Ithramelenne Nee | Romantic Song | Novel | Jayaram | Dr. K J Yesudas | Lyrical Video Song

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 2.1K

  • @heavenly_valley3439
    @heavenly_valley3439 4 ปีที่แล้ว +1151

    പിരിഞ്ഞിട്ടും... പ്രണയം മരിക്കാത്തവർ ക്കു വേണ്ടി...... ആണ്.... ഈ ഗാനത്തിലെ വരികൾ....... ആരൊക്കെയോ.. ആരോടൊക്കെയോ പറയാൻ ബാക്കി വച്ചത്........

  • @രജിത്സാർആരാധകൻ
    @രജിത്സാർആരാധകൻ 5 ปีที่แล้ว +1313

    10 വർഷം മുൻപ് ,,മതി നമ്മൾക്കിത് നിർത്താം എന്നു പറഞ്ഞു പിണങ്ങി നിൽക്കുമ്പോ റൂമിൽ ഒറ്റക്ക് കിടന്നു കരഞ്ഞു കേൾക്കുന്ന പാട്ട്...... 10 വർഷങ്ങൾക്കിപ്പുറം അവളെന്റെ ഭാര്യയായി നെഞ്ചിൽ കിടന്നു ഈ പാട്ട് കേൾക്കുന്നു.... ദൈവത്തിന് നന്ദി.. നമ്മളെ പിരിക്കാതെ ഇരുന്നതിന്....

    • @sinijo6380
      @sinijo6380 5 ปีที่แล้ว +14

      Nannyi

    • @harinarayanan2232
      @harinarayanan2232 5 ปีที่แล้ว +44

      Eswaran.orupadukalam.onnichu.jivikan.anugrahikatea

    • @amruthanandsm8068
      @amruthanandsm8068 5 ปีที่แล้ว +20

      God bless

    • @nandhadeepnair.m4040
      @nandhadeepnair.m4040 5 ปีที่แล้ว +48

      നന്നായി അല്ലകിൽ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞേനേ... മനസ്സിൽ ആഴത്തിൽ മുറിവേറ്റെനെ

    • @mraswin1854
      @mraswin1854 5 ปีที่แล้ว +22

      Jeevitathile ettavum valya achievement anu snehicha penninne swanthamakkunnath ath athmarthamanenkil ,hands off to u

  • @rideesh
    @rideesh 4 ปีที่แล้ว +414

    ഈ പാട്ടിനു എന്റെ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകളുടെ താളുകളിൽ വലിയ പങ്കാണ് ഉള്ളത്.... വർഷം ഇത്ര പിന്നിട്ടിട്ടും ഇപ്പോളും ഈ പാട്ടിന് ആ പഴയ പുതുമ തന്നെയാണ്.. ഒപ്പം മനസ്സിനകത്തൊരു നീറ്റലും..

    • @yousufusaf
      @yousufusaf 3 ปีที่แล้ว +2

      M

    • @darkthe10th93
      @darkthe10th93 3 ปีที่แล้ว +1

      M

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว +3

      😔

    • @rajlal6355
      @rajlal6355 3 ปีที่แล้ว +3

      അതാണ് സങ്കടം love very പവർ ഫുൾ tool for every thkings

    • @lailalaila5236
      @lailalaila5236 3 ปีที่แล้ว +1

      സത്യം

  • @farsanaparvin7990
    @farsanaparvin7990 2 ปีที่แล้ว +314

    പ്രണയിച്ചിട്ട് പിരിഞ്ഞിട്ടും ആ ഓർമയിൽ ജീവിക്കുന്നവർക്കായി. പറയാതെ ബാക്കി വെച്ചവ 😍😍

  • @sandhyaayyanparabalan2588
    @sandhyaayyanparabalan2588 3 ปีที่แล้ว +230

    പ്രണയം തുറന്നുപറയാതെ ഉള്ളിൽ കൊണ്ടുനടന്നവർ ഒടുവിൽ രണ്ടുവഴികളിൽ പിരിഞ്ഞശേഷം ഈ പാട്ടു കേൾക്കുമ്പോഴുണ്ടാകുന്ന വേദനക്കുമുണ്ട് ഒരുമധുര നൊമ്പരം

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว +2

      Athe😔😔😔😔😔😔

    • @marjanhanif3709
      @marjanhanif3709 3 ปีที่แล้ว +1

      😔😔😔

    • @asnan1981
      @asnan1981 3 ปีที่แล้ว +1

      Mmmmm

    • @oldisgold7757
      @oldisgold7757 3 ปีที่แล้ว +3

      സത്യം.. ente അനുഭവം ആണ് 😪😪😪😪

    • @nidhink.c930
      @nidhink.c930 3 ปีที่แล้ว +1

      Same to u😔

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 4 ปีที่แล้ว +560

    കമെന്റുകൾ വായിക്കുമ്പോളാണ് പ്രണയത്തിനു ഇത്ര തീവ്രത ഉണ്ടെന്നു ഞാൻ മനസിലാക്കുന്നത്........😔

    • @sonapentagon4117
      @sonapentagon4117 3 ปีที่แล้ว +2

      സത്യം 😒😒😒

    • @princyrajaneesh5074
      @princyrajaneesh5074 3 ปีที่แล้ว +3

      Sathiyam aanu

    • @ranveer4661
      @ranveer4661 3 ปีที่แล้ว +3

      നിന്നെ ഒരുപാട് Missചെയ്ന്നു

    • @mathuaami2493
      @mathuaami2493 3 ปีที่แล้ว +2

      Sathyam 💯💯💯😔😔

    • @familyiscouples229
      @familyiscouples229 2 ปีที่แล้ว +2

      ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എല്ലാം കേൾക്കുന്ന ഒരു പാട്ട് 😔😔

