മാനസികമായി തളർന്ന നീ രക്ഷപ്പെടാൻ പോകുന്നു.. ഈ ധ്യാനം നിന്റെ ഉയർച്ചക്കുള്ളതാണ്/Kreupasanam mathavu

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • മാനസികമായി തളർന്ന നീ രക്ഷപ്പെടാൻ പോകുന്നു.. ഈ ധ്യാനം നിന്റെ ഉയർച്ചക്കുള്ളതാണ്/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 309

  • @gracybinu1438
    @gracybinu1438 3 หลายเดือนก่อน +2

    എന്റെ കൃപാസന മാതാവേ എന്റെ സങ്കടങ്ങളുംവിഷമങ്ങളും വിടുതൽ തരണേ എന്നെയും മക്കളെയും പരിഹസിക്കുന്നവർക്കു ദൈവ കൃപ ഉണ്ടായിരിക്കണമേ 🙏🙏🙏

  • @rejanishaji1457
    @rejanishaji1457 3 หลายเดือนก่อน +2

    അമ്മേ മാതാവേ പിതാവേ എപ്പോഴും തുണയായി എൻ്റെ കൂടെ ഉണ്ടാകണമേ അമ്മേ❤❤❤

  • @anithasindhu6729
    @anithasindhu6729 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤❤❤

  • @rejanishaji1457
    @rejanishaji1457 3 หลายเดือนก่อน +2

    അമ്മേ മാതാവേ പിതാവേ എൻ്റെ ശ്വാസംമുട്ടും ചുമയും പുറം കിഴച്ച് നെഞ്ചിലോട്ട് ഉള്ള വേദനയും മാറ്റിത്തരേണമെ അമ്മേ❤❤❤

  • @rejanishaji1457
    @rejanishaji1457 3 หลายเดือนก่อน +2

    അമ്മേ മാതാവേ പിതാവേ എൻ്റെ തുണ്ടയ്ക്ക് ഏതോ ഇരിക്കുന്ന പോലുള്ള അസ്വസ്ഥത മാറ്റിത്തരേണമേ അമ്മേ❤❤❤

  • @shajiabraham879
    @shajiabraham879 3 หลายเดือนก่อน +1

    അമ്മേ , മാതാവേ ,അങ്ങയുടെ ക്രപ എപ്പോഴും ഞങ്ങളുടെ മേല്‍ ഉണ്ടായിരിക്കണമേ ആമ്മേന്‍

  • @foodies9358
    @foodies9358 3 หลายเดือนก่อน +1

    പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ച കൃപകൾക്കായി കോടാനുകോടി നന്ദി മാതാവേ🕯️🕯️🕯️🕯️ പരിശുദ്ധ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @unniexe
    @unniexe 3 หลายเดือนก่อน +3

    മാതാവേ ചാവണ്ട അവസ്ഥയാണ്. എന്നെ രക്ഷിക്കൂ mathave

  • @ValsammaAnil
    @ValsammaAnil 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @Latha-fs5hr
    @Latha-fs5hr 3 หลายเดือนก่อน +2

    അമ്മേ കട ബാധ്യത മാറ്റി തരണമേ കൊടുക്കാൻ ഉള്ള രെ അനുഗ്രഹിക്കണമേ അമ്മേ എൻ്റെ കൈയിൽപണം ഇല്ല കൊടുക്കാൻ അമ്മേ കരുണ കാണിക്കു ണമേ

  • @LovelyBrownBear-tw5xv
    @LovelyBrownBear-tw5xv 3 หลายเดือนก่อน +1

    മാതാവേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ സാമ്പത്തിക ബുദ്ധിമുട്ട്

  • @strikergamingleague7824
    @strikergamingleague7824 3 หลายเดือนก่อน +1

    Amme mathave ente moneil angu kripa choriyaname

  • @fancysugathan6278
    @fancysugathan6278 3 หลายเดือนก่อน

    മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റിത്തരാൻ കൃപ ഉണ്ടാകണമേ മാതാവേ🙏🙏🙏

