ഈ ചാനലിന്റെ പേര് Tech Travel Eat എന്നാണ്. KL2UK യാത്രയിൽ ഏറ്റവും കൂടുതൽ ടെക് വീഡിയോകൾ ചെയ്യാൻ പറ്റിയത് ചൈനയിൽ നിന്നാണ്. അതുകൊണ്ട് ട്രാവൽ വീഡിയോകൾക്കൊപ്പം ടെക് & ഫുഡ് വീഡിയോകൾ കൂടിയിണ്ടാകും. ❤
ഏതോ comment കണ്ടു video slow ആയെന്ന് അങ്ങനെ ഒന്നും ഇല്ല നമുക്ക് travel മാത്രം പോരല്ലോ tech and eat കൂടി വേണ്ടേ പൊളി videos ആണ് ഇങ്ങനെ തന്നെ പോയാൽ മതി ✅✅
ചൈന യിലെ ടെക്നോളജി കണ്ടിട്ട് നമ്മുടെ നാട്ടിലെ ടെക് പോയിട്ട് നേരെ ചൊവ്വേ ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല... പിന്നെയാ.... Anyway അടിപൊളി ചൈന... സൂപ്പർബ്... 💐💐😊
China is a wonderland! Country ! Your enthusiasm is making the video very interesting and hats off for selecting & covering maximum products within the limited time! 👏👏👏
Chinease drama കണ്ട് ചൈനയോട് ഭയങ്കര ഇഷ്ട്ടം ആയി ചേട്ടന്റെ ചാനലിലൂടെ ഇപ്പൊ ചൈനയിലെ ഒരുപാട് സ്ഥലങ്ങൾ കാണാൻ സാധിച്ചു China powlii ❤️🫶🏻 ഞാൻ ഇപ്പൊ യുട്യൂബിൽ കേറുമ്പോൾ ആദ്യം നോക്കുന്നെ ചേട്ടന്റെ വീഡിയോ വന്നിട്ടുണ്ടോ എന്നാണ് 🥰
Hi Sujith Bro, last blog was good and this one also, particularly for technical persons. Shenzen is very important centre in China for electronic products and accessories. I must say, there are duplicate products is being marketed openly in Shenzen, it is supposed to be a departmental store for electronics items. You name any product, you will get it,but beware of duplicate products. Some sales people will ask whether you require original product or duplicate. Outlet mall concept is very similar to US market as it appears. Keep travelling to different Chinese cities bro. Happy travels!
വീഡിയോ slow ആയത് അല്ല... മിയ യും സഹീർ ഭായ്യും ക്യാമറയ്ക് മുന്നിൽ എനർജി കുറഞ്ഞു നിൽകുന്ന ഒരു ഫീൽ തോനുന്നകൊണ്ട് ആണ് വീഡിയോ ഒരു slow feel ചെയ്തത്.. നിങൾ ഫുൾ എനർജി ആണ് ഭായ്....❤️
I am noticing 'how tension free are these ladies working in shops and everywhere..so cool...' working together with gents and so hardworking ....China❤ so nice to see..❤ A real,achievement of a country...🎉😊
ഇന്നത്തെ ട വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു . ഒരു നല്ല ടെക്നോളജിമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇന്നത്തെ വീഡിയോ ഉണ്ടായിരുന്നത്. ഏതായാലും ചൈനയിൽ ഡ്രോണിനെ ഇത്രയും വില ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . ഏതായാലും ഞാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ TECH TRAVEL EAT KL TO UK ❤
Ivideyum mattam varum enna hope und 1970 shesham open aaya economy aan china 1991 india economy open akki Hope Namukkum potential und Innallel nale nannavumaayirikkim
Sujith Whe you are with Sahir Bhai give chance to speak or you interact with him as much as you can. I know you are doing it very rarely and it feels that some time he feels alone. ( I can see that on his face some time). So please give him more screen space. It's my suggestion. Keep going. Regards Remesh
Chinna I use to see bros videos after a long time but with Saheer bro and u good combo and exploring Chinna videos I use to see the tech and food of that country even though I don’t love that country politics against our nation I love to see it’s beautiful looks and tech Sujith bros
Channel name and the contents are perfect❤ for tech u are giving the best tech videos ……for travel you are giving amazing travel videos….for food you are giving exciting food experience videos……just perfect videos sujith bro🔥🤍
Sujith bhai very nice video. China is really a amazing country. The malls are superb. Night time in china looks same as New York Time square . Same like Time square in New York USA. Sujith bhai pls make two episodes of Canton Fair. A detailed video
Sujith bro tech വീഡിയോ ചെയ്യുമ്പോൾ ഒന്നു വെക്തമായി പരിജയപ്പെടുത്തുക… നോക്കി പോകുന്നു എങ്കിൽ കാണിക്കുന്നത് കൊണ്ട് പ്രതേകിച്ചു കാര്യമില്ല.. ട്രാവൽ വീഡിയോ പോലെ tech വീഡിയോ ചെയ്യണം
Sujith bhai nalla lag undtto... enganeya ready aakuaaann paranju tharan areellaa... im feeling lag ... all your works and efforts i appreciate... thonniyappo paranjthaa..
