മരണമെത്തുന്ന സമയത്ത് | Chat with Maithreyan - Mohamed Khan

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2022
  • Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 150

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +20

    മതം നിലനിൽക്കുന്നത് തന്നെ മരണം പറഞ്ഞാണ് .

  • @jenus-world
    @jenus-world ปีที่แล้ว +7

    ഈ ഭൂമിയിലെ സുഖ സൗകര്യങ്ങളും സ്നേഹിച്ചു കൊതി തീരാത്ത മക്കളെയും കുടുംബാങ്ങളേയും എന്നന്നേക്കുമായി നഷ്ടപ്പെടുന്നതും ഇനി ഈ ഭൂമിയിൽ നമ്മൾ ഉണ്ടാവില്ലല്ലോ എന്ന തിരിച്ചറിവും ... ഇതൊക്കെയാണ് മരണം അനിവാര്യമെന്നറിഞ്ഞിട്ടും മരണത്തെ ഭയപ്പെടാൻ കാരണം.

  • @Children876
    @Children876 ปีที่แล้ว +22

    മരണ ഭയം ജന്മസിദ്ധമായി
    എല്ലാ ജീവികൾക്കും ഉള്ളതാണ് അതിൽ നിന്ന് അതിജീവനം നേടുക എന്നതാണ് ഒരോ ജീവിയുടേയും ജീവഭയത്തിന്റെ ശ്രോതസ്സായി നില നിലക്കുന്നതു്!!!

    • @gireeshg8525
      @gireeshg8525 ปีที่แล้ว +1

      എനിക്കുമുണ്ടായിരുന്നു മരണ ഭയം ഇപ്പോൾ എനിക്ക് 39 വയസ്സ് 28 വയസ് ആയപ്പോൾ എൻറെ മരണ ഭയം എന്നെ വിട്ടുപോയി.. നമ്മൾ മരിക്കുന്നില്ല ഈ പ്രകൃതിയിൽ നമ്മൾ മാത്രമേയുള്ളൂ എന്ന ബോധ്യം ഉണ്ടായി..

  • @shyamsundar-fk5sy
    @shyamsundar-fk5sy ปีที่แล้ว +11

    ഭഗത് സിങ്ങിനെക്കുറിച്ചുള്ള ആർസിയുടെ പ്രസ്താവന ഖാൻ വളരെ സമർത്ഥമായി തിരുകിക്കയറ്റി! ഗോത്രബോധത്തെക്കുറിച്ച് ആർസിക്ക് അറിയില്ലെന്നാണ് മൈത്രേയന്റെ മറുപടി. ഗംഭീരം!

    • @colorguide7047
      @colorguide7047 ปีที่แล้ว +11

      Rc ഉള്ളത് പറയും, വ്യക്തി കൾക്ക് മറുപടി കൊടുക്കാറില്ല ഇവർ രാഷ്ട്രീയ കാലാവസ്ഥ ക്ക് അനുസരിച്ചു പറയും..

    • @shyamsundar-fk5sy
      @shyamsundar-fk5sy ปีที่แล้ว +4

      @@colorguide7047 100% agree

    • @vij505
      @vij505 ปีที่แล้ว +3

      @@colorguide7047 RC kurachkoodi update anu maithreyanum dr viswanathan num okke nireeshwaravadikalkkidayile sadachara kkaranu..

    • @mdinesh58
      @mdinesh58 ปีที่แล้ว +3

      രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ഒരു ശക്തനായ മനുഷ്യന്റെ കഴിവ് കുറെ കൂടിക്കാലം ജനങ്ങൾക്ക്‌ ലഭിക്കാൻ മാപ്പ് എഴുതിക്കൊടുത്തെങ്കിലും തുടരമായിരുന്നു. അത് ആ രാജ്യത്തിനു ലഭിക്കേണ്ട ഗുണമാണ് നഷ്ടപ്പെട്ടത്.

    • @user-dn2kj6mk4v
      @user-dn2kj6mk4v 10 หลายเดือนก่อน

      ​@@colorguide7047ചാണക രവിയാണോ ഈ rc എന്നു വിളിക്കുന്നത്

  • @shyamsundar-fk5sy
    @shyamsundar-fk5sy ปีที่แล้ว +32

    ഒരുവൻ മരണത്തെ ഭയപ്പെടുന്നതിന്റെ കാരണം മരണത്തെ ഭയപ്പെടാൻ അവനെ പഠിപ്പിച്ചതുകൊണ്ടാണ്. ഇത് തെറ്റാണ്. അത് പരിണാമപരമാണ്. നമ്മൾ ആറ്റങ്ങളാൽ നിർമ്മിതരാണെന്നും അവ കുറച്ചു കഴിയുമ്പോൾ നശിക്കുന്നുവെന്നും നിങ്ങൾക്കറിയാമെങ്കിലും നിങ്ങൾ മരണത്തെ ഭയപ്പെടും!

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      ശരി മരണം ആഘോഷിക്കാൻ പറ്റുമോ 🙏താങ്കളുടെ വീക്ഷണം 🙏🤝

    • @anilpk7547
      @anilpk7547 ปีที่แล้ว +1

      ഭയം ഒന്നും ഇല്ല.. പക്ഷേ ഇഷ്ടം അല്ല മരിക്കാന്‍...

