സ്വപ്നം പൂവണിഞ്ഞു!മൂരാട് പാലവും, കോണ്ക്രീറ്റ് റോഡിന്റെയും പണികൾ കഴിഞ്ഞു | nh 66 Moorad bridge

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • സ്വപ്നം പൂവണിഞ്ഞു!മൂരാട് പാലവും, കോണ്ക്രീറ്റ് റോഡിന്റെയും പണികൾ കഴിഞ്ഞു | Moorad new six line bridge | Kerala nh 66 work update | national highway work progress | Kerala highway work drone video | Vatakara | nh 66 drone video | nh 66 work Kozhikode | HaKZvibe
    #nh66
    #nh66kerala
    #kerala
    #drone
    #nhai
    #shortvideo
    #dronevideo
    #nh66malappuram
    #roadwork #nationalhighway
    #kozhikode
    #kozhikkodnews
    #bridge
    #vatakara
    🙏 thanks for watching 🙏

ความคิดเห็น • 98

  • @SajeerKattayada
    @SajeerKattayada หลายเดือนก่อน +1

    നല്ല വിവരണം,,, കണ്ണൂരിൽ നിന്നും ചെങ്കല്ല് കൊണ്ട് വരുന്ന വണ്ടിയിൽ ഒരുപാട് കാലം ഞാൻ പണിയെടുത്തു,, ഒരു സ്വപ്നം ആയിരുന്നു ഈയൊരു പാലം, കാരണം അത്രക്ക് കഷ്ട്ടപെട്ടിട്ടുണ്ട് 👍🏻👍🏻

  • @aseemazeez9381
    @aseemazeez9381 2 หลายเดือนก่อน +29

    കേരളത്തിലെ പുതിയ ആറുവരി റോഡുകൾ കാണുമ്പൊൾ ഏറ്റവും കൂടുതൽ ആശ്വസവും സന്തോഷവും തോന്നുന്നത് ചരക്ക് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കും, ദൂര യാത്രാ ബസ് ഓടിക്കുന്ന കെഎസ്ആർടിസി / സ്വകാര്യ ഡ്രൈവർമാർക്കും ആയിരിക്കും.

    • @vineeshkumar8191
      @vineeshkumar8191 2 หลายเดือนก่อน

      വളരെ ശെരിയാണ്. പക്ഷെ KSRTC ബസുകൾ ഈ റോഡിൽ കൂടി പോകുമോ... ടോൾ കൊടുക്കേണ്ടി വരില്ലേ? കഴിഞ്ഞ ദിവസം മാഹീ-തലശ്ശേരി ബൈപാസിൽ ഒരു KSRTC ബസ് വന്നിട്ട് ടോൾ കൊടുക്കില്ല എന്ന് പറഞ്ഞു പ്രശ്നമാക്കിയത് കണ്ടല്ലോ....

  • @shamsudheen9737
    @shamsudheen9737 9 วันที่ผ่านมา

    എൻ്റെ വടകര
    എത്രമാത്രം മനോഹരമാണ്
    വളരട്ടെ മനോഹരമായി തന്നെ

  • @mustafapp875
    @mustafapp875 2 หลายเดือนก่อน +3

    അടിപൊളി!!!
    കേരളം വികസന പാതയിൽ
    വളരട്ടെ നമ്മുടെ കൊച്ചു കേരളം.
    വിവരണം, വീഡിയോ കാണുന്നവർക്ക് ആവേശം തരുന്നുണ്ട് .
    നന്ദി.....തുടരുക.

