DIVORCE | വിവാഹമോചനം പ്രതികാരമായി മാറുമ്പോൾ | Ft Manju Pathrose | EP-122 | SKJ Talks | Short film
ฝัง
- เผยแพร่เมื่อ 23 มี.ค. 2023
- When Divorce Becomes Revenge is a short film portraying how people misuse divorce to take revenge against their partners.
When Divorce Becomes Revenge Powered by IDHAYAM & AJINORAH
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
AJINORAH is the best institute for IELTS OET CBT NCLEX preparation courses in India. We provide quality education at affordable cost.
Join Now : ajinorah.com/
Special Thanks : Renjith Sir, Vanchiyoor Court and Sachin
Directed by
Sujith KJ
Vaisakh Balachander
Story
Sujith KJ
Rahul R Nair
DOP
Vaisakh Balachander
Editing
Amal
Music
Nipin Besent
Asst Director
Amal
Cast
Advocate 1 : Manju Sunichen
Wife : Chandhini
Chandhini's Father : Balachandran
Husband : Sunil
Advocate 2 : Vaisakh Balachander
Sunil's Mother : Sheela Balachandran
Teacher : Jayanthi Kolappan
Poster : Manikantan N
Narration : Sujith K J
Narration Camera : Manikantan N
#divorce #couple #skjtalks
Topics Covered:
When divorce becomes revenge
Why Divorce Should Never be About Revenge
Getting Revenge during Divorce
Why people shouldn't seek revenge in a divorce case
Is there room for revenge in divorce?
Can jealousy lead to divorce?
Does divorce occur by Force?
The parents forced her to divorce her husband
Divorce by force
What Happens When a Spouse Says No to a Divorce?
Forcing to give divorce
What a husband stands to lose if he divorces his wife
Husband conspiring and pushing for divorce
Steps used by divorce lawyers to win the case
DIVORCE CASES AND LEGAL BATTLES
possessiveness
Misunderstandings
miscommunication lead to divorce
വിവാഹമോചനം
വ്യാജ വിവാഹമോചന കേസ്
വക്കീലിന്റെ കള്ളക്കേസ്
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
TH-cam : th-cam.com/channels/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081 - บันเทิง
സത്യം പറഞ്ഞാൽ വിഷയ ദാരിദ്ര്യം ഇല്ലാത്ത ചാനലുകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് SKJ talks 👍...
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം... ❤️
💯💯💯
കുറച്ചൊക്കെ... ഹിന്ദി series inspiration ഉണ്ട്
Thanks a lot
അച്ചു 🦋🦋❤
ഇങ്ങനെ ആയിരിക്കണം content creators. അല്ലാണ്ട് വീട്ടിൽ ഒരു ക്യാമറയും വെച് എല്ലാം നാട്ടുകാരെ കാണിക്കുന്നതല്ല. Keep it up
Thanks a lot ❤
വിവാഹം മാന്യതയോടെ ആണെങ്കിൽ വിവാഹാമോചനവും മാന്യതയോടെ ആവണ൦ ❤️ SKJ TALKS...
Thanks a lot Aiswarya Angel❤
@SKJ Talks
Vivahathil manyatha kattathavar divorcilum athu kaattuoo@SKJ TALKS??
