കണ്ണീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ. /Kreupasanam mathavu/Jesus prayer

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 497

  • @SOUMYASAJIMON-r7i
    @SOUMYASAJIMON-r7i 4 หลายเดือนก่อน +3

    അമ്മേ പ്രകൃതിയെ ശാന്തമാക്കണേ . രോഗങ്ങളാൽ ഭാരപെടുന്നവരെ ഭേദപെടുത്ത ണേ. എല്ലാ ഭക്ഷ്യസാധനങ്ങൾക്കും വില വർദ്ധനവാണ് എല്ലാം ഒന്നും ക്രമീകരിക്കണം അമ്മേ😢❤❤❤❤❤❤❤

  • @lekhalekha2708
    @lekhalekha2708 4 หลายเดือนก่อน +5

    വസ്തു വിൽക്കാൻ പറ്റണേ അമ്മ മാതാവേ 🙏🙏🙏

  • @freefireworld3704
    @freefireworld3704 4 หลายเดือนก่อน +2

    കർത്താവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ എന്റെ ദൈവം മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളുടെ ഭവനത്തിലും ഉണ്ടാകണം

  • @Vaishnashiju
    @Vaishnashiju 4 หลายเดือนก่อน +3

    അമ്മ മാതാവേ മാതാവേ എന്റെ കടബാധ്യതകൾ മാറുവാൻ ഒരു വഴി കാട്ടി തരണേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ🙏🏻🙏🏻🙏🏻

  • @lizyjames1805
    @lizyjames1805 4 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ കടബാധ്യതയാൽ വളരെയേറെ ഞാൻ തകർന്നിരിക്കുവാണ് എന്നെ അതിൽ നിന്ന് രക്ഷിക്കണമേ എന്നെയും, എന്റെ മക്കളെയും അവിടന്ന് കാത്തു കൊള്ളേണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരേണമേ ആമേൻ

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 4 หลายเดือนก่อน +3

    അമ്മേ എൻ്റെ സങ്കടങ്ങൾ മാറ്റാൻ കൃപ ഉണ്ടാകണമേ അമ്മ മാതാവേ എന്നുഅനുഗ്രഹം ഉണ്ടാകണമേ🙏🙏🙏🙏

  • @jainaprajeesh4690
    @jainaprajeesh4690 4 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ കടബാധ്യതകളിൽനിന്നും ഞങ്ങൾക്ക് മോചനം നൽകേണമേ

  • @bijimol8130
    @bijimol8130 4 หลายเดือนก่อน +3

    അമ്മേഞങ്ങളെയെല്ലാംഅമ്മയുടെനീലയങ്കിക്കുള്ള ൽകാത്തുകൊളളണമെ

  • @eleenalillybabu3804
    @eleenalillybabu3804 4 หลายเดือนก่อน +1

    അമ്മേ നാളെത്തെ എക്സാം എളുപ്പം ആയിരിക്കണേ പഠിച്ചത് ഒക്കെ വരവേ മറന്നു പോകലെ കൂടെ ഉണ്ടാകേണമേ അമ്മേ എന്റെ അപേക്ഷ സ്വീകരിക്കണമേ അമ്മേ ആമേൻ

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 หลายเดือนก่อน +1

    അമ്മേ എന്റെ രോഗങ്ങൾ മാറ്റിത്തരെണ്ണമേആമേൻ

  • @reenyantony
    @reenyantony 4 หลายเดือนก่อน +1

    അമ്മേ മാതാവേ, എന്റെ കാല് വേദന മാറ്റി തരേണമേ 🙏🙏

  • @RajiVelmurugan-q1e
    @RajiVelmurugan-q1e 4 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടണേ അവൾ ദുബായിൽ പോയി ഒരു വർഷമാകുന്നു അവൾക്കൊരു നല്ല ജോലി കിട്ടണെ മാതാവേ പരിശുദ്ധി അമ്മേ

  • @preethyjoseph9812
    @preethyjoseph9812 4 หลายเดือนก่อน +1

    അമ്മേ എന്റെ സങ്കടം വേദന മാറ്റി തരണേ. എന്റെ മക്കളുടെ ജീവിതം അനുഗ്രഹം ആക്കി തരണേ

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ

  • @reenyantony
    @reenyantony 4 หลายเดือนก่อน +1

    അമ്മേ മാതാവേ, ഞാൻ വാങ്ങിയ സ്ഥലം ആധാരം നടത്തുവാനും, അവിടെ ഒരു വീട് പണിയുവാനും എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @ushakarthik350
    @ushakarthik350 4 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഇന്ന് തന്നെ ഈ വീടിന്റെ വിൽപ്പന നടത്തി തരണേ 🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 หลายเดือนก่อน +1