True.....tech മാത്രമായിട്ട് ഇടുന്നത് കൊണ്ടാണ് lag എന്ന് തോന്നുന്നു......ട്രാവലിൻ്റെ കൂടെ ടെക് കാണിച്ചാൽ ഇഷ്യൂ ഉണ്ടാകില്ല......3-4 വീഡിയോസ് ആയിട്ട് ടെക്നോളജി റിലേറ്റഡ് contents മാത്രമേ ഒള്ളൂ....റേഞ്ച് റോവർ കയറ്റിയ മല കഴിഞ്ഞപ്പോൾ തൊട്ട് ലാഗ് ആയത് പോലെ ആണ് തോന്നുന്നത്....
Hi Sujith Could you be able to show the watch market in China , many of the watch enthusiasts are waiting for that , hopefully ul find some time for that …
Available ളും കിട്ടും അർത്ഥം ഒന്നാണ് . ഏതെങ്കിലും ഒന്ന് മതി. പിന്നെ ചൈനയിൽ പാവപ്പെട്ട ഗ്രാമീണർ താമസിക്കുന്ന ഗ്രാമങ്ങളും ഉണ്ട്. അതു കൂടി ഒന്ന് explore ചെയ്യണേ
Branded items (western brands) will be expensive in Asia since everyone will impose tax on them. I guess US is the best to buy western brands with best rates possible even better than EU. Otherwise its better to buy from countries providing VAT refund at airports for foreigners like Thailand.
ഈ ചാനലിന്റെ പേര് Tech Travel Eat എന്നാണ്. KL2UK യാത്രയിൽ ഏറ്റവും കൂടുതൽ ടെക് വീഡിയോകൾ ചെയ്യാൻ പറ്റിയത് ചൈനയിൽ നിന്നാണ്. അതുകൊണ്ട് ട്രാവൽ വീഡിയോകൾക്കൊപ്പം ടെക് & ഫുഡ് വീഡിയോകൾ കൂടിയിണ്ടാകും. ❤
Sketchers indian brand alle . Water repellent or water replicate shoes entha udheshikkunne
🙂🥰🤗
ബ്രോ എനിക്കു ഒരു ഹെൽപ്പ് cheyamo
Ok oruprashnavum illa eannum12manikku inghuvannalmathi.mudanghathe episodeittalmathi
@@devanadhg1131 ഒരു ക്യാമറ വാങ്ങി
അയച്ചു വിടാൻ പറയുവോ എന്തോ🤣😁🤗
ഏതോ comment കണ്ടു video slow ആയെന്ന് അങ്ങനെ ഒന്നും ഇല്ല നമുക്ക് travel മാത്രം പോരല്ലോ tech and eat കൂടി വേണ്ടേ പൊളി videos ആണ് ഇങ്ങനെ തന്നെ പോയാൽ മതി ✅✅
വിസ്മയങ്ങളുടെ ഒരു മായാലോകം തന്നെയാണ് china... എത്ര കണ്ടാലും മതിയാവില്ല അത്രയ്ക്ക് മനോഹരമാണ്. Pwoli ❤️✌️👌
True ❤
ചൈന യിലെ ടെക്നോളജി കണ്ടിട്ട് നമ്മുടെ നാട്ടിലെ ടെക് പോയിട്ട് നേരെ ചൊവ്വേ ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല... പിന്നെയാ.... Anyway അടിപൊളി ചൈന... സൂപ്പർബ്... 💐💐😊
ചൈന ഒരു അടിപൊളി ലോകം 😍♥️👍
വീഡിയോ ഒന്ന് സ്ലോ ആയിട്ടുണ്ട് ഒരു പവർ കുറവ് പോലെ . ഒന്നുടെ ഉഷാർ ആക്കുക.എടുക്കുന്ന വീഡിയോ ക്ലാരിറ്റി സൂപ്പർ ആണ്. adventure ആവട്ടെ ഒന്നുടെ വീഡിയോസ് 🥰👍
💯
China is a wonderland! Country ! Your enthusiasm is making the video very interesting and hats off for selecting & covering maximum products within the limited time! 👏👏👏
ഇപ്പോളാണ് Tech Travel Eat ആയിരിക്കുന്നത് ഇങ്ങനെ തന്നെ മുന്നോട്ടു പോകുക ❤👍
ചാനലിൻ്റെ പേരിനോട് 100% നീതി പുലർത്തുന്ന contents
A lot love ❤
Keep going Sujith Bhakthan bro ❤
Thank you ❤️
Chinease drama കണ്ട് ചൈനയോട് ഭയങ്കര ഇഷ്ട്ടം ആയി ചേട്ടന്റെ ചാനലിലൂടെ ഇപ്പൊ ചൈനയിലെ ഒരുപാട് സ്ഥലങ്ങൾ കാണാൻ സാധിച്ചു China powlii ❤️🫶🏻 ഞാൻ ഇപ്പൊ യുട്യൂബിൽ കേറുമ്പോൾ ആദ്യം നോക്കുന്നെ ചേട്ടന്റെ വീഡിയോ വന്നിട്ടുണ്ടോ എന്നാണ് 🥰
നീ പോടി രാജ്യദ്രോഹി
Same here!🤩🥰
Untamed kandittundo?
@@Myownmoon-h2i yes currently watching
China is amazing super video sujith bro🔧🗺️🍜 💯
