഞ്ഞുപോയി. നിങ്ങൾ മനസുതൊട്ടു ..... പറയാൻ വാക്കുകളില്ലാട്ടോ. ഈ ടീമിൽ ഉൾപ്പെട്ട എല്ലാവർക്കും ആശംസകൾ 🌹🌹🌹

  • @anujabaiju
    @anujabaiju 3 ปีที่แล้ว +132

    സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഒപ്പുവെച്ചിട്ടില്ല...!!❤️

  • @shinumohan2780
    @shinumohan2780 3 ปีที่แล้ว +84

    💞വീഡിയോയുടെ views മാത്രം നോക്കി മനസിലാമനസോടെ കണ്ട ഒന്നാണ്... ഇപ്പോഴ്ന്റെയും മനസിൽ ഇടം പിടിച്ച ഒന്നായി മാറി.. ഒരുപാട് ഇഷ്ടപ്പെട്ടു...വാക്കുകളില്ല വർണിക്കുവാൻ... മനസിലാകുന്നു ഓരോ ശെരികളെയും...thanks😍💖

    • @purpletulip444
      @purpletulip444 3 ปีที่แล้ว +2

      Athe njanum palavattam kandittu nokkathe...oduvil views kand nikki...pinne hridayam vingunna vedana..same to you

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +3146

    വല്ലാത്ത അനുഭവം മൊത്തം കണ്ടപ്പോ ഇറനണിഞ്ഞു!✌️😖

    • @Ananya_kg
      @Ananya_kg 3 ปีที่แล้ว +12

      Kadal machan❤️❤️❤️

    • @7a5sreyavs99
      @7a5sreyavs99 3 ปีที่แล้ว +7

      Hi Kadalmachan

    • @aswinr7428
      @aswinr7428 3 ปีที่แล้ว +3

      🙃

    • @Pzyxeaglegaming402
      @Pzyxeaglegaming402 3 ปีที่แล้ว +5

      Kadal machan vishnu bro big fan bro oru hy therooo❤😻

    • @vishnuvasantha_
      @vishnuvasantha_ 3 ปีที่แล้ว +2

      Thank you bro

  • @shemeenaafzal8923
    @shemeenaafzal8923 3 ปีที่แล้ว +2

    കാണാൻ വൈകിപ്പോയി .ആത്മാർത്ഥമായി ഒരാളുടെ മുഖത്തുനോക്കി ചിരികുമ്പോഴാണ് നമുക്ക് സൗന്ദര്യം കൂടുക .കുഞ്ഞുങ്ങൾ ചിരിക്കുന്നത് പോലെ ചിരിക്കണം .നിഷ്കളങ്കമായി .പഞ്ചമി നീ സുന്ദരിയാണ് .

  • @BetterFrames
    @BetterFrames 3 ปีที่แล้ว +121

    വളരെ പോസിറ്റീവ് ആയ ഒരു ചിന്ത . ഇതിൽ ആരും അഭിനയിക്കില്ല എല്ലാവരും ജീവിക്കുകയായിരുന്നു. പഞ്ചമി ഞെട്ടിച്ചു കളഞ്ഞു . നല്ല ഭാവി ഉണ്ട് ആ കുട്ടിക്ക് . ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

  • @edmundhillary9827
    @edmundhillary9827 3 ปีที่แล้ว +175

    "തൊലിമാത്രേ കറുത്തിട്ടുള്ളു മനസ്സൊക്കെ എല്ലാരേം പോലെത്തന്നെയാ😢 "- ഈ വരി ഇത് ശരിക്കും ലൈഫിൽ അനുഭവിച്ചിട്ടുള്ളവരുടെ കണ്ണു നനയിച്ചിട്ടുണ്ടാവും , ഞാനെന്തായാലും ഒന്ന് ക😢ഞ്ഞു.🙂

    • @rahulcs7325
      @rahulcs7325 3 ปีที่แล้ว +3

      Sathyam

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว +2

      ഞൻ അനുഭവിച്ചിട്ടില്ല ബട്ട്‌ കരഞ്ഞുകൊണ്ടാണ് കണ്ട് തീർത്തത്........ അത്രക്ക് ഫീൽ ആയി........അത്രക്ക് ഇഷ്ട്ടായി........ മാസ്റ്റർ പീസ് എൻഡിങ് 💥😘😘

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 3 ปีที่แล้ว

      💖

  • @adalbindavis1
    @adalbindavis1 3 ปีที่แล้ว +491

    ഹൈറ്റ് കുറഞ്ഞ ആ ചേട്ടന്റെ മനസും ആരും കാണാതെ പോകരുത് 😍😍

    • @satishnair5116
      @satishnair5116 3 ปีที่แล้ว +2

      ❤❤❤

    • @ente_channel
      @ente_channel 3 ปีที่แล้ว +2

      Yes😶

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว +3

      ആ ചേട്ടന് ഹൈറ്റ് ഉണ്ടായിരുന്നെങ്കിൽ ഈ കുട്ടിയെ ഇഷ്ടപ്പെടുമായിരുന്നോ? 🤔😃

    • @adalbindavis1
      @adalbindavis1 3 ปีที่แล้ว +6

      @@devisree-o2v ഇതിലെ നായികയായ പെൺകുട്ടി ലോകത്തിലെ ഒരു കോടീശ്വരന്റെ മകൾ ആയിരുന്നു എങ്കിൽ ദുൽകർ, ദുൽക്കർ സൽമാൻ ആയ പോലെ വേറെ ലെവൽ ലുക്ക്‌ ആവമായിരുന്നു.so imaginary situation nu answer illa man. 🙂

