EP 116 സ്വർഗ്ഗത്തിലേക്കുള്ള വാതിൽ | World’s Scariest Glass Walkway on China’s Heaven Mountain

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @杨光-c8i
    @杨光-c8i หลายเดือนก่อน +162

    I am Chinese. I have heard about Tianmen Mountain since I was a child, but I have never been there. I watched the fifty-minute travel video you uploaded about Tianmen Mountain. It feels like I have been to that place myself. Thank you for the perfect experience. China loves India❤❤❤, Asian power ✊✊✊

    • @mohammedrashadp1407
      @mohammedrashadp1407 หลายเดือนก่อน +5

    • @anasvmuhammed
      @anasvmuhammed หลายเดือนก่อน +4

    • @anooprpanutelmedia3607
      @anooprpanutelmedia3607 หลายเดือนก่อน +2

      Where are you live in?

    • @尹政贤
      @尹政贤 หลายเดือนก่อน

      你如果去张家界,我建议你从森林公园-袁家界-天子山 这条旅行路线。晚上你可以住在武陵源小镇,然后去看晚会“魅力湘西”。金鞭溪景区,十里画廊景区,那里是张家界森林公园里面的山谷,古树参天,细水潺流,也可以去小溪玩水,还有很多野生的猕猴,真的很美。

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES หลายเดือนก่อน

      Wishes from Kerala 🇮🇳INDIA

  • @charusjomon
    @charusjomon หลายเดือนก่อน +25

    53 മിനിറ്റ് ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ,,ദൈവം അനുവദിച്ചാൽ അടുത്ത വർഷം ചൈനയിൽ പോയി ഇതെല്ലാം കാണണം ,താങ്ക്സ് സുജിത് 🙏

  • @fliqgaming007
    @fliqgaming007 หลายเดือนก่อน +233

    ചൈന എത്തിയപ്പോൾ വീഡിയോസിൻ്റെ ലെവൽ തന്നെ മാറി 😍 Amazing Captures 🔥❤️

    • @Suharazzak
      @Suharazzak หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😮😅😅😊😊

    • @pkphotographyy
      @pkphotographyy หลายเดือนก่อน +3

      China ❤❤❤❤❤

  • @ameercheenikkal1846
    @ameercheenikkal1846 หลายเดือนก่อน +42

    കമ്മ്യൂണിസ്റ്റ്‌ ചൈന ഒരു അത്ഭുതം തന്നെ യാണ് 👏👏

    • @adh386
      @adh386 หลายเดือนก่อน

      Keralavum kandille oru adm ne konnath

  • @sreejaantharjanam207
    @sreejaantharjanam207 หลายเดือนก่อน +68

    ആദ്യമായി സുജിത്തിന് ഒരായിരം നന്ദി ഈ സ്വർഗം കാണിച്ചു തന്നതിന് എത്ര effort എടുത്തിട്ടാണ് ഈ വീഡിയോ ചെയ്യാത്തത് ഒന്നും പറയാനില്ല supper ❤❤👌👌🙏🙏

  • @shanilkumar
    @shanilkumar หลายเดือนก่อน +279

    വീഡിയോ ടൈം 50 മിനിറ്റിന് മുകളിൽ ആണ് എങ്കിലും ഓരോ നിമിഷവും അടിപൊളി ആയിട്ട് ആണ് ക്യാമറയിൽ ഒപ്പിയെടുത്തത്. ബോറടി ഇല്ല 👌സൂപ്പർ 👌❤

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +26

      ❤️👍

    • @shfq123
      @shfq123 หลายเดือนก่อน +22

      ഈ കമന്റ് കണ്ടപ്പോഴാ വീഡിയോ 50 മിനുട്ട് ഉള്ളത് ശ്രദ്ധിച്ചത്. ഒറ്റയിരുപ്പിൽ ഫുൾ കണ്ടു.

    • @felicittaroy4860
      @felicittaroy4860 หลายเดือนก่อน +2

      Super 👌👌

    • @Amina-hi8wq
      @Amina-hi8wq หลายเดือนก่อน +2

      Wowwwwww ❤❤❤❤

    • @Jishnu-x6f
      @Jishnu-x6f หลายเดือนก่อน +2

      ​@@TechTravelEat Bro don't eat anything hot pot in China especially from the street restaurants. Because they often use gutter oil. Please search about gutter oil use in Chinese restaurants

  • @akkulolu
    @akkulolu หลายเดือนก่อน +15

    നല്ല മനോധൈര്യം വേണം ഇങ്ങിനെ പോകാൻ. ശ്വാസം അടക്കിപിടിച്ചാണ് സുജിത്തേ കണ്ടത്. ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ. So amazing and so wonderful ❤️❤️🥰🥰👌🏻👌🏻

  • @anuajo5363
    @anuajo5363 หลายเดือนก่อน +18

    പ്രകൃതിയും മനുഷ്യനും കൈ കോർത്തപ്പോൾ,, ടിയാൻമെൻ പർവ്വതനിരകൾ സ്വർഗ്ഗകവാടമായി മാറി.... സുന്ദരം... അത്ഭുതം.. ആകാംഷ... ആശങ്ക... സൂപ്പർ❤❤