മഞ്ജു ചേച്ചി ❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു actress ഏതു റോളും അവിടെ ഭദ്രമാണ് ❤️
Thanks a lot ❤❤
വെറും ഒരു മെസ്സേജ് അല്ല... സമൂഹത്തിന് വേണ്ടിയുള്ള വലിയ മെസ്സേജുകൾ.. SKJ💞💞 ഒത്തിരി ഒന്നും പറയാനില്ല... ഇഷ്ടം ഒത്തിരി 💞💞💞
Thanks a lot Ammalu ❤
പ്രതികാരത്തിനായി നിയമം വഴി തെറ്റിക്കുന്നവർ.... ഇവരുടെ content എന്നും ഇഷ്ടമുള്ളവർ നമ്മൾ 🤗👌❣️❣️❣️
Thank you
Linson Mathews ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഇപ്പോഴത്തെ നിയമങ്ങളൊന്നും ഭൂരിഭാഗം സത്യസന്ധമല്ലല്ലോ😢. കാശ് കൊടുത്താൽ എന്തും നടക്കുന്ന നാടല്ലേ ഇവിടെ.😠
@@rinuminurizu2056 mm
👏👏👏
@@rinuminurizu2056 അതിനെയാണ് "arbitrary" എന്ന് പറയുന്നത്
I loved the way you included the promotion of Ajinorah within the episode, creative story telling instead of interfering with an ad, SKJ pulled it of it really well👏🏽
Thanks a lot
gpparama ❤
Beautiful casting...manju chechi as lawyer role is so apt.... everyone presented their roles very well and message to society is well received 🎉🎉
Thanks a lot ❤
Skj ടോക്ക്സിന്റെ കൂടെ മഞ്ജു ചേച്ചി വന്നതോടെ ഒന്നൂടെ കളറായി ♥️. This is My fvrt channel in youtube. Keep going guyzzzz🥰
Thanks a lot
Fathimathul Nafsi Ansar ❤
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിവാഹമോചനത്തിന് പോകുന്നവർക്ക് ഈ വീഡിയോ👍😍😍🥰
Thank you Priya ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Climax is unexpected ❤❤ Eppozhum SKJ talks unexpected theme aanuu seiyunathu 👏❤️👍 Well done dears👏
Thanks a lot Vaiga❤
പിന്നെയും നല്ലോരു സന്ദേശം സമൂഹത്തിനു കൊടുത്ത SKJ Team നു അഭിനന്ദനങ്ങൾ
Thanks a lot ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എന്തെങ്കിലുമൊക്കെ content ഉണ്ടാക്കി ചാനൽ വ്യൂ കൂട്ടാൻ നോക്കുന്ന എല്ലാർക്കും ഒരു മാതൃകയാണ് skj talks...
👍👍👍👍🎉
ഇന്നത്തെ കാലത്ത് ഇതുപോലെ നിയമം ദുരുപയോഗം ചെയ്യുന്നവർ ആണ് ഏറെ പേരും. പറയാതിരിക്കാൻ വയ്യ നല്ലൊരു മെസ്സേജ് ആണ് ഇതു സമൂഹത്തിന് ❤️❤️❤️
Thanks a lot
Sajeena Pk ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഇതു ezhutunnavar കുറച്ചു കൂടി പുരോകമിക്കുന്നതിൽ തെറ്റൊന്നും ഇല്ല... ഡിവോഴ്സ് ചെയുമ്പോൾ കള്ള കേസ് കൊടുക്കരുത് എന്ന് പറയുന്നവർ ഭാര്യ ഭർത്താക്കന്മാർ trip പോകുമ്പോൾ പേരെന്റ്സ്നേയും കൂട്ടണം നു പറയുന്നത് തെറ്റാണ്... കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ couples നു മാത്രം വിട്ട് കൊടുക്കണം.... ആ കുറച്ചു കാലം കഴിഞ്ഞു അമ്മയെയോ അച്ഛനെയോ കൂട്ടി trip പോകാലോ.... ഇതൊന്ന് ചെറിയ കാര്യം അല്ല
സത്യം.....
Parents has to change.Husband and wife should get some privacy time.They get that time till they have kids.After that their responsibility also increases.Let them enjoy that time.Let them go cinema or restaurant or trips or beach alone and let them build their relationship.That alone will increase communication between them and reduce chances of divorce.Sometimes go with them but not every time.Reject lovingly saying ‘you both go and enjoy.I will come some other time’ so they won’t feel guilty for not taking you with them.
So much true
Yes
True
ജീവിതം തുടങ്ങുമ്പോൾ തന്നെ ജീവിത പങ്കാളിയുടെ ഇഷ്ട്ടഅനിഷ്ട്ടങ്ങൾ പൂർണ മായി മനസ്സിലാക്കണം നാം ഓരോരുത്തരും അവരുടെ കുടുംബം എല്ലാത്തിനോടും പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മുക്ക് കയ്യണം എല്ലാവരുടെയും കുടുബ ജീവിതം ഈ റമദാൻ മാസത്തിന്റെ ബർകത് കൊണ്ട്അള്ളാഹു റാഹത്തിൽ ആക്കി തരട്ടെ 🤲🤲🤲🤲🤲🤲🤲
Thanks a lot
Sahala I N R❤
This is my story, real incident. Domestic violence, Maintenance etc etc, 3 years of harrasment....still going on. Thanks for the episode.
❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
How is going now
SKJ Talksnte ellam videosum ഈ സമൂഹത്തിൽ നടക്കുന്നത് തന്നെ ആണ് അവർ കാണിക്കുന്നത് all the best skj team. big salute of you SKJ Talks🔥💗
Thanks a lot Carlo Ammuz❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സമൂഹത്തിനു വലിയ വലിയ msg. കൊടുക്കുന്ന skj teams അഭിനന്ദനങ്ങൾ 👍👍👍 👍👍👍 ഇനിയും നല്ല നല്ല msg സമൂഹത്തിനു നൽകാൻ നിങ്ങൾക്ക് കഴിയട്ടെ. 🤝🤝
Super ! വീഡിയോകൾ എല്ലാം തന്നെ നല്ല നിലവാരം പുലർത്തുന്നു. Positive message പ്രേക്ഷകർക്ക് നൽകുന്നു. Thanks SKJ team.
Thanks a lot
Annamma PJ ❤
സമൂഹത്തിനു വളരെ നല്ലൊരു മെസ്സേജ് ആണ് ഇന്നത്തെ വീഡിയോ, ഇന്ന് ഒരുപാട് പേർ സ്വന്തം കാര്യം നടത്താൻ വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. അത് ഇവിടെ നിങ്ങളുടെ ടീം ഇവിടെ ചൂണ്ടി കാട്ടി. Love u all 🥰🥰🥰
Thanks a lot
suchithra ratheesh ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Best motivation speaker in Malayalam - S.K.J TALKS(Sujith K.J)
Thanks a lot Sandhya ❤
So special information regarding the Divorce and its pangs! An eyeopener for all married couples that life is not so simple it will have countless tests or exams to clear each day and this will continue for the sake of improving the standard of one's overall strength to face any hurdles with ease or difficulty! Never fail always reach for the best reward! Congratulations dear" SKJ Talks"!
Fantastic concept, amazing actors, good message to the younger, newly married couples. Skj talks good talks.👏👏👍👍
Thanks a lot Jijs❤
എല്ലാവരും നന്നായി അവരുടെ റോളുകൾ അഭിനയിച്ചു ഇതു പോലെയുള്ള നല്ല കണ്ടന്റുമായി എത്തുന്ന skj ടീമിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍😍😍😍😍🥰🥰🥰🥰❤️
Thanks a lot Kichu❤
എന്നും സമൂഹത്തിനു നല്ല സന്ദേശങ്ങളുമായ് എത്തുന്ന skj talks നു അഭിനന്ദനങ്ങൾ...🥰
Powwwwli decision ഇങ്ങനെയുള്ള പെൺകുട്ടികൾ നാടിന്റെ അഭിമാനമാണ്,,,,, 🔥🔥🔥🔥🔥🔥🔥💓
Thanks a lot ❤
This is a actually motivation to all married couples...good concept 👍👍👍
Thanks a lot Vandana Sekhar❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
SKJ always comes up with best..!! ❤️
Thanks a lot
Harsha Dinesh ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
This is actually a motivation .....never have a revenge against the partner even if u plan to get divorced
Thanks a lot ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
😂kelkkan nalla rasam undu. But reality is bitter. When you are being lied to..when u were trampled under someones foot...when you were manipulated.. it naturally becomes revenge.
Thirike respond chaiyaan pattatha pala ladiesum.. divorce il aanu strength kandethunnathu. They will definetely openup in court. But yeah you should never lie about ur partner in court or take decisions in haste.
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ പലേ കുടുംബങ്ങളിലും ഉള്ളു. പക്ഷെ അത് ചെയ്യാതെ, അനാവശ്യമായി വീട്ടുകാരെയും ബന്ധുക്കളെയും മറ്റും അതിലിടപ്പെടുത്തി കാര്യങ്ങൾ വല്ലാതെ വഴളക്കാറാണ് പതിവ്. പിന്നെ അത് കൈ വിട്ടു പോകും. പിന്നെ കോടതിയിൽ അവതരിക്കുമ്പോൾ ഇല്ലാത്ത പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു വക്കീലന്മാർ പറയുന്നതനുസരിച്ചു കേസ് ഫയൽ ചെയ്തു. ഭർത്താവിനെയും അവരുടെ വീട്ടുകാരെയും എങ്ങനെയും ദ്രോഹിക്കാൻ ശ്രമിക്കാറുണ്ട്. ഇതു ശരിക്കും സംഭവിക്കുന്നതും ഇല്ലാതില്ല. ഇനി നമുക്ക് ഒരാളുമായി ഒട്ടും ഒത്തു പോകാനാവുന്നില്ലെങ്കിൽ മാന്യമായി പിരിയുക.
