സദാ- ചാരം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2021
  • നോട്ടം കൊണ്ടുള്ള കളിയിൽ അൽപ്പം കാര്യം

ความคิดเห็น • 1.3K

  • @snp-zya
    @snp-zya 3 ปีที่แล้ว +4179

    സമൂഹത്തിൽ നടക്കുന്ന ഓരോ വിഷയങ്ങളും കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നതിൽ സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ഒരു പടി എന്നും മുന്നിലാണ് !

    • @crazygirlcrazy9043
      @crazygirlcrazy9043 3 ปีที่แล้ว +52

      Enta pon idave evide nokiyalum igale anel 🤧

    • @nandhininayanan3500
      @nandhininayanan3500 3 ปีที่แล้ว +28

      ഇജ്ജ് എല്ലായിടത്തും ഉണ്ടല്ലോ 👍

    • @Faisal-lq4fh
      @Faisal-lq4fh 3 ปีที่แล้ว +38

      ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ
      ഞാൻ കമെന്റ് നോക്കുമ്പോയെല്ലാം ഇയാളുണ്ടാവും..😄😄😄😄

    • @fathima6177
      @fathima6177 3 ปีที่แล้ว +7

      @@Faisal-lq4fh ithinokke ulla marupadiyay video cheythittund.kand nokku🔥

    • @nuaa8913
      @nuaa8913 3 ปีที่แล้ว +8

      Oodi nadanu comment eduvanno😂

  • @ameyasstories8486
    @ameyasstories8486 3 ปีที่แล้ว +446

    ഒരു പെൺകുട്ടി
    സംസാരിച്ചില്ലെകിൽ =ജാഡ
    ഒരു അനിനുട് സംസാരിച്ചൻ =കോഴി
    ഷാൾ ഇട്ടിലെങ്കിൽ = ഐട്ടം
    നന്നായി dress ഇട്ടാൽ= Show of
    നന്നായി dress ഇട്ടിലെങ്കിൽ = കൂതര
    night പുറത് ഇറങ്ങിൽ = അവൾ ഗരിയല്ല
    chirichu സംസാരിച്ചാൽ= Pokk case
    ഇഷ്ട്ടപെട്ട ചെക്കനെ കല്യാണം കഴിചൽ= നന്ദി കെട്ടവൾ
    വീട്ടുകാർക്കു വേണ്ടി അവനെ ഉഭേ ഷിച്ചാൽ= Theppu Kari
    ഇത് ആണ് ഒരു പെണ്ണ് ഈ സമൂതൽ
    അനുഭവിക്കുന്ന ചില വിളിപേരുഗൽ
    ❤BICYCLE OF THE GIRI❤

    • @KAZMAX3344
      @KAZMAX3344 3 ปีที่แล้ว +5

      ഇതൊക്കെ അമ്മൻവന്മരുടെ ചിന്ധകഥി അണ് പെങ്ങളെ ഇപ്പൊൾ ആൾകാർ അങ്ങനെ അല്ല

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว +1

      Hai Ente chanelil Onnu varumo frnds

    • @ameyasstories8486
      @ameyasstories8486 3 ปีที่แล้ว

      @@Ahmedvlogs890 cheyyam

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว

      @@ameyasstories8486 thanks.sb cheyane pls

    • @anamikaanilkumar9626
      @anamikaanilkumar9626 3 ปีที่แล้ว +5

      🙌🙌 Sathyam njan ariyappedunnath aa first paranja karyam ille anganeyan JADA😶 But njan mind cheyarilla🤣😄

  • @ramdas72
    @ramdas72 3 ปีที่แล้ว +275

    സ്വന്തം പെങ്ങൾ ചെയ്യുമ്പോൾ സത്യാചാരം അന്യന്റെ പെങ്ങൾ ചെയ്യുമ്പോൾ സദാ -ചാരം 😃സമൂഹത്തിലെ കപടസദാചാരക്കാർക്കൊരു ഉഗ്രൻ കൊട്ട് 😍😍👏

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +408

    രണ്ടു പേരുടെയും അഭിനയം പൊളി... സഞ്ജുചേട്ടാ ലക്ഷ്മി ചേച്ചി പൊളി...❤

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      .