  • @mercyjoseph2158
    @mercyjoseph2158 หลายเดือนก่อน +16

    അയ്യോ എന്റെ പൊന്നോ എനിക്ക് തല കറങ്ങുകയായിരുന്നു. സൂപ്പർ. ഒന്നും പറയാനില്ല. ജീവിതത്തിൽ കാണാൻ സാധിക്കില്ല. എങ്കിലും 4 വർഷമായി നിങ്ങളുടെ കൂടെ ഉണ്ട്. എനിക്ക് വളരെ സന്തോഷം. Good luck.❤❤❤

  • @balakrishnankaranchery2281
    @balakrishnankaranchery2281 หลายเดือนก่อน +48

    ഞാൻ ബാലകൃഷ്ണൻ കൊയിലാണ്ടി ഇപ്പൊൾ ഗുജറാത്തിൽ മകനോടൊപ്പം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ താങ്കളുടെ പ്രയദ്‌നം വളരെ പറയാൻ വാക്കുകളില്ല അത്ര നന്നായിരിക്കുന്നു ആശംസകൾ നേരുന്നു

  • @FrDanielMJohn
    @FrDanielMJohn หลายเดือนก่อน +11

    ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളിൽ ഒന്നായ Tiamen Mountain ൻ്റെ മനോഹരമായ ദൃശ്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ സുഖവും സംയോജിച്ച ഈ episode നും Sujith Bhaktan ഉം ഒരു BIG SALUTE.

  • @kssreenandan9148
    @kssreenandan9148 หลายเดือนก่อน +7

    Hi sujith... എല്ലാ vdos കാണാറുണ്ട്. പക്ഷെ ഈ video very amazing sujith ന്റെ ഈ ഒരു യാത്രയിൽ ഞാനും നേരിട്ട് കണ്ട ഒരു കാഴ്ച്ച പോലെ ആണ് എനിക്കും തോന്നിയത്. ഇത്രയും നല്ല ഒരു കാഴ്ച്ച എല്ലാവർക്കും സമ്മാനിച്ചതിനു ഒരുപാട് thanks sujith

  • @vinodcv3411
    @vinodcv3411 หลายเดือนก่อน +8

    അത്ഭുതം ആണ് ആ മലനിരകൾ. വിസ്മയകരമായ കാഴ്ചകൾ.. എന്താണ് ചൈന യുടെ ഈ ടെക്നോളജി &വികസനം ത്തിന്റെ അടിസ്ഥാനം.... അവരുടെ ഇത്തരം ടൂറിസ്റ്റ് പ്ലേസ് ഒക്കെ അവർ നന്നായി യൂസ് ചെയ്യുന്നു.. ആഭ്യന്തര ടൂറിസം അവിടെ ശക്തമാണ് എന്ന് ഈ വീഡിയോ കണ്ടാൽ പറയും.. ശരിക്കും ഇത് ഒരു ലോകാത്ഭുതം ആയി മാറേണ്ട സ്ഥലം ആണ്.. സൂപ്പർ വീഡിയോ.. ഇത്രയും സൂപ്പർ വീഡിയോ ജനങ്ങളിലേക് എത്തിച്ചതിന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🌹🌹🏅🏅🏅🏅🌻🌻🌻🏅🏅🏆🏆🎁👍👍👍👍👍🌹🙏🙏👌👌👌

  • @greenworld098
    @greenworld098 หลายเดือนก่อน +5

    ഞാൻ ശെരിക്കും ചിന്തിച്ചത് ഈ ഒരു നിർമിതി എന്ത് കൊണ്ട് ലോകാത്ഭുതങ്ങളിൽ ഒന്നായില്ല എന്നാണ്.. ശെരിക്കും അല്ഭുതം ആണ്.. എത്ര വര്ഷം എടുത്തു കാണും ഇത് ഉണ്ടക്കാൻ, എത്ര കഷ്ടപ്പാട്.. ചൈന ഒരു ലോകാത്ഭുതം തന്നെ...❤ ഇത് പോലെ ഉള്ള പലതും ഇനിയും അവിടെ ഉണ്ടാകും

    • @Oldbrow
      @Oldbrow หลายเดือนก่อน

      What kind of language are you using here? Can you explain it to me? I was curious... Please forgive my ignorance.

    • @ray-np5hi
      @ray-np5hi 15 วันที่ผ่านมา

      @@Oldbrow 马拉雅拉姆语

    • @Oldbrow
      @Oldbrow 15 วันที่ผ่านมา

      @@ray-np5hi 多谢

  • @gopalmyloth
    @gopalmyloth หลายเดือนก่อน +11

    അടുത്ത് എടുത്തതിൽ വളരെ നല്ല വീഡിയോ ആണ് sujith. Unbelievable place. Congratulations. ..

