ജീവന് മരണമില്ല | Chat with Maithreyan | Part -2 | Mohamed Khan

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • First Episode : • മരണമെത്തുന്ന സമയത്ത് |...
    • Maithreyan Talks
    • ശാസ്ത്ര കൗതുകങ്ങൾ
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 75

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว +5

    ഹിന്ദുവും സൽമാനും ക്രിസ്ത്യാനികളും ലോകത്തുള്ള എല്ലാ മതങ്ങളും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ നമ്മൾ മനുഷ്യർ എന്താണ് ചെയ്യേണ്ടത് അതിന് താങ്കൾ ചർച്ച വെക്കൂ അതിലേക്കുള്ള വഴികൾ തുറന്നു പരിശോധിച്ചു അതിന് ചർച്ച ചെയ്യേണ്ട ആളുകളുമായി ചർച്ചയിൽ പങ്കെടുത്ത് അത് ജനങ്ങളിലേക്ക് എത്തിക്കൂ അതുപോലെ മയക്കുമരുന്ന് വ്യഭിചാരം കൊലപാതകം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മനുഷ്യരെ എങ്ങിനെ പിന്തിരിപ്പിക്കാം ഏത് നിയമങ്ങളാണ് അതിനെ യുക്തി വരുന്നത് അതിൽ ദൈവത്തിൻറെ മാർഗ്ഗത്തെ നാം ഉപദേശിക്കുന്നത് തെറ്റുണ്ടോ? ഏത് ദൈവ ദർശനത്തിലാണ് തെറ്റുകളിൽ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കാൻ കഴിയുക ആ ഒരു ദർശനത്തെ ആണ് നാം കാണേണ്ടത് ഉപദേശത്തെയാണ് നാം എടുക്കേണ്ടത് അത് ഏതിൽ നിന്ന് എടുത്താലും നമുക്ക് എല്ലാവർക്കും ഉചിതമായ അല്ലെങ്കിൽ ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റാൻ കഴിയുന്ന ചർച്ചയും അതിലേക്ക് വേണ്ട ആളുകളെയും താങ്കൾ ക്ഷമിക്കൂ. താങ്കൾ വലിയ വലിയ ആളുകളുമായി ചർച്ച ചെയ്തതുകൊണ്ട് മാത്രം കാര്യങ്ങൾ നടന്നുവരില്ല ചിപ്പിക്കുള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാവും പക്ഷേ അതിൻറെ പുറന്തളി കാണുമ്പോൾ ഒന്നും അതിൽ നിന്ന് നാം പ്രതീക്ഷിക്കില്ല

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +4

    ജീവൻ പ്രാണൻ ഇത് രണ്ടും രണ്ടാണ്. ശ്വാസത്തിലൂടെ ഒരു ശരീരത്തെ ചലനോൻമുഖം ആക്കുന്നത് പ്രാണനും ആ ശരീരത്തിൽ കുടികൊള്ളുന്ന അറിവിനെ ഗ്രഹിക്കുവാനുള്ള ശക്തിക്ക് ജീവൻ എന്നും പറയുന്നു. ജീവാത്മാവ്.
    അത് ചിത്തിൽ സ്വരൂപം ആകുന്ന അറിവിൽ നിന്നും ആഭാസിതമായി വരുന്നതാണ്.
    അങ്ങനെ ആഭാസിതമായി വരുന്ന അറിവിനെ വസ്തു രൂപവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഇത് ഇന്നത് എന്ന് പറയുന്നത്.
    ഒന്ന് പരമാർത്ഥ ജ്ഞാനവും മറ്റൊന്ന് വസ്തു ജ്ഞാനവും.
    പരമാർത്ഥ ജ്ഞാനത്തെക്കുറിച്ച് അറിയാതെ വസ്തു ജ്ഞാനത്തെ പരമാർത്ഥ ജ്ഞാനം ആയി തെറ്റിദ്ധരിക്കുന്നതിനെയാണ് അജ്ഞാനം എന്നു പറയുന്നത്. ഈ അജ്ഞാനമാണ് വസ്തു ഭ്രമം ഉണ്ടാക്കി അതിലേക്ക് ആസക്തി ജനിപ്പിക്കുന്നത്.
    അപ്പോൾ സുഖം വിഷയങ്ങളിൽ ഇരിക്കുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. സുഖം എന്ന് പറയുന്നത് അറിവിനെ അനുഭവങ്ങളാണ്.
    എന്നാൽ ആഗ്രഹങ്ങളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കാമം വസ്തു രൂപത്തിലേക്കാകുമ്പോൾ ആഗ്രഹിക്കുന്ന കാര്യത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ കാമം ക്രോധമായി രൂപാന്തരപ്പെടും.
    ധാർമികതയ്ക്ക് കോട്ടം വരാതെ പരമാർത്ഥ ജ്ഞാനത്തെക്കുറിച്ച് ബോധമുള്ളവരായി ജീവിതം നയിക്കുന്നതിനെയാണ് ആധ്യാത്മിക ജീവിതം എന്നു പറയുന്നത്. അതിന് ജീവൻ അഥവാ ജീവാത്മാവ് ആത്മജ്ഞാനത്താൽ പുഷ്ടി പ്രാപിക്കണം.

  • @abhilashpillai9184
    @abhilashpillai9184 ปีที่แล้ว +2

    Emerging reality is clearly mentioned in scriptures

  • @saajan8434
    @saajan8434 ปีที่แล้ว +3

    ശരിയാണ് ജീൻ ഒന്നാണ്, അത് തന്നെയാണ് വേദന്ദം പറയുന്നത്, അദ്വൈതം 👍

  • @sbsingh3399
    @sbsingh3399 7 หลายเดือนก่อน

    ജീവൻ ഉരുത്തിരിയാനുള്ള അല്ലെങ്കിൽ emerge ചെയ്യാനുള്ള ഘടകങ്ങൾ എവിടെനിന്നുണ്ടായി...? മൈത്രേയൻ ഉള്ളതിൽ നിന്ന് തുടങ്ങുന്പോൾ ഉള്ളത് എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിൽ നിന്നും എപ്പോഴും ഒഴിഞ്ഞു മാറുന്നു. നിങ്ങൾ ബുദ്ധിക്കും ചിന്തക്കും തടയിടുന്നു.

  • @girijakodath348
    @girijakodath348 2 ปีที่แล้ว +6

    You both are very intelligent. 🙏

  • @webtech1453
    @webtech1453 ปีที่แล้ว +2

    ഒരുപാട് അറിവ് കിട്ടി

  • @SandeepJShridhar
    @SandeepJShridhar ปีที่แล้ว +4

    *B U S E X A M P L E* *👌*

  • @AbdulRazak-c4f
    @AbdulRazak-c4f ปีที่แล้ว +1

    ജീവൻ ജീവനിലൂടെ ജനിക്കുന്നു.