  • @adith628
    @adith628 2 หลายเดือนก่อน +24

    Bro, കോൺക്രീറ്റ് റോഡ് ആയതുകൊണ്ട് white line mark ചെയ്താൽ line കാണില്ല അതുകൊണ്ടല്ലേ yellow line കൊടുത്തത് 🤔

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน +3

      Full yellow line alla

    • @shuhaibarshan
      @shuhaibarshan 2 หลายเดือนก่อน +2

      മുകളിൽ പറഞ്ഞതാണ് ശരി...മുംബൈ പൂനൈ ഹൈവേ full മഞ്ഞ ലൈൻ ആണ്......വെള്ള ലൈൻ കോൺഗ്രീറ് റോഡിൽ വെയിൽ ഉള്ളപ്പോൾ കാണില്ല

    • @akhilek9450
      @akhilek9450 2 หลายเดือนก่อน +2

      Karod byepass il concrete roads il white lines thanne aanu

    • @PK-xe4ji
      @PK-xe4ji 2 หลายเดือนก่อน

      ​@@tt-jc7sbഇടവിട്ട വരയാണ്... ഓവർ ടേക്കിങ് അനുവദനീയമാണ്

    • @harismuhammed1354
      @harismuhammed1354 2 หลายเดือนก่อน

      വളവുകളിൽ മുൻപ് യെല്ലോ ലൈൻ ആയിരുന്നു

  • @raghavanedoli2255
    @raghavanedoli2255 2 หลายเดือนก่อน +1

    പുതിയ ബസ് സ്റ്റാൻഡും അതിന്റെ കിഴക്കും തെക്കും ഭാഗങ്ങളും,പണ്ട് കാലത്ത് വയൽ പ്രദേശം പോലുള്ള ഒരു സ്‌ഥലം ആയിരുന്നു. നെൽകൃഷി ചെയ്തതായി ഓർമ്മയില്ല. മഴ കാലത്ത് വെള്ളക്കെട്ടും, വേനലിൽ വോളിബോൾ കളികളും, വലിയ വലിയ സമ്മേളനങ്ങളും മറ്റും നടത്താറുണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള "നാരായണ നഗരം " എന്നാണ് ഈ പ്രദേശം പിന്നീട് നാമകരണം ചെയ്യപ്പെട്ടത്.

  • @AMALK-xg7ev
    @AMALK-xg7ev 2 หลายเดือนก่อน +4

    മൂരാട് റോഡ് പാലത്തിൻ്റെ അരികിലുള്ള പുതിയ റെയിൽ പാലത്തിൻ്റെ പണി പൂർത്തിയായിട്ട് കാലങ്ങളായി. എന്നിട്ടു കാലപഴക്കം ചെന്ന പഴയ പാലം ഒഴിവാക്കി പുതിയത് തുറക്കാൻ റെയിൽവേക്ക് സാധിച്ചില്ല. പുതിയ പാലത്തിലേക്കുള്ള Railway line വേണ്ടി സ്ഥലമേടുക്കൽ പൂർത്തിയാവാത്തതാണ് പാലം തുറക്കാൻ വൈകുന്നത് എന്നാണ് റെയിൽവേ പറയുന്നത്.
    റോഡിൽ വേഗം 100_110 എന്നതിലേക്ക് ഉയരുമ്പോഴും ട്രെയിൻ വേഗത കുറഞ്ഞു വരാൻ പ്രധാന കാരണം ഇത്തരത്തിലുള്ള പഴയ പാലങ്ങളും ട്രാക്കുകളുമാണ്.130 എന്ന സ്വപ്ന വേഗം ഇനിയും റെയിൽവേക്ക് കേരളത്തിൽ ഏറെ അകലേയാണ്

  • @rockyjohn468
    @rockyjohn468 2 หลายเดือนก่อน

    Awesome. Vadakara vere level

  • @faisp2022
    @faisp2022 2 หลายเดือนก่อน

    Thank you 😍

  • @nandup6208
    @nandup6208 2 หลายเดือนก่อน

    Nice video bro

  • @satishkumarnair9781
    @satishkumarnair9781 2 หลายเดือนก่อน

    Good work and good vedio discription.

  • @muhammadsharshadm7077
    @muhammadsharshadm7077 2 หลายเดือนก่อน

    From vadakara❤

  • @sujithsurendran7686
    @sujithsurendran7686 2 หลายเดือนก่อน +3

    Modi Ji. why Kerala NH was not developed for last 70 years?