Video super... എല്ലാവരും നന്നായി perform ചെയ്തു.
Thanks to skj for giving me an opportunity to share screen space with our great cine & tv artist Smt. Manju sunichen.. 👍🎉
Manju has given an outstanding performance to skj.
Thanks a lot
Balachandran S ❤
ഏത് vedio ക്കും last മനസ്സിന് വല്ലാത്തൊരു ഉന്മേഷം നൽകുന്നു. അതാണ് ഞാൻ ഇവരെ vedio ക്ക് വേണ്ടി കാത്തിരിക്കുന്നേ.
Thanks a lot ❤
നിയമം എന്നാൽ നീതി ലഭിക്കാനാണ് അല്ലാതെ ഒരാളെ സ്വാതന്ത്ര്യവും സമാധാനവും ഇല്ലാതാക്കാനെല്ല ........... And good content and good acting🔥❤️
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Anupriya sthreekalk prathikaram theerkanullathalla vivaha movhanam enu venam parayaan
Beautiful episode. Manju chechi ❤️. Natural performances by all
ശരിക്കും വിവാഹത്തിന് മുൻപ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് താങ്ക്സ് skj talks
ഞാൻ married അല്ല എങ്കിലുംskjടെ എല്ലാ സീരിസിന്റെയും സ്ഥിരം പ്രേക്ഷകൻ ആണ്
ഇതിൽ പറയുന്ന കാര്യം തന്നെ relevant ആണ്
Thanks a lot
ArUn M daz❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Great work .All character performance is super😍😍😍😍 keep on going👍👍
Thanks a lot
Sindhu menon ❤
Its a good content 👍👍👍 good ending 🔥❤ manju chechii 🔥🔥🔥 oru rakshailla adipoli acting 🔥😍❤🔥
Thanks a lot Meenakshi J❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks 😅
Its quite intelligent of you to insert a promo seamlessly with out disturbing the storyline!
Wonderful message 👏
It's a perfect decision to make a divorce on our own rather than making false allegations suggested by their relatives or by the lawyers as it creates a dispute in the society which treats as inferiors.
Thanks a lot
Shalom melandasseril Shaji❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Skj എനിക്കിഷ്ടമാണ് ബട്ട് ഇന്നത്തെ വക്കീലിനെ എനിക്കിഷ്ടല്ല
Last അമ്മയെ കൂടി ചേർത്ത് പിടിക്കമായിരുന്നു......super episode.
Thanks a lot
Mareena Reji ❤
Munbu uppum mulakum kanaan wait cheythirunna njan..😂 ipo SKJ episodes nu waiting😍
Thanks a lot
Karthik alikkal ❤
Very good message to the society. Keep going with such good content
Thank you ❤
സമൂഹത്തിന് ഗുണകരമാകുന്ന മറ്റൊരു നല്ല സന്ദേശം.
എല്ലാവർക്കും അഭിനന്ദനങ്ങൾ.
Thanks a lot
Finny paul ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Othiri ishttaayi . keep going skj talks👏👏👏👏
Thanks a lot
Meguglam❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
super video... had been waiting for this for long time
Thank you Uma narayanan❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good Message. SKJ talks Inte Ella vediosum kaanarund . Onnu polum miss aakarilla .
Thanks a lot
Fathima Raheim❤
Excellent message for new generations🌹🌹
Thanks a lot Jaganathan V❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Nice content sir😊.... Actuallyy im eagerly waitinggg every fridayy for ur new videos🤗.. All ur videos are super mesaages for all..... Keep doingg sirr🤗❤overall the content, last entryy of u with ur valuable mesage is mostt perfecctt one... 🙏🏻😍reallyyy love ur way of talking sir🙏🏻😊
Thanks a lot bla ❤
SKJ is very content full channel
Their target is we have to understand all things that where our society on-going
Thanks for the all information on every friday❤
Thanks a lot
Dreamer. ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Climax is unexpected. Keep going Skj team
Thanks a lot Issac P Reji❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സുഹൃത്തേ.. ഇത് എന്റെ ജീവിതം ആണ്... പക്ഷെ false cases തീർന്നിയിട്ടില്ല.. 😢😢
എല്ലാം ശെരിയാവും സഹോദരാ.
