ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇങ്ങനെ ഒരാളും വീട് വർക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2022
  • ഒരു വീട് പണി supervision ചെയ്യേണ്ട പ്രാധാന്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ അവതരിപ്പിക്കുന്നത്.

ความคิดเห็น • 62

  • @mansoormachu139
    @mansoormachu139 2 ปีที่แล้ว

    താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഏറെ ഉപകാരപ്രദം..👍👍👍

  • @allroundconstructions1355
    @allroundconstructions1355 5 หลายเดือนก่อน

    സൂപ്പർ ❤️

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว

    താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @jacobtj4930
    @jacobtj4930 2 ปีที่แล้ว +2

    They should have provide mixer machine lift to lift the concrete to the first floor .

  • @rvsh236
    @rvsh236 2 ปีที่แล้ว +1

    really appreciate..

  • @User1453ck
    @User1453ck 2 ปีที่แล้ว +1

    സത്യസന്ധമായ വിവരണം

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว

    കോൺക്രീറ്റ്... ❤🌟മ്യൂസിക്..... പൊളിച്ചു... എല്ലാ വീഡിയോ പോലെ ഇന്നത്തെ വീഡിയോ കാണാൻ അടിപൊളി ആയിരുന്നു... തട്ട് ഒക്കെ ക്‌ളീൻ and നീറ്റ്...... ഇൻവെസ്റ്റിഗെഷൻ മ്യൂസിക് 🤗

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว

    നല്ല അവതരണം നല്ലത് വരട്ടെ

  • @myunus737
    @myunus737 2 ปีที่แล้ว

    Very good work and supervision. Neat and perfect. 👍

    • @homezonemedia9961
      @homezonemedia9961  5 หลายเดือนก่อน

      എന്നെ മറന്നോ

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว

    Adipoli
    Thanks

  • @Nidheeshmtr
    @Nidheeshmtr 2 ปีที่แล้ว +1

    Msand, ജില്ലി, സിമന്റ് ഇട്ട ശേഷം mixer മെഷീൻ എത്ര നേരം കറങ്ങണം?. എന്റെ ഫ്രണ്ടിന്റെ വാർപ്പിന് ഒന്നാം നിലയിലേക്ക് മെഷീൻ വച്ചാണ് കോണ്ക്രീറ്റ് എത്തിച്ചത് പക്ഷെ മിക്സർ മഷിനിൽ കൃത്യമായി കറക്കാതെ പ്രശ്നം ഉണ്ടായി

    • @jacksont277
      @jacksont277 2 ปีที่แล้ว

      എന്താ ജില്ലി?

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว

    very good

  • @firshadt5714
    @firshadt5714 2 ปีที่แล้ว +1

    3000sqfeet വീട് 1ലയർ വർക്കാൻ എത്ര cost വരും total

  • @kirankrishnan6247
    @kirankrishnan6247 2 ปีที่แล้ว

    പുറത്തെ ചുമരുകൾക് ചെയ്യാൻ പറ്റുന്ന ലാറ്ററൈറ്റ് ഡിസൈൻ ടൈലുകളെ പറ്റി പറയാമോ? അത്തരം ടൈലുകൾ ഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്യാതെ അധെസീവ് വെച്ച് ഒട്ടിക്കാൻ പറ്റുമോ? എത്ര ചെലവ് വരും?

  • @shafeerminha473
    @shafeerminha473 2 ปีที่แล้ว

    Super videyo

  • @vineshanand6257
    @vineshanand6257 2 ปีที่แล้ว

    സ്റ്റൈർകേസിന്റെ A to Z video ചെയ്യാമോ

  • @prasadn6337
    @prasadn6337 2 ปีที่แล้ว

    Oil paper ne kurich sir onnum paranj kandila...use cheyuanthalle nalath

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +1

    ഏറെ ഉപകാരപ്രദം 😊👍👍.
    M20 Concrete ൽ, 50 കിലോ സിമെൻ്റ്ന് എത്ര ലിറ്റർ വെള്ളമാണ് ശെരിയായ അനുപാതം ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Slop റൂഫ് ചെയുമ്പോൾ വെള്ളം കുറച്ച് ചേർക്കും. ഫ്ളാറ്റിന് കൂടുതൽ വേണം. M. Sand ന് വെള്ളം കൂടുതൽ വേണം. റിവർ സാൻഡിന് അത്ര വേണ്ട. 20-25ലിറ്റർ പരിധിയിൽ mixer ബക്കറ്റിലേക്ക് നോക്കി ആവശ്യമായ ലൂസിൽ mix ചെയ്യാൻ എത്ര വെള്ളം വേണമോ അത്രയും വേണം. തിയറി വേറെ പ്രാക്ടിക്കൽ വേറെ.

