അദാനിയുടെ റീച്ചിൽ ഗിയർ മാറ്റി വാഗഡ്! കേരളത്തിലെ റീച്ചുകളിൽ ഏറ്റവും ശോകം ഇതായിരുന്നു | nh 66 work

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 84

  • @psvnambudiri
    @psvnambudiri 8 หลายเดือนก่อน +3

    Hats off to all the bloggers who are giving us the latest details about NH66 in this scorching heat.Their enthusiasm is highly commendable.Almost every day there is a new story

  • @Dharma.win.always
    @Dharma.win.always 8 หลายเดือนก่อน +1

    ❤❤❤❤ ഇതാണ് യഥാർത്ഥ ദേശീയ പാത❤❤❤❤❤

  • @vishnusajeevan2288
    @vishnusajeevan2288 8 หลายเดือนก่อน +3

    മോഡി, ഗദ്കാരി യുഗം ❤

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 8 หลายเดือนก่อน +5

    വടകര ഷാഫി ❤️❤️

  • @rinshadpt7404
    @rinshadpt7404 8 หลายเดือนก่อน +12

    മലപ്പുറം ജില്ലയിലൂടെ പോകുന്ന പാലക്കാട് - കോഴിക്കോട് ദേശീയ പാത നാലുവരി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.... അതിലൂടെ പോയവർക്ക് അറിയാം.... ബ്ലോക്കുകളുടെ ചാകരയാണ്

    • @s9ka972
      @s9ka972 8 หลายเดือนก่อน +1

      New Greenfield highway വരുന്നുണ്ട്

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 8 หลายเดือนก่อน +2

      Athin parallel ayi greenfield 6 lane NH Varunnundallo,. Palakkad Kozhikode

    • @kunjmon11
      @kunjmon11 8 หลายเดือนก่อน

      നാളെ ഇവൻ്റെ വാപ്പ അദാനി ആണേന്നും പറഞ്ഞും വീഡിയോ ഇടും.. മോടി കൊച്ചാപ്പന്നും..

    • @bineshkumar8674
      @bineshkumar8674 8 หลายเดือนก่อน

      ഗ്രീൻഫീൽഡ് 4 വരി അല്ലെ

    • @bineshkumar8674
      @bineshkumar8674 8 หลายเดือนก่อน +1

      ​@@kunjmon11😠😠😠

  • @A_RPP
    @A_RPP 8 หลายเดือนก่อน

    13:17 അതിരുമടയും പൂവഞ്ചിനയും 21മീറ്റർ വീതിയുണ്ട്

  • @aeonjith
    @aeonjith 6 หลายเดือนก่อน

    Pattambi shornur road , kecheri road onnu vdeo cheyamo

  • @satharberka1217
    @satharberka1217 8 หลายเดือนก่อน

    Good 👍🏼👍🏼

  • @mustafapp875
    @mustafapp875 8 หลายเดือนก่อน

    കേരളം വികസനത്തിന്റെ പാതയിൽ.
    ചൊറിച്ചലുള്ള രാഷ്ട്റീയക്കാർ ചൊറിഞ്ഞിരിക്കട്ടെ. തീരദേശ ഹൈവേ, മലയോര ഹൈവേ, വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങൾ, കെ ഫോൺ, കെ റയിൽ എല്ലാം വരട്ടെ. അധികാരം നഷ്ടപ്പട്ടാലും വേണ്ടിവല്ല. തിരിച്ചറിയേണ്ടവർ തീർച്ചയായും തിരിച്ചറിയും. കേരളം ലോകത്തിന്റെ നറുകയിൽ ഒരു വെള്ളി നക്ഷത്റമായി ഉയർന്നു നിൽക്കട്ടെ. കേരളത്തിന്റെ infrastructure devolopment അധികാരം നഷ്ടപ്പെട്ടാലും വേണ്ടില്ല അതുപൂർതീകരിക്കണം.
    നന്ദി.....തുടരുക.

