ഒരു സ്ത്രീക്കും ഇത് പോലൊരു അവസ്ഥ വരരുത് | Ini Varum Pookkalam | latest Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2019
  • Presenting You Malayalam Short Film Ini Varum Poookkalam Directed By Athulya Rajan
    Directed By : Athulya Rajan
    Produced By : Wicky Pookkattu, Biju Athiyarathu , Abson Thomas, Leo Francis , Paul Parokkaran, Remya Varma KR
    Written By: Sivan Ceepee
    Project Designer : Dickson Anthikkatt
    Cinematography: Shiyas Jaz
    Editor & DI : Sudhin Vasu
    Music: Pooja Suchithran
    Sound Design & Final Mix: T’S Sound Post Mumbai
    Subtitles : Jetha A
    Dubbing Engineer : N Balasubramanian
    Designs: Jithin Jithuz
    CAST:
    Nyma Gijo P
    Bithul Babu Chacko
    Rekha M Ravindranath
    Vishnu Suresh
    Sreerag Kannan
    Sumathi M Krishnan
    Karthu KC
    Gayathri Manikandan
    Ishan Manikandan
  • บันเทิง

ความคิดเห็น • 1.4K

  • @DrDude
    @DrDude 5 ปีที่แล้ว +3781

    വ്യക്തിയുടെ പേര് പറഞ്ഞു അവരുടെ കുടുംബം തകർക്കാതെ പരദൂഷണം പറഞ്ഞ നായകന്റെ കൂട്ടുകാരന്റെ മനസ്സ് കാണാതെ പോകരുത് ❤️

    • @hariprasadkn3699
      @hariprasadkn3699 5 ปีที่แล้ว +81

      അതു കൂട്ടുകരന്റെ സ്വന്തം കഥ ആണ്.

    • @salusalu4567
      @salusalu4567 4 ปีที่แล้ว +7

      😂😂

    • @nadishaps8403
      @nadishaps8403 4 ปีที่แล้ว +4

      @@hariprasadkn3699 enikkumnthonni

    • @shihab.m.i1591
      @shihab.m.i1591 4 ปีที่แล้ว

      523🤐

    • @trivandrumexpress4743
      @trivandrumexpress4743 4 ปีที่แล้ว +1

      Dude...njan oru common maan aanu maan😝😝😝

  • @sarvakala1957
    @sarvakala1957 4 ปีที่แล้ว +591

    സ്ഥിരം കാണാറുള്ള പ്രണയ അവിഹിതബന്ധം എന്നിവയില്‍ നിന്നും വിപരീതമായി സമകാലിക പ്രസക്തി ഉള്ള നല്ലോരു Short film 👌

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +1804

    *ഇതുപോലെ കണ്ടിരിക്കാൻ രസമുള്ള കഥകൾ ഉള്ള ഷോർട്ട് ഫിലിമുകൾ ഇപ്പോ യൂട്യൂബിൽ വരുന്നത് വളരെ വിരളമാണ് വല്ലപ്പോഴും ആണെങ്കിൽ കൂടി ഇതുപോലുള്ള വ്യത്യസ്തമായ കഥാവിഷ്കരവുമായി ഇനിയും വരുക എല്ലാ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ*

    • @DrDude
      @DrDude 5 ปีที่แล้ว +8

      VISHNU- കുമ്പിടി 🔥🔥

    • @sumayyashabeer1128
      @sumayyashabeer1128 5 ปีที่แล้ว +6

      Hi കുമ്പിടി ചേട്ടാ

    • @vedhikaanuraj3848
      @vedhikaanuraj3848 5 ปีที่แล้ว +4

      kudumbi setttooo sugano??

    • @dhipindhipin4629
      @dhipindhipin4629 5 ปีที่แล้ว +3

      ഭായ് പറഞ്ഞത് സെരിയാണ്

    • @sruthybinu9612
      @sruthybinu9612 5 ปีที่แล้ว +6

      പുതിയ വീഡിയോ ഒന്നും ഇല്ലേ kumbidi ചേട്ടാ...

  • @mridhuldas6893
    @mridhuldas6893 4 ปีที่แล้ว +535

    ഇതിലെ നായകൻ എന്റെ കോളേജ് സീനിയർ ബിഥുൽ ബാബു 💪💪💪😍super....

  • @drivingtipzz18
    @drivingtipzz18 5 ปีที่แล้ว +178

    ഒരു നിമിഷം സ്കൂൾ വിട്ടു നടന്നു വരുന്ന മകളെ ഓർത്തു പോയി!സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടുന്ന കഥകൾ ഇനിയും വരട്ടെ! അഭിനന്ദനങ്ങൾ!!