    • @shyamsundar-fk5sy
      @shyamsundar-fk5sy ปีที่แล้ว +3

      @@hardcoresecularists3630 ഒരാൾക്ക് സ്വന്തം മരണം ആഘോഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +2

      @@shyamsundar-fk5sy അതേ 🙏🤝

    • @nidhin133
      @nidhin133 ปีที่แล้ว +3

      Terroristukalude kuttikal marikkan bhaya pedathe kando ,Karanam kochu prayam muthal practice chayyunnathanu avaru ,,,😁

  • @haridas-xi4wj
    @haridas-xi4wj ปีที่แล้ว +12

    മരണത്തെ ഭയപ്പെടാൻ കാരണം, മരണത്തെ അറിയാൻ ശ്രെമിക്കാത്തത് കൊണ്ടാണ്. മരണം ഇന്നല്ലെങ്കിൽ നാളെ അനിവാര്യമായ, പരമമായ സത്യമാണെന്നു മനസിലാക്കിയാൽ മരണത്തെ ഭയപ്പെടില്ല.ജന്മമെടുത്ത ഏതൊന്നും അപ്പോൾ തൊട്ടു അതിന്റെ നാശത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരികയാണെന്ന സത്യം നമ്മൾ മനസിലാക്കിയാൽ നാമോരോരുത്തരും അതിനെ ഭയപ്പെടില്ല. മനുഷ്യരിൽ അഗാധമായ, സർവ്വ ജ്ഞാനം നേടിയ ഒരാൾ മരണത്തെ ഭയപ്പെടില്ല. മരണത്തിലേക്കുള്ള യാത്രാവേളക്കിടയിൽ തന്നെ നമ്മുടെ ജീവന്റെ അംശത്തെ സന്താനത്തെ സൃഷ്‌ടി നടത്തിയിട്ടാണ് നാം മരണത്തിലേക്കുള്ള പ്രയാണം തുടരുന്നത്.കാലചക്രത്തിന്റെ പ്രയാണത്തിൽ പേരിട്ടു വിളിക്കുന്ന മാറ്റമില്ലാത്ത വ്യക്തമായ രൂപത്തോടെ സൃഷ്ക്കപ്പെടുന്ന (അത് അചേതനമോ, സചേതനമോ ആയ )ഏതൊരു വസ്തുവിനും, ജീവിക്കും മരണമുണ്ടെന്ന സത്യം മനസിലാക്കിയിട്ടുള്ള ഒരാൾ അതിനെ ഭയപ്പെടരുത്.ഒരാൾ മരണത്തെ ഭയപ്പെടാൻ കാരണം അയ്യാളുടെ പലതരത്തിലുള്ള ബന്ധങ്ങളുടെ ബന്ധനങ്ങൾ കൊണ്ട്ഭൂമിയിൽ പലരിലും വരിഞ്ഞു മുറുക്കിയിരിക്കുന്നതിനാലാണ് ഒരുനിമിഷം കൊണ്ട് സംഭവിക്കുന്ന മരണത്തെ പലരും ഭയപ്പെടുന്നത്.ഒരു മരണം കൊണ്ട് എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്നതിലുള്ള ദുഃഖം നമ്മെ ആസ്വസ്ഥരാക്കുന്നു. നമ്മുടെ അടുത്ത തലമുറയ്ക്ക് ജന്മം നൽകിയിട്ടു മരണം പൂകുന്നവർ എന്തിനു അതിനെ ഭയപ്പെടണം?

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +5

    ആ, വീഡിയോ ഞാനും കണ്ടു... എന്താ ണ് മരണം എന്ന് വളരെ വ്യക്തമായി പറഞ്ഞു തന്ന maitreyanu നന്ദി.. നമ്മൾ ഓരോരുത്തരും ഓരോ ഇലകളാണ് 😂വളരെ സിമ്പിൾ... ഇതിൽ കൂടുതൽ എങ്ങനെ..... ലളിതമാക്കാൻ സാധിക്കില്ല...

  • @Rafikannur
    @Rafikannur ปีที่แล้ว +11

    മതങ്ങളിലൂടെ മാനവ സംസ്കൃതിയേ വളർത്തിയ ഒരു കാലഘട്ടവും ഉണ്ടായിരുന്നു , ശാസ്ത്രം വളർന്ന് ഈ കാലഘട്ടം വന്നപ്പോൾ അന്ന് വിശ്വസിച്ച വിശ്വാസങ്ങൾ തെറ്റാണെന്ന ബോധ്യം വന്നു, എന്നാലും അന്നത്തേ സംസ്കാരം ആ കാലഘട്ടത്തിൽ മാത്രം ശരിയായിരുന്നു. ഇന്നത്തേ ന്യൂ ടെക്നോളജിയിൽ മതം ഒരു ബാധ്യതയായി കൊണ്ട് നടക്കേണ്ട ഗതികേടിലാണ് ഈ മാനവ സംസ്കൃതി.

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +4

      നല്ലൊരു വിലയിരുത്തൽ, മെറ്റൽ ഡിക്ടറിന്റെ ബലത്തിൽ കഴിയുന്ന ദൈവങ്ങൾ 😄

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +18

    മരണത്തെ പുഞ്ചിരിചു കൊണ്ട് നേരിടാൻ മലയാളികൾ സർവ്വ സന്നദ്ധർ ആകുക 🙏💪

    • @ameenkp9647
      @ameenkp9647 ปีที่แล้ว

      ചോദ്യം ചോദിക്കുന്ന ആൾക്ക് മരണത്തെക്കുറിച്ച് ചെറിയ പേടിയെല്ലാം ഉണ്ട് എന്നാണ് തോന്നുന്നത്

  • @user-nu9jf2gx5f
    @user-nu9jf2gx5f ปีที่แล้ว +6

    മതങ്ങളുടെ പൊള്ളത്തരങ്ങൾ പൊളിയട്ടെ.

