nh66 ഇടിമുഴിക്കലിൽ മാറ്റത്തിന്റെ മുഴക്കം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുതൽ ഇടിമുഴിക്കൽ വരെ

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • nh66 ഇടിമുഴിക്കലിൽ മാറ്റത്തിന്റെ മുഴക്കം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുതൽ ഇടിമുഴിക്കൽ വരെ
    Previous Part : • nh66 ചേലൊത്ത ചേളാരി !!...
    #nh66
    #calicutuniversity
    #idimuzhikkal
    #malappuram
    #kozhikode
    #calicut
    #newupdate
    #latestnews
    #road
    #roadwork
    #nationalhighway
    #kerala
    National Highway 66, commonly referred to as NH 66 (erstwhile NH-17 and a part of NH-47),[1] is a mostly 4 lane 1640 km ( 1020 miles) long busy National Highway that runs roughly north-south along the western coast of India, parallel to the Western Ghats. It connects Panvel, a city east of Mumbai to Cape Comorin (Kanyakumari), passing through the states of Maharashtra, Goa, Karnataka, Kerala and Tamil Nadu.
    The highway is undergoing a major overhaul in Karnataka, where the state government has accepted the NHAI's request of international standard, 60-metre-wide national highway with grade separators.[2] The complete stretch from the Goa border (near Karwar) to the Kerala border (near Talapady) is being widened to four lanes, with space to accommodate future expansion to six lanes.[3] There were protests from the people, who will lose lands, for a narrower stretch. But the Karnataka government has not heeded to the protests.
    Land acquisition and tendering process for 6Lane national highway finished in Kerala. New bypass works have already been kick-started. Owing to higher density of population and high land value, national highway will be 45 meter width, 6 lane, in Kerala. Goa also will have a similar alignment. Karnataka and Maharashtra sections will have 60-meter width. The Maharashtra section will be converted into a flexible pavement (asphalt) road with four lanes.[4][5][6]
    The Ministry of Road Transport & Highways, Government of India has proposed a greenfield (i.e., new and parallel) access controlled expressway corridor connecting the port cities of Mangalore-Karwar-Panaji as part of the Indian National Expressway Network.[7] This expressway will be parallel to NH-66 and will be mainly located in coastal Karnataka. It is expected to be a 6/8 lane access-controlled 3D right-of-way designed expressway.
  • บันเทิง

ความคิดเห็น • 48

  • @user-hn5vk1iz6i
    @user-hn5vk1iz6i 2 หลายเดือนก่อน +3

    താങ്കളുടെ അവതരണവും ശൈലിയും വളരെ സൂപ്പർ. റിയാദിൽ നിന്നും ഒരു വേങ്ങര ക്കാരൻ 👌👌👌

  • @muneesmunees3157
    @muneesmunees3157 2 หลายเดือนก่อน +7

    താങ്കൾ ഗൾഫിലായിട്ടും വീഡിയോ ഞങ്ങളിലേക്ക് എത്തുന്നുണ്ട് വളരെ സന്തോഷം തോന്നുന്നു ഒന്നേ പറയാനുള്ളൂ നിർത്തരുത് താങ്കൾക്കും അനിയനും ഒരു ബിഗ് സല്യൂട്ട് ❤

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 2 หลายเดือนก่อน +4

    Drone ൻറെ hight ,speed ഇതേ ലെവലിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം
    ഇതു കൊണ്ട് പ്രേക്ഷകർക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
    വീഡിയോ ഷൂട് ചെയ്ത നിങ്ങളുടെ അനിയനെ പ്രതേകിച്ചു അഭിനന്ദനം അറിയിക്കുന്നു..😊😊😊

  • @mustafapp875
    @mustafapp875 2 หลายเดือนก่อน

    സുഹ്റുത്തേ വിവരണം നന്നായിട്ടുണ്ട്.
    അടിപൊളി!!!
    കേരളം വികസന പാതയിൽ
    ഇച്ഛാശക്തിയുളള ഒരു ഭരണകൂടം നമുക്കുണ്ട്. ചൊറിച്ചലുള്ളവർ ചൊറിഞ്ഞിരിക്കട്ടെ. നമുക്ക് ഈ കൊച്ചു കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിന് ഭരണകൂടത്തെ നിറം നോക്കാതെ പിന്തുണനൽകി സഹായിക്കാം
    നന്ദി.....തുടരുക.

