Child Alone With Maid | Your Stories EP-113 | Babysitter | Parenting | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 722

  • @Relaxwidme803
    @Relaxwidme803 ปีที่แล้ว +1061

    ഒരു കൊച്ചിനെ ഉണ്ടാക്കിയെന്നു വെച് ഒരു നല്ല അച്ഛൻ ആവില്ല. ആ കുഞ്ഞിനെ നന്നായി വളർത്താനുള്ള responsibility koode ഉണ്ട് ആ ഡയലോഗ് 💯💯💯💯💯💯

    • @lamih0096
      @lamih0096 ปีที่แล้ว +19

      Oru ammuyum avile

    • @vvvvv2207
      @vvvvv2207 ปีที่แล้ว +7

      Ethu nattil onnum believe Patti ella. Athu kond parents presence vennam. Pinee parents ellatheyum oru pad kuttikal valarunni elle evide. Nokkan ari ella engil athine preshivkanum tharu akaruth

    • @evisfransis9212
      @evisfransis9212 ปีที่แล้ว

      Get a life

    • @Flowers589s
      @Flowers589s ปีที่แล้ว +8

      പിന്നല്ലാതെ പിള്ളേരുണ്ടാകാൻ ഒരു പാടുമില്ല.

    • @namithamohan2074
      @namithamohan2074 ปีที่แล้ว

      @Convince me Iam Telling Wrong ! I delete this AC അത് തന്നെ അണ് പല അവലുമ്മ്മർ കൊച്ചിനെ കാട്ടിലും
      വെള്ളത്തിലും ഇട്ടു കൊല്ലുന്നത്

  • @dr.selmaa5018
    @dr.selmaa5018 ปีที่แล้ว +286

    The actress was the real show stealer bcoz she expressed the whole emotions very effectively... I can't express appreciations to her in my words...lots of love to her

    • @skjtalks
      @skjtalks  ปีที่แล้ว +16

      Thanks a lot ❤

  • @renujoy1421
    @renujoy1421 ปีที่แล้ว +66

    സത്യം.. അമ്മക്ക് മാത്രം അല്ല.. അപ്പനും ഉത്തരവാദിത്വം ഉണ്ട്..... Amma എത്ര stress ഉണ്ടെന്നു ആർക്കും അറിയില്ല... അത് പറഞ്ഞാൽ ആർക്കും മനസിലാവില്ല... മനസിലാകണമെങ്കിൽ ഓരോരുത്തരും ആ അവസ്ഥയിലൂയിടെ കടന്നു പോകണം... Its not easy to become a mother...... She undergoes lot of pains, sacrifices, sleepless nights, stress..... Pls understand her and support her

    • @Twinningmom
      @Twinningmom ปีที่แล้ว

      Paranjalm mikka sthreekalthanne manasilakkilla.ellavrm egana prasavich kuttikale nokkunna kuttapeduthalukalm

    • @fabienramirez7287
      @fabienramirez7287 ชั่วโมงที่ผ่านมา

      കഴിവില്ലാത്തവർ കൊച്ചിനെ ഉണ്ടാക്കാൻ നിക്കരുത്. കാലത്തൊക്കെ എട്ടും പത്തും പിള്ളേരെ ആണ് ഓരോ പെണ്ണുങ്ങൾ പ്രസവിച്ചു വളർത്തുന്നത്. ഇപ്പൊ ഉള്ളവൾ മാർക്ക് ഒരെണ്ണം നോക്കാൻ തന്നെ വലിയ പാടാണ്. അതിനു ജോലിക്ക് പോകുന്ന ആണ് വീട്ടിലിരുന്നു കൂടെ കൊച്ചിനെ നോക്കണമെന്ന് 🤣🤣

  • @vijisugumar6409
    @vijisugumar6409 ปีที่แล้ว +89

    The baby here is the real show stealer 👶🏻❤️🥰💓💖💘💕... My heart goes out to him.. 💓🤱🏻

  • @sajeenapk3135
    @sajeenapk3135 ปีที่แล้ว +96

    ഇന്നത്തെ കാലത്ത് ഒട്ടും സുരക്ഷിതർ അല്ല കുട്ടികൾ. ഓരോ വീഡിയോ ഒന്നിനൊന്നു മെച്ചം 👍🏻❤️

  • @jaseelajessi812
    @jaseelajessi812 ปีที่แล้ว +40

    No words💜
    ആ കുഞ്ഞിനെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി. ഇത് കണ്ട് തീർന്നിട്ടും ഒരു നെഞ്ചിടിപ് feel cheyyunnu... Superb👍

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Jaseela ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @reshmapnair6420
      @reshmapnair6420 ปีที่แล้ว +1

