ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇനി കണ്ണുനീർ ഉണ്ടാകില്ല l Kreupasanam miraculous prayer l powerful prayer l impossible prayer

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

ความคิดเห็น • 775

  • @user-ju4xd7tw9f
    @user-ju4xd7tw9f 4 หลายเดือนก่อน +34

    അമ്മേ എന്റെ ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @lalithambikac7477
    @lalithambikac7477 3 หลายเดือนก่อน +21

    മാതാവേ എൻ്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവനെ നല്ല മോനാക്കി തരണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 หลายเดือนก่อน +2

      ❤❤❤❤❤❤ 6:59

    • @rosilypv4180
      @rosilypv4180 หลายเดือนก่อน +1

      അമ്മേ ഈശോയെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @gracykp7197
    @gracykp7197 4 หลายเดือนก่อน +38

    സമയച്ചുരുക്കത്തിന്റെ അമ്മേ,.. കൃപാസന അമ്മേ,.. ഞങ്ങളുടെ നിയോഗങ്ങളിൽ മേൽ ഇടപെടണമേ 🙏🙏

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 2 หลายเดือนก่อน

      Amme give peace of mind to me and over family

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 2 หลายเดือนก่อน

      Give a speedy recovery for us

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 2 หลายเดือนก่อน

      Please give me sound health for doing karunny work and preshethaveela ammen

  • @user-yl6td7ze6r
    @user-yl6td7ze6r 4 หลายเดือนก่อน +31

    അമ്മേ മാതാവേ എന്റെ കടഭാരം എന്നെ പോലെ കടങ്ങൾ കൊണ്ടു വേദനിക്കുന്ന ഒരുപാടു പേരുണ്ട് അവരെയും അമ്മയുടെ കരങ്ങൾ കൊണ്ട് സഹായിക്കണമേ

  • @arunkjoseph6701
    @arunkjoseph6701 4 หลายเดือนก่อน +27

    എന്റെ മാതാവേ എന്റെ അമ്മയുടെ എല്ലാം രോഗം മറ്റണമേ മാതാവേ

  • @Devikadineshan6544
    @Devikadineshan6544 2 หลายเดือนก่อน +17

    കർത്താവെ എന്നെ നിത്യതയിലേക്ക് നയിക്കേണമേ. എൻ്റെ ബലഹീനത പരിഹരിക്കേണമേ ആമേൻ

  • @baginav.k3861
    @baginav.k3861 4 หลายเดือนก่อน +55

    എന്റെ മാതാവേ അങ്ങയുടെ പ്രധ്യക്ഷീകരണത്തിന്റെ സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

    • @sajimathew1618
      @sajimathew1618 4 หลายเดือนก่อน

      മാതാവേ മോൾ ജെനിറ്റിന്റെ കല്യാണം ഒരു ക്രിസ്ത്യൻ യുവാവിനെക്കൊണ്ട് പെട്ടെന്ന് നടത്തി തരേണമേ... ആമേൻ...

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 หลายเดือนก่อน +1

      വിസ വരാൻ കാനിയണം അമ്മേ മാതാവേ അങ്ങയുടെ പ്രധ്യക്ഷാകരണത്തെ റത്തെൻ്റെ എനിക്കു മാൻ വിസ വാരാൻ കന്യാണം പ 2:54

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 หลายเดือนก่อน

      ❤❤❤❤❤❤ 7:21

    • @aachammamathew
      @aachammamathew หลายเดือนก่อน +1

      Mathave l am a widow without children.Help me to get a seat in an old age home rest of my life after sell my house.So please help me amme.l want to come and see after your blessing even though l am quite old without any body's help❤❤❤

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 2 หลายเดือนก่อน +11

    അമ്മയുടെ ഉടമ്പടിയുടെ ശക്തി എന്നും എൻ്റെ യും മക്കളുടെയും കുടംബങ്ങളിൽ നിലനിർത്തണമ്മേ ഒരിക്കലും അകന്ന് പോകരുതേ മാതാവേ ഭയം നിക്കി തരണമ്മേ

