Koyilandy bypass|ഇഷ്ടം പോലെ മണ്ണുണ്ട്,പക്ഷെ ഉപയോഗിക്കാൻ പറ്റുന്നില്ല,അനുമതിയും കാത്ത് wagad| nh 66

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • ഇഷ്ടം പോലെ മണ്ണുണ്ട്,പക്ഷെ ഉപയോഗിക്കാൻ പറ്റുന്നില്ല,geological അനുമതിയും കാത്ത് wagad
    |nh 66 work update Kozhikode district | Koyilandy bypass | national highway work update Kerala | Kerala nh 66 work drone video | nh 66 work Kerala | Kozhikode nh 66 work
    #nh66
    #nh66kerala
    #kerala
    #nhai
    #dronevideo
    #roadwork
    #nh66malappuram
    #nationalhighway
    #kozhikode
    #kozhikkodnews
    #kerala
    #keralatourism
    #koyilandi
    🙏 thanks for watching 🙏

ความคิดเห็น • 39

  • @mustafapp875
    @mustafapp875 2 หลายเดือนก่อน +10

    കേരളം വികസനത്തിന്റെ പാതയിൽ
    ചൊറിച്ചലുള്ള രാഷ്ട്റീയക്കാർ ചൊറിഞ്ഞിരിക്കട്ടെ. വർക് ധൄതഗതിയിൽ നടക്കട്ടെ.
    ഈ കൊച്ചു കേരളം infrastuctural development ൽ ലോകത്തിന്റെ നെറുകയിൽ വെള്ളി നക്ഷത്റമായി ഉദിച്ചുയരട്ടെ. വികസനം വരും യുവ തലമുറ തീർച്ചയായും തിരിച്ചറിയും.
    നന്ദി.....തുടരുക.

  • @anoopvanoopv1136
    @anoopvanoopv1136 2 หลายเดือนก่อน +9

    ബ്രോ നമ്മുടെ നാട് നന്നായിട്ട് ചെയ്തു 👍🏻 last കാണുന്ന മണ്ണ് എടുക്കുന്ന സ്ഥലം ശ്രീ ശൈലം സ്കൂൾ ഉൾപ്പെടുന്ന മലയാണ് 👍🏻സ്നേഹം ബ്രോ.. നാട്ടിൽ നടക്കുന്നത് അവർ പറയുന്ന തിലും നന്നായി നമുക്ക് പറയാൻ പറ്റുന്നു thanks 😍

  • @nizarp-230
    @nizarp-230 2 หลายเดือนก่อน +4

    ആദ്യമായിട്ടാണ് wagad ന്റെ work വേഗത്തിൽ നടക്കുന്നു എന്ന് പറഞ്ഞു കേൾക്കുന്നത് സന്തോഷം എത്രയും പെട്ടെന്ന് തീരട്ടെ കൊയിലാണ്ടി, കൊല്ലം ടൗണിലൂടെ യാത്ര ചെയ്ത് മടുത്തു അതാ

  • @sarancm8657
    @sarancm8657 2 หลายเดือนก่อน +5

    ഇലക്ഷൻ ആയതുകൊണ്ട് ഒന്ന് ചവിട്ടി.... Geology dept. അനുമതി കൊടുക്കാതിരിക്കാൻ കാരണം

  • @ArJuN_
    @ArJuN_ หลายเดือนก่อน

    13:37 - That is where I did my schooling 😊😊. Love your videos and keep up the good job. It is a delight to see the progress.

  • @Indian425
    @Indian425 2 หลายเดือนก่อน

    കൊയിലാണ്ടി ബൈപാസ് ❤️👍🏻

  • @nezymsalamcochin3243
    @nezymsalamcochin3243 2 หลายเดือนก่อน +4

    ചാവക്കാട്‌ ബൈപാസ്‌ ഷോർട്ട്‌ വീഡിയോ ചെയ്യൂ.

  • @ChiSa123
    @ChiSa123 หลายเดือนก่อน +1

    3:40 I never understand why India we cut the entire hill instead of tunneling through. I guess it's to do with cost or effort. Would be so much cooler if they would just make multiple tunnels like Switzerland does.