    അമ്മേ എന്റെ ഇളയ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @sreelathasreelatha2914
    @sreelathasreelatha2914 4 หลายเดือนก่อน +3

    എൻറെ മാതാവേ എൻറെ അണ്ണന് പണി കിട്ടണം എൻറെ മോൻ പരീക്ഷയിൽ ജയിക്കണം എൻറെ കുഞ്ഞുങ്ങളെ കാത്തോളണേ ആമേൻ🙏🙏🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 4 หลายเดือนก่อน +4

    അമ്മേ ദൈവ മാതാവേ കടകാരോട് പരിശുദ്ധ അമ്മ മറുപടി പറയണമേ അവര് പറയുന്നത് ഇനിയും പ്രായം നോക്കാതെ ഇനിയും അവര് പറയുന്ന കാര്യം കേൾക്കാനുള്ള ശക്തി എനിക്ക് തരണമേ ലക്ഷങ്ങളുടെ കടത്തിൽ നിന്നും നീറുന്നഎന്നെ ഉടമ്പടി യിൽ സാക്ഷി യകേണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏കർത്താവേ 🙏🙏🙏🙏🙏🙏

  • @saranyakr2238
    @saranyakr2238 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @janesherly8199
    @janesherly8199 4 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മക്കൾക്ക്‌ ദൈവീക ബോധ്യങ്ങൾ നല്കണമേ 🙏🏻🙏🏻🙏🏻

  • @SaraswathyB-u1s
    @SaraswathyB-u1s 4 หลายเดือนก่อน +2

    അമ്മ മാതാവ് എന്റെ മഹൻ നൽകുന്ന കമിനിയിൽ കാരാട്ടായി ശബളം കിട്ടാൻ പ്രാർത്ഥിക്കണം

  • @RajammaK-hi2iz
    @RajammaK-hi2iz 4 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക് അമ്മയെ കാണാണം അമേ

  • @sherinpg7386
    @sherinpg7386 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കഷ്ട്ടപ്പാട് മാറ്റി കൃപകൾ കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rajisasi5877
    @rajisasi5877 4 หลายเดือนก่อน +2

    Amme mathave njagalud monu ethrayum vegam job kittanayi prathikenname ❤❤❤

  • @minithomas6927
    @minithomas6927 4 หลายเดือนก่อน +3

    അമ്മേ മോളി എന്ന സഹോദരിക്ക് വസ്തുവും വിടും ഇല്ല എന്റെ യോശുവോനി അത് നടത്തി കൊടുക്കണമോ അമ്മോ മാതാവോ ആമ്മീൻ

  • @AnkithaPm-pz8qu
    @AnkithaPm-pz8qu 4 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കളുടെ അസുഖം മാറ്റി തരണമേ എൻ്റെ കടബാധ്യതകൾ തീർത്ത് തരണമേ. അപത്ത് ഒഴിഞ്ഞ് ഒരു കുടുബജീവിതം എനിക്ക് തരണമേ. മനസ്സ് ഉരുകി പ്രാർത്ഥിക്കുവാ അമ്മേ കേൾക്കേണമേ......🙏🙏🙏🙏

  • @roshnarochi8233
    @roshnarochi8233 4 หลายเดือนก่อน +26

    എന്റെ അമ്മേ എനിക്ക് എനി ഒരു അസുഖം തരലെ പിന്നെയും ഓപ്പറേഷൻ ചെയ്‍ത വയറിൽ നിർക്കെട്ട് പോലെ ഡോക്ടർ പറയുന്നു ചിലപ്പോൾ ഓപ്പറേഷൻ ചെയ്യണം അമ്മേ എന്നെ കൈവെടിയല എനി ഒരു ഓപ്പറേഷൻ പാടില്ല അമ്മേ എന്നെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @kochurani7012
    @kochurani7012 4 หลายเดือนก่อน +1

    അമ്മേ മാതാവേ, നിരാശകൂടാതെ ജീവിക്കാനും, ദൈവത്തിന്റെ കൈപിടിച്ച് ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റി നിത്യജീവന് അവകാശമാക്കണേ, ആമേൻ.

