ഇത് സഭാകമ്പം മാറ്റും എന്ന് പറഞ്ഞത് വളരെ ശരിയാണ്... കാരണം If we can love our voice ... before the public ... it will encourage our confidence .. | I Know it ' I felt it in my experience
സുൽഫി ക്ക താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് ഈ വിഷയത്തിൽ വളരെ ലളിതവും കൃത്യവുമായി അവതരിപ്പിച്ചതിനും ഞാൻ അന്വേഷിച്ച അറിവുകൾ തന്നതിന് വളരെ നന്ദി തീർച്ചയായും ഒരുപാട് പേർക്ക് ഇതു ഉപകാരപ്രതമായിരിക്കും,,,പടച്ചോൻ അനുഗ്രഹിക്കട്ടെ,,💐💐💐💐👍💐
സർ ർർർ എന്ന വ്യായാമം ഞാൻ റോഡിൽ നിന്ന ചെയ്തു നോകിയെ. ഇപോ പുറത്ത് ഇറങ്ങുമ്പോ നാട്ടുകാർ രൂക്ഷമായി നോക്കുന്നുണ്ട്. ഹേയ് കുട്ടിക്കൊന്നുമില്ല എന്ന ഭാവത്തിൽ 😂😂ആവശ്യം നമ്മുടെ അല്ലെ അത് തുടരുക തന്നെ ചെയ്യും 😍
ഞാനൊരു മാധ്യമപ്രവർത്തകനാണ്. വാർത്തകൾക്ക് ശബ്ദം നൽകാറുണ്ട്. ഡബ്ബിങ് സ്റ്റുഡിയോയിൽ പോയി വോയിസ് ലോ ബേസ് ആയതിനാൽ തിരിച്ചു പോരേണ്ടി വന്നു. സുൽഫിക്കയുടെ അറിവുകൾ പ്രാവർത്തികമാക്കി ഞാൻ തിരിച്ചു പോകും. വളരെ വിലയേറിയ പുതിയ അറിവുകൾ തരുന്നതിന് ഒരുപാട് നന്ദി.. അടുത്ത എപ്പിസോഡ് ഗായകർക്ക് മാത്രമാക്കാതെ മെറ്റൽ വോയിസ് ഡെവലപ്പ് ചെയ്യാൻ ഉള്ളവർക്കും കൂടെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു..
Sulfi sir , ഇപ്പോഴാണ് കണ്ടത്. vedio യെല്ലാം വളരെയധികം ഉപകാരപ്രദമായത്. ഉടനെ subscribe ചെയ്തു, അഞ്ചും download ഉം ചെയ്തു. പ്രത്യേകിച്ച് ഈ lockdown കാലത്തെ റംസാനിൽ വീട്ടിൽ നിന്നുള്ള നമസ്ക്കാരമായതിനാൽ നമസ്കാരത്തിലും അല്ലാതെയും ഖുർആൻ പാരായണത്തിനു നന്നായി ഉപകരിക്കും. താങ്കളെ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ. പാട്ടും പ്രസംഗവുമൊക്കെ മനസ്സിലുള്ളവർക്കേറെ ഉപകാരപ്രദം. നല്ല ശബ്ദം കൊതിക്കുന്ന എല്ലാ സാധാരണക്കാർക്കും അതിലേറെ ഉപകാരപ്രദം. താങ്കളുടെ നല്ല മനസ്സിനൊരായിരം നന്ദി.
സർ പറഞ്ഞ ആൾ ഈ വിനീതനണന് എന്നു തോന്നുന്നു.... എസ്‌സിസ് ഞാൻ ഫോളോ ചൈതു... നല്ല മാറ്റമുള്ളതായി അനുഭവപ്പെടുന്നു... താങ്ക്സ്.... ഈയൊരു സംരംഭവുമായി മുന്നോട്ടു വന്ന സാറിനു എല്ലാ വിജയാശംസകളും നേരുന്നു...
സർ ഞാൻ 32വയസ്സ് ഉള്ള ആളാണ്. മാർക്കറ്റിങ് ഫീൽഡിൽ ആണ് ഞാൻ ജോലി. എപ്പോളും യാത്ര.. ഇപ്പോ ഒന്നര വർഷം ആയി പാടുന്നു. സംഗീതം പഠിച്ചില്ല.. നല്ലതായി അല്ലെങ്കിലും പാട്ടുകൾ ആൾകാർ ഇഷ്ടം പെടുന്നുണ്ട്.. ബട്ട് എനിക്കു പേടി ആണ് പാടാൻ. കഫം പ്രശ്നം. മൂക്കടപ്. പിന്നെ വെള്ളി വീഴുന്നു പാടുമ്പോൾ. എന്താണ് സർ മാർഗം.. നല്ലരീതിയിൽ പാടാൻ.. ചിലവാകുകൾ തപ്പിപ്പോകുന്നു
Dear Sreejesh ഞാൻ ഇതുവരെ ചെയ്തിട്ടുള്ള 4 episodes ഉം കാണുക. നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള മറുപടി അതിലുണ്ട്. പിന്നെ കഫക്കെട്ട് മാറാൻ തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക. യാത്രകളിൽ പൊടി പടലങ്ങൾ കഴിവതും ശ്വസിക്കാതിരിക്കാൻ മുൻകരുതലെടുക്കുക. ആടലോടകത്തിന്റെ ചാറ് 10 തുള്ളിയെടുത്ത് തേനിൽ പതിവായി കഴിക്കുക. അടുത്ത എപ്പിസോഡ് പാട്ടുകാർക്ക് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നു കാണുക. All the best
എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സുൽഫിക 18ആം വയസിൽ അനുഭവിച്ചത്. എനിക്കും വിക്ക് ഉണ്ട് ഇക്ക. ഒരാളുടെ മുന്നിൽ പോവാൻ തന്നെ ഭയമാണ്. സ്റ്റേജ് എന്ന് പറയുന്ന സാധനം എനിക്ക് കാണാൻ പോലും പേടി ആണ്.എന്റെ വെഷമം ഇക്കാക് മനസിലാവും എന്ന് വിശ്വസിക്കുന്നു. ഒന്ന് സഹായിക്കുക ഇക്ക.