  • @user-er2zo7rr9n
    @user-er2zo7rr9n 5 หลายเดือนก่อน

    സകല ജീവജാലങ്ങളിലും ഏറ്റവും കൂടുതൽ ഉള്ള ഒരു അവസ്ഥ മരണ ഭയം ആണ്. എനിക്ക് ഭയമില്ല എന്ന് പറയുന്നത് വെറുതെയാണ് ഭയമില്ല എന്ന് പറയുന്നവനും ഭയത്തിലാണ് എന്നാൽ ഈ ഭയം എന്ന് അവസ്ഥയ്ക്ക് പുറത്ത് ഒരു പ്രത്യാശയുടെ തിരിനാളം തെളിഞ്ഞു കിടപ്പുണ്ട്. ഇവിടത്തെ തീരല് അടുത്തൊരു ലോകത്തിലെ തുടക്കം🤲 ഇതിൽ മതം ചേർക്കണ്ട മാർഗമാണ് ഞാൻ വന്നത് ജീവ൭നകുവാനും അത് സമൃദ്ധിയായ് നൽകുവാനും✝️ ഞമ്മളും സത്യം അറിയുന്നതിന് മുമ്പ് മതം മതം എന്നാ പറഞ്ഞിരുന്നത് ഇപ്പോൾ അത് മാറി മാർഗമായി

  • @Ashrafpary
    @Ashrafpary ปีที่แล้ว +3

    Sure, it is an eye opener subject. Pl continue.

  • @abdumaash806
    @abdumaash806 ปีที่แล้ว +4

    ഈ ജന്മം എങ്ങനെ വന്നു എന്ന് അറിയണം. ഒരാൾക്ക് അറിയാത്ത കാര്യം ഇല്ലാത്തതാണ് എന്ന് അയാൾ പറഞ്ഞാൽ അത് ഒരു പ്രപഞ്ച സത്യം ആകണമെന്നില്ല. അറിവ് അവസാനിക്കുന്നില്ല.

  • @theschoolofconsciousness
    @theschoolofconsciousness ปีที่แล้ว +3

    മരണം എന്താണ് എന്ന് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. Leave our desires, ego and attachments. Because all these are just illusions of human mind/soul. Body is a temporary formation of the five elements(space, air, temperature, water, earth) and the soul (consciousness, intelligence &mind).

  • @anilvanajyotsna5442
    @anilvanajyotsna5442 ปีที่แล้ว +10

    കൊഴിഞ്ഞ ഇല മണ്ണിലലിഞ്ഞ് മരത്തിന്റെ ഭക്ഷണമായി വീണ്ടും ഇലയാകുന്നുണ്ട്..അതു തന്നെ അതിന്റെ തുടർച്ച.. ജീവന്റെ തുടർച്ച.

    • @sai250
      @sai250 ปีที่แล้ว

      Good observation😍

  • @prasadmk7591
    @prasadmk7591 ปีที่แล้ว +7

    Thanks!!! Great lessons.

  • @gangadharantavanurmana7195
    @gangadharantavanurmana7195 ปีที่แล้ว

    ജീവൻ ഉണ്ടാവുമ്പോഴെ മരണമുണ്ടാവുകയുള്ളൂ.. ജീവൻ ഓരോ ജീവിയിലൂടെ തുടർപ്രക്രിയയായി പോകുന്നതിനാൽ മരണവും ഓരോ ജീവിയിലൂടെ തുടർപ്രക്രിയയായി വന്നു പോകും.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +3

    Classic 🙏🙏

  • @chandrikaiyyalol4656
    @chandrikaiyyalol4656 ปีที่แล้ว +3

    Yes consciousness continues,( jeevente maram)

  • @DeccanPlateau
    @DeccanPlateau ปีที่แล้ว

    Mirrored ആയി പോയതെങ്ങനെ ഈ വീഡിയോ ??

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +4

    ഹലോ ഖാൻ സർ!! 🌹🌹

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 ปีที่แล้ว

    Marathi nte udaaharam super... Palapzhum chinthicha kaaryam.. But ithra simple aayi mythreyan paranjapol valare santhosham thonunnu

  • @muhammedabbas8929
    @muhammedabbas8929 ปีที่แล้ว +2

    No one dies .......when a person dies , a chapter is not torn apart , but translated into a much better language (Jondon s s -1572-1631 )
    The dead are just a life of reminder's ....Death is when life is sometimes lonly like the sea immersing itself in its stillness .....

  • @josekurien8781
    @josekurien8781 ปีที่แล้ว

    Wonderful talk

  • @jaikc7840
    @jaikc7840 ปีที่แล้ว +1

    But what about our brain? Our experiences, knowledge, memories. Some may be recorded. But loosing that experience can a a source of fear. I mean the thought that 'I' am just done some chemical after my death and no more be aware of anything around me - this is my only chance. That can be a worrying thought.
    Also human being has an additional motive to be recognised and remembered.

  • @shravans7184
    @shravans7184 ปีที่แล้ว +2

    Khan sir, please avoid loaded questions..... a humble request.....
    don't jeopardize your reputation.....

