നല്ല മഴ വരുന്നുണ്ട് തണുത്ത കാറ്റും, ഞാൻ ഒറ്റയ്ക്ക് ഉറങ്ങണോ | MULLAPOO - Malayalam Short Film 2020

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • MULLAPOO - Malayalam Short Film 2020
    In a particular situation Prema accidentally met Nasir one night. They spend that night together and understand each other. Some days after Nasir met her again.
    Directed By : Kishor Babu, Rinu Radhakrishnan
    Producer : Anon Trendz
    Dop : Shihab Ongallur
    Subscribe our channel : goo.gl/DtjA01
    #malayalamshortfilm2020
    #shortfilm2020
    #visagaartalkies
  • บันเทิง

ความคิดเห็น • 1.7K

  • @onebyone874
    @onebyone874 4 ปีที่แล้ว +214

    "പലരും ചൂടികളഞ പൂവാണെങ്കിലും ഇന്നും അവൾക്ക് പ്രണയത്തിന്റെ വാസനയുണ്ട്.
    കാമം തേടിയലഞവർക്ക് തിരിച്ചറിയാനാകില്ല അവളുടെ സുഗന്ധം ശരിരത്തിലല്ലെന്ന്.
    അത് മനസ്സിനാണെന്ന് ഇനിയുള്ള കാലം മുഴുവൻ എനിക്കുവേണ്ടിമാത്രം സുഗന്ധം പരത്തുന്ന ഒരു മുല്ലപ്പൂവാണിവൾ."
    ഒരു രക്ഷയും ഇല്ലാ.. Nice feel
    നല്ല ലൈഫ് ഉള്ള അഭിനയം.
    ഭാസ്കർ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്......

    • @chandrachand3557
      @chandrachand3557 3 ปีที่แล้ว

      Sathym..

    • @MrSriram00007
      @MrSriram00007 3 ปีที่แล้ว +2

      ഒറ്റയ്ക്കു കളിക്യാൻ കിട്ടിയതിനു ഇത്രയും dialogue വേണോ 🤣😁

  • @tojint77
    @tojint77 3 ปีที่แล้ว +356

    1 വർഷം കഴിഞ്ഞാണ് TH-cam recommend ചെയ്തത്.. വൈകി വന്ന വസന്തം പോലെ.. ഇഷ്ടപ്പെട്ടു..🤩🤩 BGM അതിനെ മനോഹരമാക്കി..😊

  • @aswanthc1255
    @aswanthc1255 3 ปีที่แล้ว +476

    ഈ ഷോർട് ഫിലിമിനെ ഇത്രെയും മനോഹരമാക്കിയത് background music ആണ്...Good work

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +6

    കാണാൻ വൈകിപ്പോയി. ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പിന്നെ മൊത്തത്തിൽ ഉള്ള ആ ഒരു ആമ്പിയൻസും എല്ലാം കൂടി ആയപ്പോ വല്ലാത്തൊരു feel. കണ്ണ് നിറഞ്ഞു പോകുന്നു. യഥാർത്ഥ സ്നേഹം മനസിലാണ് വേണ്ടത് ശരീരത്തിൽ അല്ല. 👌👌👌👌

  • @nishaddevadas6416
    @nishaddevadas6416 4 ปีที่แล้ว +477

    മനോഹരം. ഒരു നിമിഷത്തേക്ക് പദ്മരാജനെയും ജയകൃഷ്ണനെയും, ക്ലരയെയും ഓർമവന്നു 😍😍😍

  • @ahalyaponzz3256
    @ahalyaponzz3256 3 ปีที่แล้ว +479

    രണ്ടു നല്ല മനുഷ്യർ തമ്മിലുള്ള കണ്ടുമുട്ടൽ ഏറെ വൈകി ആയിരിക്കും 🥰

    • @bhageessoundmedia1337
      @bhageessoundmedia1337 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +2

      Exactly

    • @Blackman341
      @Blackman341 3 ปีที่แล้ว +2

      Sathyam😓

    • @sabus5900
      @sabus5900 3 ปีที่แล้ว +1

      Kandumuttilla

    • @amalb2520
      @amalb2520 3 ปีที่แล้ว +2

      😊😊 chirippikkallea

  • @TheVaisakhvijayan
    @TheVaisakhvijayan 4 ปีที่แล้ว +370

    ആ രാത്രിയിലെ മഴ മുല്ലപ്പൂവിനെ കുളിരണിയിക്കുന്ന കാഴ്ച്ച മനസ്സിനെ ഏറെ സന്തോഷിപ്പിച്ചു . നല്ല സംഗീതം . നല്ല കാഴ്ച്ചപ്പാട് . എല്ലാ ഭാവുകങ്ങളും .

  • @itz_me_rrk
    @itz_me_rrk 3 ปีที่แล้ว +267

    തോന്നലുകൾ ആണ് പ്രശ്നം ഒന്നും തോന്നാതെ ഇരുന്നാൽ പ്രശ്നം കഴിഞ്ഞില്ലേ...❤️❤️👍🏻👍🏻
    Heart touching words ❤️

  • @nadashamadan6368
    @nadashamadan6368 4 ปีที่แล้ว +708

    നായികയെ വല്ലാണ്ട് അങ്ങ് ഇഷ്ട്ടായി.. ചേച്ചിക് നല്ല ഭാവിയുണ്ട് 💯

  • @vivekkannan7509
    @vivekkannan7509 3 ปีที่แล้ว +47

    ഇത് കണ്ടു കഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു ഈ കഥയും ഇതിലെ സംഗീതവും എന്തൊക്കെയോ പറയാതെ പറയുന്നു 💞💞💞