  • @satharberka1217
    @satharberka1217 2 หลายเดือนก่อน

    Good 👍🏼👍🏼

  • @mohammedjamsheer2325
    @mohammedjamsheer2325 2 หลายเดือนก่อน +4

    വടകര ഷാഫിക്കുള്ളതാണ് ❤️

    • @josephtheruvapuzha
      @josephtheruvapuzha หลายเดือนก่อน

      Kammi congi no role in this😵‍💫😵‍💫😵‍💫

  • @adith628
    @adith628 2 หลายเดือนก่อน +1

    Next waiting for kannur NH 66 update 😊

  • @aghi_m
    @aghi_m 2 หลายเดือนก่อน +1

    👍

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @mahadevanraman3003
    @mahadevanraman3003 2 หลายเดือนก่อน +10

    നിതിൻ ഗഡ്കരി പറഞത് പ്രകാരം കേരളത്തിൽ NH development ന് ( സ്ഥലം ഏറ്റെടുക്കൽ + നിർമാണം) ചിലവ് 100 കോടി per kilometers, ദേശീയ ശരാശരി 23 കോടി

    • @Akhil007PP
      @Akhil007PP 2 หลายเดือนก่อน +4

      National average consider cheyyunnath nallathalla.. valare vijanamaya orupad sthalam koodi national average edukkumpol ulppedum...
      So average kurayum.. national average vach oru state compare cheyyunnathinekkalum nallath, similar aaya oru town area or developed state baghangal vach compare cheyyunnath aan . Avideyum cost per kilometer valare koodum..

  • @oru_sancharapriyan_
    @oru_sancharapriyan_ 2 หลายเดือนก่อน

    🌹🌹

  • @abhilashk7084
    @abhilashk7084 2 หลายเดือนก่อน

    🎉🎉🎉🎉

  • @oru_sancharapriyan_
    @oru_sancharapriyan_ 2 หลายเดือนก่อน

    മഹാത്ഭുദം ❤❤

  • @siddiqueabbas8138
    @siddiqueabbas8138 2 หลายเดือนก่อน

    👍💐❤️

  • @abuziyad6332
    @abuziyad6332 2 หลายเดือนก่อน +1

    Hai bro

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 2 หลายเดือนก่อน

    👍👍👍👍

  • @msmsiraj4409
    @msmsiraj4409 2 หลายเดือนก่อน +3

    Hi bro 😊😊

  • @rashadhamza4343
    @rashadhamza4343 2 หลายเดือนก่อน

    ❤❤

  • @harishyam1000
    @harishyam1000 2 หลายเดือนก่อน

  • @renjurenji617
    @renjurenji617 2 หลายเดือนก่อน

    മൂരിയാട് എന്ന് ഓർക്കുമ്പോൾ മനസ്സിൽ ട്രാഫിക് ബ്ലോക്ക്‌ ആണ് വരുന്നത് എത്ര മണിക്കൂർ ആണ് അവിടെ പോയിട്ടുള്ളത്
    വളരെ സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ

  • @sadathabdu
    @sadathabdu 2 หลายเดือนก่อน

    🔥🔥🔥

  • @shafeeqkm8103
    @shafeeqkm8103 2 หลายเดือนก่อน +1

    Bro മഞ്ഞ ലൈൻ overtake ചെയ്യരുത് ആ സ്ഥലത്ത് നിന്ന് എന്നാണ് .ഗൾഫിൽ മഞ്ഞ ലൈൻ ടച്ച് ചയാതെ പോകണം .വെള്ള ലൈൻ cut cut ആയിട്ടണങ്കിൽ overtake ചെയ്യാം .നേരെ line ആണെങ്കിൽ overtake ചെയ്യരുത്.അവിടെ . ഇങ്ങിനെ ഒരുപ്പാട് നിഴ്മങ്ങൾ ഉണ്ട് gcc യില്

  • @user-oi1jl8ok5i
    @user-oi1jl8ok5i 2 หลายเดือนก่อน +1

    Whiting for kasaragod reach

  • @rayifrazak882
    @rayifrazak882 2 หลายเดือนก่อน

    Thikkodi to payyoli cover cheyuthillalo

  • @seonsimon7740
    @seonsimon7740 2 หลายเดือนก่อน +1

    Concrete road tyre വേഗം തേയും, milege കുറയും. Smooth Rubberized road milege കിട്ടും, tyre വേഗം തേയ്യില്ല...

