അമ്മായി എത്തി മക്കളെ.....!!!

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2021

ความคิดเห็น • 402

  • @kl-2family401
    @kl-2family401 3 ปีที่แล้ว +501

    *നീതു ചേച്ചി ഒറ്റക്കാണ് വന്നതും യുട്യൂബിൽ നിന്നതും. പക്ഷെ ഒരുപാട് പേരെ ഈ ഒരൊറ്റ ഒരാളിൽ ഇത്രെയും കാലം കണ്ടു.* ❤️😍

    • @sarayuskitchen7006
      @sarayuskitchen7006 3 ปีที่แล้ว +2

      👍🏻

    • @aliya_a191
      @aliya_a191 3 ปีที่แล้ว +4

      Chettan evidem vanno

    • @razakrashi4182
      @razakrashi4182 3 ปีที่แล้ว +4

      @@aliya_a191 ചേട്ടൻ എവിടെയും എത്തും... ചേട്ടൻ poliyalle

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +25

      ❤❤❤❤

    • @aswathysyamkumardiaries8713
      @aswathysyamkumardiaries8713 3 ปีที่แล้ว +1

      @@Neethuzzz 😃😃😃👏👏👏

  • @saanvi8231
    @saanvi8231 3 ปีที่แล้ว +105

    സമൂഹഗാനം വരെ ഒറ്റക്ക് പാടുന്ന നീതുസ് rocksssssss

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +371

    **ഒറ്റക്കാണ് സംസാരിക്കുന്നത് എന്ന് തോന്നില്ല...അത്രക്ക് ഒറിജിനലാണ്...!👌👍**

    • @silpasumesh8828
      @silpasumesh8828 3 ปีที่แล้ว +1

      Sathyam... adipoliyaaa

    • @kurumbi9764
      @kurumbi9764 2 ปีที่แล้ว

      Idh mmade ramananalle

    • @grahamfelipe5696
      @grahamfelipe5696 2 ปีที่แล้ว

      I guess it's quite randomly asking but does anybody know a good site to watch newly released series online ?

    • @ahmirmekhi4415
      @ahmirmekhi4415 2 ปีที่แล้ว

      @Graham Felipe Ehh lately I have been using Flixportal. you can find it on google:D -ahmir

    • @grahamfelipe5696
      @grahamfelipe5696 2 ปีที่แล้ว

      @Ahmir Mekhi Thanks, I signed up and it seems to work :D I appreciate it !

  • @snp-zya
    @snp-zya 3 ปีที่แล้ว +467

    ഇങ്ങനെ പോയാ നീതു ചേച്ചിക്ക്
    സ്വന്തമായി ഒരു സിനിമ തന്നെ
    നിർമ്മിക്കാം, Uff പൊളി 😂👌

  • @krishnankutty3252
    @krishnankutty3252 3 ปีที่แล้ว +35

    ഞാൻ ആദ്യമായിട്ടാണ് ഇത് പോലെ ഒന്ന് കാണുന്നത്. ഒരു രക്ഷയുമില്ല. അന്തം വിട്ട് ഇരുന്ന് പോയി. സൂപ്പർ

  • @lena.p4911
    @lena.p4911 3 ปีที่แล้ว +165

    വടേക്കലെ സുമതി fans here
    Ps : vadakkele Sumathi uyir😅💖😂

  • @kavilsasi
    @kavilsasi 3 ปีที่แล้ว +10

    ഹോ....ഗംഭീരം.... പൊളിച്ച്... ഒന്നും പറയാനില്ല...ഈ ടാലെൻ്റിന് ഒരു big salute...