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +91

    1.ഒരു നല്ല സുഹൃത്ത് എങ്ങനെ ആവണം എന്ന് കാണിച്ചു തന്നു 👍,2.ഇത്തരത്തിലുള്ള ഞെരമ്പ് രോഗികൾ കൂടി കൂടി വരുന്ന കാലം ആണിത് അവർക്കാണ് ശരിക്കും ചികിത്സ് കൊടുക്കേണ്ടത് 3.ഒരു നല്ല ഭർത്താവ് എങ്ങനെ എന്നും കാണിച്ചു തന്നു ,ഭാര്യയുടെ ശരിക്കുള്ള പ്രശ്നം എന്താണെന്നു അറിഞ്ഞതുനുശേഷം അത് കൂട്ടുകാരനോട് പറയാതിരുന്നു. ഭർത്താവും ഭാര്യയും തമ്മിൽ ചില പ്രൈവസി ഉണ്ട്, അവരുടേതായ മാത്രം സ്വകാര്യത അതൊരിക്കലും ആരുമായും share ചെയ്യരുത് അത് എത്ര അടുത്ത സുഹൃത്ത് ആണെങ്കിൽ പോലും... ഒരുപാട് പാടങ്ങൾ പഠിക്കാനുള്ള ഒരു വലിയ ചെറിയ സിനിമ 👍

    • @tattvamasi4266
      @tattvamasi4266 3 ปีที่แล้ว +3

      Yes...kootukaran adipoli.doctor’e kaaananam ennulla advice koduthadh👏🏻

  • @huzainIbrahim
    @huzainIbrahim 5 ปีที่แล้ว +469

    That friend👍 അതിശയോക്തിയും അൽപം പരദൂഷണവും ഉണ്ടെങ്കിലും നല്ല ആത്മാർത്ഥതയും സ്നേഹവും ഉള്ളവനാണ്.

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว +1

      th-cam.com/video/CrP2kBIRR_k/w-d-xo.html

  • @ananthumohan2956
    @ananthumohan2956 5 ปีที่แล้ว +528

    പ്രണയറത്തെ പറ്റി മാത്രം short ഫിലിം എടുക്കുന്നവർ കാണേണ്ട ഒന്ന്........really like it...

    • @mazhathulli9274
      @mazhathulli9274 3 ปีที่แล้ว +1

      Athe orennam kanda mathi ellathntem theme ariyam

    • @libimm1916
      @libimm1916 3 ปีที่แล้ว +1

      W jumk

  • @pradeepkm3039
    @pradeepkm3039 5 ปีที่แล้ว +355

    H IV ഉണ്ടെങ്കില്‍ നിനക്കും പകരും.......നല്ല കൂട്ടുകാരന്‍...ചിരിച്ചു ചത്തു..അടിപൊളി.....ചാളക്കും പണികിട്ടി!!!!!

  • @neethaneetha754
    @neethaneetha754 3 ปีที่แล้ว +173

    പലതും ഓർമയിൽ വന്നു.. പൂജക്ക്‌ ഉണ്ടായതു പോലെ 6സ്റ്റാൻഡേഡിൽ പഠിക്കുമ്പോ എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു.. but ഛർദി ഒന്നും അല്ല വന്നത്.. ഭയം.. ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല.. സ്കൂളിൽ കോളേജിൽ മ്യൂസിക് ക്ലാസ്സിൽ.. പലയിടത്തും വീണ്ടും അങ്ങനെ ആരെ എങ്കിലും കാണുമെന്നും ഉപദ്രവിക്കപ്പെടും എന്നും ഉള്ള ഭയം.. വലുതായപ്പോ വീണ്ടും ഒരു അനുഭവം കൂടി.. കോളേജിൽ പോവുന്ന വഴിയിൽ എന്നെ കേറിപിടിച്ച കൈകളിൽ നിന്നും കഴിയുന്നത്ര ശക്തിയോടെ കുതറി ഓടി.. വീണ്ടും ഭയം.. mrg ടൈം വന്നപ്പോ ഭയം കൂടി ഒരുപാട് കരഞ്ഞു mrg വേണ്ട എന്നു പറഞ്ഞു... but ente എല്ലാ ഭയവും ഇല്ലാതെ ആക്കിയത് ഏട്ടന്റെ ചേർത്തു നിർത്തൽ ആയിരുന്നു.. താങ്ക് ഗോഡ്.. ഇങ്ങനെ ഒരു പാർട്ണറേ തന്നതിന്..
    സൂപ്പർ ആയിടുണ്ട് ട്ടോ.. നമ്മുടെ brothers എല്ലാരും കാണട്ടെ.. എല്ലാവിധ ആശംസകളും..