  • @sujithkumar2041
    @sujithkumar2041 2 หลายเดือนก่อน

    When you use abbreviations make sure you explain with its full form

  • @STOCKSQUAD1980
    @STOCKSQUAD1980 2 หลายเดือนก่อน

    Hakim bro good work 🎉🎉
    But yellow line is do not cross line, don't touch line. No overtaking is allowed at that area. May be this is because of proposed toll gate..

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 หลายเดือนก่อน

    ഇവിടെ നല്ല..വീതി ഉണ്ടലോ സർവീസ് റോഡിന്..എനിക്ക് നല്ല സംശയം ഉണ്ട് ചില ബാഗങ്ങളിൽ 45 Mr ഇല എന്ന്.. പയ്യോളി ബഗങ്ങളിൽ.. എന്തോ ..നടന്നിട്ടുണ്ട്..

  • @qtmobiles7348
    @qtmobiles7348 2 หลายเดือนก่อน

    6:13 സ്കൂളിന് അടുത്ത് ഉള്ള റോഡിലും വേണം ഇത് പോലുള്ള കളർ കോഡ് രീതിയിൽ ഉള്ള വര

  • @rahublathur1
    @rahublathur1 2 หลายเดือนก่อน +4

    വീഡിയൊ തുടർച്ച കിട്ടുന്നില്ല. മുഴുവനായി ആ ഭാഗം കാണിച്ചാല് നന്നായിരുന്നു. കട്ട് ചെയ്തു കാണിക്കുമ്പോ എത്ര ഗാപ് ഒഴിവായി, ഏത് ഭാഗത്തേക്ക്‌ ആണ് പോയത് ഒന്നും മനസിലാവുന്നില്ല

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน +3

      2.5 km evideyum cut cheythittilla… bridge onnude kanichu ennollu

  • @F1freak43
    @F1freak43 2 หลายเดือนก่อน

    മാവേലി Train 123kmph വരെ വണ്ണിട്ടുണ്ട്, while I was travelling ❤🎉

    • @Saji202124
      @Saji202124 2 หลายเดือนก่อน

      Mnglore to kozikode idayile ah vegada ullu..shornur vittu kazinchal kidenn izayan tudengum..train..

  • @asokan.k.k8211
    @asokan.k.k8211 2 หลายเดือนก่อน +2

    പഴയ പാലത്തിൻ്റെ തൂണിന് ബലക്ഷയമില്ലെങ്കിൽ തൂണിൻ്റെ രണ്ടു ഭാഗത്തും ചെറിയ പില്ലർ നൽകി പാലത്തിൻ്റെ വീതി ഒരു മീറ്റർ കൂട്ടി പുതിയ വാർപ് നടത്തിയാൽ സർവീസ് റോഡായി ഉപയോഗിക്കാം. കോൺക്രീറ്റ് റോഡിൽ സ്പീഡ് കിട്ടില്ല.

  • @ufo1172
    @ufo1172 2 หลายเดือนก่อน

    Service road illalo?

  • @parip-hn7qh
    @parip-hn7qh 2 หลายเดือนก่อน

    kannur bypass evide

  • @ashikashik2589
    @ashikashik2589 2 หลายเดือนก่อน +4

    ആ പഴയ പാലം നോക്കിക്കോളും കാലക്രമേണ. നശിക്കും നമ്മൾ മലയാളികൾ വേസ്റ്റ് കോടെയിട്ടും. വൃത്തികേടാകും... 🤔

    • @user-mh1gk8xh2b
      @user-mh1gk8xh2b 2 หลายเดือนก่อน +1

      ഫറോക്ക് മോഡൽ ആക്കിയൽ മതി

  • @asharpp
    @asharpp 2 หลายเดือนก่อน +4

    Vadakara pazhaya highway vere aaan ippo kaanunnath bypass aaan but athu pinneeed athu town aaayi maaari

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน

      👍

    • @asharpp
      @asharpp 2 หลายเดือนก่อน

      @@hakzvibe1916 eaa project mp mla s nalla idapedal kondaan munmpe tender vilichath.
      4 vari tender vilichu pinneed athhu maati 6 akki.
      Service road mattu nh66 inekaaal kooduthal aan , nh66 land acquisition nu mumpe seperate acquisition aayirunnu
      Faced so much difficult in land acquisition.

