ഈ ചോദ്യം ഒരു പെണ്ണ് നിങ്ങളോട് ചോദിച്ചാലോ ?CAN U..? MALAYALAM SHORTFILM |SONU KURIAN | VISHNU
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- #CANU #MALAYALAMSHORTFILM #SONUKURIAN #PEEVEESMEDIA #VISHNUSUBHRAMANYAN
Follow the Peevees Media channel on WhatsApp: whatsapp.com/c...
Based on a true story, #canu
LYRICS, WRITTEN DIRECTED: SONU KURIAN | / sonu_kurian_
FOR FEEDBACK 6238561083 Sonumkd@gmail.com
MUSIC- VISHNU SUBHRAMANYAN |
/ vishnusubhramanya
PRODUCTION: PEEVEES MEDIA | / peeveesmedia
LYRICSIST: SONU KURIAN | / sonu_kurian_
DOP : MIDHUN MOHAN | / midhun_photography_
ASSOCIATE DIRECTOR: AJAY M | / ajay.kannan.9699
SOUND DESIGNER: SOORAJ SURESH | / iam_l6_u_z6_if_e6_r
CUTZ & COLORING - MOHAMMED NOUSHAD | / iammohammednoushad
BGM & MUSIC PRODUCTION
MIX AND MASTERING - VISHNU SUBHRAMANYAN |
/ vishnusubhramanya
SINGER : VISHNU SUBHRAMANYAN |
/ vishnusubhramanya
PRODUCTION CONTROLLER: MURALI MUKHESH |
/ murali_mukesh_
PROJECT DESIGNER: NIKHIL LAK | / nikhilnp916
COSTUME : NABIHA SHAH | / nabiha_shah_official
MUA : RILNAAH | / rilnaah
PUBLICITY DESIGNER: NIVIN THOMAS | / _nivin_thomas
ACTORS
DR T PRAVEEN
ARUN NAIR
ROOPA RAKHI
𝐋𝐢𝐬𝐭𝐞𝐧 𝐭𝐨 𝐭𝐡𝐞 𝐌𝐮𝐬𝐢𝐜 🎶
Spotify: music.peeveesm...
JioSaavn : music.peeveesm...
TH-cam Music: music.peeveesm...
Wynk Music : music.peeveesm...
Gaana : music.peeveesm...
𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
Web - www.peeveesmed...
Facebook - / peeveesmedia
Instagram - / peeveesmedia
Email - contact@peeveesmedia.com
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: / peeveesmedia
Peevees Media © 2021 - 2023
𝘼𝙉𝙏𝙄-𝙋𝙄𝙍𝘼𝘾𝙔 𝙒𝘼𝙍𝙉𝙄𝙉𝙂 *
This content is Copyrighted by Peevees Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Reels കണ്ട് വന്നവരുണ്ടോ????😂😂😂😂
❤
😂
Ys
Unde
Yes 😂
മ്യൂസിക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 💚💚 ... thank you peevees media 💚💚
❤
😍😍😍
Super song ❤
Super song
Adipoli music...🎉🎉🎉
ഒറ്റ നോട്ടത്തിൽ... ഈ ഷോർട് ഫിലിം വളരെ നല്ലത് ആണ് എന്ന് തോന്നിയാലും.... നല്ല മെസ്സേജ് ആണോ സമൂഹത്തിനു കൊടുക്കുന്നത്?... ഭർത്താവ് വിവാഹത്തിന് മുൻപ് തന്നെ ഈ കാര്യം പെൺകുട്ടിയോട് തുറന്നു പറയണം ആയിരുന്നു... അത് അവളോട് ചെയ്ത വലിയ തെറ്റ്... വിവാഹം കഴിഞ്ഞു നീ വേറെ ആളെ കണ്ടു എത്തിക്കോളൂ എന്ന് പറയുന്നത്.... രണ്ടാമത്തെ തെറ്റ്... നേരായ വഴിയിൽ ജീവിച്ച പെണ്ണിന്റെ ആത്മാഭിമാനം,,, അവളുടെ അന്തസത്ത... ( മനുഷ്യൻ മൃഗം അല്ലല്ലോ... അവനിൽ ശരീരം ആത്മാവ്, മനസ്..., മനസാക്ഷി....ഇത് ഒക്കെ ഉണ്ട്)... വികാരങ്ങളെ തൃപ്തി പെടുത്തി അവൾ അവളിലേക്കു തിരിഞ്ഞു നോക്കുന്ന ഒരു സമയം ഉണ്ട്... ആ സമയത്ത് എന്താണ് അവളുടെ അവസ്ഥ... ഇനി അവളുടെ sexual partner.... അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല... ആ മനുഷ്യന്റെ സ്ഥാനം എന്ത്?... നല്ല കൗൺസിലിങ് കൊടുത്തോണ്ട് ഒരു ഡിവോഴ്സ് അല്ലേ ഇതിനുള്ള നല്ല പരി ഹാരം ( ഈ ഷോർട് ഫിലിം നിർമിച്ച നിർമാതാവിനോട്... താങ്കൾക്ക് നല്ല കഴിവുണ്ട്... ഞാൻ അഭിനന്ദിക്കുന്നു... പക്ഷെ താങ്കൾ ഈ ഫിലിം ലുടെ സമൂഹത്തിനും,, നമ്മുടെ വളർന്നു വരുന്ന പുതു തലമുറയ്ക്ക് തെറ്റായ... സമൂഹത്തിന്റെ അടിത്തറ തകർക്കുന്ന സന്ദേശം അല്ലേ കൊടുത്തത്... എനിക്ക് അങ്ങനെ ശക്തമായി തോന്നുന്നു.... ഫിലിം സമൂഹത്തിൽ... നമ്മുടെ കുഞ്ഞുങ്ങളിൽ ഒരുപാട് സ്വാധീനം ഉണ്ടാക്കുന്ന ഒരു കാര്യം ആണ്... നിങ്ങൾക്കു ഉള്ള കഴിവ് ഈ സമൂഹത്തിനും,,, വളർന്നു വരുന്ന തലമുറയ്ക്കും മനുഷ്യന്റെ അന്തസത്തയ്ക്ക് കളങ്കം വരാത്ത രീതിയിൽ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു 😍🙏🏼
അതെ. ഈ ഒരു ending ഇൽ mutual divorce ചെയ്ത് ഫ്രണ്ടിനെ വിവാഹം ചെയ്ത് സുഗമായി ജീവിക്കുന്നത് കാണിക്കാമായിരുന്നു. ഇനി ആ boy friendinum ഒരു life ഉണ്ട്. അത് ഈ പെണ്ണ് കാരണം തകരുന്നതല്ലേ. അവനൊരു വിവാഹം കഴിച്ചു ജീവിച്ചാൽ ഇതു പോലൊരു side set up ഉം അവന്റെ ജീവിതത്തിൽ പ്രശ്നമാവില്ലേ. അതവരുടെ ജീവിതം തകർക്കും.
I second
Ur correct 💯
😢❤
Correct.
ഇത് പോലെ പ്രശ്നങ്ങൾ ഉള്ള എത്രയോ പേർ സമൂഹത്തിൽ ഉണ്ടാകാം. അച്ഛനമ്മമാരോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് എല്ലാം തുറന്നു പറഞ്ഞ് പ്രതിവിധി തേടാൻ സാധിക്കുന്ന സ്വാതന്ത്ര്യം എല്ലാ ബന്ധങ്ങളിലും ഉണ്ടാകണം. അല്ലാതെ ഒരു പുരുഷൻ്റെയോ സ്ത്രീയുടേയോ ജീവിതം താറുമാറാക്കിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. Let this short film give light to those who are affected like this and initiate a positive discussion in society. നല്ലൊരു theme എടുത്ത് നല്ല music കൊടുത്ത് വളരെ നല്ല രീതിയിൽ സംവിധാനം ചെയ്ത ഈ ടീമിന് അഭിനന്ദനങ്ങൾ.... Proud of you my dear friend Dr Praveen..
Thank you dear❤😊
Thanks 🔥
❤
One correction, being asexual is not a disability. It's how some people are.
👍
വല്ലാത്ത ഒരു ഇടിവെട്ട് Script..!!!! Music ഉം കൂടി ചേർന്നപ്പോ സംഭവം Classic....😍😍😍
Thank you ❤
Correct 💯💯💯
@@manjustellus72 thank you🥰
Thank you ❤
കൊള്ളാം... മാനസിക അവസ്ഥ ചിന്തിച്ചു നോക്കുമ്പോൾ എത്രയോ വലിയ കാര്യം ആണ്....
❤😊
🥰
മ്യൂസിക് ഒരു രക്ഷയുമില്ല അടിപൊളി 👍👍 ബെസ്റ്റ് ഷോർട്ട് ഫിലിം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം👍👍
Thank you ❤😊
Thanks 😊
Ayye avahitham ahno ninak best ayit thoniye
@@Pinky_pinkz.123Avihitham allah eppol nadakunnath poley kamukante kude alla poyath manushante lifile valiya part annu sex allathey bharthavinu kazhivu indayittu allah poyath ellathath konda ath manasilakku just common senses mathi chetta😢
@@Pinky_pinkz.123ee short film kandathu vach nayikayude bhagathunnu chinthikkumbol thettilla mathramalla avalude bharthavinte sammathathodeyalle.. Vikara vijararangal aaninu mathram paranjittullathallallo ath penninum undallo.. Ath othukki jeevikkalanu nammal pala sthreekalum chayyunnath.. Ath anubhavikkunnavarkku ariyam athinte budhimuttu..
ക്യാരറ്റ് അറിയുമ്പോൾ നമ്മൾ കൈ മുറിയും എന്ന് കരുതും പക്ഷെ മുറിയില്ല 😌
E comment nerthe kandathu kondu muriyum ennu karuthenda vannilla
@@archana.v8209 aysheri 😂
അതൊക്കെ symbolic ആണ്. ഒരു പാട് അർത്ഥം ഉണ്ട് 😀😊
@@krishpnr1enth
@@krishpnr1 😂🥳
എന്റെ മോനെ... Music uffffff... ഇജ്ജാതി സാധനം ❤❤ വരികളുടെ അർത്ഥം കിടു...
