Dr. Enik oru side aanu.. Problem. But nalla pain onum illa. Edayk oro മുള്ളു kollunnapole. Pine. Uchathil samsarikumbol oru valichil pole painum varunnu. 🥹
ഹായ് Mam എനിക്ക് സഹിക്കാൻ പറ്റാത്ത തൊണ്ട വേദന. ജലദോഷമോ . കഫത്തിന്റെ പ്രശ്നമോ ഒന്നുമില്ല. പെട്ടന്നാണ് രാവിലെ എണീറ്റപ്പോൾ തൊണ്ടയും , രണ്ട് കവിളിന്റെ side ഉം തടിപ്പും 'ഭയങ്കര വേദനയുമാണ്. തെണ്ടയിൽ എന്തോ കനത്തിൽ ഇരിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ഒരു തുള്ളി വെള്ളം കുടിച്ചിറക്കാൻ സാധിക്കുന്നില്ല. ഞാൻ ഒരു you toube നോക്കി weight കുറയാൻ ഒരു Tip ചെയ്തു. അതുകൊണ്ടാക്കുമോ? 1 വെറ്റിലാ , 10 കുരുമുളക്, 'ഒരു ഗ്രാമ്പു Breakfast നു ശേഷം ചവച്ച് ഇറക്കുമായിരുന്നു. അതിനു ശേഷമാണ് ഇങ്ങനെ ഉണ്ടായത്. വായ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. മേൽ പറഞ്ഞ വെറ്റിലയാണോ Dr കാരണം. ദയവായി മറുപടി തന്ന് സഹായിക്കണം Plz.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ.. നേരെ കാര്യത്തിലേക്കു കടന്നു. 👌👌👌👌
👌🏼👌🏼👌🏼👌🏼പെട്ടെന്ന് തന്നെ കാര്യം അറിയാൻ സാധിച്ചു 🙏🏼🙏🏼🙏🏼
nice aayi touch cheyyumbol pain illa.but hard aakumbol all most ...swargam kanunnu
Thanks doctor 😊😊 ❤
Welcome
നല്ല ഒന്നാന്തരം വിവരണം
Tnx Dr 🥰
എനിക്ക് ഇഷ്ടയമായി വിവരണം ❤️
Thank you
ഞാൻ ഇന്ന് ട്രൈ ചെയ്തു നോക്കി
Hai. Dr,. Chechi. 😢. Atyathe. '1 2 3 4. ,Karem Njan chey thirunnu. 😂Appozhokke nalla Ashwasamayirunnu. 😢. Eppolum. Alarji karenathalum. Thondhawethana kalawastha molawum anubawikkunnu . Nalla. Matam waruwan,Ethil parenja baki okke chythokkattee. 🙎🤦Ok
ഒരു പരിധിക്കപ്പുറം കുറവില്ലെങ്കിൽ അലര്ജിക്കു ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും
Yes correct
Dr. Enik oru side aanu.. Problem. But nalla pain onum illa. Edayk oro മുള്ളു kollunnapole. Pine. Uchathil samsarikumbol oru valichil pole painum varunnu. 🥹
എത്ര ദിവസമായി തുടങ്ങിയിട്ട്
@@DrDeepikasHealthTips 1-week. Kazhinju. Kazhinja day dr ne kandu. 3-days antibiotic thannu🥹
❤👍👍
ഹായ് Mam എനിക്ക് സഹിക്കാൻ പറ്റാത്ത തൊണ്ട വേദന. ജലദോഷമോ . കഫത്തിന്റെ പ്രശ്നമോ ഒന്നുമില്ല. പെട്ടന്നാണ് രാവിലെ എണീറ്റപ്പോൾ തൊണ്ടയും , രണ്ട് കവിളിന്റെ side ഉം തടിപ്പും 'ഭയങ്കര വേദനയുമാണ്. തെണ്ടയിൽ എന്തോ കനത്തിൽ ഇരിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ഒരു തുള്ളി വെള്ളം കുടിച്ചിറക്കാൻ സാധിക്കുന്നില്ല. ഞാൻ ഒരു you toube നോക്കി weight കുറയാൻ ഒരു Tip ചെയ്തു. അതുകൊണ്ടാക്കുമോ? 1 വെറ്റിലാ , 10 കുരുമുളക്, 'ഒരു ഗ്രാമ്പു Breakfast നു ശേഷം ചവച്ച് ഇറക്കുമായിരുന്നു. അതിനു ശേഷമാണ് ഇങ്ങനെ ഉണ്ടായത്. വായ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. മേൽ പറഞ്ഞ വെറ്റിലയാണോ Dr കാരണം. ദയവായി മറുപടി തന്ന് സഹായിക്കണം Plz.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
വെറ്റില കൂടി കഴിഞ്ഞാൽ പൊള്ളും
Mam, പറഞ്ഞു മരുന്ന് ചെയ്താൽ മതിയോ? അതോ hospitalil പോണോ? കവിളിന്റെ രണ്ട് side ഉം തടിച്ചിരിക്കുന്നു.