സാർ എനിക്ക് നാക്ക് തിരിയത്തില്ല സംസാരിക്കുമ്പോഴോ പാട്ട് പാടുമ്പോഴോ ചില വാക്കുകൾ പറയാൻ പറ്റുന്നില്ല.. അതായത് ( റ. ഴ. ര. അങ്ങനത്തെ ചില വാക്കുകൾ അത് ശരിയാക്കാൻ പറ്റുമോ..
Hello സുൽഫിക്ക ഞാൻ നിങ്ങൾ പറഞ്ഞപ്പോലേ എക്സൈയ്സ് ചെയ്യാറുണ്ട് നല്ല മാറ്റം ഉണ്ട് താങ്ക്യു പക്ഷെ എനിക്കൊരു പ്രോബ്ലം ഉണ്ട്, എന്റെ ശബ്ദത്തിലെ സ്ക്റാച്ച് പോവാനുള്ള വല്ല മാർഗ്ഗവും ഉണ്ടോ ?
കുറച്ച് ദിവസം തൊണ്ടയ്ക്ക് കൂടുതൽ മർദ്ദം കൊടുക്കുന്ന രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. മൂന്നാമത്തേ എപ്പിസോഡിലെ എക്സർസൈസ് മൃദുവായി ചെയ്തു വരിക. ആടലോടകത്തിന്റെ ചാറും സമം തേനും ചേർത്തു ഒരു പത്തിരുപത് ദിവസം രണ്ട് നേരം കഴിച്ച് വരിക.
സുല്ഫിക്ക ഇങ്ങനെ ഒരു നല്ല ടിപ്സ് പറഞ്ഞു തന്നതിന് നന്ദി ഞാൻ നാലു എപ്പിസോഡിലും താങ്കൾ പറഞ്ഞു തന്ന കാര്യങ്ങൾ ഒരാഴ്ച്ച കൊണ്ട് മുടങ്ങാതെ ചെയ്തു വരുകയാണ് ശബ്ദം കുറച്ചു വ്യത്യാസം വന്നത് പോലെ തോന്നുന്നുണ്ട് പ്രേത്യേകിച്ചു ഒരു സമയം അല്ല ഞാൻ ചെയ്യുന്നത് എപ്പോൾ ആണോ സമയം കിട്ടുന്നത് അപ്പോൾ ചെയ്യും അതിൽ വല്ല കുഴപ്പവും ഉണ്ടോ ഇതെല്ലാം കൂടി കോർത്തിണക്കി ഒറ്റ ഒരു വിഡിയോ ആക്കി ഒന്നും കൂടി ചെയ്യണം പിന്നെ അപ്പോൾ എല്ലാവരുടെയും സംശയം മാറിക്കിട്ടും ഓക്കേ ഇക്ക നന്ദി ഉണ്ട്
Thank you'. രാവിലെ ചെയ്യുന്നതാണ് ഉത്തമം. സമയമില്ലെങ്കിൽ മറ്റുള്ള സമയത്തും ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. എല്ലാം ചേർത്തു ഒരു എപ്പിസോഡിൽ പറഞ്ഞ് തരാൻ ശ്രമിക്കാം. All the best.
സർ, നമസ്കാരം, എനിക്കു് തൊണ്ടക്കു് ശബ്ദത്തിനൂ് വിഷമം(crack )ഉണ്ടു്, താങ്കളുടെ വൃായാമം ചെയ്താൽ മാറുമൊ, ഞാൻ ഒരു വർഷമായി കർഞാറ്റിക് മൃൂസിക് പഠിക്കുന്നുണ്ടു്. എന്റെ തൊണ്ടയിലെ ക്രാക്നെസ് മാറുമൊ??? ഞാൻ ചെയ്യുന്നൊണ്ടു്, സാറിന്റെ വിഡിയൊയിൽ കാണുന്നപോലെ. മറുപടിതരാമൊ??? നന്ദി.
തൊണ്ടയ്ക്ക് അല്ലെങ്കിൽ vocal Card ന് വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ എന്ന് ഒരു ENT യെ കണ്ട് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഉണ്ടെങ്കിൽ മരുന്ന് ആവശ്യമായേക്കാം. ഇല്ലാത്ത പക്ഷം വ്യായാമങ്ങളിലൂടെ ശരിയാകും. തൊണ്ടയ്ക്ക് ഒരു പാട് സമ്മർദ്ദം കൊടുത്ത് പാടാതിരിക്കുക. അടിവയറിൽ നിന്നും ശ്വാസമെടുത്ത് പാടിയും സംസാരിച്ചും ശീലിക്കുക. All the best.
@@SulfiUtvplus thank you so much for your reply. May God bless you. One thing, tharayil nere malarnnu kidannu breathing edukunnathu lungs capacity kootum ennu ketitundu. But athu cheyumpol thondayil varunna pressure bad effect undakkumo atho nallathano.
മൂക്കിന് അടപ്പ് വല്ലതും ഉണ്ടോന്ന് പരിശോധിക്കുക. അമിതമായ കഫക്കെട്ട് മൂലവും ഇങ്ങിനെ സംഭവിക്കാം. ഒരു ENT യെ കണ്ട് ആദ്യം പ്രശ്നം കണ്ട് പിടിക്കണം. ഒരു വോയ്സ് ക്ലിപ്പ് സെന്റ് ചെയ്യുക.