മോഹമേനിയിൽ തൊട്ട നിമിഷം
കാമകന്യക നീട്ടി അധരം..❤
Thank you nithin❤😊
Thank you so much
പണി അറിയാവുന്ന പിള്ളേർ ചെയ്താൽ ദേ ഇങ്ങനെ ഇരിക്കും 🔥🔥🔥🔥🔥🔥🔥അഗ്നിപോൽ ഉടലാൽ 😂😂😂😂😂😂❤❤❤❤❤❤❤❤❤
🔥🔥🔥തീ തീ
@@jithinjosey7143 thank you ❤️
ആ പെൺകുട്ടി ഭർത്താവിനോട് ചെയ്തത് വളരെ നീതി തന്നെ ആണു.... അയാളെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യനായി തീർക്കാതെ സംരക്ഷിച്ചു.... പക്ഷെ മറ്റേ ചെറുപ്പക്കാരന്റെ ഭാവിയിൽ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെൺകുട്ടിയോട് ചെയുന്ന നീതിക്കേടും ആണു
ഒന്നും പറയാനില്ല.
അങ്ങനെയാണെങ്കിൽ ഈ ലോകത്തെ90 ശ്തമാനം ചെറുപ്പക്കാരും അവർ kettaan പോകുന്ന പെൺകുട്ടികളോട് neethiked കാട്ടുന്നുണ്ട്😂...
@@Arunnair-j4fneethiked kanikkunn chekkanmarlk neethiked kanicha penkuttykale thanne kittenam illegal ethelum pavam pennungale thalel avum ithokke😊
എന്ത് നീതികേട്.. അവൻ ഒരു പെൺകുട്ടിയെ ഹെൽപ്പ് ചെയ്തത് ഇത്ര വലിയ തെറ്റാണോ 😂
@@roonyneerad1 ini oru penkutty ithupole oru ankuttye help cheythulm ith thanne paraynee
നലവനായ ഉണ്ണിയെ വെറുമൊരു കളിക്കാരൻ ആക്കിയാലോ....പാവം😢😢😢😢😢😢ചെക്കൻ.....
Personal aayi eadukalle just visual screen play
പിടിച്ചിരുത്തിയ മ്യൂസിക് പിന്നെ concept മനോഹരം
Thank you ❤
Thank you 🙂
🤔 കടമയും കടപ്പാടും ഇല്ലാത്ത വികാരം മാത്രമുള്ള സാധനങ്ങൾ വാങ്ങിക്കോ എങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല താൽക്കാലിക സഹകരണം പിന്നീട് ഒരു അവകാശമായി മാറും ചൂഷണങ്ങൾക്കും സാധ്യത ഏറെ ആസ്വദിക്കുന്നതിൽ തെറ്റില്ല എന്നാൽ സ്വയം സംരക്ഷണം എപ്പോഴും ഉറപ്പുവരുത്തണം അല്ലെങ്കിൽ ഒരുപക്ഷേ സമൂഹത്തിൽ പിച്ചിച്ചീന്തപ്പെടാം ഈ ഷോർട്ട് ഫിലിം കണ്ടു അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ സ്വയം വരും വരായ്കകൾ ആലോചിച്ചുവേണം എടുത്തു ചാടാൻ
😊
Yes 👍
അവൾക്ക് ഇങ്ങനെത്തെ പ്രശ്നം ഉണ്ടങ്കിൽ ഡിവോഴ്സ് ചെയ്തിട്ട് കണ്ടവന്റെ കൂടെ കിടക്കാൻ പോണം
ഒന്നും ഇല്ല എനിക്ക് മറ്റൊരാളിൽ ഒരുകുഞ്ഞ് ഉണ്ട് ഇപ്പൊ 19വയസും ആയി ഞാൻ അവൾ വിളിച്ചാൽ അല്ലാതെ പോവാറില്ല എന്നെ വൈഫിനൊടും ആരൊക്കെയൊ അത് പറഞ്ഞിട്ടുണ്ട് ആ കുഞ്ഞിനെയും 2വയസ് ഇളയ എന്റെ മൊളെയും എത്ര ദിവസം ഭാര്യ വണ്ടിയെൽ സ്കൂളിൽനിന്ന് കൊണ്ടുവന്നിരിക്കുന്നു ഫിസിക്കൽ മാർക്കുകൾ പൊലും ഉണ്ട്
Hats off to the music director.....what a composition.....just nailed it❤❤❤❤
Thanks 🤗
❤
Saajan here 😃
Once again thanks for the opportunity
Sonu Kurian and pevees media ♥️
❤🎉
😌😌😌
😍😍😍
Nyc acting ❤️
Congrats..it was awesome 👍❤️🥰🌹💐
ഈ അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film👌👌
Thank you ❤😊
Thank you so much 😀
itha
ഒന്നും പറയാനില്ല, എത്ര മനോഹരമായാണ് ഇത് എടുത്തിരിക്കുന്നത്, ഒരുപാട് ചിന്തിക്കാനും, ചിന്തിപ്പിക്കാനും ഉണ്ട്, മൂന്ന് വട്ടം ഞാൻ ഇതു കണ്ടു ❤️❤️❤️❤️
Thank you so much ❤😊
Thank you ❤
Nice concept ഇവിടെ അവിഹിതം ഹിതമായി ഉൾക്കൊള്ളാൻ സാധിക്കുന്നത് ഈ സിറ്റുവേഷൻ അസ്ളീലമായി ചിന്തിക്കാതിരിക്കുന്നവർക്കു മാത്രമായിരിക്കും👍👍👌
True😊
Correct 👍🏻
@@AffectionateBuffalo-mc8tu ❤️
Correct
Avahitham Nalla concept ahnu kashtam
മ്യൂസിക് ഒരു രക്ഷയും ഇല്ല.... ചില ഡയലോഗ്.... അമ്പോ... ❤️❤️
Thank you ❤😊
Thank you so much 😀
Not even a single vulgar scene or kissing scenes. Kudos to the Director for portraying the entire concept in different way which is watchable at anywhere❤
Thank you 😊
Thanks ✌️
Thank you 😊
കൊറേ ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്... അതൊക്കെ വെറുതെ തട്ടികൂടിയവ ആയിരുന്നു.. ഇതാണ് ശരിക്കും ഷോർട്ട് ഫിലിം.. സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുത്ത് നിങ്ങൾ... ❤❤❤
Thank you 😊
Endu nanma ivaroru sthree aanoo cheeee
Thanks 🤗
@@mufeedamujeeb8823Giving wrong msg to the society….