  • @reenyantony
    @reenyantony 4 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 หลายเดือนก่อน +1

    അമ്മേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @rejimonkr3084
    @rejimonkr3084 4 หลายเดือนก่อน +1

    Nalathe aavashiyamulla panam muzhuvan nalki anugrahikkunnathinu...dayavundakaname...athinu kodi kodi nanni

  • @SreeniVarghese
    @SreeniVarghese 4 หลายเดือนก่อน +1

    അമ്മേ എന്റെ വീടും ജപ്തി ആണ് അത് വിൽക്കാൻ നടക്കുനില്ല എന്റെ രണ്ടാമത്തെ നിയോഗം അതായിരുന്നു 🙏അമ്മേ അത് വിൽക്കാൻ ഇടയവണെ ആമേൻ

  • @sumathims8314
    @sumathims8314 4 หลายเดือนก่อน +3

    മാതാവെ എനിക്കു ഒരു ഭവനം ഒരുക്കി തരേണമേ വാടക വീട്ടിലാണ് ഒഴിയാൻ പറഞ്ഞിരിക്കുന്നു 43 വർഷമായി വാടകക്കു ജീവിക്കുന്നു ഓരോ 11 മാസം എത്തുമ്പോൾ വീട് മാറണം ഇനി വയ്യ അമ്മെ. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി ആഗ്രഹിക്കുന്നു മാതാവെ അവിടത്തെ കൃപയാൽ അതു സാധിച്ചു തരണമേ

  • @vinayaramachandran2842
    @vinayaramachandran2842 4 หลายเดือนก่อน +1

    കൂടെ ഉണ്ടാവാണീ പരിശുദ്ധ ആമ്മേൻ... 🙏🙏🙏🙏🙏🙏🙏ആമ്മേൻ...

  • @rejimonkr3084
    @rejimonkr3084 4 หลายเดือนก่อน +1

    Ende amme innulla ella anugrahanghalkkum nanni nanni

  • @lincydavis4714
    @lincydavis4714 4 หลายเดือนก่อน +1

    അമ്മേ എന്നെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ. 🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @lizymoljoseph9670
    @lizymoljoseph9670 4 หลายเดือนก่อน +1

    Amme madhave ezoye ente ammayodu ammude makkalum kochumakkalum kanikkunna moshamaya perumattom matti anugrhikkename🙏🙏🙏🙏🙏🙏

  • @mathewp.j.5857
    @mathewp.j.5857 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ! അഭയം തേടി വരുന്ന എല്ലാവരേയും കാത്തു പരിപാലിക്കണമെ.

  • @shelmasanthosh3612
    @shelmasanthosh3612 4 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വാഴ്ക്കാട്ടി തരേണമേ 🙏

  • @sulochanap3513
    @sulochanap3513 4 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽അമ്മേ കാക്കേണമേ 🙏🏽🙏🏽🙏🏽

  • @salinis9078
    @salinis9078 4 หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിന് തരണമേ എൻ്റെ അമ്മേ ഓരു അപത്ത് വരില്ല എൻ്റെ അമ്മേ 🙏😭

  • @joyseecj8428
    @joyseecj8428 4 หลายเดือนก่อน +1

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤എൻ്റെ മോൻ്റെ ഡാഡി യുടെ അസുഖം മാറാനും,പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @sriyaanil
    @sriyaanil 4 หลายเดือนก่อน +2

    അമ്മേ എന്റെ ഇന്നതെ പ്രശ്നം പരിഹരിച്ചു താ രണമ്മേ

  • @geethavidyadharan2990
    @geethavidyadharan2990 4 หลายเดือนก่อน +1

    മാതാവേ സുരഭി എത്രയും പെട്ടെന്ന് ജർമ്നായിൽ ജോലി ലഭിക്ക്ണം അമ്മ 🙏🙏🙏🙏🙏

  • @jositibin7944
    @jositibin7944 4 หลายเดือนก่อน +1

    Eshoyee ennodu karuna aayirikkanee

  • @AjithaS-r4m
    @AjithaS-r4m 4 หลายเดือนก่อน +1

    എൻ്റെ കടം തിരുനതിന്നുവേണ്ടീപ്രാർത്ഥിക്കെന്നെന്നപേക്ഷിക്കുന്നു

  • @sumavarghese205
    @sumavarghese205 4 หลายเดือนก่อน +1

    Kripasanam Mathave Ante Monte Kadabhadyathilninnu
    Karakayattaname Amen Amen Amen 🙏🙏🙏🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r 4 หลายเดือนก่อน

