മകൻ ഒളിച്ചോടി കല്യാണം കഴിച്ചു വരുമ്പോൾ...

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2021

ความคิดเห็น • 667

  • @sadikali2057
    @sadikali2057 3 ปีที่แล้ว +226

    ചിരിക്കുന്ന കുട്ടിയെ എടുത്ത് കരയല്ല മോളെ കരയല്ലേ എന്ന് പറഞ്ഞ ചേച്ചി വേറെ ലെവൽ

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +1784

    നീതു ചേച്ചിയുടെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ 😘😘

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +326

    ഒളിച്ചോട്ടം അതൊരു കേരള കലാ രൂപമാണ്...
    അതിനെ വരച്ചു കാട്ടിയ നമ്മുടെ നീതു
    കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ഇടിവെട്ട് 💕👍

    • @achuzz5669
      @achuzz5669 3 ปีที่แล้ว +1

      😂😂

    • @kannan6290
      @kannan6290 3 ปีที่แล้ว

      👍

    • @bindhupramod3270
      @bindhupramod3270 3 ปีที่แล้ว +5

      Ee മിന്നൽ ചാർലി ഇല്ലാതെ സ്‌ഥലം ഇല്ലെലോ😂😂😂

    • @_A_s_B
      @_A_s_B 3 ปีที่แล้ว +3

      Minnal Charlie evideyum undo

    • @amruthaammu1212
      @amruthaammu1212 3 ปีที่แล้ว +4

      ചാർളി മാമൻ asianet വിട്ട് അല്ലെ 😪😪😪

  • @kl-2family401
    @kl-2family401 3 ปีที่แล้ว +756

    *മിണ്ടാപൂച്ച കലമുടക്കും (ഒളിച്ചോട്ടം) എന്നതിന് ഉത്തമ ഉദാഹരണമായിട്ടുള്ള ഒരു കാരക്ടർ നമ്മളുടെ എല്ലാവരുടെയും നാട്ടിൽ ഉറപ്പാണ്.* 🙌🏻😁

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +174

    എനിക്ക് രണ്ടാമത്തെ അമ്മയെ ആണ് ഇഷ്ടം 😍

    • @Sonajose66
      @Sonajose66 3 ปีที่แล้ว +2

      Enikkum

    • @sooryashyam4934
      @sooryashyam4934 3 ปีที่แล้ว +3

      Adhyam angane okke aayirikkum pinnne 3rd ammayiamma aayikolum

    • @magiclove9182
      @magiclove9182 3 ปีที่แล้ว +1

      😂😂😂

  • @AASH.23
    @AASH.23 3 ปีที่แล้ว +51

    ആ നിലവിളക്കു കൊണ്ട് വരുന്ന സീൻ അടിപൊളി. നല്ല രസോണ്ട് കാണാൻ 😆😆😆😆😆

  • @butterflychannel8494
    @butterflychannel8494 3 ปีที่แล้ว +217

    അയൽ പക്കകാർക്ക് ഈ ഒരു കാര്യം മതി പരദൂഷണം പറയാൻ അല്ലെ ഫ്രണ്ട്‌സ് 😂😂😂😂😂😜😜😜🤭🤭

  • @annawilsonxi-a4681
    @annawilsonxi-a4681 3 ปีที่แล้ว +84

    കരായാത്ത മോനെ പിടിച്ച് കരയല്ലേ എന്നോ 😂😂😂😂

  • @benetchacko9766
    @benetchacko9766 3 ปีที่แล้ว +179

    ഇഷ്ടമുള്ളവർ ആണ് ഒന്നുച്ചേരേണ്ടത്. അവിടെ ജാതിയും മതവും ഒന്നുമല്ല. പക്ഷെ മാതാപിതാക്കളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം അവർ ഒന്നുചേരുന്നത്..