    • @chinnumusic4360
      @chinnumusic4360 3 ปีที่แล้ว +13

      ഒരുവട്ടം കൂടി കാണണം എന്നു തോന്നി.. അതുകൊണ്ട് വന്നതാ.. എന്നെപോലെ ഈ അനുഭവം ഒരുപാട് പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവും..

    • @simple_human123
      @simple_human123 2 ปีที่แล้ว +4

      നിങ്ങൾ ഇതിനൊക്കെ ഭയക്കാൻ തുടങ്ങിയാൽ എന്നും ഭയക്കേണ്ടി വരും.... ധൈര്യം സംഭരിച്ചു atleast friends ടു എങ്കിലും പറയണം... ഒരു പരിഹാരം കാണാൻ ശ്രെമിക്കണം... അല്ലെങ്കിൽ counciling നു വിധേയരാകുവാൻ സ്വയം ശ്രമിക്കുക....ഇല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ഭാവിയെ അത് ബാധിക്കും 🤝

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Neetha epo thripthy ayilley

    • @halalvines863
      @halalvines863 ปีที่แล้ว

      🙂I too have an experience really makes me to vomit and doesn't eat properly 3,4 days

  • @saranzaan9260
    @saranzaan9260 5 ปีที่แล้ว +188

    ഒരു വ്യത്യസ്തമായ സ്റ്റോറി...മോളിവുഡിൽ ഒരുപക്ഷെ പലർക്കും ഇതൊരു inspiration ആയേക്കും

  • @sijuj5868
    @sijuj5868 4 ปีที่แล้ว +446

    ആ പെൺകുട്ടിക്കുണ്ടായ അനുഭവം ആർക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഒന്ന് ലൈക്കടിച്ചേ. സമൂഹത്തിൽ ഞരമ്പ് രോഗികൾ എത്രത്തോളമെന്ന് അറിയാനാ

    • @reshmaremeshremmu8579
      @reshmaremeshremmu8579 3 ปีที่แล้ว +3

      Oru problems undakila ok

    • @divyaanoop1947
      @divyaanoop1947 3 ปีที่แล้ว +8

      Kure undu njarambu rogikal

    • @praveenareghunath1123
      @praveenareghunath1123 3 ปีที่แล้ว +21

      Enikke undaayittunde,njn anne 10 thile aadhyamaayi tution ne povumbo 🤮
      Njn kandam vazhi oodii
      Njn idhe vare aarodum paranjattille,
      Ippozhum adhe orkkumbo enikke pediyaavum

    • @riya-hv7bv
      @riya-hv7bv 3 ปีที่แล้ว +4

      Enikkumund aftr marriage ayitum arappu thonnum

    • @athirajithulaljithulal135
      @athirajithulaljithulal135 3 ปีที่แล้ว +1

      @@divyaanoop1947 ,

  • @nisanthnarayanan2797
    @nisanthnarayanan2797 5 ปีที่แล้ว +575

    ഇങ്ങനൊരു സബ്ജെക്ട് എടുത്ത് ചെയ്തതിൽ നിങ്ങൾക് അഭിനന്ദനങ്ങൾ ,overall gd wrk 👌

  • @soumyadeejesh4555
    @soumyadeejesh4555 4 ปีที่แล้ว +195

    ഇന്നാ കണ്ടത് ഒത്തിരി വൈകി പോയി:
    സൂപ്പർ ആയിട്ടുണ്ട്.
    കൂട്ടുകാരൻ Super

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว

      th-cam.com/video/CrP2kBIRR_k/w-d-xo.html

  • @aswinkumarajith
    @aswinkumarajith 4 ปีที่แล้ว +312

    Unexpected Ayt Kandu..Istayii 😍😍

  • @healthyraaga
    @healthyraaga 5 ปีที่แล้ว +510

    നന്നായിട്ടുണ്ട് .. നായകന്റെ കൂട്ടുകാരനെ കാണാൻ കൊള്ളാം..!