  • @KalaRadhakrishnan-b9i
    @KalaRadhakrishnan-b9i หลายเดือนก่อน +10

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി 🎉🎉 ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ കാണാൻ.വളരെ നന്ദി സുജിത് ഇങ്ങനെ ഒരു സ്ഥലം കാണിച്ചതിന്, എല്ലാ ദിവസവും കാണാറുണ്ട്.❤❤

  • @jincyjingle8889
    @jincyjingle8889 หลายเดือนก่อน +24

    പറയാതിരിക്കാൻ വയ്യ സുജിത്ത് വീഡിയോ വേറൊരു ലെവൽ തന്നെതാങ്കളെ സമ്മതിച്ചിരിക്കുന്നു ഇതുപോലൊരു വീഡിയോ ഈ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ലഎല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഇതുപോലുള്ള വീഡിയോയുമായി ഇനി മുന്നോട്ടുവരികഎന്നെ ജിൻസി അശോക്

  • @a-series486
    @a-series486 หลายเดือนก่อน +8

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ടീവി യിൽ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത് അതിനു കാരണം നിങ്ങൾ എടുത്തതിൽ ഏറ്റവും നല്ല വീഡിയോ ആണ് ഈ 2 വീഡിയോസ് അത്ര മനോഹരമായിട്ടാണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത് ❤

  • @LalyPhilip-mb2lm
    @LalyPhilip-mb2lm หลายเดือนก่อน +12

    സൂപ്പർ അടിപൊളി സുജിത്ത് ചൈനയിൽ പോയതുപോലെ കാണിച്ചുതന്നതിന് നന്ദി

  • @syamjanardhanan2675
    @syamjanardhanan2675 หลายเดือนก่อน +3

    ചൈന ഇത്രയും അഡ്വാൻസ്ഡ് ആണെന്നും സ്വർഗം പോലുള്ള മനോഹരങ്ങളായ സ്ഥലങ്ങൾ ഉണ്ടെന്നും കാണാൻ കഴിഞ്ഞു. താങ്ക്സ് സുജിത് ❤

  • @sammathew102
    @sammathew102 หลายเดือนก่อน +8

    Super❤️❤️ സമയം പോയത് അറിഞ്ഞേ ഇല്ല.. അത്രയും ആസ്വദിച്ചാണ് വീഡിയോ കണ്ടത് 🎉

  • @TRABELL5423
    @TRABELL5423 หลายเดือนก่อน +5

    Nothing to say. This is real tourism. We must learn from them. Thanks Mr. Sujith Bhakthan.

  • @veerantm2610
    @veerantm2610 หลายเดือนก่อน +55

    ചൈനക്കാരെ വെല്ലാൻ വേറെ ഒരു ശക്തിക്കും കഴിയില്ല...
    അവർ അത്രക്ക് ഹാർഡ് വർക്ക്‌ ചെയ്യുന്നവർ ആണ്...
    ഒരു മലയെ ഈ കോലത്തിൽ അവർ ആക്കിയെങ്കിൽ എന്തുമാത്രം എഫക്ട് എടുത്തിട്ടുണ്ടാവണം ലക്ഷക്കണക്കിന് സന്നർഷകർ വരുന്ന അവിടെ ഒരു കാലി ബോട്ടൽ പോലും വഴിയിൽ കിടക്കുന്നത് കണ്ടില്ല...
    So അടിപൊളി വീഡിയോ സുജിത്ബായ് tnkzzz... ഇതൊക്കെ കാണിച്ചു തന്നതിന്ന്

    • @HanMathew
      @HanMathew หลายเดือนก่อน

      Nice work🎉

    • @drdipin
      @drdipin หลายเดือนก่อน +3

      India il ഉണ്ടല്ലോ ഒരു മല അത് ഭയങ്കര unique ആണ് 'Ghazipur garbage mountain ' Delhi ആണ് ഉള്ളത്

    • @SOULGAMING-y8x
      @SOULGAMING-y8x หลายเดือนก่อน

      Usa japan ok und 😂

    • @veerantm2610
      @veerantm2610 หลายเดือนก่อน +5

      @@SOULGAMING-y8x ചൈനക്ക് മുന്നിൽ എന്ത്‌ jpn എന്ത് us😅

    • @SOULGAMING-y8x
      @SOULGAMING-y8x หลายเดือนก่อน

      @@veerantm2610 ath usa pokathath kondan parayunnath

  • @VarunNairaudiolabs
    @VarunNairaudiolabs หลายเดือนก่อน +5

    Amazing video!! Thank you so much for the effort Sujith!!

  • @ajithkunjumon2113
    @ajithkunjumon2113 หลายเดือนก่อน +11

    എത്ര സൗകര്യങ്ങൾ ആണ് മല മുകളിൽ ചൈന ഉണ്ടാക്കി വച്ചിരിക്കുന്നത്, Well planed🥰❤️ നമ്മുടെ നാട്ടിലും എത്രയോ മലകൾ ഉണ്ട്, എന്തൊക്കെ ഇത് പോലെ ചെയ്യാൻ പറ്റും,😢