  • @praveenkulathingal6141
    @praveenkulathingal6141 4 ปีที่แล้ว +853

    ഇന്നത്തെ കലത്ത് കേൾക്കാൻ സാധിക്കാത്ത പശ്ചാത്തല സംഗീതം..
    ഈ ഷോർട്ട് ഫിലീം വിജയിച്ചതിന്റെ വലിയ കാരണം അതല്ലേ..
    God bless you

  • @ahalyaponzz3256
    @ahalyaponzz3256 3 ปีที่แล้ว +1106

    The heart touching words.... " നമ്മടെ പാവാടയുടെ അടിയിൽ യന്ത്രം ഒന്നുവല്ലല്ലോ "
    Njan entha ee kanane 1k oo🙄🙄
    Thank you everyone ❤ ( 2k pettanu avane 😝)

  • @sarathjournal9679
    @sarathjournal9679 4 ปีที่แล้ว +97

    100/100 marks ഒന്നും പറയാനില്ല സ്‌ക്രീനിന്റെ മുന്നിലും പുറകിലുമായി work ചെയ്ത എല്ലാ കൂട്ടുകാർക്കും അഭനന്ദനങ്ങൾ

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 ปีที่แล้ว +55

    "പലരും ചുടി കളഞ്ഞ പൂവ് ആണെങ്കിലും ഇന്ന് അവൾക്ക് പ്രണയത്തിന്റെ വാസനയാണ് "നല്ല അർത്ഥം ഉള്ള വാക്ക് . പിന്നെ എടുത്ത് പറയേണ്ടത് ഇതിലെ BGM ആണ് .നല്ല ഫീലിൽആണ് BGMകൊണ്ട് പോയിരിക്കുന്നത്. പിന്നെരണ്ടു പേരും നന്നായി അഭിനയിച്ചുട്ടുണ്ട്. "സംവിധാനം " ഒന്നും പറയാൻ ഇല്ല.😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰 ഇതിന്റെഅണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ...🥰🥰🥰🥰😘😘😘😘
    ഇനിയം ഇത് പോലെ ഉള്ള മുല്ലപ്പുവ് വിരിയട്ടേ..... ആശംസകൾ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ratheeshyesodharan8133
    @ratheeshyesodharan8133 3 ปีที่แล้ว +109

    മേക്കിങ് ഉം മ്യൂസിക് ഉം ആക്ടിങ് ഉം ചെറുതായി ഒന്ന് പാളിയാൽ പോലും വികലമാക്കപെടുവാൻ ചാൻസ് ഉണ്ടായിരുന്ന ഒരു സ്റ്റോറി വളരെ ഹൃദ്യമായി ചെയ്തു. Congrats for the crew 👍.

  • @sarathraju3140
    @sarathraju3140 3 ปีที่แล้ว +592

    ഇത്രയും നല്ല short flim താമസിച്ചു കണ്ടതിൽ ഖേദികുന്നു

  • @akhinaalex3922
    @akhinaalex3922 4 ปีที่แล้ว +23

    മുല്ലപ്പൂവിന്റ വാസന പോലെ അതി അതിമനോഹരം. ബാബു ഏട്ടനും പിന്നെ ആ കുട്ടിയും മനസ്സിൽ വല്ലാതെ സ്പർശിച്ചു . പിന്നെ ആ മ്യൂസിക് ഒരു രക്ഷയും ഇല്ല. ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @archanaginesh7162
    @archanaginesh7162 3 ปีที่แล้ว +508

    പെണ്ണിനെ ഹൃദയം കൊണ്ട് തോട്ടറിയാൻ ചിലർക്കേ പറ്റൂ❤

    • @9611146195
      @9611146195 3 ปีที่แล้ว +30

      Angane ulla aann pillar und.
      But innathe penkuttikalkk avare venda

    • @saneeshamolshaji1901
      @saneeshamolshaji1901 3 ปีที่แล้ว +16

      പെണ്ണിനെ തിരിച്ചറിയാൻ നല്ലൊരു ഹൃദയം ഉണ്ടായിരിക്കണം ❤️❤️🤗

    • @parvathyppp8977
      @parvathyppp8977 3 ปีที่แล้ว +8

      Sathyama brother

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +1

      @@9611146195 sathyam

    • @sabus5900
      @sabus5900 3 ปีที่แล้ว +3

      Mangatholi

  • @vibindaspvs1355
    @vibindaspvs1355 4 ปีที่แล้ว +25

    Director ഇൗ കഥ എഴുതിയ ആൾ അഭിനയിച്ച ആളുകൾ എല്ലാവർക്കും അഭിനന്ദനം...സൂപ്പർ

  • @dnk4409
    @dnk4409 3 ปีที่แล้ว +79

    സാഹചര്യം ആണ് മനുഷ്യനെ ഓരോ വേഷo കെട്ടിക്കുന്നത്.... ഒരു പെണ്ണിനെ മനസിലാക്കാൻ പറ്റുന്നവൻ ആണ് യഥാർത്ഥ ആണ് സ്ത്രീ എന്നാൽ ശരീരം മാത്രം അല്ല എന്ന് തിരിച്ചു അറിയൂ 🙏❤

  • @flashlightweb123
    @flashlightweb123 4 ปีที่แล้ว +623

    പലരും ചൂടികളഞ പൂവാണെങ്കിലും
    ഇന്നും അവൾക്ക് പ്രണയത്തിന്റെ വാസനയുണ്ട് കാമം തേടിയലഞവർക്ക് തിരിച്ചറിയാനാകില്ല അവളുടെ സുഗന്ധം ശരിരത്തിലല്ലെന്ന് അത് മനസ്സിനാണെന്ന് ഇനിയുള്ള കാലം മുഴുവൻ എനിക്കുവേണ്ടിമാത്രം സുഗന്ധം പരത്തുന്ന ഒരു മുല്ലപ്പൂവാണിവൾ

