ആൽബം :-ആവണിപ്പൂക്കൂട ........... (1990) ഗാനരചന ✍ :- പി ഭാസ്ക്കരൻ ഈണം 🎹🎼 :-ഉഷ ഖന്ന രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗 മായല്ലേ മാരിവില്ലേ മായല്ലേ........ മായല്ലേ മാരിവില്ലേ മായല്ലേ...... മേഘം നിന്നെ പുണര്‍ന്നു....... മെല്ലെ മെല്ലെ ചൊല്ലുന്നു........ പോകരുതേ സഖീ....... ആദ്യ രജനി വന്നു....... മായല്ലേ.......മായല്ലേ............... ഒരു നിമിഷം.......... മുന്നില്‍ അണഞ്ഞു............ കരവലയം നീട്ടി അടുത്തു...... ജന്മാന്തര ബന്ധമായ് - വന്നു....... നീ മുന്നില്‍......... മായല്ലേ മാരിവില്ലേ മായല്ലേ മായല്ലേ മാരിവില്ലേ മായല്ലേ മേഘം നിന്നെ പുണര്‍ന്നു മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ ആദ്യ രജനി വന്നു മായല്ലേ.......മായല്ലേ............... വേര്‍പിരിയാന്‍ മാത്രം വന്നു കണ്ണീരിന്‍ ചഷകം തന്നു മായുകയോ സ്വപ്നമായ് കാമിനീ വേഗം മായല്ലേ മാരിവില്ലേ മായല്ലേ മായല്ലേ മാരിവില്ലേ മായല്ലേ മേഘം നിന്നെ പുണര്‍ന്നു മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ ആദ്യ രജനി വന്നു മായല്ലേ.......മായല്ലേ............... മധുമാസ സന്ധ്യ നമുക്കായ് മലര്‍മെത്ത നീര്‍ത്തി ചാരെ എന്‍ മാറിടം വിട്ടു നീ പോകയോ ദൂരെ മായല്ലേ മാരിവില്ലേ മായല്ലേ മായല്ലേ മാരിവില്ലേ മായല്ലേ മേഘം നിന്നെ പുണര്‍ന്നു മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ ആദ്യ രജനി വന്നു മായല്ലേ.......മായല്ലേ...............
എത്രയോ പഴയ ഗാനം. ... പഴയ സ്കൂൾ സമയം ഒക്കെ ഓർമ്മ വരുന്നു. .🥺🥺🥺
അർത്ഥമുള്ള വരികൾ യഥാർത്ഥ കവി p ഭാസ്ക്കരൻ ' മധുരഗാനങ്ങൾ 'ഓർമ്മകൾ പിന്നിലേക്ക് നയിക്കുന്നു
വേർപിരിയാൻ മാത്രം വന്നു. ..
കണ്ണീരിൻ ശശരം തന്നു ....
Excellent lyrics 🥰🥰🥰
നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ,മനോഹരം
ആൽബം :-ആവണിപ്പൂക്കൂട ........... (1990)
ഗാനരചന ✍ :- പി ഭാസ്ക്കരൻ
ഈണം 🎹🎼 :-ഉഷ ഖന്ന
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
💗💜💜💗💗💜💜💗💜💜💗💜💜💗
മായല്ലേ മാരിവില്ലേ മായല്ലേ........
മായല്ലേ മാരിവില്ലേ മായല്ലേ......
മേഘം നിന്നെ പുണര്‍ന്നു.......
മെല്ലെ മെല്ലെ ചൊല്ലുന്നു........
പോകരുതേ സഖീ.......
ആദ്യ രജനി വന്നു.......
മായല്ലേ.......മായല്ലേ...............
ഒരു നിമിഷം..........
മുന്നില്‍ അണഞ്ഞു............
കരവലയം നീട്ടി അടുത്തു......
ജന്മാന്തര ബന്ധമായ് - വന്നു.......
നീ മുന്നില്‍.........
മായല്ലേ മാരിവില്ലേ മായല്ലേ
മായല്ലേ മാരിവില്ലേ മായല്ലേ
മേഘം നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............
വേര്‍പിരിയാന്‍ മാത്രം വന്നു
കണ്ണീരിന്‍ ചഷകം തന്നു
മായുകയോ സ്വപ്നമായ് കാമിനീ വേഗം
മായല്ലേ മാരിവില്ലേ മായല്ലേ
മായല്ലേ മാരിവില്ലേ മായല്ലേ
മേഘം നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............
മധുമാസ സന്ധ്യ നമുക്കായ്
മലര്‍മെത്ത നീര്‍ത്തി ചാരെ
എന്‍ മാറിടം വിട്ടു നീ പോകയോ ദൂരെ
മായല്ലേ മാരിവില്ലേ മായല്ലേ
മായല്ലേ മാരിവില്ലേ മായല്ലേ
മേഘം നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............
Thanks dear❤
Super❤❤❤❤
KETALUM.....MADIVARUNNILIYA.....❤❤❤❤❤❤🎉
A sandraganam❤❤
Dasettanu 🙏🙏🙏❤️❤️❤️
വേർപിരിയലിന്റെ പാളത്തിലൂടെ ജീവിതം ഉരുളുന്നു.ഹൃദ്യം...ഹൃദ്യതരം.
Very hpod an effort
Beautigul cteation
Congrats♥️
ഉഷ ഖന്ന 👍
താളാത്മകമായ ഗാനം❤❤❤
Verry nice songs
My Hit.. Sweet Ormakkl
Mind blowing song!
Good
ഒന്നും പറയാൻ ഇല്ല
Super song
❤
❤❤❤❤❤
മായല്ലേമാരിവില്ലേ
❤❤❤
❤❤❤👍👍👍👌👌
👌👌👌👌😍😍😍😍😍😌😌😌😌
❤❤❤❤❤
❤
❤❤❤❤❤