      Njan oru made ne nirthiyalo ennorthatha, e vedio kandappol Venda nne thonni, nammude parents akumbol samadanam ayi jolikke pokam. Ente mole ethuvare nokkithe ente husband ane, samadanam undayirunnu,

  • @cskn2024
    @cskn2024 ปีที่แล้ว +211

    Chandinichechi jeevikuaano? Marvellous Acting ♥️👏🔥 you were living as your character.. Not only you, jayaramettan and Each and EVERYONE of Skj team are Excellent Actors, I can't keep preventing me from appreciating you all ♥️😍🔥👏

    • @Chandniskumar
      @Chandniskumar ปีที่แล้ว +10

      Thank u ❤️❤️❤️

    • @cskn2024
      @cskn2024 ปีที่แล้ว +2

      @@Chandniskumar ♥️♥️

  • @hephzihephzi7030
    @hephzihephzi7030 ปีที่แล้ว +76

    I can fully understand the mother as I am in the same situation. Am leaving my baby to maid and going to work. Husbands must share the responsibility.
    Excellent topic good acting and very needed message!
    Appreciation to ur team

    • @nightz_9gamerz160
      @nightz_9gamerz160 ปีที่แล้ว

      well those who have infants/toddlers
      idk abt u but my mom goes to office and i take care of my sister alongo with a maid working wth us from 3.5 yrs soo we can handle it

    • @nightz_9gamerz160
      @nightz_9gamerz160 ปีที่แล้ว

      when i come back from school and her too

  • @kavyaprasad199
    @kavyaprasad199 ปีที่แล้ว +64

    ഈ അവസ്ഥ യിലൂടെ കടന്ന് പോയ ഒരാളാണ് ഞാൻ. ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചു. Hat's off to the entire team. Nice concept.

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Kavya ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Ravi-pe8nf
    @Ravi-pe8nf ปีที่แล้ว +29

    Great message skj talks. As a father of a baby girl, I m appreciating you. Initially I also thought like this, just behaved like jayaram. But now my kid is looked after by maid under my parent's supervision. Also appreciating talented actor jayaram and actress chandini......

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Ravi ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +50

    ഈ മോനെ പോലൊരു മോൻ എനിക്കും ഉണ്ട്... അറിയാതെ കണ്ണു നിറഞ്ഞു പോയി.... പക്ഷേ ഞാൻ ജോലിക്കൊന്നും പോവുന്നില്ലട്ടോ 24 മണിക്കൂറും മോന്റെ കൂടെയാ... Love you കുഞ്ഞൂസ് 😘😘😘😘

    • @skjtalks
      @skjtalks  ปีที่แล้ว +6

      Thank you Ammayude Kunjus ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @SUBINA-CHANDRAN
      @SUBINA-CHANDRAN 7 หลายเดือนก่อน

      Jolikk povunnuth preshnam aanennano parayunne

  • @deepaajai1539
    @deepaajai1539 ปีที่แล้ว +35

    ചാന്ദ്നിയുടെ ആക്ടിങ് നന്നായിട്ടുണ്ട്👏🏻👏🏻👏🏻 കുഞ്ഞിന്റെ ഉത്തരവാദിത്വം അച്ഛനും അമ്മയ്ക്കും ഒരുപോലെ ഉള്ളതാണ് 👍🏻👍🏻👍🏻

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thank you Deepa ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sarithakp6626
    @sarithakp6626 ปีที่แล้ว +20

    Skj team, സമ്മതിച്ചു പറയാൻ വാക്കുകളില്ല വ്യത്യസ്തമായ വിഷയങ്ങൾ ഇതെങ്ങനെയാ. All the beast💖💖

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Saritha ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @saboorasabu5975
    @saboorasabu5975 ปีที่แล้ว +6

    Sujith sir നിങ്ങൾ നല്ലൊരു വ്യക്തിത്തിനുടമയാണ് 😎👍

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Habi_habzzz
    @Habi_habzzz ปีที่แล้ว +176

    Jayaram nalla abhinayam aanu 😻😻🔥

    • @skjtalks
      @skjtalks  ปีที่แล้ว +16

      Thanks a lot ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 ปีที่แล้ว +5

      Gents എല്ലാം നല്ല അഭിനയം ആണ്.... Ladies ആണ് over acting

    • @chithrac4122
      @chithrac4122 ปีที่แล้ว +6

      Chandini also

    • @arns007
      @arns007 ปีที่แล้ว +7

      @@etharkkumthuninthavanet6925 ചാന്ദിനി നല്ല അഭിനയം ആണല്ലോ

    • @jameelahussain4890
      @jameelahussain4890 ปีที่แล้ว +1

      @@skjtalks correct bro job elthvrum epoyum Carefull ayirknnm🤍👍🏻

  • @sruthiajay1537
    @sruthiajay1537 ปีที่แล้ว +66

    ഒരുപാട് നെഞ്ചിടിപോടെ കണ്ടു തീർത്തു 😥😥😥 ഞാനും ഒരു അമ്മയാണ് 🥰🙏 എന്റെ മോനെ എന്റെ അമ്മയോട് ഏല്പിച്ച ഞാൻ ക്ലാസ്സിൽ പോകുന്നത് so, i am happy 🥰🙏

    • @rehnank
      @rehnank ปีที่แล้ว +1

      Nthaa padikkunnath

    • @sruthiajay1537
      @sruthiajay1537 ปีที่แล้ว +3

      @@rehnank psc 😥

    • @believe3846
      @believe3846 ปีที่แล้ว +2

      @@sruthiajay1537 njnum. Ethra year aayi padikn thudnghyit

    • @sruthiajay1537
      @sruthiajay1537 ปีที่แล้ว +3

      @@believe3846 4 years aayii... അതിന്റ ഇടയിൽ കല്യാണം, കൊറോണ, കുട്ടി അതൊക്കെ കൊണ്ട് ഇങ്ങനെ പടുത്തം ഇടക്ക് ഇടക്ക് നില്കും തുടങ്ങും... അങ്ങനെ പോകുന്നു 🥰😊

    • @ashnaramzad89
      @ashnaramzad89 ปีที่แล้ว +1

      Njnanum Nta ummi da kayyil elpichann clssil pogunnath😊

  • @rd-tf4mv
    @rd-tf4mv ปีที่แล้ว +30

    If only grand parents are so loving and caring. My in-laws always considered doing anything for my son as a burden.

    • @rd-tf4mv
      @rd-tf4mv ปีที่แล้ว +1

      @Ayisha RadhaKrishnan. 🤣My parents are greater.. they clearly said they can't take care of grandkid . I had to resign from a well paying job just bcoz I was scared of nannies

    • @risingsree1
      @risingsree1 ปีที่แล้ว

      @@AyishaRadhakrishnanlol

  • @shoufeenasahal6720
    @shoufeenasahal6720 ปีที่แล้ว +20

    അമ്മ ❤️എന്ന വാക്കിന്റെ അർത്ഥം ഈ വീഡിയോയിൽ ഉണ്ട് 🥰😍സൂപ്പർ ❤️❤️❤️❤️

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Shoufeena ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @liyakathc
      @liyakathc 10 หลายเดือนก่อน

      Atheee😊❤❤❤

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 ปีที่แล้ว +3

    Ithukond jeevikkunna palarum und
    Pakshe ingane allathavarum
    Ingane ullavarum und... 👌👌👌

    • @skjtalks
      @skjtalks  ปีที่แล้ว

      True,Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sureshpillai9461
    @sureshpillai9461 ปีที่แล้ว +2

    Good Message for many couples who don't want their parents to be with them.

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Suresh Pillai ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shahlashahala8300
    @shahlashahala8300 ปีที่แล้ว +42

    നിങ്ങൾ ഇടുന്ന ഓരോ വിഡിയോസും ഇത്രയേറെ അറിവ് പകരുന്നു 🥰

    • @skjtalks
      @skjtalks  ปีที่แล้ว +3

      Thanks a lot Shahla❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @shahlashahala8300
      @shahlashahala8300 ปีที่แล้ว +1

      🥰

  • @deepamariet6751
    @deepamariet6751 ปีที่แล้ว +16

    Baby is so cute and today's episode will be motivation for new born babies parents especially both working parents

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +6

    എന്റെ മോളെ നോക്കിയത് അവളുടെ അച്ഛമ്മയും അയൽവീട്ടിലുള്ള ജാനകി അമ്മയും കൂടിയാണ്. ഹസിനെയും ട്വിൻ brother നെയും ജാനകിയമ്മയാണ് നോക്കിയത്. പോവുന്നതിനു മുൻപ് ജോലിയെല്ലാം ഞാൻ തീർക്കും. ബാക്കിയുള്ളത് വന്നിട്ടും.പിന്നെ കുറെ എന്റെ വീട്ടിൽ പോയി നില്കും. എല്ലാവരും സ്വന്തം ആളുകൾ ആയതിനാൽ ഞങ്ങൾക്ക് ടെൻഷൻ ഇല്ലായിരുന്നു.

  • @naseembeevi8399
    @naseembeevi8399 ปีที่แล้ว +2

    ഞാൻ ഇത് അനുഭവിച്ചതാണ്. മനസ്സ് കുഞ്ഞിന്റടുത്ത് ഇട്ടിട്ടാണ് ജോലിക്ക് പോയിരുന്നത്. ഒരു വയസായപ്പോൾ day care ൽ ചേർത്തു. ഇന്നവർ രണ്ടു മൂന്നു മക്കളുടെ മാതാപിതാക്കളാണ്

  • @aleenaarun2710
    @aleenaarun2710 ปีที่แล้ว +3

    Our parents is our shelter....