  • @rajeeshrajeesj7903
    @rajeeshrajeesj7903 ปีที่แล้ว +1

    Excellent 👍

  • @hashermohammed
    @hashermohammed 9 หลายเดือนก่อน

    Enlightening!

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว +2

    അകാലത്ത് മരണം സംഭവിക്കുന്നത് നമ്മൾ ഭയക്കേണ്ടേ.

  • @manojkarate1135
    @manojkarate1135 ปีที่แล้ว +1

    Great

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +3

    👍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr ปีที่แล้ว

    നല്ല ഒരു അറിവ്

  • @mansoork4817
    @mansoork4817 ปีที่แล้ว +5

    mythreyanu pakaram maitreyan maathram

  • @noushad2100
    @noushad2100 ปีที่แล้ว +2

    കഞ്ചാവ് ചെടിക്കും ഇലയുണ്ട്. അതിന്റെ ധർമം ആ കഞ്ചാവ് ചെടിക്ക് ആഹാരം കൊടുക്കാൻ ആണോ സർ. അങ്ങനെ തുടങ്ങി കഴിഞ്ഞാൽ പിന്നെ. അതുകൊണ്ട് ഇലയുടെ ഉദാഹരണം അങ്ങോട്ട് ശരി ആകില്ല.

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Nallavideo

  • @murshidramanatukara
    @murshidramanatukara 10 หลายเดือนก่อน

    Allayoo kilavaa(angane vilikkan thonnunulluu) maranam ennathu ninnepole kuzhiyil edukkan kathirikkunnavarkku mathram alla ..Kunjungal jeevichu kothitheerathoru yuvaakal yuvathikal angane ellaarkum ullathalle ...Ni chathaal angu pottennu vekkam .. because ninnepolulla oruthan jeevikkandirikkunnathaanu nallathu ..Nale iyal accident patti blood poyi kidakkumpol ayal parayum enne marannathinu vittek enikk marikkan bhayamilla ...Nale hospital valla athyasanna nilayil kidakkumpol doctor rodu parayum enikk prathyegichu chikilsayonnum vendaa njan angu maricholaam ..Allenkilum iyal hospital pokillalloo ...Mararogam vannal angu marikkum athra thanne ....But njangalkk anganellaa ....Maranathe bhayakkunnu maranathe kurichu oorkkunnu oro nimishavum asugam vannu kidakkumpolum valla accident patti kidakkumpolum chikilsa thedi rakshapedaan aagarahikkunnu ....Karanam jeevichu kothi theerathondu ...Athu ni parayunna ethra prayam chenna aalukal aanenkilum maranam munnil kanumpol onnu bhayakkum iniyum jeevikkan kothikkum ...Athu maranam mugamugam kandu jeevidathilek thirichu vanna enikk urappichu parayaan pattum .....

  • @maheshkumar-yq4uj
    @maheshkumar-yq4uj ปีที่แล้ว

    maranathe bhayamillathavaraanu manushyabomb aayi maarunnath

  • @athulharik8858
    @athulharik8858 ปีที่แล้ว +1

    ഇത് ഇലയ്ക്കു അറിയാമോ എന്തോ?

  • @sanathparapuram3242
    @sanathparapuram3242 ปีที่แล้ว +2

    അപ്പൊ ജീവമരം എന്താണ്?

    • @shyamsundar-fk5sy
      @shyamsundar-fk5sy ปีที่แล้ว

      മൈത്രേയന്റെ ഭാവനയാണ് ജീവവൃക്ഷം.

  • @savithrichandran
    @savithrichandran 7 หลายเดือนก่อน +1

    മരണത്തെ ഭയക്കേണ്ട മനുഷന്റെകൈപ്പിഴ കൊണ്ട് അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും വർഷങ്ങൾ ശരശയ്യയിലാകുന്നതും ഭയക്കണം.

    • @zakeerpottachola7318
      @zakeerpottachola7318 หลายเดือนก่อน

      ദയാവധം നിയമവിധേയമാക്കണം.

  • @sivaprasadvijayan7672
    @sivaprasadvijayan7672 ปีที่แล้ว +12

    അറിവിന്റെ ആഴം ആ വൈശാഖാൻ തമ്പിയുമായുള്ള സംഭാഷണ സമയത്ത് മനസ്സിലായി 😂😂😂😂

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      വൈശാഖനും മൈത്രേയനും രണ്ടുപേർക്കും രണ്ടു വ്യത്യസ്ത സ്പേസ് കൾ ആണ് ഉള്ളത്

    • @memories4368
      @memories4368 ปีที่แล้ว +3

      😂പക്ഷെ പുള്ളി അന്ന് വൈശാഖ്നോട് പറഞ്ഞ ആശയം ഖണ്ടിക്കാൻ ഇന്ന് ശാസ്ത്രത്തിനു കഴിയില്ല എന്ന് വൈശാഖ്ൻ സമ്മതിച്ചു

    • @sibiks2431
      @sibiks2431 ปีที่แล้ว +2

      Correct... ഇങ്ങേരുടെ സർവ പൊട്ടത്തരവും പുറത്ത് വന്നു. തമ്പി അവസാനം മടുത്തു പോയി

    • @vij505
      @vij505 ปีที่แล้ว

      Pullikaran oru parallell worldil anu jeevikkunnath..iyaluda mikka kazhchapadukalum gothrangal roopapedunnathinu munp ulla manushyannte jeevitha reethiyanu..

