ഇതുപോലെ രണ്ട് കല്യാണം മുടക്കികളുടെ ഉപദ്രവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട് . എന്റേത് ലവ് മേരേജ് ആണ് .എന്റെ വിവാഹ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഇവിടെ വലിയ കുഴപ്പമില്ലായിരുന്നു . ചെറുക്കന്റെ വീട്ടിലും ഒരു കുഴപ്പവും ഇല്ലായിരുന്നു .അങ്ങനെ എന്റെ വീട്ടുകാർ ചെറുക്കനെ കുറിച്ച് അന്വേഷിക്കാൻ പോയി .ഒരുപാട് വീടുകളിൽ പോയി അന്വേഷിച്ചെങ്കിലു എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു .അങ്ങനെ എന്റെ വീട്ടുകാർക്ക് വളരെ ഇഷ്ടമായി .അപ്പോൾ എന്റെ വീട്ടുകാർ ചെറുക്കന്റെ ആന്റിയുടെ വീട്ടിൽ പോയി അന്വേഷിച്ചു .അപ്പോൾ അവർ ഇതുപോലെ ആയിരുന്നു എന്റെ വീട്ടുകാരോട് പറഞ്ഞത് .മറ്റ് വീടുകളിൽ നിന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ ഇംപ്രഷൻ മൊത്തം ഇവരുടെ വർത്തമാനം കൊണ്ടുപോയി .അങ്ങനെ എന്റെ വീട്ടുകാർ ചെറുക്കന്റെ വീട്ടുകാരെ വിളിച്ച് വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞു .അന്ന് ഞങ്ങൾ ഒരുപാട് വിഷമിച്ചു .ഒരു തെറ്റും ചെയ്യാതെ തന്നെ ആൾക്കാർ ഇതുപോലെ ദ്രോഹിക്കുന്നതിൽ ഒരുപാട് സങ്കടം തോന്നിയിരുന്നു .പക്ഷേ ഒരാഴ്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും തന്നെ എന്റെ വീട്ടുകാർക്ക് മനസ്സ് മാറിത്തുടങ്ങി .കാരണം ഈ രണ്ടു പേർ മാത്രമാണ് കുറ്റം പറഞ്ഞിട്ടുള്ളത് .ബാക്കി മുപ്പതോളം പേരോട് ചോദിച്ചപ്പോൾ എല്ലാവരും നല്ലതാണ് പറഞ്ഞത് .അതുകൊണ്ടുതന്നെ എന്റെ വീട്ടുകാർ അത് മനസ്സിലാക്കുകയും അവരോട് വിവാഹത്തിന് സമ്മതമാണെന്ന് പറയുകയും ചെയ്തു .അങ്ങനെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു .2024ൽ ഞങ്ങളുടെ വിവാഹമാണ് .ഇപ്പോൾ എന്റെ പേരൻസിന് എന്നെക്കാളും ഇഷ്ടം എന്റെ ഭാവി വരനോടാണ് 🥰🥰.കല്യാണം കഴിയുന്നതിനു മുന്നേ തന്നെ എന്റെ പേരൻസിന് എന്റെ ചെറുക്കനെ ഒത്തിരി ഇഷ്ടമായി .ഇപ്പോൾ എനിക്കും എന്റെ പേരന്റ്സിനും ഒരുപാട് സന്തോഷമുണ്ട് .കാരണം അവർ അന്ന് വേണ്ട എന്ന് വെച്ച് മരുമകനെ അവരിപ്പോ ഒത്തിരി സ്നേഹിക്കുന്നുണ്ട് അവർക്ക് ഒരുപാട് ഇഷ്ടമാണ് .അവർക്ക് തന്നെ ബോധ്യപ്പെട്ടു എന്റെ തീരുമാനം ശരിയായിരുന്നു എന്ന് .