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +5

    താൻ പറഞ്ഞതുപോലെ ജീവിക്കാത്ത മനുഷ്യരെയും ജിന്നിനേയും നാളെ മഹഷറയിൽ അള്ളാഹു ശിക്ഷിക്കും, അതായത് മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും സൃഷ്ടിച്ച മനുഷ്യനെ തീയിലും തിളച്ച പാമോയിലിലും ഇട്ട് ശിക്ഷിക്കും, തീയിൽ നിന്നു സൃഷ്ടിച്ച ജിന്നിനെ വെള്ളത്തിലും ഏ സി റൂമിലും ഇട്ടായിരിക്കുമോ ശിക്ഷിക്കുക എന്നൊരു സംഷയം,,,,!!!!

    • @indianfurniture683
      @indianfurniture683 2 ปีที่แล้ว +2

      മണ്ണിൽ നിന്നും സൃഷ്ടിച്ച നിങ്ങളെ കല്ലുകൾ എടുത്തു എറിഞ്ഞാൽ വേദനിക്കുമോ

    • @mathewmammoottil
      @mathewmammoottil ปีที่แล้ว

      @@indianfurniture683 because of the obstruction of momentum ( force) we feel the pain on brain sensation.

  • @MohanKumar-bo9qb
    @MohanKumar-bo9qb ปีที่แล้ว +2

    തുടരുക 👍👍👍

  • @toycartravel2156
    @toycartravel2156 2 ปีที่แล้ว +5

    Orikal മരണം ഇല്ലാത്ത അവസ്ഥ വരും.... Extrem level....

    • @cheghiskhan3977
      @cheghiskhan3977 2 ปีที่แล้ว

      Never ever... അത് മതാന്ധവിശ്വാസം പോലെ, അല്ലെങ്കിൽ കമ്മ്യൂണിസം പോലെയുള്ളൊരു ശാസ്ത്രീയ അന്ധവിശ്വാസം ആണെന്ന് മാത്രം.

    • @toycartravel2156
      @toycartravel2156 2 ปีที่แล้ว

      @@cheghiskhan3977 കാലാവസ്ഥ പ്രവചിക്കുന്ന പോല്ലേ.. ഒരു മനുഷ്യ ശരീരത്തിലെ മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഒരു device വന്നാൽ 😊

    • @cheghiskhan3977
      @cheghiskhan3977 2 ปีที่แล้ว

      @@toycartravel2156 Doesn't matter whatever device you make. Infinite reasons are there to get killed (natural cause)

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      അത് എന്ന് മുതലാ.... അത് ഒരിക്കലും ഉണ്ടാകില്ല... നമ്മൾ ജനിച്ചാൽ തീർച്ചയായും മരണം ഉണ്ട്....

    • @babeeshcv2484
      @babeeshcv2484 ปีที่แล้ว

      അത് ബോറല്ലേ... 😄

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 ปีที่แล้ว +2

    woww great combo!!!

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +5

    🌹🌹🌹

  • @buddha_bc_2_ad
    @buddha_bc_2_ad 2 ปีที่แล้ว +2

    Maitreyan sir❤️

  • @kareemkannur8314
    @kareemkannur8314 2 ปีที่แล้ว +2

    ജീവനും, ആത്മാവും ഒന്നാണോ
    എങ്കിൽ ഇവിടെ പറയുന്നത് ശരിയാണ്..
    പക്ഷേ ജീവനും ആത്മാവും ഒന്നല്ല എന്ന്
    അറിയുമ്പോൾ ഇവിടെ പറയുന്ന വാദങ്ങൾ തെറ്റായി മാറുന്നു...
    ശരീരത്തിലെ പല അവയവങ്ങളും നശിപ്പിച്ചു പോയിട്ടും, ബ്രൈൻ ടെത്ത് സംഭവിച്ചിട്ടും ആർട്ട് അറ്റാക്ക് സംഭവിച്ചിട്ടും ചലന ശേഷി നഷ്ടപ്പെട്ടിട്ടും മരണം സംഭവിക്കുന്നില്ല...
    കാരണം ആ ശരീരത്തിൽ ആത്മാവ് ശേഷിക്കുന്നു... ശരീരം മുഴുവനും നിശ്ചലമായതിന് ശേഷം നിശ്ചിത സമയത്തിന് ശേഷം ആത്മാവ് ശരീരം വിട്ട് പോകുന്നു
    എന്നാൽ ആരോഗ്യവാനായ ഒരാൾ ഒരു ദിവസം മരിക്കുന്നു, അവയവങ്ങൾക്ക് ഒന്നും തന്നെ ജീവൻ നഷ്ടപ്പെടുന്നില്ല.
    ആത്മാവ് ശരീരം വിട്ട് പോകുന്നു.. മരണം സംഭവിക്കുന്നു...
    ഡോക്ടർമാർ ' അറ്റാക്ക്' എന്ന് വിധി പറയുകയും ചെയ്യുന്നു...
    ഇവിടെ ജീവനും ആത്മാവും ഒന്നല്ല രണ്ടാണെന്ന് മനസിലാക്കാം...

    • @cheghiskhan3977
      @cheghiskhan3977 2 ปีที่แล้ว

      താങ്കളുടെ മേൽപ്പറഞ്ഞ ഒരു വാദവും ആത്മാവ് എന്നൊരു സംഭവം ഉണ്ടെന്നതിന് തെളിവ് ആകുന്നില്ല. താങ്കൾ ഒരു ശരീരത്തിൽ സംഭവിക്കുന്ന വ്യത്യസ്ത അവസ്ഥകളെ മാത്രമാണ് മാനദണ്ഡം ആക്കുന്നത്. അതിലെവിടെയും ആത്മാവിന്റെ സാന്നിദ്ധ്യം കാണുന്നില്ലല്ലോ.

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      Organ transplantation is not possible if Athmavu and life are different.Our organ will not work in the body of another one.

    • @pp84pp2000
      @pp84pp2000 ปีที่แล้ว

      Oxygen supplyum blood circulationum nilkkumbol alle maranam sambhavikkunnathu? Heartinu block moolam supply nilkkumbol maranam sambhavikkam. Athum athmavumayi enthu bandham

  • @pp84pp2000
    @pp84pp2000 ปีที่แล้ว +1

    With current technology and sensory skills we have it’s difficult to define life and God.

  • @coloures
    @coloures 2 ปีที่แล้ว +3

    👍

  • @designer7130
    @designer7130 2 ปีที่แล้ว +3

    wished they used simpler english terms :(

  • @freez300
    @freez300 ปีที่แล้ว +2

    😁😅🤣🤣🙃🙃

  • @letstalk2614
    @letstalk2614 2 ปีที่แล้ว +1

    എന്നാലും എന്താണ് ജീവൻ????????????
    For if we live, we live to the Lord, and if we die, we die to the Lord. So then, whether we live or whether we die, we are the Lord's.”

  • @deepakd3100
    @deepakd3100 2 ปีที่แล้ว +3

    👍👍

  • @rajishchirayil
    @rajishchirayil 3 หลายเดือนก่อน

    ❤❤❤❤❤

  • @jamshupilakkal4279
    @jamshupilakkal4279 ปีที่แล้ว +1

    Maithreyan paranjathanusarich hidregen atovum oxigen atovum cherth vech
    Vellam undakkan kazhiyanam
    Ath possiblaano

    • @pp84pp2000
      @pp84pp2000 ปีที่แล้ว +1

      Yes possible anu

  • @arunkumarkumar5292
    @arunkumarkumar5292 2 ปีที่แล้ว +3

    👏🏾👏🏾👍👍👌👌👌👍

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว

    How Jesus Christ popular????