  • @jaifincj2805
    @jaifincj2805 5 ปีที่แล้ว +628

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ ഓരു തേങ്ങലാ 😥 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഇനിയും കാത്തിരിക്കുന്നു ❤

  • @babuk8853
    @babuk8853 4 ปีที่แล้ว +191

    മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിക്കുന്നു

  • @parvathirj
    @parvathirj 3 ปีที่แล้ว +113

    നഷ്ട പ്രണയത്തിന്റെ താളുകളിൽ എപ്പഴും ഓർമയിൽ നിൽക്കുന്ന ഒരു ഗാനം... ആരൊക്കെയോ ആരോടോക്കെയോ പറയാൻ ബാക്കി വച്ച വാക്കുകൾ 🥺

  • @ageshappoos8144
    @ageshappoos8144 2 ปีที่แล้ว +178

    ഒരുപാട് സ്നേഹിച്ചവരെ അവർ പോലും അറിയാതെ ദൈവം അങ്ങ് വേർതിരിക്കും.... ചിലപ്പോൾ അത് അവരുടെ രണ്ട് പേരുടെയും ജീവിത അവസാനം വരെ ആ പ്രണയം അതുപോലെ നിലനിൽക്കാൻ വേണ്ടിയാവണം... അങ്ങനെ ഉള്ളവർക്ക് ഈ പാട്ട് രാത്രി കാലങ്ങളിൽ തരുന്ന വൈബ് അന്യായം ആയിരിക്കും (അനുഭവസ്ഥൻ ) 🔥❤

  • @riyamolriya6866
    @riyamolriya6866 5 ปีที่แล้ว +282

    ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ അതു നിനക്കായ്‌ മാത്രം.... still I LOVE YOU

  • @ramshi96
    @ramshi96 3 ปีที่แล้ว +70

    ആ നഷ്ടപ്രണയം..... ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഒരു വേദന..

  • @SharaN.s-mk9cx
    @SharaN.s-mk9cx ปีที่แล้ว +12

    ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഇന്നും ഒരു വിങ്ങലാണ്. ഞാൻ ആയി നഷ്ടപ്പെടുത്തിയ എന്റെ ജീവനെ ഓർത്ത്.അന്ന് നഷ്ടപ്പെടുത്തി കളഞ്ഞപ്പോൾ ഓർത്തില്ല അതോർത്തു ജീവിത കാലം മുഴുവൻ കരയേണ്ടി വരുമെന്ന്.ഇന്നും ഉണ്ട് മനസിൽ മറക്കാൻ കഴിയാതെ😔😔

    • @Sindhu-q1o
      @Sindhu-q1o 2 หลายเดือนก่อน +1

      Ninjalude ee words same my life

  • @jaseenasajeev4785
    @jaseenasajeev4785 4 ปีที่แล้ว +149

    അതേ സ്നേഹിച്ചു.. ഒരുപാട് അതുകൊണ്ടു തന്നെ ഞാൻ ഇന്നും ചേർത്തുപിടിക്കുന്നു... നെഞ്ചോട് ആരും അറിയാതെ അവൻ പോലും.... love uuuu so much

  • @aaryakannan7731
    @aaryakannan7731 3 ปีที่แล้ว +104

    എന്റെ മൃതശരീരം കൊത്തി തിന്നാൻ നിൽക്കുന്ന ബലികാക്കകളെ നിങ്ങൾ എന്റെ കണ്ണുകൾ മാത്രം ബാക്കി നിർത്തുക അവനെ കണ്ട് കൊതി തീർന്നില്ല എനിക്ക് 💔

    • @anilKumar-dc3kk
      @anilKumar-dc3kk 3 ปีที่แล้ว +2

      കണ്ണുകൊണ്ടു കാണുന്നതിനേക്കാൾ മനക്കണ്ണുകൊണ്ടാണ് കാണുന്നത്

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว +3

      ഇങ്ങനെ ഒന്നും പറയല്ലേ.. അല്ലെങ്കിലേ നെഞ്ച് പൊട്ടി നിൽക്കുകയാണ്.. കണ്ണ് നിറഞ്ഞിട്ട് ടൈപ് ചെയ്യാൻ പറ്റുന്നില്ല...

    • @shajilasiraj5992
      @shajilasiraj5992 2 หลายเดือนก่อน +1

      😢😢😢😢

  • @Manojalappey
    @Manojalappey 2 ปีที่แล้ว +42

    നഷ്ട്ട പ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ ഈ സോങ് കേൾക്കാൻ വന്നിരിക്കും 😥😥....
    നിനക്കായി തോഴി പുനർജനിക്കാം ❣️

  • @reshmiantony4523
    @reshmiantony4523 3 ปีที่แล้ว +49

    ഈ പാട്ടു കേട്ടു കൊണ്ടു കമെന്റുകൾ വായിച്ചപ്പോൾ അറിയാതെ കണ്ണുനിരെഞ്ഞുപോയി 💕💕💕💕😢😢😢😢😢

  • @raees-2015
    @raees-2015 4 ปีที่แล้ว +607

    ഈ ലോകത്തു ഏറ്റവും വലിയ വേദന ജീവനെപ്പോലെ സ്നേഹിച്ചവർ നമ്മെ വിട്ട് പോകുമ്പോഴാണ് .മരണ വേദന പോലും വഴി മാറും അതിന് മുന്നിൽ ....
    Rashi 🌹🌹Neenutty ..Naduvilkara

  • @clickcandy8105
    @clickcandy8105 4 ปีที่แล้ว +203

    ഈ പാട്ടിലെ ഓരോ വരികളിലും ഞാൻ എന്റെ ജീവിതം കാണുന്നു
    മരണം വരെ ഓർക്കാൻ ഉള്ളത് ഉണ്ട് എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഈ പാട്ട് കേട്ട് പൊട്ടി കരയും 😔