അന്ന് ആ രണ്ട് കല്യാണം മുടക്കികളുടെ വർത്തമാനം കേട്ടിട്ട് എന്റെ കല്യാണം മുടങ്ങി പോയിരുന്നെങ്കിൽ അതെനിക്ക് തീരാ വേദനയായിരുന്നേനെ .ഇപ്പോൾ എന്തായാലും ദൈവത്തിനോട് ഒത്തിരി നന്ദിയുണ്ട് .ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനും ഞങ്ങളെ ഒന്നാക്കി തന്നതിനും �🥰�🤩�🥰�🤩
@@jemsbox9079 avark ipozhum nalla asooya und. Nte fiance nte family um nte family um financially stable aan. Aa ammayide oru mon und 36 vayas aayi ith vere Penn kiteetilla. Nte fiance ku 27 years ollu. Apo ithinte ellam koode ulla asooya aan 😝😝😝. Last week chekkante veetilot ulla veed kazhcha aarnn. Nte veetinn orupaad per poyi. Njnum poyi. Athil aa aunty ne um uncle ne um invite cheyth. Avar mudakan nokkiya kalyanathinte nishchayathinu avar vann.avarde munnil njngalk oru proud moment aarnn. Nte parents nte fiance ne cherth vekknath oke kandapo avarde face nte ponno 🤣🤣🤣
"ചെറുക്കനെ പറ്റി ഞാൻ ഒന്നും പറയുന്നില്ലേ ...ഇനി ഞാൻ വല്ലതും പറഞ്ഞിട്ട് വേണം അവൻ രാത്രി ഇവിടെ കള്ളും കുടിച്ചു വന്ന് തെറി വിളിക്കാൻ ....."കല്യാണം മുടക്കികളുടെ സ്ഥിരം ഡയലോഗ്
സൂപ്പർ നീ തൂ🥰🥰🙏🙏🙏❣️❣️❣️ ഓരോരുത്തരുടെയും വീട്ടിൽ ഈ അവസ്ഥ വരുമ്പോൾ മാത്രമേ വിഷമം കാണൂ മറ്റുള്ളവർക്കു വേദനിക്കുമ്പോൾ ചിലർക്ക് ഭയങ്കര സന്തോഷമാ എന്തായാലും അവസാനം തകർത്തു
ഇത് പോലെ കല്യാണം മുടക്കികൾ എന്റെ കുടുംബതിലും ഉണ്ട് . എല്ലാവർക്കും അറിയാം അവരുടെ തനി നിറം പക്ഷെ ആരും ഒന്നും പറയില്ല. എനിക്ക് കല്യാണം നോക്കാൻ തുടങ്ങയെപോൾ എല്ലാരുടേം സ്വഭാവം നന്നായി അറിയവുന്നത് കൊണ്ട് അരോടും ഒന്നും പറഞ്ഞില്ല . കല്യാണത്തിന് 3 മാസം മുന്നേ ആണ് എല്ലാരും അറിയുന്നത് . അത് കൊണ്ട് ആർക്കും മുടക്കാൻ സമയം കിട്ടിയില്ല . ആ ഉള്ള സമയം ഞാനും അവനും ഞങ്ങളെ തന്നെ മനസിലാക്കി . എല്ലാം ഞങ്ങളുടെ തീരുമാനം ആയത് കൊണ്ട് വീട്ടുകാർക്കു ആയാലും അവരും ഒരുപാട് നമ്മടെ കാര്യത്തിൽ ഇടപെടാൻ വന്നിട്ടില്ല . അത് കൊണ്ട് ഇപ്പോളും സന്തോഷം സമാധാനം ആയിട്ട് ജീവിക്കുന്നു ..