  • @tinturajan612
    @tinturajan612 หลายเดือนก่อน +3

    Hai Sujith first of all thank you മരിച്ച് കഴിഞ്ഞാൽ സ്വർഗ്ഗംമാണൊ നരഗമണോ എന്നറിയില്ല പക്ഷെ ജീവൻ ഉള്ളപ്പോൾ സ്വർഗ്ഗം കാണിച്ചു തരാൻ ഇയാൾക്ക് കഴിഞ്ഞു. ഓരോ step നടക്കുമ്പോഴും ഇയാൾക്ക് feel ചെയ്യുന്ന പേടിയും ആകാംക്ഷയും അതെ പടി ഞങ്ങൾക്കും feel ചെയ്യുന്നുണ്ട്. കുടുതലായി ഒന്നും പറയാന്നില്ല Supper Best wishes.......🎉🎉🎉🎉

  • @colourwingspainters7359
    @colourwingspainters7359 หลายเดือนก่อน +5

    സുജിത്ത് ഭായ് നിങ്ങൾ നല്ല ഹാർഡ് വർക്ക് ആണ്, എന്തായാലും ഈ വീഡിയോ ചെയ്യാൻ നിങ്ങൾ നന്നായി വർക്ക് ചെയ്തിട്ടുണ്ട്. നിങ്ങളെ സമ്മതിച്ചു. സൂപ്പർ വീഡിയോ.

  • @bijucherian497
    @bijucherian497 หลายเดือนก่อน +24

    സുജിത്ത് ഭായ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീടിയോ ആണ് ഇന്ന ലോയും, ഇന്നും കണ്ടത് ഒന്നും പറയാനില്ല
    Super❤❤❤❤❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF หลายเดือนก่อน +23

    ❤❤❤1000 like കിട്ടോന്ന് നോക്കട്ടെ

    • @369media8
      @369media8 หลายเดือนก่อน +1

      എന്റെ വക ഒരു 100 👍🏽 😄😄

  • @padmajakunhipurayil6147
    @padmajakunhipurayil6147 หลายเดือนก่อน +5

    കണ്ടിട്ട് തന്നെ ക്ഷീണം ആകുന്നു. അപ്പോ നിങ്ങളുടെ കാര്യമോ. നിങ്ങളെ സമ്മതിക്കണം. ഓരോ കാഴ്ചകളും കാണുമ്പോഴും നന്ദി കൊണ്ട് മനസ്സ് നിറയുന്നു.❤❤❤

  • @On-glenfiddich
    @On-glenfiddich หลายเดือนก่อน +10

    ഇതു ഒരു അടിപൊളി വീഡിയോ ആഹ്ണെന്നു ആണ് എനിക്ക് മനസിലാക്കാൻ സാധിച്ചത് 😂🙌🏻🔥

  • @MiniMiniVR-m7t
    @MiniMiniVR-m7t หลายเดือนก่อน +3

    ന്റമോ 😱അവിടെ പോയി കണ്ട ഒരു wibe 😨😱😱ഞാൻ എന്താ പറയ്ക 😱അത്രക് പൊളി 😱😱👌🏻👌🏻👌🏻👌🏻👌🏻👌🏻whooooo😱👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @remapv5419
    @remapv5419 หลายเดือนก่อน +6

    വളരെ സന്തോഷം ഇതുപോലുള്ള സ്ഥലങ്ങൾ കാട്ടിതരുന്നതിൽ ഇനിയും പ്രതീക്ഷിക്കുന്നു

  • @al_b_atrose_______1939
    @al_b_atrose_______1939 หลายเดือนก่อน +5

    സുജിത്തേ താങ്കൾ ആ ഗ്ലാസ്‌ ബ്രിഡ്ജിന്റെ മുകളിൽ നിൽക്കുന്ന കാഴ്ച കണ്ട് ഇവിടെ തന്നെ. T. V. യുടെ മുന്നിൽ ഇരിക്കുന്ന എനിക്കാണ് വിറയൽ താങ്കളുടെ എല്ലാവിഡീയോ യും ഞാൻ കണ്ടു കഴിഞ്ഞു എല്ലാം സൂപ്പർ ആണ് ഇനിയും ഒരു പാട് സ്ഥലങ്ങൾ സന്ദർശിക്കാനും വിഡീയോ ഇടാനും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤❤

  • @AshfakPA
    @AshfakPA หลายเดือนก่อน +27

    നമുക്ക് ഒരു ബസ്റ്റോപ്പ് ഇത് വരെ ശെരിക് പണിയാൻ അറിയില്ല 😂😂

  • @rosyjohnson7929
    @rosyjohnson7929 หลายเดือนก่อน +8

    ധൈര്യമായിട്ട് പോകു സുജിത്ത്
    സൂപ്പർ. മതിയാകുന്നില്ല കണ്ടിട്ട്.