  • @sreevidyaswaminath578
    @sreevidyaswaminath578 ปีที่แล้ว +7

    Njanum ente mole vallathe miss cheyyum.. But she is safe with her grandparents 😘😘😘😘

    • @skjtalks
      @skjtalks  ปีที่แล้ว


      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ichakkzvlog5084
    @ichakkzvlog5084 ปีที่แล้ว +5

    Chandni chechi oru mother de role adipoli ayi present cheythu... Vava k apakadam pattan poyapol undaya ah expression adipoli sangadan vannu

    • @Chandniskumar
      @Chandniskumar ปีที่แล้ว +1

      Thanku sijo.. ❤️❤️❤️

  • @surabhimadhavan0831
    @surabhimadhavan0831 ปีที่แล้ว +49

    The situation portrayed is perfect, not only maids but even parents/grandparents also neglect these children. I personally know families where mothers are more interested to rejoin their high paying jobs and they mostly do within 3-4 months of delivery, the baby is handed over to the in laws to look after, and here too discrimination is done. If the baby is a male child, everyone would be behind him but if the child is a girl, even grandparents don't care whether the child is feeling hungry or not. Such kids feel loneliness at all times, they miss their parents badly, health is deteriorated, can't focus on anything, has no one to share their feelings with.
    Always remember parents.. no one will take care of your child as you do.

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thanks a lot Surabhi ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @FaseelaRamshad9127
    @FaseelaRamshad9127 ปีที่แล้ว +52

    നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം 💞🥰good work skj team 💞🥰ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 💞god bless you 🥰

    • @skjtalks
      @skjtalks  ปีที่แล้ว +3

      Thanks a lot Rashid❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @AmruthamGamayah
    @AmruthamGamayah ปีที่แล้ว +4

    Oru kochine undakkiyathkond mathram aarum oru nalla achan aavilla.. perfect dialogue ..aaya purathuninnu ulla aalaanu..but sometimes veettil ullavar thanne apakadakaarikal aanu..nammude makkal nammude thanne responsibility aanu

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @chinnucool6305
    @chinnucool6305 ปีที่แล้ว +4

    Feme actress as child mother great acting👌👌👌👌

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Chinnu ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @smithanair7110
    @smithanair7110 ปีที่แล้ว +19

    Beautiful acting by each and everyone,keep it up.Better to look after the grand children by their grand parents itself.

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @afeefvlog5093
    @afeefvlog5093 ปีที่แล้ว +10

    👍🏻👍🏻👍🏻
    ജയറാം ചാന്ദിനി super acting ❤❤❤❤❤

    • @skjtalks
      @skjtalks  ปีที่แล้ว +3

      Thank you Afeef ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @deepthipadmakumari9175
    @deepthipadmakumari9175 ปีที่แล้ว +49

    When both parents are working, the best bet is to enrol the kid in a reputed crèche ..nowadays most offices have this facility of daycare.. otherwise if you need to appoint maid, do so with thorough background verification.. having grandparents around is a great idea.. sadly nowadays that has become a luxury that most people can’t afford.. you cannot expect your parents to leave everything and stay with you till your child becomes old enough to be sent to school.. so in the current situations, workplace and society have to support the working parents..

  • @snehachandran1988
    @snehachandran1988 ปีที่แล้ว +10

    Rightly shown as always now a days we can't trust anyone now a days to take care of our kids.

    • @skjtalks
      @skjtalks  ปีที่แล้ว

      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @arns007
    @arns007 ปีที่แล้ว +14

    വർക്കിങ് മദർ ആകുക എന്നുള്ളത് വളരെ പാടുള്ള കാര്യമാണ്. അതും പൊടികുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച്. ഭർത്താവ് സപ്പോർട് ചെയ്യേണ്ടത് അത്യാവശ്യം ആണ്.

  • @rebekahpeter7300
    @rebekahpeter7300 ปีที่แล้ว +2

    I literally started to cry..most wanted video

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Rebekah Peter ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ritikashailendrannair7206
    @ritikashailendrannair7206 ปีที่แล้ว +7

    Even o thought of appointing a maid but then this thought came to me and i requested my manager to let me continue with wfh... That is the support expected from everyone

  • @SangitasgoodLife
    @SangitasgoodLife ปีที่แล้ว +5

    I got emotional seeing these video.the baby is just like my son.i can relate to these.

  • @Flowers589s
    @Flowers589s ปีที่แล้ว +22

    Last അമ്മയും അച്ഛനും വന്ന് കൊച്ചിനെ എടുത്ത് നില്കുന്നത് കണ്ടപ്പോ എന്തൊരു ആശ്വാസം.ആ seen കുറെ കണ്ടു.