Hi Sujith Bro, last blog was good and this one also, particularly for technical persons. Shenzen is very important centre in China for electronic products and accessories. I must say, there are duplicate products is being marketed openly in Shenzen, it is supposed to be a departmental store for electronics items. You name any product, you will get it,but beware of duplicate products. Some sales people will ask whether you require original product or duplicate. Outlet mall concept is very similar to US market as it appears. Keep travelling to different Chinese cities bro. Happy travels!
വീഡിയോ slow ആയത് അല്ല...
മിയ യും സഹീർ ഭായ്യും ക്യാമറയ്ക് മുന്നിൽ എനർജി കുറഞ്ഞു നിൽകുന്ന ഒരു ഫീൽ തോനുന്നകൊണ്ട് ആണ് വീഡിയോ ഒരു slow feel ചെയ്തത്..
നിങൾ ഫുൾ എനർജി ആണ് ഭായ്....❤️
ചൈന ഒരു അൽഭുതമാണ്❤❤❤
Wow! Beautiful shopping place.! Great ambience! Electronic market rocks!
I am noticing 'how tension free are these ladies working in shops and everywhere..so cool...' working together with gents and so hardworking ....China❤ so nice to see..❤ A real,achievement of a country...🎉😊
Hi sujithetta...inb trip season 2 ,42 ep aanu adhyam kandath..pinne purakilott poyi muzhuvan kandu...ippol athoru sheelam aayi...ellam episodum mudangathe kanum..
❤️❤️❤️
Adipoli videos ❤🎉 Keep going Sujithetta 😊
World's Cheapest & Biggest Electronics City Video Views Amazing & Beautiful Different Types Electric Shoping Mall 👌👌👌❤🎉🎉🎉🎉🎉🎉🎉
Amazing videos Sujith.......really enjoyed.. Every videos are fresh and engaging...Keep it up..
Thanks a ton
ഡെയിലി ഇടണേ ഏട്ടാ വീഡിയോസ് അതില്ലാണ്ട് പറ്റുന്നില്ല ആഡിക്റ്റഡ് ആണ് ❤️കൂടെ നമ്മൾ സഞ്ചരിക്കുന്ന കാഴ്ചകൾ കാണുന്ന ഫീൽ
Sujith bro videos oke adipoli aahnuuu...it's like I'm travelling with you....never mind those hate comments
Keep going ❤
Ith sambavam kollato..this is vere lookam..adipoli Sujith etta ❤
Your tech videos very useful and informative
വെറുതേ എന്തെങ്കിലും നോക്കിയിരുന്ന ഞാനാ ഇപ്പൊ ചൈനയിലൂടെ കറങ്ങുന്നൂ very happyട്ടാ
❤️❤️❤️
Awesome video brother 👍🏻
Thanks 👍
ഇന്നത്തെ ട വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു . ഒരു നല്ല ടെക്നോളജിമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇന്നത്തെ വീഡിയോ ഉണ്ടായിരുന്നത്. ഏതായാലും ചൈനയിൽ ഡ്രോണിനെ ഇത്രയും വില ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . ഏതായാലും ഞാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ TECH TRAVEL EAT KL TO UK ❤
Today's video was good .. shopping videos are fun to watch.. Thank you
It's really awesome video i just love it❤😊
Very informative video.... Liked it
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഡിജിറ്റൽ ഇന്ത്യ😂😂😂
നമ്മൾ എല്ലാത്തിനും മുന്നിലാണ് തള്ളുന്നത് കൊണ്ടു ചിലവ് ഒന്നും ഇല്ലല്ലോ
Ivideyum mattam varum enna hope und
1970 shesham open aaya economy aan china
1991 india economy open akki
Hope
Namukkum potential und
Innallel nale nannavumaayirikkim
India-yod pucham mathramulla panni nee India tharunna samvaranavum vendannu parayada😏😏
@@kkverma4078 ഓട് നാറി
@@kkverma4078😂😂
Most awaited video 👍
Hope you enjoyed it!