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +6

    മരുമോളാണെ ഡിഗ്രിയും പാസായില്ല എല്ലാ അമ്മായിമാരും മരുമക്കളെ പൊക്കി പൊക്കി ആകാശം മുട്ടിക്കും അതിലും ഭേതം ഈ അമ്മായമ്മ അവസാനം കലക്കി❤️❤️❤️❤️❤️

  • @whoiss77
    @whoiss77 3 ปีที่แล้ว +43

    ഏത് വേഷമായാലും അത് കിടുക്കി തിമർത്തി അഭിനയിക്കുന്ന നീതു ചേച്ചി പൊളി ❤

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +67

    നാത്തൂനെ ഒരുപാട് പൊക്കി പൊക്കി എന്റെ അമ്മായി 🤣🙌

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +86

    എന്ത് വേഷമായാലും അത് വൃത്തിയായും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന💙രീതിയിലും ചെയ്യുന്നതിനിരിക്കട്ടെ
    ഒരു തീപ്പൊരി...!!🔥

  • @srworld9696
    @srworld9696 3 ปีที่แล้ว +5

    അടിപൊളി, ഇതിലും നല്ലൊരു അമ്മായി സ്വപ്നങ്ങളിൽ മാത്രം

  • @Sonajose66
    @Sonajose66 3 ปีที่แล้ว +12

    എൻ്റമ്മോ ഈ നീതു ചേച്ചീ അഭിനയിക്കുകയാണ് എന്ന് പറയൂല.... 😍അത്രക്കും originality👍
    Natural acting👍👍👍👏👏

  • @meghamathew5584
    @meghamathew5584 3 ปีที่แล้ว +26

    ഹി ചേച്ചി, എനിക്ക് ചേച്ചിയുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്

  • @Thejomation
    @Thejomation 3 ปีที่แล้ว +8

    *മനസ്സു തുറന്നു ഒന്നു ചിരിക്കാ൦, ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ 😁😁👍*

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +128

    00:20
    എല്ലാടത്തും കാണും ഇതുപോലെ ഒരു അമ്മായി മനസ്സിൽ ഒന്നു വെച്ചിട്ട് പുറമേ ഇളിച്ചു കാണിക്കും😁😂🤣😂😂

    • @aryagopakumar9855
      @aryagopakumar9855 3 ปีที่แล้ว +9

      അയ്യോ, സത്യം. എന്റെ ഹസ്ബന്റിന്റെ അമ്മായി, നേരിട്ട് കാണുമ്പോ വല്യ സ്നേഹമാണ്, എന്റെ അമ്മായിഅമ്മയോട് മാറി നിന്ന് എന്നേം അനിയന്റെ ഭാര്യയേം കുറിച്ച് കുത്തി കുത്തി ചോദിക്കും. 'ഞങ്ങൾ വഴക്കുണ്ടോ, അടുക്കളയിൽ സഹായിക്കുന്നോ എന്നൊക്കെ അറിയണം. അമ്മായിഅമ്മ ഞങ്ങളെ 2 പേരെയും മാക്സിമം പൊക്കിപറയും. അതോടെ അമ്മായി പ്ലിംഗ്

    • @sharabanubanu4714
      @sharabanubanu4714 3 ปีที่แล้ว +2

      @@aryagopakumar9855 👍

    • @maksachumaaya1471
      @maksachumaaya1471 3 ปีที่แล้ว +1

      @@aryagopakumar9855 🤣😂😅

    • @muhammedashif2125
      @muhammedashif2125 3 ปีที่แล้ว +1

      Sf

    • @sajini4408
      @sajini4408 3 ปีที่แล้ว

      Crct

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +76

    ന്റെ അമ്മായി പാവം ആണ്... ന്റെ അമ്മേനെ വല്യ ഇഷ്ട.... പുള്ളി കാരി ടെ ആങ്ങള യെ കാൾ ഇഷ്ടം ഞങ്ങളെ ആണ് 😘

    • @aswathyta6425
      @aswathyta6425 3 ปีที่แล้ว +5

      Enikkum ente nanoothe aanu kooduthal eshtam, pillerem..😎

    • @myhobby1966
      @myhobby1966 3 ปีที่แล้ว +6

      Lokath inganem ullavarundalleeee

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +144

    ഏതൊരു മരുമക്കളുടെയും ഒര്
    സ്വകാര്യ അഹങ്കാരമായിരിക്കും
    സ്വന്തം അമ്മായി..!!😅
    ദേ ഇവിടയും ഒര് അമ്മായി.🤭