  • @NeethuCS-2140
    @NeethuCS-2140 6 หลายเดือนก่อน +16

    പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു... വാക്കുകൾക്കുമപ്പുറം ആ കണ്ണുകൾ എന്നോട് പറഞ്ഞിരുന്നു ഒരുപാട് ഇഷ്ടമാണെന്ന്... പക്ഷേ വാക്കുകൾ കൊണ്ട് പറയാതെ ഞാനെങ്ങനെ കാത്തിരിക്കാനാണ്.. കാണുമ്പോഴെല്ലാം ഒത്തിരി കൊതിച്ചിരുന്നു പറയുമെന്ന് പക്ഷേ പറഞ്ഞില്ല.. ഞാനിപ്പോൾ മറ്റൊരാളുടെ സ്വന്തമായി... പക്ഷേ അദ്ദേഹം ഇന്നും തനിച്ച്.. ആരുമില്ലാതെ ആ വലിയ വീട്ടിൽ..😐പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കാണുമ്പോൾ വല്ലാത്ത സങ്കടാണ്... ഒരു വാക്ക് പറയാമായിരുന്നില്ലേ... എത്രനാൾ വേണമെങ്കിലും കാത്തിരുന്നേനെ ഞാൻ..❤

    • @nishadk4226
      @nishadk4226 11 วันที่ผ่านมา

      🙏🙏

  • @prajithasatheesh3915
    @prajithasatheesh3915 6 ปีที่แล้ว +300

    ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും പിരിയേണ്ടി വരില്ലായിരുന്നു, നിനക്കായ്‌ പുനർജനിക്കാം

  • @anushabijeesh7848
    @anushabijeesh7848 2 ปีที่แล้ว +23

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്അല്ലേ ജീവിതം 😭😭 നിനക്കായ് തോഴാ പുനർജനിക്കാം what a marvelous lines

  • @thapasyathapasyam3911
    @thapasyathapasyam3911 4 ปีที่แล้ว +127

    അന്ന് ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തുപോയി.... നിനക്കായ് തോഴാ.. പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്നുചേരാം... ♥️♥️♥️

  • @rajeshac3002
    @rajeshac3002 5 ปีที่แล้ว +125

    ഹൃദയത്തിൽ തൊടുന്ന വരികൾ...... ഒരിക്കലും മറക്കില്ല....

  • @anusherin8169
    @anusherin8169 4 ปีที่แล้ว +117

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം 😔😔😔😔

  • @sheebabenny4391
    @sheebabenny4391 4 ปีที่แล้ว +311

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നി നീയായും ഞാൻ ഞാനായും ജനിക്കണം എന്നിട്ട് നിന്നെ പ്രണയിച്ച് ആ പ്രണയത്തിൽ അലിഞ്ഞ് തീരണം എന്റെ ജന്മം

  • @anilKumar-dc3kk
    @anilKumar-dc3kk 3 ปีที่แล้ว +28

    പ്രേമിച്ചു വിവാഹം ചെയ്തവർ വളരെ അപൂർവമായേ ഇങ്ങനെ കമന്റിടൂ. കിട്ടാതെ പോയവർക്കേ ഇത് ശരിക്കും ആസ്വദിക്കാൻ പറ്റൂ

  • @sivaharia5f428
    @sivaharia5f428 5 ปีที่แล้ว +164

    സത്യത്തിൽ ഈ പാട്ടു കേൾക്കുമ്പോഴാണ് മനസിലാകുന്നത് നമ്മളുടെ സ്നേഹം

  • @babyshibushibu1458
    @babyshibushibu1458 2 ปีที่แล้ว +19

    😔ഈ പാട്ടുകേൾക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അനുഭൂതി ഇതിൽ ഓരോ കമന്റസിലും ഉണ്ട്.... നമ്മൾ അനുഭവിച്ചതും ഉദ്ദേശിച്ചതും ...💖💖

  • @01__divyaz10__
    @01__divyaz10__ 2 ปีที่แล้ว +22

    എത്ര ദ്രോഹിച്ച് അകന്നു പോയാലും... വീണ്ടും വീണ്ടും എത്തിപ്പിടിക്കാൻ തോന്നുന്ന... ഓർമ്മകൾ തിരതല്ലി എത്തുന്ന എന്തോ ഒരിത്.. അതാണ് പ്രണയം

  • @goodhope2854
    @goodhope2854 5 ปีที่แล้ว +259

    പ്രണയം
    സത്യമാണ് ...
    സൗന്ദര്യമാണ് ...
    സന്ദേശമാണ് ...
    പ്രേരണയാണ് ..
    ശക്തിയാണ് ..
    പ്രതീക്ഷയാണ് ...
    Still i love her

    • @sreenathm2593
      @sreenathm2593 5 ปีที่แล้ว +9

      പ്രയാസവുമാണ്

    • @sunikumar989
      @sunikumar989 4 ปีที่แล้ว +1

      Still I love him

    • @dipinraju2555
      @dipinraju2555 4 ปีที่แล้ว

      ❤️

    • @akhilsankar2283
      @akhilsankar2283 4 ปีที่แล้ว +2

      Entaa.jeevithamaaa..njaan...jeevana.polaaaa.snehichavannn.ennnaaa.kalanjituuuuuuu.poeiiiii

    • @lovelylove6870
      @lovelylove6870 4 ปีที่แล้ว

      Sathiyam

  • @jomonvarghese7469
    @jomonvarghese7469 4 ปีที่แล้ว +32

    ആ മനസ്സിൽ കയറാൻ മാത്രമേ ഈ ജന്മം കഴിയൂ എന്ന് അറിയാമായിരുന്നു ബാക്കി ഈ ജന്മം കഴിഞ്ഞു എങ്കിലും. മരിക്കുന്നതിനു മുമ്പ് വീണ്ടും കാണാന്‍ കാത്തിരിക്കുന്നു. ഈ ജന്മം ഉണ്ടായ വിജയം 1 ആണു് ഇ ത്

