Mohanlal-മോഹൻലാലിന് പറയാനുള്ളത്.

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @innerMan-q7f
    @innerMan-q7f 5 ชั่วโมงที่ผ่านมา +66

    ഏതു മതമായാലും കഴുത്തു വെട്ടുന്ന മതത്തിൽ പോകാതിരുന്നാൽ മതി ...മനുഷ്യരുടെ ഭയം കുറയുമല്ല്ലോ ??

    • @Soothsayer210
      @Soothsayer210 4 ชั่วโมงที่ผ่านมา +3

      lol -:)

    • @mcvarghesevarghese3404
      @mcvarghesevarghese3404 3 ชั่วโมงที่ผ่านมา +2

      Absolutely right ❤❤❤

    • @johnypp6791
      @johnypp6791 ชั่วโมงที่ผ่านมา

      സത്യം. സത്യം സത്യം 🥰🥰

    • @martinmj6443
      @martinmj6443 2 นาทีที่ผ่านมา

      😂😂😂😂😂😂

  • @MathewVm-y5k
    @MathewVm-y5k 53 นาทีที่ผ่านมา +11

    യേശു ഏക രക്ഷകൻ 🙏🙏🙏

  • @manjuambrose1408
    @manjuambrose1408 5 ชั่วโมงที่ผ่านมา +36

    ഇതൊക്കെ ഒരു വാർത്ത ആണോ 😢 അതൊക്കെ പുള്ളിയുടെ ഇഷ്ടം നമ്മൾക്ക് എന്ത് കാര്യം

  • @BincyJhoseph
    @BincyJhoseph 4 ชั่วโมงที่ผ่านมา +16

    മോഹൻലാൽ എന്ന മനുഷ്യൻ, ഒരു അത്ഭുതം പോലെ എനിക്ക് തോന്നാറുണ്ട്. ആരെങ്കിലും അദ്ദേഹത്തെ കുറ്റം പറയുന്നുണ്ടെങ്കിൽ അത് അസൂയ കൊണ്ട് ആവും. വിശ്വാസവും, മതവും ഒന്നും കൂട്ടിച്ചർക്കാതെ,. അദ്ദേഹം ഒരു വലിയ കലാകാരൻ തന്നെ. അഭിനയ കല 👍👍👍👍👍❤❤❤❤❤❤❤മമ്മൂട്ടി സാറും അതുപോലെ ഒരത്ഭുതം തന്നെ, മുഖത്തു കൊണ്ട് വരുന്ന ഭാവങ്ങൾ.... 👍👍👍👍👍❤❤❤❤❤❤❤

  • @AngelAngel-ky2wu
    @AngelAngel-ky2wu 3 ชั่วโมงที่ผ่านมา +13

    അയാളുടെ വെക്തി പരമായ കാര്യത്തിൽ മറ്റുള്ളവർക്ക് എന്ത്

  • @tjkarimpanal8554
    @tjkarimpanal8554 ชั่วโมงที่ผ่านมา +10

    ക്രിസ്തു എല്ലാവർക്കും വേണ്ടിയുള്ളവൻ തന്നെ.സുവിശേഷം നല്ല വിശേഷം മാത്രം ആണ്.

  • @TheDoveandme
    @TheDoveandme 5 ชั่วโมงที่ผ่านมา +18

    മോഹൻലാൽ കൈസ്തവ വിശ്വാ സംസ്വീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവം ഉണ്ടാവില്ല. എല്ലാം ഒരു Market മാത്രം

  • @jessyjose7240
    @jessyjose7240 4 ชั่วโมงที่ผ่านมา +11

    ചാണ്ടി ഉമ്മൻ ശബരിമല മോഹൻലാൽ കുരിശിൽ

    • @Roseroseeee860
      @Roseroseeee860 2 ชั่วโมงที่ผ่านมา

      ശബരിമലയിൽ ക്രിസ്ത്യൻസ് പോകാറുണ്ട്

  • @sobinantony1261
    @sobinantony1261 5 ชั่วโมงที่ผ่านมา +8

    Laletten ❤❤❤

  • @VinodKumar-lf8rd
    @VinodKumar-lf8rd ชั่วโมงที่ผ่านมา +2

    ലാലേട്ടൻ❤❤❤

  • @Meppu-ev6jj
    @Meppu-ev6jj 12 นาทีที่ผ่านมา

    ഒരു മാലയിൽ എന്തു ന്യൂസ്, മാല ധരിച്ചതു കൊണ്ട് ആരും മതം മാറില്ല

  • @vasudevann7442
    @vasudevann7442 5 ชั่วโมงที่ผ่านมา +6

    പയങ്കരമാന വാർത്ത....