  • @rajeevkk1277
    @rajeevkk1277 3 ปีที่แล้ว +39

    ഇപ്പം നമ്മുടെ സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ്. അതിലുപരി ഇ ഒരു short filim എത്ര കണ്ടാലും മതിവരുന്നില്ല. ഇനിയും ഇതുപോലെ നല്ല short filimkal കാണാൻ ഇടവരട്ടെ 🥰

  • @Uppuofficial
    @Uppuofficial 4 ปีที่แล้ว +48

    വളരെ മനോഹരം...നല്ല direction ...അഭിനയം അതിലും മനോഹരം...മുല്ലപ്പൂവിൻറെ സുഗന്ധം നന്നായി പരക്കട്ടെ

  • @shebinayoosafali1795
    @shebinayoosafali1795 3 ปีที่แล้ว +19

    സൂപ്പർ... സൂപ്പർ.. ♥️♥️ ഞാൻ ഇന്നാണ് കാണുന്നത്.. amazing.. പെണ്ണിന്റെ മനസിനെ അറിയാൻ കഴിവുള്ളവൻ ആണ് പുരുഷൻ.. അതാണ് ആൺകുട്ടി.. ❤️ ശരീരതെ സ്നേഹിക്കാതെ പെണ്ണിനെ അറിയുന്നവൻ ആൺകുട്ടി..... ♥️♥️

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 4 ปีที่แล้ว +37

    എല്ലാം കൊണ്ടും I Love you Moollappu മുല്ലപ്പൂ.... 100 % ആസ്വദിച്ചു ഇതില്ലൂടെ മുല്ലപ്പൂ ഗന്ധം..... പ്രേമയുടെ സംഭാക്ഷണം 13 മിനിട്ടിൽ വല്ലാതെ കൊണ്ടു.... സൂപ്പർ!!!

  • @syamjithsyam8314
    @syamjithsyam8314 3 ปีที่แล้ว +20

    കാണും തോറും കഴിയരുതെ എന്ന ഒരു തോന്നൽ 🥰. ഒരുപാട് വഴുകി പോയി ഈ ഷോർട് ഫിലിം കാണുവാൻ ❤

  • @bibinkp4788
    @bibinkp4788 4 ปีที่แล้ว +74

    Whoa....മുല്ലപ്പൂവിന്റെ സുഗന്ധം പോലെ രസമുള്ള short film. ഒത്തിരി ഇഷ്ട്ടായി

  • @eKERALAtourism
    @eKERALAtourism 2 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ഇങ്ങനെയുള്ള സ്ത്രീകൾ നമ്മളെ നാട്ടിൽ ഒരുപാട് ഉണ്ട് സാഹചര്യങ്ങൾ ആണ് അവരെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കുന്നത് എനിക്ക് എന്നും അവരോട് ബഹുമാനം മാത്രമാണ് തോന്നിയിട്ടുള്ളത് എന്നാൽ ഇന്നുവരെ ഞാൻ ഒരു വേശ്യയുടെ അടുത്ത് പോയിട്ടില്ല കഴിയുമെങ്കിൽ നല്ലവരായ കുറച്ച് യുവാക്കൾ ഇങ്ങനെയുള്ള സ്ത്രീകൾക്ക് ഒരു ജീവിതം കൊടുത്ത് അവരെ ഈ നരകത്തിൽ നിന്നും രക്ഷിക്കണം എന്നാണ് എൻറെ അഭിപ്രായം

  • @amaljames5287
    @amaljames5287 4 ปีที่แล้ว +12

    എവിടെയോ എന്തോ ഒരു ഇതു കൂടുതൽ തോന്നി ഇതു മുഴുവൻ കണ്ടപ്പോൾ.... സംഗീതവും അതിനെ നന്നായിട്ടു സപ്പോർട് ചെയ്തു.... എല്ലാം നന്നായിരിക്കുന്നു...... എല്ലാവിധ ആശംസകളും ❤️

  • @shaants4176
    @shaants4176 3 ปีที่แล้ว +45

    ഞാൻ ഒറ്റക്കുറങ്ങണോ കണ്ടാണ് വന്നത്. ടിക് ടോക്കിൽ ഉണ്ടായിരുന്നു ഇതിൽ കേട്ടപ്പോൾ നല്ല ഫീൽ. കൊള്ളാം. നടിക്ക് ഭാവിയുണ്ട്

  • @prajeeshkottakkal3187
    @prajeeshkottakkal3187 4 ปีที่แล้ว +18

    കണ്ടിരിക്കാൻ സുഖമുള്ള അഭിനയം .കൃത്യമായ തിരക്കഥ,മികച്ച സംഭാഷണം വ്യക്തവും മികവുറ്റതുമായ ഡംബ്ബിങ്ങ്. ഷോട്ട് ഫിലീമിൽ എല്ലാം നന്നായാലും ഡംബ്ബിംങ്ങ് മോശമാകാറാണ് പതിവ് പക്ഷെ ഇത് നീതി പുലർത്തി. ഒരുപാട് പറഞ്ഞ, കണ്ട പ്രമേയമാണെങ്കിലും ഏറെ ഹൃദ്യമായി അനുഭവിക്കപ്പെട്ടു. നസീറും പ്രേമയും സുഖമായി ജീവിക്കട്ടെ.
    മുല്ലപ്പൂവിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും സ്നേഹാശംസകൾ...💞

  • @dinidini8186
    @dinidini8186 3 ปีที่แล้ว +43

    ഒരു കാര്യം പറയാൻ മറന്നുപോയി , ഒന്നുമല്ല ! ഇതിലെ അഭിനേതാ ക്കൾക്ക് , നല്ല കഴിവുണ്ട് , നല്ല ഭാവാ ഭിനയം .