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 ปีที่แล้ว +2

    ജീവന്റെ വ്യാഖ്യാനം എന്താണ് ഇന്ന ഇന്ന ലക്ഷണങ്ങൾ ഉള്ളതു മാത്രമാണ് ജീവൻ എന്നു പറയാമോ ഭൂമി ഒരു ജീവനല്ലേ , പ്രപഞ്ചം തന്നെ ജീവനല്ലേ മനുഷ്യർ ഒരു ജീവൻ അവന്റെ ഉള്ളിലും പുറത്തു അനവധി ജീവനുകൾ ഇല്ല ജീവനിൽ ജീവൻ ജീവികൾ എന്നതല്ലേ ശരി

  • @akhilmachaan5010
    @akhilmachaan5010 2 ปีที่แล้ว +2

    What Maithreyan saying is a lie, if he prefers Global identity then why do he support Federalism ?

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 ปีที่แล้ว +1

    Part 1 link kitumo?

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว

    ആരിഫ് ഖാൻ താങ്കൾ യഥാർത്ഥത്തിൽ തിരയുന്നത് ദൈവത്തെയാണ് ദൈവത്തിൽ എത്തിപ്പെടാൻ എങ്ങനെ കഴിയും എന്നാണ് താങ്കൾ പഠിച്ചു കൊണ്ടേയിരിക്കുന്നത് ആരെങ്കിലും ഒന്ന് ദൈവത്തെ കാണിച്ചു തരുമോ എന്നാണ് താങ്കളുടെ ഒരു വെല്ലുവിളി,- അതായത് പ്രപഞ്ച നാഥൻ സൃഷ്ടാവ് അതിനെയാണ് നാം ദൈവം എന്ന് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷിൽ ഗോഡ് അറബിയിൽ അല്ലാഹു മറ്റു പല ഭാഷകളിലും പല പേരുകളിലും അറിയപ്പെടുന്നു ഇതില്ലായിരുന്നെങ്കിൽ ഒരു സൃഷ്ടാവില്ലായിരുന്നെങ്കിൽ എങ്ങനെയാണ് പിന്നെ ഇത് ഉണ്ടാവുക എന്ന് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കൂ #ഒരു ചെറിയ ഉദാഹരണം, ഒരു കമ്പനി ഒരു പ്രൊഡക്ഷൻ സെൻറർ ഇല്ലെങ്കിൽ ഒരു വാഹനം ഉണ്ടാക്കാൻ കഴിയും എന്ന് ഞാൻ ഒരു പൊട്ടൻ ആണെന്ന് വിചാരിച്ചു കൊള്ളു, ഞാൻ പറയുകയാണ് ഇത് താനേ ഉണ്ടായതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ അതിന് എന്ത് മറുപടി പറയും? കൂടുതൽ അന്വേഷിക്കുന്നത് ഒരു അർത്ഥവുമില്ല # ആരിഫ് ഹുസൈൻ ജബ്ബാർ മാഷ് രവീന്ദ്രൻ തുടങ്ങിയ കുറച്ചു പേർ തനിയെ ഭൂമിയിലേക്ക് എവിടുന്നു പറഞ്ഞിറങ്ങി വന്നവരാണ് അല്ലെങ്കിൽ ഒരു കാറ്റിൽ അവർ ഇവിടെ വന്ന് എത്തിപ്പെട്ടതാണ് അല്ലെങ്കിൽ ഒരു സുപ്രഭാതം സൂര്യനിൽ നിന്ന് ഇങ്ങോട്ട് പതിച്ചതാണ് എന്നൊക്കെയാണ് അവർ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ അഭിപ്രായത്തിൽ നിങ്ങൾ ഇപ്പോൾ ഒരു എക്സ് മുസ്ലിം ആണല്ലോ താങ്കളെ ആരാണ് സൃഷ്ടിച്ചത് താങ്കൾ തന്നെയാണ് താങ്കളെ സൃഷ്ടിച്ചത് തങ്ങളുടെ മാതാപിതാവാണോ സൃഷ്ടിച്ചത് അവർ മുഹമ്മദ് ഖാനെ രൂപകൽപ്പന ചെയ്ത് സൃഷ്ടിച്ചതാണ് അല്ലെങ്കിൽ താങ്കൾ ഒരു പെണ്ണായിട്ടാണ് ജനിച്ചതെങ്കിലും അല്ലെങ്കിൽ ഒരു അവയവങ്ങൾ കുറവുള്ള ആളായിട്ടാണ് ഭൂമിയിലേക്ക് വന്നതെങ്കിൽ അത് സൃഷ്ടിച്ചത് നിങ്ങളുടെ മാതാപിതാക്കളാണ് എന്ന് താങ്കൾക്ക് പറയാൻ പറ്റുമോ അതല്ല താങ്കൾ താനേ വന്നതാണ് ആദ്യം താങ്കൾ താങ്കൾ എങ്ങനെ ഉണ്ടായി എന്ന് പഠിച്ചു നോക്കൂ താങ്കളുടെ ശരീരത്തിലുള്ള അവയവങ്ങളെപ്പറ്റി രക്തക്കുഴലുകളെ പറ്റി പറ്റി അതുപോലെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകളെ പറ്റി അത് കിട്ടുന്ന ഒരു പ്രപഞ്ചത്തിനാണ് നിങ്ങൾ ജനിച്ചത് എന്നൊക്കെ ചിന്തിക്കുമ്പോൾ ഇതിൻറെ പിന്നിൽ പലതും ഇല്ലേ ആരിഫ് താങ്കൾ ഇത്ര കൊച്ച് ആയി പോകുന്നത് ഇങ്ങനെയാണ് ഇത്ര വലിയൊരു ചിന്തകനാണ് താങ്കൾ എങ്കിൽ യഥാർത്ഥത്തിൽ താങ്കൾക്ക് ഒരു ബുദ്ധിയുമില്ല മന്ദബുദ്ധിക്ക് പോലുള്ള ബുദ്ധി താങ്കൾക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത് പ്രപഞ്ചത്തിൽ എവിടെയായാലും ശരി താനെ ഉണ്ടാവുകയാണെങ്കിൽ ഇത് എല്ലാ പ്രതിഭാസത്തിലും വന്നെത്തിച്ചേരേണ്ട നക്ഷത്രത്തിൽ ഗോളങ്ങളിൽ എല്ലാം ജീവനും ചെടികളും എല്ലാം നിറഞ്ഞു നിൽക്കേണ്ട ഭൂമിയിൽ മാത്രം അതിന് അനുകൂലമായ സാഹചര്യം നാഥന് വേണ്ട വായു വെള്ളം പിന്നെ പ്രപഞ്ചം ഭൂമിയെ താങ്ങി നിർത്താൻ ഉള്ള ഒരു ശക്തി യെല്ലാം എവിടുന്നാണ് വരുന്നത് താങ്കൾക്ക് ഇവിടെ വന്ന് ജീവിക്കാനുള്ള ഒരു അർഹത എങ്ങനെ കിട്ടി ഈ ഭൂമിയെ വായോ എന്തെങ്കിലും ഇവിടെ ഉണ്ടാക്കാൻ താങ്കൾ എന്തെങ്കിലും ശ്രമിച്ചിട്ടുണ്ടോ താങ്കൾക്ക് അതിൽ വല്ല ഉത്തരവാദിത്വവും ഉണ്ടോ അതെല്ലാം സൃഷ്ടി ചിട്ടാണോ താങ്കൾ ഇങ്ങോട്ട് വന്നത് താങ്കളെയും മൈത്രേനയും കൂടി പ്രപഞ്ചത്തിന്റെ ഭൂമിയുടെ ഉപരിതലത്തിൽ ഭൂമിയുടെ ആകർഷണവുമായി ബന്ധമില്ലാത്ത ഒരു സ്ഥലത്ത് എത്തിച്ചു തരാം അവിടെ നിന്ന് നിങ്ങൾ സ്വയമായി ജീവിക്കൂ നിങ്ങൾ വേണ്ടത് നിർമ്മിക്കും നിങ്ങളുടെ കഴിവുകൾ പ്രയോഗിക്കും ധൈര്യമുണ്ടോ വെല്ലുവിളി സ്വീകരിക്കാൻ താങ്കൾക്ക് എന്ത് കഴിവാണ് ഉള്ളത് എന്ന് താങ്കളും ചിന്തിച്ചു താങ്കൾ രണ്ടുപേരും ശൂന് ആകാശത്ത് എത്തിപ്പെട്ടു എന്ത് ചെയ്യും താങ്കൾക്ക് ഒരുപാട് കഴിവുണ്ടെന്ന് താങ്കളുടെ വിശ്വാസം പക്ഷേ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നുള്ള ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം നിങ്ങൾ ഒരു വായുമണ്ഡലത്തിന് മുകളിലാണ് എത്തിപ്പെട്ടത് ഒന്ന് സപ്പോസ്ചെയ്തു നോക്കൂ