  • @girijamd6496
    @girijamd6496 ปีที่แล้ว +2

    കുഞ്ഞ് unddayi കഴിഞ്ഞ് നമ്മൾ അനുഭവിക്കുന്ന മാനസിക ഭുന്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.ഇത് പോലുള്ള അമ്മമാർ ഉള്ളത് കൊണ്ട് മാത്രം മനുഷ്യ വംശം നിലനിൽക്കുന്നത്. ഇത് പോലുള്ള അച്ചൻമരെ കാണുമ്പോൾ ചെപ്പക് അടിക്കാൻ തോന്നും.

  • @prachialdangadi9663
    @prachialdangadi9663 ปีที่แล้ว +6

    I totally connected to this video. My son was left with a neighbour who ran a daycare with several other children too. She behaved very nicely with us but behind our back ill treated my son. My inlaws never came to help as they were taking care of my BIL's son.
    My parents couldn't stay full time as they stayed in a different city n my dad had a business to run.
    My son showed same symptoms of under nourishment, depression, anger issues etc. Ultimately I left my job n took care of him. Yes, I gave up my financial independence, but looking at him thrive made up for the sacrifice. Today he's 14 yrs old n appreciated in school n by neighbours n friends to be very humble, loyal n hard working child. He wins scholarships n school awards but is equally helpful towards academically weak students. These qualities would not have been possible if he grew up with a maid. So to all ladies in turmoil of whether to leave job or not for child, my advice is that try to take help from grandparents. But if that's not possible then take the big step n care for your child n the end result will definitely be worth it.

  • @robin5176
    @robin5176 ปีที่แล้ว +6

    Parents cannot take the slightest chance or compromise regarding the safety of their children during the initial stages of their growth. The consequent loss will be irrevocable....

  • @bijubpl7858
    @bijubpl7858 หลายเดือนก่อน

    Innathe kalathinu pattiya message, chandni chechi, jayaram chettan nannayi abhinayichu ❤❤❤Innathe kalathe maidsineyum velakkarikaleyum babysitter neyum kannumpooti viswasikkan pattilla Ningalude avatharanam kollam very nice ❤😊

  • @mariyammariyam4070
    @mariyammariyam4070 ปีที่แล้ว +5

    നമ്മുടെ മക്കളെ നമ്മൾ തന്നെ നോക്കണം എങ്കിലേ അവർക്ക് നമ്മളോട് സ്നേഹം ഉണ്ടാകൂ

    • @reshmapnair6420
      @reshmapnair6420 ปีที่แล้ว

      Agraham ellanjittalla, joli ellathe jeevikkan pattumo??

  • @MATRIX.GAMING10
    @MATRIX.GAMING10 ปีที่แล้ว +9

    Chandni amazing performance 😻😻your acting was awesome ❤❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +16

    നല്ല വീഡിയോ 😍
    തീർച്ചയായും വീഡിയോയുടെ ലാസ്റ്റ് പറഞ്ഞ പോലെ, കുറച്ചു കാര്യങ്ങൾ നമ്മൾ കൂടി ആയയെ നിയമിക്കുമ്പോ ശ്രദ്ധിക്കേണ്ടതുണ്ട്. Great content 👌👌👌

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Linson

      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @chandrikama1518
      @chandrikama1518 ปีที่แล้ว

      അതെ

  • @HS-we1ej
    @HS-we1ej ปีที่แล้ว +16

    Gents should have responsibilities and the feeling of father in every situation. Gents should learn how to handle and take care of their own child by not saying I don't know that I don't know this. were All the wifes knew to handle child before marriage itself? In most of our Indian homes it is happening easily. All the troubles and burdens are only on wifes only. Please do more more videos in this topic. 🙏👍🏼

  • @shamnalibu4290
    @shamnalibu4290 ปีที่แล้ว +28

    All working parents go through this phase atleast once in their life. And not all grandparents leave their freedom and privacy to help children in such situations. And there are many good baby sitters who genuinely helps the family, my son was taken care from 5 months to 8 yrs by a chechi who has incredibly contributed to our life by being there for us in our hard times. Yes, such people are rare, and being cautious is always good for the safety of our child.

    • @skjtalks
      @skjtalks  ปีที่แล้ว +1

      Very True, Thanks a lot Shamma ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @meghan2039
    @meghan2039 9 หลายเดือนก่อน +1

    Husband has same expression in all stories 😅😊

  • @reshmapraveendran1072
    @reshmapraveendran1072 ปีที่แล้ว +25

    ജയറാം... 😁😍😍പൊളിച്ചു.. എല്ലാരും സൂപ്പർ ആയിരുന്നു. നല്ല സന്ദേശം. ആശംസകൾ 😍

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Reshma❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @dr.ramyabmenon4780
    @dr.ramyabmenon4780 ปีที่แล้ว +1

    Achanmarude sthiram dialogue.... Ente randu makkalem avarude lkg prayam aavunnath vare njan thanne nokki valarthi.. Orikkalum aayaye vekkaruth nammude makkalod namukkulla sneham vere aarkkum undavillya.. Nammude makkale nokkendath nammal thanne aanu vere option venda...