  • @AnakhaVinod-lu5ob
    @AnakhaVinod-lu5ob 3 หลายเดือนก่อน +1

    മാതാവേ എന്റെ കുടുംബത്തിന് കാവലായിരിക്കണമേ അനുഗ്രഹിക്കേണമേ

  • @SoumiyaSoumiyamanoj
    @SoumiyaSoumiyamanoj 3 หลายเดือนก่อน +1

    മതാവേ എന്റെ കുഞ്ഞിന് നന്നായി സംസാരിക്കാനും എഴുതാനും പഠിക്കാനും നല്ല കഴിവ് കൊടുക്കണം എന്റെ കുഞ്ഞിന്റെഹൈപ്പർ മാറ്റിതര ണെ എന്റെ മതാ വേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 หลายเดือนก่อน +1

    Amme mathave kakkane sthuthi mahatham hallelujah hallelujah ammen mathave 🙏🙏🙏🙏

  • @lincydavis4714
    @lincydavis4714 3 หลายเดือนก่อน +1

    അമ്മേ കടബാദ്ധ്യതയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ. 🙏🙏🙏🙏

  • @rejanishaji1457
    @rejanishaji1457 3 หลายเดือนก่อน +3

    അമ്മേ മാതാവേ പിതാവേ എനിക്ക് മക്കൾ ഉണ്ടാകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ❤❤❤

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മുട്ടുവേദനയും നടുവേദനയും ഷോൾഡർ വേദനയും കുറച്ച് തായോ എൻ്റെ ബുദ്ധിമുട്ട് അമ്മയ്ക്കുമാത്രമേ മനസ്സിലാകു

  • @JieoJose
    @JieoJose 3 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്കു നല്ല ജോലി നൽകി അനുഗ്രഹികേണമേ 🙏

  • @sajithasanthosh6909
    @sajithasanthosh6909 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏🙏

  • @jeslinshinoj6902
    @jeslinshinoj6902 3 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഒരു കുറവും കൂടാതെ മാസം തികഞ്ഞു തന്നെ എനിക്ക് നൽകണേ അതുപോലെ എന്റെ ഷുഗർ നോർമൽ ആക്കി മാറ്റാണെ അമ്മേ ആമേൻ

  • @lissylalu6876
    @lissylalu6876 3 หลายเดือนก่อน +2

    Amme mathave ente makanu videsathu oru joli nalki anugrahikaname 🙏🏻🙏🏻🙏🏻

  • @SalyChako-j6f
    @SalyChako-j6f 3 หลายเดือนก่อน

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എനിക്ക് കൂട്ടായിരിക്കേണമേ എന്റെ പ്രാർദകേൾക്കേണമേ അമ്മേ മാതാവേ ആമേൻ ആമേൻ 🙏🙏🙏♥️♥️♥️🙏🙏🙏♥️♥️♥️

  • @ashleyreni8781
    @ashleyreni8781 3 หลายเดือนก่อน +1

    അമ്മേ മതാവേ എന്റെ വിഷമങ്ങൾ മാറ്റിതരണം 🙏🙏🙏😥😥😥

  • @susan-im9cl
    @susan-im9cl 3 หลายเดือนก่อน +1

    Amme ente prarthanakku utharam tharaname amme🙏🙏

  • @preethashiyana5451
    @preethashiyana5451 3 หลายเดือนก่อน

    🙏🙏🙏🙏 മാതാവേ അമ്മയെ കാത്തുരക്ഷിക്കണേ

  • @Joncy-i4y
    @Joncy-i4y 3 หลายเดือนก่อน +1

    എന്റെ മാതാവേ 🙏🏼🙏🏼🌹🌹🌹ഒരു കുഞ്ഞ് ഇല്ലാതിനാൽ 🙏🏼🙏🏼🙏🏼🙏🏼ഞാൻ വലിയ ഒരു പ്രയാസത്തിൽ ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഒരോത്തരും എന്നെ കുറ്റപെടുത്തുക്കയാണ് 🙏🏼🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼ജീവിക്കാൻ പോലും തോന്നുനില്ല 🙏🏼🌹🌹🌹🌹🌹🌹 മാതാവേ എന്നെ ഒന്ന് സാഹായിക്കണെ🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼 എന്നിക്ക് കുഞ്ഞിനെ നൽക്കി🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼 അനുഗ്രഹിക്കണെ 🙏🏼🙏🏼🙏🏼🙏🏼എന്റെ ഭാർത്താവിന്റെ വിജത്തിലെ ബ്ലഡ് മാറ്റി തെരെണെ🙏🏼🌹🙏🏼🌹🌹🌹 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്ന് അപേക്ഷിക്കുന്നു 🙏🏼🌹🌹🌹