Sujith etta oru drone medikuuuuu , stock videos Allathe your videography kanan vendi ❤️❤️❤️❤️China
Great job. Very nice ❤️❤️🥰🥰👌🏻👌🏻
Thank you 🤗
Vlog🔥keep going bro
ചൈന വിടാൻ സമയമായില്ലേ സുജിത് ഭായ്? ഇങ്ങനെപോയാൽ ഇത് ഒരു വർഷം കൊണ്ടൊന്നും തീരില്ല. Anyway keep going ഞങ്ങൾ enjoy ചെയ്യുന്നുണ്ട്.
ഓടിച്ച് വിട്ട് തീർക്കാൻ വേണ്ടി മത്സരം ഒന്നും അല്ലല്ലോ. അപ്പൊ നമുക്ക് പതിയെ പോകാം 😀
@@TechTravelEat പതിയെ പോകൂ Good Luck
Angane poyal patilla canten fair okke shoot chythitte pokavu❤@@MrMilton1319
Mind blowing 😮
1 st view 🕺
Super
Sujith
Whe you are with Sahir Bhai give chance to speak or you interact with him as much as you can. I know you are doing it very rarely and it feels that some time he feels alone. ( I can see that on his face some time). So please give him more screen space. It's my suggestion.
Keep going.
Regards
Remesh
Wow....
Adipolli for cheap & best gadget @china...🎉🎉
Super.....❤
Tech വീഡിയോ അടിപൊളി
ആ വലിയ ഡ്രോൺ ന്റെ ലെൻസ് ചേഞ്ച് ചെയ്യാൻ പറ്റും 😌
Amazing video❤ love your videos❤❤🥰
❤❤❤❤❤❤ ലക്ഷ്യം ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ പോരാടും 🌳🌳🌳🔥🔥🔥
അടിപൊളി വീഡിയോ 🥰
Great Job Well done Adipoli 🎉🎉🎉🎉🎉❤❤❤❤❤,🎉🎉🎉🎉🎉
Sujith sir's passion for teaching and sharing knowledge inspired me to start my own TH-cam journey!
Nice
Yes Go on
@@chch1899thankyou
My support ❤
Yes your videos are Nice 🎉
Thanks for sharing this video Sujith 👍
Techie vlog 😊 super !!
സഹീർ ബായ് എന്താ ഒരു mood ഇല്ലാത്തപോലെ 😮😮
It's me good luck here 🥰🥰🥰
Tech, travel, eat 😍💯
Chetta polikk chetta ❤
One electronic and window shopping vlog❤❤❤loved it, true Europe feel
Glad you liked it
Super video.. 👍👍
Tech after a long time...❤
Amazing . can't believe .
bronte tech videos aan ttooo pwolii 😍
🥰👍
Chinna I use to see bros videos after a long time but with Saheer bro and u good combo and exploring Chinna videos I use to see the tech and food of that country even though I don’t love that country politics against our nation I love to see it’s beautiful looks and tech Sujith bros
Sujith brother please change the place getting bore while alawys seeing china….While watching your video am getting relax …All the best brother ❤
ചൈന ഒരു വലിയ ലോകം തന്നെ
Channel name and the contents are perfect❤ for tech u are giving the best tech videos ……for travel you are giving amazing travel videos….for food you are giving exciting food experience videos……just perfect videos sujith bro🔥🤍
Hai...🎉🎉❤❤.. സെക്കിർ ബായി...
Sujith bro second home china ano atho dubai ano oru samshayam...
Tech Travel Eat❤ 💯
Kidu vlog 😊
Sujith bhai very nice video.