    • @DRACULA_KING_
      @DRACULA_KING_ 8 หลายเดือนก่อน

      India ഒട്ടാകെ 16 വരി ,8 വരി എക്സ്പ്രസ്സ് വേകൾ തകൃതി ആയി പണികൾ നടക്കുന്നു. കേരളം ഇന്ത്യയിൽ ആയത് കൊണ്ട് അതുപോലെ കേരളത്തിൽ 6 വരി പാത..nhai❤

  • @alfasapm4498
    @alfasapm4498 8 หลายเดือนก่อน +1

    New Koilandy bypass alede

  • @shinojpm6649
    @shinojpm6649 8 หลายเดือนก่อน +1

    വേങ്ങരക്കാർ 👉 👍

  • @rahublathur1
    @rahublathur1 8 หลายเดือนก่อน +2

    Bro, koyilandy bypass enthaayalum cheyyanam m wait cheythu irikkuanu

  • @manuk2932
    @manuk2932 8 หลายเดือนก่อน

    Thiruvanthapuram, kozhikode nagarangalil city road improvement project bagamayi city kullil international quality ulla ring road und .

  • @adith628
    @adith628 8 หลายเดือนก่อน

    Kannur NH video വേണം, muzhappilagad തൊട്ട് 😊

  • @paisupaisu7818
    @paisupaisu7818 8 หลายเดือนก่อน

    Nice

  • @dr_tk
    @dr_tk 8 หลายเดือนก่อน +2

    6:40
    Sathyam aanu bro
    Thrissur aanu aettavum mosham road ullathaayitt thonniyath
    Athum pettenn sheriyaavumaayirikkum 🥲♥️

    • @bineshkumar8674
      @bineshkumar8674 8 หลายเดือนก่อน

      കോഴിക്കോട് തൃശ്ശൂർ നിലവിലെ റോഡ് എന്തൊരു ശോകം ആണ്

    • @movimax255
      @movimax255 8 หลายเดือนก่อน

      ​​​@@bineshkumar8674തൃശൂർ മുതൽ മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം വരെ ആവും. ബാക്കി കോഴിക്കോട് വരെ NH,66 ആണ് വർക്ക്‌ നടക്കുക യല്ലേ

    • @ajuable
      @ajuable 8 หลายเดือนก่อน

      Athe... പ്രാന്ത് വരും അതിലൂടെ ഓടിച്ചാൽ

    • @dr_tk
      @dr_tk 8 หลายเดือนก่อน

      @@bineshkumar8674 Thrissur jillayil nalla road kandittullath kodungallur chavakkad guruvayur route aanu
      Chavakkad area kurach mosham aayirunnu
      Ippo enganaann areella
      Kodungallur Thrissur route eth kaalath pani thudangiyathaanu
      Thrissur Kozhikkod route also edakkidakk work nadakkum
      Veendum road moshamaavum

    • @Loops___622
      @Loops___622 8 หลายเดือนก่อน

      സുരേഷ് ഗോപി വരുന്നുണ്ടല്ലോ 💯

  • @techfacts424
    @techfacts424 8 หลายเดือนก่อน

    Uppala bridge thurannu
    Ippo thalapady mudal uppala vare sugait 100mugalil pova

  • @joshiattingal6565
    @joshiattingal6565 8 หลายเดือนก่อน +1

    👍

  • @dfyy153
    @dfyy153 8 หลายเดือนก่อน

    Vadakara😊

  • @jaselmafas
    @jaselmafas 8 หลายเดือนก่อน

    Assalamualikkum v
    Pokkad thorayikadavu Bridge videos onnu cheyyo
    Google location- thorayi kadavu