  • @fasilxsight
    @fasilxsight 4 ปีที่แล้ว +5

    ഈ മുല്ലപ്പൂവിനു ഗന്ധരാജനെയ്ക്കാളും സുഗന്ധം ഉണ്ടല്ലോ....
    മനോഹരമായ ഷോർട്ഫിലിം...
    അണിയറ പ്രവർത്തകർ എല്ലാവരും ഒത്തു ചേർന്ന് നട്ടു നനച്ചെടുത്ത ഒരു നല്ല മുല്ലപ്പൂ...
    സംഭാഷണങ്ങളിലെ സാദാരണത്വം ഈ മുല്ലപ്പൂവിന്റെ സുഗന്ധം തീർത്തും ഊഷ്മളമാക്കുന്നു...
    very informative,logical,entertained 23 minute 10 secs💐💐💐

  • @statusoli-1
    @statusoli-1 3 ปีที่แล้ว +82

    എന്തുകൊണ്ട് ഞാൻ ഇത് കാണാൻ ഇത്രേം വൈകി 😍😍😍😍

  • @deviponni3632
    @deviponni3632 4 ปีที่แล้ว +4

    മുല്ല പൂവിനു എന്നും പ്രണയത്തിന്റെ സുഗന്ധമാണ്.വശ്യ പ്രണയത്തിന്റെ ഗന്ധമാണ് ഓരോ പൂവിലും..മുടി ചുരുളിൽ നീ ഒളിപ്പിച്ച പ്രണയ ഗന്ധം നിന്റെ കണ്ണുകളിൽ എനിക്ക് കാണാൻ സാധിക്കണം..ആർദ്രത നിറയുന്ന പശ്ചാത്തലവും..കുളിർമ ഏകുന്ന വികാര ഭാവങ്ങളും....ഈ പ്രണയ പുഷ്പ ഗന്ധം എന്നും നിലനിൽക്കട്ടെ....നന്ദി

  • @manjushamanju2018
    @manjushamanju2018 10 หลายเดือนก่อน +1

    "പലരും ചൂടി കളഞ്ഞ പൂവാണെങ്കിലും ഇന്നും അവൾക് പ്രണയത്തിന്റെ വാസനയാണ് കാമം തേടി അണഞ്ഞവർക്ക് മനസിലാവില്ല അവളുടെ സുഗന്ധം ശരീരത്തിൽ അല്ല മനസ്സിൽ ആണെന്ന് "വല്ലാത്തൊരു ഫീൽ ഉള്ള വാക്കുകൾ ഒരുപാട് ഇഷ്ടം ആയി ഷോർട് ഫിലിം മ്യൂസിക് ക്ലാരയെയും ജയകൃഷ്ണനെയും പദ്മരാജൻ സാറിനെയും ഓർമ്മ വന്നു സൂപ്പർ ഒരുപാട് തവണ കണ്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neethusobins7189
    @neethusobins7189 4 ปีที่แล้ว +953

    Comment nokki video kannunnvar ivide vannu like cheythu pokko

  • @s_uuf_iii_
    @s_uuf_iii_ 3 ปีที่แล้ว +51

    Last few lines👌superb
    "പലരും ചൂടിക്കളഞ്ഞ പൂവാണെങ്കിലും ഇന്നും അവൾക് പ്രണയത്തിന്റെ വാസനയുണ്ട്...... മുല്ലപൂ ആനവൾ "🔥

  • @akhiljy
    @akhiljy 4 ปีที่แล้ว +7

    ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ ഫീൽ. പശ്ചാത്തല സംഗീതം ഇത്രയും ആകർഷകമായി തോന്നുന്നത് അപൂർവം ആണ് ഓരോന്നിനും ഓരോ പാട്ട് വീതം കിട്ടും. മികച്ച കാസ്റ്റിംഗ്. മികച്ച സബ്ജെക്ട്. ലൈറ്റിംഗ് അടക്കം എല്ലാം ഒന്നിനൊന്നു മികച്ചത്. Thank you @Akhina chechi for suggesting this wonderful short film

  • @raufkk8617
    @raufkk8617 3 ปีที่แล้ว +65

    നായകൻ പഴയ വേണുനാഗവള്ളിയെ ഓർമപ്പെടുത്തി 😌

    • @sabus5900
      @sabus5900 3 ปีที่แล้ว +3

      Correct

  • @saleshmdsaleshmd1957
    @saleshmdsaleshmd1957 4 ปีที่แล้ว +55

    👍, ഇത്‌ ജീവന്റെ തുടിപ്പ് ഉള്ള മനോഹരമായ ഒരു റിയൽ കഥയാണ്...

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว +3

      Yes u r righit, her going too a gdlife

  • @sreejithm6596
    @sreejithm6596 3 ปีที่แล้ว +41

    നായികെനെ കണ്ടാൽ ഒരു ടീച്ചർ ആണ് എന്നേ പറയു🥰 ചേച്ചി പൊളി

  • @anijhajosh128
    @anijhajosh128 4 ปีที่แล้ว +280

    ഭാവിയുള്ള നടി. ✌️😍

    • @anakhpashok1196
      @anakhpashok1196 3 ปีที่แล้ว +1

      സത്യം

    • @sasiak4127
      @sasiak4127 3 ปีที่แล้ว +1

      @@anakhpashok1196 സൂപ്പർ

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +8

    13:40
    നമ്മുടെ പാവാടയുടെ അടിയില് യന്ത്രം ഒന്നുമല്ലല്ലോ........ പെണ്ണുങ്ങളുടെ ഉടലളവുകൾ കാണുമ്പോൾ ആണത്തത്തിനു കനം വെക്കുന്ന ഓരോ സദാചാര ചെറ്റകളും മനസിലാക്കേണ്ട ഒരു സത്യം...... good film ❤️❤️❤️
    #LOVEFROMKOTTAYAM ❣️❣️❣️❣️