  • @Thresiammajoseph-r4r
    @Thresiammajoseph-r4r 3 หลายเดือนก่อน +2

    Amme Amme Amme

  • @RejithaMaxon
    @RejithaMaxon 3 หลายเดือนก่อน +2

    എനിക്ക് നഷ്ടപെട്ടത് എല്ലാം എനിക്ക് തിരിച്ചു കിട്ടണേ 😊എന്നോട് പിണങ്ങി ഇരിക്കുന്നവർ എല്ലാം എന്നോട് സ്നേഹം ആകണേ അമ്മ 🥰മാതാവേ 🥰🙏

  • @ShibyManoj-gx4yk
    @ShibyManoj-gx4yk 3 หลายเดือนก่อน +2

    Ammamadhave makkale anugrahikename🙏🙏🙏🙏

  • @anakhapv6762
    @anakhapv6762 3 หลายเดือนก่อน +3

    Amme ente shareerathinte aswasthatha amma poornamayum maattitharename🙏

  • @GeethaSuvarnnan
    @GeethaSuvarnnan 3 หลายเดือนก่อน +1

    Mathave ente ammye resjikkane

  • @UshaKumari-fz3uv
    @UshaKumari-fz3uv 3 หลายเดือนก่อน +1

    Amma mathave ente molude vayaru vedana poornnamai matti kodukkane

  • @angelprabhavg226
    @angelprabhavg226 3 หลายเดือนก่อน +2

    മാനസികമായി വിഷമം വരുമ്പോൾ ദേഷ്യവും നിരാശയും എന്തൊന്ന് ജന്മവും എന്നൊക്കെ തോന്നിപോകും. വേണ്ടാത്ത ചീത്ത വാക്കുകളും എല്ലാം കൂടി സങ്കടം വരും. മാതാവേ എന്നോടു കൂടെ ഉണ്ടാകണമേ.

  • @TensonTenson-g8h
    @TensonTenson-g8h 3 หลายเดือนก่อน

    അമ്മേ എന്റെ മകളുടെ താമസസ്ഥലത്തെ ഓണർ എന്റെ മകളോട് സ്നേഹത്തോടെ പെരുമാറാൻ അനുഗ്രഹിക്കേണമേ. അവഗണന കാണിക്കാൻ അവർക്കു തോന്നല്ലേ. മാതാവേ പ്രാർത്ഥിക്കണേ

  • @sunithapradeep8200
    @sunithapradeep8200 3 หลายเดือนก่อน

    മാതാവേ ഈശോയെ ബഹു. അച്ചൻ മാരെയും Sistersനെയും കൃപാസനത്തിലുള്ള എല്ലാ പ്രേഷിതവേല ചെയ്യുന്ന വർക്കും ആയ്യരാരോഗ്യ സൗഖ്യം നല്കണേ🙏🙏🙏🙏

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน +1

    Ente kreupasanam udabadimathaveee😢😢😢😢eppoyum koode undalenama😢😢😢enna shakthipeduthenama ente sharirathinnu balavum nalkenama😢😢😢ave MARIYAA😢😢😢😢

  • @Aleyamma-d3n
    @Aleyamma-d3n 3 หลายเดือนก่อน

    മാതാവേ മാനസികമായി തളർന്നിരിക്കുന്ന ഞങ്ങളുടെ മനസിന് സമാധാനവും സന്തോഷവും തരണമേ മകളുടെ visa അങ്ങ് കടന്നു വരുവാൻ ഇടയാക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കെ വിടല്ലേ അമ്മേ

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน +1

    Amme entte Ella makalleyum vishudhikkarikkanne amme padikkennulla manasathram kodukkanne amme

  • @LekhaLekha-h2k
    @LekhaLekha-h2k 3 หลายเดือนก่อน

    എന്റെ. അമ്മേ. എനിക്കും. എന്റെ. മോൾക്കും. ഈയാഴ്ച. ലോൺ. അടയ്ക്കാനുള്ള. രൂപ. തന്ന്. അമ്മ. അനുഗ്രഹികണമേ. ഞങ്ങളെ നാണം കെടുത്തല്ലേ. ആമ്മേൻ.