    • @amruthasr6455
      @amruthasr6455 3 ปีที่แล้ว +2

      💯🥰🥰🥰♥️

    • @archanapbaiju6988
      @archanapbaiju6988 2 ปีที่แล้ว +1

      crct💋💋

    • @Legend21213
      @Legend21213 2 ปีที่แล้ว +1

      Mathapithakkal sammathikkathirikkunnathenthinaa.... Ishtamullavar onnikkatte

  • @mittua9421
    @mittua9421 3 ปีที่แล้ว +18

    ചേച്ചീടെ വർത്താനം കേൾക്കാൻ ആണ് എനിക്ക്‌ കൂടുതൽ ഇഷ്ട്ടം

  • @Sammlp
    @Sammlp 3 ปีที่แล้ว +311

    Arranged മാര്യേജ് ആയാൽ പോലും നൂറു അഭിപ്രായം കേട്ട് ഭ്രാന്ത് പിടിക്കും...
    അപ്പോൾ ഇറക്കി വിളിച്ചോണ്ട് വന്നാൽ ഉള്ള പുകിൽ എന്താകും 😪😪

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +253

    2 മത്തെ അമ്മായിയമ്മ പൊളിച്ചു... ഇതേപോലെ ആയിരുന്നു എല്ലാവരുമെങ്കിൽ..😁
    എള്ളോളം തരി പൊന്നെന്തിനാ...😂
    നീതു ചേച്ചി പൊളിച്ചു😍😘💞...

    • @hishamsirajhishamu6442
      @hishamsirajhishamu6442 3 ปีที่แล้ว +2

      Paisallathorkk veed vekkumpo upagarikkum😂😂😜😜allapinne

  • @ksa7010
    @ksa7010 3 ปีที่แล้ว +516

    ഒളിച്ചോടി കല്യാണം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ആ ഭക്തിഗാനം തന്നെ ഇല്ലോളം തരി പൊന്നെന്തിനാ 😅😅

    • @SelinVarkey
      @SelinVarkey 3 ปีที่แล้ว +3

      Aha, vannalo Commentoli 😂..
      Saudiyil evideya, njanum avide undayirunnu..

    • @deepthik7608
      @deepthik7608 3 ปีที่แล้ว +1

      @@SelinVarkey th-cam.com/channels/dcKkM3trOmT_W1ihY7hPzA.html
      Plz subscribe this channel 👆
      Support cheyyumo 🙏💞❤️

    • @angel_merin
      @angel_merin 3 ปีที่แล้ว

      @@SelinVarkey 😁

    • @SelinVarkey
      @SelinVarkey 3 ปีที่แล้ว

      @@angel_merin 😜

    • @abdulrasakpadiyath6348
      @abdulrasakpadiyath6348 3 ปีที่แล้ว +1

      Iyal ithilum vannoo

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +324

    ഇഷ്ടം ഉള്ളവർ ഒന്നിക്കട്ടെ അതിന് ജാതിയും പൈസയും ഒകെ നോക്കി കൊല്ലാൻ ഒകെ പോകുന്നത് എന്തിനാ എന്നാ മനസ്സിലാവാതെ 😥ചിലവർ അങ്ങനെയും ...

    • @adithyaks1883
      @adithyaks1883 3 ปีที่แล้ว +3

      ആ ദുഃഖം അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ അതിന്റെ Seriousness മനസ്സിലാകു....!😊

    • @asharpm2538
      @asharpm2538 2 ปีที่แล้ว +1

      Tug

  • @snp-zya
    @snp-zya 3 ปีที่แล้ว +545

    എല്ലാ അച്ഛനമ്മമാരും പ്രേമത്തിനും ഒളിച്ചോട്ടത്തിനും സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്ന് എത്രയോ കുടുംബങ്ങൾ ഒന്നായേനെ എന്ന് തോന്നി പോകുന്നു !😑

    • @jobyjoseph8646
      @jobyjoseph8646 3 ปีที่แล้ว +6

      Yes

    • @adithyaks1883
      @adithyaks1883 3 ปีที่แล้ว +96

      പ്രേമിക്കാനും ഒളിച്ചോടിപോകാനും വേണ്ടിയാണോ അപ്പൊ അത്രയും നാളും അച്ഛനമ്മമാർ വളർത്തുന്നത്

    • @__hijabigurl__2952
      @__hijabigurl__2952 3 ปีที่แล้ว +2

      😄😄

    • @snp-zya
      @snp-zya 3 ปีที่แล้ว +28

      @@adithyaks1883 ഈ ഒരു Rply ഞാൻ പ്രതീക്ഷിച്ചിട്ടാണ് കമൻ്റ് ഇട്ടത് എന്നാലും സത്യമല്ലേ ബ്രോ ഞാൻ പറഞ്ഞത് 😅