  • @alwinvk
    @alwinvk 4 ปีที่แล้ว +77

    POLiii....
    where is മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം ?
    ശീലം ആയോണ്ടാ ... 🤩

    • @sasidharantvsasidharantv8931
      @sasidharantvsasidharantv8931 3 ปีที่แล้ว +1

      നല്ല ജോഡിയും നല്ല പ്രമേയം കാണാൻ നല്ല സുഖം ഹൃദയത്തിൽ തട്ടും ആരായാലും താങ്ക്സ്

  • @nikhildas5189
    @nikhildas5189 2 ปีที่แล้ว +1

    ഞാൻ ഇതുവരെ കണ്ട നല്ലസിനിമയിൽ ഒരു സിനിമ ഇത്ആയിരിക്കും പ്രകൃതിയുടെ മനോഹാരിതയും മനുഷ്യമനസ്സിലെ ഇഷ്ടത്തെയും ഇത്ര മനോഹരമായി ആവിഷ്കരിച്ച ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദനങ്ങൾ

  • @mrappooss
    @mrappooss 4 ปีที่แล้ว +55

    മുല്ലപ്പൂവിനെക്കാളേറെ സുഗന്ധം പശ്ചാത്തല സംഗീതത്തിലുടനീളം കിട്ടി...വളരെ വൈകിപ്പോയി നിങ്ങളെ കണ്ടെത്താൻ....എല്ലാവിധ ഭാവുകങ്ങളും സുഹൃത്തുക്കളെ

  • @rosemary9739
    @rosemary9739 3 ปีที่แล้ว +7

    കുറച്ചു നാളായി suggestion ലിസ്റ്റ്ലും വന്നു കിടക്കുന്ന short ഫിലിം.....
    ഇപ്പോൾ ഉറക്കം വരാതെ കിടക്കുന്ന രാത്രിയിൽ കാണാൻ സാധിച്ചത്☺️.
    മഴയും ആ പശ്ചാത്തലസംഗീതവും കൂടെ ആയപ്പോൾ വേറെ ഒരു അനുപൂതി തന്നെ സമ്മാനിച്ചു ❤️.
    തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും പോലെ ആവുമെന്നും വിചാരിച്ചു കണ്ടു തുടങ്ങിയതാണ് പക്ഷേ മികച്ച ഒരു happy endingil തന്നെ വന്നവസാനിച്ചു....

  • @sulfikarali61
    @sulfikarali61 4 ปีที่แล้ว +17

    പലരും കാണാതെ പോകുന്നൊരു മനോഹരമായ പ്രണയം കാണിച്ചു തന്നതിന് നന്ദി . എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ❤

  • @muhammedkhais6337
    @muhammedkhais6337 3 ปีที่แล้ว +89

    ചില വസന്തങ്ങൾ വരാൻ താമസിക്കും എന്നാൽ ആ വസന്തം വന്ന് കഴിഞ്ഞാൽ .....ജീവിതം പ്രതീഷിക്കുന്നതിലും അപ്പുറം ആയിരിക്കും ....😿

  • @വിദ്യാപീഠംവിരൽത്തുമ്പിൽ

    മുല്ലപ്പൂവാടിയാലും........ സുഗന്ധം പരത്തുന്നു..... എന്നോർമ്മിപ്പിക്കുന്ന.... മനോഹരമായ കഥാപശ്ചാത്തലം....... മുന്നോട്ടുള്ള പ്രയാണത്തിന് ഒത്തിരി ആശംസകൾ

  • @abhiabhilash1525
    @abhiabhilash1525 3 ปีที่แล้ว +3

    കരി പുരണ്ട ഇന്നലെകളെ വെറും മിനിറ്റുകൾ കൊണ്ട് മായ്ച്ചു കളയാൻ ഈ കഥയ്ക്കു കഴിഞ്ഞു.. കൂടുതലായി ഒന്നും പറയാനില്ല..
    ആശംസകൾ 💞💞💞

  • @ranjith56850
    @ranjith56850 3 ปีที่แล้ว +5

    നൂറിൽ നൂറു മാർക്ക് ഈ ഷോർട് ഫിലിമിന് ഞാൻ തരുന്നു 22മിനുട്ട് ആണെങ്കിലും എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.......😍

  • @sumijaanu7819
    @sumijaanu7819 2 ปีที่แล้ว +3

    പെണ്ണിന്റ മനസ്സ് തൊട്ടറിഞ്ഞ oru ആൺമനസ്സ്....heart touching.....

  • @sudevpalanad
    @sudevpalanad 4 ปีที่แล้ว +38

    നല്ല ഒരു ഷോർട്ട് ഫിലിം.. മനസ്സിൽ എന്നെന്നും നിലനിൽക്കും.... 😍 ഭാസ്ക്കർ ഒറ്റപ്പാലം... പ്രിയ. 😍😍

  • @binoykmidhila9820
    @binoykmidhila9820 3 ปีที่แล้ว +24

    BGM ഒരു രക്ഷയും ഇല്ല❤️❤️❤️..പ്രത്യേകിച്ച് നസീർ പ്രേമയുടെ തോളിൽ കൈവക്കുന്ന സീനിൽ❤️❤️ അതിൻ്റെ change ❤️❤️. suuuuuuuuuper . ending adipoli❤️❤️..love u all❤️❤️❤️...

  • @sabareeshmaratt641
    @sabareeshmaratt641 4 ปีที่แล้ว +53

    മുല്ലപ്പൂ എന്ന പേരിനെ പോലെ തന്നെ മനോഹരം.....