  • @manjusubash3716
    @manjusubash3716 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ എൻറെ ഇളയ കുഞ്ഞിന് എത്രയും വേഗം അട്മിഷൻ ശരിയായികിട്ടുവാൻ സഹായിക്കേണമേ അമ്മേ അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ എന്നോടു മനസ്സലിയേണമേ അമ്മേ

  • @neemajoseph7791
    @neemajoseph7791 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എനിക്ക് ഒരു ജോലി നൽകണേ

  • @gijujoseph3990
    @gijujoseph3990 3 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ മകൻ്റെയും ചാച്ചൻ്റെയും രോഗങ്ങൾ സുഖപ്പെടുത്തണമേ..... സാഖ്യം നൽകണമേ.....
    ദൈവമേ നന്ദി, ദൈവമേ സ്തുതി ദൈവമേ ആരാധന , മഹത്വം ..

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน +1

    Karunayude mathave Njangalodu karunathonnename kadabharam neekki samadanam tharename 🌷🌹👏🙏😢💔✝️✝️

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 หลายเดือนก่อน

    അമ്മേ എന്റെ സാധനങ്ങൾ വിറ്റു കിട്ടുമാറാകണേ എന്റെ പണയം എടുക്കാൻ സഹായിക്കേണമേ🙏🙏🕯️🕯️

  • @jincyfranson9699
    @jincyfranson9699 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഒരു ജോലിക്ക് വേണ്ടി ഒരുപാട് അന്വേഷിക്കുന്നു അപേക്ഷകൾ കൊടുത്തും എന്നിട്ടും ഒരു ജോലി കിട്ടിയില്ല ജൂബിലിമിഷൻ ആശുപത്രിയിൽ ജോലിക്ക് അപേക്ഷ വച്ചിട്ടുണ്ട് കിട്ടാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്ന അമ്മേ മാതാവേ എനിക്ക് ജോലി നൽകി എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @pournamim5693
    @pournamim5693 3 หลายเดือนก่อน +1

    Amme ennodu kripa thonnane

  • @SathiMohanan-y9b
    @SathiMohanan-y9b 3 หลายเดือนก่อน

    മാതാവേ എനിക്ക് എന്റെ വീടിനു ഒരു കുഴപ്പം ഉണ്ടാകാല്ലേ amen

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങൾ കൈ കെള്ളുമാകണേ സാധിച്ചു തരുമാറാകണേ🙏🙏🙏🕯️🕯️

  • @LekhaLekha-h2k
    @LekhaLekha-h2k 3 หลายเดือนก่อน

    എന്റെ. അമ്മേ. ഇനിയും. മറ്റുള്ളവരുടെ മുൻപിൽ. നാണം കെടാൻ വയ്യ അമ്മേ. എനിക്കും. എന്റെ. മോൾക്കും. മോനും. നല്ല. ഒരു. ജോലി. തന്ന്. അനുഗ്രഹികണമേ.. അമ്മ. അതിനു. അനുഗ്രഹികണമേ. അമ്മയുടെ. അനുഗ്രഹത്താൽ. അത്. സാധിക്കും. എന്നു. ഞങ്ങൾ വിശ്വസിക്കുന്നു. അമ്മ. ഇനിയും. ഞങ്ങളെ. നാണം കെടുത്തല്ലേ അമ്മേ. ആമ്മേൻ.

  • @cissyjaison482
    @cissyjaison482 3 หลายเดือนก่อน +1

    അമ്മേ മാതാവേ ലിയാ ക്കു വിസയുടെ കാലാവധി തീരുകയാണ് നിരവധി ജോലിക്ക് അപ്ലൈ ചെയ്തിട്ടും എല്ലാം റിജെക്ട് ആയി പോവുകയാണ് അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ മാറി പോകണേ അമ്മേ മാതാവേ🙏🙏🙏

  • @AkashAdarsh-kd7qn
    @AkashAdarsh-kd7qn 3 หลายเดือนก่อน +1

    അമ്മയേ 🙏🙏🙏

  • @foodies9358
    @foodies9358 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏

  • @jessygopan7695
    @jessygopan7695 3 หลายเดือนก่อน +1

    Amma mathave njiangale anugrahikkane

  • @shyamretheesh4797
    @shyamretheesh4797 3 หลายเดือนก่อน

    അമ്മേ മാതാവേ. 30 മുമ്പ് വിടും സ്ഥലവും. കച്ചവടം ആക്കി തരണമേ. ആമേൻ.