  • @ganeshganesh3737
    @ganeshganesh3737 หลายเดือนก่อน +27

    പൊള്ളിപൻ വീഡിയോ ജീവിതത്തിൽ ഇതോക്കെ നേരിട്ട് പോയി കാണാൻ പറ്റുലല്ലോ ?❤❤❤സുജിത് ഇതോക്കെ നേരിട്ട് കാണിച്ച് തന്നതിന് 👍👍👍

  • @wadimobiled-ub1me
    @wadimobiled-ub1me หลายเดือนก่อน +5

    നിങ്ങൾ ഒരു യാത്രകരാണെങ്കിൽ ഒരു വട്ടമെങ്കിലും ചൈന സന്ദർശിക്കണണം ❤❤❤❤❤❤

  • @thanveezahmed3540
    @thanveezahmed3540 หลายเดือนก่อน +6

    Really worthy... Hats off sujith bhai.. And zaheer bhai

  • @bisijasudheer9599
    @bisijasudheer9599 หลายเดือนก่อน +2

    ചൈനക്കാരുടെ പല നിർമ്മിതികളും കണ്ടിട്ടുണ്ടെങ്കിലും താങ്കളൾ ഈ വീഡിയോയിൽ കൂടി കാണിച്ചു തന്നത് പലപ്പോഴും ശ്വാസമടക്കി കണ്ടിരുന്നു പോയി..
    Thank you so much for your efforts 😊

  • @manimanin3658
    @manimanin3658 หลายเดือนก่อน +41

    അടിപൊളിയായി. ഇവിടെ ഇന്ത്യകാർ ( പ്രത്യേകിച്ച് മലയാളികൾ) സ്വർഗ്ഗം കാണാൻ അമ്പലങ്ങളിൽ പോകുന്നു. യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ചൈനയിലോ ജപ്പാനിലോ ' പോകണം അങ്ങനെയൊരു സംഭവം യാഥാർത്ഥ്യംമാക്കിയ താങ്കൾക്കും സഹീർഭായിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു... എപ്പോഴും ഇങ്ങനെയുള്ള യാത്രകളിൽ സഹീർഭായി കൂടെ കൂട്ടാൻ് മറക്കരുത് അദ്ദേഹമുണ്ടങ്കിൽ കളർഫുള്ളാകും..

    • @Cinimaworld2021
      @Cinimaworld2021 หลายเดือนก่อน

      😄😄

    • @manukr9638
      @manukr9638 หลายเดือนก่อน

      Seagram kanan potti therikkanam.apo swargam with 72 hoories kittum

    • @Iamazzazel360
      @Iamazzazel360 หลายเดือนก่อน

      Ente bro than nature Anu uddeshichenkil Ella rajyathum und swergham ..ettavum beautiful rajyangalude sthanathu India Anu 7 th.

  • @Sureshk.nNarayanan
    @Sureshk.nNarayanan 25 วันที่ผ่านมา +2

    വെരി ഗുഡ് എക്സ്പീരിയൻസ്. ഗുഡ് ഭായ് ഇനിയിയും മുന്നോട്ടുപോകണം..

  • @ramakrishnan704
    @ramakrishnan704 หลายเดือนก่อน +10

    ചൈനയിൽ ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി കാഴ്ചകൾ. വിഡിയോയിൽ കാണുമ്പോൾ തന്നെ പേടിയാവുന്നു.❤❤❤

    • @mohanlalk.k1730
      @mohanlalk.k1730 หลายเดือนก่อน

      Thank you for the amazing video. Really a herculenean task.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk หลายเดือนก่อน +4

    ,,❤️,, ഒന്നും പറയാനില്ല...സുജിത് ബ്രോ...
    അത്രക്ക് സുന്ദരമായ സ്ഥലവും വിഡിയോയും...
    ആദ്യമായിട്ടാണ് ഇങ്ങനെയൊരു വിഡിയോ കാണുന്നത്,... 🙏🏿....

    • @Oldbrow
      @Oldbrow หลายเดือนก่อน

      What kind of language are you using here? Can you explain it to me? I was curious... Please forgive my ignorance.😊

  • @Simsim12344
    @Simsim12344 หลายเดือนก่อน +35

    Vdo skip cheyanee thonilla athrek adipoli vdo👀📈❤️

  • @zahidaabdulrahiman5664
    @zahidaabdulrahiman5664 หลายเดือนก่อน +3

    Amazing i cant believe, wonderful, excellent video

  • @lalsatheesh6377
    @lalsatheesh6377 หลายเดือนก่อน +4

    Amazing… waiting for your upcoming videos from China.

  • @j4jtech
    @j4jtech หลายเดือนก่อน +4

    Super super super... Go a head bro.. very day we are waiting to become 12pm.. to watch ur videos...❤❤❤

  • @Joy-t3h9p
    @Joy-t3h9p หลายเดือนก่อน +5

    “Life is an adventure, so take chances and make discoveries along the way!” Great job Sujith Bhai👏👏👏👏👏👏

  • @stenikurian8272
    @stenikurian8272 หลายเดือนก่อน +2

    Really Amazing video....... Good job & great effort Sujith bro!!!!

  • @Anandhakrishnan666
    @Anandhakrishnan666 หลายเดือนก่อน +9

    Sujith ചേട്ടാ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു അവിടെയൊക്കെ പോകാൻ......
    കോട്ടയം to chaina glass bridges kaanan povan matram etra roopa ചിലവ് വരും... Flight charge ഉൾപടെ ടോട്ടൽ....