  • @manukrishna3176
    @manukrishna3176 2 ปีที่แล้ว +3

    നടന്നു അവൾ അവന്റെ ജീവിതത്തിലേക്ക്, ഇനി ഈ സുഗന്ധം അവനു മാത്രം സ്വന്തം. Thanku for this shortfilm 😍😍😍😍😍😍😍

  • @historicalfactsdzz273
    @historicalfactsdzz273 3 ปีที่แล้ว +23

    നന്നായിട്ടുണ്ട് വല്ലാത്തരു ഫീൽ രണ്ടാളും നന്നായി അഭിനയിച്ചു ജയകൃഷ്ണനെയും ക്ലാരയെയും ഓർമ്മ വന്നു ❤️

  • @shibuchef
    @shibuchef 2 ปีที่แล้ว +4

    മനസ്സിൽ തൊട്ട് കടന്നു പോകുന്നു.. രണ്ടു പേരും.. മനോഹരം
    താങ്ക്സ് ടീം 💞💕💕

  • @anjucjoy5337
    @anjucjoy5337 4 ปีที่แล้ว +21

    മുല്ലപ്പൂ വിരിഞ്ഞ ഭംഗിയുള്ള ഒരു മനോഹരമായ ആവിഷ്കാരം
    Nice one.... 😍

  • @ajmal5356
    @ajmal5356 3 ปีที่แล้ว +804

    2021 il കാണുന്നവർ ഉണ്ടോയ്

    • @riswanrisu4256
      @riswanrisu4256 3 ปีที่แล้ว +7

      M

    • @poombatta7981
      @poombatta7981 3 ปีที่แล้ว +3

      Illa

    • @ajmal5356
      @ajmal5356 3 ปีที่แล้ว +2

      @@poombatta7981 ayyo thamasha thamasha😂😂😂🤣😂😂........Mari nikk avidnnu😏

    • @poombatta7981
      @poombatta7981 3 ปีที่แล้ว +1

      @@ajmal5356 pattoolla..

    • @devasurya5594
      @devasurya5594 3 ปีที่แล้ว +2

      Ella videosilum kaana ee comment🥴

  • @KrishnaRaj-ot2qd
    @KrishnaRaj-ot2qd 4 ปีที่แล้ว +22

    Script, direction, acting, bgm, light, .... No words... hats of you team

  • @ambadichathanpara8431
    @ambadichathanpara8431 3 ปีที่แล้ว +139

    എന്തായാലും എനിക്ക് ഈ ഷോര്‍ട്ട് ഫിലിം കണ്ടിട്ട് ഒരു കാര്യം മനസ്സിലായി.... അവനും അവളും അടിച്ചുകൊണ്ട് ഇരുന്നത് Honey bee അല്ല... ഹണീ ബീ യുടെ കളര്‍ അതല്ല.... അവര്‍ കുടിച്ചത് കട്ടന്‍ ചായയാണ്....

    • @bijoshbiju1543
      @bijoshbiju1543 3 ปีที่แล้ว +3

      😂🔥

    • @Rahulraj-kz5xq
      @Rahulraj-kz5xq 3 ปีที่แล้ว +9

      2peg adichit nayikak oru changeum illa

    • @nidhinkannampadam8539
      @nidhinkannampadam8539 3 ปีที่แล้ว +2

      ഇജ്ജാതി

    • @Samah_kb
      @Samah_kb 3 ปีที่แล้ว +4

      ശെരിയാ അത് കുടിച്ചിട്ടും കിക്ക് പോലും ഉണ്ടായില്ല

    • @zanuuzworld4495
      @zanuuzworld4495 3 ปีที่แล้ว +3

      അമ്പട അമ്പാടി.... 😂😂😂

  • @vichustheworld734
    @vichustheworld734 4 ปีที่แล้ว +15

    സൂപ്പർ അഭിനയമാണ് പ്രിയയും ഭാസ്കറും കാഴ്ച വെച്ചത് അഭിനന്ദനങ്ങൾ

  • @റഫീസ്വേൾഡ്
    @റഫീസ്വേൾഡ് 3 ปีที่แล้ว +1

    മുല്ലപ്പൂക്കളോടുള്ള അഗാധമായ പ്രണയം കൊണ്ടാണ് ഈ ഷോർട്ട് ഫിലിം കണ്ടു തുടങ്ങിയത്..
    നഷ്ടമായില്ല ❤️ ഹൃദയസ്പർശിയായ കഥ

  • @achuz1995
    @achuz1995 3 ปีที่แล้ว +5

    എനിക്ക് വേണ്ടി മാത്രം സുഗന്ധം പരത്തുന്ന മുല്ലപ്പൂ ആണിവൾ ഇനി......... അങ്ങനെ ഇന്ന് ഇത്ര പേർക്കു പറയുവാൻ സാധിക്കും.... നല്ല concept, songs super feeel

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 ปีที่แล้ว +28

    സംഭാഷണം കൊണ്ട് കേൾവിയെ വിസ്മയിപ്പിക്കുന്നു

  • @yaswanthasok4475
    @yaswanthasok4475 4 ปีที่แล้ว +23

    വർണിക്കാൻ വാക്കുകളില്ല. മുല്ലപ്പൂവിന്റെ വാസനയിൽ അലിഞ്ഞു പോയി 😍💓

  • @Kalamandalamtheerdha
    @Kalamandalamtheerdha 3 ปีที่แล้ว +9

    Wow onnum പറയാൻ ഇല്ല 💕 story 💕direction 💕 acting 💕moreover music 💕എല്ലാം ഒന്നിന് ഒന്ന് മെച്ചം.... 💕🥰Late ആയിട്ട് ആണെങ്കിലും കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം 💕 especially acting 💕music 💕 direction