  • @Experience1463
    @Experience1463 4 ปีที่แล้ว +35

    Tiktok ൽ കണ്ടിട്ട് വന്നതാണ്. കൊള്ളാം 👌

  • @abshabna
    @abshabna 3 ปีที่แล้ว +7

    Very goodsubject,👍👍👍ഇപ്പോഴത്തെ society ല് ഉള്ള വലിയൊരു issue ആണ് ഇത്. ഇതു മാത്രം അല്ല കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന physical abuse അത് ഇതിനെക്കാളും ഭയാനകമാണ്. unexpected ആയിട്ട് ഇങ്ങനെ ഉള്ള situation face ചെയ്യേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലെ മുറിവ് ഒരിക്കലും മായാറില്ല. കല്യാണം അവർക്കു പേടിപ്പെടുത്തുന്ന ഒന്നാണ്. മുന്നിൽ കാണുന്ന എല്ലാ ആണുങ്ങളും അവർക്കു ഒരുപോലെ ആണ്. അവരെ വേദനിപ്പിച്ച ആ ചെകുത്താൻ്റെ മുഖം ആയിരിക്കും അവള് എല്ലാ ആണിലും കാണുക. അതിപ്പോൾ അവളുടേ husband ആയാലും അങനെ തന്നെ ആയിരിക്കും. കല്യാണം കഴിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കും.because അവർക്കു ഒരിക്കലും ഒരു ആണിൻ്റെ കൂടെ physical contact പറ്റില്ല. വെറുപ്പ് ആയിരിക്കും. കൗൺസിലിംഗ് മാത്രം ആണ് ഇതിന് ഒരു solution. പിന്നെ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു life partner എങ്കിൽ മാത്രമേ ഈ ഒരു trauma യിൽ നിന്നും അവർക്കൊരു രക്ഷപ്പെടൽ ഉള്ളു. നമ്മുടെ കുഞ്ഞുങ്ങൾ എന്നും safe aayitt ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി അവരോടൊപ്പം നിൽക്കാം. എന്നും എപ്പോഴും

  • @Al-rw2vo
    @Al-rw2vo 3 ปีที่แล้ว +329

    നായകൻ്റെ കൂട്ടുകാരന് ഫാൻസ് ഉണ്ടോ...?😹⚡

  • @globyards512
    @globyards512 3 ปีที่แล้ว +16

    കൂട്ടുകാരന് ശെരിയായ guidance കൊടുത്ത ചേട്ടനാണ് എന്റെ hero💪🏻

  • @Puttoos-mi7cu
    @Puttoos-mi7cu 4 ปีที่แล้ว +26

    നല്ല short film. Inganeyullavarude മുറിക്കുകയാണ് വേണ്ടത്. ഇനിയു ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു. 👏👏👏👏👌👌👌👌👌👌💐💐💐💐💐💐💐💐

  • @sreejithvs9613
    @sreejithvs9613 3 ปีที่แล้ว +140

    ഇതുപോലെ ഒരു ചങ്കുള്ളവര്‍ (നിന്‍റെകാര്യത്തില്‍റിസ്കെടുക്കാന്‍പറ്റില്ല)അടി ലൈക്

  • @vimalprkrishnapr5304
    @vimalprkrishnapr5304 3 ปีที่แล้ว +7

    ആദ്യരാത്രി short film കളുടെ എല്ലാത്തരം cleeshe യും പൊളിച്ചെഴുതിയ ഒരു കഥ ,കൊള്ളാം,👌👌

  • @suhaimch3493
    @suhaimch3493 4 ปีที่แล้ว +10

    എനിക്ക് ഭയകരമായി ഇസ്തപ്പെട്ടു. നായകാ നീ പൊളിയാടാ

  • @teamjeffz9503
    @teamjeffz9503 5 ปีที่แล้ว +579

    ആരും ച്ചെയ്യാൻ മടിക്കുന്നു ഒന്ന്‌! എന്നാൻ ഒരോരുത്തരും പറയാൻ ആഗ്രഹിക്കുന്നതും..,
    ഹിറോ നന്നായി അഭിനയിച്ചട്ടുണ്ട് .
    ഒരു നടന് വേണ്ട എല്ലാം ഉളളത് പോലെ തോന്നി...ഇങ്ങനെ ഒരു വിഷയം സംവിതാനം ചെയ്യാൻ മുന്നോട്ട് വന്ന സംവിതയകന് 100 മാർക്ക്.....

  • @d4premiumcarcare
    @d4premiumcarcare 5 ปีที่แล้ว +6

    നല്ല കഥ....വെത്യസ്തമായ അവതരണം.. direction കൊള്ളാം... നായകന്റെ കൂട്ടുകാരൻ കലക്കി...