Sir നാൻ ഒരു പ്രവാസി ആണ് എന്റെ സംസാരം ക്ലീർ ആവുന്നില്ല ചില സമയങ്ങളിൽ സംസാരം വെക്തമാവുന്നില്ല / ഈexcies രാത്രി കിടക്കുന്നതിന് മുൻപ് ചെയ്താൽ കുഴപ്പമുണ്ടോ.. pl reply
പേടിയാണ് വിക്കിനുള്ള കാരണം.. പേടി മാറിയാൽ വിക്ക് താനേ മാറിക്കൊള്ളും. പേടി മാറ്റിയെടുക്കാൻ നാം നമ്മുടെ മനസ്സിനേയാണ് മാറ്റിയെടുക്കേണ്ടത്. അതിന് ചില സിംബിൾ വഴികളുണ്ട്. ആദ്യമായി നമ്മുടെ ജനസമ്പർക്കം അധികരിപ്പിക്കുക. ദിവസവും കഴിയുന്ന യത്ര ആളുകളോട് പുഞ്ചിരിക്കുക, ഷെയ്ക്കാന്റ് നൽകുക. കുശലങ്ങൾ അന്വേഷിക്കുക. ആകാവുന്നവരോട് തമാശകൾ പറയുക .. വിവിധ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുക. ഒരു പാട് പുസ്തകങ്ങൾ പത്രങ്ങൾ വായിക്കുക. ടി.വി. കാണുക. ഇത്രയും ഒരു ദിവസം നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ ഒരു നല്ല പ്രാസംഗികനാവാം. ഇത്രയും ശീലമായാൽ നിങ്ങളുടെ പേടി മാറി കിട്ടും. പ്രസംഗത്തിന്റെ തലേ ദിവസം തന്നെ പ്രിപ്പേർ ആവുക. സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതിന്ന് മുമ്പായ് വേദിയിലുള്ളവരേ നോക്കി ഒന്ന് പുഞ്ചിരിക്കുക .. ഒരു മൂന്ന് നാല് ദീർഘശ്വാസം വലിച്ച് വിടുക. ഇനി നിങ്ങൾക്ക് പതുക്കെ സംസാരിച്ച് തുടങ്ങാം ...
ashiq faru എനിക്കു 5 വയസ്സു മുതൽ 15 വയസ്സു വരെയുള്ള 10 വർഷക്കാലം അതികഠിനമായ വിക്കൽ ഉണ്ടായിരുന്നു. അന്ന് വലിയ അപകർഷതാ ബോധത്തിനടിപ്പെട്ടു പോയിരുന്നു. ആയിടെ ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഒരറിവാണ് എന്റെ ജീവിതം മാററി മറിച്ചത്. അതു ഞാനിവിടെ പങ്കു വെക്കാം. പത്രമോ മറ്റെന്തെങ്കിലും പുസ്തകങ്ങളോ ശബ്ദമുയർത്തി എന്നാൽ സാവധാനം വായിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സംസാരിക്കേണ്ടതെന്താണെന്ന് മുൻകൂട്ടി മൈന്റിൽ കൊണ്ടുവന്ന് സാവധാനം അതായത് നിർത്തി നിർത്തി സംസാരിക്കുക. Practice ചെയ്തു നോക്കൂ തീർച്ചയായും ഫലം കാണും. NB: അതോടൊപ്പം മനസ്സിൽ നിന്നും പേടിയും എടുത്തു കളയണം.
Sulfi utv plus താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതോടൊപ്പം എന്റെ ഒരനുഭവം ഇവിടെ കുറിക്കട്ടെ. എനിക്കു 5 വയസ്സു മുതൽ 15 വയസ്സു വരെയുള്ള 10 വർഷക്കാലം അതികഠിനമായ വിക്കൽ ഉണ്ടായിരുന്നു. അന്ന് വലിയ അപകർഷതാ ബോധത്തിനടിപ്പെട്ടു പോയിരുന്നു. ഉൾവലിഞ്ഞു പോയിരുന്നു. ആയിടെ ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഒരറിവാണ് എന്റെ ജീവിതം മാററി മറിച്ചത്. അതു ഞാനിവിടെ പങ്കു വെക്കാം. പത്രമോ മറ്റെന്തെങ്കിലും പുസ്തകങ്ങളോ ശബ്ദമുയർത്തി എന്നാൽ സാവധാനം വായിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സംസാരിക്കേണ്ടതെന്താണെന്ന് മുൻകൂട്ടി മൈന്റിൽ കൊണ്ടുവന്ന് സാവധാനം അതായത് നിർത്തി നിർത്തി സംസാരിക്കുക. ചെറിയ കുട്ടികൾക്ക് വിക്കൽ വരാനുള്ള കാരണം എന്തെന്നാൽ സംസാരിക്കാനാഗ്രഹിക്കുന്ന വാക്കുകളും വാചകങ്ങളും കൂടുതലായും വേഗതയിലും തലച്ചോറിലേയ്ക്കയക്കപ്പെടുകയും , തലച്ചോർ അത് തിരിച്ച് നാവിലേയ്ക്ക് അയക്കുമ്പോൾ നാവിന് അത്രതന്നെ വേഗതയിൽ സംസാരിക്കാൻ കഴിയാതിരിക്കുമ്പോഴാണ് വിക്കൽ ആയി മാറുന്നത്. പിന്നീട് ആൾക്കാരുടെ കളിയാക്കൽ കൂടിയാവുമ്പോൾ പിന്നെ വിക്കൽ കൂടുകയും, വിക്കൽ മാറാൻ പ്രയാസമാവുകയും ചെയ്യും. എന്റെ മകന് ഒന്നൊന്നര വയസ്സുള്ളപ്പോൾ [കൂടുതലായി സംസാരിക്കുമായിരുന്നു] വിക്കൽ തുടങ്ങിയിരുന്നു. സംസാരിക്കാൻ കഴിയാതെ സങ്കടപ്പെടുമായിരുന്നു. വീട്ടിലുള്ള എല്ലാവരോടും കളിയാക്കരുതെന്നു നിർദ്ദേശിക്കുകയും, മകനോട് 'മോൻ സാവധാനം നിർത്തി നിർത്തി സംസാരിച്ചാൽ മതിയെന്ന് സ്നേഹപൂർവ്വം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോൾ' പെട്ടെന്നു തന്നെ സംസാരം സാധാരണരീതിയിലായി.