❤
ലെ സാജൻ ഇത് ഇപ്പോൾ ലാഭം ആയല്ലോ. കളിക്ക് കളിയും കിട്ടും തലയിൽ ആവുകയും ഇല്ലാ 😍😄😄
ഞാനും ഓർത്തു 😁
Crrct 😅
😂😂😂
😂😂😂😂
🤣🤣🤣
ഓരോരുത്തർക്കും അവരുടെ സാഹചര്യത്തിനനുസരിച്ച് ആണ് തീരുമാനങ്ങൾ എടുക്കുക. അത് ചിലപ്പോൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ശെരിയായിരിക്കില.സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് അവർ തന്നെ തീരുമാനങ്ങൾ മാറ്റിയെന്നും വരാം.എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനും അവർക്ക് ശെരി എന്ന് അപ്പോൾ തോന്നുന്നത് ചെയ്യാനും അവകാശമുണ്ട്.ഇതിൽ പാർട്ണർ പറഞ്ഞിട്ടാണലോ പോകുന്നത്.Good story
Thank you ❤😊
എന്റെ ഒരു colleagine ഇതേ പോലെ സഹായിക്കാൻ സാധിച്ചു. 6 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം തുടങ്ങിയ ബന്ധം.ഇപ്പോഴും ഇടയ്ക്കിടെ meet ചെയ്യാറുണ്ട്. Strictly No string attached relationship. ❤
ഇതിലെ കഥയും പാട്ടും ഏറെ ഇഷ്ടായി❤😍
Thank you ❤
Thanks 🔥
സ്വന്തം സുഖം അത് ഏതു തരത്തിൽ ഉള്ളത് ആയാലും മറ്റൊരാളിന്റെ ജീവിതത്തെ ഭാവിയിൽ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് കൂടി നോക്കണം ... അത് ശ്രദ്ധിച്ചില്ലെങ്കിൽ മനസാക്ഷിക്കുത്തു എന്നൊന്നും ഭാവിയിൽ ഉണ്ടാകാം
OMG this is one of the finest short films I have ever seen. She is correct 1000% of her side. Totally agree as a human being. Love from Sri Lanka 🇱🇰
Thank you ❤😊
കഥാകാരന്റെ ഭാവനയായി മാത്രം കാണാൻ നല്ല രസം കുഴപ്പമില്ല😂😂
Thank you ❤😊
Male character ന്റെ voice അടിപൊളി ആണ്
Thank you ❤
❤❤
But ival kandethiya physical partner ne kettunna penninde situation aloich nokku I mean life il 😢
മ്യൂസിക് ഒരു രക്ഷയുമില്ല. What a feel.....Superrrr💥
Thank you ❤
Music 🔥🔥🔥 ഇതൊന്നും real ലൈഫിൽ നടക്കില്ല, അങ്ങനെ നടന്നാലും പെണ്ണിന്റെ പേര് ചീത്തയാവും
ആരുപറഞ്ഞു... എത്രയോ നടക്കുന്നുണ്ട്
Correct
നിനക്ക് വട്ടാണോ real ലൈഫിൽ എത്ര ആളുകൾ അവിഹിതം നടത്തുന്നു ഭർത്താവ് അറിഞ്ഞു കൊണ്ട് തന്നേ എന്റെ കൂട്ടുകാരൻ ഒരുത്തിയെ അടിക്കുന്നുണ്ട് അയാൾക്ക് shugar ആണ് അപ്പോൾ ഇവൻ പോകും പുള്ളിക്കും അറിയാം
കണ്ടില്ലെങ്കിൽ നഷ്ടമായേനെ നന്നായിട്ടുണ്ട് perfect casting song's 💎🫰🏻💓
Thank you 🙂
Thank you 😊
The actor as husband looks like Puneet Rajkumar
Thank you bro 😄❤️
Director brilliance:- POSITIVITY IS A SUPER POWER ❤
Thank you 😊
Thank you ❤
❤️🥳😂
Very risky subject but brilliantly taken..hatsoff guys..