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +85

    ദൈവമെ ഇത് ഇന്നാണല്ലോ എനിയ്ക്ക് കാണാൻ പറ്റിയത് ..
    എന്തൊരു സൂപ്പർ ആക്ടിങ്,
    സൂപ്പർ BGM, സൂപ്പർ മേക്കിംഗ്
    ഓവറോൾ അടിപൊളി...
    Belated wishes Cast and Crew..
    ALL THE BEST.....

  • @sudheeshe7872
    @sudheeshe7872 5 ปีที่แล้ว +9

    Superb making.. Awesome performance by all. Congrats Athulya rajan👏👏👏

  • @jasnaaj4459
    @jasnaaj4459 5 ปีที่แล้ว +33

    Nice work...elavarum nanay abinaychirikunu..especially hero!!..loved his different looks..congrats to whole team..

  • @snehamolmathew769
    @snehamolmathew769 3 ปีที่แล้ว +32

    നായകന്റെ കൂട്ടുകാരൻ poliiiiiiiiiiii😍😍😆😆😁😁

  • @sumayyasumu6310
    @sumayyasumu6310 3 ปีที่แล้ว +7

    Team jango space അല്ലെങ്കിലും പൊളിയാ 😍😍 എല്ലാ ഷോർട് ഫിലിംമും മികച്ചതാ,,,, അഭിനന്ദനങ്ങൾ 👏👏👏.
    ഇത് കാണുന്നതിനു മുന്പേ ഞാൻ ലൈക്‌ തരുന്നു,, ഞാൻ എല്ലാ ഷോർട് ഫിലിംമും മിസ്സ്‌ ആകാതെ കാണാറുണ്ട്,,,, 😍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു,,,, all the best

  • @ajeshp669
    @ajeshp669 5 ปีที่แล้ว +49

    ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വിഷയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നന്ദി

  • @prasanthk8502
    @prasanthk8502 5 ปีที่แล้ว +7

    സൂപ്പറായിട്ടുണ്ട് മച്ചാനെ
    Very informative

  • @octagirl
    @octagirl 4 ปีที่แล้ว +25

    വളരെ നല്ല ഷോർട്ട് ഫിലിം⚘⚘❣ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്👏👏....കൂട്ടുകാരൻ character പൊളിച്ചു 🤗🤗pakka nammalude ചങ്കിനെ പോലെ തന്നെ....

  • @veecee7009
    @veecee7009 5 ปีที่แล้ว +23

    കൂട്ടുകാരൻ പൊളിച്ചു ... നല്ലൊരു കഥ ...💓💓

  • @ashithanazar7696
    @ashithanazar7696 3 ปีที่แล้ว +10

    നായകൻ നമ്മുടെ നഴ്സിന്റെ ആളല്ലേ.. അത് കണ്ട വിഷമം ഇപ്പഴാ മാറിയേ 😁😁😁

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ashitha nursun avanum thammilulla bandam super alley

  • @sijochacko6089
    @sijochacko6089 3 ปีที่แล้ว +375

    ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ

    • @fuaadi2504
      @fuaadi2504 3 ปีที่แล้ว +2

      🤣🤣🤣🤣

    • @user-gf7tv2hu1u
      @user-gf7tv2hu1u 3 ปีที่แล้ว +2

      Njaan innale kandu 😁

    • @MALAK-rx6ex
      @MALAK-rx6ex 3 ปีที่แล้ว +2

      Ooo that psychological moveaaaa🤪

    • @nimyababu4099
      @nimyababu4099 3 ปีที่แล้ว +1

      Nghan kanuvaa 14 ജൂൺ 2021

  • @sudhiarackal
    @sudhiarackal 5 ปีที่แล้ว +284

    നല്ല സിനിമ.എല്ലാവരും നന്നായി ചെയ്തു.പ്രത്യേകിച്ച്‌ ആ കൂട്ടുകാരൻ.

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว

      th-cam.com/video/CrP2kBIRR_k/w-d-xo.html

  • @rejichandran5473
    @rejichandran5473 5 ปีที่แล้ว +4

    Super ....ഇനിയും ഇതുപോലുള്ള കഥകൾ pradheeshikkunnu

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് സ്ഥിരം പ്രണയത്തെ സ്റ്റോറി മാറ്റി വ്യത്യസ്ത സ്റ്റോറി കൊണ്ടുവന്നത് നന്നായിട്ടുണ്ട്all the best ഷോർട്ട് ഫിലിം ടീം

  • @sansuelsasunny
    @sansuelsasunny 5 ปีที่แล้ว +24

    Gud msg...Nyma chechii😍😍

  • @abhaydev6376
    @abhaydev6376 5 ปีที่แล้ว +18

    Nice one. . Keep it up... super work.. nice location...