    • @jaikc7840
      @jaikc7840 ปีที่แล้ว +2

      Why do you need to judge someone else's knowledge? If some idea make sense and looks useful to you, just take it. Else ignore or criticise that.

  • @doniv1983
    @doniv1983 ปีที่แล้ว

    Americayil Maiyhreyan enn perulla oral undakumo🤔🤔

    • @murshidramanatukara
      @murshidramanatukara 10 หลายเดือนก่อน

      Americayil Hindukkal undenkil marudhaye kaanum ..Athu ororutharude vishwasangalude adisthanathil allle .. America christhava rajyam alle appo avde ullavar Avarude vishwasangal alle kaanuka ariyuka anubhavikkuka ....Athu ee kilavanu aarelum paranju kodukk

  • @jishnur1169
    @jishnur1169 9 หลายเดือนก่อน

    ❤️❤️he

  • @shafeeknrd2436
    @shafeeknrd2436 ปีที่แล้ว

    മുഹമ്മദ് കാൻ രവി സാറിനെ വിട്ടോ ??

  • @sasidharantp7297
    @sasidharantp7297 10 หลายเดือนก่อน +1

    We are brorn knowing nothing
    We live knowing something
    But we know that we must die
    Still our life is inconplete
    Whatever we achieve
    DEATH DESTROYS OUR EMPIRE
    OUR AMBITION OUR ARROGANCE
    OUR HOPE OUR IGNORANCE
    OUR...

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว +1

    Vattappoojyam

  • @user-kk7qf5lh1b
    @user-kk7qf5lh1b ปีที่แล้ว +2

    ഒരു മരത്തിൻ്റെ മരണത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ അതിൻ്റെ ഇല പഴുത്ത് ഉണങ്ങി തഴെ വീഴുന്നതല്ല ഉദാഹരണം പറയേണ്ടത് ആ മരത്തിൻ്റെ ആദ്യവും അന്ത്യവുമാണ് ചർച്ച ചെയ്യേണ്ടത് ഒരു മനുഷ്യൻ്റെ മരണം ചർച്ച ചെയ്യുമ്പോൾ അവൻ്റെ ശരീരത്തിലുള്ള രോമം കൊഴിയുന്നത് ഉദാഹരണം പറയേണ്ട ആവശ്യമില്ല അവൻ്റെ ആദ്യവും അന്ത്യവുമാണ് ചർച്ച ചെയ്യേണ്ടത് രണ്ട് പേരും മന്ദബുദ്ധികളായ താണ് പ്രഷ്നം മരത്തിൻ്റെ ഇല ഉദാഹരണം പറഞ്ഞപ്പോൾ തന്നെ മൈത്രേയൻ മന്ദബുദ്ധിയാണന്ന് ഏത് ചെറിയ കുട്ടിക്കും മനസിലാകും ഇത്തരം ചർച്ചകൾ നടത്തുന്നത് കൊണ്ടാണ് കേരളത്തിൽ ഇത്തരം മന്ദബുദ്ധികൾ ഉണ്ടന്ന് മനസ്സിലാക്കാൻ കഴിയുന്നത് ( സന്തോശം)

  • @gopalakrishnannair72
    @gopalakrishnannair72 ปีที่แล้ว

    മരണാനന്തര സംഭവങ്ങളെക്കുറിച്ച് മതത്തിന്റെ കള്ളകഥകളിൽ ഉണ്ടാക്കിയതാണ് മരണഭയം.

  • @sooryavamsi167
    @sooryavamsi167 ปีที่แล้ว

    Mitreyan sir, dont take medicines for experiments

  • @francisc.j.5090
    @francisc.j.5090 ปีที่แล้ว

    Fear of death is natural to all instinct and and animals.If not so no instinct can survive.

  • @ideaokl6031
    @ideaokl6031 ปีที่แล้ว +3

    🤔👍🏻👍🏻👍🏻👍🏻👍🏻👌👌👌👌✊✊✊✊✊🙏

  • @karimvk1
    @karimvk1 ปีที่แล้ว +2

    മരണത്തിൽ നിന്നും രക്ഷപ്പെടാൻ എല്ലാ ജീവികളും ശ്രമിക്കുന്നുണ്ടല്ലോ. അപ്പോ എല്ലാ ജീവികൾക്കും മരണഭയം ഉണ്ട്.
    അത് മരണ ഭയം ആരും അവയെ പഠിപ്പിചി ട്ടല്ലല്ലോ.

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว +2

    Mr Khan sab,don't give unnecessary importance to Mythreyan.Actually he doesn't know anything about life and origin of life.When did it start ?How ? Still science is not aware of it.Living things will not derived from some chemicals and the process is practically impossible.It's very complicated as well.

    • @murshidramanatukara
      @murshidramanatukara 10 หลายเดือนก่อน

      Doctors thanne treatment nalki pray cheyyan parayunnu ...Pinne iyalk onnilum vishwasamillaloo kudumbam kuttikal kudumbangangal ithilokke vishwasam undenkil alle ...