    • @MansP-cr8bc
      @MansP-cr8bc 2 หลายเดือนก่อน

      Cpm ഇല്ലെങ്കിൽ കേരളത്തിൽ 15 കൊല്ലം മുമ്പ് 100 മീറ്റർ വീതിയിൽ express ഹൈവേ വന്നേനെ...
      ചരിത്രം പഠിക്കണം

  • @cybercellgovernmentofindia5436
    @cybercellgovernmentofindia5436 2 หลายเดือนก่อน +1

    ഇപ്പോ ഉഷാറായി... മുമ്പുള്ള വീഡിയോ ഞാൻ skip ചെയ്തിരുന്നു നിങ്ങളുടെ സംസാര ശൈലി ഒരു ഇരിറ്റേഷൻ പോലെ തോന്നി ഈ രീതിയിൽ തന്നെ തുടർന്നാൽ ഞമ്മൾ കൂടെ ഉണ്ടാകും ഫുൾ സപ്പോർട്ട് nh 66 content അതികനാൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല അപ്പൊ കുറച്ച് ലൈഫ്സ്റ്റൈൽ content കൂടെ ആഡ് ചെയ്ത് മുന്നോട്ട് പൊയ്ക്കോളൂ

  • @ktrdas
    @ktrdas 2 หลายเดือนก่อน

    പറഞ്ഞ ഒരുകാര്യം വല്ലാതെ ഇഷ്ട്ടപ്പെട്ടു. നല്ല രീതിയിലുള്ള റോഡ്കൾ സർക്കാർ ഉണ്ടാക്കിത്തരുന്നുണ്ട്. പക്ഷെ നല്ല രീതിയിൽ വാഹനം ഓടിക്കേണ്ടത് നമ്മളാണ്. വളരെ സത്യം. മാറ്റങ്ങൾക്കനുസരിച്ചു നമ്മൾ മാറണം. ഒരു സൈഡ് മാത്രം മാറിയിട്ട് കാര്യം ഇല്ല. നിയമങ്ങൾ കൊണ്ടുവരുമ്പോൾ പാകപ്പിഴകൾ ഉണ്ടാവാം. അവ കറക്റ്റ് ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ നൽകാം. അതുപോലെ നിയമം പാലിക്കുകയും വേണം

  • @ilyas4591
    @ilyas4591 8 วันที่ผ่านมา +1

    സൂപ്പർ വളരെ ന്നല്ല രീതിയിൽ അവതരിപ്പിച്ചു

  • @alithettath5071
    @alithettath5071 2 หลายเดือนก่อน

    വളരെ നല്ല വിഷ്വൽ.. കാര്യങ്ങൾ മാത്രം പറയുന്നത് കൊണ്ട്... ബോറടിക്കുന്നില്ല... 👍🏻👍🏻👍🏻

  • @akhilek9450
    @akhilek9450 2 หลายเดือนก่อน

    Good effort
    And the drone height and speed was perfect

  • @gopalgopinathannair1260
    @gopalgopinathannair1260 หลายเดือนก่อน

    ഇതാണ് ശരിയായ വസന്തത്തിലെ ഇടിമുഴക്കം
    ശരിയായ വികസനം ' ഭാവിയിൽ
    തീരദേശ ഹൈവേ കൂടി ഈ നിലവാരത്തിൽ ആവട്ടേ

  • @MohanMohan-dk7de
    @MohanMohan-dk7de 2 หลายเดือนก่อน

    Valare Nalla veedio Nalla avatharanam thankyou bro

  • @sadikmunna5753
    @sadikmunna5753 2 หลายเดือนก่อน

    Super video ❤

  • @faslucmdful
    @faslucmdful 2 หลายเดือนก่อน

    THKS

  • @faslucmdful
    @faslucmdful 2 หลายเดือนก่อน +3

    നോർമൽ സംസാരം ആണ് കേൾക്കാൻ സുഖം തുടർച്ചയായുള്ള വീഡിയോ ചാനൽ ഗ്രോത് കൂടാൻ സഹായിക്കും

  • @paisupaisu7818
    @paisupaisu7818 2 หลายเดือนก่อน

    Nannayi ttund

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 หลายเดือนก่อน

    I like that last commentary ,that,govt has given good road,we should drive obeying all rules and regulations,drive in a good way with out distrubing others, You should repeat this in every one minutes of videos of road.TQ.