  • @aksharajmohan3419
    @aksharajmohan3419 หลายเดือนก่อน +3

    ഏകദേശം 2 മാസം മുൻപ് heaven's gate ന്റെ വീഡിയോ യൂട്യൂബിൽ ആദ്യമായ് കാണുന്നത്. അന്ന് വിചാരിച്ചതാണ് സുജിത് ചേട്ടൻ ചൈനയിൽ പോയി ഇതൊന്ന് കാണിച്ചു തന്നിരുന്നെങ്കിൽ എന്ന്. ഇന്നിതു കാണുമ്പോൾ ഒരുപാട് സന്തോഷം. സ്നേഹം.

  • @ambikadevim5852
    @ambikadevim5852 หลายเดือนก่อน +4

    Used to watch on TV. Really amazing videos, especially yesterdays nd today's. Appreciate your efforts.

  • @SafiyaTm-p3o
    @SafiyaTm-p3o หลายเดือนก่อน +6

    Adipoli sthalam 👍🏻 super video

  • @at4_vlogz
    @at4_vlogz หลายเดือนก่อน +1

    Super video ✨👏 ethuvare cheythathil vechu ettavum nalla video pole thonunnu🥰

  • @ismailkombathiyil7830
    @ismailkombathiyil7830 หลายเดือนก่อน +6

    🎉🎉One of the best video you ever did ,, hats off for the effort 👌👌👌

  • @anirudhanv538
    @anirudhanv538 หลายเดือนก่อน +1

    ഇതിൽ ആ നിർമ്മിതിക്ക് ഒരു ബിഗ് സലൂട്ട് ഇതു കാണിച്ചു തന്നതിന് വളരെ ഏറെ നന്ദി❤️❤️🌹❤️👍👍👍👍👍👌

  • @anasvmuhammed
    @anasvmuhammed หลายเดือนก่อน +3

    എൻ്റെ മ്മൊ ഇജ്ജാതി സ്ഥലം ഒര് രക്ഷീം ഇല്ലാത്ത വീഡിയൊ 😮❤🔥 hats of you man🤝

  • @fadilsdiary4842
    @fadilsdiary4842 หลายเดือนก่อน +2

    Amazing, really amazing. The effort you put into taking this video has fully translated to the video. Congrats .. China is mesmerizing us. It's really a wonder of this World.

  • @sh4b7
    @sh4b7 หลายเดือนก่อน +15

    Cruise ship video muthal koode koodiyatha ❤ eppo 4 varsham ayi😊

  • @SumeshkichuVlogs
    @SumeshkichuVlogs หลายเดือนก่อน +2

    Wow onnum പറയാനില്ല al-pwoli.. Great effort for creating an adventurous vlog...sujith bro, saheer bhai നിങ്ങൾ pwoliyanu തകർത്തു ❤️👌✌️

  • @maheshofficial4378
    @maheshofficial4378 หลายเดือนก่อน +17

    വീഡിയോ എടുക്കാൻ സുജിത്തേട്ടൻ എടുത്ത effort നു 💯 salute ❤️🤗

  • @shailakunjumon2708
    @shailakunjumon2708 หลายเดือนก่อน +2

    ❤thank u Sujith it was an amazing experience

  • @praveen-ip7uv
    @praveen-ip7uv หลายเดือนก่อน +12

    ചൈന വേറെ ലെവൽ 🔥👍👍

  • @nkbrothersvlog
    @nkbrothersvlog 19 วันที่ผ่านมา

    Super Video worth video എല്ലാവർക്കും ഇത് നേരിട്ട് കാണാൻ പറ്റില്ല അങ്ങനെയുള്ള എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ❤️❤️

  • @machoprajeesh
    @machoprajeesh หลายเดือนก่อน +4

    My mom and I have been watching your videos every day. These two episodes are the best ones in your recent trip. Hats off to Chinese people for developing such a marvelous tourist spot... I also noticed how Chinese people were indifferent to a foreign tourists and that was good to see.... I am sure we may take another 50+ years & significant steps to develop this kind of tourism experience and civic sense...
    Awesome effort on this video 👍 😊

  • @finsu2207
    @finsu2207 หลายเดือนก่อน +1

    സുജിത്.... ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങി ഇല്ലായിരുന്നു എങ്കിൽ, ഇന്നത്തെ വീഡിയോ ൽ കാണിച്ച പോലുള്ള സ്ഥലങ്ങൾ ജീവിതത്തിൽ miss ആയേനെ. Thanks for ur efforts and commitment

  • @Pessgodss
    @Pessgodss หลายเดือนก่อน +4

    Bro your content is so good and each and every video you are shooting is so amazing I have no words for that❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naveencinoy747
    @naveencinoy747 หลายเดือนก่อน

    Adipoly video.. ✨💥 ithrem length undelum ottum bore adippikkathe eduthirikkunnu.. Poli 😌💥

  • @sanjay-ky2wb
    @sanjay-ky2wb หลายเดือนก่อน +8

    China No. 1...❤❤❤

  • @anithamaliakal2827
    @anithamaliakal2827 หลายเดือนก่อน +1

    Adipoli. Amazing video.God bless you Sujith.