    അമ്മേ അവിടുന്ന് എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ 🙏🙏🙏

  • @MercyTomy-f1k
    @MercyTomy-f1k 4 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ, നിക്കിയുടെ ഫങ്ങൽ ഇൻഫെക്ഷൻ പൂർണമായി സൗക്കിയ peduthanae

  • @shadowcouples1993
    @shadowcouples1993 4 หลายเดือนก่อน +1

    എന്റെ അമ്മേ... വരുന്ന പരീക്ഷയിൽ എന്നെ വിജയിപ്പിച്ചു... എനിക്ക് ഗവണ്മെന്റ് ജോലി നേടിതരണേ 🙏🙏🙏.. എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മാറ്റിതരണേ 🙏🙏🙏... അമ്മേ

  • @vinodt.r3785
    @vinodt.r3785 4 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ കാണാതെ പോയ സർട്ടിഫിക്കേറ്റ് കിട്ടണമേ

  • @Anithak-g9j
    @Anithak-g9j 4 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മോനും വിച്ചൂനും ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ ആമേൻ

  • @sunibaby1180
    @sunibaby1180 4 หลายเดือนก่อน +1

    അമ്മേ ഗൾഫിൽ പോകാൻ ellaam ശെരി akanne നല്ല ജോലി കിട്ടണേ എനിക്ക് ഒരു വീട് പണിയാൻ സഹായിക്കണേ അമ്മേ enne reshekanne

  • @Sajimol-c4l
    @Sajimol-c4l 4 หลายเดือนก่อน +2

    Ammea sr sumaku anugraham nalkanam😭😭

  • @carmeldsouza6919
    @carmeldsouza6919 4 หลายเดือนก่อน +1

    Mathave karuna kattane

  • @mollyjolly7636
    @mollyjolly7636 4 หลายเดือนก่อน +1

    എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയ പരിശുദ്ധ മാതാവിന് നന്ദി🙏

  • @MercyTomy-f1k
    @MercyTomy-f1k 4 หลายเดือนก่อน +3

    അലീനയുടെ ഇന്റർവ്യൂ സമയത്തു അമ്മ കൂടെ നിന്നു സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ

  • @jositibin7944
    @jositibin7944 4 หลายเดือนก่อน +1

    Amme mathave nte koode undayirikkanee epozhum enne kyvdallee amme mathave enne sakthipeduthanee

  • @LINSONPO-hu2tu
    @LINSONPO-hu2tu 4 หลายเดือนก่อน +1

    Nan nigoghicha 6 niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama head ache mattitharanama mattitharanama plz pray for me 😭 🥺🥺
    Nan nigoghicha 6 niyogaghal sathichutharanama mathavaaaa karunayayirikanama eshoya karunayayirikanama eshoya karunayayirikanama eshoya karunayayirikanama eshoya karunayayirikanama eshoya karunayayirikanama eshoya karunayayirikanama eshoya

  • @shelmasanthosh3612
    @shelmasanthosh3612 4 หลายเดือนก่อน +1

    അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ അമ്മ കാത്തുകൊള്ളണമേ 🙏

  • @ajaltom1240
    @ajaltom1240 4 หลายเดือนก่อน +2

    Sherly thomas അമ്മേ ഞങ്ങൾക്ക് വീടില്ല സ്ഥലമില്ല മക്കൾക്കു ജോലിമേഖലയിൽ ഉയർച്ചയില്ല അലൻ അനൽ അജൽ എന്നി മക്കളെ അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ഇവരെ കുടുംബത്തിന്റെ അനുഗ്രഹമാക്കി മാറ്റണമേ അമ്മ ഞങ്ങളുടെ കൂടെ വന്ന് വഴിനടത്തണമേ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏👍🙏🙏

  • @PjjohnJohn
    @PjjohnJohn 4 หลายเดือนก่อน +1

    Sthalam Vittoo Kadam vetti jepthi
    nadapadiyil ninum mukthy neduvan kripaundakaname amme