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +1517

    ആർഷ ഭാരത സംസ്കാരം.. 😅

  • @anukutty222
    @anukutty222 3 ปีที่แล้ว +288

    ലക്ഷ്മി ചേച്ചിയുടെ എന്തു വാ ഇത് എന്നു പറയുന്നത് കേൾക്കാൻ തന്നെ എന്തു രസമാ ❤❤❤ലക്ഷ്മി chechi ഫാൻസ്‌ ❤❤❤❤

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      .

    • @SpartaNs_007
      @SpartaNs_007 3 ปีที่แล้ว

      Ayin ithil evda enthuva ith ?

  • @ramsheemomlover2196
    @ramsheemomlover2196 3 ปีที่แล้ว +96

    ഇതിലെ സഞ്ജു ചേട്ടനെ കാണുമ്പോൾ ചന്ദന മഴ സീരിയലിലുണ്ടായിരുന്ന അർജുൻ നെ പോലെ തോന്നും....

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว +1

      Hai Ente chanelil Onnu varumo pls

  • @gemsree5226
    @gemsree5226 3 ปีที่แล้ว +387

    ജീൻസ് ഇട്ടാൽ ജനിതകമാറ്റം... രജിത് sir ഉയിർ 😂😂✌🏼✌🏼✌🏼

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +25

      Ore oru rayav😌

    • @shabeebathasneem7991
      @shabeebathasneem7991 3 ปีที่แล้ว +12

      Rayav uyr😌

    • @shareefkanam782
      @shareefkanam782 3 ปีที่แล้ว +59

      മണ്ടന്മാരുടെ ഒരേയൊരു രാജാവ് രജിത് സർ😂😂😂 അരയന്നം പാലും വെള്ളവും വേർ തിരിച്ചു തരും..
      🤪🤪

    • @saniyaj1064
      @saniyaj1064 3 ปีที่แล้ว +8

      🤣🤣😌sir aanathre

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

  • @mijunamilton7353
    @mijunamilton7353 3 ปีที่แล้ว +35

    സമൂഹത്തിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇത്... കോമഡി രൂപത്തിൽ പ്രേഷകരുടെ മുന്നിൽ അവതരിപ്പിച്ച നിങ്ങള്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤️❤️❤️❤️

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +159

    സാമൂഹികപ്രസക്തിയുള്ള content..
    സദാചാരന്മാർ ആ നാടിന്റെ തന്നെ അപമാനം..!

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

    • @rishi.19000
      @rishi.19000 3 ปีที่แล้ว

      Ayinu

    • @radhakrishnanks6843
      @radhakrishnanks6843 3 ปีที่แล้ว

      Alla pinne patukke prayanudo

  • @snp-zya
    @snp-zya 3 ปีที่แล้ว +112

    വൈകിട്ട് 6 മണിക്ക് വീട്ടിൽ കേറണ കാര്യം പറഞ്ഞപ്പോ TikTok ഇച്ചായനെ ഓർമ്മ വന്നു 😅

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +2

      .😂" pennugal parrakattenn "😇

  • @achuvlogpalakkadan5632
    @achuvlogpalakkadan5632 3 ปีที่แล้ว +65

    Lakshmiyude അഭിനയം എനിക്ക് ഒത്തിരി ഇഷ്ടമാ

  • @___adikiran___1710
    @___adikiran___1710 3 ปีที่แล้ว +1513

    സ്ഥിരം പ്രേക്ഷകർ എത്രപേർ ഉണ്ട് 🙃🙃

  • @CraftVibesMalayalam
    @CraftVibesMalayalam 3 ปีที่แล้ว +57

    ഒട്ടും skip ചെയ്യാതെ കാണുന്ന ഒരു ചാനൽ ഇത് മാത്രം, എപ്പോളും പോലെ ഇത്തവണയും പൊളിച്ചു