I like all the content of SKJ Talks. And wish good future also
Thank you
Deepa Mariet ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks sure sir
Last climaxil ammayod kude nthelum parayaamayirunn.. pavam amma.. anyway its really nice presentation.. cudos to the entire team❤️
കൊള്ളാം..❤ ഒന്നും പറയാനില്ല.. ഇങ്ങനെയും നടക്കുന്നുണ്ടല്ലോ
Thank You SKJ Team to bring Manju chechi 😍😍
Thanks a lot
Jobina P ❤
Thanku SKJ TALKS... This topic is need of the hour.. Hats off to everyone behind the creation..❤👍
Thanks a lot Vivek Pradeep❤
Very relevant and excellent topic . Kudos to whole team 🎉
Thanks a lot Tinu❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Awesome short film and message ❤
Great motivative concept 😊😊Climax ithrem super aavum ennu expect cheythilla❤❤
Thanks a lot Punya Ajeesh❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
very good message. Superb acting of each person. keep it up. God bless your'l.
Thanks a lot ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Nice message Sir Supper sir Now this message is very important to the Society thank you so much for your Messages 🙂 keep Rocking 🙂 🙂🙂 Am So happy am your family member yours Vennela
Thanks a lot
P Vennela jyothsna ❤
ഇന്നലെ fb യിൽ കണ്ടു. എന്നാലും ഇന്ന് ഇവിടെയും കണ്ടു. അത്രക്ക് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും
29 വയസ്സായ ഒരു യുവാവ് ആണ് ഞാൻ , സത്യത്തിൽ വിവാഹം കഴിക്കാൻ ഭയമാണ്.. കാരണം നിയമം സ്ത്രീകൾ ക്ക് നൽകുന്ന പരിഗണനകൾ വളരെ വലുതാണ്... ഡിവോഴ്സ് ഒക്കെ സംഭവിച്ചാൽ ആണിൻ്റെ മാനവും ധനവും ജോലിയും ജീവിതവും ഒക്കെ നശിപ്പിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്ക് പറ്റും...അതിനേക്കാൾ നല്ലത് single life ആണ്
Ellrum angna allaa chettaa... Iyalade sangadom sandhoahom share cheyyan oraal ndakuka enna valya karyam aahnn... Soo find a good girl and marry her... In shaa Allah... May God bless you❤🎉
Kalyanam kazhikkaruthu bro trap aanu.oru penninte sahayam illatha aanugalkku sugamaayittu jeevikkam.
@@rehnank chakka aano choozhnnu nokkan.
Randum kalpich marry akkuka. Oru 2 month kayinja ariya namuk patiya aal aanonn.
സഹോ
@@junuizm4213 🤣🤣🤣Alloh.....
Really an appreciable content. Even my family is a victim of same incident . But we believe time will reveal that they made the worst decision of their life.
Thanks a lot
Gopika Gopinathapillai ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Njan divorce ന്റെ വക്കിലാണ് കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ന്നെ വേണ്ടാ എന്നാണ്...😅😅ഏതായാലും അന്വേഷിച്ചു നോക്കിയപ്പോ രക്ഷപ്പെട്ടു എന്ന് മാത്രം എന്ന് പറയാം ❤️ഇന്നത്തേക്ക് 22 ദിവസം ആയിട്ടുള്ളു കല്യാണം ഏതായാലും legally മുന്നോട്ട് പോവണം 🙂
Ayyoo entha patiye
Instayil ഒക്കെ കാണുന്ന girls ഒക്കെ illyee അതാണ് അവരുടെ concept enn👏🏻
@@tastyboon6323 husband vendaanu paranjath aanoo??😮😢
@@inthenameofallah3148 yes
@@tastyboon6323 filter ittu velupikkunavareyano ninglde hus aayirunna aalku vendatu angeru poyenkil nannayinn vicharichamathi ninglk Nalla oru life und eniyum
Again with good content....casting is speechless bro❤manjuchechi.......