ഇത് സഭാകമ്പം മാറ്റും എന്ന് പറഞ്ഞത് വളരെ ശരിയാണ്... കാരണം If we can love our voice ... before the public ... it will encourage our confidence .. | I Know it ' I felt it in my experience
Njan kuzhappamillathe paadum...bhayakkara sabhakambom...ethokke kandaseshom njan practice chayyubol.ante son.kaliyakkum...AMMA..RESIDENCE ASSOCIATION COMPLAINT CHAYYAN POKUNNUDENNU,,😝😝😜😜
സുൽഫി ക്ക താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് ഈ വിഷയത്തിൽ വളരെ ലളിതവും കൃത്യവുമായി അവതരിപ്പിച്ചതിനും ഞാൻ അന്വേഷിച്ച അറിവുകൾ തന്നതിന് വളരെ നന്ദി തീർച്ചയായും ഒരുപാട് പേർക്ക് ഇതു ഉപകാരപ്രതമായിരിക്കും,,,പടച്ചോൻ അനുഗ്രഹിക്കട്ടെ,,💐💐💐💐👍💐
Thankyou and all the best
സർ ർർർ എന്ന വ്യായാമം ഞാൻ റോഡിൽ നിന്ന ചെയ്തു നോകിയെ. ഇപോ പുറത്ത് ഇറങ്ങുമ്പോ നാട്ടുകാർ രൂക്ഷമായി നോക്കുന്നുണ്ട്. ഹേയ് കുട്ടിക്കൊന്നുമില്ല എന്ന ഭാവത്തിൽ 😂😂ആവശ്യം നമ്മുടെ അല്ലെ അത് തുടരുക തന്നെ ചെയ്യും 😍
സാർ താങ്കളുടെ ശബ്ദം അതിഗംഭീരം. എന്തൊരു മുഴക്കം താങ്കളുടെ ശബ്ദത്തിന്/ ശരിക്കും ഒരു ജയൻ്റെ ശബ്ദ സാമ്യം' ഇതൊരു അനുഗ്രഹം തന്നെയാണ്
Thankyou bro,😃😀
Voice engne gaambeeryam Aslam sir
ഞാനൊരു മാധ്യമപ്രവർത്തകനാണ്. വാർത്തകൾക്ക് ശബ്ദം നൽകാറുണ്ട്. ഡബ്ബിങ് സ്റ്റുഡിയോയിൽ പോയി വോയിസ് ലോ ബേസ് ആയതിനാൽ തിരിച്ചു പോരേണ്ടി വന്നു. സുൽഫിക്കയുടെ അറിവുകൾ പ്രാവർത്തികമാക്കി ഞാൻ തിരിച്ചു പോകും.
വളരെ വിലയേറിയ പുതിയ അറിവുകൾ തരുന്നതിന് ഒരുപാട് നന്ദി.. അടുത്ത എപ്പിസോഡ് ഗായകർക്ക് മാത്രമാക്കാതെ മെറ്റൽ വോയിസ് ഡെവലപ്പ് ചെയ്യാൻ ഉള്ളവർക്കും കൂടെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു..
All the Best
Sulfi sir , ഇപ്പോഴാണ് കണ്ടത്. vedio യെല്ലാം വളരെയധികം ഉപകാരപ്രദമായത്.
ഉടനെ subscribe ചെയ്തു, അഞ്ചും download ഉം ചെയ്തു.
പ്രത്യേകിച്ച് ഈ lockdown കാലത്തെ റംസാനിൽ വീട്ടിൽ നിന്നുള്ള നമസ്ക്കാരമായതിനാൽ നമസ്കാരത്തിലും അല്ലാതെയും ഖുർആൻ പാരായണത്തിനു നന്നായി ഉപകരിക്കും.
താങ്കളെ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ.
പാട്ടും പ്രസംഗവുമൊക്കെ മനസ്സിലുള്ളവർക്കേറെ ഉപകാരപ്രദം. നല്ല ശബ്ദം കൊതിക്കുന്ന എല്ലാ സാധാരണക്കാർക്കും അതിലേറെ ഉപകാരപ്രദം.
താങ്കളുടെ നല്ല മനസ്സിനൊരായിരം നന്ദി.
🙏നമസ്കാരം സർ 🙏നല്ല രീതിയുള്ള നിങ്ങളുടെ ക്ലാസ്സ് ഒരുപാട് ഇഷ്ട്ടം തോന്നി. വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു 👍🏻🙏
Thankyou
സർ പറഞ്ഞ ആൾ ഈ വിനീതനണന് എന്നു തോന്നുന്നു....
എസ്‌സിസ് ഞാൻ ഫോളോ ചൈതു...
നല്ല മാറ്റമുള്ളതായി അനുഭവപ്പെടുന്നു...
താങ്ക്സ്....
ഈയൊരു സംരംഭവുമായി മുന്നോട്ടു വന്ന സാറിനു എല്ലാ വിജയാശംസകളും നേരുന്നു...
താങ്ക്യൂ , എക്സർസൈസ് ശീലമാക്കു.. അടുത്തടുത്ത ക്ലാസ്സുകൾ നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകും.
നിങ്ങളെ എനർ ജെറ്റിക്കായി സംസാരിക്കാൻ ഞാൻ സഹായിക്കാം.