  • @amalnath8442
    @amalnath8442 5 ปีที่แล้ว +43

    nice thought conveyed beautyfully....keep going guyss.....all the best

  • @vishnuvadaserikara
    @vishnuvadaserikara 4 ปีที่แล้ว +9

    നിങ്ങള് pwolichu.......wonderful ❤❤❤👏👏👏👏👏👏

  • @haneenachungath9057
    @haneenachungath9057 5 ปีที่แล้ว +38

    Good msg.. Good work.. Congratulations team.. All the best.

  • @sambaaramentertainments7785
    @sambaaramentertainments7785 3 ปีที่แล้ว +19

    This is how a shortfilm should look like...❤️
    All the very best the team..
    And thank you all of you for entertaining me for the last 17 minutes.....⚡⚡💥💥👌👌👏👏

  • @muhammedshabeer4848
    @muhammedshabeer4848 4 ปีที่แล้ว +25

    ഒരുപാട് ഇഷ്ടമായി ഈ ഷോര്‍ട്ട് ഫിലിം

  • @priyankajaya1500
    @priyankajaya1500 3 ปีที่แล้ว +14

    ആദ്യം മുന്ന് കാരണം എന്ന് പറഞ്ഞ frd പിന്നിട് നാല് കാരണം എന്ന പറഞ്ഞത് കല ക്കി

  • @sachujoseph4148
    @sachujoseph4148 4 ปีที่แล้ว +83

    അങ്ങനെ ആരും എടുത്ത് കണ്ടിട്ടില്ലാത്ത ഒരു subject.. ഒരു vulgarity യും കൂട്ടാതെ കൈകാര്യം ചെയ്തു ❤️❤️

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว +2

      th-cam.com/video/CrP2kBIRR_k/w-d-xo.html

  • @user-fg8iu9sf9v
    @user-fg8iu9sf9v 5 ปีที่แล้ว +145

    പുസ്തക വായനയിലൂടെ ജീവിച്ചു മരിച്ചു ഒരു കഥാപാത്രം അതായിരുന്നു ആദ്യം പരിചയം തന്നത്...അത് പോലെ ഇതും, ഒന്നും പറയാനില്ല. കാർത്തിക് ചേട്ടൻ ഇപ്പോൾ ചേട്ടനും പേര് അറിയില്ലെങ്കിലും സൂപ്പർ ഇൻ ഷോര്ട്ട് ഫിലിം. ഗോഡ് ബ്ലെസ് യൂ ❤

    • @bithulbabu
      @bithulbabu 5 ปีที่แล้ว +9

      Thank u so much dr😊

    • @mariyababu6681
      @mariyababu6681 5 ปีที่แล้ว +7

      His name is bithul babu chacko 😍

    • @learnerrr8712
      @learnerrr8712 4 ปีที่แล้ว +2

      @@bithulbabu 😍😍

  • @subairachappu5182
    @subairachappu5182 4 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ രസകരമായി വിഷയം അവതരിപ്പിക്കുന്നതിൽ മികവ് കാണിച്ചിട്ടുണ്ട്

  • @sangeethag2618
    @sangeethag2618 5 ปีที่แล้ว +8

    Superb... Bro.. Great direction&excellent work... Welcome to the big screen.. I hope it will be as soon as... Last climax scene polichu.. Ah bro yk special congrats......

  • @renju.palakkad
    @renju.palakkad 5 ปีที่แล้ว +18

    നന്നായിട്ടുണ്ട്..
    ആശംസകൾ.. ❤❤❤

  • @adv.muhammedali5437
    @adv.muhammedali5437 4 ปีที่แล้ว +10

    Superb such a good story , nice theme , making also nice ✌🏻

  • @sreejithms7102
    @sreejithms7102 3 ปีที่แล้ว +1

    വളരെ നല്ല ഒരു film . ഒരുപാടിഷ്ടമായി. വളരെ നല്ല അഭിനയം. All are very good actors. അഭിനന്ദനങ്ങൾ .