  • @musicmania5235
    @musicmania5235 3 ปีที่แล้ว +9

    വളരെ നല്ല ക്ലൈമാക്സ്‌... 👌👌👌പെൺപിള്ളേർക് ഭയങ്കര ഡിമാൻഡ് ആണ്.. സർക്കാർ ജോലിക്കാരനെ മതീ.. ഏതാണ്ട് പ്രൈവറ്റെയിൽ ജോലി ചെയ്യുന്നവർ ഉണ്ണാകന്മാരെപോലെ.. ക്ലൈമാക്സ്‌ പൊളിച്ചു 😂

  • @anniechacko8673
    @anniechacko8673 3 ปีที่แล้ว +61

    ഈ അമ്മായി അധികം സംസാരിക്കില്ല എന്ന് തോന്നണു🤭🤭

  • @Sammlp
    @Sammlp 3 ปีที่แล้ว +182

    നീതൂന് ഒറ്റയ്ക്ക് ആയാലും ഒരു ബോറടി ഉണ്ടാകൂല..
    കാരണം ഇതേ പോലെ നാലാളോട് വർത്താനം പറഞ്ഞു ഇരുന്നാൽ പോരെ 😜

  • @reshmikrishnan4842
    @reshmikrishnan4842 3 ปีที่แล้ว +5

    നീതു നന്നായിട്ടുണ്ട്. എന്റെ മോന്. 4വയസ്സേ ഉള്ളു. അവനു നീതുനെ ഒത്തിരി ഇഷ്ടമാണ്.😍😍😍😍👍👏👏👏

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +43

    *ചില്ല അമ്മായികൾ തളിമറിക്കാൻ ആയിരിക്കും വീട്ടിൽ കയറി വരുന്നേ* 😂 *എന്തായാലും നീതു ചേച്ചി പൊളിച്ചു* 😅💙

  • @mukeshk120
    @mukeshk120 3 ปีที่แล้ว +7

    ചേച്ചി ഒറ്റയ്ക്കാണെങ്കിലും വീഡിയോ പൊളിച്ചു. സൂപ്പർ ആക്ടിങ് 👍👍👍

  • @sreekala8304
    @sreekala8304 3 ปีที่แล้ว +6

    കലക്കി നാത്തൂനേ കലക്കി..
    അതും ഒറ്റക്ക് 👍😅

  • @rufeenasham7683
    @rufeenasham7683 3 ปีที่แล้ว +16

    സുമതിയെ വിട്ടൊരു കളിയില്ല നീതു ചേച്ചിക്ക് 😂😂😂

  • @truthfinder1524
    @truthfinder1524 3 ปีที่แล้ว +1

    അടിപൊളി, എന്താ ഡയലോഗ് ഡെലിവറി, nice ആക്ടിങ്

  • @niralanair2023
    @niralanair2023 3 ปีที่แล้ว +14

    നീതുമോളെ കലക്കുന്നുണ്ട് കേട്ടോ, നന്നായി വരട്ടെ.

  • @gangaabhi2570
    @gangaabhi2570 3 ปีที่แล้ว +2

    Neethu cheyyunna ella charactersum nammal real lifil evideyo kanunnavar anu. Super neethu god bless u....

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +46

    പ്ലസ്‌ 2 exam മാറ്റി വച്ചെന്നുള്ള വാർത്ത കേട്ട് ഇരിക്കുമ്പോഴേക്കും ചേച്ചിയുടെ വീഡിയോ എത്തി ❤😍 any plus 2 students 🙈😂

  • @bidishatv9308
    @bidishatv9308 3 ปีที่แล้ว +53

    പണ്ടത്തെ വീഡിയോയിൽ വീടിൻ്റെ മുന്നിൽ ഷീറ്റ് ഒക്കെ ഇട്ടിരുന്നു. ആ വീട് തന്നെ ആണോ ഇത്. വീഡിയോ സൂപ്പർ👌👌👌

  • @gopuzzzcreations1310
    @gopuzzzcreations1310 3 ปีที่แล้ว +4

    Chechiyude fans arokke und onnu power kanikku...