താങ്ക്സ് സർ
@@abduraheemabduraheem1380 Onnum mansilayilla ntha udeshiche
Enthanu manssilagathe parayoo
@@SulfiUtvplus Onnula sir next episode ennanu?
Super sir good topics, All the best Thank you
It's very informative sir👍
സാർ നിങ്ങളുടെ ഈ പുതിയ അറിവിവ് പകർന്നു തന്നതിന് നന്ദി ഞാൻ ട്രൈ ചെയ്യുന്നുണ്ട് മാറ്റം ഉണ്ടായാൽ ക്യാമന്റെ ചെയ്യും plz u number God bless u
All the best. My No. 9442085215
@@SulfiUtvplus sir.. enik paatu paadaan ariyaam but.. oru neettal varumbo sound crack aavunnu.. maathralla oru paattu paadiyal thanne thonda vedhana varunnu
4 മത്തെ എപ്പിസോഡ് കണ്ടു മികച്ച താണ്' ലൈക്ക് ചെയ്തു.
ശബ്ദത്തിൽ സംസാരിക്കുമ്പോൾ കിതപ്പു വരുന്നു സാർ. അതെ മാതിരി പാട്ടു പഠിക്കുമ്പോഴും .അതിനു ള്ള ടിപ്സ് എന്തെങ്കിലും ഉണ്ടോ സാർ' Pls
ദയവായ് Exercises നെ കുറച്ചേ പറയുന്നുള്ള . ദയവായ് Explain സമയം കുറക്കുക. കൂടുതൽ Exercise നെ കുറിച്ചു പറയുക. Good presentation.
അഭിനന്ദനങ്ങൾ 👍♥️🏅😀🙏
Very nice voice training class.thank you
Arum parayathathu.. so many thanks sir
Ethro per paranju chechi mathramalla thankz parenjathu
valare nanayirikunnu kooduthal vedios prathishikunnu
Ikka super......Valare puthumayum Arivum niranja adutha video pratheekshikunnu..... ,Support...
Thanks bro.
so much helpful sir , please upload more videos
സർ ഇതെല്ലാം വളരെ പ്രയോജനമുള്ളതാണ് നന്ദി
സർ ഞാൻ 32വയസ്സ് ഉള്ള ആളാണ്. മാർക്കറ്റിങ് ഫീൽഡിൽ ആണ് ഞാൻ ജോലി. എപ്പോളും യാത്ര.. ഇപ്പോ ഒന്നര വർഷം ആയി പാടുന്നു. സംഗീതം പഠിച്ചില്ല.. നല്ലതായി അല്ലെങ്കിലും പാട്ടുകൾ ആൾകാർ ഇഷ്ടം പെടുന്നുണ്ട്.. ബട്ട് എനിക്കു പേടി ആണ് പാടാൻ. കഫം പ്രശ്നം. മൂക്കടപ്. പിന്നെ വെള്ളി വീഴുന്നു പാടുമ്പോൾ. എന്താണ് സർ മാർഗം.. നല്ലരീതിയിൽ പാടാൻ.. ചിലവാകുകൾ തപ്പിപ്പോകുന്നു
Dear Sreejesh ഞാൻ ഇതുവരെ ചെയ്തിട്ടുള്ള 4 episodes ഉം കാണുക. നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള മറുപടി അതിലുണ്ട്. പിന്നെ കഫക്കെട്ട് മാറാൻ തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക. യാത്രകളിൽ പൊടി പടലങ്ങൾ കഴിവതും ശ്വസിക്കാതിരിക്കാൻ മുൻകരുതലെടുക്കുക. ആടലോടകത്തിന്റെ ചാറ് 10 തുള്ളിയെടുത്ത് തേനിൽ പതിവായി കഴിക്കുക. അടുത്ത എപ്പിസോഡ് പാട്ടുകാർക്ക് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നു കാണുക. All the best
Full support 👌👌👌useful vdo
Good information master gi...
Sir sabdem srina sabdathil ninnum powrusha sabdathilaku maarunnathinulla exercise paranju tharenem.
എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സുൽഫിക 18ആം വയസിൽ അനുഭവിച്ചത്. എനിക്കും വിക്ക് ഉണ്ട് ഇക്ക. ഒരാളുടെ മുന്നിൽ പോവാൻ തന്നെ ഭയമാണ്. സ്റ്റേജ് എന്ന് പറയുന്ന സാധനം എനിക്ക് കാണാൻ പോലും പേടി ആണ്.എന്റെ വെഷമം ഇക്കാക് മനസിലാവും എന്ന് വിശ്വസിക്കുന്നു. ഒന്ന് സഹായിക്കുക ഇക്ക.
5 എപ്പിസോഡും കാണുക. നിങ്ങൾക്കുള്ള പരിഹാരം ലഭിക്കും. All the best
ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട് നല്ല മാറ്റം ഉണ്ട്
Sir oru samsayam chodichote?nammude voiceinde volume koodanayi endanu cheyyendathu? Athayathu padumbol sabdam thuranu varanayi endanu cheyyendathu?
@Sreelekshmy... if you got the reply can u pls share. I have this problem
@@sradharanjith1025 kittiyilla mam
Kooduthal samsarichal nav undakum ennu parayunnath sathyam ano
ഞാൻ സംസാരിക്കുമ്പോൾ എപ്പോഴും തുപ്പൽ ഇറക്കുന്ന സ്വഭാവം ഉണ്ട്. അത് തുടർച്ചയായി എപ്പോഴും വന്നുകൊണ്ടിരിക്കും. ഇതിലൂടെ അതു മാറ്റുവാൻ സാധിക്കുമോ
സാർ എനിക്ക് നാക്ക് തിരിയത്തില്ല സംസാരിക്കുമ്പോഴോ പാട്ട് പാടുമ്പോഴോ ചില വാക്കുകൾ പറയാൻ പറ്റുന്നില്ല.. അതായത് ( റ. ഴ. ര. അങ്ങനത്തെ ചില വാക്കുകൾ അത് ശരിയാക്കാൻ പറ്റുമോ..