  • @unnirajunnirajkpl3016
    @unnirajunnirajkpl3016 3 ปีที่แล้ว +102

    പ്രണയം എന്നും ഒരു വേദന ആണ് ❤️

  • @sivanandita2561
    @sivanandita2561 4 ปีที่แล้ว +95

    ഇനി ഒരു ജന്മം ഉണ്ടാകുമോ ആവോ അറിയില്ല
    ഒരു പാട് ആഗ്രഹങ്ങളാണ് അടുത്ത ജന്മത്തെ വിശ്വസിച്ച് മാറ്റിവക്കുന്നത്😔😔😔😔😔

  • @JinZ__MatheW
    @JinZ__MatheW 3 ปีที่แล้ว +24

    പ്രണയം സത്യം ആണ് ♥️♥️
    അതിന്റെ തീവ്രത അളക്കാനാകില്ല

  • @lovebird2182
    @lovebird2182 4 ปีที่แล้ว +46

    ഇപ്പഴും മനസ്സ് നിറയെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു 😘😘😘എന്നെങ്കിലും ഒന്നിക്കും എന്ന പ്രതീക്ഷയോടെ....🌹🌹🌹

    • @ottayan..
      @ottayan.. 4 ปีที่แล้ว

      Enthayi?

    • @sudheeshsudhi9575
      @sudheeshsudhi9575 4 ปีที่แล้ว

      ബ്രോ ഹെല്പ് വേണോ

    • @shymaaamy4832
      @shymaaamy4832 2 ปีที่แล้ว +2

      എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว

      All the best.

  • @Ishel_arts95
    @Ishel_arts95 4 ปีที่แล้ว +62

    ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഹൃദയത്തോട് ഇത്രയും ചേർത്ത് വെച്ച വേറെ ഒരു പാട്ടുണ്ടെന്ന് തോന്നുന്നില്ല 🙏🙏🙏😍😍😍😍😍😍

  • @mohan19621
    @mohan19621 5 ปีที่แล้ว +110

    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടകന്നു..
    എവിടെയോ പോയ്മറഞ്ഞു..
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടയച്ചു..
    അകലാൻ അനുവദിച്ചു..
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം സഹിച്ചു നീ..
    എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം അറിഞ്ഞു നീ
    എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
    അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ..
    ഒരുനാളും അകലാതിരുന്നേനെ..
    നിൻ അരികിൽ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിൻ ചൂടെറ്റുണർന്നേനെ..
    ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനെ..
    ഞാൻ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികിൽ നീ വന്നില്ലാ..
    മടിയിൽ തലചായ്ച്ചുറങ്ങിയില്ലാ..എൻ മാറിൻ ചൂടെറ്റുണർന്നീല്ലാ..
    എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
    സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..
    “നിനക്കായ് തോഴാ പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..”
    സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..
    “നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.”
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
    Music: എം ജയചന്ദ്രൻ
    Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
    Singer: കെ ജെ യേശുദാസ്സുജാത മോഹൻ
    Film/album: നോവൽ

  • @shibinak8431
    @shibinak8431 2 ปีที่แล้ว +22

    പ്രാണന്റെ കൂടെ ഒന്നും നോക്കാതെ ഇറങ്ങി വന്നതാ.....7 വർഷമായിട്ടും ഇന്നും ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കുന്നു....... ദൈവമേ നിനക്ക് നന്ദി🙏🙏🙏🙏🙏🙏🙏

  • @pradeepap1809
    @pradeepap1809 5 ปีที่แล้ว +178

    ഓരോ വരിയിലും അർത്ഥങ്ങൾ ഉള്ള പാട്ട്

    • @minijohn5114
      @minijohn5114 5 ปีที่แล้ว +2

      Sathyam oro variyilum oro jeevithangal undu

    • @chinjugreeshma7899
      @chinjugreeshma7899 4 ปีที่แล้ว +1

      sathyam ane oro varyium manase aryinju ezhutheyiakuna polle

    • @shibinashibina3790
      @shibinashibina3790 4 ปีที่แล้ว

      ..

  • @manojvg4254
    @manojvg4254 5 ปีที่แล้ว +58

    നിനക്കായി തോഴി പുനർജനിക്കാം, ജന്മങ്ങൾ ഒന്ന് ചേരാം......

  • @neethubaiju7808
    @neethubaiju7808 4 ปีที่แล้ว +234

    ഇപ്പോഴും ഒരു വേദന തന്നെ ആണ് മറ്റു ആരൊക്ക ഉണ്ട് എങ്കിലും നീ അരികിൽ ഉണ്ടായത് പോലെ ആവില്ല ഒന്നും

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว +33

    നിന്നെ എന്റെ ഹൃദയത്തിൽ നിന്ന് പിഴുതുമാറ്റിയപ്പോൾ എന്റെ ഹൃദയവും കൂടെ പിഴുതു പോന്നു.... അത്രത്തോളം വേരിറങ്ങിയിരുന്നു നിന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ 😒😒😒😒😒😒😒

  • @SaranyaSudheer-fz3kl
    @SaranyaSudheer-fz3kl หลายเดือนก่อน +4

    respect കൊണ്ട് പറയാൻ കഴിയാതിരുന്ന പ്രണയം .
    ഇഷ്ടമായിരുന്നിട്ടും Sir എന്തു വിചാരിക്കും എന്നു കരുതി തുറന്നു പറഞ്ഞില്ല പക്ഷേ ഞാൻ കരുതിയില്ല Sir ന് എന്നെ ഇഷ്ടമായിരുന്നു എന്ന്
    Sir എന്നോട് തുറന്നു പറഞ്ഞപ്പോൾ ഒരുപാട് വൈകി പോയി