  • @famousfive3806
    @famousfive3806 2 ปีที่แล้ว +6

    Your acting skills are superb. Wishing and hoping to see you soon in movies ❤️

  • @sajistastyfood2445
    @sajistastyfood2445 3 ปีที่แล้ว

    Ho oru vallatha abhinayam ottayaal porattam. Neethu superrrr ee vadakele Sumathi vallathath thanne. Paradooshanakaari. Sumathi

  • @lambooji2011
    @lambooji2011 3 ปีที่แล้ว

    Wow!!! Super one WoMAN Show👍👍from Nigeria👍🇳🇬🇳🇬🎈🎊

  • @selin42
    @selin42 3 ปีที่แล้ว +8

    Ee chechine cinemakkaronnum kanunnillee.. waiting you on big screen 😍💓

  • @anilkumar-zl9ou
    @anilkumar-zl9ou 3 ปีที่แล้ว +14

    Neethu chechi pwoli alle eth characterum poliyayi chyunna nethu chechi mass alla marana mass 😚😚

  • @aachusworld4839
    @aachusworld4839 3 ปีที่แล้ว

    ചേച്ചിയുടെ video ഞാൻ കാണാറുണ്ട് അഭിനയം സൂപ്പർ ട്ടോ

  • @sivanandah6900
    @sivanandah6900 3 ปีที่แล้ว +4

    Ente chechi chechik ee ideakal okke evidunna kittunne ohh arurekshayilla chechi pwoli 🔥

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +36

    മനസ്സ് തുറന്നു
    ചിരിക്കാൻ പറ്റുന്നത്
    നീതുസിന്റെ വീഡിയോ
    കാണുമ്പോൾ ആണ് 😀😀😀

    • @fathima6177
      @fathima6177 3 ปีที่แล้ว +2

      വാ തുറന്നല്ലേ 🤭

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +1

      ❤❤❤❤❤

  • @shameerp7538
    @shameerp7538 3 ปีที่แล้ว +3

    Chechi polichu. Adipoli. Thakarthabinayichu

  • @vineethajibin9579
    @vineethajibin9579 3 ปีที่แล้ว +8

    ക്ലൈമാക്സ്‌ polichh. Good work dear👏👏👏

  • @arshamanoj9554
    @arshamanoj9554 3 ปีที่แล้ว +6

    Chechiyude video super 👌👌
    I love you chechi ❤️❤️❤️
    Chechikku udane cinimayil chance kittum sure 👍

  • @farhana7370
    @farhana7370 3 ปีที่แล้ว +25

    വടക്കേലെ സുമതി ഇതിലും ഉണ്ടല്ലോ 😂😂😂

  • @nabeelaashraf5270
    @nabeelaashraf5270 3 ปีที่แล้ว +1

    Chechiyude abinayam kidu
    Nannayitt originality feel cheythu

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +15

    നല്ല ഒർജിനാലിറ്റി 😍👌

  • @rejeeshasreejith3452
    @rejeeshasreejith3452 3 ปีที่แล้ว +3

    Adipoli chechi... Natural aayittund

  • @gifysvlog28
    @gifysvlog28 3 ปีที่แล้ว +4

    അടിപൊളി നീതു കുട്ടി..... Natural acting 👌👌👌👌👌👌

  • @aswathirithin937
    @aswathirithin937 3 ปีที่แล้ว +1

    ente ponnammaayiii namichuuu👏👏
    ammayi superb.

  • @preethaharison6281
    @preethaharison6281 3 ปีที่แล้ว +7

    Adipoli anty pakka reality ❤️❤️😘😘

  • @sreelakshmipraveenram
    @sreelakshmipraveenram 3 ปีที่แล้ว +10

    Neethu superb dear.👏👏👏 Costume selection Lu vare character clear cut aanu .m all the very best dear 👍

  • @shilpa8076
    @shilpa8076 3 ปีที่แล้ว +2

    Chechi super. 1.35 enne pole psc padikkunna alkkar ettavum kooduthal ketta vakkukal.😄

  • @manjupkd4735
    @manjupkd4735 3 ปีที่แล้ว +4

    😀😀😀 super abhinayam❤️❤️❤️❤️

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +10

    സർക്കാരിനെ ഒറ്റക്ക് ട്രോളി....