നീതു വിന്റെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയേയില്ല.... ഓരോന്ന് ഓരോന്ന് ഇങ്ങിനെ കണിരിക്കും... എല്ലാം പാവങ്ങളുടെ സത്യമായ അനുഭവങ്ങൾ.... മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഞാൻ പഴയ സിനിമയാണ് കാണു ന്നത് പക്ഷെ ഇപ്പോൾ നീതു വിന്റെ വീഡിയോ ആണ് കാണുന്നത് 58 വയസ്സു ഉണ്ട്. OK മോളെ ഒരു പാട് സന്തോഷം ഉണ്ട്😂😂😂
ഇതുപോലെ രണ്ട് കല്യാണം മുടക്കികളുടെ ഉപദ്രവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട് . എന്റേത് ലവ് മേരേജ് ആണ് .എന്റെ വിവാഹ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഇവിടെ വലിയ കുഴപ്പമില്ലായിരുന്നു . ചെറുക്കന്റെ വീട്ടിലും ഒരു കുഴപ്പവും ഇല്ലായിരുന്നു .അങ്ങനെ എന്റെ വീട്ടുകാർ ചെറുക്കനെ കുറിച്ച് അന്വേഷിക്കാൻ പോയി .ഒരുപാട് വീടുകളിൽ പോയി അന്വേഷിച്ചെങ്കിലു
എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു .അങ്ങനെ എന്റെ വീട്ടുകാർക്ക് വളരെ ഇഷ്ടമായി .അപ്പോൾ എന്റെ വീട്ടുകാർ ചെറുക്കന്റെ ആന്റിയുടെ വീട്ടിൽ പോയി അന്വേഷിച്ചു .അപ്പോൾ അവർ ഇതുപോലെ ആയിരുന്നു എന്റെ വീട്ടുകാരോട് പറഞ്ഞത് .മറ്റ് വീടുകളിൽ നിന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ ഇംപ്രഷൻ മൊത്തം ഇവരുടെ വർത്തമാനം കൊണ്ടുപോയി .അങ്ങനെ എന്റെ വീട്ടുകാർ ചെറുക്കന്റെ വീട്ടുകാരെ വിളിച്ച് വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞു .അന്ന് ഞങ്ങൾ ഒരുപാട് വിഷമിച്ചു .ഒരു തെറ്റും ചെയ്യാതെ തന്നെ ആൾക്കാർ ഇതുപോലെ ദ്രോഹിക്കുന്നതിൽ ഒരുപാട് സങ്കടം തോന്നിയിരുന്നു .പക്ഷേ ഒരാഴ്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും തന്നെ എന്റെ വീട്ടുകാർക്ക് മനസ്സ് മാറിത്തുടങ്ങി .കാരണം ഈ രണ്ടു പേർ മാത്രമാണ് കുറ്റം പറഞ്ഞിട്ടുള്ളത് .ബാക്കി മുപ്പതോളം പേരോട് ചോദിച്ചപ്പോൾ എല്ലാവരും നല്ലതാണ് പറഞ്ഞത് .അതുകൊണ്ടുതന്നെ എന്റെ വീട്ടുകാർ അത് മനസ്സിലാക്കുകയും അവരോട് വിവാഹത്തിന് സമ്മതമാണെന്ന് പറയുകയും ചെയ്തു .അങ്ങനെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു .2024ൽ ഞങ്ങളുടെ വിവാഹമാണ് .ഇപ്പോൾ എന്റെ പേരൻസിന് എന്നെക്കാളും ഇഷ്ടം എന്റെ ഭാവി വരനോടാണ് 🥰🥰.കല്യാണം കഴിയുന്നതിനു മുന്നേ തന്നെ എന്റെ പേരൻസിന് എന്റെ ചെറുക്കനെ ഒത്തിരി ഇഷ്ടമായി .ഇപ്പോൾ എനിക്കും എന്റെ പേരന്റ്സിനും ഒരുപാട് സന്തോഷമുണ്ട് .കാരണം അവർ അന്ന് വേണ്ട എന്ന് വെച്ച് മരുമകനെ അവരിപ്പോ ഒത്തിരി സ്നേഹിക്കുന്നുണ്ട് അവർക്ക് ഒരുപാട് ഇഷ്ടമാണ് .അവർക്ക് തന്നെ ബോധ്യപ്പെട്ടു എന്റെ തീരുമാനം ശരിയായിരുന്നു എന്ന് .അന്ന് ആ രണ്ട് കല്യാണം മുടക്കികളുടെ വർത്തമാനം കേട്ടിട്ട് എന്റെ കല്യാണം മുടങ്ങി പോയിരുന്നെങ്കിൽ
അതെനിക്ക് തീരാ വേദനയായിരുന്നേനെ .ഇപ്പോൾ എന്തായാലും ദൈവത്തിനോട് ഒത്തിരി നന്ദിയുണ്ട് .ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനും ഞങ്ങളെ ഒന്നാക്കി തന്നതിനും �🥰�🤩�🥰�🤩
🥰🥰🥰🥰🥰🥰🥰
നന്നായി എല്ല്ലേലും എല്ലാ നാട്ടിലും കാണും ഇതുപോലെ കുറെ എണ്ണം
എല്ലാം നല്ല രീതിയിൽ ആയല്ലോ
Wish you happy married life 💕.