    • @shaniv.s196
      @shaniv.s196 14 วันที่ผ่านมา +1

      Sir കരുതി കാണും പഠനം കഴിഞ്ഞിട്ട് പറയാം എന്ന്
      അത് ആവാം പ്രണയം പറയാൻ താമസിച്ചത്
      അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും ദൈവം നമുക്ക് തരില്ല അത് ഓർത്തു വിഷമിക്കാൻ മാത്രം ആണ് നമ്മുടെ വിധി

    • @SaranyaSudheer-fz3kl
      @SaranyaSudheer-fz3kl วันที่ผ่านมา

      Mm

  • @linukthomas7361
    @linukthomas7361 4 ปีที่แล้ว +22

    നിനക്കായി തോഴാ പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നു ചേരാം....

  • @blacklover7822
    @blacklover7822 4 ปีที่แล้ว +22

    ഈ ജന്മം ഒന്നു ചേരാൻ വിധിയില്ല. കാത്തിരിക്കാം ഇനി അടുത്ത ജന്മത്തിനായി...

    • @Mr.ChoVlogs
      @Mr.ChoVlogs 3 ปีที่แล้ว

      Angane oru ജന്മവും ഇല്ല.

  • @AnuPillai-ln3pb
    @AnuPillai-ln3pb ปีที่แล้ว +6

    പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്🥰

    • @ancyayona1733
      @ancyayona1733 ปีที่แล้ว +1

      ❤❤

    • @k..l1298
      @k..l1298 ปีที่แล้ว

      രണ്ട് പേർക്കും ഇഷ്ടമാണെങ്കിൽ തുറന്നു പറഞ്ഞു ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചൂടെ.

    • @ancyayona1733
      @ancyayona1733 ปีที่แล้ว +1

      Anno ennit eppo sugam anno

    • @ancyayona1733
      @ancyayona1733 ปีที่แล้ว +1

      @@k..l1298 ayalku peddi annenu thonnu

  • @sreejeishkvsree2788
    @sreejeishkvsree2788 4 ปีที่แล้ว +21

    Love u anu...."നിനക്കായ്‌ തോഴി പുനർ ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം"

  • @Abhi-iv9pp
    @Abhi-iv9pp 3 ปีที่แล้ว +15

    *അവസാനം നിന്നെ കണ്ടാ ആ* *നിമിഷം ഇന്നും എന്റെ ഉള്ളിൽ* .. *അങ്ങനെ തന്നെ* *നിൽക്കുന്നു പഴകും തോറും ആ വേദനകൾ നീറി കൊണ്ട്* *ഇരിക്കുന്നു* 😊🥰💔 .. *എല്ലാം വിധിയ്ക്ക് വിട്ടു കൊടുക്കാനേ അന്ന് രണ്ട് പേർക്കും കഴിഞ്ഞിരുന്നു ഒളളു* 😊

  • @vishnudeva4760
    @vishnudeva4760 4 ปีที่แล้ว +56

    എത്ര കേട്ടാലും മതിവരാത്ത song......... 😊😊😊😊

  • @devipriya888
    @devipriya888 6 ปีที่แล้ว +69

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലോ ജീവിതം...

    • @vishnurajesh8538
      @vishnurajesh8538 6 ปีที่แล้ว +1

      Ellam vidhi aanu ..aareyum snehikathe erikunath aanu nallath vayya maduthu .achaneyum ammayum matherame eniyum snehichal mathi eniku avarku vendi matheram njan jeevikune

  • @afiyajose1512
    @afiyajose1512 4 ปีที่แล้ว +36

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും, എന്താ feel...

  • @vidhyavidhya8605
    @vidhyavidhya8605 4 ปีที่แล้ว +43

    എത്രയോ അർത്ഥ വത്തായ വാക്കുകൾ ഒരുപാട് വഴുക്കി പോയിരുന്നു നീ എനിക്ക് ആരാണെന്നു മനസ്സിലാക്കാൻ, ഞാൻ കരുതിയത് എന്റെ മാത്രം വേദനയാണിതെന്, നീയും എന്നെപോലെ തന്നെ എന്നെ സ്നേഹിച്ചിരുന്ന് മനസ്സിൽ ആക്കാൻ എനിക്കും സാധിച്ചില്ല നമ്മുടെ പ്രണ്ണ യനയത്തെ നമ്മൾ ഫ്രണ്ട്ഷിപ്പ് ആയി കണ്ടു,... പരസ്പ്പരം

    • @anilKumar-dc3kk
      @anilKumar-dc3kk 3 ปีที่แล้ว

      ഈപാട്ടിനു ശരിക്കും അർഹമായ കമന്റ്

    • @renukottiyattil349
      @renukottiyattil349 ปีที่แล้ว

      ഞങ്ങൾക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു അതിന്റെ തീവ്രത രണ്ടുപേർക്കും ഒരുപോലെ ആണെന്ന് മനസ്സിലാവാൻ 18 വർഷമെടുത്തു.. ,,, ഇനി അടുത്ത ജൻമം വരെ കാത്തിരിക്കാം

  • @repelsumi6790
    @repelsumi6790 3 ปีที่แล้ว +13

    പ്രണയം ചിലപ്പോൾ അങ്ങനെ ആണ്..നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും... 💔😔💔