    • @sryya3654
      @sryya3654 3 ปีที่แล้ว

      @@adalbindavis1 well said

  • @divyakr8608
    @divyakr8608 ปีที่แล้ว +7

    വർഷങ്ങൾക്ക് മുൻപ് കണ്ടു ഇഷ്ടായി.. ഇപ്പോ ഈ കുട്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം
    Rip 🥺🥺

  • @gaminghunt1196
    @gaminghunt1196 3 ปีที่แล้ว +692

    ഈ ഷോർട്ട് ഫിലിം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥺superbbbb👌👌👌👌👌👌 💯💯

  • @Diluoz
    @Diluoz 3 ปีที่แล้ว +876

    കറുപ്പിനെ പറ്റി പറയാൻ ഒന്നുല്ല ലോകത്ത് കറുപ്പ് എന്ന നിറം ഉണ്ടായിരുന്നില്ലങ്കിൽ വെളുപ്പിന് ഒരു പ്രത്യേകതയും കാണില്ല... എന്നാലും പഞ്ചമി കുട്ടി തകർത്തു 😍😍😍😘😘😘😘😘😘😘

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +18

      Ivide സായിപ്പൻമാർക്കിടയിൽ ഈ പ്രശ്നം ഇല്ല

    • @sanathinks
      @sanathinks 3 ปีที่แล้ว +8

      Allapinne nikk kalyanam kaykmpo karuthorale kettanmnna agrhm

    • @Diluoz
      @Diluoz 3 ปีที่แล้ว +4

      @@Hiux4bcs അതെ 😂😂

    • @Diluoz
      @Diluoz 3 ปีที่แล้ว +4

      @@sanathinks നല്ലതാ 😊😊

    • @shortscreen3213
      @shortscreen3213 3 ปีที่แล้ว +3

      ❤️

  • @ajmalaju5086
    @ajmalaju5086 3 ปีที่แล้ว +253

    ഒരേ സമയം ചിരിപ്പിക്കാനും
    🔥ഒരേ സമയം കരയിപ്പിക്കാനും
    ഒരേ സമയം ചിന്തിപ്പിക്കാനും കഴിഞ്ഞുവെങ്കിൽ അതാണ്‌ ഈ ഫിലിം ജയം അഭിനയം ufff🔥

  • @hizana6587
    @hizana6587 3 ปีที่แล้ว +13

    ജീവിതത്തിൽ കരച്ചിലും ചിരിയും ഒരുമിച്ച് ചേരുന്നത് അപൂർവ്വ നിമിഷങ്ങളിൽ മാത്രമാണ്...... ഇന്ന് ഈ short film കണ്ടപ്പോ ആ ഒരു ഫീൽ ശെരിക്കും ഉണ്ടായി...... 🙏🙏🙏

  • @IchappeeTheWorld
    @IchappeeTheWorld 3 ปีที่แล้ว +404

    enikkku orupaadu istamayiii ,oru visamameulllu enikkkk e short movie kanan orupadu late aaayi

  • @sreepriyasivan6281
    @sreepriyasivan6281 3 ปีที่แล้ว +678

    ബോഡിക്ഷമിങ്ങിനു ഇര ആയവർക്ക് മാത്രമേ ആ വേദന എത്രത്തോളം ആണന്നു മനസിലാവും. അല്ലാത്തവർക്കു ഇത് ഒരു കൗതുകം മാത്രം ആണ്. എന്നാലും ആർക്കും ഇങ്ങനെ ഓക്കേ വരാതിരിക്കട്ടെ 😥❤

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว +340

    എന്റെ കണ്ണ് ഞാൻ അറിയാതെ നിറഞ്ഞു😢 ഒരിക്കെലെങ്കിലും Body shaming അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ പഞ്ചമി കതപാത്രത്തെ വളരെ ആഴത്തിൽ ഉൾക്കൊള്ളാനും മനസിലാക്കാനും കഴിയുകയുള്ളു🥰 good effort 👌

    • @jasminavas1056
      @jasminavas1056 3 ปีที่แล้ว

      Yess😢

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      @@jasminavas1056 😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧

    • @jasminavas1056
      @jasminavas1056 3 ปีที่แล้ว

      @@aneeshkumar2623 🤔

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      @@jasminavas1056 🙄🙄🙄🙄🙄🙄🙄🙄🙄

    • @suhailasuhai6963
      @suhailasuhai6963 3 ปีที่แล้ว

      Yess correct

  • @mysignature4575
    @mysignature4575 ปีที่แล้ว +161

    ഇതിലെ നായിക മരിച്ചതറിഞ്ഞു വീണ്ടും കാണാൻ വന്നവരുണ്ടോ 😔😔😔24വയസ്സിൽ 😢

  • @smithas4390
    @smithas4390 3 ปีที่แล้ว +98

    ഒരാളുടെ വിയോഗത്താലുണ്ടാവുന്ന നഷ്ടബോധം പോലും സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു തോന്നാറുണ്ട്.. ചില മരണവാർത്തകളോടുള്ള പ്രതികരണങ്ങൾ കാണുമ്പോൾ..." എന്തു ഭംഗിയുള്ളൊരു മോനായിരുന്നു...മോളായിരുന്നു.."