  • @hashimvt9785
    @hashimvt9785 2 ปีที่แล้ว

    അയ്യൊ !(ദൈവം?)

  • @cheghiskhan3977
    @cheghiskhan3977 2 ปีที่แล้ว

    ജീവനു മരണമില്ല എന്നു പറയാൻ സാധിക്കില്ല. കാരണം ഇന്ന് ഭൂമിയിൽ അനേകം ജീവജാലങ്ങളുണ്ട്. അതിന് കാരണം ഭൂമിയിൽ അതിനെല്ലാം തുടരാനുള്ള അനുകൂല സാഹചര്യങ്ങൾ ഉള്ളത് കൊണ്ടാണ്. എന്നാൽ നാളെ instant ആയിട്ടു ഒരു event ഭൂമിയിൽ ഉണ്ടാവുകയും പുടന്നനെ ഭൂമിയുടെ അവസ്ഥകൾ തലകീഴായി മാറുകയും ചെയ്താൽ ജീവൻ അവശേഷിക്കുമോ???

    • @shareefkanam782
      @shareefkanam782 2 ปีที่แล้ว

      അപ്പോൾ ഭൂമിയും ഇല്ല 👍

    • @RaviKumar-yu5ok
      @RaviKumar-yu5ok ปีที่แล้ว

      Defenitly,the present format (Earth,even our dolar system)tends to undergo transformation,and it is a universal phenomena .So there is no birth or death'at all,it is transformation from one to another .In our universe in every fraction of second,there are different forms of energy created in different frequencies,in other words "a conference of energies in different frequencies.,we are also part of it.These conference of energies is known as "Sammelanam of Sakthi or Sakthi Mayam . 😔.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      @@RaviKumar-yu5ok Would the phenomenon called "life" sustain forever on earth or not. What's your opinion?