    • @jobyjoseph8646
      @jobyjoseph8646 3 ปีที่แล้ว

      @@snp-zya hi

  • @nafeesa883
    @nafeesa883 3 ปีที่แล้ว +128

    2:16camra kandevarundo

  • @saiantonysibi
    @saiantonysibi 3 ปีที่แล้ว +25

    Cliche dialogue “ ente bharthavu kashtapettu undakkiya veedu aanu ithu “😂😂😂😂😂

  • @jinimathew2394
    @jinimathew2394 3 ปีที่แล้ว +108

    Chechide acting natural aanennu thonnunnnavar like please

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +134

    ആഹാ 😆എജ്ജാതി കണ്ടന്റ്
    വറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 ปีที่แล้ว +6

      ബാഹു ❤️

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว +3

      @@user-fx7zp9gh6n നിങ്ങളെ രണ്ടാളും ഒരുമിച്ചാണല്ലോ 😂😂😂

    • @fathima6177
      @fathima6177 3 ปีที่แล้ว +3

      Ivideyum undoo😂

    • @fathima6177
      @fathima6177 3 ปีที่แล้ว +3

      @@blackloverafru2827 avar onnalle😂😂😂😂

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว +3

      @@fathima6177 bahu marichu poyille 😂

  • @nithyasreekanth9719
    @nithyasreekanth9719 3 ปีที่แล้ว +60

    എന്റെ 2 ന്റ്‌ ടൈപ്പ് അമ്മായിയമ്മ ആയതുകൊണ്ട് രക്ഷപ്പെട്ടു

  • @sreelakshmicr1898
    @sreelakshmicr1898 3 ปีที่แล้ว +92

    തലെലു വച്ചാൽ ചെറിയ ചെറിയ പെൻ അരിക്കും താഴെ വച്ചാൽ ചെറിയ ചെറിയ ഉറുമ്പ് അരിക്കും 🤣😂😂polichu😘😘🥰

  • @looraram9559
    @looraram9559 2 ปีที่แล้ว +9

    Huz അമ്മ full support. അമ്മയാണ് എല്ലാം plan ചെയ്തത്. Life 👌👌👌👌🥰

  • @adarsh10j42
    @adarsh10j42 3 ปีที่แล้ว +20

    ഒരു ജാതി ഒരു മതം ഒരു ദൈവം 🙂

  • @rtvc61
    @rtvc61 3 ปีที่แล้ว +38

    മകന് വേറെ പെണ്ണ് കിട്ടില്ലെന്ന്‌ ഉറപ്പുള്ള 'അമ്മ മാർ സപ്പോർട്ട് ചൈയ്യും...😀😀
    അല്ലാത്തവർ ഒക്കെ ഉറപ്പായിട്ടും പ്രോബ്ലം ഉണ്ടാക്കും..

  • @SindhuSindhu-ft2we
    @SindhuSindhu-ft2we ปีที่แล้ว

    Last Amma vere level .polichu.🤣🤣🤣🤣

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว +6

    Chila ആളുകൾ video കാണുന്നതിന് മുൻപ് തന്നെ ഡിസ്‌ലൈക്ക് ചെയ്യും...
    ഞാനും അങ്ങേനെയാ.... പക്ഷെ ഞാൻ ചെയ്യുന്നത് ലൈക്‌ ആണെന്ന് മാത്രം 👌👌👌👌👌...
    ❤️❤️❤️❤️.....
    Love you.....

  • @rahulsurya8238
    @rahulsurya8238 3 ปีที่แล้ว +16

    അഭിനയ സിംഹമേ😁👌 വേറെ ലെവൽ ആക്ടിങ് ടാ..... 🍫

  • @subimoidhu2306
    @subimoidhu2306 3 ปีที่แล้ว +6

    4:18 നല്ല എെശ്വര്യമുള്ള സമയമാണീ സന്ധ്യാസമയമേ..😁

  • @moideensahir4635
    @moideensahir4635 3 ปีที่แล้ว +17

    എല്ലാ അമ്മായിയമ്മരും പൊളിച്ചു.