    • @Shahidbc
      @Shahidbc 4 ชั่วโมงที่ผ่านมา

      😂

    • @AngelAngel-ky2wu
      @AngelAngel-ky2wu 3 ชั่วโมงที่ผ่านมา

      സത്യം

  • @bijukc150
    @bijukc150 4 ชั่วโมงที่ผ่านมา +7

    അതേ പേര് മാറ്റി... പുതിയ പേര് മോറിസ് ലാൽ.. നിനക്ക് തൃപ്തി ആയോ 😭

  • @rajeevmenon1157
    @rajeevmenon1157 19 นาทีที่ผ่านมา +1

    ലാലേട്ടൻ അറിഞ്ഞോ ഈ വാർത്ത??? കഷ്ടം!! 😅😅😅😂😂😂🤣🤣🤣

  • @jamespd3184
    @jamespd3184 5 ชั่วโมงที่ผ่านมา +16

    ഏതായ്യാലും പെന്നാനിയിൽ പോയി അവയ്യവേഠ മുറിച്ചില്ലല്ലോ🤣🤣🤣 തലച്ചേർ ഉണ്ട് തലയിൽ
    എന്ന് മനസിലായി🙏🙏🙏

  • @MadhavanSoman
    @MadhavanSoman 4 ชั่วโมงที่ผ่านมา +3

    സിനിമയ്ക്ക് വേണ്ടി എല്ലാവരും ചെയ്യുന്നതാണ് മമ്മുട്ടി കുറി വരച്ച സിനിമ യേശുക്രിസ്തു ആയ സിനിമ കറുത്തമുണ്ടും തോർത്തിട്ടും ശബരിമലയിൽ പോകുന്ന സിനിമ എന്തിനാണ് നിങ്ങളിങ്ങനെ മോഹൻലാലിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത് ഓരോ വീഡിയോയിലും അദ്ദേഹം അമ്പലത്തിൽ പോയത് കണ്ടില്ലേ ഗുരുവായൂർ പോയി കണ്ണൂരിലെ ഒരു ക്ഷേത്രത്തിൽ പോയി ഇതൊന്നും നിങ്ങൾ കാണുന്നില്ലേ👍👍

  • @manoj177252
    @manoj177252 6 ชั่วโมงที่ผ่านมา +7

    ഇതൊക്കെ ചർച്ച ചെയ്യരുത്

  • @PrakashPrakashp-i7j
    @PrakashPrakashp-i7j ชั่วโมงที่ผ่านมา

    മോഹൻലാലിന് ബൈബിൾ വചനങ്ങൾ 35 വർഷത്തിന് മുൻപെ കാണാതെ അറിയാമായിരുന്നു അങ്കിൾ ബൺ ചിത്രത്തിൽ

  • @SanildevarajSanildevaraj-jo5hr
    @SanildevarajSanildevaraj-jo5hr 5 ชั่วโมงที่ผ่านมา +1

    L❤❤❤

  • @manjushabiju2955
    @manjushabiju2955 ชั่วโมงที่ผ่านมา +1

    സിനിമാക്കാർ എല്ലാ വിശ്വാസത്തിലും ഉണ്ട് ചേട്ടാ😂😂😂😂

  • @mithun2337
    @mithun2337 5 ชั่วโมงที่ผ่านมา +2

    എന്റെ സോയ് മോനെ 😅😅😅

  • @kp.vijayanpillai6136
    @kp.vijayanpillai6136 41 นาทีที่ผ่านมา +1

    എല്ലാം ബിസ്സിനസ്സ് ആണല്ലോ. ഗേണേശൻ ബൈബിൾ വാക്യം വിളമ്പുന്ന കാണാം.