  • @bijusasidharan6329
    @bijusasidharan6329 4 ปีที่แล้ว +5

    ഒരു നല്ല സിനിമ കണ്ട ഫീലായിരുന്നു. നല്ല കഥ ,അഭിനയം. എല്ലാം കലക്കി

  • @samadph4808
    @samadph4808 5 ปีที่แล้ว +9

    അവസാനത്തെ ഡയലോഗ് കലക്കി 4കാരണം 😄😄😄😄

  • @ammusz4711
    @ammusz4711 3 ปีที่แล้ว +4

    Super short film പ്രേമം മൂവി ഒക്കെ കണ്ടത് പോലത്തെ ഒരു ഫീൽ 👏👏👏👏👏👏

  • @nessymolnm1261
    @nessymolnm1261 4 ปีที่แล้ว +16

    Ending സൂപ്പർ ആയി 🤩👌✌️

  • @anandchandranpillai
    @anandchandranpillai 5 ปีที่แล้ว +18

    Good message.. Good climax.. Expect more films like this

  • @suchithrapv4555
    @suchithrapv4555 5 ปีที่แล้ว +10

    Orupaad peru parayaan madicha oru kaaryom enaal ee nattil nadakunna oru kaaryom hats off to the team and director!!!

  • @etrickombat
    @etrickombat 5 ปีที่แล้ว +42

    All you guyz really brought each of your characters to life ...especially that guy in the male lead role....great work guys ...KUDOS!!!!

  • @shibuvarghese2713
    @shibuvarghese2713 4 ปีที่แล้ว +9

    ഇത് കണ്ട് കഴിഞ്ഞപ്പോൾ subscribe ചെയ്യാതെ വേറെ വഴിയില്ല... സൂപ്പർ മെസ്സേജ്....

    • @jayesh294
      @jayesh294 4 ปีที่แล้ว

      Njanum innanu kandathu super allee
      Doctor super ayittundallee

  • @swathysadanandan2137
    @swathysadanandan2137 5 ปีที่แล้ว +6

    Maranamass 2 le chettan😍😍😍😍.. vishnu suresh

  • @rtoupdates
    @rtoupdates 5 ปีที่แล้ว +25

    സമകാലികം...
    വളരെ സിമ്പിളായി പറഞ്ഞു...♥♥
    Congratzz team....

  • @Anupriya-gv2dz
    @Anupriya-gv2dz 5 ปีที่แล้ว +8

    nte ponnooo spr short film. njn kandathil vechu ettavum sprrrrr. ithile actor ne enik peruth ishtayi 😍

  • @raseenahussainraseenahussa2873
    @raseenahussainraseenahussa2873 4 ปีที่แล้ว +33

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ അനുഭവം. first nytil enikk ഭയങ്കര പേടിയായിരുന്നു. Pinneed ikkusinte സ്നേഹമായ ഇടപെടൽ എല്ലാം മാറ്റി എടുത്തു. now ഞാൻ മൂന്നു മക്കളുടെ ഉമ്മയാണ്. any way good story

    • @sayeed0093
      @sayeed0093 3 ปีที่แล้ว

      ഇക്കൂസ്‌ 🙄

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Raseena 3Makalo.ennit nirthiyo.hus entha job.

  • @instroy-oy2do
    @instroy-oy2do 5 ปีที่แล้ว +4

    good msg to all .............exellnt wrk .......bithull babu chakko polichu

  • @parucharu6386
    @parucharu6386 3 ปีที่แล้ว +3

    Onnum parayaanillaaa.... Such a wonderful theme.... All the very best dearsss.... Keep goinggg

  • @SasiKumar-bl2xh
    @SasiKumar-bl2xh 5 ปีที่แล้ว +9

    Super subject.. great acting nyma 😍.. congrats machi😍

  • @jobinalexander2905
    @jobinalexander2905 5 ปีที่แล้ว +3

    Kandathil vech best best best shortfilm wonderful👏👏👌👌

  • @karthikanidhin3636
    @karthikanidhin3636 4 ปีที่แล้ว +13

    Valare sheriyaya idea... ith elaa sthreekalum oru thavana enkilum anubhavichitula avastha aanu

  • @gkjunior4189
    @gkjunior4189 5 ปีที่แล้ว +25

    All the very best Athulaya and Sivan and the entire team 😇💜

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +5

    നല്ല മെസെജ്: നല്ല അഭിനയം, നല്ല പ്രമേയം: നല്ല സംവിധാനം

  • @jasminachu8247
    @jasminachu8247 5 ปีที่แล้ว +1

    Polich adkkiii muthe ❤️😍super

  • @ashikmuhammed4056
    @ashikmuhammed4056 5 ปีที่แล้ว +13

    Such a good work in short film history keep it up and bring such varieties keep it up 🥰🤩😍

  • @techtravelcooking3545
    @techtravelcooking3545 4 ปีที่แล้ว +9

    അവസാന സീൻ കണ്ട് ഞാൻ കുറെ ചിരിച്ചു.