  • @sumathomas9722
    @sumathomas9722 2 หลายเดือนก่อน +15

    എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ

  • @user-tm2iu4mz3d
    @user-tm2iu4mz3d 4 หลายเดือนก่อน +38

    അമ്മേ മാതാവേ ദൈവമാതാവേ അമ്മ ഇന്ന് എൻെറ് ഭവനത്തിൽ വരണമേ അമ്മേ ആമേൻ

    • @shijijoseph631
      @shijijoseph631 19 วันที่ผ่านมา +2

      Amme pray for my daughter

    • @user-uv6bb9df2t
      @user-uv6bb9df2t 15 วันที่ผ่านมา +1

      🙏🙏🙏

  • @sreedevig6084
    @sreedevig6084 4 หลายเดือนก่อน +20

    അമ്മ മാതാവേ എന്റെ മക്കളെയും അമ്മയെയും കാത്തുകൊള്ളണമേ എന്റെ ചിന്നുവിന്റെ കൂടെ അമ്മ ഉണ്ടായിരിക്കണേ ഞങ്ങൾക്ക് അമ്മയല്ലാതെ ആരുമില്ല

    • @ronaldokennadyronaldokennady
      @ronaldokennadyronaldokennady 3 หลายเดือนก่อน

      😢😅

    • @user-gh9jc3zl7x
      @user-gh9jc3zl7x 2 หลายเดือนก่อน

      അമ്മേ മാതാവേഎന്റെ മക്കൾക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കേണമേ.. ജോലി ലഭിക്കുവാൻ 🙏🙏

  • @dainuselorencce1571
    @dainuselorencce1571 หลายเดือนก่อน +6

    അമ്മേ എന്റെയും സഹോദരങ്ങളുടെ യും ശാരീരികമായിട്ടുള്ള അസുകങ്ങൾ മാറ്റിത്തരനെ. എന്റെ തടസങ്ങൾ മാറ്റിത്തരനെ.

  • @georgethampan3531
    @georgethampan3531 4 หลายเดือนก่อน +52

    അമ്മേ ജോസഫ് അച്ഛനെ ആയുസ്സോടെ, ആരോഗ്യത്തോടും കാത്തുകൊള്ളണമേ 🙏🙏🙏

    • @thomasjoy5778
      @thomasjoy5778 3 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @navilkunjachan3343
      @navilkunjachan3343 3 หลายเดือนก่อน +1

      I love you jesus

    • @user-kr8qp5bs4t
      @user-kr8qp5bs4t 3 หลายเดือนก่อน

      👍👍

    • @cicilysunny4869
      @cicilysunny4869 2 หลายเดือนก่อน

      Thank you Jesus for your gift 🙏❤🙏❤

  • @user-xs2qi9nt1v
    @user-xs2qi9nt1v 4 หลายเดือนก่อน +12

    🌹🙏💞🙏🌹എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും ലോകമക്കളെയും കാത്തു കൊള്ളണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി 🌹🙏💞🙏🌹

  • @sumathikuttypk2241
    @sumathikuttypk2241 4 หลายเดือนก่อน +20

    അമ്മേ ദൈവ മാതാവേ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മക്കളെ അമ്മയുടെ വഴികാട്ടി കൊടുക്കേണമേ അവന്റെ ഉള്ളിലുള്ള പയ്‌ സാചിക ബന്ധങ്ങളിൽ നിന്നും അന്താകാരത്തിൽ നിന്നും അവനെ രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @rugminip1887
    @rugminip1887 2 หลายเดือนก่อน +7

    മാതാവേ 🙏🙏🙏🙏 എന്റെ മോൻ അസുഖം മാറ്റി തരണമേ 🙏🙏🙏അമ്മേ 🙏🙏🙏🙏കാത്തോളണേ യേശു വേ കാത്തോളണേ 🙏🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 2 หลายเดือนก่อน +3

    എൻറെ കൃപാസന മാതാവേ എൻറെ മകനുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളും എടുത്തുമാറ്റി അവന് നല്ലൊരു ജീവിത പങ്കാളിയാക്കി മാറ്റേണമേ ഹാലേലുയ്യ ഹാലേലുയ്യ