  • @babuvasudev9529
    @babuvasudev9529 ปีที่แล้ว +1

    കാര്യങ്ങളെയും കാരണങ്ങളെയും വളരെ ലഘൂകരിച്ചു കാണുന്ന പ്രവണതയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നത്.
    ആഴത്തിലുള്ള ചിന്തയുടെ അഭാവം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉടനീളം പ്രകടനമാണ്.ഒരുതരം യാന്ത്രികതയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ജീവിതരീതി.
    വഽക്തി ബന്ധങ്ങൾക്കോ പ്രകൃതിയും ജീവജാലങ്ങളുായുള്ള ബന്ധങ്ങൾക്കോ ഒരു പ്രാധാന്യവും കൊടുക്കാതെ ഒരുതരം അരക്ഘിത വാദമാണ് ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
    ഓരോ ജീവജാലങ്ങളും അവർ ആഗ്രഹിക്കുന്ന പ്രകാരമാണോ ഭൂമിയിൽ ജനിച്ചുവീഴുന്നത്.
    ജനിച്ചു കഴിഞ്ഞാൽ അവർ ആഗ്രഹിക്കുന്ന കാലത്തോളം ജീവിക്കാൻ സാധിക്കുമോ.
    എന്തിനാണ് എല്ലാ ജീവജാലങ്ങളും ഇങ്ങിനെ ജനിച്ചു മരിക്കുന്നത്.
    ഒന്നുകിൽ ജനിക്കാതിരുന്നുകൂടെ അല്ലെങ്കിൽ മരിക്കാതിരുന്നുകൂടെ.
    അത് സാധഽമല്ല എന്ന് എല്ലാവർക്കും അറിയാം.
    അതിൽ നിന്നാണ് നമ്മുടെ പരിമിതികളെക്കുറിച്ച് മനസ്സിലാക്കേണ്ടത്.
    എന്തിനാണ് എല്ലാ ജീവജാലങ്ങളും ഇങ്ങിനെ ജനിച്ചു മരിക്കുന്നത്.
    ആർക്കാണ് അതുകൊണ്ട് പ്രയോജനം.
    അതാണ് ചിന്തിക്കേണ്ടത്. അപ്പോൾ മാത്രമേ പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കൂ.

    • @davedonot2788
      @davedonot2788 ปีที่แล้ว +3

      Enkil than manassilaakkiyathu enthanu?

    • @surendrababu9490
      @surendrababu9490 ปีที่แล้ว +1

      അപ്പൊൾ എന്ത് മനസ്സിലായി

  • @spacerider536
    @spacerider536 11 หลายเดือนก่อน

    THAN ALLANKILUM POTANANALLO

  • @peethambaranpandaraparambi4376
    @peethambaranpandaraparambi4376 ปีที่แล้ว +1

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു സംശയം നാം ഒരുയിലയാണെങ്കിൽ അതിന് ഒരു ആന്ധ്യമുണ്ട് ശരിതന്നെ, പക്ഷെ ആ മരവും ചിരജീവി അല്ലല്ലോ, ഒരു കാലം നശിക്കുമല്ലോ? A

    • @shravans7184
      @shravans7184 ปีที่แล้ว +2

      seeds.... through seeds it continues....that's why people are upset when they don't have a child....

  • @roynaripparayil5120
    @roynaripparayil5120 ปีที่แล้ว +1

    മരണഭയം എല്ലാ ജീവജാലങ്ങൾക്കുമുണ്ട്. കടുവയെ കാണുമ്പോൾ മാൻ ഓടുന്നു. മരണ ഭയം മാത്രം. രോഗം വരുമ്പോൾ ആശുപത്രിയിൽ പോകുന്നതും മരണ ഭയം. ഇതൊരു ചർച്ചാ വിഷയമേയല്ല.

    • @murshidramanatukara
      @murshidramanatukara 10 หลายเดือนก่อน

      Athinu ivanokke hospital pokullaa ..Mararogam vannaal angu marikkum ..Aarelum kollan vaalumayi vannaal angu ninnodukkum ...

  • @alivs2045
    @alivs2045 ปีที่แล้ว

    😄😄😄😄😄😄😄😄

  • @basheerkommini
    @basheerkommini ปีที่แล้ว +3

    മനുഷ്യന് ഒരു ആത്മാവ് ഇല്ലല്ലേ?

    • @shareefkanam782
      @shareefkanam782 ปีที่แล้ว +2

      എവിടെ??? 😂

    • @hameedperiya4120
      @hameedperiya4120 ปีที่แล้ว +3

      Religion nammale paranju padipichu.. Aa sdanam illa.

    • @shibushibu5646
      @shibushibu5646 ปีที่แล้ว

      Paranjutharunna guruvilulla urachavisvasam kshama dairym ivamoonnumundengil kanan kazhiyunnathanu.allengil aa manoharithapolum bayamundakum

    • @walkwithlenin3798
      @walkwithlenin3798 ปีที่แล้ว +1

      ഇല്ല എന്ന് ആണു ചോദ്യത്തിന് മറുപടി.

    • @jjk3240
      @jjk3240 ปีที่แล้ว

      No

  • @memories4368
    @memories4368 ปีที่แล้ว +2

    എന്തോന്ന് ഇൻട്രോ ആണിത് 🤣. ഇനി മൂനാ മതൊരു അഭിപ്രായം ആരേലും പറഞ്ഞാൽ ഭഗത് സിംഗ് ചെയ്തത് എന്താവും എന്നാണ് 😝. കാമുകന്റെ കൂടെ ജീവിക്കാൻ മക്കളെ കൊല്ലുന്ന അമ്മമാരും ഉണ്ട്. പട്ടാളക്കാർ മരണ ഭയം ഇല്ലാതല്ല യുദ്ധത്തിന് പോകുന്നത്. മാപ്പ് എഴുതി കൊടുത്ത് സ്വന്തം ജീവൻ രക്ഷിച്ച സ്വാതന്ത്ര്യ സമര സേനാനികൾ സംഘജീവികൾ അല്ലേ?യോജിക്കാൻ ഉള്ള arivayittillathathu കൊണ്ടാകും യോജിക്കാൻ കഴിയുന്നില്ല..