  • @shan-kook7432
    @shan-kook7432 3 ปีที่แล้ว +8

    ചേച്ചീടെ വീഡിയോകയി wait ചെയർന്നു. എല്ലാ വിഡിയോസും പൊളിയാണുട്ടോ. ഇതും poliyaaa. നല്ല topic ആണ് 😄

  • @snehanibin2013
    @snehanibin2013 3 ปีที่แล้ว +79

    രണ്ടാമത്തെ അമ്മയാണ് എനിക്ക് kittiye😍😍😍intercaste marriage ayirunnu ipo ഒന്നര വർഷം ആയി🤗

    • @sujinsandhra305
      @sujinsandhra305 3 ปีที่แล้ว +3

      എനിക്കും കിട്ടി💖💖

    • @asarsulu1877
      @asarsulu1877 2 ปีที่แล้ว +1

      Pwoli😄😊🥰

  • @Freezialuv
    @Freezialuv 3 ปีที่แล้ว +99

    N❤
    ne❤
    nee❤
    neet❤
    neeth❤
    neethuz❤
    neethuz c❤
    neethuz cr❤️
    neethuz cre❤
    neethuz crea❤
    neethuz creat❤️
    neethuz creati❤
    neethuz creatio❤️
    neethuz creation❤️
    ❤️ u chechi kutty

  • @Simbily
    @Simbily 3 ปีที่แล้ว +4

    Adipoli ethoke engane abinayichedukunu.... Talented👍👍👍👏👏👏👏😍

  • @krishnasree3149
    @krishnasree3149 3 ปีที่แล้ว +9

    🤣🤣🤣🤣🤣 love you chechi 😘
    Smile powli aattoo ❤️ first time

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +6

    Uff adipoli condant anallo neethu chechi 😂😂
    Sooper ✌️✌️

  • @myentertainment...3182
    @myentertainment...3182 3 ปีที่แล้ว +17

    2nd mummy ok😂😂😂set set...angane Aaya mathi Ella patents um

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +9

    അച്ഛൻ പണികഴിഞ്ഞ് വരുമ്പോ ഞാനെന്ത് പറയും...😇😇😜

  • @shalini6115
    @shalini6115 2 ปีที่แล้ว +3

    😄😄മൂന്നാമത്തെ അമ്മയെ കണ്ട് കുറേ ചിരിച്ചു 😄😄.

  • @avanishaji2574
    @avanishaji2574 3 ปีที่แล้ว +8

    Neethu ചേച്ചി പിന്നെ polialle ,ഈ content okke evidennu കിട്ടുന്നു💞💞💕😍🍩😍😍

  • @FidaFathimaMk
    @FidaFathimaMk 3 ปีที่แล้ว +34

    ശെരിക്കും enikk ചിരി വന്നു 😅😅😆😆

  • @Ema_k_
    @Ema_k_ 3 ปีที่แล้ว +64

    3 rd anne ente മാതാ ശ്രീ... ചൂല് മാത്രം അല്ല പലരും വച്ച് തരൂന്നാ പറഞ്ഞേ😂😂😂 poli content and acting chechi. Engane ഇറങ്ങി വരുമ്പോ മറ്റു പലരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർത്തു കൊണ്ടാണ് നമ്മൾ പോകുന്നത് എന്ന് ചിന്തിക്കുക ......

  • @aadhiaashiaadhiaashi8573
    @aadhiaashiaadhiaashi8573 3 ปีที่แล้ว +15

    Pwolich...😁😁randamathe ammayiamma.. 🙊🙉

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 ปีที่แล้ว +5

    Neethutti poliya 😂❤❤❤❤

  • @athuzz__vlogs4177
    @athuzz__vlogs4177 3 ปีที่แล้ว +10

    Randamathe ammayiammene ahnn enik ishttam..😂😂😂😂

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 3 ปีที่แล้ว +6

    Content variety anallo neethu chechi😍😍😍

  • @abhilavishnu8728
    @abhilavishnu8728 3 ปีที่แล้ว +8

    എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയത് രണ്ടാമത്തെ അമ്മയെ ആണ് 😘😘😘😍😍❤️❤️❤️

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +20

    Luv u chechiii❤️ nalla concept and presentation 🥰

  • @nathasha_mary
    @nathasha_mary 3 ปีที่แล้ว +1

    Adipoliiii aanattooo. Ella videos um kiduukkiiii........🥰🥰❤️❤️🔥🔥🔥

  • @safreenaabid4722
    @safreenaabid4722 3 ปีที่แล้ว +1

    Chechiyude expression super aayi varunnd

  • @fathimathsuharacp9000
    @fathimathsuharacp9000 3 ปีที่แล้ว +14

    Terror amma, choolum eduthulla aa varav polichu ✌️✌️

  • @tovinofangirl2351
    @tovinofangirl2351 3 ปีที่แล้ว +2

    Chirichondirikkunna mone pidichat karayalle mone karayalle😂😂chechi ore poli

  • @Vedha143
    @Vedha143 3 ปีที่แล้ว +9

    Neethu chechi polichu. Eniku 1 eshtapettu 😂😂😂. Aa oru karachil enthaa orginality. 😘😘