  • @njarakottabraham9449
    @njarakottabraham9449 30 นาทีที่ผ่านมา +1

    ഞാൻ കുരിശിൽ ആശ്രയിക്കുന്നില്ല ഞാൻ പിതാവായ ദൈവത്തിൽ ആശ്രയിക്കുന്നു

    • @sabumathew9374
      @sabumathew9374 นาทีที่ผ่านมา

      Appol njamman thanne papa pariharavum Cheythukolluka , yenniloodeyalkathe pithavinte pakkal Aarum yethunnila yennu yeshu Asannigdhamayi preghyapichu Athu Anganeyanu thanum🤣🤣🤣

  • @thomasjohn8228
    @thomasjohn8228 6 ชั่วโมงที่ผ่านมา +5

    ചുമ്മാ

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 3 ชั่วโมงที่ผ่านมา +1

    Mohan tym ioveyu mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤❤❤❤

  • @5050toms
    @5050toms 5 ชั่วโมงที่ผ่านมา +4

    He is also a creation of God. Then it’s his right to choose his own beliefs system.

  • @tgsjozfgamer6203
    @tgsjozfgamer6203 4 ชั่วโมงที่ผ่านมา

    Right and truth

  • @AnilKumar-e5s6z
    @AnilKumar-e5s6z ชั่วโมงที่ผ่านมา

    😊😊

  • @shyam1594
    @shyam1594 4 ชั่วโมงที่ผ่านมา

    OOOOOMMMMMBI

  • @remeshankv3397
    @remeshankv3397 5 ชั่วโมงที่ผ่านมา

    That invisible omnipotent is one and the same viewed in various forms by various sections. The freedom of expression should not be used for wild gossip on one's way of life.

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 54 นาทีที่ผ่านมา +1

    എവിടെ പോയാൽ എന്താ...അവരൊക്കെ ആരാ...

    • @kamalav.s6566
      @kamalav.s6566 41 นาทีที่ผ่านมา

      ജനിച്ചത് ഒരു മതത്തിൽ ആണല്ലോ ,
      അത് പോരെ മോനെ ദിനേശാ ,

  • @nvnair999
    @nvnair999 5 ชั่วโมงที่ผ่านมา +3

    ശവത്തിൽ ആണ് കുരിശു ഇപ്പോഴും കാണുക.. അത് അല്ലേ സത്യം

  • @Lp-ql2np
    @Lp-ql2np 5 ชั่วโมงที่ผ่านมา +3

    വെറും business തന്ത്രം

  • @Radhakrishnan-u3j
    @Radhakrishnan-u3j 4 ชั่วโมงที่ผ่านมา

    Ok 👍

  • @rijumoneradhasurendran3947
    @rijumoneradhasurendran3947 4 ชั่วโมงที่ผ่านมา +2

    I have been following your channel for a while and have enjoyed your content. However, if you continue to post such irrelevant and unproductive videos, I may consider unsubscribing and stopping my engagement with your channel. I would strongly suggest focusing on topics that have genuine social relevance and add value to your audience.

  • @thomasphilip8307
    @thomasphilip8307 4 ชั่วโมงที่ผ่านมา +1

    M C സണ്ണിച്ചായനോടൊള്ള സ്നേഹകൊണ്ടാണെന്നു ലാലു പറഞ്ഞതായിട്ട് ഓർക്കുന്നു. പക്ഷെ മാതാ അമൃത ആനന്ദ മായി യെ തഴഞ്ഞോ
    അജ്മീർ ദർഗ അടുത്ത നല്ല ഷെൽട്ടർ തന്നെ

  • @unnikrishnan575
    @unnikrishnan575 5 ชั่วโมงที่ผ่านมา +1

    Only promotional video 😅

  • @MohammadHydrose
    @MohammadHydrose 4 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉ലാൽ ഏത മതമെങ്കില്ലൂമ്പ

  • @jayasreenair4865
    @jayasreenair4865 5 ชั่วโมงที่ผ่านมา

    Kurishanu raksha kurishil aanu raksha kurushe namichidunnu🙏

  • @manoj177252
    @manoj177252 6 ชั่วโมงที่ผ่านมา +6

    അയാൾ എന്തെങ്കിലും ആയി കോട്ടെ.

  • @mcdowel5539
    @mcdowel5539 3 ชั่วโมงที่ผ่านมา +1

    honey rose martied ???