  • @niya9112
    @niya9112 3 ปีที่แล้ว +25

    ഇതുപോലുള്ള സദാചാര ആങ്ങളമാർക്ക് പറ്റിയ മറുപടി........ 👍👍👍

  • @n4jj
    @n4jj 3 ปีที่แล้ว +188

    ഇന്ന് കോമഡി മാത്രം അല്ല ചിന്തിക്കാൻ കൂടി ഉള്ള വക ഉണ്ട്...💖

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      ,

  • @deboooo151
    @deboooo151 3 ปีที่แล้ว +88

    അല്ലേലും ഷാൾ ഇട്ട് ഭൂമിക്ക് നോവാതെ നടക്കുന്ന ചില നല്ലവളായ അച്ചൂട്ടിമാരാണ് 8 ന്റെ പണിയും തന്നിട്ട് പോകുന്നത് 😂

  • @salmanpm262
    @salmanpm262 3 ปีที่แล้ว +597

    ഇപ്പൊ എവിടെ *"എന്തുവാ"* കേട്ടാലും നിങ്ങളെ ഓർമ്മ വരും 😊

  • @sreedevidasdas4967
    @sreedevidasdas4967 3 ปีที่แล้ว +40

    നടത്തം വരമ്പേൽക്കൂടെയാണെങ്കിലും ചിന്ത റാമ്പേൽക്കൂടെ പോകുന്ന കൂട്ടാ 😀

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว

      Hai Ente chanelil Onnu varumo pls

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 3 ปีที่แล้ว +31

    Thank you so much dear Sanju & Lakshmy, for including us also in this video! ❤❤ - Nikhil & Lena

  • @asmitha1999
    @asmitha1999 3 ปีที่แล้ว +190

    കരിക്ക് വീഡിയോ കാത്തിരിക്കുന്നത് പോലെയാ ഇപ്പൊ സഞ്ജു ചേട്ടനേം ലക്ഷ്മി ചേച്ചിയേം കാത്തിരിക്കുന്നത്

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      .

    • @_Annraj_
      @_Annraj_ 3 ปีที่แล้ว

      Karikku fliq insomania nights kandittillel kanane. Nallatha

    • @asmitha1999
      @asmitha1999 3 ปีที่แล้ว

      @@_Annraj_ ok

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว

      Hai Ente chanelil Onnu varumo

  • @nazriyafan2048
    @nazriyafan2048 3 ปีที่แล้ว +44

    എല്ലാടവും കാണും ഇത്‌ പോലത്തെ. നിങ്ങൾ സൂപ്പർ ആണ്

  • @minhaj12334
    @minhaj12334 3 ปีที่แล้ว +129

    നിങ്ങളുടെ അഭിനയം കൊള്ളാം.. ഫുൾ സപ്പോർട്ട്

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +283

    600k അടിക്കാൻ പോകുന്ന ലക്ഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനും ആശംസകൾ...❤

  • @booghyman666
    @booghyman666 3 ปีที่แล้ว +35

    👖 അലർജി ഉള്ള അശ്വതി കുട്ടി ഇട്ടത് ജീൻസ് ജാക്കറ്റ് ആയിരുന്നു😂😂😂 ആരേലും ശ്രദ്ധിച്ചോ

  • @arziyaamal1348
    @arziyaamal1348 3 ปีที่แล้ว +13

    Acting+comedy+ attitude=super....എല്ലാ വീഡിയോസ് ഉം കാണും,അഭിനയ മികവും ബോർ അടിപ്പിക്കാത്ത കോമഡിയും എല്ലാം കൊണ്ടും മികവ് പുലർത്തുന്ന ഒരു ചാനൽ.... hats ഓഫ് both💑

  • @janjufain3111
    @janjufain3111 3 ปีที่แล้ว +89

    The great kerala culture.......

  • @Adhi7306
    @Adhi7306 3 ปีที่แล้ว +68

    ജീൻസ് ഇട്ടാൽ ജനിതക മാറ്റം വരുമെന്നാണ് വലിയ പഠനങ്ങൾ തെളിയിച്ചത്..വലിയ പഠനങ്ങൾ🤣
    ലെ പ്രമുഖൻ : അപമാനിച്ചു മതിയായെങ്കിൽ ഞാനങ്ങോട്ട്..🤥

    • @anamikaanilkumar9626
      @anamikaanilkumar9626 3 ปีที่แล้ว +2

      🤣 Nice ayitt Rajith sir ne ang....