  • @santhoshkumark7026
    @santhoshkumark7026 3 หลายเดือนก่อน

    Ente jeevithapankaliyude rogangal mattikodukkaname amme

  • @MiniThomas-o7e
    @MiniThomas-o7e 3 หลายเดือนก่อน

    Amme yashuve nanthi suthuthi ❤️🙏🌹💐🌹❤️❤️🙏🌹🙏❤️🙏🌹💐🙏❤️🌹🌹❤️❤️🌹🌹

  • @binukuriakose6030
    @binukuriakose6030 3 หลายเดือนก่อน +1

    Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SusankChacko
    @SusankChacko 3 หลายเดือนก่อน

    അമ്മേ സിറിലിന്ഈ വിവാഹത്തിന് മനസ്സ് കൊടുത്ത് അവൻകടന്നുവരുവാൻ സഹായിക്കണമേ തടസ്സങ്ങളെ മാറ്റി കൊടുക്കണമേ

  • @babyvarghese9263
    @babyvarghese9263 3 หลายเดือนก่อน +1

    Ave maria hallelujah Amen praise the Lord thank you Jesus

  • @sarammaroy3427
    @sarammaroy3427 3 หลายเดือนก่อน

    Amma ente kadangal ennu theerthu tharanam. 👏👏👏🙏🙏🙏🤲🤲🤲.

  • @lizyjames1805
    @lizyjames1805 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഞാൻ സാമ്പത്തികമായി വളരെയേറെ വിഷമിക്കുകയാണ് ഈ മാസാവസാനം കടംവാങ്ങിയ പൈസ തിരികെ കൊടുക്കണം മാതാവേ അതിന് എനിക്കൊരു മാർഗ്ഗം തരണമേ ഞങ്ങളുടെ പപ്പ മരിച്ചു പോയതു കൊണ്ട് എനിക്ക് അത് കൊടുക്കാൻ സാധിക്കാത്തതിനാൽ വളരെ വിഷമത്തിലാണ് ഈ മാസവസാനം അത് തിരികെ വേണമെന്ന് വഴക്കിടുവാണമ്മേ എങ്ങനെയെങ്കിലും അത് കൊടുക്കാൻ ഒരു മാർഗ്ഗം തന്ന് അനുഗ്രഹിക്കേണമേ കൈവിടല്ലേ അമ്മേ അത്രയേറെ വിഷമത്തിലാണ് അമ്മേ

  • @RITHVIC4242
    @RITHVIC4242 3 หลายเดือนก่อน

    Amme appa njathanne ullu appaum ammeum ente koode undakane🙏🙏♥️♥️kuttikale padippickanam Amme appa sahaickane🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @kavitak.r5448
    @kavitak.r5448 3 หลายเดือนก่อน

    എന്റെ മകന്റെ അഡ്മിഷൻ ശരിയാക്കി തരണമേ മാതാവേ

  • @SusankChacko
    @SusankChacko 3 หลายเดือนก่อน

    കുഞ്ഞിനെ ആപത്തിൽ നിന്ന് വിടുവിക്കണമേ

  • @sumar9920
    @sumar9920 3 หลายเดือนก่อน +1

    Amen 🎉🎉🎉🎉🎉🎉Amen ❤❤❤❤❤ Amen 🙏🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Amen Amen

  • @ashishkurian1958
    @ashishkurian1958 3 หลายเดือนก่อน

    Amme Mathave have mercy on me and on my intentions. Thank you Amme.

  • @LekhaLekha-h2k
    @LekhaLekha-h2k 3 หลายเดือนก่อน

    എന്റെ. അമ്മേ. എന്റെ. മോൾ. ഉടമ്പടി എടുത്തിട്ട്. ഇന്ന്. 29 ദിവസം ആകുന്നു. അമ്മേ. അവൾക്കു. ഈ മാസം. അവിടെ. വരുവാൻ. ഒരു നിവർത്തിയും ഇല്ല അമ്മേ. അമ്മയുടെ. അനുഗ്രഹത്താൽ. അവൾക്കു. അവിടെ. വരുവാൻ. വഴി. കാണിച്ചുകൊടുക്കണം.. അമ്മ. അത്ഭുതം. പ്രവർത്തിക്കണം. അമ്മയിൽ. ഞങ്ങൾ വിശ്വസിക്കുന്നു. അമ്മ. അനുഗ്രഹികണമേ. ആമ്മേൻ..