  • @angelofheaven4006
    @angelofheaven4006 4 ปีที่แล้ว +2615

    ഒരിക്കൽ എങ്കിലും പ്രണയ നഷ്ടം വന്ന ആരേലും ഉണ്ടോ 😪😪😪

  • @prasandhyasatheesh6427
    @prasandhyasatheesh6427 5 ปีที่แล้ว +63

    എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @emilthomas4795
    @emilthomas4795 4 ปีที่แล้ว +84

    💞സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം 💞

  • @jabeeshgeorge
    @jabeeshgeorge 4 ปีที่แล้ว +108

    വരികളിൽ പ്രായം പഴയത് തന്നെ, ഒരിക്കലും തമ്മിൽ കണ്ടുമുട്ടരുതേ എന്ന പ്രാർത്ഥന മാത്രം 😔; ഓർമ്മകളുടെ പൊൻ തൂവലുകൾക്കു ജീവൻ വെയ്ക്കാതിരിക്കാൻ ☺️

  • @ShyjaAbhi
    @ShyjaAbhi 3 หลายเดือนก่อน +2

    പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കു അറിയാം 😢 ഈ പാട്ട് എന്നും ഒരു തേങ്ങൽ മാത്രം ❤❤

  • @prasadva27
    @prasadva27 3 ปีที่แล้ว +27

    85ഇൽ ജനിച്ച ഞാൻ ഭാഗ്യവാൻ....... East cost vijayan സാറിന്റെ എത്ര നല്ല ഗാനം എന്റെ കുട്ടി കാലത്തു കേൾക്കാൻ ഭാഗ്യം ലഭിച്ചു.......

  • @manjimasm8061
    @manjimasm8061 4 ปีที่แล้ว +37

    ഈ ഗാനം കേൾക്കുമ്പോൾ ലഹരി മൂത്ത് പ്രണയത്തിൽ അലിഞ്ഞ അലിഞ്ഞ് ഇല്ലാതാക്കാം അടുത്ത ജന്മത്തിലേക്ക് വേണ്ടി

  • @spsuresh4685
    @spsuresh4685 2 ปีที่แล้ว +6

    അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍
    ഞാന്‍ അകലാതിരുന്നേനെ..
    ഒരുനാളും അകലാതിരുന്നേനെ..
    നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..
    ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
    ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
    ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ..
    അരികില്‍ നീ വന്നില്ലാ..
    മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..
    എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
    എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..
    നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
    സ്നേഹിച്ചിരുന്നെങ്കില്‍...

  • @shijuks1496
    @shijuks1496 4 ปีที่แล้ว +19

    അകലെ ആണെകിലും ഇനിയും എന്റെ പ്രതീക്ഷക്ക് ഒരു കുറവും ഇല്ല .. still i love youuu ... Karthika (kaathu)

  • @lathikagirish9223
    @lathikagirish9223 หลายเดือนก่อน +1

    Njagal സ്നേഹിച്ചു ഒന്നിച്ചു eppol. കഴിയുന്നു കുട്ടികൾ ഇല്ലാത്ത വിഷമവും 😢ഉണ്ട് എല്ലാം sariyavum എന്ന വിശ്വാസത്തിൽ കഴിയുന്നു

  • @sreebadhrasreebadhra618
    @sreebadhrasreebadhra618 3 ปีที่แล้ว +12

    നിനക്കായ്‌ തോഴാ... പുനർജനിക്കാം ഇനിയും ജന്മങ്ങളൊന്നു ചേരാം 🌹

  • @ramyakp9506
    @ramyakp9506 4 ปีที่แล้ว +16

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാൻ

  • @shiljovarghese6700
    @shiljovarghese6700 5 ปีที่แล้ว +94

    നിറ കണ്ണുകളോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിയില്ല അവൾ എന്തെ എന്റെ ഇഷ്ടം തിരിച്ചറിഞ്ഞില്ല മറക്കില്ല ഒരിക്കലും

    • @harinarayanan2232
      @harinarayanan2232 5 ปีที่แล้ว +2

      Epol.thiricharjittundakum

    • @shiljovarghese6700
      @shiljovarghese6700 5 ปีที่แล้ว

      @@harinarayanan2232 😪

    • @suryasaiju8178
      @suryasaiju8178 5 ปีที่แล้ว +3

      U R great.എനിക്കും അവനെ മറക്കാൻ കഴിഞ്ഞിട്ടില്ല.11 വർഷങ്ങൾ പിന്നിട്ടിട്ടും

    • @shiljovarghese6700
      @shiljovarghese6700 5 ปีที่แล้ว

      അതാണ്

    • @snehaknr7337
      @snehaknr7337 4 ปีที่แล้ว +1

      athilum valiya dhurandhm anubavichavala njan. Eannittum njan jeevikkunnu

  • @truthisfaith9847
    @truthisfaith9847 2 ปีที่แล้ว +4

    പ്രണയം.... ഒരിഷ്ടത്തിന്റെ.... അല്ലെങ്കിൽ ഒരാഗ്രഹത്തിന്റെ ഭാഗം...മാത്രം.... തെളിവുകൾ ധാരാളം 🥰🌹ദുഃഖം സ്വന്തം ജീവിതം വില കൊടുത്തു വാങ്ങുന്ന ഏർപ്പാട്🌹..... സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായി...... മതിയായ്‌, മതിയായ്‌.... അനുഭവങ്ങൾ 🙏