Thank you ❤😊
Thanks 🤗
Direction :above average
Camera : average
Music :wow😍😍pwoli
Story :average
Thank you ❤
Thank you 🙂
സംഭവം കൊള്ളാം... കിടു മ്യൂസിക് and പാട്ട്.. അയ്യാൾ വലിയവനാണ് എന്ന് പറഞ്ഞ് അവനെ തേച്ച്... ഭർത്താവിന്റെ പണം കൊണ്ട് ജീവിതവും കളിയ്ക്കാൻ കാമുകനും... 🤣🤣🤣🤣
Divorce ന് പോകാതെ അവിഹിതത്തിന് പോയി......🤗
അടിപൊളി.....🤐
ഇതിനും സപ്പോർട്ട് 🫡
ഒന്ന് പോടോ
Husband okay aahn pne enthaaa prrshnm?
How judgemental are you? People who go through this only will understand. So never comment without knowing different life's of people.
athenna.ennit ith spr short filimennu.
Oho appo bharthav panathinu vendi kondu poyirunnu enkil athine chettan nthu paranjene
എന്തു പറയണം എന്നറിയുന്നില്ല...1 മാസം ആയി ഈ ഷോർട് ഫിലിം എന്റെ കണ്ണിലൂടെ മാഞ്ഞു മാറ്റുന്നു....കണ്ട നിമിഷം ..പല പല ചിന്തകൾ മനസ്സിനെ തട്ടിയുണർത്തുന്നു...💯✨
What a beautiful content and presentation my dears...Love it....those 3 characters... 🥹💓 and the Music...lyrics...🦋💜....
Lust in love and love in lust , they are different...and a marriage life. 🤗💕
Thanks 🤗
Thank you maneesha ❤🎉
🫂💚
Weird concept - in my opinion Just get divorce and move on don't ruin someone else's life also...
Anyhow the BGM is Lit 🔥🔥
Very True even He have his own Life
Yes,Human beings are emotional but don't take it for granted.
😊
എല്ലാം ok🥰നല്ല concept.. Super casting🥰music👌🏻but njn chindhiknath സാജൻ ഒരു marriage ആയാൽ ഉള്ള അവസ്ഥയാണ് 🙄കെട്ടാൻ pokna penkutty🙄🙄🙄
❤😊 sex athrak mosham karyamano? Just emotions ayit kandalpore ayal mrg kazhiyumbo e karyangal past aville so past is past. Ithram chodyamgal
Thanne prasakthi illathathalle
Worth it to watch as I never thought that a short film like this will come in Malayalam ... And yeah not only the misic which most of them praise about but the whole work looks too good 💯
Thank you ❤
Thank you ❤
ഞാൻ എപ്പോഴും ആലോചിക്കുന്നത് ഇത്തരം ടീമുകൾ എപ്പോഴും എന്തുകൊണ്ടാണ് ഈ വൺ സൈഡ് ബയാസ് ആകുന്നത് കെട്ടിയോൾ ആണ് എൻറെ മാലാഖ എന്നപോലെ കെട്ടിയോൻ ആണ് എൻറെ പുണ്യാളൻ എന്ന കഥ എന്താണ് വരാത്തത് ഇത് തിരിച്ച് അനുഭവിക്കുന്നവരും ഈ സമൂഹത്തിൽ ഉണ്ട്
ഇതിലേ സോങ് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍
Thank you ❤😊
Thank you 😋
Beautiful ShortFilm, Realistic Acting, Fresh Concept and Amazing Songs.A big congratulations to the entire team :)
Thank you ❤
Thanks 🤗
13:21 Music direction and delivery oru rekshayum illa👌🏼 and the concept of the film is also really good. Overall hats off to the whole team🔥
Thank you ❤😊🎉
Thank you so much
ആർക്കെങ്കിലും എന്റെ ഹെൽപ്പ് വേണോ???😂😂
😂😂
മോഹ മേനിയിൽ തോട്ട നിമിഷം കാമ കന്യകാ നീട്ടി അധരം അലി അളുകായ് 🥰🥰
Song Vera level
Thank you ❤😊
Thank you so much
ആടി ആടുകയ
Yss music ❤❤❤❤
@@Nimmu576thank you❤
പഴയ clasmatesine എല്ലാം വിളിക്കണം 😌 സുഖമാണോ ചോദിക്കണം 😌😌
Haa ചെല്ല് ചെല്ല് 😄
😄😄😄
😂
😂😂😂😂👍👍👍
അവസാനത്തെ അവളുടെ aa ഡയലോഗ് ശരിക്കും മനസ്സിൽ കൊണ്ടു.... എവിടെയോ ഒരു നീറ്റൽ....... Nice..... One 👍👍👍❤️
Thank you 😀
Thank you 😊
ആഹാ ചെക്കന് ലോട്ടറി അടിച്ചല്ല്ലോ....