  • @ShahidP-bd1ec
    @ShahidP-bd1ec 8 หลายเดือนก่อน +1

    വടകരയിൽ ശാഫി വിജയിക്കണം

  • @Nobodycares_Nobodyknows
    @Nobodycares_Nobodyknows 8 หลายเดือนก่อน +3

    Bypass video full idu

  • @yoosufvp7323
    @yoosufvp7323 8 หลายเดือนก่อน

    🎉🎉🎉🎉🎉

  • @CherishCheerans
    @CherishCheerans 8 หลายเดือนก่อน

    കുന്നംകുളം തൃശൂർ റോഡിന്റെ ഒരു ഡ്രോൺ വീഡിയോ ചെയ്യാമോ. അതിൽ ചൂണ്ടൽ to കൈപ്പറമ്പ് സെക്ഷൻ വളരെ ഇടുങ്ങിയതും മോശം റോഡ് ആണ്‌. ഒരു request ആണ്‌. കേച്ചേരി ജംഗ്ഷനിൽ എപ്പോഴും ബ്ലോക്ക്‌ ആണ്‌

  • @ToneJoseph
    @ToneJoseph 8 หลายเดือนก่อน

    Can you share the updates of Megha reach

  • @CalicutMatadoria
    @CalicutMatadoria 8 หลายเดือนก่อน +1

    Need Koyilandy bypass

  • @rhaegartargaryen4770
    @rhaegartargaryen4770 8 หลายเดือนก่อน

    7:10 SH 69 THRISSUR KUTTIPURAM ROAD
    നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരൻ വരണം അതിന് ഇനിയും ഒരു രണ്ടുവർഷം എടുക്കും ഈ ദുരിതം അനുഭവിക്കാൻ തുടങ്ങി ഒരുപാട് വർഷമായി

  • @selvamagizhan5980
    @selvamagizhan5980 8 หลายเดือนก่อน +3

    koyilandi bypass cheyyamo

    • @s9ka972
      @s9ka972 8 หลายเดือนก่อน

      Malayali ano Tamil ano

  • @nikhilnath5126
    @nikhilnath5126 8 หลายเดือนก่อน

    Vagad reach il approach road valare vidhi koranje stalam indu nandhi, ayanikkad okke ithil nthem mattam veruo athu onnu report cheyy bro

  • @siddiqueabbas8138
    @siddiqueabbas8138 8 หลายเดือนก่อน

    👍💐❤️

  • @subeesht5583
    @subeesht5583 8 หลายเดือนก่อน

    Thiruvangoor ❤

  • @emmanuelbenziger6729
    @emmanuelbenziger6729 8 หลายเดือนก่อน +2

    Hi ikka, ithinu munnathe video il comment cheyyan nokkit pattunnillallo..

    • @emmanuelbenziger6729
      @emmanuelbenziger6729 8 หลายเดือนก่อน

      NH use cheyyunnathinu anusarich mathram toll kodukkunna system varumpol. Side il Ulla service koode pokumpolum Pani kittumo. GPS system accurate allel Pani kittille. Service road um NH um thammil valiya gap illallo

    • @A_RPP
      @A_RPP 8 หลายเดือนก่อน

      @@emmanuelbenziger6729entry and exit based aavum tracking
      Allathe all road alla