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว +3

    അടിപൊളി . Super

  • @bijivarkey7258
    @bijivarkey7258 3 ปีที่แล้ว +4

    Agane nammude aammayi ethi
    Neethu chechi poliya 😍😍😍

  • @athirar8070
    @athirar8070 3 ปีที่แล้ว +1

    Chechi super aanu tto....😍😘

  • @sanusaneesh4124
    @sanusaneesh4124 3 ปีที่แล้ว +2

    തകർത്തു 🌹🌹🌹

  • @adithya.m346
    @adithya.m346 3 ปีที่แล้ว +3

    Neethuu chechii..... Poli aanu💥❤❤❤

  • @vyshnavirajesh8249
    @vyshnavirajesh8249 3 ปีที่แล้ว +2

    saree udukkumba adipoly aitund

  • @vaheedhamk8011
    @vaheedhamk8011 3 ปีที่แล้ว +8

    ഏട്ടന് മിണ്ടാൻ സമയം കൊടുക്കണ്ടേ 😍😍

  • @_pwrettiess_143
    @_pwrettiess_143 3 ปีที่แล้ว

    Ammayi..... ammayi ingananel oru cinema thanne edukkuvallo 😍😘chechi ethreyum pettann cinemayil
    keratte Njan pararthikkum💕💕💕

  • @meenukunjidiaries
    @meenukunjidiaries 3 ปีที่แล้ว +1

    Pwoli.......ചേച്ചി soooper... 🤗🤗🤗🤗🤗

  • @aryaammu2834
    @aryaammu2834 3 ปีที่แล้ว +4

    Cheachide veed evideya..? Kannurano? Kannur evideya njan iritty

  • @jawharniza4362
    @jawharniza4362 3 ปีที่แล้ว +2

    ഗീതു നല്ലൊരു നടിയാണ്

  • @krishnasree3149
    @krishnasree3149 3 ปีที่แล้ว +1

    Powlichu ketto chechi 💞 muthe 😘😘😘

  • @achuttyachuzz530
    @achuttyachuzz530 3 ปีที่แล้ว

    Neethuaechi first udutha saree superbb acting athilum superbbbb😘😘😘😘neethuaechi uyir💯💯💯😘😘😘😍😍😍❤❤❤❤

  • @remadevi6911
    @remadevi6911 ปีที่แล้ว

    Nalla rasam undetto paripaadikal. 👌👌👌👌👌

  • @sreyakv8130
    @sreyakv8130 3 ปีที่แล้ว +3

    Neethu chechiii . Neethu chechidee ellaa videosum enikk ishtamaan.Love youuuu....

  • @rosevarghese3332
    @rosevarghese3332 3 ปีที่แล้ว +7

    അടിപൊളിയായി ട്ടുണ്ട് ☺️☺️☺️☺️

  • @sanmayamohanan4163
    @sanmayamohanan4163 3 ปีที่แล้ว +4

    Online cls kanan vendi YouTubil Vanna njan appoza chechide video kandath appo pinne ith kanditt online cls kanann vicharicha njan 🤣

  • @evinamsaju399
    @evinamsaju399 3 ปีที่แล้ว +6

    Chechi ❤ adipoil 😂😂

  • @chinjuanurag5141
    @chinjuanurag5141 3 ปีที่แล้ว +4

    Chechi ye film IL kanan aagrahikkunnavar ✋

  • @shemeenakunjumuhammed3912
    @shemeenakunjumuhammed3912 3 ปีที่แล้ว +1

    Polich chechi loveuuuuuuuuu muth chechi, vegam chechiyude subscribe s m avatte

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว

    ഒരു സീരിയൽ കണ്ടത് പോലെയുള്ള അനുഭവം ഒറ്റയ്ക്ക് എങ്ങനെ എല്ലാ പെർഫോമൻസും ചെയ്യുന്നു രണ്ടാമത്തെ വരവ് സൂപ്പർ ആയിരുന്നു