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 ปีที่แล้ว

      @@homezonemedia9961 ok.Tnx.
      Earthing സംബന്ധമായ വീഡിയോക്ക് maximum വിവരങ്ങൾ ശേഖരിക്കണെ🙏🙏

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      Sure

    • @myunus737
      @myunus737 2 ปีที่แล้ว

      @@homezonemedia9961 👍

  • @murshidjr6077
    @murshidjr6077 2 ปีที่แล้ว

    M cube nu ethra sand cement aggregate enn engane kaanam

  • @ice5842
    @ice5842 2 ปีที่แล้ว

    Room 10*10 ethu size marble എടുക്കണം

  • @shijinvc7479
    @shijinvc7479 2 ปีที่แล้ว

    Concrete ന് അഡ്മിസ്ചർ ചേർക്കുന്നത് നല്ലതാണോ

  • @riyaskader2626
    @riyaskader2626 2 ปีที่แล้ว

    Hurudees വെച്ച് വർക്കുന്നതിന്റെ അഭിപ്രായം പറയാമോ ..പറ്റുമെങ്കിൽ വീഡിയോ ചെയ്യൂ

  • @nuchunuchushahi8517
    @nuchunuchushahi8517 2 ปีที่แล้ว

    സർ, എനിക്കൊരു സംശയമുണ്ട്. 1500 സ്‌ക്വറ് ഫീറ്റ് ഫ്ലോർ കോൺഗ്രീറ് ചെയ്യാൻ എത്ര ചിലവ് വേണ്ടി വരും. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @bananaboy7334
    @bananaboy7334 2 ปีที่แล้ว

    തീപ്പന്തം ഇൻട്രോ മാറ്റിയയത് വലിയ ആശ്വാസമായി ..

  • @shajiyohanan8599
    @shajiyohanan8599 2 ปีที่แล้ว +1

    ഇതിൽ ഇലക്ട്രിക്ക് ലൈൻ പൈപ്പ് ഇല്ലിയോ?

  • @akshayabp3093
    @akshayabp3093 2 ปีที่แล้ว

    Thatu sheriyalla

  • @saijusaiju2302
    @saijusaiju2302 2 ปีที่แล้ว

    👍

  • @paulvarghese68
    @paulvarghese68 2 ปีที่แล้ว

    സാറിൻറെ ഫോൺ നമ്പർ ഒന്ന് തരാൻ പറ്റുമോ കുറച്ചു സംശയങ്ങൾ ചോദിക്കുന്ന വേണ്ടിയാണ്

  • @ekpadmanabhan8212
    @ekpadmanabhan8212 2 ปีที่แล้ว

    താങ്കളുടെ Emil അഡ്രസ്സ് ഒന്നു തരാമോ?

  • @ranjithtpk2630
    @ranjithtpk2630 2 ปีที่แล้ว

    തേപ്പ് കഴിഞ്ഞു സിമന്റ് പ്രൈമേർ അടിക്കുന്നത് ആണോ വൈറ്റ് സിമന്റ് അടിക്കുന്നത് ആണോ നല്ലത്

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      സിമന്റ്‌ പ്രൈമർ പോരേ.... അത് മതി.