    • @_Dreamgirl
      @_Dreamgirl 2 ปีที่แล้ว

      Rejith annam😁😂🤣
      Loka tholvi thanne😂

  • @user-zf6eo9uw2g
    @user-zf6eo9uw2g 3 ปีที่แล้ว +843

    Notification കണ്ട ഉടനെ ഓടി വന്നവർ ഒണ്ടോ.....😄

  • @aavanineethu2600
    @aavanineethu2600 3 ปีที่แล้ว +81

    Eppol anikk ദേഷ്യത്തോടെ എന്തുവാ ഇത് ആണ് പറയ്യാൻ പറ്റുന്നില്ല അപ്പോളേക്കും നിങ്ങളുടെ കാര്യം ഓർത്തു ചിരിച്ചു പോകും

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

    • @aavanineethu2600
      @aavanineethu2600 3 ปีที่แล้ว +1

      @@ss-ep8pv എന്തുവാ ഇത് ☝️

  • @aswathykrishan129
    @aswathykrishan129 4 หลายเดือนก่อน

    നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങൾ ഒപ്പിയടുത് അതേ പടി അവതരിപ്പിച്ചു കാട്ടുന്ന നിങ്ങളുടെ അവതരണരീതി സൂപ്പർ 👏👏👏👌🥰💐

  • @Ai_con6546
    @Ai_con6546 3 ปีที่แล้ว +6

    നിങ്ങളെ കാലത്തിനൊപ്പമുള്ള contents .... അടിപൊളിയാട്ടോ...
    Just loved it. !!😊

  • @shrutifrancis2736
    @shrutifrancis2736 2 ปีที่แล้ว +7

    Amazing series 😂. Really Big fan 😍 Love from USA

  • @shafibp9992
    @shafibp9992 3 ปีที่แล้ว +88

    എന്താണെന്നറിയില്ല... നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പൊ തന്നെ ഞാൻ വന്ന് കാണും....😄

    • @dhilsshaa
      @dhilsshaa 3 ปีที่แล้ว

      Sathyam

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      .

  • @deepthapravin3628
    @deepthapravin3628 3 ปีที่แล้ว +2

    Ningalude vedio kanunnathu thanne bhayankara happiness aanu

  • @vishnukutty8681
    @vishnukutty8681 3 ปีที่แล้ว

    ഇന്ന് ലോകത്ത് നടക്കുന്ന കാര്യങ്ങൾ നിങ്ങൾ ഹാസ്യംരൂപതത്തിൽ അത് അവതരിപ്പിച്ചതിന് ഒത്തിരി നന്ദി

  • @jewelsplanet834
    @jewelsplanet834 3 ปีที่แล้ว +52

    ചേച്ചിയുടെ 'എന്തുവാ ഇതു' കേൾക്കാനാണ് ഞാൻ വന്നത്....😄😄🤣..🥰 അങ്ങനെ വന്ന എത്രപേരുണ്ട്...👇👍👍

  • @ashikmaarshal802
    @ashikmaarshal802 3 ปีที่แล้ว +7

    I love every video you post. you guys are very amazing love from Canada 🍁

  • @minnumadhu8031
    @minnumadhu8031 3 ปีที่แล้ว +5

    Aareyum novikkathe parayendathe parayunnu athane ningade plus point 😘😘😘😍😍😍

  • @jeromygeorge7019
    @jeromygeorge7019 3 ปีที่แล้ว +15

    എന്റെ പൊന്നോ ഇജ്ജാതി കുറേ സദാചാരോളികൾ ഉണ്ട് ഒരു പണിക്കും പോവാതെ കണ്ടവന്റെ ഒക്കെ പെങ്ങളേം ഭാര്യ യെയും ഒക്കെ കുറ്റം പറഞ്ഞു നടക്കും