  • @praseethap3330
    @praseethap3330 3 ปีที่แล้ว +19

    നീതു സത്യത്തിൽ എവിടെയാ സ്ഥലം....? കേരളത്തിലെ എല്ലാ ഭാഷയും നന്നായി സംസാരിക്കുന്നുണ്ട്........ അവസാനം സൂപ്പർ ട്വിസ്റ്റ് ആയി ട്ടോ..........😀😀😀😀

  • @sujathomas9582
    @sujathomas9582 3 ปีที่แล้ว +2

    Netuu chechii poliyaa😘😘💕👌🏻👍🏻

  • @akhilprasad7219
    @akhilprasad7219 3 ปีที่แล้ว +5

    super chechi

  • @malluinstareels1813
    @malluinstareels1813 3 ปีที่แล้ว +3

    Polichu chechi😘😘😘

  • @rasalnajahnajah3595
    @rasalnajahnajah3595 3 ปีที่แล้ว +4

    Angane thirichu marupadi kitti
    Pakarathinupakaram kodkkanam
    Ellayodathum kaanum ithipoletha niram marunna oanthukal. ...

  • @anusworldaleenaraju5048
    @anusworldaleenaraju5048 3 ปีที่แล้ว +1

    Chechiku cinimayil abinayikan nalla avasaram kittum adipoli annu

  • @varghesejames1872
    @varghesejames1872 3 ปีที่แล้ว +1

    Superhit Video Best 💞 Wishes to Neethu ❤️❤️ 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithanisha7957
    @sujithanisha7957 3 ปีที่แล้ว +2

    Haiii chechii😘😘😘😘😘😘😘😘😘 video കൊള്ളാട്ടോ 😍😍😍😍😍🥰🥰🥰🥰😘😘😘

  • @star_entertainments
    @star_entertainments 3 ปีที่แล้ว +3

    Acting powliyaa chechi

  • @sahanak4327
    @sahanak4327 3 ปีที่แล้ว +2

    Spr chechiii...😍😙😍😙

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +15

    ആർക്കൊക്കെ ഉണ്ട് കത്തി പോലോത്തെ പെങ്ങമാർ 🤩

  • @theelemental2131
    @theelemental2131 3 ปีที่แล้ว +1

    Super Chechi adipoli 👌👌🤩

  • @athira6638
    @athira6638 3 ปีที่แล้ว +2

    Adipoli Chechizzz ❤️❤️❤️

  • @aparnaramachandran1548
    @aparnaramachandran1548 3 ปีที่แล้ว +3

    Sooper acting 😍

  • @sivasankaranpu2526
    @sivasankaranpu2526 3 ปีที่แล้ว

    Adipoli supper very beautiful

  • @anujajose963
    @anujajose963 3 ปีที่แล้ว +1

    Chechi super❤️

  • @aswathyaneesh2762
    @aswathyaneesh2762 3 ปีที่แล้ว +7

    ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍. ഒറ്റക്ക്കാണെകിലും ഒരു പാട് പേര്
    ഉള്ളത് പോലെ തോന്നും

  • @Unnimon781
    @Unnimon781 3 ปีที่แล้ว +4

    Super chechi kalaķki
    Thimirthu thakarthu

  • @SreelekhaSabareesh
    @SreelekhaSabareesh 3 ปีที่แล้ว +5

    Hai chechi❤️

  • @humannmaryjohn4425
    @humannmaryjohn4425 3 ปีที่แล้ว +2

    Nanayittundee 👍

  • @lakshmimohan7688
    @lakshmimohan7688 3 ปีที่แล้ว +2

    Pwoli chechii...😂😂

  • @user-kt6vl2qb2b
    @user-kt6vl2qb2b 3 ปีที่แล้ว +2

    Neethu Chechi Vere Level Aanu❤️❤️😘✨

  • @gkstech3036
    @gkstech3036 3 ปีที่แล้ว +6

    Haii chechi❤️

  • @renukaabhilash6435
    @renukaabhilash6435 3 ปีที่แล้ว +1

    Super chechi✌️❣️

  • @sneha1332
    @sneha1332 3 ปีที่แล้ว +2

    Chechi acting adipoli 😆😀