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 หลายเดือนก่อน +13

    ചൈനയിലെ മലയാളി സംരഭ്കരുടെ ഒരു വീഡിയോ ചെയ്തൂടെ❓ പ്രതീക്ഷിക്കുന്നു.

  • @d_e_v_u_3780
    @d_e_v_u_3780 16 วันที่ผ่านมา

    Super chetta... Enthe beautiful aayte present cheythu...❤❤❤

  • @raghukumar6473
    @raghukumar6473 หลายเดือนก่อน +33

    ഞാൻ ചൈനയിൽ ചിത്രികരിക്കുന്ന വീഡിയോകൾ വലിയ TV യിലാണു കാണുന്നത് . കമന്റു എഴുതാൻ മെബൈയിൽ കണ്ടേ ളു എന്നാൽ ചൈനയുടെ ഈ എപ്പിസോഡുകൾ തൃഷ്യഭംഗിയോടെ കാണമെങ്കിൽ T V യിൽ തന്നെ കാണണം. എന്നലെത്തെ ആ എപ്പിസോഡിന്റെ . ഹാങ്ങ്ഓവർ ഇന്നും മറിയിട്ടില്ല.❤ എന്റ അഭിപ്രായത്തിൽ ചൈന മാത്രം മതിയെന്നാണ്😄😄😄😄👍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +3

      ❤️❤️❤️

  • @user-mrbabay
    @user-mrbabay หลายเดือนก่อน +1

    നിങ്ങൾ ഓരോ വീഡിയോ ഞാൻ കാണാറുണ്ട് ഒന്ന് ഒന്നിനും മെച്ചമാണ് ഇത് ഒരു ഒന്നൊന്നര വീഡിയോ ഇവിടെ പോകാനുള്ള ഭാഗ്യം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു❤❤❤❤

  • @mysteryboy306
    @mysteryboy306 หลายเดือนก่อน +4

    3:04 I'm good here is your food😅

  • @sajicm2804
    @sajicm2804 หลายเดือนก่อน

    സുജിത് നിങ്ങൾ അപാരമായ ഇച്ചാശക്തിയുള്ള വ്യക്തിയാണ്. Respect your effort. Super vedio 👌👌👌👌

  • @sureshvp7958
    @sureshvp7958 หลายเดือนก่อน +13

    അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല ചൈന വേറെ ലെവൽ 52 മിനുട്ട് പോയത് അറിഞ്ഞില്ല സൂപ്പർ👌👌👌👌

    • @banbanban-k8c
      @banbanban-k8c หลายเดือนก่อน

      你好 你们写的这是什么文字阿,这么可爱的。

  • @angeleenaMathew
    @angeleenaMathew หลายเดือนก่อน

    thank you so much …. ethrem amazing aya oru place namude aduth untenu kanich thannenu !!! athrem wonder ayitanu motham kande …
    chetta onum parayan illa süper video
    thank you so much 🎉❤

  • @SameerEruvath
    @SameerEruvath หลายเดือนก่อน +4

    സഹീർ ഭായ് ഫുൾ മൂഡ് ഓഫ് ആയ പോലെ ആണല്ലോ.😢 പുള്ളി എപ്പോഴും ബിസിനസ്‌ കാര്യങ്ങൾ ചിന്തിച്ചു നടക്കാണെന്ന് തോന്നുന്നു. 😀

  • @chitracoulton7926
    @chitracoulton7926 หลายเดือนก่อน

    Amazing Video Sujith , thanks, I really enjoyed and shared with family and friends,

  • @Rahel-pothan
    @Rahel-pothan หลายเดือนก่อน +6

    ഇജ്ജാതി കിടിലൻ വീഡിയോസ് കാണണമെങ്കിൽ ഇവിടെ തന്നെ വരണം !!

  • @lonelytraveller1878
    @lonelytraveller1878 หลายเดือนก่อน +1

    Yesterday and today videos thakarpan anu,video missed akunavark bhayangara nastham ayirikum.
    Enik travel cheyan istham anengilum ivide oke orikalum Njan pokan chance illa
    7-8 years ayith kanuva day by day Sujith videos Pwoli ayikond irikuva

  • @modbyskz5590
    @modbyskz5590 หลายเดือนก่อน +5

    സഹോദരൻ ഭൂമിയിലെ സ്വർഗം കാണിക്കുന്നു

  • @valsalapillai34
    @valsalapillai34 หลายเดือนก่อน

    Super class videos...awesome sights, marvelous ...you really deserve appreciation....thank you Sujith ,congratulations and continue with your great videos

  • @anwarumalabar1660
    @anwarumalabar1660 หลายเดือนก่อน +5

    19:51 അമ്പലമായാലും, പള്ളിയായാലും,ചർച്ച് ആയാലും നമ്മൾ പരമാവധി ചെരിപ്പ് ഇടാതെ കയറുക.
    ആരാധനാലയങ്ങൾക്ക് അതിൻ്റെതായ പവിത്രത കാണണം.❤❤❤

    • @chayakkadakaranm2925
      @chayakkadakaranm2925 หลายเดือนก่อน +1

      ചെരിപ്പും ചൂലും ഒക്കെ വൃത്തികേടാകാതെ നോക്കുന്ന വസ്തുക്കള്‍ ആണ്. നമുക്കത് വൃത്തികേടിന്റെ പര്യായവും! നല്ല തമാശ.