  • @lionsap
    @lionsap ชั่วโมงที่ผ่านมา

    കുരിശോ ഏലസോ ധരിച്ചാൽ എന്താണുകുഴപ്പം ??മനസല്ലേ എല്ലാം ,മതം ഓരോ കോപ്രായങ്ങൾ കാണിക്കുന്നു ,അതേറ്റെടുക്കാൻ ആളുകളും 🤣🤣👽

  • @jessyjohn2124
    @jessyjohn2124 5 ชั่วโมงที่ผ่านมา +4

    ഇത്രയ്ക്കു വിഷയ ദാരിദ്ര്യം ആണോ bro

    • @TOM-id6zh
      @TOM-id6zh 3 ชั่วโมงที่ผ่านมา

      ഇതാണോ ദാരിദ്ര്യത്തിന്റെ ലക്ഷണം, ഒഞ്ഞു പോയേ

  • @SheejaReji-t7k
    @SheejaReji-t7k 3 นาทีที่ผ่านมา

    😅

  • @anitajayan164
    @anitajayan164 4 ชั่วโมงที่ผ่านมา +1

    Swantham amma പോരാ എന്ന് തോന്നുന്നവർ ആണ് വേറെ സ്ത്രീയെ അമ്മ, എന്നൊക്കെ വിളിച്ചു കൂടുന്നത്. മതം മാറ്റവും അങ്ങിനെ തന്നെ. മുൻപ് മതം മാറിയത് ഗതി കേട്, കാശിനോട് ഉള്ള ആർത്തി, പേടി പിന്നേ social status നെ വേണ്ടി. ഇപ്പോൾ മാറുന്നത്, ഒന്നിലും ഉറച്ച വിശ്വാസം ഇല്ലാത്ത കൊണ്ട്, ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ട്.

  • @lalmohancr1590
    @lalmohancr1590 47 นาทีที่ผ่านมา

    സോയ്‌മോൻ മുസ്ലീം ആയി എന്ന് ചിലർ പറയുന്നു

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 3 ชั่วโมงที่ผ่านมา

    താനെന്താ സാറെ പറഞ്ഞത്, മോഹൻലാലിന് അദൃശ്യശക്തിയോ? തന്നെയാ രാ യൂട്യൂബ് ചാനലുകാരനാക്കിയത്. എത്ര മേടിച്ചു ഇതു പറഞ്ഞു പ്രചരിപ്പിക്കാൻ. പണ്ടേ ഈ അഭിനയ തൊഴിലാളിക്ക് എന്റെ തല, എന്റെ ഫ്ളക്സ് ഭയങ്കര ഇഷ്ടമാ.

  • @shinuthomas2796
    @shinuthomas2796 3 ชั่วโมงที่ผ่านมา

    ആൾക്കൂട്ടം 🙄
    മരണശേഷം ആളുകൂടുന്നത്
    സെമിതേരിയിൽ 🥹

  • @georgeabraham7925
    @georgeabraham7925 5 ชั่วโมงที่ผ่านมา +1

    Oru mathiri netiketta vartha. Ayal Christian ayalum illenkilum onnumilla. Christianity athrakkum cheap alla.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 ชั่วโมงที่ผ่านมา

    അന്തി കൃസ്തു സ്വാധീനിച്ചതാകാം .....👈🏻👈🏻😄😄😄

  • @RamesababuK-ob4gx
    @RamesababuK-ob4gx 3 ชั่วโมงที่ผ่านมา

    Kalyani-kkum evideyo oru sathya christiani.

  • @minithomas4036
    @minithomas4036 16 นาทีที่ผ่านมา

    Mathabranth ennu theerunno Anne enadu nnnakku

  • @RasiaP-h6l
    @RasiaP-h6l 2 ชั่วโมงที่ผ่านมา

    Kurisu, sulam eva sujippikkunnath pithav, puthran, parisudhatmav. Athayath Brahmav, Vishnu, Sivan. Ellam ever thanne tharam.
    Imam mehdi

  • @akj10000
    @akj10000 4 ชั่วโมงที่ผ่านมา

    വേറെ ഏതോ വെള്ളത്തിൽ മുങ്ങിയതാവാം

  • @thomasphilip7102
    @thomasphilip7102 47 นาทีที่ผ่านมา

    Iniyum undu kadanbakal ithukondonnum theerunnilla
    N

  • @rajagopalank1661
    @rajagopalank1661 5 ชั่วโมงที่ผ่านมา

    🤫

  • @Jayan-e4c
    @Jayan-e4c 4 ชั่วโมงที่ผ่านมา

    അയാൾ എതിലെയെങ്കിലും പൊയ്ക്കോട്ടേ എന്തോന്നു വാർത്ത

  • @jgk16msd7
    @jgk16msd7 5 ชั่วโมงที่ผ่านมา +1

    😂😂😂

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 5 ชั่วโมงที่ผ่านมา

    Why he is leaving to fundamentalist church leaders. He can believe but not against sanadana belief.