China is really a amazing country.
The malls are superb.
Night time in china looks same as New York Time square .
Same like Time square in New York USA.
Sujith bhai pls make two episodes of Canton Fair.
A detailed video
Rebrand chyan pattunna items olla place visiting naduthhavo❤️😌
Chetta china knife's wholesale market kittuna place vedios cheyumo pls
Electronic world, big exaitment thanks for showing
Nice video bro, very informative, especially about techs, aa pookala under wear purchase athanu highlight, 😂
Hai sujith etta oru like😊
സൂപ്പർ വീഡിയോ
Nice video sujith broooooooooo
Sujith bro tech വീഡിയോ ചെയ്യുമ്പോൾ ഒന്നു വെക്തമായി പരിജയപ്പെടുത്തുക… നോക്കി പോകുന്നു എങ്കിൽ കാണിക്കുന്നത് കൊണ്ട് പ്രതേകിച്ചു കാര്യമില്ല.. ട്രാവൽ വീഡിയോ പോലെ tech വീഡിയോ ചെയ്യണം
ഇനിയും കാത്തിരിക്കുന്നു അത്ഭുതത്തിനായി 😢
Sujith bhai nalla lag undtto... enganeya ready aakuaaann paranju tharan areellaa... im feeling lag ... all your works and efforts i appreciate... thonniyappo paranjthaa..
True.....tech മാത്രമായിട്ട് ഇടുന്നത് കൊണ്ടാണ് lag എന്ന് തോന്നുന്നു......ട്രാവലിൻ്റെ കൂടെ ടെക് കാണിച്ചാൽ ഇഷ്യൂ ഉണ്ടാകില്ല......3-4 വീഡിയോസ് ആയിട്ട് ടെക്നോളജി റിലേറ്റഡ് contents മാത്രമേ ഒള്ളൂ....റേഞ്ച് റോവർ കയറ്റിയ മല കഴിഞ്ഞപ്പോൾ തൊട്ട് ലാഗ് ആയത് പോലെ ആണ് തോന്നുന്നത്....
Hi Sujith
Could you be able to show the watch market in China , many of the watch enthusiasts are waiting for that , hopefully ul find some time for that …
Wow very good video❤️❤️❤️👍👍
Tech😊
Great video
Available ളും കിട്ടും അർത്ഥം ഒന്നാണ് . ഏതെങ്കിലും ഒന്ന് മതി. പിന്നെ ചൈനയിൽ പാവപ്പെട്ട ഗ്രാമീണർ താമസിക്കുന്ന ഗ്രാമങ്ങളും ഉണ്ട്. അതു കൂടി ഒന്ന് explore ചെയ്യണേ
❤❤❤❤❤❤❤❤❤❤ചൈന❤❤❤❤❤❤❤❤❤❤❤
Happy to see these tech video ❤
Glad you like them!
@@TechTravelEat if you on this trip in china go village and show us some new gen farmers and farm style in china 🙌
Miya chechii ya kodu malayalathil ethenkilum paraykk like (welcome to KL2UK ennathe video .....)
Ambooo ❤❤
I am waiting
Dji store explore cheyth kanikkuo
Sujith sir ആ Power bank എത്ര mah ആണ്.?
Thiruvalla super
nice video❤
അടിപൊളി ആണ് ഈ ഷോപ്പിംഗ് mal ഒക്കെ എന്താ ഭംഗി കാണാൻ, ഒന്നും വാങ്ങാതെ പോകാൻ കഴിയോ ഇല്ല 🤣🥰🥰🥰🥰പൊളി, പൊളി 👏🥰🥰🥰🎉🎉🎉🎉🎉🎉🌷🌷🌷🌷
这里是中国 不是你们印度 不要用你们印度人的思维来思考中国
Yes, you should buy out the whole building😂😂😂
Happy journey 🎉
Thank you 😊
Adipoli vedio ❤
Waiting ❤
😊Sujith sir, one suggestion please....Singapore or Thailand ..which country is good for traveling with my one year old kid? Please reply 🙏
29:52 Swetha I'm sorryyeh...😂
😄😄😄
Apple airpods copy and I watch copy kanikka allade Adhokke check cheyyanamayirunu oru vidha ellam product kanichu povadhe Adhu check cheyyan nokkane
Branded items (western brands) will be expensive in Asia since everyone will impose tax on them. I guess US is the best to buy western brands with best rates possible even better than EU. Otherwise its better to buy from countries providing VAT refund at airports for foreigners like Thailand.
Oru kutty market😃