  • @praveenm6264
    @praveenm6264 2 หลายเดือนก่อน +5

    ഒരു സംശയം.... WAGAD കമ്പനിയും KMC കമ്പനിയും ശെരിക്കും എന്തിനാണാവോ കേരളത്തിലേക്ക് കുറ്റിയും പറച്ചു വന്നത് 🤣🤣🤣

    • @s9ka972
      @s9ka972 2 หลายเดือนก่อน +1

      Kmc closed Kuthiran tunnel

    • @jaKzAra
      @jaKzAra 2 หลายเดือนก่อน +1

      Tender kittiyatkond an vannat

  • @faisp2022
    @faisp2022 หลายเดือนก่อน

    Rodinte Pani kazhinjittum roadil full podiyaanu,we hand over road the contractors should clean the road.

  • @jasimua
    @jasimua 2 หลายเดือนก่อน +1

    വര കാണാൻ വേണ്ടിയാണ് മഞ്ഞ ലൈൻ

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน

      But ivide full yellow alla

  • @MohammedAli-yf8mw
    @MohammedAli-yf8mw 2 หลายเดือนก่อน +1

    പിണറായി സർക്കാറിന് അഭിനന്ദങ്ങൾ

    • @satheesanthekkayil2789
      @satheesanthekkayil2789 2 หลายเดือนก่อน

      എന്തിന്

    • @josephtheruvapuzha
      @josephtheruvapuzha หลายเดือนก่อน

      GST paisa medichu thinnathinano pinarayikke abhinandanamgal? Theetta kammee😵‍💫😵‍💫😵‍💫

  • @tksameer9060
    @tksameer9060 2 หลายเดือนก่อน +1

    Vagad ക്ഷിണം തന്നെ

  • @manu123chk
    @manu123chk 2 หลายเดือนก่อน

    മഞ്ഞ ലൈൻ കോൺക്രീറ്റ് റോഡ് ആയതോണ്ടാണ് വൈറ്റ് കളർ കാണില്ല

  • @kpmskkl
    @kpmskkl 2 หลายเดือนก่อน

    ആ കോൺഗ്രീറ്റ് റോഡിൽ ആയിരിക്കും ഇനി ടോൾ വരിക എന്ന് തോന്നുന്നു,

  • @syamkumar7844
    @syamkumar7844 2 หลายเดือนก่อน +1

    B J P. Power

  • @haridast3637
    @haridast3637 2 หลายเดือนก่อน

    ഓരോ നഗരവും വിവരിക്കുമ്പോൾ അവിടെയുള്ള വലിയ ബിൽഡിങ്ങുകളെക്കുറിച്ച്ചും താങ്കൾ ഒന്ന് പറയുന്നത് കൂടുതൽ നന്നായിരിക്കും.

  • @jeevmya6704
    @jeevmya6704 2 หลายเดือนก่อน

    04:50 സാക്ഷര മലയാളിയോടോ...!!??

  • @irfadtm1140
    @irfadtm1140 2 หลายเดือนก่อน +2

    Nandi moorad skip cheitho

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน

      No update.. Avide ekadesham pani kayinjathan

  • @Dinkan_
    @Dinkan_ 2 หลายเดือนก่อน +1

    ബ്രോ അല്ലേലും കോൺക്രീറ്റ് റോഡിൽ വൈറ്റ് ലൈൻ കൊടുക്കില്ല. വിസിബിലിറ്റി കിട്ടാനാണ് യെല്ലോ‌ ലൈൻ കോൺക്രീറ്റ് റോഡിൽ കൊടുക്കണേ.