നാളെ തന്നെ കൂടെ പഠിച്ചവരെ ഒന്ന് വിളിച്, സുഖ ദുഃഖങ്ങൾ ഒന്ന് ചോദിക്കണം, എല്ലാത്തിന്റേം ഫോൺ നമ്പർ തപ്പിയെടുക്കണം,❤❤❤❤അടിപൊളി short filim
❤🎉
Edoo😂😂
നിന്റെ മനസ് ഇതാ ആരെയും കിട്ടില്ല സാഹചര്യം കറക്ടാണെ അവര് തേടിവരും
കാണുകയല്ലായിരുന്നു.. 17 മിനിറ്റ് അങ്ങു ജീവിച്ചു. കണ്ണു നിറഞ്ഞു പോയി,നല്ല short film,
Thank You
😮😮nthinu
@@Anuyi24023 സിനിമയിൽ മുഴുകി എന്ന്😁
Thank you 😊
Ayal avalk ah permission kodutha scene vallandangu touch ayi😢
Thank you 🎉
Ee short film kandappol athinte commentboxil enthokkeyavum varannulla oru aakamshayil kayari nokkiyatha.ithrayum positive comments kandappol viswasikkanavunnilla.ath ethrayum manoharamayi cheythirikkunnu.❤
Thank you so much
Thank you athira❤
2 വർഷം മുൻപ് എന്നോട് ഒരാൾ പറഞ്ഞ ലൈഫ് സ്റ്റോറി ഒരു shortfilm രൂപത്തിൽ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു ❤മുൻപത്തെ പോലെ ഇതും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ സോനു കുരിയൻ ❤
😍😍
❤
Skip ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ ഇതിൽ ഉണ്ട്... Good one ♥️
Thank you 😀
Thanks
ithila
അവിഹിതം അല്ലേ😂😅
@@Arunnair-j4f അവിടെ അവിഹിതം മാത്രേ നിങ്ങൾക്ക് കാണാൻ കഴിയൂ... അതിനുമപ്പുറം തന്റേതല്ലാത്ത കാരണത്താൽ നിസ്സഹായനായ ഒരു മനുഷ്യന്റെ കഥ കൂടി ഇതിലുണ്ട് 🙂
ബിജിഎം മ്യൂസിക് അതിഗംഭീരം. പുതിയതായിട്ട് ഇറങ്ങുന്ന ഷോർട്ട് ഫിലിമുകളിൽ താങ്കളുടെ അവതരണ ശൈലിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ .ബ്രില്യൻ വർക്ക്
Thank you ❤😊
Thank you ❤
ഇതെങ്ങനെ ശെരി ആവും അവൾ അവന്റെ കൂടെ ജീവിതം അല്ലേ change ചെയുന്നെ atlast അവനു അങ്ങനൊരു emotion വന്നാൽ അവളെന്താ ചെയ്യാ very bad 🫤⭕👎🏽
ഒരു ചെറിയകഥ ഇതിലെ മെസ്സേജ് വലുതാണ്. കാതൽ സിനിമയും ഇതും തമ്മിൽ ചെറുതായി സാമ്യമുണ്ട്. ഇതിൽ പറയുന്ന എത്ര ആൾക്കാരെ ഇങ്ങനെ ജീവിക്കുന്നുണ്ടാകും എത്ര ആൾക്കാരെ ഇതുപോലെ പാഴായി പോയിട്ടുണ്ടാവും
Thank you ❤
എത്ര പേരെ അറിയില്ല ഒരാൾ ഇവിടെ ഉണ്ട്.😅.
Ofcourse 100%
Feeling so happy to be a part of this beautiful work !.thank you Sonu Bro , Arun Bro , Roopa , Midhun and hugs to the entire team.! Vishnu Bro,,ur Music..!! Uffff 👌❤
Thank you dear❤😊
Praveen chettaa superb👏🏻👏🏻👏🏻
@@drsree4074 ❤️❤️ bro 😁
Superbbbb 👍❤️🌹
@@manithamariammathews 👍🤩❤️
Ee song matrayitt release cheyyuo addicted ❣️
Song matrayit release cheyyanam ennulavar like
Song will release today. Stay tuned ! Songs available in music apps - JioSaavan , Spotify..