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว

    കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് അതിൻറെ ആവശ്യകത താങ്കൾ താങ്കളുടെ ചാനലുകളിലൂടെ താങ്കളുടെ കേൾവിക്കാരെയും കാഴ്ചക്കാരെയും പഠിപ്പിക്കു# അതിനെ താങ്കൾ എന്താണോ ഏത് ഗ്രന്ഥമാണോ ഉപയോഗിക്കേണ്ടത് മഹാഭാരതം ഗീതയോ ഖുർആനോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളും അല്ലെങ്കിൽ മറ്റു പണ്ഡിതന്മാരുടെ ഉപദേശമോ ഈ ചാനലിലൂടെ താങ്കൾ താങ്കളുടെ ദൈവം ഇല്ല എന്ന് പഠിപ്പിക്കുന്ന താങ്കൾ ദൈവം എന്നൊരു ശക്തി അതിന് അള്ളാ ഗോഡ് ദൈവം പരമാത്മാവ് ജീവാത്മാവ് എന്നിങ്ങനെ പല വിധത്തിലും പറയപ്പെടുന്നു ഇതെല്ലാം ഒന്നുതന്നെയാണ് എല്ലാ മനുഷ്യരും ഒന്നാണ് പരസ്പരം നാം ചെയ്യേണ്ട കാര്യങ്ങൾ അത് ഏറ്റവും കൂടുതൽ നല്ല കാര്യങ്ങൾ കാണുന്നത് ഖുർആനിൽ തന്നെയാണ് അല്ലെങ്കിൽ പല ഹദീസുകളിലും ആണ് അതാണ് നാം എടുക്കേണ്ടത് പക്ഷേ ഇപ്പോൾ ഖുർആനിലും ഹദീസിലും വല്ലതും തെറ്റുണ്ടോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതാണ് നാം എടുത്ത് വിശകലനം ചെയ്യുന്നത് അതിനുള്ള ഗുണങ്ങളാണ് നാം എടുക്കേണ്ടത് ഭഗവത്ഗീതയിലും രാമായണത്തിലോ മറ്റേത് ഗ്രന്ഥങ്ങളിലായാലും അതേ ഒരു കാഴ്ച മാത്രം താങ്കൾ ഖുർആനിനെ കാണൂ അല്ലെങ്കിൽ ഹദീസിനെ കാണും. അതിൽ നന്മ ഇപ്പോൾ നാട്ടിൽ നടക്കുന്ന ഈ അനാചാരങ്ങളും കൊലപാതകങ്ങളും നിങ്ങൾക്കറിയാവുന്ന അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടാവുന്ന ഏതെല്ലാം ഗ്രന്ഥത്തിൽ നിന്ന് മനുഷ്യരെ ഇതിൽ നിന്ന് എങ്ങനെ പിന്തിരിപ്പിക്കാൻ കഴിയും എന്നൊന്ന് താങ്കൾ പരിശ്രമിച്ചു നോക്കൂ അപ്പോൾ താങ്കൾക്ക് മനസ്സിലാകും അതിൽ ഏറ്റവും ഉൽകൃഷ്ടമായ രീതി ഇസ്ലാമിന്റെ ആയിരിക്കും എന്നുവച്ച് അത് ഇസ്ലാം പറയുന്നത് ഒരു ഇസ്ലാമിനെ പുകഴ്ത്താൻ വേണ്ടി താങ്കൾ പറയരുത് അതിൽനിന്ന് ഇസ്ലാമിന് ഒരു ക്രെഡിറ്റും വേണ്ട ദൈവത്തിന് അതിന് ഒരു ക്രെഡിറ്റും വേണ്ട പക്ഷേ താങ്കൾക്ക് ദൈവത്തിൻറെ അടുത്ത് അതിനൊരു ക്രെഡിറ്റ് കിട്ടും ദൈവം എന്നാൽ താങ്കൾ സൃഷ്ടിച്ച ഒരു ശക്തി അത് ഏത് ആണോ താങ്കൾ തീരുമാനിച്ചു മനുഷ്യൻറെ നന്മക്ക് വേണ്ടി അതിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് താങ്കൾ ശ്രമിക്കേണ്ടത് ഖുർആന് അതിന് ഒരേ ഇമ്പ്രൂമെന്റ്സും താങ്കൾ കൊടുക്കേണ്ട ഒരു കടലാസ് മാത്രം എന്ന് കണക്കുകൂട്ടി അത് നന്മയുണ്ടെങ്കിൽ ആ നന്മ താങ്കളുടെ ഭാഷയിൽ താങ്കളുടെ ശ്രോതാക്കൾക്ക് എത്തിക്കും അതിലൂടെ ചിലപ്പോൾ നിരവധി കുറ്റകൃത്യങ്ങളിൽ നിന്ന് മനുഷ്യനെ ചിലപ്പോൾ പിന്തിരിപ്പിക്കാൻ കഴിയും തിരിച്ചു ചിന്തിക്കാൻ വേണ്ടി കഴിയും ഇപ്പോൾ കൊലപാതകങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട് അതുപോലെ അക്രമങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ലക്ഷക്കണക്കിന് സംരംഭങ്ങൾ ഇനിയും നടന്നുകൊണ്ടിരിക്കുന്നുണ്ട് അതിനെല്ലാം പിന്മാറാൻ താങ്കളുടെ ഒരു ഉപദേശങ്ങൾ കൊണ്ട് സാധിക്കുമാറാകട്ടെ ഇസ്ലാമിൻറെ പ്രത്യയശാസ്ത്രങ്ങൾ താങ്കൾ ഒന്ന് വിലയിരുത്തു അതിൽ നിന്ന് സ്ത്രീകൾക്ക് പഠിക്കേണ്ട കാര്യം പുരുഷന്മാർക്ക് പഠിക്കേണ്ട കാര്യം ഒന്ന് ജനങ്ങളെ അറിയിച്ചു കൊടുത്തു. അതുകൊണ്ട് ഖുർആൻ അല്ലെങ്കിൽ ഇസ്ലാമിനോ ഒരു നേട്ടവും കിട്ടാൻ വേണ്ടിയല്ല മനുഷ്യജന്മത്തിന് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടെങ്കിൽ ആ ഗുണം കൂടി താങ്കൾ ഒന്ന് പറയൂ താങ്കൾ ഒരുപാട് ദോഷങ്ങൾ അതിന്റേത് താങ്കളുടെ ചാനലുകളിൽ പറഞ്ഞുകൊണ്ടേയിരുന്നിട്ടുണ്ട് എന്നാൽ ഒരു ഗുണവും താങ്കൾ അതിൽ നിന്ന് എടുത്തു കാണിച്ചിട്ടില്ല ലോകത്ത് കോടിക്കണക്കിന് സ്ത്രീകൾ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു സമുദായമാണ് ഇസ്ലാം അല്ലെങ്കിൽ മുസ്ലീങ്ങൾ അല്ലെങ്കിൽ മുസ്ലിങ്ങളായ മനുഷ്യർ മുസ്ലീങ്ങൾ എന്നാൽ ദൈവത്തിൻറെ ഒരു പ്രത്യേക ഒരു സൃഷ്ടി ഒന്നുമല്ല മനുഷ്യർ തന്നെയാണ് പക്ഷേ അവർ ചില കാര്യങ്ങൾ നിഷിദ്ധമാക്കുന്നു ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നു അതിനുവേണ്ടി അവർ ഗ്രന്ഥങ്ങൾ പറഞ്ഞതുപോലെ നടക്കുന്നു അതിൻറെ ഒരു ഗുണം അവർ അനുഭവിക്കുന്നു താങ്കൾ പഠിച്ചു നോക്കൂ