@@anuanu2030-s6n thank you dear 🥰🥰🥰
Aa ammayi ippo enth cheyyunnu
Kudumbath kettarud
@@jemsbox9079 avark ipozhum nalla asooya und. Nte fiance nte family um nte family um financially stable aan. Aa ammayide oru mon und 36 vayas aayi ith vere Penn kiteetilla. Nte fiance ku 27 years ollu. Apo ithinte ellam koode ulla asooya aan 😝😝😝. Last week chekkante veetilot ulla veed kazhcha aarnn. Nte veetinn orupaad per poyi. Njnum poyi. Athil aa aunty ne um uncle ne um invite cheyth. Avar mudakan nokkiya kalyanathinte nishchayathinu avar vann.avarde munnil njngalk oru proud moment aarnn. Nte parents nte fiance ne cherth vekknath oke kandapo avarde face nte ponno 🤣🤣🤣
ഇവിടെയുള്ള അടുത്ത ബന്ധുക്കളുടെ സ്ഥിരം ഡയലോഗ് "ചെക്കനും കൂട്ടരും വളരെ നല്ല ആൾക്കാരാണ്.. നല്ല സ്വഭാവം ആണ്..എന്നാലും ഒന്നുടെ അന്വേഷിക്കുന്നത് നല്ലതാ".😂😂😌
അയ്യോ ഇവിടെയും ഉണ്ടേ 🙏🙏🤣🤣
Avasanam enne kuttam parayaruth athu kalakki 😂😂😂
നീതു വേറെ ലെവൽ അല്ലെ 😍 നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന 2 വ്യക്തികൾ നീതു, പേർളി മാണി ❤
Pearly chechiye njn 8 yrs mumb kandathan but nerit mindan pattitila.
Athinu chance indakate....... Ivdeyy thanney indallo ekml.
Pinnh highlight neethuchechi paravoor aan njn vypin aan ennangilum avidey vachangilum kaanum..... 😍😍😍😍😍😍
എല്ലാ പിക്കും എടുത്ത് കുടുംബശ്രീ ഗ്രൂപ്പിൽ ഇടുന്ന ചേച്ചി പൊളിച്ചു 😂😂😂😂അടിപൊളി വീഡിയോ ചേച്ചി പൊളിച്ചു ക്ലൈമാക്സ് super😍😍😍😍🥰🥰🥰❤️❤️
"കുടുംബശ്രീ അംഗങ്ങളെ..." 📣📣📣 Adipoli 😂❤
എല്ലാം കുടുംബശ്രീ ഗ്രൂപ്പിൽ ഇടുന്ന ചേച്ചി 😂😂😂 പോസ്റ്റ് പോലെ ഉള്ള പെണ്ണും നാനോ കാർ പോലെ ഉള്ള ചെക്കനും 😂എന്റെ ചേച്ചി സൂപ്പർ വീഡിയോ ❤️🥰 last polichu 😂
❤❤❤
@@Neethuzzz ഒരിക്കലും പ്രതീഷിച്ചില്ല reply കിട്ടുമെന്ന് thanks🥰😘
I innum
"ചെറുക്കനെ പറ്റി ഞാൻ ഒന്നും പറയുന്നില്ലേ ...ഇനി ഞാൻ വല്ലതും പറഞ്ഞിട്ട് വേണം അവൻ രാത്രി ഇവിടെ കള്ളും കുടിച്ചു വന്ന് തെറി വിളിക്കാൻ ....."കല്യാണം മുടക്കികളുടെ സ്ഥിരം ഡയലോഗ്
