ഏതൊരു പാട്ടും ഇത്ര മനോഹരമായി പാടുന്ന ഈ ഗാനഗന്ധർവ്വൻ്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറ്റു വലിയ ഭാഗ്യങ്ങളൊന്നുമില്ലാത്ത എൻ്റെയും എന്നെപ്പോലുള്ളവരുടെയും മഹാഭാഗ്യമായി കരുതുന്നു .....
ഈ പാട്ടുകളൊക്കെ ഒരുകാലത്ത് മനോഹരമായിട്ടുള്ള ഒന്നാണ്... ആയതുകൊണ്ട് പഴയ പാട്ടുകൾ തിരയുന്ന ആളുകൾക്ക്... ഇത് യൂട്യൂബിൽ റീമിക്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന എന്നെ പോലുള്ളവർക്ക്... റീമിക്സ് ഭാഗം ഓപ്പൺ ചെയ്തു വെച്ചാൽ നന്നായിരിക്കും എന്നൊരു അഭ്യർത്ഥനയുണ്ട്... കൂടാതെ ഈ പാട്ട് ഷോട്ട് ആയിട്ട് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് കൂടി കാണാൻ അവസരം ഉണ്ടാവും...അതിലൂടെ നിങ്ങളുടെ ചാനൽ ഗ്രോത്ത് ആവുകയും ചെയ്യും..
ഏതൊരു പാട്ടും ഇത്ര മനോഹരമായി പാടുന്ന ഈ ഗാനഗന്ധർവ്വൻ്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറ്റു വലിയ ഭാഗ്യങ്ങളൊന്നുമില്ലാത്ത എൻ്റെയും എന്നെപ്പോലുള്ളവരുടെയും മഹാഭാഗ്യമായി കരുതുന്നു .....
🎉
ദാസേട്ടൻ ഉയിർ ❤️👍🏽🙏🏽
Dasetane deergayisu nalkatte jagadeeshwaran , a good combination of Ravindran master ,a blessed GANA Gandarvan
ദാസേട്ടാ നമിക്കുന്നു 🙏❤
ചില്ലിട്ട വാതിൽ തുറക്കുന്ന ഗാനം 👍
Beautiful remaster , super audio. clarity
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ganagendarvante ethu pattum nammude manassu kulrppikkum
Dasettanu 🙏🙏🙏❤️❤️❤️
Beautiful and super song
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
മൗനാനുവാദം തരാമോ.....
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
നിൻ നയനങ്ങൾ നീയറിയാതേ
എൻ വഴി നീളേ പൂവിതറീ...
മുകിലിൽ മറയും മതികല നിന്നെ
നിറയെക്കാണാൻ കൊതിയായീ
എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
എന്തെന്നറിയാമോ
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
രജനീഗന്ധികൾ മഞ്ഞിലുലാവും
ആതിരരാവിൻ പടവുകളിൽ..
ഉയിരിൽപ്പടരും ലഹരിയുമായീ
നില്പൂ ഞാനീ താഴ്‌വരയിൽ
എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
എന്തെന്നറിയാമോ
ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
മൗനാനുവാദം തരാമോ.....
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
Beautiful.....❤
Thanks a lot 😊
അതി മനോഹരം
Sweet melodious song!
ഈ പാട്ടുകളൊക്കെ ഒരുകാലത്ത് മനോഹരമായിട്ടുള്ള ഒന്നാണ്... ആയതുകൊണ്ട് പഴയ പാട്ടുകൾ തിരയുന്ന ആളുകൾക്ക്...
ഇത് യൂട്യൂബിൽ റീമിക്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന എന്നെ പോലുള്ളവർക്ക്... റീമിക്സ് ഭാഗം ഓപ്പൺ ചെയ്തു വെച്ചാൽ നന്നായിരിക്കും എന്നൊരു അഭ്യർത്ഥനയുണ്ട്... കൂടാതെ ഈ പാട്ട് ഷോട്ട് ആയിട്ട് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് കൂടി കാണാൻ അവസരം ഉണ്ടാവും...അതിലൂടെ നിങ്ങളുടെ ചാനൽ ഗ്രോത്ത് ആവുകയും ചെയ്യും..
Beautiful song.❤❤
എത്ര മനോഹരമീഗാനം
ഒന്നും പറയാനില്ല ❤❤❤️
മനോഹരമായ ഗാനം കിലാബുദീൻ പോളയത്തോട് കൊല്ലം
Excellent music.❤❤
Good song
Superb
Super song ❤❤❤
❤❤❤❤❤❤ super
Sweet Hitt... 💙 💙
GOOD.SONG
Aaha....
❤❤❤❤❤❤❤❤❤❤super super super super super nice song❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😂
❤️❤️❤️❤️👍👍
👍🏼👍🏼👍🏼👍🏼❤❤❤❤
🎉🎉🎉❤❤❤
❤❤❤❤🎉
❤❤❤❤❤❤❤
Hapy
☺️🌹💖🧡💚❤️💜
😊
❤❤❤
😫
Beautiful song.❤❤
❤❤❤
❤
Beautiful song❤