Thanks a lot
aswdhansvp❤
Super content annu... ingane oru topic arum expect cheythu kanillaaa ... congrats dearzzz.....
Thanks a lot Vinisha❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
അവസാനം ചാന്ദിനി നടുവിൽ നിന്ന് അമ്മയുടെ കൂടി കൈ പിടിച്ചു പോയിരുന്നെങ്കിൽ 🤩😍❤️
Thank you ❤
ആ അമ്മയോട് ഒരു സോറി പറയുന്ന സീൻ കൂടി വേണമായിരുന്നു...
എന്നത്തേയും പോലെ സൂപ്പർ..
അഭിനേതാക്കൾ ഓരോരുത്തരും പ്രത്യേക കയ്യടി അർഹിക്കുന്നു...
നിങ്ങളുടെ ടീം മതി... പുറത്ത് ന്ന് ആർട്ടിസ്റ്റ് വേണമെന്നില്ല... നിങ്ങളൊക്കെ നല്ല ആർട്ടിസ്റ്റ്സ് ആണ്...
പുറത്തു നിന്ന് വന്നവരല്ലേ ഈ ടീം എന്നു പറയുന്നത്. അവരുടെ വീട്ടിലുള്ളവരല്ലല്ലോ. So. മഞ്ജു പത്രോസ് നന്നായിട്ടാണ് അഭിനയിച്ചത്. ആവശ്യമെങ്കിൽ അവർ ഇനിയും നല്ല ആക്ടര്സിനെ കൊണ്ടു വന്ന് ടീം വലുതാക്കട്ടെ.
Nammal skj tem te content and performance ok nokiyal pore.............eee team il Ullavarum new face apperance ok nalla performance nnu
Ningalude videos ellam adipoliyaan......❤njn ningalude ella vdeosum kandu..😊adipolii.....No words.Thank you skj talks..❤😊
Thanks a lot Musira❤
Ella videos um mudangathe kanunna ore oru channel.Excellent topics...
Thanks a lot ❤
She doesn't deserve such a loving and caring mother in law 😢😢❤❤
ഇതൊക്കെ ഇന്ന് നാട്ടിൽ നടക്കുന്നതാണ്.എൻ്റെ brothernte wife ഞങ്ങളെ കൊല്ലകൊല ചെയ്തത് ഓർത്തുപോയി....നിയമത്തിൻ്റെ വഴിയിൽ ആണിന് യാതൊരു ആനുകൂല്യവും കിട്ടാറില്ല.😢
ഇതു vare കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു msg ആണ് ഇദ്
👍🏻👍🏻👍🏻👍🏻 skj👍🏻👍🏻👍🏻
Eee ചേട്ടന്റെ ആക്ടിങ് അടിപൊളി
Thanks a lot
nizayshu ❤
Super ❤ എല്ലാവീഡീയോകളും കാണാറുണ്ട്
Great work🎉 SKJ TALKS❤
Thanks a lot Binuja❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Super content ❤❤❤🔥🔥🔥
Thanks SKJ Talks🥀🥀🥀💞💞💞
Thanks a lot
RINU ❤️MINU ❤️RIZU❤
Nannayitundu....idea and presentation are good.... ...❤️❤️❤️
Thank you ❤
നിങ്ങൾ ഇങ്ങനെ ഇതുപോലെ ഉള്ള കണ്ടന്റ് കണ്ടുപിടിക്കുന്നു. വെൽഡൺ 🥰🥰
നിങ്ങളുടെ videos എല്ലാം Super ആണ് 😍🔥😍🔥
Thanks a lot Nasri❤
എന്നും നല്ല മെസ്സേജ് തരുന്ന skj ആണ് എന്റെ fvrt ❣️🤍🤍
Thanks a lot
Rinu Fahad❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Contentfully vedios ❤
Ellavarkkum usefully anu
Bodham varatte 👍🤞
Thanks a lot
me pathuzzz...❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Public Exam nu Live Class kaanunna Idayil Notification kndd oodi vnna njynn😂❤
Love Skj Talks.....❤ Content....🔥💥
Thanks a lot ❤
Manju chechiye kandappo oruppad sandhoshai
Thanks a lot ❤