താങ്ക്സ് സാർ
Hello സുൽഫിക്ക ഞാൻ നിങ്ങൾ പറഞ്ഞപ്പോലേ എക്സൈയ്സ് ചെയ്യാറുണ്ട് നല്ല മാറ്റം ഉണ്ട് താങ്ക്യു
പക്ഷെ എനിക്കൊരു പ്രോബ്ലം ഉണ്ട്, എന്റെ ശബ്ദത്തിലെ സ്ക്റാച്ച് പോവാനുള്ള വല്ല മാർഗ്ഗവും ഉണ്ടോ ?
കുറച്ച് ദിവസം തൊണ്ടയ്ക്ക് കൂടുതൽ മർദ്ദം കൊടുക്കുന്ന രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. മൂന്നാമത്തേ എപ്പിസോഡിലെ എക്സർസൈസ് മൃദുവായി ചെയ്തു വരിക. ആടലോടകത്തിന്റെ ചാറും സമം തേനും ചേർത്തു ഒരു പത്തിരുപത് ദിവസം രണ്ട് നേരം കഴിച്ച് വരിക.
sir, എന്റെ വോയിസ് കൊച്ചു കുട്ടികളെ പോലെ യാണ്.
Pls Watch 5th episode
th-cam.com/video/lZRBlllVK1s/w-d-xo.html
സുല്ഫിക്ക ഇങ്ങനെ ഒരു നല്ല ടിപ്സ് പറഞ്ഞു തന്നതിന് നന്ദി ഞാൻ നാലു എപ്പിസോഡിലും താങ്കൾ പറഞ്ഞു തന്ന കാര്യങ്ങൾ ഒരാഴ്ച്ച കൊണ്ട് മുടങ്ങാതെ ചെയ്തു വരുകയാണ് ശബ്ദം കുറച്ചു വ്യത്യാസം വന്നത് പോലെ തോന്നുന്നുണ്ട് പ്രേത്യേകിച്ചു ഒരു സമയം അല്ല ഞാൻ ചെയ്യുന്നത് എപ്പോൾ ആണോ സമയം കിട്ടുന്നത് അപ്പോൾ ചെയ്യും അതിൽ വല്ല കുഴപ്പവും ഉണ്ടോ ഇതെല്ലാം കൂടി കോർത്തിണക്കി ഒറ്റ ഒരു വിഡിയോ ആക്കി ഒന്നും കൂടി ചെയ്യണം പിന്നെ അപ്പോൾ എല്ലാവരുടെയും സംശയം മാറിക്കിട്ടും ഓക്കേ ഇക്ക നന്ദി ഉണ്ട്
Thank you'. രാവിലെ ചെയ്യുന്നതാണ് ഉത്തമം. സമയമില്ലെങ്കിൽ മറ്റുള്ള സമയത്തും ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. എല്ലാം ചേർത്തു ഒരു എപ്പിസോഡിൽ പറഞ്ഞ് തരാൻ ശ്രമിക്കാം. All the best.
Sir allahu anugrikkum
Thankyou bro.
super sr adipoli
God bless you 🙏
സർ, നമസ്കാരം, എനിക്കു് തൊണ്ടക്കു് ശബ്ദത്തിനൂ് വിഷമം(crack )ഉണ്ടു്, താങ്കളുടെ വൃായാമം ചെയ്താൽ മാറുമൊ, ഞാൻ ഒരു വർഷമായി കർഞാറ്റിക് മൃൂസിക് പഠിക്കുന്നുണ്ടു്. എന്റെ തൊണ്ടയിലെ ക്രാക്നെസ് മാറുമൊ??? ഞാൻ ചെയ്യുന്നൊണ്ടു്, സാറിന്റെ വിഡിയൊയിൽ കാണുന്നപോലെ. മറുപടിതരാമൊ???
നന്ദി.
തൊണ്ടയ്ക്ക് അല്ലെങ്കിൽ vocal Card ന് വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ എന്ന് ഒരു ENT യെ കണ്ട് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഉണ്ടെങ്കിൽ മരുന്ന് ആവശ്യമായേക്കാം. ഇല്ലാത്ത പക്ഷം വ്യായാമങ്ങളിലൂടെ ശരിയാകും. തൊണ്ടയ്ക്ക് ഒരു പാട് സമ്മർദ്ദം കൊടുത്ത് പാടാതിരിക്കുക. അടിവയറിൽ നിന്നും ശ്വാസമെടുത്ത് പാടിയും സംസാരിച്ചും ശീലിക്കുക. All the best.
Very usefull
Ikka, food enthelum sradhikanundo voice pokathirikan. Depends on each person I know but generally.
Cold water, ice cream തുടങ്ങി തണുത്തതെല്ലാം ഉപേക്ഷിക്കുക. കഫകെട്ട് വരുത്തുന്ന..തൊണ്ടയ്ക്ക് ഇൻഫെക്ഷൻ ആയേക്കാവുന്ന ഫുഡ് ഒഴിവാക്കുക.
@@SulfiUtvplus thank you so much for your reply. May God bless you. One thing, tharayil nere malarnnu kidannu breathing edukunnathu lungs capacity kootum ennu ketitundu. But athu cheyumpol thondayil varunna pressure bad effect undakkumo atho nallathano.
Thanks soo much, i shall try
Parayathe thanne subscribe cheythirikkunnu.
Smule il oru song nannayi padan agrahamund.
Can you help me bro ?