  • @shankaridharuman6866
    @shankaridharuman6866 ปีที่แล้ว +3

    Working moms pain about child well showcased here ,but in many homes even mother in law dosnt taking responsibility to take care of the child .as chandhini expressed even a mom goes to job her mind is full of her baby thoughts

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Shankari ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ashithaanand4395
    @ashithaanand4395 ปีที่แล้ว +3

    ഇതിൽ ah amma ആയി ചെയുന്ന ചേച്ചി അടിപൊളി 👏👏❣️

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Ashitha ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sunitamodukuru331
    @sunitamodukuru331 ปีที่แล้ว +8

    Very true and inspirational story eyes watering 😟😟 it is true don't leave child with maid they are strangers they never cares for our baby thats why I left a job for my baby please don't leave small babies to strangers 😥😥

  • @sharisooraj9486
    @sharisooraj9486 ปีที่แล้ว

    Oru വയസ്സുള്ള മോളുടെ അമ്മയാണ് ഞാൻ. എത്ര നെഞ്ചിടിപ്പോടുകൂടിയാണ് ഈ വീഡിയോ കണ്ടു തീർത്തതെന്നോ... എന്റെ കുഞ്ഞിനെ നോക്കാൻവേണ്ടി ജോലിക്കുപോകുന്നില്ലെന്ന് വെച്ചു. എല്ലാത്തിലും support ചെയ്യുന്ന oru നല്ല husband ഉള്ളതും oru ഭാഗ്യം anu എനിക്ക് 🥰🥰

  • @stillhungry3610
    @stillhungry3610 ปีที่แล้ว +7

    Check maid verification documents
    Secondly try to check her background if possible
    Welldone skj team once again

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ashlyshinto2693
    @ashlyshinto2693 ปีที่แล้ว +1

    5 vayasaya molund enik.jolik ponannu ആഗ്രഹമുണ്ട്.ഞാനും husum കുഞ്ഞും മാത്രമാണ് വീട്ടിൽ.ഒരു നിമിഷം പോലും അവളെ വേറെ ഒരിടത്ത് നിർത്തേണ്ടി വന്നിട്ടില്ല.കൂലിപ്പണിക്കാരനായ hus aanu.aa manushyan ponnu pole നോക്കുന്നു.അതോണ്ട് അവളുടെ ഈ പ്രായത്തിൽ അവൾക്കൊപ്പം ഇരിക്കാൻ കഴിയുന്നു.thank God and my hus.

    • @skjtalks
      @skjtalks  ปีที่แล้ว

      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Nanipinarayivlogs
    @Nanipinarayivlogs ปีที่แล้ว +5

    Super story..... Bhayankara eshtaayi❤️❤️❤️❤️❤️❤️

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Nani❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @malayalammoviecuts5298
    @malayalammoviecuts5298 ปีที่แล้ว +3

    Ndhu resam anu ningada orooo vedio kaananum all the best skj teams ♥

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anntheresa4381
    @anntheresa4381 4 หลายเดือนก่อน

    Chandhni Chechide abhinayam polichadukki

  • @meenaiyer5856
    @meenaiyer5856 หลายเดือนก่อน +1

    Too Good I faced the same problem I had to take care of my old father also I was doing night shift My Husband worked out of town Mother died early when Ibwas 16 Sister Died at age 38 I kept a Girl for taking care but She misused it She used to encourage my daughter to eat noodles gave her egg ( we are strict vegetarians ) Called her family to spend night at my home Watched T.V. till late at night Spoke to her fiancee and the Telephone Bill csme to 3k When I used to give her money to buy vegetables used to buy provisions for her family also Advance full Salary before first week Will take Leave without informing When my Daughter used to play She used to work in other houses One day my daughter was about to fall from a height was saved by a friend,One Day She touched electrical device with wet hand and created short circuit It was very difficult I was neither here nor there Had to Leave my Job Very Difficult if you dont a Mother to support you 😢

  • @shihabbichu179
    @shihabbichu179 ปีที่แล้ว +2

    Sathyam paranjaal ee kalath 2 perfume joli illadhe pattilla.But Mother jobin povunnadh endho enik accept cheyan pattunnilla because kunjungalk parentsinde caring love onnum kittilla.evening vare job adh kazinj tired 😴

  • @asmrvibezz...5270
    @asmrvibezz...5270 ปีที่แล้ว

    7.36 kunju thaadi thadavunnath kanan nalla rasam ❤️

  • @Idorandomstuff772
    @Idorandomstuff772 ปีที่แล้ว +10

    That child is so cute..
    Best wishes SKJ Talks.. Keep Doing What You Do..