സൂപ്പർ നീ തൂ🥰🥰🙏🙏🙏❣️❣️❣️
ഓരോരുത്തരുടെയും വീട്ടിൽ ഈ അവസ്ഥ വരുമ്പോൾ മാത്രമേ വിഷമം കാണൂ മറ്റുള്ളവർക്കു വേദനിക്കുമ്പോൾ ചിലർക്ക് ഭയങ്കര സന്തോഷമാ
എന്തായാലും അവസാനം തകർത്തു
ഇത് പോലെ കല്യാണം മുടക്കികൾ എന്റെ കുടുംബതിലും ഉണ്ട് . എല്ലാവർക്കും അറിയാം അവരുടെ തനി നിറം പക്ഷെ ആരും ഒന്നും പറയില്ല. എനിക്ക് കല്യാണം നോക്കാൻ തുടങ്ങയെപോൾ എല്ലാരുടേം സ്വഭാവം നന്നായി അറിയവുന്നത് കൊണ്ട് അരോടും ഒന്നും പറഞ്ഞില്ല . കല്യാണത്തിന് 3 മാസം മുന്നേ ആണ് എല്ലാരും അറിയുന്നത് . അത് കൊണ്ട് ആർക്കും മുടക്കാൻ സമയം കിട്ടിയില്ല . ആ ഉള്ള സമയം ഞാനും അവനും ഞങ്ങളെ തന്നെ മനസിലാക്കി . എല്ലാം ഞങ്ങളുടെ തീരുമാനം ആയത് കൊണ്ട് വീട്ടുകാർക്കു ആയാലും അവരും ഒരുപാട് നമ്മടെ കാര്യത്തിൽ ഇടപെടാൻ വന്നിട്ടില്ല . അത് കൊണ്ട് ഇപ്പോളും സന്തോഷം സമാധാനം ആയിട്ട് ജീവിക്കുന്നു ..
പ്രാവ് ഒരു അരിമണി പോൽത്ത സാധനം കൊതി പറന്ന് പോണത് 😂😂😂ഇനി അമ്മാവൻ ചത്ത 🤣🤣🤣
Hats off to your observation ❤❤❤
സുകുമാരി ചേച്ചിടെ വളയും പൊട്ടു തൊട്ടതും എല്ലാം suuuuuuper....
ശെരിക്കും 😂
വട്ടോളി കുടുംബശ്രീ ഗ്രൂപ്പിൽ ചേച്ചി. ഒരു രക്ഷയുമില്ല ❤❤❤
എനിക്ക് നീതുവിന്റെ എല്ലാ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്....,
Outstanding performance Neethu Chechiiiii. ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു യുടൂബർ:,,,, നീതു ചേച്ചി മാത്രം
Polii chachi super💖🦋 njn chachi de big fan anu.... 💚eannym videos🥰🎥 kanum....
നീതു വിന്റെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയേയില്ല.... ഓരോന്ന് ഓരോന്ന് ഇങ്ങിനെ കണിരിക്കും... എല്ലാം പാവങ്ങളുടെ സത്യമായ അനുഭവങ്ങൾ.... മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഞാൻ പഴയ സിനിമയാണ് കാണു ന്നത് പക്ഷെ ഇപ്പോൾ നീതു വിന്റെ വീഡിയോ ആണ് കാണുന്നത് 58 വയസ്സു ഉണ്ട്. OK മോളെ ഒരു പാട് സന്തോഷം ഉണ്ട്😂😂😂
Climax super😂🔥
😂😂😂
വെറൈറ്റി പേര് വട്ടോളി കുടുംബശ്രീ... പൊളിച്ചു...ഒരു രക്ഷയും ഇല്ല...എനിക്കും മക്കൾക്കും ചിരിച്ചു മതിയായി.....