Waiting for Episode 5, Please share the link if already uploaded
Ok bro
Enike 22 age ayi voice marittila ipollum 7the classile voice ane marittila samsarikubo kochu kuttiyude voice ane varane adhu karanam enike arodum midan vare ishettam alla nan vishamichu samsarikubo voice oru 17 age thonikuna girls voice varunu dheshyathil samsarikubo oru 27 age thonikuna man voice varunu apolatheke matharam enike sadharana boys voice kittan endha cheyaa???
Watch 5th episode
Super class
Sir enik 21 vayasayi ente shabdam kochu pillerude shabdam poleyanu athumaaran enthu cheyyanam
Ajesh Pk dude watch his all videos
Nalla arivu
ഹിന്ദി ഗായകൻ കുമാർ സാനുവിന്റെ ശബ്ദം എങ്ങനെ ഉണ്ടാക്കാം
അതിന് അനുകരണ കല പടിക്കുന്നത് മാത്രമേ പരിഹാരമുള്ളു
Teenagers nu cheyyamo
Fantastic 👏👏
Sir.....exercise evening shesham cheyamo?
Cheyyam kuzhappamilla
എത്ര മാസം ചെയണം
Sir anikk vikkinte problem undu athu mattiyedukkan ee exercise cheythal mathiyo
മതി, എക്സർസൈസ് ചെയ്യൂ
വളരെ ഉപകാരം. ആയി
Sir njan mook kondan samsarikunnath ath mari clear voice avan enth cheyyanam
മൂക്കിന് അടപ്പ് വല്ലതും ഉണ്ടോന്ന് പരിശോധിക്കുക. അമിതമായ കഫക്കെട്ട് മൂലവും ഇങ്ങിനെ സംഭവിക്കാം. ഒരു ENT യെ കണ്ട് ആദ്യം പ്രശ്നം കണ്ട് പിടിക്കണം. ഒരു വോയ്സ് ക്ലിപ്പ് സെന്റ് ചെയ്യുക.
സാർ വളരെ നന്ദി
Website,circle തുടങ്ങി സ വരുന്നവ പറയുമ്പോൾ സ് സ് സ് എന്ന ശബ്ദം കൂടുതലായി കേൾക്കുന്നു
Enikum ind same prshnam
Watch your toungue
Sir നാൻ ഒരു പ്രവാസി ആണ് എന്റെ സംസാരം ക്ലീർ ആവുന്നില്ല ചില സമയങ്ങളിൽ സംസാരം വെക്തമാവുന്നില്ല / ഈexcies രാത്രി കിടക്കുന്നതിന് മുൻപ് ചെയ്താൽ കുഴപ്പമുണ്ടോ.. pl reply
രാത്രി ചെയ്യാവുന്നതാണ്. All the best
Practice cheyyan oru wtsp grp aakkikkudey frnds?
Sir. പാട്ട് പാടാൻ ഇത് എളുപ്പം ആവുമോ.. എന്റെ ശബ്ദം low base വോയിസ് ആണ്.. അത് ഒന്ന് ക്ലിയർ ആവണം..
Yes, പാട്ട് വളരെ ഈസിയായും മനോഹരമായും പാടാൻ സാധിക്കും. Excercise regular ആയി ചെയ്തു വരൂ ശബ്ദം Depth ആകും
താങ്ക്യു sir
Sir nan adyam stagil nannayi samsarikkumayirunnu ippo stagil kayarunnath pediyaan vikkalum und
Pedi maranum vikkal maranum enthelum vazhi undo
പേടിയാണ് വിക്കിനുള്ള കാരണം.. പേടി മാറിയാൽ വിക്ക് താനേ മാറിക്കൊള്ളും. പേടി മാറ്റിയെടുക്കാൻ നാം നമ്മുടെ മനസ്സിനേയാണ് മാറ്റിയെടുക്കേണ്ടത്. അതിന് ചില സിംബിൾ വഴികളുണ്ട്. ആദ്യമായി നമ്മുടെ ജനസമ്പർക്കം അധികരിപ്പിക്കുക. ദിവസവും കഴിയുന്ന യത്ര ആളുകളോട് പുഞ്ചിരിക്കുക, ഷെയ്ക്കാന്റ് നൽകുക. കുശലങ്ങൾ അന്വേഷിക്കുക. ആകാവുന്നവരോട് തമാശകൾ പറയുക .. വിവിധ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുക.
ഒരു പാട് പുസ്തകങ്ങൾ പത്രങ്ങൾ വായിക്കുക. ടി.വി. കാണുക. ഇത്രയും ഒരു ദിവസം നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ ഒരു നല്ല പ്രാസംഗികനാവാം.
ഇത്രയും ശീലമായാൽ നിങ്ങളുടെ പേടി മാറി കിട്ടും. പ്രസംഗത്തിന്റെ തലേ ദിവസം തന്നെ പ്രിപ്പേർ ആവുക. സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതിന്ന് മുമ്പായ് വേദിയിലുള്ളവരേ നോക്കി ഒന്ന് പുഞ്ചിരിക്കുക .. ഒരു മൂന്ന് നാല് ദീർഘശ്വാസം വലിച്ച് വിടുക. ഇനി നിങ്ങൾക്ക് പതുക്കെ സംസാരിച്ച് തുടങ്ങാം ...
ashiq faru എനിക്കു 5 വയസ്സു മുതൽ 15 വയസ്സു വരെയുള്ള 10 വർഷക്കാലം അതികഠിനമായ വിക്കൽ ഉണ്ടായിരുന്നു.
അന്ന് വലിയ അപകർഷതാ ബോധത്തിനടിപ്പെട്ടു പോയിരുന്നു.
ആയിടെ ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഒരറിവാണ് എന്റെ ജീവിതം മാററി മറിച്ചത്. അതു ഞാനിവിടെ പങ്കു വെക്കാം. പത്രമോ മറ്റെന്തെങ്കിലും പുസ്തകങ്ങളോ ശബ്ദമുയർത്തി എന്നാൽ സാവധാനം വായിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സംസാരിക്കേണ്ടതെന്താണെന്ന് മുൻകൂട്ടി മൈന്റിൽ കൊണ്ടുവന്ന് സാവധാനം അതായത് നിർത്തി നിർത്തി സംസാരിക്കുക.