  • @user-dx1bw7iz1k
    @user-dx1bw7iz1k 2 หลายเดือนก่อน +5

    അമ്മേ മാതാവേ കൽപ്പന അനുസരിച്ച് ജീവിക്കുവാൻ അമ്മേ ഇടവരുത്തണം

  • @anithaajayan6458
    @anithaajayan6458 4 หลายเดือนก่อน +8

    എന്റെ മകളുടെ നാളത്തെ വൈവയും മോൾക്ക് എല്ലാം ആൻസർ ചെയ്യാൻ സാധിക്കണേ മാതാവേ 🙏🏻🙏🏻

  • @KavithaK204
    @KavithaK204 4 หลายเดือนก่อน +27

    അമ്മേ എന്റെ കണ്ണുനീർ തുടക്കേണമേ 🙏🙏🙏

  • @jayasuresh7279
    @jayasuresh7279 2 หลายเดือนก่อน +5

    മാതാവേ ജോസഫ് അച്ഛനെ അമ്മയുടെ കയ്യിൽ തരുന്നു.. കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼🍁💓💓🌺

  • @baginav.k3861
    @baginav.k3861 4 หลายเดือนก่อน +30

    എന്റെ മാതാവേ ഭാരിച്ച കടബാധ്യത തീർക്കുന്നതിനുള്ള മാർഗം കാട്ടിതരണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 หลายเดือนก่อน

      Amme.mathave.amen.

    • @reenathomas3583
      @reenathomas3583 3 หลายเดือนก่อน +1

      ' മാതാവേ അമ്മേ മകൻ്റെ മദ്ധ്യപാനം പൂണ്ണമായി മാറ്റി ത . രേ ണേ മേ

  • @sherinpg7386
    @sherinpg7386 4 หลายเดือนก่อน +24

    എന്റെ മാതാവേ എന്റെ കർത്താവേ എന്നിൽ ദൈവ സ്നേഹം നിറക്കണമേ കർത്താവേ അങ്ങയുടെ തിയാൽ നിറക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @alphonsageorge598
    @alphonsageorge598 2 หลายเดือนก่อน +3

    എൻ്റെ കാല് വേദന മാറ്റാൻ എൻ്റെ കാലിൽ തൊട്ട യേശുവിനും അമ്മയ്ക്കും ഒരുപാട് നന്ദി🙏🙏🙏🙏

  • @user-oq9mw9ke6b
    @user-oq9mw9ke6b 3 หลายเดือนก่อน +16

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ മോനെ അമ്മയുടെയും തിരുകുമാരന്റെയും കരങ്ങളിൽ തരുന്നു എന്റെ മകനെ സുഹപ്പെടുത്തണേ ആമേൻ 🙏🙏🙏🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i 3 หลายเดือนก่อน +4

    Amme parishudha മാതാവേ എന്റെ കണ്ണുനീര് അമ്മ കാണാനേ എന്റെ മക്കളെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @kavyakarthi5436
    @kavyakarthi5436 3 หลายเดือนก่อน +2

    അമ്മ മാതാവേ നീയെന്റ് അരുകിൽ വേഗം വരേണമേ ആമേൻ ദൈവ നാമത്തിന് മഹത്വം

  • @user-ut3jc9oj8m
    @user-ut3jc9oj8m 4 หลายเดือนก่อน +139

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ ബന്ധനങ്ങ ളും എടുത്ത് മാറ്റി മാതാവേ നല്ലൊരു മനുഷ്യനാക്കി മാറ്റണമേ മനസിന്റെ എല്ലാ വിദ്വേഷങ്ങളും എടുത്ത് മാറ്റണമേ

    • @mayasatheesh563
      @mayasatheesh563 4 หลายเดือนก่อน +7

      എന്റെ അമ്മ

    • @monammacherian6971
      @monammacherian6971 4 หลายเดือนก่อน

      Yrituqp80fwqo​@@mayasatheesh563a0aaa 58:38 qYuryroqqywmmmme75 1:25:13

    • @lizylizy4783
      @lizylizy4783 4 หลายเดือนก่อน +3

      അമ്മേ മാതാവേ

    • @josephpradeeppradeep9446
      @josephpradeeppradeep9446 4 หลายเดือนก่อน

      😊😢​@@mayasatheesh563

    • @MarryMJ-te6gm
      @MarryMJ-te6gm 3 หลายเดือนก่อน +3

      Amme അമ്മേ കടബാധ്യതകളെ മാറ്റി സമാധാനം തരണം

  • @user-bq7vd3yl3m
    @user-bq7vd3yl3m 4 หลายเดือนก่อน +12

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണമേ ഞാൻ അമ്മയുടെ അനുഗ്രഹത്താൽ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ 🙏🙏🏼🙏🙏🙏🏼🙏🏼

  • @adhishgeorge
    @adhishgeorge 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെ നല്ലൊരു മനുഷ്യനായി ജീവിക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏❣️