    • @abdulhakeem7858
      @abdulhakeem7858 2 หลายเดือนก่อน

      പക്ഷെ ഈ വിഡിയോയിൽ തെന്നെ വെള്ള ലൈൻ മാർക്കിങ് കണ്ടല്ലോ.. ഫുള്ളായിട്ട് മഞ്ഞ ലൈൻ അല്ല

    • @hakzvibe1916
      @hakzvibe1916  2 หลายเดือนก่อน

      No.. ivide baki ulla sthalath okke white aan

  • @shinasn7502
    @shinasn7502 2 หลายเดือนก่อน +1

    പിണറായി സർക്കാർ ❤️

    • @josephtheruvapuzha
      @josephtheruvapuzha หลายเดือนก่อน

      Kattu kallan pinarayikke ethil enthu role? GST paisa koode medichu thinnu😵‍💫😵‍💫🤢

    • @josephtheruvapuzha
      @josephtheruvapuzha หลายเดือนก่อน

      Paranari pinarayi enthu cheythu yheetta ksmmee?? Uluppundo😵‍💫😵‍💫😵‍💫

    • @shinasn7502
      @shinasn7502 หลายเดือนก่อน +1

      @@josephtheruvapuzha പിന്നെ എന്തിനാ സങ്കികളുടെ തലതൊട്ടപ്പൻ ഉള്ളി സുര പറഞ്ഞത് ഗയിൽ പദ്ധതിയും, ദേശിയ പാതയും നടത്തിയാൽ ഇച്ഛാശക്തി ഉള്ള നേതാവ് ആയി പിണറായി വിജയനെ അംഗീകരികം എന്ന് പറഞ്ഞത്. മാത്രമല്ല മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യം ദേശീയപാതയുടെ 25% kerala സർക്കാർ ആണ് നൽകുന്നത്

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 หลายเดือนก่อน +1

    ബ്രോ വീഡിയോ കുത്തനെ എടുക്കല്ല.. ഒരു ആസ്വാദന സുഖവും ഇല്ല..

  • @abdulsalamalmubarak7293
    @abdulsalamalmubarak7293 2 หลายเดือนก่อน

    പയ്യോളി ഭാഗത്തിൻ്റെത്ത് കാണിക്കാമായിരുന്നു !

  • @MultiMusthaq
    @MultiMusthaq 2 หลายเดือนก่อน

    കോൺക്രീറ്റ് റോഡിന്റെ നിലവാരം വളരെ മോശമായാണ് അതിലെ യാത്ര ചെയ്തവർക് മനസ്സിലായിട്ടുണ്ടാകുക.. ഫിനിഷിങ് തീരെ ഇല്ല... കോൺക്രീറ്റ് ആയത് കൊണ്ട് ഇനി ഒന്നും ചെയ്യാൻ പറ്റുകയും ഇല്ല..ബ്രഡ്ജ് വർക് നല്ല ഫിനിഷിങ് ഉണ്ട്..

  • @Fx-.aLi_666
    @Fx-.aLi_666 2 หลายเดือนก่อน +5

    Ldf 🔥

    • @Gomoothram
      @Gomoothram 2 หลายเดือนก่อน

      💩💩💩

    • @s9ka972
      @s9ka972 2 หลายเดือนก่อน +2

      😂

    • @arunclr5800
      @arunclr5800 2 หลายเดือนก่อน +1

      😛

    • @Vvk2255
      @Vvk2255 2 หลายเดือนก่อน +1

      🤮

    • @jishidevasreebasu1044
      @jishidevasreebasu1044 2 หลายเดือนก่อน +1

      കൊതുകിനും ഉണ്ടാവില്ലേ ക്രിമികടി

  • @With.truth916
    @With.truth916 2 หลายเดือนก่อน +5

    സ്വപ്നം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 🎉

  • @faisp2022
    @faisp2022 2 หลายเดือนก่อน +3

    Wagad 👎🏻