  • @vostrojj8574
    @vostrojj8574 4 ปีที่แล้ว +7

    പ്രിയ ഈസ്റ്റ്‌ കോസ്റ് വിജയൻ സാറെ നിങ്ങൾ ഒരു സംഭവം തന്നെ

  • @athira4845
    @athira4845 2 ปีที่แล้ว +5

    "നിനക്കായ്‌ തോഴാ
    പുനർജനിക്കാം....
    ഇനിയും ജന്മങ്ങൾ ഒന്നു ചേരാം...."💔💔

  • @saransurendran3464
    @saransurendran3464 2 ปีที่แล้ว +4

    ഇതുപോലൊരു പ്രണയ ഗാനം മലയാളത്തിൽ വേറെ ഇല്ല.. 👌👌👌

  • @vidhyavidhya8605
    @vidhyavidhya8605 4 ปีที่แล้ว +48

    ♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ട്ടം ആയിരുന്നു ട്ടോ പറയാൻ പേടി ആയിരുന്നു,

  • @santhakumarimanikandan6784
    @santhakumarimanikandan6784 หลายเดือนก่อน

    അന്ന് ഞാൻ അറിഞ്ഞില്ല, .....
    ധൈര്യവും ഇല്ല
    അതിനാൽ നഷ്ടപ്പെട്ടത്
    നമ്മുടെ ബാല്യങ്ങളും......
    നല്ലൊരു ജീവിതവും......
    സന്തോഷവും..........

  • @akhilunni7725
    @akhilunni7725 20 ชั่วโมงที่ผ่านมา

    പത്തു വർഷം സ്‌നേഹിച്ചു വിവാഹവും നടന്നു എന്നാലും ഇപ്പൊ കേൾക്കുമ്പോൾ പഴയ കാലത്തേക്ക് പോകുന്നു ❤

  • @jijogeorge7578
    @jijogeorge7578 2 ปีที่แล้ว +5

    ഇതുപോലെ പ്രണയാദ്രമായ വരികൾ തന്നതിന് ആദ്യമേ ഒരു നന്ദി.... ഇന്നും പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചിത്രം.. വീണ്ടും ഇതുപോലെ നല്ല സിനിമകൾ പുനർജനികട്ടെ എന്ന്‌ ആശംസിക്കുന്നു

  • @vishnups503
    @vishnups503 6 ปีที่แล้ว +33

    M.Jayachandran-Yesudas,sujatha-East Coast.Excellent Work.

  • @PraveenaPukku
    @PraveenaPukku 7 หลายเดือนก่อน +3

    എന്റെ ജീവിതവും ഈ സോങ്ങും തമ്മിൽ ഒരുപാട് ബന്ധം ഉണ്ട് 😔😔❤️❤️❤️

  • @hasimohd7315
    @hasimohd7315 4 ปีที่แล้ว +18

    5 മിനിറ്റ് സോങ് 5 വർഷം പിറകോട്ടു കൊണ്ട് പോയി 😔💞

    • @jdmaroly2861
      @jdmaroly2861 3 ปีที่แล้ว

      എന്നെ വിട്ടു പോയ എന്റെ ഭാര്യയുടെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ ഈ പാട്ടുകേൾക്കുമ്പോൾ വിതുമ്പുന്നു.!

    • @Sajnasachu123
      @Sajnasachu123 8 หลายเดือนก่อน

      ​@@jdmaroly2861😢😢😢

  • @neethurahul9912
    @neethurahul9912 ปีที่แล้ว +16

    പ്രണയം നഷ്ടപ്പെട്ടവർക്കെല്ലാം ഒരു കണ്ണീരോടെ അല്ലാതെ e സോങ് കേൾക്കാൻ ആകില്ല

  • @Nidheesh_m
    @Nidheesh_m 3 ปีที่แล้ว +3

    ഈ പാട്ടൊക്കെ കേട്ടാൽ പ്രേമിക്കാത്തവരും പ്രേമിച്ചുപോകും 🥰
    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീ എന്നെ വിട്ടകന്നു എവിടെയോ പോയി മറഞ്ഞു 😥😥😥😥

  • @shamjithsahl4319
    @shamjithsahl4319 4 ปีที่แล้ว +14

    സൂപ്പർ സോങ് ഈ സിനിമ പലരുടെയും ജീവിത

  • @media8036
    @media8036 4 ปีที่แล้ว +8

    വരുന്ന നാൾ വരെ കാത്തിരിക്കും, അത്രക്കും ഇഷ്ടമാണ് 💓💓💓
    നിനക്കായ് തോഴി പുനർജനിക്കാം, ഇനിയും ജന്മങ്ങൾ ഒന്നുചേരാം...

  • @mohandaskp559
    @mohandaskp559 19 วันที่ผ่านมา

    നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും...ഈശ്വരൻ എന്ന സമസ്യയെ ഇത്രയും ലളിത മാക്കി തന്ന മഹാ ഗുരുവിനും ഗാനം ആലപിച്ച കവിശ്രീഷ്ടനും പ്രണാമം ❤️🙏

  • @lijinlijinvr7037
    @lijinlijinvr7037 ปีที่แล้ว +1

    പറയാൻ പറ്റാതെ പോയ ഒരു പ്രണയം ഇപ്പോഴും ആ പ്രണയം ഞാൻ കാണുന്നു ❤😢❤❤

  • @eldoseelias5966
    @eldoseelias5966 2 ปีที่แล้ว +5

    എത്ര മനോഹരം 👍
    വല്ലാത്ത, ഒരു ഫീൽ തോന്നും, ഈ ഗാനം,എപ്പോൾ കേട്ടാലും 🙏🌹🌹

  • @pappanmukkoyi8648
    @pappanmukkoyi8648 2 ปีที่แล้ว +12

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤

  • @devipriya888
    @devipriya888 6 ปีที่แล้ว +77

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം.. 😧😧

  • @കുഞ്ഞുപുഴു
    @കുഞ്ഞുപുഴു 2 ปีที่แล้ว +1

    മൊത്തം നഷ്ട്ടപെട്ടു എന്നോർത്തു ചെമ്പനോടാ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പൊട്ടി കരഞ്ഞിട്ടുണ്ട് എല്ലാം കൈവിട്ട് പോയി എന്നു ഉറപ്പിച്ചു കിടക്കുന്ന രാത്രികളിൽ ഈ പാട്ട് ഒരു തേങ്ങലായിരുന്നു വീട്ടുകാർ കേൾക്കാതെ അടക്കിപിടിച്ചു കരയും ഇന്ന് ഞങ്ങളുടെ മോന്റെ കൂടെ ഏട്ടന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു ഈ പാട്ട് കേൾക്കുമ്പോ ഞങ്ങൾ ഇപ്പോയും പഴയ ഉണ്ടക്കണ്ണിയും പൊടിമീശക്കാരനും ആയിപോകുന്നു ദൈവത്തിനു ഒരായിരം നന്ദി