  • @world-cs2ig
    @world-cs2ig 4 หลายเดือนก่อน

    എന്റെ മക്കളെ കാത്തുകൊള്ളണമേ. നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ. എതിര് പറച്ചിലും തൻറ്റെടത്തരവും ഒക്കെ മാറ്റി നല്ല സ്വഭാവം നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🏽🙏🏽🙏🏽

  • @kavitak.r5448
    @kavitak.r5448 4 หลายเดือนก่อน +2

    മാതാവേ അമ്മേ എന്റെ സാമ്പത്തികം കിട്ടാനുള്ളത് പെട്ടെന്ന് കിട്ടണമേ എന്റെ മകന്റെ അഡ്മിഷൻ ശരിയാക്കി തരേണമേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 4 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടി തരുമാറാകണേ എന്റെ പണയം എടുത്തു തരുമാറാകണേ ഞങ്ങളുടെ വിവാഹം തടസം കൂടാതെ നടത്തി തരുമാറാകണേ🙏🙏🕯️🕯️

  • @jijijemes7364
    @jijijemes7364 4 หลายเดือนก่อน

    എന്റെ മകൾക്കു യോജിച്ച ജീവിത പങ്കാളിയെ നൽകി അന്നുഗ്രഹിക്കണമേ. മാതാവേ അനുഗ്രഹിക്കേണമേ 🙏🙏

  • @chinchpsreedharan5264
    @chinchpsreedharan5264 4 หลายเดือนก่อน +1

    എൻ്റെ അമ്മേ varunna ജൂലൈ 6 നടത്തുന്ന
    UPSA പരീക്ഷയിൽ ഉന്നത വിജയം നേടാൻ അനുഗ്രഹിക്കേണമേ.

  • @PushpaKumariT-n5r
    @PushpaKumariT-n5r 4 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ വിഷ്ണു മോൻ ഇനി ഒരിക്കലും മദ്യം ഉപയോഗിക്കരുതേ.., അവനു നല്ല സ്വഫാവം ലക്ഷ്യബോധവും നൽകേണമേ അവന്റെ പിണക്കം ഒക്കെ മാറി മോളോട് നല്ല ഒരു ബന്ധം ഉണ്ടാവേണമേ 🙏🙏🙏

  • @cicilybenny9223
    @cicilybenny9223 4 หลายเดือนก่อน

    അമ്മേ നാളെ ബെൻസിയുടെ വലിയ സ്കാനിംഗ് ആണ്. അവൾക്കും, അവളുടെ ഉദരത്തിലെ കുഞ്ഞിനും യാതൊരു കു, ഴപ്പവുമുണ്ടാകരുതേ. ആരോഗ്യമുള്ള കുഞ്ഞിനെ നൽകേണമേ 🙏🙏🙏🙏🙏🙏🙏

  • @leelammajose593
    @leelammajose593 4 หลายเดือนก่อน +1

    Amme ente niyogangal sathichu tharaname, karunayayirikaname

  • @celinthomas8322
    @celinthomas8322 4 หลายเดือนก่อน +1

    വിവാഹം നടക്കാത്ത എല്ലാ. മക്കളെയും അനുഗ്രഹിക്കേണമേ 🙏 Amen🙏

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മരുമകൻ സന്ദീപിന്റെ കഡ്നി രോഗം മൂലം 4 വർഷമായി ഡയാലിസിസ് ചെയ്യുന്നു. അമ്മേ മാതാവേ ഡയാലിസിസ് ഇല്ലാതെ അവനു പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. Creatinine ഉം serum urea യും anaemia യും pressure ഉം normal ആക്കി തന്നു അനുഗ്രഹിക്കണമേ. Blood report ഉം 2D - Eco യുടെയും ECG യുടെയും reports ഉം normal ആകുന്നതിനു അനുഗ്രഹിക്കണമേ

  • @TK__ERROR__PC
    @TK__ERROR__PC 4 หลายเดือนก่อน +3

    എന്റെ അമ്മേ ലോൺ പാസ്സാക്കി തരണേ സാറ്റർഡേ 6400 രൂപ ലോൺ അടക്കണം വേറാരുമില്ല മ്മേ എന്നെ സഹായിക്കാൻ 🙏🏻അമ്മേ ഉണ്ണിയുടെ 2000 രൂപ കൊടുക്കാൻ സാധിക്കണേ 🙏🏻