Practice ചെയ്തു നോക്കൂ തീർച്ചയായും ഫലം കാണും.
NB: അതോടൊപ്പം മനസ്സിൽ നിന്നും പേടിയും എടുത്തു കളയണം.
Sulfi utv plus താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതോടൊപ്പം എന്റെ ഒരനുഭവം ഇവിടെ കുറിക്കട്ടെ.
എനിക്കു 5 വയസ്സു മുതൽ 15 വയസ്സു വരെയുള്ള 10 വർഷക്കാലം അതികഠിനമായ വിക്കൽ ഉണ്ടായിരുന്നു.
അന്ന് വലിയ അപകർഷതാ ബോധത്തിനടിപ്പെട്ടു പോയിരുന്നു.
ഉൾവലിഞ്ഞു പോയിരുന്നു.
ആയിടെ ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഒരറിവാണ് എന്റെ ജീവിതം മാററി മറിച്ചത്.
അതു ഞാനിവിടെ പങ്കു വെക്കാം.
പത്രമോ മറ്റെന്തെങ്കിലും പുസ്തകങ്ങളോ ശബ്ദമുയർത്തി എന്നാൽ സാവധാനം വായിക്കുക.
മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സംസാരിക്കേണ്ടതെന്താണെന്ന് മുൻകൂട്ടി മൈന്റിൽ കൊണ്ടുവന്ന് സാവധാനം അതായത് നിർത്തി നിർത്തി സംസാരിക്കുക.
ചെറിയ കുട്ടികൾക്ക് വിക്കൽ വരാനുള്ള കാരണം എന്തെന്നാൽ സംസാരിക്കാനാഗ്രഹിക്കുന്ന വാക്കുകളും വാചകങ്ങളും കൂടുതലായും വേഗതയിലും തലച്ചോറിലേയ്ക്കയക്കപ്പെടുകയും , തലച്ചോർ അത് തിരിച്ച് നാവിലേയ്ക്ക് അയക്കുമ്പോൾ നാവിന് അത്രതന്നെ വേഗതയിൽ സംസാരിക്കാൻ കഴിയാതിരിക്കുമ്പോഴാണ് വിക്കൽ ആയി മാറുന്നത്. പിന്നീട് ആൾക്കാരുടെ കളിയാക്കൽ കൂടിയാവുമ്പോൾ പിന്നെ വിക്കൽ കൂടുകയും, വിക്കൽ മാറാൻ പ്രയാസമാവുകയും ചെയ്യും.
എന്റെ മകന് ഒന്നൊന്നര വയസ്സുള്ളപ്പോൾ [കൂടുതലായി സംസാരിക്കുമായിരുന്നു] വിക്കൽ തുടങ്ങിയിരുന്നു. സംസാരിക്കാൻ കഴിയാതെ സങ്കടപ്പെടുമായിരുന്നു. വീട്ടിലുള്ള എല്ലാവരോടും കളിയാക്കരുതെന്നു നിർദ്ദേശിക്കുകയും, മകനോട് 'മോൻ സാവധാനം നിർത്തി നിർത്തി സംസാരിച്ചാൽ മതിയെന്ന് സ്നേഹപൂർവ്വം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോൾ' പെട്ടെന്നു തന്നെ സംസാരം സാധാരണരീതിയിലായി.
@@mashoodmukrikkandy5141 ippo കുട്ടിയുടെ വിക്ക് പൂർണമായും മാറിയോ??
Sir lam 13yers old boy lam Tring to change my voise
Tks sir, വളരെ നല്ല ക്ലാസ്സ്, സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാവോ
9442085215
Thanks sir
5->മത്തെ എപ്പിസോഡ് ?
One or two days
Parapurathu orakunathupole Ulla sound Maran enthu cheyanam sir
Sir ente voice idak girlsinte pole thonnunnu ath maran nth cheyum
Bro 4 classum watch cheyyooo exercise cheyyooo ennitt matamillengil parayoo
Watch cheythuu practice cheyyund but no change
Ethra divasamayi practice thudangeett
7-8
Ethra Neram cheyyunnu
Nenttay, allla, youttib, cchanalum, kanarund, anek, sabthathenoru, edarch, ayirunu, epo, sareaie, varunund, nan, ummiba, penay, likum, sayrum,, kamanttum, alllam, chayrund
Thankyou
bakki videos undo
👍😍
Padumbol hed voic edukkan entha vazhi..
sir ith girls n try cheyyavoo
Yes ellavarkum cheyyam
Praayam prasnamundo
No sir
Super
super
2:55
Thank you bro
ഭാഗവതം. Parayanam. Karkuupakaram. ആകുന്നു. കാര്യം. കുടി. പറയുക.
2:47
4:00
ശബ്ദത്തിന് ഒരു ജയൻ ടച്ച് വരുന്നുണ്ട്
Sir tra enik kittunilla
Just
ചേട്ടാ നമ്പർ തരാമോ... കുറെ ഡൌട്ട് ചോദിക്കാൻ ഉണ്ട്. ഞാൻ ഗുജറാത്തിൽ ആണ്. പ്ലീസ്..
9442085215
You got a long
Sir ന്റെ നമ്പർ തരുമോ? വിളിച്ചിട്ടു കിട്ടുന്നില്ല
9442085215
Thank you
Enthu bhangi voice kelkkan ningala ..ethu pennum ee voice ketta mayangi veezhum ..nan oru lady ya ..
😀😀Thankyou
Sir numper tharoo
9442085215
Sulfi utv plus
Whats app number onnu tharamo?
Good sir
Super
Adipwoli
Super