@@dhanyasaravanan7176 doctore nerittu kanu
Sahikan pattatha. Vedanayane.
Thonda. Bakshnapolum.ieakan patunnilla😢😢
Treatment edukku
Is it apple cidar viniger?
Yes
👍
Thanks doctor
Welcome
pulmonegy canser enginey thirichariyam...athintey lakshanangal enthanu.starting ending ....onnu vivarikkamo
Will do a video
എനിക്ക് ഭക്ഷണം ഇറക്കുമ്പോൾ വേദന ഉണ്ട് മാറാൻ വഴി പറയുമോ
വിഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കിയോ?
Marunne purati polliya pade maran
Pregnancy il kazhichal problem undavumo?
Ethu?
@@DrDeepikasHealthTips ee otamooligal use cheithal
left cheviyudey bhgathu ninnum kazhuthintey adibhagam varey nalla vedhayund ithu athil pedumo?
Swelling undo?
Koraj9
എന്തായിരുന്നു
Oru side വേദെനിക്കുന്നെ ഉമ്മനീർ polum ഇറക്കാൻ vayya അത്രക്കും pain -? എന്താകും dr കാരണം?
Tonsillitis ആയിരിക്കും
5 months aayi voice problem.. No pain...ee method useful aakumo?
ട്രൈ ചെയ്തു പറയു
Dr. മഞ്ചേരി. 32 എന്നസ്ഥലതാണോ ഡോക്ടറുടെ വീട്. വീട്ടിലാണോ ഡോക്ടർ രോഗികളെ പരിശോധിക്കുന്നത്.എനിക്ക് ഡോക്ടറെ ഒന്ന് കാണിക്കാൻ ആയിരുന്നു പ്ലീസ് റിപ്ലൈ
32il clinic undu. Monday to Saturday. For more details Whatsapp at 9400024236
pls reply mam
ചൂട് അടിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ആണ് വൈറ്റാമിൻ C. ചൂട് വെള്ളത്തിൽ കുടിച്ചാൽ അത് കിട്ടില്ല
..
.
Vit c വെള്ളത്തിൽ അലിയും എന്നെ ഉള്ളു... ഉപ്പു ഇട്ടാലും പോകും
ഞാൻ ഇതിന് വേണ്ടി 4ദിവസമായി ഇത് പോലെ ചെയ്യുന്നു ഒരു മാറ്റം ഇൻക് ഇല്ല
Enkil medicine edukku
കുരുമുളക് തൊണ്ടക് ഇറിറ്റേഷൻ ഉണ്ടക്കുമ്പോൾ തൊണ്ടക് ആവരുത് അത് ഓവർ ആകും
Yes
Thanks Mam
Keep watching
Thank you doctor
Thanks Dr