  • @shaheemhamza8637
    @shaheemhamza8637 3 ปีที่แล้ว +56

    2:04 pwoli

    • @shaheemhamza8637
      @shaheemhamza8637 3 ปีที่แล้ว +1

      O

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      ,

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html**

  • @nisha6553
    @nisha6553 3 ปีที่แล้ว +53

    Notification kittiyappe ing ponnu 😍😍😍😍poli ❤️❤️❤️

  • @___adikiran___1710
    @___adikiran___1710 3 ปีที่แล้ว +224

    നോട്ടിഫിക്കേഷൻ വന്ന പാടെ ഇങ്ങോട്ട് ചാടിയ എത്രപേര് ഉണ്ട്

    • @MalluAnimations22
      @MalluAnimations22 3 ปีที่แล้ว

      ഈ കാമുകനെ തേച്ചിട്ട് പോയാൽ കാമുകീ വീടിൻറെ ആധാരം വിൽക്കേണ്ടി വരും...ഈ വീഡിയോ എൻറെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ😍😍

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 ปีที่แล้ว +8

    ചേച്ചി 🤣🤣🤣🤣സൂര്യൻ അവിടുന്നു പുറപ്പെട്ടോ 🤣🤣😄😄😜😜😜😜😜സൂപ്പർ വീഡിയോ പൊളിച്ചുട്ടോ... ഒരുപാട് ചിരിക്കാനും അതിലുപരി ചിന്തിക്കാനും ഉണ്ട് 👍👍👌👌👌അല്ല എന്തുവായിത്

  • @sreenathm9175
    @sreenathm9175 3 ปีที่แล้ว +4

    Kanathe thanne angu parayuaaa pwoliyanuuuuuuuu.....

  • @afseenarashi5720
    @afseenarashi5720 3 ปีที่แล้ว +13

    നോക്കല്ലേ എന്ന് പറയുന്നിടത്തു നമ്മൾ നോക്കും 😎😄

  • @ansarjumana7243
    @ansarjumana7243 3 ปีที่แล้ว +2

    Chirippikan ningl kayinhee vere aaruolluuu adipowli👌👌✌️✌️✌️✌️

  • @lifeisbeautifull1170
    @lifeisbeautifull1170 3 ปีที่แล้ว +1

    Last ആ ചേട്ടന്റെ dialougue powli 👍👍👍👍

  • @dreamcrafter1276
    @dreamcrafter1276 3 ปีที่แล้ว +11

    600k congregations ❤

  • @anjukunju6957
    @anjukunju6957 3 ปีที่แล้ว +26

    Notification വന്നപ്പോ തന്നെ വരണം വിചാരിച്ചതാ .... ബട്ട്‌ വൈകി പോയി. Aa ഇനി പോയി കാണട്ടെ... 😂😂😂

  • @parthivsrock5293
    @parthivsrock5293 3 ปีที่แล้ว +2

    Thakarthuuuuu 👌👌👌😍😍😍. Ningade videos kaanan waiting aayirunnu🥰🥰🥰

  • @ashzworld3963
    @ashzworld3963 3 ปีที่แล้ว

    ഇവരുടെ വീഡിയോ കാണുമ്പോൾ എയ്തു സങ്കടം ആയാലും പമ്പ കടക്കും അത്രക്കും വേറെ ലെവൽ ആണ് ഇവരുടെ വീഡിയോ 🥰🥰🥰❤️എന്റെ പേരും അശ്വതി ന് ആണ് 😂😂