  • @beenathomas2540
    @beenathomas2540 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേനെ അനുഗ്രഹം ഉണ്ടാകണമേ കാത്തുരക്ഷിക്കേണമേ

  • @bindud836
    @bindud836 หลายเดือนก่อน +11

    അമ്മേ എന്റെ ഭർത്താവ് വിന്റെ മദ്യപാനം മാറ്റി തരണമേ ❣️❣️💕💕❣️❣️

    • @lucosjoseph3508
      @lucosjoseph3508 5 วันที่ผ่านมา

      സഹോദരി, നിന്നെപ്പോലെ വേദന അനുഭവിക്കാൻ കാരണക്കാരായ ആയരങ്ങൾ ഭർത്താന്മാരെയും, ഇതു ഇഷ്ടം പോലെ വിളമ്പി നാടിനെയും, വളർന്നുവരുന്ന തലമുറകളെയും നശിപ്പിക്കുന്ന നമ്മുടെ ഭരണധികളെയും സമർപ്പിക്കുക 🥲🙏.
      ദൈവം അത്ഭുതം ചെയ്യും 🙌🙏.

  • @sheltonantony9968
    @sheltonantony9968 2 หลายเดือนก่อน +5

    അമ്മേ എന്റെ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ അമ്മേ ഫിസിയോ ചെയ്യുന്നു അതിൽ സൗഗ്യം ആക്കി തരാൻ കരുണ ഉണ്ടാകണമേ അമ്മേ നട്ടെല്ല് തെയ്മാനം നരമ്പുകൾ കുഴപ്പം എല്ലാം ശക്തിയും ബലവും ആക്കി തരണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 4 หลายเดือนก่อน +4

    Ammee mathave enik oru kunjine tharaneme amme anugrahikane enne kayividale nj ammayude Sakshi aki theerkkaname mathave enne kayividale mathave

  • @beenanoble8730
    @beenanoble8730 4 หลายเดือนก่อน +4

    അമ്മേ മാതാവേ Husband ൻ്റെ എല്ലാScaning ഉം test കളും normal ആയിരിക്കണേ അമ്മയിൽ എല്ലാം ഏൽപിക്കുന്നു അമ്മ ഇടപെടണമേ ഉപേക്ഷിക്കല്ലേ വിശ്വസിക്കുന്നു❤❤❤❤❤❤

  • @GracyDominic-po5sy
    @GracyDominic-po5sy 2 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ കുടുബത്തെയും പ്രത്യേകിച്ച് എൻ്റെ ഭർത്താവിന് മദ്യപാനത്തെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.

    • @lijijolly
      @lijijolly หลายเดือนก่อน +1

      അമ്മേദൈവമാതാവേ പരിശുദ്ധ അമ്മേ, അബു
      അമ്മേദൈവ മാതി വേ പരിശുദ്ധ അമ്മേ അമ്മു ടേക്കഞ്ഞി ജലദോഷ പനിയും ചുമയും മറ്റി അനുഗ്രഹിക്കേണ്ണ മേ ആ മേൽ 6:42

  • @sheejakp8086
    @sheejakp8086 2 หลายเดือนก่อน +3

    അമ്മ മാതാവേ ഞാനും ഉടമ്പടി മാത്രമേ എടുത്തിട്ടുള്ളു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @georgethampan3531
    @georgethampan3531 4 หลายเดือนก่อน +4

    അമ്മേ ആധാരം നിച്ഛയിച്ച സമയത്ത് നടക്കാൻ അനുവദിക്കണേ 🙏🙏🙏

  • @RindoVarghese-pd6og
    @RindoVarghese-pd6og 4 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു പാട് കടം ബാധ്യത വീട്ടാൻ അമ്മ എനിക്ക് വേങി പ്രാർത്ഥിക്കണം മനസ്സികമായി ഓരോരോ പ്രശ്നങൾ വന്ന് കൊണ്ട് ഇരിക്കുകയാണ് അമ്മേ സഹായിക്കണമേ

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน +2

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ കാര്യങ്ങളും പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @leslyroy8204
    @leslyroy8204 4 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ ജോലിസ്ഥലത്ത് ഞാൻ ചെയ്യാത്ത ഒരു കുറ്റം എന്നിൽ ആരോപിച്ചു മേലാധികാരികൾ മാനസ്സികമായി തളർത്തുകയും എൻ്റെ സ്ഥലമാറ്റം തടഞ്ഞു വച്ചിരിക്കുന്നു. അമ്മേ ഇങ്ങനൊയൊരു തെറ്റ് ഞാൻ ചെയ്യ തിട്ടില്ലായെന്നു ബോധ്യപ്പെടുത്തി കൊടുക്കണമേ