  • @Nidheeshmtr
    @Nidheeshmtr 2 ปีที่แล้ว

    4" സ്ലാബിന് പകരം 5" സ്ലാബ് ചെയ്താൽ ഗുണമുണ്ടോ? അതിന് എത്ര mm കമ്പി ആണ് വേണ്ടത്? 8mm മതിയോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഗ്രൗണ്ട് ഫ്ലോർ 5"ൽ ചെയ്താൽ നല്ലതാണ്. മെയിൻ റാഡ് 10mm ക്രാങ്ക് 10mm. Distribution 8mm. Angane kodukkuka

    • @Nidheeshmtr
      @Nidheeshmtr 2 ปีที่แล้ว

      @@homezonemedia9961 എന്റെ വാർപ്പിന് 8mm ആണ് ഉപയോഗിക്കുന്നത്.. 10ന് പകരം. എന്താണ് ഗുണം, ഉറപ്പാണോ അതോ ലീക്കോ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഉറപ്പല്ല ബലം. ഉറപ്പും ബലവും രണ്ടും രണ്ടാണ്. ഭാരം വഹിക്കാനുള്ള കഴിവ് ആണ് ബലം.

  • @sumeshkallyat9560
    @sumeshkallyat9560 2 ปีที่แล้ว

    Sir steel bar price kg

  • @bineeshmarangattupally8467
    @bineeshmarangattupally8467 2 ปีที่แล้ว

    🤔🤔🤔🤔

  • @anoopkayyala7778
    @anoopkayyala7778 2 ปีที่แล้ว

    Number

  • @anoopkavumkalil7304
    @anoopkavumkalil7304 2 ปีที่แล้ว

    ഹലോ ചേട്ടാ കിണറു പണിക്കു ചരൽ ആണോ നല്ലതു m sand ആണോ? നല്ല ചരൽ കിട്ടാനും ഇല്ല...m sand ഉപയോഗിച്ചാൽ ഭാവിയിൽ പ്രശ്നം ഉണ്ടാകുമോ...ദേവായി മറുപടി തരുക

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      M. Sand മതി

    • @anoopkavumkalil7304
      @anoopkavumkalil7304 2 ปีที่แล้ว

      @@homezonemedia9961 താങ്ക്സ് ചേട്ടാ 🙏

    • @anoopkavumkalil7304
      @anoopkavumkalil7304 2 ปีที่แล้ว +1

      @@homezonemedia9961 ഹലോ ചേട്ടാ അഞ്ചര അടി വീതിയും 20 inch പൊക്കവും ഒരു തൊടിക്കു എത്ര ചട്ടി cement, msand, മെറ്റൽ വേണ്ടി വരും
      ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു..

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇത് എന്താണ് സംഭവം

    • @anoopkavumkalil7304
      @anoopkavumkalil7304 2 ปีที่แล้ว

      @@homezonemedia9961 കിണറിന്റെ റിങ് ന് കൊല്ലം ഭാഷയിൽ തൊടി എന്നാണ് പറയുന്നത് 😃

  • @shabeersinushabeersinu9829
    @shabeersinushabeersinu9829 2 ปีที่แล้ว

    ശങ്കർ സിമന്റ് കോൺക്രീറ്റ് നല്ലതാണോ

  • @AbdulSalam-hu6ug
    @AbdulSalam-hu6ug 2 ปีที่แล้ว

    covering നെപ്പറ്റി മറന്നു പോയതാണോ ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Coverin block വെച്ചിട്ടുണ്ട്. വീഡിയോയും എടുത്തിരുന്നു. അവസാനം വീഡിയോ 22മിനിറ്റിൽ കൂടിയപ്പോൾ അതും, വയറിങ് പൈപ്പ് ഇടുന്നതും ഒഴിവാക്കി.

  • @jacksont277
    @jacksont277 2 ปีที่แล้ว

    നിങ്ങൾ കോൺടാക്ട് പിടിച്ചു പണി ചെയ്തു കൊടുക്കുന്ന ആളാണോ. കേരളത്തിൽ എവിടെ ഒക്കെ ചെയ്യും

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Kannur dist. കാലിക്കറ്റ്‌ ഡിസ്റ്റിൽ ചില ഭാഗങ്ങൾ

    • @jacksont277
      @jacksont277 2 ปีที่แล้ว

      @@homezonemedia9961 Kozhikode balussery cheyumo? Balussery ninnu 5 km kokkalloor aanu place

  • @fasalnm
    @fasalnm 2 ปีที่แล้ว

    👍