  • @amaldas1739
    @amaldas1739 3 ปีที่แล้ว +9

    Nammude pavadayude adiyil yendhram onm allallo......best dialogue in the screenplay 🔥🔥

  • @anoo001
    @anoo001 3 ปีที่แล้ว +1

    ഒരു നേർത്ത വരയിലൂടെ പോകുന്നത് പോലെ തോന്നി അങ്ങോടു ഇങ്ങോട് മാറിയാൽ ആ മൂഡ് മാറും സൂപ്പർ. നല്ല ഡിറെക്ടഷൻ നല്ല അഭിനേതാക്കൾ നിരാശ ഉള്ള നായകൻ എല്ലാത്തിനോടും വൈരാഗ്യം ഉള്ള റൊമാന്റിക് നായികാ സൂപ്പർ

  • @shyamu20
    @shyamu20 4 ปีที่แล้ว +22

    Beautiful work. പെണ്ണിന്റെ ശരീരത്തിനെക്കാൾ സുഗന്ധം അവളുടെ മനസ്സിനാണ്. Rinu and kishore.. well done. Casting was superb. നസീറും പ്രേമയും കലക്കി. All the best for the entire team for your future venture. എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @thusharasandeep1046
    @thusharasandeep1046 3 ปีที่แล้ว +5

    മനോഹരമായ ഹ്രസ്വ ചിത്രം.... മുല്ല പൂവിന്റ് ഗന്ദം .. മഴ... മനസിന് കുളിരു പകർന്ന ഗാനം...

  • @mamathasumana9229
    @mamathasumana9229 4 ปีที่แล้ว +72

    വാക്കുകളില്ലാ...
    ഹൃദയം നിറഞ്ഞ നന്ദി.. ആശംസകൾ..

    • @syamponnu3217
      @syamponnu3217 3 ปีที่แล้ว +1

      Hi

    • @yoosufyphyoosuf6117
      @yoosufyphyoosuf6117 3 ปีที่แล้ว +1

    • @akhilavani4234
      @akhilavani4234 3 ปีที่แล้ว

      മനോഹാരിത ഉള്ള കഥ ക്ലൈമാക്സ്‌ 👌👌👌

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +3

    പലരും ചുടികളഞ പൂവ് ആണെങ്കിലും ഇ൬് അവൾക്ക് പ്രണയത്തിന്റെ വാസനയാണ്......♥
    കാമം തേടി അലഞ്ഞവർക്ക് തിരിച്ചറിയാൻ അവില്ല അവളുടെ സുഗന്ധ൦ ശരീരത്തിൽ അല്ല അത് മനസിലാണെ൬്. എ൬ിയുളള കാലം മുഴുവ൯ എനിക്കുവേണ്ടി മാത്രം സുഗന്ധ൦ പരത്തുന്ന ഒരു മുല്ലപൂവാണിവൾ!
    Aww nailed it 💎

    • @sarathperingode
      @sarathperingode 3 หลายเดือนก่อน +1

      🥰❣️

    • @Adhizz-b9m
      @Adhizz-b9m 3 หลายเดือนก่อน +1

      @@sarathperingode ❤️

    • @sarathperingode
      @sarathperingode 3 หลายเดือนก่อน

      @@Adhizz-b9m rare ആയി കിട്ടുന്ന appreciation 😊😇

  • @AyaansKitchen
    @AyaansKitchen 4 ปีที่แล้ว +12

    അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഹൃദയത്തിൽ സ്പർശിച്ചു. വളരെ നല്ല കഥ അതു അതിലും നന്നായി അഭിനയിച്ചു കാണിച്ചു. 😍

  • @aswathyashokan9585
    @aswathyashokan9585 3 ปีที่แล้ว +13

    ലാസ്റ്റ് കൈയ് പിടിച്ചു നടന്നിരുന്നെങ്കിൽ ഒന്നൂടി ഫീൽ കിട്ടിയേനെ.സൂപ്പർ work❤

  • @thelimadresscleaners7414
    @thelimadresscleaners7414 4 ปีที่แล้ว +88

    അയ്യപ്പനും ദീപ്തിയെക്കാൾ മികച്ചതാക്കി അലക്സിന്റെ മാലാഖ എടുത്തു.... ഇത് അതുക്കും മേലെ..... 😍🙏🙏🙏.... Kishor&Rinu chetta polich... 💥💥💥😘..... waiting for next.... 💝

  • @anjanapaliyath787
    @anjanapaliyath787 3 ปีที่แล้ว +19

    നായകനെ കണ്ടപ്പോൾ പഴയ വേണു നാഗവള്ളി യെ പോലെ തോന്നി.

  • @sharonthebackpacker2599
    @sharonthebackpacker2599 4 ปีที่แล้ว +51

    അതി ഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ വളരെ മനോഹരമായി subject present ചെയ്തു.... love it❤️❤️

  • @Alby_Judes_vlogs
    @Alby_Judes_vlogs 3 ปีที่แล้ว

    അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോർട്ട് ഫിലിം അതിഭാവുകത്വം ഒന്നുമില്ലാതെ റിയൽ ലൈഫ് വളരെ തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്നു മരുഭൂമി പോലെ വരണ്ട് കിടന്ന അവരുടെ മനസ്സിലേക്ക് പുതുമഴ പെയ്ത പോലെയായി അവരുടെ കണ്ടുമുട്ടൽ ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇതുപോലുള്ള മികച്ച സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് ആശംസകൾ