  • @Random_facts___
    @Random_facts___ 3 ปีที่แล้ว +30

    അതിനെ എൻ്റെ ലക്ഷ്മിക്കുട്ടി.......😂😂😂

  • @srlife405
    @srlife405 3 ปีที่แล้ว +4

    എന്റെ അമ്മ ദിവസവും അടുപ്പിൽ നിന്നും " സദാ ചാരം " വാരികൊണ്ടേ ഇരിക്കുന്നു

  • @merillamariya
    @merillamariya 3 ปีที่แล้ว +1

    ലക്ഷമീടെ എന്തുവാ ഇത് കേൾക്കാത്തത് കൊണ്ട് എന്തോ ഒരു missing😍😍
    👌👌👌👌

  • @hanoagnus3257
    @hanoagnus3257 3 ปีที่แล้ว +5

    സൂപ്പർ ഒതിരി ഇഷ്ടപ്പെട്ടു ❤️❤️

  • @crazymoluz3519
    @crazymoluz3519 3 ปีที่แล้ว +13

    ഇവർ രണ്ടുപേരുംഒരു രക്ഷയും ഇല്ല..... ഒരേ പൊളി🥳🤩
    Sanju & Lekshmi Uyir😻💋

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +9

    നോട്ടി കണ്ടപ്പോ ഓടി വന്നു ❣️

  • @nakshatrahome2266
    @nakshatrahome2266 3 ปีที่แล้ว +2

    Valiya Oru twist um comedy um expect cheythu

  • @nikhilasuresh7962
    @nikhilasuresh7962 3 ปีที่แล้ว +3

    Content വളരെ ഗൗരവം ഉള്ളതാണ്. അടിപൊളി ആയി 👌👌🥰❤

  • @littlejewel7198
    @littlejewel7198 3 ปีที่แล้ว +19

    Vdo കാണുന്നതിന് munne like adichitundei 😍😍

  • @debbu8222
    @debbu8222 3 ปีที่แล้ว +8

    U ppl are so good💯

  • @sonajoy3100
    @sonajoy3100 3 ปีที่แล้ว

    Ee topic kollam tto🥰 ningal polichu... 👍🏻

  • @muhsina8860
    @muhsina8860 3 ปีที่แล้ว

    Sanju chetante chechiye kanan enth rasa😍😍chechi eth costumil vannalum pwoliya

  • @areenaraveendra1129
    @areenaraveendra1129 3 ปีที่แล้ว +4

    Notification kittiyappo thanne vannu 🤣💖katta waiting ayirunnu ☺☺

  • @sulthanasiddique8d725
    @sulthanasiddique8d725 3 ปีที่แล้ว +5

    Njan innale chechiyeyum chettaneyum swapnam kandu.
    ☺☺

  • @rosroz6877
    @rosroz6877 3 ปีที่แล้ว +1

    Manju chechiye othiri ishtaaa...nalla bangiya chechiye kanan.. acting oru rakshayullyaaa🥰💯💯 ellarum onninonn mecham👌🏻👌🏻

  • @ardraammu9521
    @ardraammu9521 3 ปีที่แล้ว

    Adipoli concept❤
    Hats off chetta chechi💯👏

  • @Anaida_.
    @Anaida_. 3 ปีที่แล้ว +5

    Chechiyem chettanem orupadu estamanu

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +40

    അച്ചൂട്ടി ഒരേ പൊളി 😂❤

  • @ckarun427
    @ckarun427 3 ปีที่แล้ว

    Vere level aayi varunu ooro videosum 💪❤️❤️

  • @abhilashkt3734
    @abhilashkt3734 3 ปีที่แล้ว +4

    600k subscribers❤❤
    Congratulations 👏👏

  • @anitroy938
    @anitroy938 3 ปีที่แล้ว +4

    Enthu pwoliya ningal... 😍😍😂😂

  • @dethanstech3952
    @dethanstech3952 3 ปีที่แล้ว +102

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു😭😭😭

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/gWx5yYPEwLE/w-d-xo.html
      ..

  • @thasli_ksd1437
    @thasli_ksd1437 3 ปีที่แล้ว +2

    Ningade video w8 cheythirikkuvarnnuuu😻♥️♥️♥️

  • @devikaraj2041
    @devikaraj2041 3 ปีที่แล้ว

    Super chechi chetta.....💓💓💖💖👍💕💕❤💕...