  • @vythirigreenlife786
    @vythirigreenlife786 3 ปีที่แล้ว +4

    Randamathe Amma kollam .Bloopers 😂😄

  • @jasminmujeeb6665
    @jasminmujeeb6665 3 ปีที่แล้ว +1

    Karayatha kunjine pidich karayallee enn uff🤪🤪🤪 neethu chechi uyir🤩🤩🤩

  • @ranafathimarf7663
    @ranafathimarf7663 3 ปีที่แล้ว +6

    You are very talented. I enjoyed .

  • @sreelathak7865
    @sreelathak7865 3 ปีที่แล้ว +4

    ചേച്ചി അടിപൊളി 👍👍

  • @akhithakunji3681
    @akhithakunji3681 3 ปีที่แล้ว +6

    Eni ealla videoyikkum last blooper vanotto poli😂😂😂

  • @tessajose168
    @tessajose168 3 ปีที่แล้ว +1

    Nte ponnu Chechi...poli vere level

  • @niranjanann3885
    @niranjanann3885 3 ปีที่แล้ว

    Bloopers adipolii😀

  • @aishamehrin2596
    @aishamehrin2596 3 ปีที่แล้ว

    Olichoodi varumpo erikan vendi etekana polind eh divancoat😂😂pwolich Chechi kidu acting ❤️❤️

  • @athira6638
    @athira6638 3 ปีที่แล้ว +3

    2nd Amma Polich ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Nalla Acting Aaaaaan Chechi Polich

  • @surabhip1738
    @surabhip1738 3 ปีที่แล้ว

    Checheede ella videosm kanarund tttooo....ellammm super....

  • @fireflybake
    @fireflybake 3 ปีที่แล้ว

    Act polichu neethu chechi

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +3

    അവസാനത്തെ അമ്മ എറിഞ്ഞ സാധനങ്ങൾ എല്ലാം എടുത്തു വെച്ചോ നീതു ചേച്ചി🤣😅 വീഡിയോ പൊളിച്ചു 👍😍ഇനിയും കുറെ വീഡിയോ ആയട്ടു വരണം പിന്നെ മറ്റേ ചാനലിലും വീഡിയോ വേണം ❤😍🥰😘

  • @rishna.p.r1536
    @rishna.p.r1536 3 ปีที่แล้ว +1

    Super neethu chechi 👌👌👌💞💞💞

  • @aarusdevus6226
    @aarusdevus6226 3 ปีที่แล้ว +1

    Adipoli 😘😘😘😘 I Am Big Fan Chechi 😘😘

  • @rafafaza6720
    @rafafaza6720 3 ปีที่แล้ว +1

    bloopers suprb 😆

  • @Arun_V_kumar_
    @Arun_V_kumar_ 3 ปีที่แล้ว +1

    Chechi.. njn puthiya Subscriber aanu. Videos ellam super aatto. 🤗

  • @Megha_Anil
    @Megha_Anil 3 ปีที่แล้ว +27

    0:26 Chechi chirikkuvaano... 😅

  • @aswathinijith140
    @aswathinijith140 3 ปีที่แล้ว +21

    3:44 വടക്കെലെ സുമതി ആണോ ചേച്ചി

  • @LathaGMenon
    @LathaGMenon 3 ปีที่แล้ว +1

    Adipoly mole... 😍🥰

  • @manjupkd4735
    @manjupkd4735 3 ปีที่แล้ว

    Enthu kalyanam ayalum entha samadhanam ayaoru jeevitham pore 😊😊😊 enthayalum neethu chechi thakarthu 👌👌👌👌😘😘😘😘