  • @eaglemediaver1.o611
    @eaglemediaver1.o611 4 ปีที่แล้ว +10

    വളരെ നന്നായി ചെയ്തു സിറ്റുവേഷന് യോജിച്ച ബാക്ക്ഗ്രൗണ്ട് സ്കോർ, ക്യാമറയും നന്നായി... ബട്ട്‌ ക്ലോസ് ഷോർട് എല്ലാം ഒരേ ആംഗിൾന് പകരം ആംഗിൾ മാറ്റിയും ചെയ്യാമായിരുന്നു... എന്തായാലും കാസ്റ്റിംഗ് പൊളിച്ചു.. രണ്ട് പെരും ഒന്നിനൊന്നു മെച്ചം.... ഡിസൈൻ എല്ലാം... cngrts മുല്ലപ്പൂ crews
    All the very best... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanoopthomas7164
    @sanoopthomas7164 2 ปีที่แล้ว +2

    ഇത് കാണാൻ കുറച്ചു താമസിച്ചു പോയല്ലോ എന്നൊരു വിഷമം.. മുല്ലപ്പൂവിന്റെ സുഗന്ധം പോലെ അതിമനോഹരം...👌👌👏🤗🥰🧡🧡

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 ปีที่แล้ว +7

    വാ പോവാം എങ്ങോട്ട് ജീവിതത്തിലേക്ക് എന്ന് പറയും എന്ന് തോന്നി ഫിലിം 👌🏼 no words

  • @aneeshov3541
    @aneeshov3541 3 ปีที่แล้ว +29

    ഇങ്ങണ കരയിപ്പിക്കരുത് എന്നെ
    ഇന്നത്തെ മൂഡ് പേയി
    പകുതി വരെ കണ്ടപ്പോഴുള്ള comment ആണിത്
    മുഴുവനും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @praveenapanachiyil337
    @praveenapanachiyil337 4 ปีที่แล้ว +8

    എവിടെയൊക്കെയോ നൊമ്പരമായ് മുല്ലപ്പൂ...... 💓💓💓💓

  • @sibin143Rytbe
    @sibin143Rytbe ปีที่แล้ว +3

    2023 il kandavar undo ennae pole..??😄
    Anyways it was nice short film with awesome BGM..!!😍😍

  • @pishonjohnson5008
    @pishonjohnson5008 3 ปีที่แล้ว +49

    Pavadeda അടിയിൽ യന്ത്രം ഒന്നും അല്ലലോ.. hooo super. മനുഷ്യത്വം എന്താണ് എന്ന് ചിന്തിപ്പിക്കുന്നു....

  • @abhilashcb6287
    @abhilashcb6287 ปีที่แล้ว +1

    Background music കേൾക്കാൻ വേണ്ടി മാത്രം ഒരുപാട് പ്രാവശ്യം കണ്ടു ee short film its really heart touching ♥️♥️♥️♥️

  • @vedharatheesh2574
    @vedharatheesh2574 4 ปีที่แล้ว +18

    ഭാസ്കർജി പൊളിച്ചു...👌👌👌
    മുല്ലപ്പൂ അതി മനോഹരം👌
    💝💝💝💝💝💝💝💝💝💝💝💝💝

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +3

    13:23 വല്ലാത്ത ഒരു നോവ് സമ്മാനിക്കുന്നുണ്ട് ആ വാക്കുകൾ.. എത്രയോ പാവം പെൺകുട്ടികളുടെ അവസ്ഥ. മടുത്തു നിർത്തി പോകണം എന്ന് കരുതും എങ്കിലും സാഹചര്യം അവരെ ആ ചങ്ങലയിൽ തന്നെ തളച്ചിടും.. ഭയാനകമായ അവസ്ഥ.. 🥺😓😓😓

  • @plingoo6354
    @plingoo6354 4 ปีที่แล้ว +33

    Kudos to everyone who was the part of this short film!♥

  • @nafasnafu4574
    @nafasnafu4574 3 ปีที่แล้ว +28

    കാമുകൻ അല്ല കള്ളുകുടിയൻ ആണ്....
    😍😍😍

  • @sbq1136
    @sbq1136 4 ปีที่แล้ว +18

    Female ഡബ്ബിങ് അറു ബോർ. (Food കഴിക്കുന്ന നേരം സെന്റി ഡയലോഗിൽ )ആവശ്യമുള്ളടുത്തും ഇല്ലാത്തിടത്തും ഹും, മ്., ഹ് തുടങ്ങിയ സൗണ്ടുകൾ.
    സ്റ്റോറി പൊളിയാണ്👌

    • @zanuuzworld4495
      @zanuuzworld4495 3 ปีที่แล้ว

      ഹാ അതെ അത് എനിക്കും ഇഷ്ടപ്പെട്ടില്ല..

  • @revathyrevathy2715
    @revathyrevathy2715 3 ปีที่แล้ว +2

    Arewaaa..... ❤️
    Enikk vndi mathram sugandham parathunna mullapoovanival ini... 😁

  • @benhurdubai1
    @benhurdubai1 4 ปีที่แล้ว +39

    കിഷോർ and Team.
    ഒരായിരം അഭിനന്ദനങ്ങൾ... 😍😍👌👌ഇനിയും പ്രതീക്ഷിക്കുന്നു... "!

  • @akashsuresh2829
    @akashsuresh2829 3 ปีที่แล้ว +13

    Vallathoru feeel😍😍😍😍😍😍😍😍
    Background music & male voice ❣️❣️
    Good job teams 😍😍😍 All the best in future

  • @lijinr9102
    @lijinr9102 4 ปีที่แล้ว +13

    Nice film, eth oru film ayirunnel ennu agrahichu poyi kandit!!!
    Both actors superbb ,, especially prema❤️(priya👍)

  • @praveen8017
    @praveen8017 3 ปีที่แล้ว +4

    കുറെ കാലം കൂടി വൈകി ആണേലും നല്ല ഒരു ഷോർട് ഫിലിം കണ്ടു...💓👌🦋🦋