  • @aniv7196
    @aniv7196 8 วันที่ผ่านมา

    👍🏻👍🏻👍🏻....G00d

  • @faisalnaduvattam
    @faisalnaduvattam 2 หลายเดือนก่อน +1

    മണ്ണ് എടുക്കുന്നത് മൂലവും മണ്ണിട്ട് നികത്തുന്നത് മൂലവും നാടിന് ഉണ്ടാകാൻ പോകുന്ന നഷ്ടം നോക്കിയാൽ ആ ഭാഗങ്ങളിൽ ഒക്കെ ശരിക്കും എലവേറ്റഡ് പാത വേണം ആയിരുന്നു ,
    ദീർഘ ദൂര യാത്രക്കാർ അല്ലാത്ത വലിയ ശതമാനം ജനത്തിന് വേണ്ടി ഗതാഗതം സുഖമായി നടക്കാൻ വേണ്ടി സംസ്ഥാന സർക്കാരിന് വലിയ തുക ഇനി ചെലവഴിക്കേണ്ടി വരും സർവീസ് റോഡ് കൊണ്ട് കാര്യങ്ങൾ നടക്കും എന്ന് തോന്നുന്നില്ല

  • @joshiattingal6565
    @joshiattingal6565 2 หลายเดือนก่อน +1

    👍

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 2 หลายเดือนก่อน +1

    👍👍👍👍

  • @mujafarpullat551
    @mujafarpullat551 2 หลายเดือนก่อน +1

    ❤❤

  • @eksathyanath264
    @eksathyanath264 2 หลายเดือนก่อน

    Good 👍

  • @abuziyad6332
    @abuziyad6332 2 หลายเดือนก่อน +2

    Hai bro

  • @rashadhamza4343
    @rashadhamza4343 2 หลายเดือนก่อน

    👍🏻👍🏻

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @siddiqueabbas8138
    @siddiqueabbas8138 2 หลายเดือนก่อน

    👍💐❤️

  • @arunprakash2414
    @arunprakash2414 2 หลายเดือนก่อน +2

    Mammuda kura charkare jolikare ee pani okka mudakkan vandi nadakkuvanallo

  • @sadathabdu
    @sadathabdu 2 หลายเดือนก่อน +1

    🔥🔥🔥

  • @jincysudeesh600
    @jincysudeesh600 2 หลายเดือนก่อน +1

    നന്തി to വടകര വിഡിയോ വരുമോ?

  • @sugathankarumanakkandy6839
    @sugathankarumanakkandy6839 2 หลายเดือนก่อน

    Nandi ബൈപാസ് വീഡിയോ യിൽ nandi ലൈറ്റ് ഹൌസ് ഉം കടലിന്റെ മനോഹര വ്യൂ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക!

  • @rahublathur1
    @rahublathur1 2 หลายเดือนก่อน +1

    Bro 4K aayal polikum 😊

  • @dayakp1762
    @dayakp1762 2 หลายเดือนก่อน

    ❤👍🏻

  • @salahek2177
    @salahek2177 2 หลายเดือนก่อน +1

    Kakkad to talappara video cheuuu

  • @magicmahn-cc9cj
    @magicmahn-cc9cj หลายเดือนก่อน

    Kasargod veru koottukaaaraa😢❤

  • @victorvarghese3213
    @victorvarghese3213 2 หลายเดือนก่อน

    Bro thrissurinte video udan pattumo

  • @paisupaisu7818
    @paisupaisu7818 2 หลายเดือนก่อน +1

    Adipoli

  • @rayifrazak882
    @rayifrazak882 2 หลายเดือนก่อน

    Murad cheyyo😊

  • @msmsiraj4409
    @msmsiraj4409 2 หลายเดือนก่อน +1

    Hi bro 😊😊

  • @Fx-.aLi_666
    @Fx-.aLi_666 2 หลายเดือนก่อน +3

    Ldf 🔥

    • @JMian
      @JMian 2 หลายเดือนก่อน +2

      mm 😂 National highway enthanennu padikkado

  • @sujo2341
    @sujo2341 2 หลายเดือนก่อน +1

    Flyover pillar 🔵🔵🔵🔵 colour
    Very bad cheap 🤮🤮 colour
    Highway underpass also some places

    • @MuhammadM-dr2vh
      @MuhammadM-dr2vh 2 หลายเดือนก่อน

      Soo Per

    • @JGeorge_c
      @JGeorge_c 2 หลายเดือนก่อน

      Pine ethu colour venam ?

  • @JamshiParakkoth
    @JamshiParakkoth 2 หลายเดือนก่อน +1