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน

    Ente kreupasanam sanjarimathaveee enneyum kunjineyum unniyettaneyum eppoyum ellaa bandanghalilum paishajikayilum mandhravathathilum eppoyum oroo secondum kathusamrakshikenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ രഞ്ജിനിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും രഞ്ജിനിക്ക് ആരാലും കബിളിപ്പി ക്കപ്പെടാതെ ഓഫീസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @anishasr8948
    @anishasr8948 3 หลายเดือนก่อน

    Ammea mathavea enikku shemikkan kripa tharanea

  • @Its_me_amizz
    @Its_me_amizz 3 หลายเดือนก่อน +2

    Mathaveeee ente Amme ee masam theerarayi. July 6 nu uchack 1.30 aane ente UP exam. Mathavu entekoode undennulla poorna viswasathide prarthickunnu ente Amma Mathaveeee🙏🙏🙏🙏🙏🙏🙏🙏🙏

  • @rintajoseph3304
    @rintajoseph3304 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങൾ ആകെ തകർക്കുന്ന ഇരിക്കുന്നു മകളുടെ സപ്ളി പരീക്ഷ ഉടനെ എഴുതാൻ കഴീയണേ അല്ലാതെ അവൾക്ക് 5 സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയു മാതാവേ കനിവ് തേടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമ്മേൻ

  • @bijurafel4871
    @bijurafel4871 3 หลายเดือนก่อน +1

    Mathave ee makane oru kuzhapavum undakale

  • @MercyJose-eo9pt
    @MercyJose-eo9pt 3 หลายเดือนก่อน +1

    Amma mathave Thrissur kudubatha kottackal kudubatha vallyathadm kudumbtha karikkaxkuzhy kudubatha thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikunu viswasm varthipikenama roghswghim lafikkunnathinu vendi prarthikanama amen

  • @ShijuKs-up4xe
    @ShijuKs-up4xe 3 หลายเดือนก่อน

    Amma mathave ente headake poornamayum matty tharename suma

  • @shinimoljoseph-kp6fo
    @shinimoljoseph-kp6fo 3 หลายเดือนก่อน +1

    അമ്മേ എൻ്റെ ഭർത്തവിന് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @ManjuS-pt2ev
    @ManjuS-pt2ev 3 หลายเดือนก่อน

    Ammemathave.enkkuoru.kuttiyethannu.anuhrahikenam.ammen.kripasana.presathavaramathave.anugrahikene

  • @sumisebastian4518
    @sumisebastian4518 3 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ നന്ദി,, ടിക്കറ്റ് കിട്ടി,,, ഒരു കുഴപ്പവും കൂടാതെ,, നാട്ടിൽ പോയി വരാൻ സാധിക്കണേ,,, ഇന്ന് തന്നെ orureplacer,, നെ കിട്ടണമെ...

  • @sobhanachandran857
    @sobhanachandran857 3 หลายเดือนก่อน

    Remyaku oru jolythannuanu angrahikane Rahul te kadagal theerthu tharane amma mathave amen

  • @RiniRini-s1c
    @RiniRini-s1c 3 หลายเดือนก่อน +1

    Amen

  • @RenaldCharles-h4o
    @RenaldCharles-h4o 3 หลายเดือนก่อน

    Amme krupasanathil varuvan eniku kazhiyanam

  • @tm7623
    @tm7623 3 หลายเดือนก่อน +1

    Krepasanam Mathave bless us to get our delayed money back before 30 June 2024 🙏🙏🙏🙏

  • @ambilygeorge1919
    @ambilygeorge1919 3 หลายเดือนก่อน

    Loving mother, I am a nursing student. Today I am having an exam. Please bless me, mother, to write my exam well. Lots of love to you, my mother ❤

  • @SAGAZ-LIVE-FF
    @SAGAZ-LIVE-FF 3 หลายเดือนก่อน

    Mathavee kariyaggal ellam nadakkename. Koode yirikkaname.