Very funny and very real. Loved it Neethu
Climax pwollich 😂😂
Climax kalakki. ഇത് പോലെ കൊടുക്കണം ഇവറ്റകൾക്ക് 😁
എന്റെ പോന്നോ ഒരു രക്ഷയും ഇല്ല്ല
ചിരിച്ച് ഒരു വഴിക്കായ്യ്😄😄😄😄😄😄
uff chechiii njn oru big fan ann ketto... luv ur videos and u😘😘💞.... iniyumm nalla nalla videos njagalkk kannam pattate😻💝
Thank you! Cheers!❤
അഭിനയ സിംഹമേ നമിച്ചു..... 👍🏻👍🏻👍🏻👍🏻👋🏻👋🏻👋🏻👋🏻
മന്നത്തെ പൂയം ❤️❤️❤️
വട്ടോളി കുടുംബ ശ്രീ 🤣🤣
Ithokke oraal aaanenn vishwasikkaan pattunnilla.athra thakarth abhinayiknd..super neethu chechi
പുതിയ വിഗ് കൊള്ളാം നീതു......😂😂😂
😂😂😂climax പൊളിച്ചു 😂😂😂😂
Last mask Ithtu vannu chothichapole thonni ingane avum climax ennu. Enthayalum super😂
Male carector cheyyan neethuvine kazhinje ullu superrrrrr... Ethu nammude nattile sthiram kurachu alukal unde.. Ethinu vendi mathram avarkoru sukham athraye ullu... 👌👌👌💞💞😍😍😍.. Adipoli video... 👏
ഞാൻ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്, വെരി ഗുഡ്
ലാസ്റ്റത്തെ അടി സൂപ്പർ.. 😅
Super.kalakki.last polichu..angane thanne venam kalyanam mudakikalk.😄
Script kiduvanu tto..... Neethu. ♥️ellarum onninonnu super
Chechide acting super aattoooo oru rekshem illaaa poliiiiiii😘😘😘
❤❤❤❤
Endum...swantham molde pic ayachum.. Full polichuuuuu
Super നീതു... എല്ലാം കുടുംബശ്രീ ഗ്രൂപ്പിൽ ഇടുന്ന ചേച്ചി പൊളിച്ചു 🥰🥰
Supera ada, apara talent anu Neethuuu🥰😍
Adipoli 👌🥰🥰🥰
Nethuzzzz Makeover kiduuuu
❤❤❤❤ Thank you! Cheers!
Super🎉
അടിപൊളി 👏🏻.. Climax 👌🏻👌🏻🎉
പ്രിയപെട്ട കുടുംബശ്രീ angangale.... അത് ഇഷ്ടപ്പെട്ടു
Super veedio anyaru matramalla edupole ulla aalukal nammude munnile daralam undu
കല്യാണം മുടക്കികൾക്ക് കിട്ടേണ്ട നല്ല മരുന്ന് നല്ല ഫ്രഷ് ചൂടോട് കൂടിയ അടി😏😏
Climax pollich😂😂
കുടുംബശ്രീ chechi😊👍🏻👍🏻👍🏻
Last olipiche vecha twiste adipoli
ഇതേ അവസ്ഥയാണ് എൻറെ അയൽവക്കത്തും ഞാൻ വിചാരിച്ചു എന്റെ ഏരിയയിൽ മാത്രമേ ഇങ്ങനെ ഉണ്ടാവുമെന്ന് അപ്പൊ ഇത് എല്ലായിടത്തും ഉള്ള പരിപാടിയാണല്ലേ
athe😂athe
Neethuze kalakkk,pwolichu,thimirthu,climax👌👌👌
കുടുംബശ്രീ ചേച്ചി 🤣👌🏻
Last chirichu mathiyayi🤣🤣🤣
❤❤❤
സൂപ്പർ...... 🥰🥰🥰
Firste😁❤️❤️poli vdeo
Adipoli 😅
Neethooz Ithokke Enghane Kandu Pidikkunnu. Sarikkum Chuttuvattathu Nadakkunna Karyanghal Thanne.Supper
എങ്ങനെയോ കിട്ടുന്നു 😂❤
ഇങ്ങനെയൊരു സാധനം😂😂😂😂😂😂😂😂😂😂😂
Superb dear❤❤❤❤
7:19 minute, പയ്യന്റെ കാതിൽ സേഫ്റ്റിപിൻ അല്ലേ ഇട്ടിരിക്കുന്നെ 😮😂
ചേച്ചി purpplil ചേച്ചിക്ക് പ്രൊമോഷൻ കോഡ് ണ്ട????