  • @Shajl
    @Shajl 2 หลายเดือนก่อน

    ഞാൻ ദുബായിൽ. നിന്ന് കാണുന്നു ... വിഡിയോ നന്നായിരിക്കുന്നു പ്രതീക്ഷക്കു -

  • @muneesmunees3157
    @muneesmunees3157 2 หลายเดือนก่อน +1

    വീഡിയോയിലെ മറ്റു റോഡുകൾ പോകുന്ന സ്ഥലം എത്തുമ്പോൾ ആ സ്ഥലത്തു പേരും കൂടി പറയുന്നത് നന്നായിരിക്കും

  • @adithishome2679
    @adithishome2679 2 หลายเดือนก่อน

    ❤❤❤

  • @shihabks960
    @shihabks960 2 หลายเดือนก่อน +2

    തൃശൂർ ജില്ലയിലെ വീഡിയോ ഉണ്ടാവുമോ

  • @gopalgopinathannair1260
    @gopalgopinathannair1260 หลายเดือนก่อน

    Bro നല്ല രീതിയിൽ ചെയ്തു വരുന്നു

  • @maanuvalanchere9686
    @maanuvalanchere9686 2 หลายเดือนก่อน

    💚💚💚💚 👍 താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു സപ്പോർട്ട് ചെയ്യുന്നു തുടർന്നും വീഡിയോക്കായി കാത്തിരിക്കുന്നു, മാനുക്ക വളാഞ്ചേരി

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 หลายเดือนก่อน

    Camera should have two part one up words along with service road .The Present view is not clear the service road. On both sides.

  • @salahdn3183
    @salahdn3183 2 หลายเดือนก่อน +1

    10:04 "നമ്മളെല്ലാവരും" എന്നാവും നല്ലതെന്ന് തോന്നുന്നു

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @pookayil12
    @pookayil12 2 หลายเดือนก่อน

    Good video...u a e evide

  • @faizelfaiha7909
    @faizelfaiha7909 2 หลายเดือนก่อน

    താങ്കളുടെ വീഡിയോസ് ലൈറ്റ് വളരെ കുറവ്
    ബ്രൈറ്റ്നസ്

    • @akbarkottarath
      @akbarkottarath  2 หลายเดือนก่อน

      Noted,
      വീഡിയോ കാണുന്ന സ്ക്രീനിൽ settings->Quality > advanced>1080
      ഇതൊന്ന് ചെയ്ത് നോക്കൂ

  • @akm2974
    @akm2974 2 หลายเดือนก่อน

    യാത്രയിൽ ഇ റോഡിന്റെ ഇരുവശത്തുമുള്ള ബിൽഡിങ്ങുകളും സ്ഥാപനങ്ങളും വിവരിച്ചാൽ നന്നായിരുന്നു.

  • @naashmuhammed780
    @naashmuhammed780 2 หลายเดือนก่อน

    Light കുറവ് 😢

    • @akbarkottarath
      @akbarkottarath  2 หลายเดือนก่อน

      Noted
      അടുത്ത വീഡിയോയിൽ ശരിയാക്കിയിട്ടുണ്ട്

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 หลายเดือนก่อน +1

    uae evdiya

    • @akbarkottarath
      @akbarkottarath  2 หลายเดือนก่อน

      Dibba - fujaira

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 หลายเดือนก่อน

      @@akbarkottarath oh randu dviasam munne aa bhagam okke karangi ,,,, kottarath ennath valanchery kottram aano atho veettu pero

    • @akbarkottarath
      @akbarkottarath  2 หลายเดือนก่อน

      Oho
      Nigal evidenu UAE il
      Kottarath veetuper aanu

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 หลายเดือนก่อน

      @@akbarkottarath alain

  • @nisarrk
    @nisarrk 2 หลายเดือนก่อน +1

    വീഡിയോ എടുത്ത തിയതി

  • @hashifmohammed807
    @hashifmohammed807 2 หลายเดือนก่อน +1

    Njnum subscribe cheyidu