  • @shyammohanan4398
    @shyammohanan4398 หลายเดือนก่อน +1

    👍👍🌹🌹

  • @abinjames8780
    @abinjames8780 4 ปีที่แล้ว +1117

    2025 ൽ കേൾക്കുന്നവർ ഉണ്ടോ

    • @rajeshnk2534
      @rajeshnk2534 3 ปีที่แล้ว +18

      മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്ന ഒന്നായിരുന്നു ഇ പാട്ട്. എങ്ങോട്ടോ പോയി മറഞ്ഞ ഒന്നുണ്ട്.

    • @kumardmm1237
      @kumardmm1237 3 ปีที่แล้ว +2

      220

    • @vineethak3258
      @vineethak3258 3 ปีที่แล้ว +2

      Njan

    • @prakashprakashnipdotovripw4897
      @prakashprakashnipdotovripw4897 3 ปีที่แล้ว +1

      @@rajeshnk2534 goo d

    • @sonapentagon4117
      @sonapentagon4117 3 ปีที่แล้ว +1

      😔😔😔😔😔

  • @bensroom1647
    @bensroom1647 3 ปีที่แล้ว +5

    കേൾക്കുമ്പോഴെല്ലാം നെഞ്ചു തകരുന്ന പോലെ.....പെണ്ണേ...നീ എന്തിനകന്നുപോയി...ഞാൻ എന്തേ പിരിഞ്ഞു പോയി.....എന്നിട്ടും ആരോടും പറയാതെ..ആരോരും അറിയാതെ....ഇപ്പൊഴും നമ്മൾ വേദനിക്കുന്നു എന്നറിയുമ്പോൾ....😥😥😥..അടുത്തജന്മമെന്നല്ല...ഇനിവരും ജന്മമെല്ലാം നീയെനിക്കായും ഞാൻ നിനക്കായും ജനിക്കട്ടെ...😭😭.

  • @sindhusree1825
    @sindhusree1825 5 ปีที่แล้ว +28

    സ്വന്തംസ്വപ്നമായിമാറുംവിധിയുടെ ....,ജീവിതം

  • @jalajavijayan115
    @jalajavijayan115 13 ชั่วโมงที่ผ่านมา

    മനസ്സിൽ വല്ലാത്തൊരു നൊമ്പരം.
    ഞാൻ ആദ്യമായി കേട്ടത്.
    Good song.

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว

    പ്രണയം നഷ്ട്ടം ആയിട്ടും ഇന്നും ഞാൻ കേൾക്കുന്ന പാട്ടുകളിൽ ഒന്ന് അത്രക്ക് ഇഷ്ട്ടം ആണ് e song നഷ്ട്ട പ്രണയത്തെ ഓർക്കാൻ e പാട്ട് തന്നെ ധാരാളം 😢😢😢😢😢

  • @faheemakk3655
    @faheemakk3655 4 ปีที่แล้ว +19

    വരികൾ ഗംഭീരം തന്നെ , I just love it.soothing to hear😘

  • @drishyakshobhana2846
    @drishyakshobhana2846 5 ปีที่แล้ว +423

    2020 kanunnavar like me

    • @vishnudeva4760
      @vishnudeva4760 4 ปีที่แล้ว +2

      😊👍

    • @gopangopinathangmailcom
      @gopangopinathangmailcom 4 ปีที่แล้ว +3

      17-5-2020

    • @bavidashaji7209
      @bavidashaji7209 4 ปีที่แล้ว +5

      These words were in my mind for the past 24years & I always wished to ask my love whenever I meet him in this life.But unfortunetly that meeting never happened.Both of us moved on in life ,but till I love him & the nostalgic moments in our life.Its during this lockdown days I came to hear this songs & listened to its lyrics.Hatsoff to the writer ,the musician & the singers.It really touched my heart & my hidden memories.Thanku EastCoast Vijayan Sir.Loved it❤️

    • @bennyvarghese8674
      @bennyvarghese8674 4 ปีที่แล้ว +1

      29/06/2020

    • @najeemthannichal831
      @najeemthannichal831 4 ปีที่แล้ว +1

      😔😔😔🌹🌹🌹

  • @janardananpillai3116
    @janardananpillai3116 4 ปีที่แล้ว +14

    ഭയങ്കര ഫീൽ ആയിട്ടുള്ള സോങ്. ലവ് this song

  • @jayasreevineeth5599
    @jayasreevineeth5599 3 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരില്ല... ഈ നഷ്ടം സഹിക്കാൻ പറ്റില്ല... 😔😔😔

  • @shyammohanan4398
    @shyammohanan4398 หลายเดือนก่อน +1

    ❤️😞

  • @certified.Sociopath
    @certified.Sociopath 3 ปีที่แล้ว +8

    ഈ ലോകത്തിൽ ഒന്നിനും നമ്മെ പിരിക്കാൻ കഴിയില്ലായിരുന്നു അമ്മു... അതുകൊണ്ടാവും മരണം നമ്മെ പിരിച്ച് കളഞ്ഞത്