  • @nishacj4173
    @nishacj4173 3 ปีที่แล้ว +1

    നീതു ചേച്ചി സൂപ്പർ ആണ്. എനിക്കു ഒത്തിരി ഇഷ്ട്ടം ആണ്

  • @fasalhabeeb3456
    @fasalhabeeb3456 3 ปีที่แล้ว

    Bloopers kalakki😂😂😂😂😂😂

  • @miniprakasan8742
    @miniprakasan8742 3 ปีที่แล้ว

    Hi,chechi. Aadyathe (1) amma super, last vtl kayatiyilae ath polichu❤❤

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +41

    എള്ളോളം തരി പൊന്നെന്തിനാ തരി തഞ്ചാവുരു........ 😆😆

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +1

      പോന്നെന്തിനാ

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว

      @@annamolsaji5079 എന്നെ ഓർമയുണ്ടല്ലോല്ലേല്ലേ 🤩😘😘😘😘😘😘😘😘

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว

      @@annamolsaji5079 പരമ ചുഗം ആണ് mutthhhhhee!!!!😘😘😘😘😘😘😘😘😘😘😘

    • @diyavlog8583
      @diyavlog8583 3 ปีที่แล้ว

      😁😁😁

    • @vnddtrolls4521
      @vnddtrolls4521 2 ปีที่แล้ว

      😂

  • @konny1233
    @konny1233 3 ปีที่แล้ว +3

    Chechi enikk chechiye valare istamanu. I love you chechi . Njan chechide oru aradhikayan .Chechide samsaramokke nalla rasan kelkan. 💖💗💞

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว

    Adipoli Aanutto Super

  • @sheebakgsheebakg7981
    @sheebakgsheebakg7981 3 ปีที่แล้ว

    Chechiii adipoli, eniyum adutha video kkayi waiting

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +11

    Vadakkethilea Penn allla sumathi pwoli acting 😂😂😂😂

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +28

    ചേച്ചിക് ഫസ്റ്റ് ചിരി വന്നില്ലായിരുന്നോ 🤩

  • @aparna5595
    @aparna5595 3 ปีที่แล้ว +4

    Adipoly chechi❤

  • @sujathomas9582
    @sujathomas9582 3 ปีที่แล้ว +4

    Chechi action really original and reallity

  • @shanabijiraj1911
    @shanabijiraj1911 3 ปีที่แล้ว

    Achan varumpol ..............eanthayalum polichu

  • @fairooslifestyle438
    @fairooslifestyle438 3 ปีที่แล้ว

    Kidukki to onnonninekkal super

  • @sinnasworld8952
    @sinnasworld8952 3 ปีที่แล้ว +32

    നീതു എവിടുന്ന് കിട്ടുന്നു പൊളി കണ്ടന്റ് super

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว +9

    Terror amma polichu👌👌👌👌👌
    😅😅
    ❤️❤️❤️❤️.....
    Love you....

  • @angelangeldream
    @angelangeldream 3 ปีที่แล้ว

    Chool eduth erinjadinu shesham cherupp eduthu erinjad polichu 😇🤓😂

  • @niyashareef5238
    @niyashareef5238 3 ปีที่แล้ว

    2nd amma polichh🤣🤣🤣

  • @renukaabhilash6435
    @renukaabhilash6435 3 ปีที่แล้ว +3

    No.2 അമ്മ ഇഷ്ടായി 🥰

  • @fathimalubaba7541
    @fathimalubaba7541 3 ปีที่แล้ว +10

    Vadakkele penn (sumathi)😄must👌

  • @nishagirish1843
    @nishagirish1843 3 ปีที่แล้ว +1

    Chechi acting superaa👍👍👍

  • @sabnafiros
    @sabnafiros 3 ปีที่แล้ว

    കിടുക്കി നീതു....😍👍👍

  • @vaishnavisuresh9311
    @vaishnavisuresh9311 2 ปีที่แล้ว +3

    Full support Amma polich🥰

  • @santhoshnr7007
    @santhoshnr7007 2 ปีที่แล้ว

    Chechiyude videos elllam kanarund superannn

  • @vinayaunniv4597
    @vinayaunniv4597 3 ปีที่แล้ว +5

    Chechiii onnum parayaanilllaa Powlichuuu😍😍😍😍😍😍😍

  • @lachimolalaloveu6684
    @lachimolalaloveu6684 3 ปีที่แล้ว

    Super.adipoli😊😊😍👏👏

  • @kavyachandran5427
    @kavyachandran5427 3 ปีที่แล้ว +4

    അല്ലെങ്കിലും ചേച്ചിടെ വീഡിയോസ് എല്ലാം പൊളിയാ........💥🔥❤

  • @renjithcb736
    @renjithcb736 3 ปีที่แล้ว +2

    കിടുക്കി 😂😂👍

  • @sreejamolks9653
    @sreejamolks9653 3 ปีที่แล้ว +1

    Kollam adipoli