  • @geema1981
    @geema1981 3 หลายเดือนก่อน +1

    Amen🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt 3 หลายเดือนก่อน +1

    Valsamma sughappaduthanma thinmauda arupil ninna vedivikenama roghswghin samathanm santhoshm kudumbathil lifkunnathinvendi afeshikanama sabbathika saghikenama aroghim ausum nalkenama amen

  • @lisybalu4914
    @lisybalu4914 3 หลายเดือนก่อน

    Amme mathave njan udambadiyil avasyapettittulla six avasyangalum ammayude kripayal njnagalkku sadhichu thraname amen

  • @TinuTMohanMohan
    @TinuTMohanMohan 3 หลายเดือนก่อน

    Amme nte manasikasammardham kurach na anugrahikaname, amen😢😢

  • @jisajohn9594
    @jisajohn9594 3 หลายเดือนก่อน +1

    Amme mathaveee ente German B2 exam münchen IL vachu July 26 nu anu.padikan Ulla buthiyum njanavum kripayum Amma mathavu tharane.nalla ormashakthi tharane.Amme mathave1 st chancel thanne exam pass akuvan Amma mathavu edayakane.Amme mathaveee njangalkk vendi apeshikename

  • @LijiAv-y9f
    @LijiAv-y9f 3 หลายเดือนก่อน

    എന്റെ മകൾ അന്നയുടെ pre ttc exam 1st yearum 2nd yearum പാസാക്കിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏🌹

  • @SoumyaShinod
    @SoumyaShinod 3 หลายเดือนก่อน +3

    മാനസികമായി ഞാൻ തളർന്നിരിക്കുകയാണ് മാതാവേ. ഒരു വർഷം ആയി ഞാൻ കുറച്ചു gold വേറൊരാൾക്ക് ആശുപത്രി ചിലവിനാണ് എന്ന് പറഞ്ഞു എന്നോട് വാങ്ങി. ഇന്ന് ഈ നിമിഷം വരെ അത് തിരികെ തന്നില്ല. കുറച്ചു മാസം കഴിഞ്ഞപ്പോൾ ആണ് ആശുപത്രി ചിലവിനു അല്ലെന്നു മനസിലായത്. അത് അറിഞ്ഞ ആ നിമിഷം മുതൽ ഞാൻ gold എടുത്തു തരാൻ പറയുന്നു. ഇപ്പോൾ രണ്ടാഴ്ച ആയി ആ നമ്പറിൽ വിളിച്ചിട്ടും കിട്ടുന്നില്ല. ഒരു സഹായം ച്യ്തത് ആയിരുന്നു മാതാവേ അത് എനിക്കി വിനയായി. എന്നെ സഹായിക്കണേ എന്നെ രക്ഷിക്കണേ മാതാവേ.😢😢

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 หลายเดือนก่อน

      Amme.mon.ennu.jayichu.ammakku.sthuthi.amme.nalayume.parishayuddu.amma.krupayaganame.alla.parishagallume.amma.jayippekkana.e.jolliyillurappechu.nerthaname.

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน

    എൻ്റെ,ലോട്ടറി, വിറ്റു ,പോണം, അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 หลายเดือนก่อน +1

    Amen 🙏🏻😍❤️😭

  • @MercyJose-eo9pt
    @MercyJose-eo9pt 3 หลายเดือนก่อน +1

    Amma mathave jaghlkvendy afeshikanama sajo lijo vakenayathril vazheyathril kudairikanema apthanerthaghlil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi prarthikanama enna afeshikunnu amen

  • @Saraswathy-go1nk
    @Saraswathy-go1nk 3 หลายเดือนก่อน +1

    ശരീരസുഖം തരണേ മരുന്ന് കഴിച്ചിട്ട് കുറവില്ല🙏🏽🙏🏽🙏🏽😭😭😭

  • @RenaldCharles-h4o
    @RenaldCharles-h4o 3 หลายเดือนก่อน

    Ente sanjarimathave ente maganu dubayil job kittyathinu thanku mathave

  • @littyvd6719
    @littyvd6719 3 หลายเดือนก่อน

    Amme kathukollaname🙏

  • @gracymohan655
    @gracymohan655 3 หลายเดือนก่อน

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