    • @techfacts424
      @techfacts424 8 หลายเดือนก่อน

      Ayn tollgate varunnadinn munne service road cut aaville

  • @rayifrazak882
    @rayifrazak882 8 หลายเดือนก่อน

    Payyoli side video cheyyo

  • @sreejithtp7580
    @sreejithtp7580 8 หลายเดือนก่อน

    പുതുതായി വരുന്ന തീരദേശറോഡിന്റെ പണി എവിടെ വരെ ആയി...pls info

  • @AbdulSalam-by3tv
    @AbdulSalam-by3tv 8 หลายเดือนก่อน

    എല്ലാ സ്ഥലവും കാണിക്കണം ബ്രോ

  • @m.a.dhavan957
    @m.a.dhavan957 8 หลายเดือนก่อน +6

    പാലക്കാട് ജില്ലയുടെ എന്തെങ്കിലും വീഡിയോ ഇടാൻ പറ്റുമോ

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +1

      Wait… 🤝

    • @hashi1841
      @hashi1841 8 หลายเดือนก่อน +2

      Pattambikkaran 🙂🤗

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 8 หลายเดือนก่อน

    പുതിയൊരു join button വന്നു എന്താണത്

  • @Loops___622
    @Loops___622 8 หลายเดือนก่อน

    🇮🇳

  • @basheercmbasheer2055
    @basheercmbasheer2055 8 หลายเดือนก่อน +3

    സ്റ്റേ നീക്കിയിട്ടില്ല.
    പള്ളിയും അമ്പലവും
    കുറെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്.
    പള്ളിക്ക് ഖബറിസ്ഥാൻ
    48 സെൻറ് പോകുന്നുങ്ങ്

  • @shamil1067
    @shamil1067 8 หลายเดือนก่อน

    ഉള്ളേരി അല്ല ഉള്ളിയേരി ബാലുശ്ശേരി താമരശ്ശേരി റോഡ്

  • @naazgroup4786
    @naazgroup4786 8 หลายเดือนก่อน

    Hakeem Kannur kaanikk

  • @maniac_devil
    @maniac_devil 8 หลายเดือนก่อน

    Kannu mims hosptl muthal valapattanam vare nalla road aano?

    • @movimax255
      @movimax255 8 หลายเดือนก่อน

      Alla

  • @s9ka972
    @s9ka972 8 หลายเดือนก่อน +1

    ഇത്തിരി പതുക്കെ ആണേലും ആ Nh 544 ലേ പോലെ തുറന്നു കൊടുത്തിട്ടും ഇടയ്ക്കിടെ Road diversion നടത്താതിരുന്നാൽ മതിയാരുന്നു ( Kuthiran tunnel and Pattikad Flyover )

    • @bineshkumar8674
      @bineshkumar8674 8 หลายเดือนก่อน

      നമ്മുടെ NHAI പിടിപ്പുക്കേട്

  • @anvinmathew697
    @anvinmathew697 8 หลายเดือนก่อน

    DBM, BC, wet mix, RE wall, soil nailing ഇതൊക്കെ എന്താണ്? വീഡിയോ കാണുബോൾ ഇതു പോലുള്ള വാക്കുകൾ എപ്പോഴും പറയുന്നു ഇതു എന്താണ് എന്ന് short ചെയ്യാമോ?