    • @jifenzhen
      @jifenzhen หลายเดือนก่อน +2

      万物平等...也许最邪恶的是那颗肮脏的心! 祝您愉快

    • @pradeeptv5241
      @pradeeptv5241 หลายเดือนก่อน +2

      ചൈനക്കാരനും ഇന്ത്യക്കാരനും തമ്മിലുള്ള വ്യത്യാസമാണ് ഈ കമന്റ്. ഇന്ത്യാക്കാരൻ ആരാധനാലയങ്ങൾ മാത്രം വൃത്തിയാക്കിയാൽ മതിയെന്ന് ചിന്തിക്കുന്നു. ചൈനക്കാരൻ നാട് വൃത്തിയായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @valsalapillai34
    @valsalapillai34 หลายเดือนก่อน

    Simply Super video....beautiful Chaina ,your videos createda great impression of China.. how beautifully they created this gate to heaven and in a remarkable way you showed it ... thanks and continue with your beautiful trip...waiting to see the world through your eyes

  • @FrankZhang-pj9nn
    @FrankZhang-pj9nn หลายเดือนก่อน +9

    As a Chinese, we have a culture to build the cliff road on the mountain several thousands years ago. if you visit mountain Hua. the cliff road there will shock you again. they are the different level.

  • @vidyajkm8445
    @vidyajkm8445 หลายเดือนก่อน

    അടിപൊളി സുജിത് 👌👌👌എത്ര effort എടുത്താണ് നിങ്ങൾ ഈ വീഡിയോസ് എല്ലാം എടുക്കുന്നത്. Its unbelievable that they made such a beautiful construction over that tianmen mountain. You captured each nook and corner perfectly. Thank you so much for this visual treat. Watching forward for more👍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      ❤️❤️❤️

  • @pranabkukkukukku3667
    @pranabkukkukukku3667 หลายเดือนก่อน +6

    കെ എൽ യു കെ സീരീസിലെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. കാര്യം ഇത്തിരി ലെങ്ത് ഉണ്ടെങ്കിലും പക്ഷേ കുഴപ്പമില്ല

  • @fidafawas
    @fidafawas หลายเดือนก่อน +1

    സുജിത്ത് , എല്ലാ എപ്പിസോഡും കാണുന്ന നമുക്ക് എന്ത് പ്രത്യേകത. എന്നാലും ഈ എപ്പിസോഡ് സ്പെഷ്യൽ ക്ലബ്ബിൽ പെടുത്താം.keep in touch bro...

  • @dwaithvedhus5957
    @dwaithvedhus5957 หลายเดือนก่อน +4

    47:45 satyam 😂❤

  • @dileepchandran9843
    @dileepchandran9843 หลายเดือนก่อน

    Amazing video Sujith
    ..❤❤

  • @sibushnuramakrishnan
    @sibushnuramakrishnan หลายเดือนก่อน +11

    ഇവര് ഇതൊക്കെ നിർമ്മിച്ചതിൻ്റെ വീഡിയോയും ഫോട്ടോയും വച്ച് ഒരു മ്യൂസിയം തുടങ്ങിയാൽ കിട്ടും ഇനീം കോടികൾ ഇജ്ജാതി നിർമ്മാണം. ഏതായാലും നടന്ന് നടന്ന് അടപ്പ് തെറിച്ചല്ലേ സഹീർ ഭായ് എന്തൊക്കെയോ കടിച്ചമർത്തുന്ന പോലെ ഉണ്ട് 😂😂😂 Hats Off to Your Efforts Bro🙌🙌. Keep Going 👍

  • @smithac768
    @smithac768 หลายเดือนก่อน +1

    Thank you adipoli ethryum nalla kazhcha njangalkku thannthinu. ❤

  • @Matrix.exe22
    @Matrix.exe22 หลายเดือนก่อน +4

    Ivarude train vedio kanaan aanu enikk kooduthal ishtam🥹🙂

  • @jerisonjojo
    @jerisonjojo หลายเดือนก่อน

    thnak you, Mr. Sujith !!! your video is amazing, and your effort is awesome, truly speechless !!! I'm blown away by your hard work !!! ... you've done an outstanding job !!! ...

  • @this4facts
    @this4facts หลายเดือนก่อน +2

    51 minute poyathe arijilla♥ videos level day by day📈

  • @nishaanilkumar8273
    @nishaanilkumar8273 หลายเดือนก่อน

    ഈ യാത്രയിൽ ചെയ്ത ഏറ്റവും നല്ല വീഡിയോ ആയിരുന്നു ഈ രണ്ടു വീഡിയോ യും. പൊളി മോനെ പൊളി......❤❤

  • @ElizabethL-v1j
    @ElizabethL-v1j หลายเดือนก่อน +1

    പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഒരു സ്വപ്ന ലോകത്ത് എത്തിച്ചതിന് നന്ദി ....🎉