  • @absoluteimperfect9898
    @absoluteimperfect9898 3 ปีที่แล้ว +207

    പഞ്ചമിയുടെ അഭിനയം ഇഷ്ടമായവർ ഒന്ന് like adiche👍👍😍

  • @ArjunArjun-ic3dr
    @ArjunArjun-ic3dr 3 ปีที่แล้ว +1877

    🙂എല്ലാരും പറയും colour discrimination ഒന്നും ഇപ്പോ ഇല്ലാന്ന്.... ബട്ട്‌ പഠിക്കാണ കാലം മുതൽ ഞാൻ ഇത് കേൾക്കാറുണ്ട് ✨️😊

    • @meenakshisuresh1369
      @meenakshisuresh1369 3 ปีที่แล้ว +19

      പോയി പണി നോക്കാൻ പറയു ആ പറയുന്ന ഡാഷ് മക്കളോട്

    • @ArjunArjun-ic3dr
      @ArjunArjun-ic3dr 3 ปีที่แล้ว +47

      @@meenakshisuresh1369 😊.... എല്ലാം സുഹ്ർത്തുക്കൾ തന്നെ ആരുന്നു.... കേൾക്കുമ്പോ വിഷം തോന്നാറുണ്ടേലും.... നല്ലോണം ഒന്ന് ചിരിക്കും എന്നിട്ട് വിഷയം മാറ്റും 😌🚶🏻‍♂️

    • @Athira-z2s
      @Athira-z2s 3 ปีที่แล้ว +2

      🙂

    • @rajanibhasi2286
      @rajanibhasi2286 2 ปีที่แล้ว

      Parayunna aal pinne Eganeya

    • @world_of_kuttampuzhakkari_
      @world_of_kuttampuzhakkari_ 2 ปีที่แล้ว

      @@ArjunArjun-ic3dr njanum

  • @Manikyam_26
    @Manikyam_26 3 ปีที่แล้ว +28

    Ee രണ്ട് കുറവും അനുഭവിച്ചിട്ടുള്ള ഒരു ആളാണ് ഞാൻ അതുകൊണ്ട് തന്നെ ഈ ഒരു വീഡിയോ എന്റെ ഹൃദയം തൊട്ടു

  • @clintjames1900
    @clintjames1900 3 ปีที่แล้ว +441

    മനോഹരം... , back അടിച്ചു പോകാനേ തോന്നിയില്ല.. എല്ലാവരും അവരവരുടെ വേഷങ്ങൾ കലക്കി.. good team work 👌👍🤝

  • @HamishEduCare
    @HamishEduCare 3 ปีที่แล้ว +72

    കുറച്ചു ദിവസമായി നോട്ടിഫിക്കേഷൻ വരുന്നു,, skip ചെയ്തു,, ഇന്ന് മില്യൺ അടിച്ചത് കണ്ടു ,, കേറി നോക്കി,, ദൈവത്തിന്റെ വികൃതിയിൽ ചെറിയ കുറവുകൾ കാരണം വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന പലരുടെയും ജീവിതകഥ പച്ചയായി അവതരിപ്പിച്ചു,,, അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐

  • @rahulromeo7495
    @rahulromeo7495 3 ปีที่แล้ว +142

    എൻ്റെ ഒരു classmate ഉണ്ടായിരുന്നു ഇതേ രൂപത്തിൽ, ഇതിനേക്കാൾ കറുത്ത നിറവുമായിട്ട്... ക്ലാസിൽ ഇരിക്കുമ്പോഴൊക്കെ ഞാൻ അവനെ ശ്രദ്ധിക്കാറുണ്ടായിരുന്നു... എപ്പോഴും ഒരു വിഷാദ ഭാവം മുഖത്ത്...അപകർഷതാബോധം ആവാം...
    വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു classmate വഴി ഞാൻ അറിഞ്ഞു, തൻ്റെ 22 ആമത്തെ വയസിൽ അവൻ Suicide ചെയ്തെന്ന്... ഈ short film കണ്ടപ്പോ അവൻ്റെ മുഖമായിരുന്നു മനസ്സുനിറയെ... വിങ്ങലോടെയാണ് ഓരോ സീനും കണ്ടു തീർത്തത്.

  • @Sona-rt3if
    @Sona-rt3if 3 ปีที่แล้ว +12

    ഈ short film കാണാൻ ഒരുപാട് ലേറ്റ് ആയിപോയി😔
    കണ്ടപ്പോ ഒരുപാട് ഇഷ്ടായി ❤️🥰
    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു film 💞🤗
    Nice work🙌👏