Ith nattil nadappullathaa aarkkum nallath veraan sammathikkaathavarjm ennal chilath upakarappedunnathum undu👌
Kudumbashree angangale😂😂😂
Love you dear sis
Neethu 👍
🎉🎉🎉🎉🎉🎉🎉adipoli
Kalyanam muddaki supero superrrrrrrr abhinayam nannayitund 👍
Super super super
ഈ കഴിവിനെ പ്രശംസിക്കാതെ വയ്യ 👌👌👌👌👌
Last one pwoli😅😅
Adipoli content 😂chechi we have same phone with same colour ❤🤗
aha❤
Iam big fan of you❤❤❤❤
Superrr
❤️❤️❤️😍😍🥰🥰👌👌👌👌👍👍👍👍👍
Neethu...pathivu pole sooper.Climax kand chirich oru vakayayi 😂😂😂😂😂😂
Adipoli 💞💞
Chirich chirich mathiyayai superb neethuzzzz
Super vidiyo 😄😄
Adipoli super 👌👌👌
Climax super❤❤❤❤❤
Wallet evide nine vagiyathe
Hello... കുടുംബശ്രീ അംഗങ്ങളെ.. 🤣🤣🤣🤣
Super aayitundu❤❤
Hai Nethu❤❤❤ super
Super 👍👍👍👌👌👌content
Adipoli❤❤😂😂
Mavila kondum palluthekkamo? , plavila kondum thekkamallo alle.
മാവില കൊണ്ട് പല്ല് തേക്കാം... പ്ലാവില കൊണ്ട് ആരും തേക്കാറില്ല
Kidu 💯 as always 🌟🌟🌟
Sathyamm.. Aadyam kaanichavar avare pole nteveedinn aduth ithepole orennam und.. Relative thanne..aarude veetil aalojana kond vannalum same ithe dailogue paranjj mudakkipikum🤷🏻♀️.. Kudumbasthree lum same avastha🤣🤣🤣.. Sathyam 🙏🤣. Ayyo sukumari chechiyum ithum avar thanne🤣
Enthoru midukiya❤
Super👍
Super. Climax powlichu👍
Kudumbshree chechi kalakki.
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഒൺലൈൻ വെക്കേഷൻ ക്ലാസുകൾ നടത്തുന്നുണ്ട് ( സയൻസ് വിഷയങ്ങൾ). താൽപര്യം ഉള്ളവർ ഉണ്ടോ..
April 24😂ente wedding day😂
Dedicated to Rita Thomas❤
Chechi first vig vechu vannapo indrans yakshi yaayi vannath orma vannu (kilikil pambaram)
😅😅
ചേച്ചിയുടെ മഴ മുരളി ചേട്ടൻ എവിടെ. ആ ചേട്ടനെ വെച്ചു ഒരു വീഡിയോ ഇടുമോ
Poli neethu poli
എൻ്റെ ponno ഇങ്ങനൊരു മൊതല് എന്തൊരു ഒബ്സർവേഷൻ anu
മുത്തേ നീതുസ് 🥰❤️