  • @pranavs3910
    @pranavs3910 3 ปีที่แล้ว +34

    വെളിക്കേറങ്ങാൻ ഇരിക്കുവാ..😹
    എന്റെ പൊന്നോ..😆

  • @minhaj12334
    @minhaj12334 3 ปีที่แล้ว +50

    599k 600k ലോഡിങ് പെട്ടന്ന് തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു

  • @muhammedafnasabi800
    @muhammedafnasabi800 3 ปีที่แล้ว +1

    ഞാൻ എന്തുവാ പറയാനാ പൊളിച്ചടുക്കി 👍👍👍

  • @aayushsajith8915
    @aayushsajith8915 3 ปีที่แล้ว

    Congratulations Sanju chetta And Lekshmi chechi For 600K💖

  • @soniyasony2979
    @soniyasony2979 3 ปีที่แล้ว +23

    My god..this video made my day..It shown exactly what happens nowadays

    • @Filu568
      @Filu568 10 หลายเดือนก่อน

      😊😊😮😊😊മലയാള .noufjl😊😊😮🎉aa

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +6

    *600k അടിക്കാൻ പോകുന്ന ലക്ഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനും ആശംസകൾ.... 😍❤️*

  • @farsanajasmine3487
    @farsanajasmine3487 3 ปีที่แล้ว +1

    അവസാനം ആ ചേട്ടൻ പറഞ്ഞ diologue... Super msg

  • @shibinnaduveettil2754
    @shibinnaduveettil2754 3 ปีที่แล้ว

    Pwoliii pwoliii...... Adipoli concept 👏👏👏👏

  • @vismayachikku9568
    @vismayachikku9568 3 ปีที่แล้ว +6

    Ningal ore poli😌❤️

  • @nandhitha0197
    @nandhitha0197 3 ปีที่แล้ว +4

    Katta waiting aayirunnu

  • @devipriyakr4483
    @devipriyakr4483 3 ปีที่แล้ว +1

    Super Sanju chetta and lakshmi chechi ❤️❤️❤️

  • @suryakalaps9186
    @suryakalaps9186 3 ปีที่แล้ว

    Superrrr🙏🙏 enik otheri izdapettu adipoli🙏🙏🙏🙏

  • @user-pn4uw8yq5v
    @user-pn4uw8yq5v 3 ปีที่แล้ว +11

    അദ്യം ഈ സമൂഹത്തിൽ നിന്ന് തുടച്ചു മറ്റേണ്ടത് ഈ സദാചാരം ആണ്.

  • @saniyamathew2685
    @saniyamathew2685 3 ปีที่แล้ว +5

    Adipoli ❤️❤️

  • @anumoloj6151
    @anumoloj6151 3 ปีที่แล้ว

    Thank you for this. Good bless you

  • @g4techmalayalam2
    @g4techmalayalam2 3 ปีที่แล้ว +2

    kikkidu njanum ente entire fmailium ithu kanum.
    lots of love

  • @nakshatrahome2266
    @nakshatrahome2266 3 ปีที่แล้ว +6

    Thrill il aanu kandu kodirikka

  • @purplecloud07465
    @purplecloud07465 3 ปีที่แล้ว +5

    Aa shawl pwolichu 😂😂

  • @Delina_delina
    @Delina_delina 3 ปีที่แล้ว

    Ellaa naatilum kaanum ethupole koree ennam😁😂 pwoli video

  • @najiyabanu879
    @najiyabanu879 3 ปีที่แล้ว

    Nalla theam Ulla video aayirnnu...gud Keep it up 🤗🤗🤗🙌🙌🥰🥰🥰

  • @somethingspecial5393
    @somethingspecial5393 3 ปีที่แล้ว +7

    Nannayi chirichuuuy

  • @02769
    @02769 3 ปีที่แล้ว +3

    Notification 5 min thamasichu allenkil adyam thanee kandene 😍

  • @aiswaryalakshmi_29
    @aiswaryalakshmi_29 3 ปีที่แล้ว

    ഒരേ സമയം ചിരിപ്പിക്കും ചിന്തിപ്പിക്കും ചെയ്യുന്ന നമ്മുടെ സഞ്ജു ചേട്ടൻ ആൻഡ് ലക്ഷ്മി ചേച്ചി 👌👌👌👌

  • @statusvediosbymalu1538
    @statusvediosbymalu1538 3 ปีที่แล้ว +1

    Almost Ella vediosum trending ...poli poliii🥰🥰🥰🥰🥳🥳🥳🥳