❤nan wait cheyayirunu videokku ❤
Thanks a lot ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
SKJ TALKS ....... Love Thz Team work ♥️♥️♥️♥️♥️♥️
Thanks a lot
Shahiraa's Talks❤
👌onnum parayan illa.. Adipowli😍🥰👌
Thanks a lot
Malu Vineesh ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Skj talks എല്ലാ episodum youtube കണ്ടവർ ഉണ്ടോ ❤️❤️❤️
Thank you ❤
ചെറിയ ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഡിവോഴ്സ് ചിന്തിക്കേണ്ട ഒരു ആവശ്യമില്ലാഞ്ഞിട്ടും ഇതേ അവസ്ഥയിൽ മാസങ്ങളായി ഡിപ്രെഷൻ അടിച്ച് ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഈ വീഡിയോ എന്റെ അവസ്ഥ മനസ്സിലാക്കി ആരോ ചെയ്തതുപോലെ യുണ്ട്...... ഇന്ന് ഞങ്ങളുടെ മകളുടെ പിറന്നാൾ ദിവസമായി അതിനെ ഒന്ന് കാണാൻ പോലും അവകാശം ഇല്ലാതെ ജീവിക്കുന്ന എന്നെ പോലെയുള്ള അച്ഛന്മാർക് നീതികിട്ടിയിരുന്നെങ്കിൽ 🙏🙏😔😔😔
❤
😔👍
Superb 👏🏻👏🏻👏🏻👏🏻ennatheyum pole 👏🏻👏🏻ithrem nalloru content... Cinema kanda feel 💗💗💗
Thanks a lot Deepa Ajai❤
Good content 👍👍 keep going dears 😍😍😍
Thanks a lot Ange_l 🌸❤
ഇന്നത്തെ സമൂഹം കാണേണ്ട വീഡിയോ super👍🏻❤
Thanks a lot
Christina Maria Shajan ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Aa chechi kayyil pidikkumpo chettan thirinju nokkunna expression bhayankara real aayttund❤️
Thank you ❤
Thanks ❤❤
❣️
Well articulated ♥️your content's ❤🔥
Thanks a lot
Sneha Menon ❤
വളരെ നല്ലൊരു message 👌👌👌❤❤❤👏👏👏👏
Thanks a lot ❤
ശരിക്കും ഇതുപോലെ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്.
Thank you ❤
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ningal poliyaatto❤
Luv ur videos😊
Thanks a lot ❤
skj talks valrnu kondirikunu celebrity actors varunu so happy
Thanks a lot ❤
Divorce ൽ മാത്രമല്ല ഇങ്ങനെ, ഒരു നിയമ വിദ്യാർത്ഥിനി എന്ന നിലയിൽ ഇന്റേൺഷിപ് ചെയ്യുന്നതിനിടയ്ക്ക് അറിഞ്ഞ കാര്യങ്ങളിൽ ഒന്നിവിടെ പറയട്ടെ.. ഒരു പെൺകുട്ടിയുടെ സ്നേഹബന്ധം വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ genuine ആയിരുന്നിട്ട് പോലും ആ പയ്യനെ pocso കേസിൽ കുടുക്കി... അന്വേഷിച്ചപ്പോൾ കേസ് സ്ട്രോങ്ങ് ആവാനും കാര്യങ്ങൾ ഒതുക്കി തീർക്കാനും ഇതേ ഉള്ളൂ എന്ന് advocate പറഞ്ഞതാണത്രേ...ഇനി ഷോർട് ഫിലിമിലേക്ക് വരാം.. Partner ടെ താല്പര്യങ്ങൾ ഉൾക്കൊള്ളാൻ പറ്റുമെങ്കിൽ മാത്രം ആ ബന്ധം തിരഞ്ഞെടുക്കുക പരസ്പരം സംസാരിച്ച് എവിടെയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മനസ്സിലാക്കി അത് പരിഹരിക്കുക.. അച്ഛനോടോ അമ്മയോടോ ദേഷ്യം തോന്നിയാൽ നമ്മൾ അവരെ വേണ്ടന്ന് വയ്ക്കില്ലലോ..അത്പോലെ നല്ല പാതിയെയും മനസിലാക്കാൻ ശ്രമിക്കുക.. Anyways Hats off to entire team😍...