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 2 หลายเดือนก่อน

    നല്ല സന്ദേശമുള്ള വീഡിയോ.

  • @deepapramod2747
    @deepapramod2747 ปีที่แล้ว +1

    എന്തിനാണ് maid നെ ഏല്പിക്കുന്നത്. Grandparents എല്ലാവരും കുഞ്ഞിനെ നോക്കാൻ പറ്റിയ സാഹചര്യത്തിൽ ആവണമെന്നില്ല.നമ്മുടെ നാട്ടിൽ നല്ല രീതിയിൽ നടത്തുന്ന day care centers ഉണ്ടല്ലോ.. അവിടെ കുഞ്ഞിനെ നോക്കാൻ നല്ല ആയമാരുണ്ട്.കുട്ടി safe ആണ് താനും.

  • @fathimanajiya7770
    @fathimanajiya7770 ปีที่แล้ว +7

    Super episode...skj .really heart touching episode.....

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ichunoora8804
    @ichunoora8804 ปีที่แล้ว +4

    Chandini,jayaram...baby....elllarum chernu nalla reality thonnu....super actors aanu evr...good team..

    • @Chandniskumar
      @Chandniskumar ปีที่แล้ว +2

      Thank u ichu ❤️❤️❤️

  • @shineykottayam8506
    @shineykottayam8506 ปีที่แล้ว +1

    10 masamaya mone daycare il vititu karanjondu odipoyathum kochu karanjondu purake vannathum karanjodu orthupoyi..veendum 6 months kudi leave eduthathum ellam...monu epol 12 vayasayi..njan pravasiyanu...epozhum nenjil bharam anu orkumbol...ellam nalla videos..ellareyum eshtamanu..kunjave sugano..🥰🥰🙏🙏

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Shiney ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @s___j495
    @s___j495 ปีที่แล้ว +4

    സൂപ്പർ 🔥നിങ്ങളുടെ contents ആണ് നിങ്ങളുടെ ഹീറോ 🔥🔥🔥🔥

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you SJ ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @COG_01
    @COG_01 ปีที่แล้ว

    I was so anxious the whole time..though i have watched this on other channels too.. I left my job n everything for my children. My children are my responsibility..not any one elses. My husband supported me the whole time.

  • @aswathisavithri
    @aswathisavithri ปีที่แล้ว +7

    Chandini is in born actor excellent performance 👏 👌

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Dr. Aswathi Savithri ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Lavith_kuttu
    @Lavith_kuttu ปีที่แล้ว +1

    As a mother, it's very difficult to cross this situation.even parents are not supporting and couldn't trust any day care or maid.thanks for work from home pls atleast i need another 4 years of work from home..

  • @ജയ്റാണികൊട്ടാരത്തിൽ

    ഗ്രേറ്റ്‌ മെസ്സേജ് 👏👏👏
    ഗുഡ് ടീം വർക്ക്‌ 👍👍👍

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vismayaanand9794
    @vismayaanand9794 ปีที่แล้ว +2

    M very lucky my parents are there to take care of my son.

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Vismaya ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @advsanwayasawi
    @advsanwayasawi ปีที่แล้ว +1

    Prashobettan pwoliyalleee

  • @ChandiyaVisalachi
    @ChandiyaVisalachi 8 วันที่ผ่านมา +1

    Gal acting was too good

  • @cskn2024
    @cskn2024 ปีที่แล้ว +94

    So much Informative ♥️♥️ Spreading Positivity Indeed 🔥 Hatsoff to the WHOLE TEAM 😍♥️🔥👏

    • @skjtalks
      @skjtalks  ปีที่แล้ว +6

      Thanks a lot Butterfly❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @cskn2024
      @cskn2024 ปีที่แล้ว +1

      @@skjtalks ♥️♥️

    • @saranyasaaru4209
      @saranyasaaru4209 ปีที่แล้ว +1

      Video vallare nallathanu... Sarikum avar familyaanennu thonni poyi..

    • @saranyasaaru4209
      @saranyasaaru4209 ปีที่แล้ว +2

      @@skjtalks ammayekkalum mattullavarkku kutyyude karyathil munganana kodukkunnatjine kurichu video cheyyo.... Kutty ude karyathil ammaku onnum arilla... Ammaku oru vilakodukathe irikkukka.. Ammamma/achamma anu kutyude ellam ennathine kurichu

    • @ft542
      @ft542 ปีที่แล้ว +1

      ​@@skjtalks ❤❤❤

  • @imanahamsa2014
    @imanahamsa2014 ปีที่แล้ว +1

    Skj tharunna oro messagesum very useful ❣️❣️

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Imana Hamsa ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @meghaom8847
    @meghaom8847 ปีที่แล้ว +13

    As same as before ' Valuable information ' thanks for this motherhood episode ❤️

  • @madavoor-321
    @madavoor-321 ปีที่แล้ว +3

    Ahh Monte face nalla cute anm ...Koch polum ariyadhay act akunna polay

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Shaz ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athiraabhi7384
    @athiraabhi7384 ปีที่แล้ว +3

    Sherikkum chandhiniyil njaan enna aanu kandath..