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว

    Presently iam wasted my time viewing news hour,counterpoint,editors choice etc etc

  • @anvarkoodathai8054
    @anvarkoodathai8054 ปีที่แล้ว +1

    മണ്ണാം കട്ട

  • @ashrafpalayil2775
    @ashrafpalayil2775 ปีที่แล้ว +1

    അണ്ടനു അടകോദനും ഒരുകാര്യ്‌വും മില്ല

  • @kesavadas5502
    @kesavadas5502 ปีที่แล้ว

    ഭയം ഇല്ലങ്കിൽ മരണത്തിന് സുഖം ഇല്ലാതെ പോകും

  • @kareemkannur8314
    @kareemkannur8314 ปีที่แล้ว +5

    ഇലകൾ
    മനുഷ്യരെ പോലെയാണോ..?
    ഇലകൾക്ക് , മരങ്ങൾക്ക്
    വിവേചന ബുദ്ധി ഉണ്ടോ.?
    മനുഷ്യന് വിവേചന ബുദ്ധിയുണ്ട് അത് കൊണ്ടാണ്
    ഈ ജീവിതം പരീക്ഷണമാണ് എന്ന് പറയുന്നത്...
    തീർച്ചയായും
    ഈ ജീവിതത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും...

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +6

      എന്തിനാണ് പരീക്ഷണത്തിന് വേണ്ടി ദൈവം മനുഷ്യനെ ഭൂമിയിലേക്ക് വിടുന്നത്? സ്വന്തം സൃഷ്ടിയെ കൊള്ളുന്നവനും കൊള്ളരുതാത്തവനും എന്ന് പറഞ്ഞു വേർതിരിക്കണോ?

    • @theone6481
      @theone6481 ปีที่แล้ว +2

      @@whaleblue833 ചോദ്യം ചെയ്യുന്നോ, നീ തീർന്നു😜

    • @theschoolofconsciousness
      @theschoolofconsciousness ปีที่แล้ว

      പരീക്ഷണ വസ്തുക്കളെ കൊണ്ട് ഭൂമി നിറയ്ക്കണോ. ദൈവം മനുഷ്യന് ഫ്രീവിൽ തന്നിട്ടുണ്ടല്ലോ. പുതിയ തലമുറകളെ ദൈവത്തിനു പരീക്ഷണ വസ്തുവാക്കാൻ സൃഷ്ടിക്കാതിരുന്നാൽ പോരെ. ദൈവം ഒരു 'ബിശുദ്ധ' പുസ്തകത്തിലും പറഞ്ഞിട്ടില്ല പുതിയ തലമുറയെ സൃഷ്ടിച്ചില്ലെങ്കിൽ നിന്നെ പിടിച്ചു നരകത്തിൽ ചില്ലി ഫ്രൈ ആകുമെന്ന്. ദൈവത്തിനു chilli ഫ്രൈ ആകാൻ പുതിയ മനുഷ്യ ജീവനുകളെ ഉണ്ടാക്കി കൊടുക്കുന്ന മനുഷ്യൻ ആണ് യഥാർത്ഥത്തിൽ ചെകുത്താൻ.

  • @maniyammoidu
    @maniyammoidu ปีที่แล้ว +1

    ഒരു വിവരവും ഇല്ലാത്ത രണ്ട് പൊട്ടന്മാർ...

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +4

    രവിചന്ദ്രന് സവർക്കർ മഹാനല്ലേ ....
    ഗീത കൈവശം വെച്ച ഒരാളെ അതേ ഗ്രന്ഥം കൊണ്ട ആശയങ്ങൾ പേറുന്ന ഒരുത്തൻ 'ചെറുതായി' വെടി വച്ചു. കൊന്നതല്ല വലിയ പ്രശ്നം .... വെടിവെച്ചവനെ കുറച്ച് ആളുകൾ ' ചവിട്ടിക്കൂട്ടി' കടുത്ത മനുഷ്യാവകാശ ലംഘനം നടത്തി ..... എന്നാണ് ഗോത്രൻ കണ്ടു പിടിച്ചത്!! ( വെടിയേറ്റ വൻമരം)
    ആഴ്ചയിൽ 6 മണിക്കൂർ തിരിഞ്ഞു കളി .... ആറക്ക ശമ്പളം .... ആഡംബര ജീവിതം .... അത്രയേ ചിന്താശേഷി കാണൂ. ഗൂഗ്ൾ ഉള്ളിടത്തോളം ഒരു തത്വവുമില്ലാത്ത '' തത്വശാസ്ത്ര ' തള്ളുകൾ ചമയ്ക്കാം ... കുറച്ച് വെകിളി ഫാനുകളും ...

  • @sibiks2431
    @sibiks2431 ปีที่แล้ว +3

    ഈ രണ്ടു കപട സ്വതന്ത്ര ചിന്തകരെയും ആരും മാതൃക ആക്കരുത്

    • @saankamala547
      @saankamala547 ปีที่แล้ว

      ഉവ്വ...കല്പിച്ചത് പോലാകട്ടെ.. ചിന്തിക്കുന്ന സാധനം എല്ലാർക്കും ചാണക മല്ല ന്നറിയുക...