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣

    • @santhac1763
      @santhac1763 11 หลายเดือนก่อน

      നൈസ്

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว

    താങ്കൾ ഒരു വലിയ ഒരു ചിന്തകനാണ് നിരൂപകനാണ് താങ്കളുടെ ഒരുപാട് യൂട്യൂബ് ഞാൻ കണ്ടിട്ടുണ്ട് താങ്കളെ ഞാൻ കുറ്റം പറയുകയല്ല എതിർക്കുകയും അല്ല മനുഷ്യർ പല രൂപത്തിലാണ് അതിൽ ഞാൻ ഒരു രൂപത്തിൽ ആയിരിക്കും താങ്കൾ മറ്റൊരു രൂപത്തിൽ അത്ര മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. കാരണം എന്താ വളരെ ലോകത്തിലെ 100% കടഞ്ഞടിക്കപ്പെട്ട ഒരു ജീവിത രീതിയാണ് ഇസ്ലാം പാലിക്കേണ്ടത് പക്ഷേ ഇസ്ലാം എന്ന പേരിൽ നടത്തുന്ന പല ഫേസ്ബുക്കും കാണുമ്പോൾ താങ്കൾക്ക് ഒരു മനമടുപ്പ് അത് സ്വാഭാവികമാണ് പക്ഷേ താങ്കൾ ഒന്ന് വിലയിരുത്തി പിടിച്ചാൽ അതൊന്നും ഖുർആനിൽ ഇല്ല അല്ലെങ്കിൽ മുഹമ്മദ് നബി പറഞ്ഞിട്ടുമില്ല അറ്റ്ലീസ്റ്റ് 5 +6 കാര്യങ്ങൾ 11കാരയം
    നിലനിർത്താൻ മാത്രമാണ് ഇസ്ലാം പറഞ്ഞത് അല്ലെങ്കിൽ നബി പറഞ്ഞത് പക്ഷേ അതിലേക്ക് എത്തിപ്പെടേണ്ട ചില കാര്യങ്ങൾ മാത്രമാണ് നാം ഹദീസിൽ നിന്ന് എടുക്കേണ്ടത് ഹദീസിനെ വളരെ ഭയങ്കരമായി ചിത്രീകരിച്ച അവലോകനം ചെയ്ത് അതിനെ കീറിമുറിച്ച് അതിൽ നിന്ന് എന്താണ് വേണ്ടാത്തത് അതാണ് മുസ്ലിങ്ങൾ എടുക്കുന്നത് കാരണം അവർക്ക് അവരുടെ ചാനലുകൾ അല്ലെങ്കിൽ പ്രശസ്തിക്കോ വേണ്ടി അതിനെ അവർക്ക് വേണ്ട രൂപത്തിലാണ് അവതരിപ്പിക്കുന്നത് പക്ഷേ ഖുർആൻ ലക്ഷ്യമാക്കുന്നത് സത്യവും നീതിയും ഉള്ള ഒരു ജീവിതം എങ്ങനെ മനുഷ്യനെ നിലനിർത്താൻ പറ്റും കാര്യമാണ് ഇസ്ലാം പ്രതിപാദിക്കുന്നു. ആ വഴികളാണ് ഖുർആനിലൂടെ പഠിക്കുന്നുണ്ട് പഠിപ്പിക്കേണ്ടത് മറ്റെന്തോ കാര്യങ്ങളാണ് ജീവിത നന്മയിലേക്ക് മനുഷ്യരെ നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് മുഹമ്മദ് നബി ഭൂമിയിൽ ചെയ്തത് പക്ഷേ അതിനെ വിലയിരുത്തുന്ന ആളുകളെ അനുസരിച്ച് അത് മാറ്റം ചെയ്യപ്പെടും ഒരു കാര്യം നാം മനസ്സിലാക്കുക ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഒരു മനുഷ്യനും അല്ല ഇവിടെ ജനിക്കപ്പെട്ട ഒരു മനുഷ്യരുമല്ല മുഹമ്മദ് നബിയോ ആദം നബിയോ അല്ലെങ്കിൽ ഈ പറയുന്ന ശ്രീകൃഷ്ണ ശ്രീരാമനോ ഈസാം നബിയോ ഈശോ അല്ലെങ്കിൽ എബ്രഹാമോ അബ്രഹാം നബി ഒന്നുമല്ല അത്ക്കെല്ലാം മുൻപ് ഇവിടെ പ്രപഞ്ചമുണ്ട് ആ ഒരു പ്രപഞ്ചനാഥനെയാണ് ദൈവം എന്ന് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഇവിടെ എല്ലാ മനുഷ്യർക്കും ജീവിക്കണം സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾ അതിന് എങ്ങനെ ലോക അവസാനം വരെ നിലനിർത്താൻ പറ്റും എന്നാണ് അല്ലെങ്കിൽ ഇസ്‌ലാമിലൂടെ മുഹമ്മദ് നബി മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ സത്യവും ധർമ്മവും ആണ് അതിൽ കാണുന്നുണ്ടെങ്കിൽ അത് നബിയുടെ വാക്കുകൾ അല്ല അത് നബിയുടെ ചെയ്തികൾ അല്ല നബി ജനിക്കുന്നതിന്റെ ആയിരത്തിലേറെ വർഷങ്ങൾ മുമ്പ് വരെ നടന്ന നീചകൃത്യങ്ങളും അവിടെ നടക്കുന്ന എല്ലാ അനാചാരങ്ങളും കണ്ടു അതിനെയെല്ലാം മാറ്റിമറിക്കാനുള്ള ഒരാൾ താൻ ആണ് എന്ന് നിഗമനം അതിൽ നിന്ന് അതിനെ മുൻവിധികൾ ഉണ്ട് ഓരോ മനുഷ്യർക്കും മുൻവിധികൾ ഉണ്ട് എന്നുള്ളത് ആണ് സത്യം നബി ജനിക്കുന്നതിന് മുമ്പ് തന്നെ നബി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നബിയ സൃഷ്ടിച്ച ഒരു ശക്തിക്ക് അറിയാമായിരുന്നു അല്ലെങ്കിൽ ആ വഴിയെയാണ് നബിയെ നടത്തിയത് കാരണം അക്ഷര ജ്ഞാനം ഇല്ലാത്ത ഒരാളാണല്ലോ മുഹമ്മദ് പക്ഷേ താങ്കൾ ഒന്ന് പഠിച്ചു നോക്കൂ ഖുർആനിൽ അല്ലെങ്കിൽ നബിയുടെ ഉപദേശങ്ങൾ എന്താണ് കട്ടവന്റെ കൈ മുറിക്കാൻ വേണ്ടി നബി യത്ത് നിയമത്തിൽ പറഞ്ഞിട്ടുണ്ട് അതിനെ സാക്ഷികൾ വേണം കൃത്യമായ തെളിവുകൾ വേണം എല്ലാം ഉണ്ടെങ്കിൽ മാത്രമാണ് അങ്ങനെ ചെയ്യേണ്ടത് നിബന്ധനകൾ ഒന്ന് പഠിച്ചാൽ ആ ഒരു ഒറ്റ നിബന്ധന തന്നെ ഒരു ഗ്രന്ഥം മുഴുവൻ വേണ്ടിവരും താങ്കൾ എഴുതിയാൽ തീരാത്ത ദുരന്തങ്ങൾ ചിലപ്പോൾ താങ്കൾ ഒരു പൊസിഷൻ ഒരു പോയിന്റ് തന്നെ ഉണ്ടാകും അത്രയും വിശദീകരിച്ചാണ് ഖുർആനിൽ അല്ലെങ്കിൽ ഹദീസിൽ ഇതിനെപ്പറ്റി പറയപ്പെടുന്നത് എല്ലാ ഭാഗങ്ങളും കീറിമുറിച്ച് പോസ്റ്റ്മോർട്ടം ചെയ്താണ് അതിനെ അങ്ങനെ ശിക്ഷ നൽകിയിട്ടുള്ളത് എന്നാൽ ഇന്നത്തെ സമൂഹം വളരെ മുൻപന്തിയിലാണ് നമ്മുടെ നാട്ടിൽ പ്രാകൃതമായ നിയമമാണ് കൈവെട്ട് പക്ഷേ നിങ്ങളൊന്ന് ഓർത്തു നോക്കൂ ഒരു പത്ത് വർഷം വരെയുള്ള കണക്കുകൾ നമ്മുടെ നാട്ടിൽ എന്താ ചെയ്യുന്നത്? കൈവെട്ടൽ താങ്കൾ പറയുന്നു അല്ലെങ്കിൽ താങ്കളെപ്പോലുള്ള പറയുന്നു വളരെ പ്രാകൃതമായ കാര്യമാണെന്ന് എന്നാൽ നമ്മുടെ നാട്ടിൽ അടിച്ചു കൊല്ലുകയാണ് ഒരു പെണ്ണിനെ നോക്കിയാൽ അടിച്ചു കൊല്ലുകയാണ് ഒരു പെണ്ണിനെ തൊട്ടാൽ അവനെ കൊല്ലുകയാണ്

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Don't be addicted to religious books.All are man made and not suitable for the present atmosphere.Those books were derived from myths and copied each other.