@@PeeveesMedia oh thankss❣️
Nice concept🎉 bgm and expressions 💛 totlyy 🔥
Thank you ❤
Thanks 😄
എന്റെ ഒരു അഭിപ്രായം തിൽ വിവാഹം ഒരു പവിത്ര ബന്ധം ആണ് അതിലുടെ ആണ് ഭർത്താവ്, ഭാര്യയും ശരീരകവും മനസും ആയിട്ട് ഒന്നിക്കുന്നത്.. ഭർത്താവിനോ ബാരിആയ്ക്കോ എന്ത് കുറവുണ്ടായാലും അത് പരസ്പരം samsarich ഒത്തുതീർപ്പാക്കണമ്..... ഭർത്താവ് ഉള്ളപ്പോൾ മറ്റൊരു പുരുഷൻ ന്റെ അടുത്തേക്ക് പോണത് ഒരു ഭർത്താവും കൂട്ടു നിൽക്കില്ല. . (അങ്ങനെ ആണെങ്കിൽ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലല്ലോ വിവഹം ശരീരവും മനസ്സും barthavin ulladan ) അങ്ങനെ problms ഉണ്ടെങ്കിൽ vere vivaham കഴിക്കാലോ ഡിവോഴ്സ് നേടാലോ ഇത് ഒരിക്കലും sheri alla
സ്വന്തം ജീവിതത്തിൽ നിന്ന് നോക്കുമ്പോൾ പലർക്കും ഇങ്ങനെ പറയാം. സ്വയം കുറവുള്ള പുരുഷൻ വീട്ടുകാരെ കാണിക്കാൻ കല്യാണം കഴിക്കും.മറ്റുള്ളവരുടെ മുൻപിൽ ഏറ്റവും nalla ഭർത്താവ് ആയിരിക്കും. അയാൾ കല്യാണം കഴിച്ചത് ഒരു അനാഥ ആയ പെൺകുട്ടി ആണെകിലോ പോകാൻ ഇടം ഇല്ലാത്തവൾ.. അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു കടന്നു വരവ് വന്നാൽ. ഒറ്റപ്പെടലിൽ നിന്നും എസ്കേപ്പ് ആവാൻ അവൾ കാണുന്ന വഴി ആയേരിക്കാം. വന്നു ചേരുന്നവൻ ഫ്രോഡ് ആയിരിക്കും 99% എന്നാൽ വരുന്ന ആ ആൾ ശരീരം കണ്ടു വരുന്നവൻ അല്ലെഗിൽ........ Its a magic love
Parasparam emotional attachment unadayikazhi jal divorce atra easy alla.emotional attachment support cheyuunna onnu matrama physical attachment.ethe randum venom onnu matramayal balancing shariya illa.ente abhiprayamatoo njan paranjathe
@@jayalakshmigk1985orupad risk nd ingane ula avihithathil pinneed blackmailing, misusing oke ndavan chance nd manushyan ale manas epo venelm marum
@@anjutheresajacob4278അങ്ങനെ പറയല്ലേ ചേച്ചി,,മനസ്സ് കൊണ്ട് ഒരാളെ ഇഷ്ടമായാൽ അയാൾക് വേണ്ടി എന്തും വേണ്ടന്നു വെകും എല്ലാവരും,,
25വയസു ഒള്ളപോൾ divorce അയാ സ്ത്രീയെ എനിക് അറിയാം epol 49വയസു ആയി,ഇതുവരെ മറ്റൊരു വിവാഹം പോലും വേണ്ടന്നു വച്ച് ,,ഒരു മോൻ ഒണ്ട് epol 23yrs അവന്,
അവരോട് അന്ന് മറ്റൊരു marriage ചെയ്യാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞാൻ മനസ്സ് കൊണ്ട് ഒരാളെ മാത്രേ സ്വീകരിച്ചിട്ടുള്ള ഇനി വേറെ ഒരുത്തൻ ആ സ്ഥാനത്ത് വേണ്ടെ എന്ന് പറഞ്ഞു,😊
SeX എന്ന് മൈരും പറഞ്ഞ് ഇതുവരെ ഒരുത്തൻ്റെ അടുത്തും പോയിട്ടില്ല,, The greatest women I have ever seen in my life,,true goddess ❤
Pinne മറ്റൊരു ചേച്ചി 1yr മാത്രേ husnandum അയിട് ജീവിച്ചോളു,,he died in an accident,when. She was 3months pregnant,,epol കുട്ടിക്ക് 10age,,ഇതുവരെ മറ്റൊരു വിവാഹം പോലും ചെയ്തില്ല
Aa husband role man .he is such a perfect casting.nottam,oke entho something apt
Thank you ❤😊
Help ചെയ്യാൻ READY ആണ് 🤪
😂
ലെ നായകൻ :- ഇതിപ്പോ ലാഭം ആയല്ലോ 😂
😂
😂😂
😂
😂😂
ആദ്യായിട്ട. ഇ song കേട്ടത്.. BuT... No. Raksha🔥🔥🔥🔥🔥🔥🔥
Thanks 🤗
Thank you 😊❤
സാജന് ലോട്ടറി😅❤
പാവം സാജൻ 😢. വിത്ത് വേണ്ടാത്ത വിത്ത് കാളയുടെ സിറ്റുവേഷൻ പോലെ ആയാലോ 😂
Ingane oru familyum undakathirikkatte....Good treatments are available in our world.. Human beings thinks are different.. Also this has negative and positive.. In the entire short film teams are Super... Super music nice direction 🎉🎉
Thanks 🤗
Thank you ❤😊