  • @msmsiraj4409
    @msmsiraj4409 8 หลายเดือนก่อน +3

    Hi bro 😊😊

  • @nizarp-230
    @nizarp-230 8 หลายเดือนก่อน +2

    ഏറ്റവും ക്ഷീണം കമ്പനി wagad

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 8 หลายเดือนก่อน

      kmc, ശിവാലയ, വിശ്വസമുദ്ര ഒക്കെ കണക്കാ

  • @sidharthsuresh333
    @sidharthsuresh333 8 หลายเดือนก่อน

    Karode to kanniyakumari already pani okke thudangi😊

    • @chachuzepachu
      @chachuzepachu 8 หลายเดือนก่อน

      വിഴിഞ്ഞം പോർട്ട്‌ പുരോഗതിയിൽ ആയതോടെ തമിഴ്നാടിന് ഇച്ചിരി ഇളക്കം തട്ടിയിട്ടുണ്ട്, അവർ എഴുതി തള്ളിയിരുന്ന സെഗ്മെന്റ് ആയിരുന്നു അത്.
      അവർ കൊന്നാലും ചെയ്യൂല എന്ന് പറഞ്ഞിരിക്കുന്ന മറ്റൊരു റോഡ് ആണ് ബാലരാമപുരം -അംബാസമുദ്രം റോഡ്, കേരളത്തിന്റെ ശെരിക്കും തെക്കേ അറ്റമായ കോട്ടൂർ വരെ നമുക്ക് റോഡ് ഉണ്ട് പിന്നെ കാടാണ്(സഹ്യപർവതത്തിന്റെ അവസാന ഭാഗമാണ്, അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്ന കൊടുമുടികൾ അടങ്ങുന്ന ഭാഗമാണ്, മറുഭാഗം തമിഴ്നാടാണ്, കാടുതന്നെയാണ് , നമ്മുടെ അരിക്കൊമ്പനെ കൊണ്ട് ആക്കിയിരിക്കുന്ന നേഴ്സറി സ്കൂൾ ആണ്) അവർ റോഡ് അനുവദിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷെ പോർട്ട്‌ പൂർണതോതിൽ പ്രവർത്തനം ആയാൽ അവർക്ക് ഒരുപാട് സമയവും ഇന്ധനവും ലാഭിക്കാൻ കഴിയുന്ന റോഡ് ആയിരിക്കും അത്, നേരിട്ട് തിരുവനന്തപുരത്തു നിന്ന് മധുര എത്താൻ കഴിയുന്ന റോഡ് ആയിരിക്കും അത് അതുകൊണ്ട് തന്നേ അവർ നമ്മളോട് ചോദിച്ചു വാങ്ങാൻ സാധ്യതയുള്ള സംഗതി ആയിരിക്കും അത്

  • @rappaivd5329
    @rappaivd5329 8 หลายเดือนก่อน

    സുഹൃത്തേ പതിനായിരക്കണക്കിന കോടി മുടക്കി അദാനി പോർട്ട് ഉണ്ടാക്കിയിട്ട് റോഡ്‌ ഇല്ലെങ്കിൽ എന്താണ് അദാനിക്ക് എന്താണ് പ്രയോജനം അതു കാരണമാണ് റോഡ് തിരക്കിട്ട് പണിയുന്നത് എന്നിരുന്നാലും എല്ലാ വർക്കും പ്രയോജനം ഉണ്ടാകും അതാണ് സത്യം

    • @Huh72901
      @Huh72901 8 หลายเดือนก่อน +1

      central government India motham nadathunna projects adanikk vendi anello. Keralathil ithallathe kore highway projects cheyyunundello appo athokke adani ambanik vendi alle

    • @rasibcmp
      @rasibcmp 8 หลายเดือนก่อน

      Vizhinjam athin transhipment terminal aan main aayi mattuportukalil ninnum cheriya shipukali kondivarunna containers valiyashipukalilekk mattikayattunnathaan avide nadakkan pokunnath. Ippol colomboyil nadakkunna indiayude transhipment kurachokke vizhinjathekk marumenn pratheekshikkappedunnu.

  • @shamilup5005
    @shamilup5005 8 หลายเดือนก่อน

    Payyoli

  • @almightyalmighty
    @almightyalmighty 8 หลายเดือนก่อน

    Muslims Ellam adani ennu kelkumbo ...Allahu male ano female ano ennu polum marakkum

  • @bineshkumar8674
    @bineshkumar8674 8 หลายเดือนก่อน

    NHAI വർക്ക്‌ അദാനി അല്ലെ പിടിച്ചത്, എന്നിട്ട് സബ്കോൺട്രാക്ട് കൊടുത്തതല്ലേ. അങ്ങനെ ചെയ്യാൻ പാടുണ്ടോ, ക്വാളിറ്റി പ്രശ്നം ഉണ്ടാവില്ലേ

  • @satishkumarnair9781
    @satishkumarnair9781 8 หลายเดือนก่อน +2

    Jai Sri Ram 🕉

  • @kunjmon11
    @kunjmon11 8 หลายเดือนก่อน

    നാളെ ഇവൻ്റെ വാപ്പ അദാനി ആണേന്നും പറഞ്ഞും വീഡിയോ ഇടും.. മോടി കൊച്ചാപ്പന്നും..

    • @confusionous7567
      @confusionous7567 8 หลายเดือนก่อน

      Athentha thaan angane parayunath.