  • @amalreji6039
    @amalreji6039 5 ปีที่แล้ว +125

    സിനിമ പൊളിച്ചുട്ടാ...ഒരു സെക്കൻഡ് പോലും മടുപ്പിക്കില്ല...ഓരോ ഷോട്ട് കഴിയുമ്പോളും അടുത്ത ഷോട്ട് ലേക്കുള്ള ആകാംഷയാണുള്ളത്... എല്ലാ ചേരുവകളും പാകത്തിന്....

  • @arjunachu58
    @arjunachu58 4 ปีที่แล้ว +1

    Powli . . Itrem expect cheythilla🥰🥰😍😍

  • @akhil__dev
    @akhil__dev 4 ปีที่แล้ว +25

    കിടു..
    ഡോക്ടറുടെ ഡയലോഗ് ഡെലിവറി ഒരു സുഖമില്ലായിരുന്നു..
    ബാക്കി എല്ലാവരും പൊളിച്ചു.. നല്ല കൺസെപ്റ്റ്..

  • @deepukr9081
    @deepukr9081 4 ปีที่แล้ว +5

    Very good. ഇങ്ങനെയുള്ള വീഡിയോസ് ആണ് വേണ്ടത്

  • @aashilrasheedca4508
    @aashilrasheedca4508 4 ปีที่แล้ว +8

    നല്ലൊരു concept. All the best frnds

  • @farsina7662
    @farsina7662 5 ปีที่แล้ว +21

    Different concept 😍 ellarum thakarthu...climax kidu ...best wishes❣️

  • @bahjafasal192
    @bahjafasal192 3 ปีที่แล้ว +1

    😂😂😂😂Chettantea frnd, poliyeeee, 😍😍😍film sooooopper 💃💃💃💃💃💃like batten koooduthal ndeal adich thagarthenea

  • @lakshmisingh4426
    @lakshmisingh4426 5 ปีที่แล้ว +12

    Good work. Nannayittund

  • @surumihanazz1765
    @surumihanazz1765 5 ปีที่แล้ว +8

    Nice short film nd spr concept ✌👍

  • @secretbella
    @secretbella 5 ปีที่แล้ว +3

    Shivan sir super aayittundh nice work 👏

  • @n1i2s3a4r5
    @n1i2s3a4r5 4 ปีที่แล้ว +183

    ഇത്ര നല്ല ഒരു കൂട്ടുകാരനെ "ചാളക്കറി" ന്ന് പറഞ്ഞു പറ്റിക്കരുതായിരുന്നു😀
    ഇനിയും ഒരുപാട് പേർക്ക് ഉപദേശം കൊടുക്കാനുള്ള ആളല്ലേ..

  • @safuvanaajimsha9133
    @safuvanaajimsha9133 5 ปีที่แล้ว +11

    A good work.. Friend Polichu... Ellavarum nannayi cheydhu.. 😍

  • @mohammedashiq3393
    @mohammedashiq3393 4 ปีที่แล้ว +20

    നല്ല ഒരു വീഡിയോ 👍👍👍💯💐💐💐💐👍✌️

  • @dreamcatcher5813
    @dreamcatcher5813 5 ปีที่แล้ว +6

    വ്യത്യസ്തമായ കഥ
    Super work

  • @zammilbasheer6512
    @zammilbasheer6512 5 ปีที่แล้ว +25

    Super background- music.....
    Perfect script...
    Acting super....
    A good film....

  • @mkabhiramesh
    @mkabhiramesh 4 ปีที่แล้ว +4

    Great work!! Keep going

  • @aneeshgeorge382
    @aneeshgeorge382 4 ปีที่แล้ว +10

    Good job... Best wishes to the entire team...

  • @saimusiclover5085
    @saimusiclover5085 4 ปีที่แล้ว +6

    Very nice short film with meaningful theme.. Everyone acted well ... 👍👍👍👍

  • @nikhilans2667
    @nikhilans2667 4 ปีที่แล้ว +6

    നല്ല short film.enik ഇഷ്ടമായി 😍😍🤗

  • @elizabethmthomas5663
    @elizabethmthomas5663 5 ปีที่แล้ว +10

    Wow .... really touching... hatsoff for the concept...you really did well nymuu♥️
    All the best for the entire crew of this short film👍👍

  • @rahulkr2224
    @rahulkr2224 5 ปีที่แล้ว +4

    Polich machanmare... 💓

  • @arrahul3907
    @arrahul3907 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് നല്ല അവതരണം.... 😊💓

  • @chandanak.b2320
    @chandanak.b2320 5 ปีที่แล้ว +24

    Brilliant script....kidu direction.... After all, very interesting subject