  • @MercyTomy-f1k
    @MercyTomy-f1k 4 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ, അലീനക്കു ജോബ് ഓഫർ നൽകി അനുഗ്രഹിക്കണേ

  • @LekhaLekha-h2k
    @LekhaLekha-h2k 4 หลายเดือนก่อน +1

    എന്റെ. അമ്മേ. ഇനിയും. ടെൻഷനും കടവും. താങ്ങാൻ വയ്യ അമ്മേ. അമ്മ. ഏതെങ്കിലും ഒരു വഴി. തെളിച്ചു തരണമേ. ഇനിയും. കഷ്ടപ്പെടാൻ വയ്യ അമ്മേ. നാണം കെടാൻ.. വയ്യ. അമ്മേ.. അമ്മ. അനുഗ്രഹിക്കാൻ. വരണേ. വരും. എന്നു. ഞാൻ. വിശ്വസിക്കുന്നു. ആമ്മേൻ.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 4 หลายเดือนก่อน

      Amme.eppol.parisha.ayzuthikoddirikkunna.nivina.parishavejayame.nalgi.anta.yudabbadye.neyougaggl.amma.sathechu.thannu.nivina.parishuthalmmavena.nalgi.parishavejayame.nalgi.krupayaganame.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 4 หลายเดือนก่อน

      Amma.nivinu.parisha.vejayame.nalgana.e.amma.eppol.nivinoudu.kudayuddaganame.parishayil.vejayame.nalgi.krupanalganame.esoyaa.anugrahekkaname.amen.

  • @MEM.SAAB_003
    @MEM.SAAB_003 4 หลายเดือนก่อน

    Amma mathav ente kadam Matty tharanamay Amen 🙏

  • @deepajanardhanan595
    @deepajanardhanan595 4 หลายเดือนก่อน

    അമ്മേ കൂടെത്തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🌹🌹🌹

  • @world-cs2ig
    @world-cs2ig 4 หลายเดือนก่อน

    അമ്മേ മാതാവേ Dolamy -യെ കാത്തുകൊള്ളണമേ. ആപത്തുകൾ ഒന്നും വരുത്താതെ കാത്തുകൊള്ളണമേ 🙏🏽🙏🏽q🙏🏽

  • @justinsaji7054
    @justinsaji7054 4 หลายเดือนก่อน +1

    Amme enneyum nokkaname🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @GeethaSuvarnnan
    @GeethaSuvarnnan 4 หลายเดือนก่อน +1

    Ente ammaye ventilataril ninnum maatty sugham prapikkane

  • @sonasajeevan58
    @sonasajeevan58 4 หลายเดือนก่อน +1

    Anugrahikane mathave...njangalude mel karunayayirikaname🙏🙏🙏😔❤

  • @mary7678
    @mary7678 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മനസിനെ വേദനിപ്പിക്കുന്ന രോഗത്തിൽ നിന്ന് അമ്മേ എന്നെ സുഖപ്പെടുത്താണമേ... പ്രാർത്ഥിക്കണേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങടെ കടബാധ്യത തീര്‍ത്തു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ഞങ്ങടെ ഇപ്പോഴത്തെ സ്ഥലം വില്‍പന നടത്തി കോട്ടയം ജില്ലയില്‍ ഞങ്ങടെ സ്വന്തം aalkarude..അടുത്ത് എന്നും പള്ളിയില്‍ പോകാന്‍ പറ്റുന്ന ഭാഗത്ത് ഒരു വീടും sthalavum നല്‍കി anugrahikaname..esakkiiyel.37..14il.paranjirikunnapole..അമ്മേ എന്റെ സ്വന്തം deshathu..എന്നെ താമസം നല്‍കി anugrahikaname

  • @b38donamathew68
    @b38donamathew68 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @Ambika1973
    @Ambika1973 4 หลายเดือนก่อน +2

    മറവ് കൃപാസനം മാത്രം ഞാൻ കണ്ണീരോടെ ചോദിച്ചത് രണ്ട് കാര്യം എന്റെ മാതാവ് എനിക്ക് കാഴ്ച തരുമോ ആമേൻ ആമേൻ അത്രയ്ക്ക് വേദന അനുഭവിക്കുന്നുണ്ട് സഹിക്കാൻ പറ്റുന്നില്ല😭😭😭😭