  • @abdulrahmam8482
    @abdulrahmam8482 ปีที่แล้ว +3

    ചിലർ ദൈവത്തെ കുറിച്ചും ആത്മാവിനെ കുറിച്ചും എല്ലാം പറയുന്നുണ്ട്. അതൊക്കെ എന്ത് കുന്ത്രാണ്ടം ആണാവോ.!!...

    • @walkwithlenin3798
      @walkwithlenin3798 ปีที่แล้ว +1

      മതം, ആത്മാവ് എല്ലാം വെച്ച് കച്ചവടം, രാഷ്ട്രിയം നടത്തണം അവന്മർക്ക്. അതാണ് ഉദ്ദേശം.

    • @dijuad6912
      @dijuad6912 ปีที่แล้ว +1

      മരണ ഭയം പരിണാമപരമാണ്.ഇല്ലാതാക്കാൻ സാധിക്കില്ല. അത് അതിജീവനത്തിന്റെ ഭാഗമാണ്.

    • @user-er2zo7rr9n
      @user-er2zo7rr9n 5 หลายเดือนก่อน

      അവനവൻറെ ഹൃദയങ്ങളിൽ അവനവന്ആലോചന കൊടുക്കുന്ന വസ്തുവാണ് (ഇനിയൊരു മനുഷ്യൻ) ആത്മാവ്

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 ปีที่แล้ว +2

    സംസ്കാരിക നായകൻ എന്ന് അദ്ദേഹത്തെ സംബോധന ചെയ്തത് ശരിയായില്ല.

  • @ummarmaradikal4919
    @ummarmaradikal4919 ปีที่แล้ว +5

    മരണത്തിന് അപ്പുറം ഒന്നുമില്ല
    എന്ന് മൈത്റേയൻ പറയുന്നത്
    എന്ത് അടിസ്ഥാനത്തിലാണു.
    അതിന് മരത്തിലെ ഇലയുടെ
    ഉദാഹരണം പറഞ്ഞാൽ മതിയോ? ആ മരത്തിന് നിലനിൽക്കാൻ എന്തല്ലാംവേണം. പ്രകാശം,co2,വെള്ളം,മണ്ണ്,പോഷണം etc.....

    • @vaisakh86
      @vaisakh86 ปีที่แล้ว +3

      ഇലയില്ലെങ്കിൽ മറ്റെന്തും ഉണ്ടായിട്ടും കാര്യമില്ല

  • @shajahan.shajishaji2318
    @shajahan.shajishaji2318 ปีที่แล้ว +2

    എന്ത് പൊട്ടത്തരമാണ്.
    നിങ്ങൾ സ്വപ്നo കാണാറുണ്ടല്ലോ.മരണാന്തരം അത്തരം ഒരു അവസ്ഥയില്ലാണെങ്കിലോ ജീവിതം.നിങ്ങൾഒന്നുമല്ലാത്തഅവസ്ഥയിൽ നിന്ന് ഈ രൂപത്തിൽ നിങ്ങളെ രൂപപ്പെടുത്തിയ ശക്തിക്ക് എന്ത് കൊണ്ട് രണ്ടാമത് രൂപപ്പെടുത്താൻ പ്പറ്റില്ലാതിരിക്കില്ല.
    ഏതൊരു ശക്തിയാണോ ഇതെല്ലാം രൂപപ്പെടുത്തിയത് അതിനെ ദൈവമായികാണുന്ന ഒരേഒരു വിഭാഗമാണ് മുസ്ലിം.യുക്തിക്ക് നിരക്കുന്നതും അതാണല്ലോ.
    ഉറക്കത്തെ പ്പറ്റി ഇയാൾ പടിക്കുന്നേ ഉള്ളൂ

    • @jijesh-gn9fx
      @jijesh-gn9fx ปีที่แล้ว

      🤣🤣

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +8

      എന്നിട്ടെന്തേ രൂപപ്പെടുത്തുന്നില്ല ?? ബല്ലാത്ത യുക്തിയാണ് ഇസ്ലാമിന് ....
      വിളക്കുകളായ സൂര്യൻ ചന്ദ്രൻ ... പരന്ന ഭൂമി ... ചെകുത്താനെ നക്ഷത്രം പെറുക്കി എറിയുന്ന ദൈവം ... മറ്റുള്ളവർ പാവങ്ങൾ ആയതുകൊണ്ട് സമർത്ഥനും ക്രൂരമനസ്സുമുള്ള ഒരാൾ രൂപം കൊടുത്ത മതം !!!

    • @dileeshdileesh5717
      @dileeshdileesh5717 ปีที่แล้ว +4

      6 വയസ്സ് കാരിയെയും.. വളർത്തു മകന്റെ ഭാര്യയുടെ പുറകെ പോയ.. ദയിവം അല്ലെ?.. നീ ഉദേശിച്ചത്‌.. 😁😁😁😁😁

    • @shareefkanam782
      @shareefkanam782 ปีที่แล้ว +2

      അതിനൊക്കെ ദൈവത്തിന് കഴിയുമായിരിക്കും.... ബട്ട് നമ്മൾ പരിചയപ്പെട്ട ഇന്നുള്ള കോമഡി ദൈവങ്ങൾക്ക് അതിനൊന്നും സാധിക്കില്ല.... 👍

    • @MADHURAM...
      @MADHURAM... ปีที่แล้ว +4

      ആ രൂപപ്പെടുത്തുന്ന ദൈവത്തെ ആര് രൂപപ്പെടുത്തി?

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    👍