  • @vijayareshmipr1675
    @vijayareshmipr1675 ปีที่แล้ว +2

    Home nurse nu vendi vaashi pidikkunna അമ്മ.. Makanum marumakalum nokkunnathu പോരാ എന്നതാണ് reason.. Last makkal നോക്കുന്നതാ nallathu enna thiricharivu..

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Vijayareshmi ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @merinjoy7051
    @merinjoy7051 ปีที่แล้ว +3

    Well said.. Skj teams.. Thanks for uploaded

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ambili3711
    @ambili3711 ปีที่แล้ว +7

    Wow adipolliiii... Good messagee for the society 💓👏🙌

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Ambili❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ambili3711
      @ambili3711 ปีที่แล้ว

      @@skjtalks suree😌👍

  • @mcy_maman_anzar_jpg
    @mcy_maman_anzar_jpg ปีที่แล้ว

    Oro week puthuma ulla contents aan ningade channel nte vijayam 🔥

  • @baijut4436
    @baijut4436 ปีที่แล้ว +3

    Need Weekly 3 videos

  • @ChandiyaVisalachi
    @ChandiyaVisalachi 8 วันที่ผ่านมา

    I cried that last seen😢❤

  • @riyarisal114
    @riyarisal114 ปีที่แล้ว +4

    Vaava Karanjappol... Yenikku vallathe Feeleithu 🥺🥺🥺😍😍

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Riya ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @twinklecharm20
    @twinklecharm20 ปีที่แล้ว +7

    Nice topic. Even babysitters 100% nallathayalum as a mother I can't trust anyone on earth 😁😁😁😁😁..

  • @ajisha1372
    @ajisha1372 ปีที่แล้ว

    ഞാൻ ഇതു കണ്ടിട്ട് ഒരുപാട് കരഞ്ഞു....... ശെരി ആണ് 💯💯💯💯💯💯🫶

  • @abhhiramiabhi5961
    @abhhiramiabhi5961 ปีที่แล้ว +3

    Alla vedios oil bottle kanikunond arelum not chytitondo 🌝

  • @thomaskuttybiju7050
    @thomaskuttybiju7050 ปีที่แล้ว +1

    Superrr Adipoli Angane venam vere arelum.. Kochee nokkan pattilla... Pappaum ammaum nokune nallath ❤️❤️🫶🏻. 🥳🥳😍😍😍😍

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Thomaskutty❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ruhaani322
    @ruhaani322 ปีที่แล้ว +6

    Baby is so cute😍😍😍❤️❤️❤️

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thank you ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lachu212
    @lachu212 ปีที่แล้ว +10

    Excellent presentation✨️✨️❤️As usuall positive vibe👍

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AMRITHASARMA
    @AMRITHASARMA ปีที่แล้ว +2

    ഇന്ന് മറ്റേർനിറ്റി ലീവ് കഴിഞ്ഞ് ജോയിൻ ചെയ്ത ഞാൻ... എന്റെ കുഞ്ഞിനെ നോക്കാൻ അച്ഛമ്മാ മുത്തശ്ശൻ എല്ലാരും ഉണ്ട്... ഇതിലെ കുഞ്ഞിന്റെ കരച്ചിൽ കണ്ട് എന്റെ നെഞ്ചിൽ എന്തോ ഭാരം കേറ്റി വെച്ച പോലെ..

    • @blessyeapen645
      @blessyeapen645 5 หลายเดือนก่อน

      Don't worry. വല്യപ്പനും വല്ല്യമ്മയും നോക്കുന്നപോലെ ആവില്ല വേറെ ആര് നോക്കിയാലും. അവർ പൊന്നു പോലെ നോക്കിക്കോളും. 😊

  • @rachananair4269
    @rachananair4269 ปีที่แล้ว +7

    Omg such an informative topic...Totally loved this🥰

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Rachana ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ammusachin4707
    @ammusachin4707 ปีที่แล้ว +2

    Skj talks marimayam Pole anu nammude samoohathil nadakkunna Pala karyangalum kanich tharunnund...thankuuuu... Prashobetta super salute skj talks

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Ammu Sachin ❤
      ഓരോ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്,
      അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vijayalakshmiv5607
    @vijayalakshmiv5607 ปีที่แล้ว +1

    Nammal kazhinjal nammude makkale nammal snehikkunnapole snehikkunnathu nammude parents aayirikkum.