  • @dhanyajose5675
    @dhanyajose5675 4 หลายเดือนก่อน +1

    Amme mathave inne divasam anugraham ayi mattane

  • @Lintureji-j9n
    @Lintureji-j9n 4 หลายเดือนก่อน

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർക്കണമേ ജൂലൈ 30 ആണ് ഞാൻ നീയൊക്കെ വച്ചത് എനിക്ക് തീർത്തു തരണമേ മാതാവേ മനുവിന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടണം എന്റെ മക്കളെ കാത്തുകൊള്ളണമേ മോളുടെ പഠനകാര്യങ്ങളിൽ എല്ലാം കൂടെ ഉണ്ടാവണമെങ്കിൽ മാതാവേ അവർ ദൈവ മക്കളായി വളരണമോ ജോലി കാര്യങ്ങളിൽ ഞാൻ ഉദ്ദേശിക്കുന്നസാലറി എനിക്ക് കിട്ടണമേ 🙏🙏🙏🙏🙏🙏

  • @checkmate31yt
    @checkmate31yt 4 หลายเดือนก่อน +1

    എൻ്റെ ഭർത്താവ് ഉൾപെട്ട കോടതി കേസുകളിൽ അനുകൂലമായ വിധി വാങ്ങി തരണമേ കൃപാസനം പ്രസാദവര മാതാവേ

  • @cicilybenny9223
    @cicilybenny9223 4 หลายเดือนก่อน

    എന്റെ മകൾ മരിയ ക് അനുയോജ്യമായ വരനെ നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JojiGeorge-uf7dx
    @JojiGeorge-uf7dx 4 หลายเดือนก่อน

    Amme ente preshenangalil edapedaname

  • @sherinpg7386
    @sherinpg7386 4 หลายเดือนก่อน

    എന്റെ മാതാവേ അച്ഛൻ പറഞ്ഞഅവസാനത്തെ സാക്ഷാത്തിൽ ജീവിക്കാൻ കൃപാ നല്കണമേ എനിക്കും അമ്മ മക്കളെ നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @sharanyashivan
    @sharanyashivan 4 หลายเดือนก่อน

    Eshuve ente bharthavinu nallath varuthaneme manasinu samadanam nalkename amme

  • @Butterfly-bu6fz
    @Butterfly-bu6fz 4 หลายเดือนก่อน +1

    Amme entte kutumbathil samadanavum santhoshavum tharane.., 🙏🏻

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 4 หลายเดือนก่อน +2

    Amen അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ കാശത്തെ മുഴ niru കിഡ്നി അസുഖം സ്ട്രോക് എല്ലാം marane തൊണ്ടയിൽ തടസം വണ്ടിയിൽ പോന്നത് ചേച്ചി ചേട്ടൻ ആർക്കും ഒന്നും veralle nalle ജീവിതം കിട്ടണേ ❤️😍🙏🏻ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവർക്കും marane ആഹാരം കഴിക്കാൻ തോന്നണേ കരയിക്കല്ലേ ഒറ്റയ്ക്ക് akkalle😭😭

  • @SwapnaS.S
    @SwapnaS.S 4 หลายเดือนก่อน +1

    Ammee mathave kadabadhytha teernnu kittunnathinulla vazhi thurannu tharename
    Kadabadhyatha കൊണ്ട് vedhanikkunn ellavareum athil ninnu rekshikkaneme ennu prarthikkunnu🙏

  • @tessyskariah2058
    @tessyskariah2058 4 หลายเดือนก่อน

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം ഇല്ല. കുറച്ച് സ്ഥലം വിൽപ്പനനടക്കുന്നില്ല മക്കളുടെ വിവാഹം നടന്നിട്ടില്ല മക്കൾക്ക് ജോലി സ്ഥിരമായിട്ടില്ല സാബത്തിക ബുദ്ധിച്ചിട്ട് തീർന്നിട്ടില്ല മാതാവേ കാണതെ പോയ സധനനംങ്ങൾ കാണിച് തരണമെ എന്നെ അനുഗ്രഹിക്കണമമക്കളെ കാത്ത് സംരക്ഷിക്കണമെ കാത്തുക് ക്കൊളണമെ അമ്മേ മാതാവേ സ്തുതി സ്തുതി സ്തുതി ഹല്ലേല്ലുയ ആമേൻ

  • @diyamalayil9747
    @diyamalayil9747 4 หลายเดือนก่อน +1

    Amme oru kunjine thanu angrahikaname