Song vere level..🥺🙌🏻 feeling 🖇️💋💯🌝
❤😊
ജനിക്കുവാണേൽ സാജൻ സക്കറിയ ആയിട്ട് ജനിക്കണം..ഹോ 🤧
നന്നായിട്ടുണ്ട് ഇനിയും ഇതുപോലത്തെ കഥകൾ കൊണ്ടുവരണം. 👍👌
Thank you ❤
Thank you ❤
എന്ത് മനോഹരമായി ആണ് അവിഹിതത്തെ വെറുപ്പിക്കുന്നത്
Uff🔥🔥🔥pwoli short film🔥🔥🔥song & music, theme എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️.. Keep going❤️❤️😘😘
Thank you 😀
Thanks❤
സെറ്റ് മ്യൂസിക്... ഒരു രക്ഷയുമില്ല
Thank you ❤
5to 6 yrs aayittum avneyum maranila avl 😅😊
Beautiful നല്ല content
വളരെ നല്ല team work situationu അനുസരിച്ചുള്ള music എനിക്ക് വളരെ ഇഷ്ടം ആയി
Thank you❤
Tankuuu❤❤
Thank you❤
❤
ഈ ചോദ്യം ഒരു ആണ് പെണ്ണിനോട് ചോതിച്ചല്ലോ 😊
Just ask😂
ഇതൊക്ക സിനിമയിൽ മാത്രമല്ലെ നടക്കു എന്ന് എന്റെ ഒരു കൂട്ടുകാരൻ ചോതിച്ചു 😀
😂😂😂😂😂കൂട്ടുകാരന് എത്ര വയസ്സുണ്ട്
അടിപൊളി എല്ലാം വളരെ നന്നായിട്ടുണ്ട് മ്യൂസിക് ആണെങ്കിലും ശരി അതുപോലെതന്നെ വീഡിയോ ആണെങ്കിലും ശരി എല്ലാം വളരെ നന്നായിട്ടുണ്ട് ✌🏻👌🏻👍🏻🥰😍
Thank you ❤
Tankuuu
Thank you❤
That Understanding Level.... 🙂Really Awesome..... ❤
Thank you so much 😀
Thank you ❤
@@PeeveesMedia my pleasure ❤
@@ShifanaRashid-es5qms
ഇതിനു എത്രമാത്രം negative സൈഡ് ഉണ്ട്... അതുകൂടി ഒന്ന് പരാമർശിച്ചിരുണെകിൽ നന്നായിരുന്നു. സാദാരണ ഒരു പെണ്ണിന് സ്വപ്നം പോലും എങ്ങനെ ചിന്തിക്കാൻ pattylla😔
??
Yes at last ivar emotional avan chance nd, pinne blackmailing, husbandinte condition leak cheyanum angane orupad negative side nd
I like her husband. He is a gentle man🥰
Thank you 😅😊
True
എന്നെ എന്തു വേണമെങ്കിലും പക്ഷെ ചുംബിക്കരുത് എന്നു പതിവൃദ്ധയായ ഭാര്യ
ഇ short ഫിലിം കണ്ട സ്ഥിതിക്ക് koode പഠിച്ച ആളുകളെ ഒന്നു വിളിച്ചു നോക്കാം 😁🤭
Understand her feelings and make her understand and do your best time for her ❤🎉
😊❤
Insta reel kandu vannavar undo😁
😊
അടിപൊളി ഷോർട്ട് ഫിലിം..... ഇഷ്ട്ടായി....... ഇതുപോലെ ഒരുപാട് കുടുംബം പരസപരം ആരോടും പറയാൻ പോലും മടിച്ചു ഉള്ളിൽ ഒതുക്കി ജീവിക്കുന്നവർ ഉണ്ട്.... ചിലർ ആ വാശിക്ക് ഒരുപാട് പുരുഷന്മാരോടും ... സ്ത്രീകളോടും... പോകുന്നുണ്ട്.... ഇതുആകുമ്പോൾ മനസിന് ഇണങ്ങിയ ഒരാൾ ഭർത്താവിന്റെ സമ്മതത്തോട് കൂടി .............. 😮😢😢ഇതുപോലെ ഒരാൾ എനിക്ക് എന്നാണോ വരുന്നത് 😢😢
Thank You
😊😊
Not only the women's are facing this problem. Gent's are facing the same problem from women's side......😞
Thank you 🙂
Wonderful 😍 especially the bgm and song ❤️❤️❤️ i just addicted 😍😍
Thanks 🤗
Thank you ❤😊
ഇത് പോലെയുള്ള ഷോർട്ഫിലിം സമൂഹത്തിൽ എന്ത് പാഠം ആണ് നൽകുന്നത്
Such a wonderful concept and that music composition too💗🙂
Thank you ❤
Thank you ❤
Music oru rekshayilla❤
Thank you ❤😊
Super work.. Camera vere level... Songs super.. A difrent.. Story 😍😍😍 making super
Thank you 😊
Tankuu❤️❤️❤️
Thank you❤
❤
Super short film and song oru reksha illa ❤ എനിക് ഈ ഫിലിം കണ്ടപ്പോൾ സൂര്യനെ അണിഞ്ഞ സ്ത്രീലെ ജെസ്ബൽനേ ഓർമ്മ വന്നു.... ഇത് പോലെ ഇനിയും നല്ല content പ്രതീക്ഷിക്കുന്നു all the best all 👍👏
Thank you ❤😊
Thank you so much
എന്ത് ഓർമ വന്നൂന്നാണ്
Ath pakshe ithilum bheekaramanallo...
മോനെ.. മനസ്സിൽ Laddu പൊട്ടി.... At Last... മോനെ മനസ്സിൽ വീണ്ടും Laddu പൊട്ടി 😂
😊