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว

    ആരിഫ് ഖാൻ ഒരു സംശയം മാത്രം ഞാൻ ചോദിക്കുകയാണ് നമ്മുടെ കൈയിലുള്ള ഫോണ് സിം ഇല്ലായെങ്കിൽ അത് വർക്ക് ചെയ്യുമോ അതുപോലെ തന്നെയാണ് ഓരോ മനുഷ്യനും സിമ്മുകൾ ഉണ്ട് അതിൻറെ സൃഷ്ടാവ് തീരുമാനിച്ച പ്രകാരം അവനിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എവിടുന്നെന്നാണോ ഉത്പാദിപ്പിച്ചത് അവിടെ ഒരു ഇന്റർനെറ്റ് പോലെ കാര്യങ്ങൾ റിക്കാർഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് വിശ്വസിക്കാൻ താങ്കൾക്ക് എന്തുകൊണ്ടാണ് കഴിയാത്തത് താങ്കൾ ഉപയോഗിക്കുന്ന ഫോണിന് എന്ത് കണക്ഷൻ ആണ് ഇന്റർനെറ്റ് ബന്ധപ്പെടുന്ന അല്ലെങ്കിൽ ഫോണിൻറെ കണക്ഷൻ വയർലെസ് അല്ലേ താങ്കൾ അതിൽ വിശ്വാസമുണ്ടോ കാരണം അത് നമ്മൾക്ക് തെളിയിക്കാൻ പറ്റിയ ഒരു കാര്യമാണ് ഫോണിൻറെ ഇൻറർനെറ്റ് പോലുള്ള സംവിധാനങ്ങളുമായി കണക്ട് ചെയ്യുന്നത് വായുവിലൂടെയാണ് അതുപോലെ ഒരു മനുഷ്യൻ അവൻറെ കാര്യങ്ങൾ ദൈവത്തിലേക്ക് എത്തുന്നത് ഇതുപോലെ തന്നെയാണ് എന്ന് ഒന്ന് താങ്കൾ ചിന്തിച്ചു നോക്കൂ ഇല്ലായിരുന്നെങ്കിൽ ഒരു കാര്യം ഒരു കൊലപാതകം ഒരാൾ ചെയ്താൽ അതിനെ നമുക്ക് കൊലപാതകം ചെയ്ത ആൾ എന്തിനാണ് ഭയക്കുന്നത് ഇപ്പോൾ നടക്കുന്ന ഒരു കൊലപാതക പരമ്പര ഉണ്ടായി അതുപോലെ മൂന്നു പേർ കൂടി ചെയ്തുകൊണ്ടിരുന്ന ആ ക്രിയകളെല്ലാം ആരും കാണില്ല എന്നല്ലേ അവർ കണക്കുകൂട്ടിയത് പിന്നെ എങ്ങനെ അത് കാണപ്പെട്ടു അതാണ് പ്രപഞ്ചത്തിന്റെ ഒരു പ്രത്യേകത എന്തിനും എന്തിനും മനുഷ്യനെ വഴി തുറന്നു കിടക്കുകയാണ് പക്ഷേ ഒരു പരിധി കഴിയുമ്പോൾ അത് അവൻ അനുഭവിക്കുകയാണ് പ്രകൃതി തന്നെ അവർക്ക് ശിക്ഷ നൽകുന്നു ഇതുതന്നെയാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്_ സമീപകാലത്ത് നടന്ന ഒരു ആയിരം കൊലപാതകങ്ങൾ താങ്കളെടുത്ത് ശ്രദ്ധിച്ചു പഠിക്കൂ ഇപ്പോൾ നടന്ന ഈ കൊലപാതകം സ്ത്രീകളാണല്ലോ കൊലചെയ്യപ്പെട്ടത് ഈ സ്ത്രീകൾ വളരെ ദയനീയമായി കൊല്ലപ്പെട്ട ഈ സ്ത്രീകൾ സ്ത്രീകളെപ്പറ്റി ഞാൻ പറയുമ്പോൾ താങ്കൾ തെറ്റിദ്ധരി കരുത+ഒരിക്കലും നടക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടന്നത് താങ്കൾ തന്നെ ഒന്ന് വിശകലനം ചെയ്യു അവരുടെ ജീവിത രീതികളും അവർക്ക് വന്നുപെട്ട ഈ ദുരനുഭവം# ഇതും മുഹമ്മദ് നബി പറഞ്ഞ കാര്യങ്ങൾ ഖുർആനിൽ ആയാലും അല്ലെങ്കിൽ ഇസ്ലാം പറഞ്ഞ കാര്യവുമായി സ്ത്രീകളുമായി ബന്ധപ്പെടുത്തി നോക്കൂ താങ്കൾ സ്ത്രീകളെ ചാക്കിലാക്കുന്നു അല്ലെങ്കിൽ ഇസ്ലാം പർദ്ദ ധരിക്കുന്നു മുഖം മറക്കുന്നു എന്നതിനൊക്കെ താങ്കൾ എതിരാണല്ലോ എന്നാൽ സ്വതന്ത്രമായി സ്ത്രീകൾ നമ്മുടെ ഭൂമിയിൽ അവർക്ക് ഇഷ്ടം പോലെ സഞ്ചരിക്കുമ്പോൾ നടന്നേക്കാവുന്ന കുറ്റകൃത്യങ്ങളും അവർ അനുഭവിക്കുന്ന പീഡനങ്ങളും അനുഭവത്തിലൂടെ താങ്കൾ ഒന്ന് പഠിച്ചു നോക്കൂ എത്ര പെൺകുട്ടികളാണ് നമ്മുടെ നാട്ടിൽ പ്രേമവും അതുപോലെ മറ്റുള്ള വഴിതെറ്റിയ അവസ്ഥയിൽ കൊല്ലപ്പെടുന്നത് ഇതിനുള്ള കാരണങ്ങൾ 90% വും അവരിൽ തന്നെയാണ് തെറ്റുകൾ പറ്റുന്നത് അപ്പോൾ തെറ്റുകൾ പറ്റാതിരിക്കാൻ മറ്റു പെൺകുട്ടികളോട് നാം ഉപദേശിക്കുക അതാണ് ഖുർആൻ ചെയ്യുന്നത് അതാണ് മുസ്ലീങ്ങൾ ചെയ്യുന്നത് അത് തന്നെയാണ് മുഹമ്മദ് നബിയും പറഞ്ഞത് നിങ്ങൾ ഏതു വഴിയിലൂടെ സഞ്ചരിക്കരുത് അതനുസരിക്കാഞ്ഞിട്ടാണല്ലോ ഈ അബദ്ധങ്ങളെല്ലാം സംഭവിക്കുന്നത് താങ്കൾ തെറ്റിദ്ധരിക്കുന്നു ഖുർആൻ അല്ലെങ്കിൽ ഇസ്ലാം പറയുന്നത് മുസ്ലിങ്ങൾക്ക് മാത്രമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടന്ന കൊലപാതകം മുസ്ലിം അല്ല ഇരകളായത്ഹിന്ദുവാണ് അല്ലെങ്കിൽ ക്രിസ്ത്യാനിയാണ് നമുക്കുതന്നെ ചിന്തിക്കാൻ പറ്റുന്നതാണോ ഈ കാര്യങ്ങൾ അപ്പോൾ അവരുടെ കുടുംബത്തിൻറെ അവസ്ഥ താങ്കൾ ഒന്ന് ഓർത്തു നോക്കൂ അപ്പോൾ നമ്മുടെ ഈ ഖുർആൻറെ വചനങ്ങൾ മുസ്ലീങ്ങൾക്ക് വേണ്ടിയല്ല ലോകത്തുള്ള എല്ലാ മനുഷ്യർക്കും പഠിക്കാൻ വേണ്ടിയാണ് അതാണ് നാം മനസ്സിലാക്കേണ്ട ഏകാന്തമായി ആ സ്ത്രീകൾ നടന്നതുകൊണ്ടു അവർക്ക് വന്ന് പെട്ടതല്ലേ ഈ ദുരന്തങ്ങൽ മരിച്ചവരെ നാം അങ്ങനെ പറയുന്നത് ശരിയല്ല എങ്കിലും ഇനി ജീവിച്ചിരിക്കുന്നവർക്ക് പാഠമാകാൻ വേണ്ടി നാം ഇത് പറയേണ്ടിയിരിക്കുന്നു ഒരു സ്ത്രീകും ഇങ്ങനെയുള്ള അനുഭവങ്ങൾ വരാതിരിക്കണമെങ്കിൽ അവർ സ്വയം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു കഴിഞ്ഞ 10 വർഷത്തിന് വരെ നടന്ന എല്ലാ കാര്യങ്ങളും എടുത്തു നോക്കുമ്പോൾ സ്ത്രീ സ്വന്തമായി തീരുമാനിക്കട്ടെ ഇസ്ലാം പറഞ്ഞത് ശരിയാണോ തെറ്റാണോ? താങ്കളും ഒന്ന് വിലയിരുത്തു താങ്കളുടെ കുടുംബത്തിൽപ്പെട്ട ഏതെങ്കിലും സ്ത്രീകളെ താങ്കൾ ഒറ്റയ്ക്ക് ഇതുപോലെ പോയി ലോട്ടറി വില്പനയ്ക്ക് മറ്റേതെങ്കിലും കാര്യത്തിന് ഏൽപ്പിക്കുമോ അങ്ങനെ ചെയ്താൽ ഉണ്ടാവുന്ന ഒരു അനുഭവത്തെപ്പറ്റി താങ്കൾ ഒന്ന് ചിന്തിച്ച