    • @5050toms
      @5050toms 5 ชั่วโมงที่ผ่านมา

      What is Sanadana??. Is it something food item??

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 5 ชั่วโมงที่ผ่านมา

      ​@@5050tomsനീ കഴിച്ചു നോക്ക്

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 5 ชั่วโมงที่ผ่านมา

    What is the speciality of Mohan Lal and everyone wearing a co

  • @anithagokul3050
    @anithagokul3050 4 ชั่วโมงที่ผ่านมา

    Matha amradhanthamayi ye vitto

  • @binubinu6206
    @binubinu6206 3 ชั่วโมงที่ผ่านมา

    അതിന് നിങ്ങൾ എന്തിനാ കരയുന്നെ

  • @Premnathcnair77
    @Premnathcnair77 4 ชั่วโมงที่ผ่านมา

    Onte oru channel phooooo

  • @GeorgeK.A-t9m
    @GeorgeK.A-t9m 5 ชั่วโมงที่ผ่านมา

    Ethu India yanu Allarkum avurudai Swanthriyam andu

  • @JosephChacko-t1c
    @JosephChacko-t1c ชั่วโมงที่ผ่านมา

    കുരിശു ഒരു ഫാഷൻ ആക്കി യവർ ഉണ്ട്

  • @shyamasunder63
    @shyamasunder63 5 ชั่วโมงที่ผ่านมา

    "Kripaasanathil" poyi " Udampadi" eduthittundaakum 🤭
    Kurishu maala Cenema yude Vijayam vare maathram.😂

  • @JayakumarThiruvankulam
    @JayakumarThiruvankulam 3 ชั่วโมงที่ผ่านมา

    Eeyideyayi soimonte nilavaram thaazhnu thaaaazhnnu...

  • @mkarichery
    @mkarichery 5 ชั่วโมงที่ผ่านมา

    ഒലക്ക. 😂

  • @pjrajan1585
    @pjrajan1585 52 นาทีที่ผ่านมา

    Avanpotado arka Chatham copila vartha

  • @martinej1168
    @martinej1168 4 ชั่วโมงที่ผ่านมา

    Cristian avanda
    Bible vachanum
    anusarichun. jeevichal
    mathi

  • @jobinjoseph11
    @jobinjoseph11 ชั่วโมงที่ผ่านมา

    പാപികൾക്ക് സ്വാഗതം.

  • @PKpk-or2oe
    @PKpk-or2oe ชั่วโมงที่ผ่านมา

    Mairanu. 😂😂

  • @DheEvideNokkamo
    @DheEvideNokkamo 3 ชั่วโมงที่ผ่านมา

    Soymone vere oru paniyumille

  • @MuhammedaliMelethil
    @MuhammedaliMelethil ชั่วโมงที่ผ่านมา

    ആയികൂഡ്ഡഡ്

  • @amazon_firetvstick
    @amazon_firetvstick 3 นาทีที่ผ่านมา

    Ivanetpadagalpoliyunnu

  • @mooranyujoki
    @mooranyujoki 5 ชั่วโมงที่ผ่านมา

    Pode

  • @victorantony3407
    @victorantony3407 2 ชั่วโมงที่ผ่านมา

    Ee varthayokke north Indiyil poyi vayikku

  • @SreeramNair-h6c
    @SreeramNair-h6c 4 ชั่วโมงที่ผ่านมา

    Achayan aagrahikkunnathum kurishinu pradhanyam kodukkunnathum manassilavunnundu ,kurishu kachavadam ok ok

  • @ReenaSanthosh-t3k
    @ReenaSanthosh-t3k 2 ชั่วโมงที่ผ่านมา

    Verae news onnumilla.p vam.kashtam.nanamillae tha ikke..