  • @VKERALAMISSION
    @VKERALAMISSION ปีที่แล้ว

    ആരിഫ് ഖാൻ താങ്കൾ ഒരു ഇസ്ലാം ഖുർആൻ ദൈവ നിഷേധി കൂടിയാണല്ലോ താങ്കൾ ഒന്ന് രണ്ട് മൂന്ന് കാര്യങ്ങളൊന്നും പഠിച്ചാൽ താങ്കൾക്ക് ലോകത്തെപ്പറ്റി ഒന്ന് മനസ്സിലാകും ഉദാഹരണത്തിന് താങ്കൾ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് പ്രപഞ്ചം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് ഈ ഭൂമിയിലെ കാര്യങ്ങൾ ഇതുമായി തൗറാത്ത് ഇന്ത്യയിൽ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങൾ ഒന്ന് പരിശോധിച്ചു നോക്കൂ അവസാന കാലഘട്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ജൂതന്മാർ അവർക്കൊരു ഇസ്രായേൽ എന്ന രാഷ്ട്രം ഉണ്ടാകും അവസാന കാലഘട്ടത്തിൽ എന്ന് പ്രവചിച്ചിരുന്നു അതുപോലെ മുഹമ്മദും പറഞ്ഞു അവസാന കാലഘട്ടത്തിൽ ഇസ്രായേൽ വംശജരും മുസ്ലീങ്ങളുമായി ഓരോ യുദ്ധം വരെ നടക്കും അതിൻറെ കാലഘട്ടങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണ് എന്നുള്ളതിന്റെ തെളിവുകളിലേക്ക് താങ്കൾക്ക് വല്ല സംശയവും ഉണ്ട് ഇവിടെ നടക്കുന്നതെല്ലാം ഗ്രന്ഥങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് എന്ന് സംശയമുണ്ടെങ്കിൽ താങ്കൾ ഗ്രന്ഥങ്ങൾ പരിശോധിക്കു

    • @shareefkanam782
      @shareefkanam782 ปีที่แล้ว +1

      മദ്രസ പൊട്ടൻ മാറിനിൽക്കുക

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว

    നിങ്ങള് പറഞ്ഞ ഊക്ക യാണ് ആത്മാവ് എന്ന് മനസ്സിലാക്കി പഠിക്കൂ. ഈ ഓക്ക ഉണ്ടായത് ഹിര ഹിരണ്യ ഗർഭനിൽ നിന്നാണ്. പിന്നീട് അത് പലതായി പലതായി ചെറുതായും വലുതായും കാണപ്പെടുന്നു. ഹിരണ്യഗർഭൻ ഇവിടെന്ന് ഉണ്ടായി എന്ന് അന്വേഷിച്ചു പഠിക്കൂ. അതിന് ശാസ്ത്ര ബുദ്ധിയും ആത്മീയ ബുദ്ധിയും രണ്ടും വേണം. അറിയാൻ ശ്രമിക്കൂ.

    • @krishnankuttysankaran585
      @krishnankuttysankaran585 2 ปีที่แล้ว +4

      ഇത്രയും അറിവുള്ള താങ്കളെ പോലെ ഒരാൾ ഇവിടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം! വല്ലാത്ത ഗർഭം തന്നെ .

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +1

      ക്ഷത്രിയേ തരൻമാർ എന്തെങ്കിലും കാരണവശാൽ രാജാവിന്റെ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നാൽ ബ്രാഹ്മണ തമ്പുരാക്കൻമാർ അനർഹരായ വരെ '' ക്ഷത്രിയരാക്കി'' കൊടുക്കുന്ന ചടങ്ങാണ് ഹിരണ്യഗർഭം. പേരു കേട്ട് ആരും അമ്പരക്കേണ്ട!! മാർത്താണ്ഡവർമ്മ ഹിരണ്യഗർഭനായിരുന്നു. ബ്രാഹ്മണർക്ക് എത്ര Cr ( ഇപ്പോഴത്തെ കണക്ക്) കിട്ടും എന്നു നോക്കിയാൽ ''ആത്മീയ കച്ചവടം'' മനസ്സിലാകും !!!

    • @പുള്ളി
      @പുള്ളി 2 ปีที่แล้ว

      @@radhakrishnantp3876ഹിരണ്യഗഭൻ എന്ന ഈശ്വരൻറെ പേര് യജൂർ വേദത്തിൽ ഉള്ളതാണ്. മാർത്താണ്ഡ വർമ്മ ആ നാമം ദുരുപയോഗം ചെയ്തിട്ടുണ്ട് എങ്കിൽ ഞാൻ ആളല്ല. എട്ട് വീട്ടിൽ പിള്ളമാരുടെ വീടുകൾ നശിപ്പിച്ചു അവരുടെ വീട്ടിലെ വസ്തുക്കൾ മുഴുവൻ കൊള്ളയടിച്ചു ദൈവത്തിന്റെ പേരിൽ അരയിൽ അടച്ചത് ദൈവം പറഞ്ഞിട്ടല്ലല്ലോ. അങ്ങനെ അധികാര ദുരുപയോഗം ചെയ്യുമ്പോൾ ധർമ്മത്തെയും ദുരുപയോഗം ചെയ്തിട്ടുണ്ടാകും.അത് എന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ മാർത്താണ്ഡ വർമ്മയുടെ ആളല്ല.

    • @anilpk7547
      @anilpk7547 2 ปีที่แล้ว +1

      @@പുള്ളി മനുസ്മൃതി യുടെ ആളാണോ..dear താങ്കള്‍

    • @amju5978
      @amju5978 2 ปีที่แล้ว

      Killadi thanne