  • @jayasuresh7279
    @jayasuresh7279 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ മകൻ അർജ്ജുൻ നെ അമ്മ കൈ പിടിക്കണേ 🙏🏼🙏🏼🙏🏼🙏🏼🍁💓🌺🌺അവനെ കർത്താവിന്റെ തീയാൽ അഭിഷേകം ചെയേണമേ 🙏🏼🙏🏼🙏🏼🍁💓💓അവനു മനുഷ്യത്വം വേണ്ടുവോളം ഉണ്ടാവേണമേ 🙏🏼🙏🏼🙏🏼🍁💓🌺

  • @user-xs1gx9ls4y
    @user-xs1gx9ls4y 2 หลายเดือนก่อน +2

    എന്റെ ഉടബഡി നിയോഗംങ്ങളുടെ മേൽ കൃപ ചൊരിയേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ കേസ് എത്രയും വേഗും തടസങ്ങൾ മാറ്റി അനുകൂലമായി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @user-xs1gx9ls4y
    @user-xs1gx9ls4y 2 หลายเดือนก่อน +2

    എന്റെ അമ്മേ മെജോ മോന്റെ അരികിലേക്ക് ചെല്ലേണ്മ്മേ ജോലി നഷ്ട്ടപ്പെടാതെ നോക്കേണമ്മ valiyoru🎉മിറക്കിയിൽ ഉണ്ടാക്കട്ടെ

  • @sijishaju8719
    @sijishaju8719 18 ชั่วโมงที่ผ่านมา +1

    മാതാവേ അപ്പന്റെ മദ്യപാനം മാറ്റിതരണേ ആമ്മേൻ
    മോശം സ്വഭാവം മാറ്റിതരനെ മകന്റെ ദേഷ്യം നീകിതരണേ അമ്മയുടെ മകനെ പോലെ നന്നായി വളർത്താൻ അമ്മയായ എനിക്ക് സഹായമെകണമേ ആമ്മേൻ 🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q 4 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് ഞങ്ങളുടെ വസ്തു വിൽപ്പന നടത്തി തരണമേ

  • @sijojose6656
    @sijojose6656 หลายเดือนก่อน +2

    എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകണമേ ആമേൻ

  • @johnsonphilip4344
    @johnsonphilip4344 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ തീർത്ത് ഞങ്ങളുടെ ജപ്തി ഒഴിവാക്കിത്തരണമേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @philominaj4513
    @philominaj4513 หลายเดือนก่อน +3

    ഓ എൻ നല്ല അമ്മേ ആരാധനാ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ചു എല്ലാ മക്കളേയും രക്ഷിക്കൂ എൻ്റെ അമ്മേ 🙏 ഒരു വലിയ അൽഭുതം കാണിച്ചു തന്നു പാപികളായ മക്കളെ രക്ഷിക്കൂ 🎂 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ ഓടി വരു നിൻ കൃപ കാണിച്ചു കൊടുത്തു രക്ഷിക്കൂ 🎂 എൻ്റെ അമ്മേ 🎂🎂🎂🎂🎂🎂 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏💖🌹🌹🌹🌹💖🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @user-dx2su9yg2v
    @user-dx2su9yg2v 2 หลายเดือนก่อน +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 18 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ വീട്ടിൽ ഇന്ന് വരണമെന്ന് രോഗ സൗഖ്യമ നൽകണേ അമ്മേ മകന്റെ പഠിക്കാനുള്ളമടി മാറ്റിതരണേ ആമ്മേൻ

  • @JalajaP-lm5sq
    @JalajaP-lm5sq 2 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത് ആക്കിതരേണമേ. ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കുടുംബകലഹം മാറ്റിതരേണമേ. 🌹ഭർത്താവിന്റെ അമ്മ എന്റെ ഭർത്താവിന്റെ പിന്നാലെ ഉള്ളശല്യപെടുത്തൽ മാറ്റി ഞങ്ങൾടെ പെഴസണൽ കാര്യം കേട്ടു നിൽക്കുന്നഈ പ്രവർത്തി എല്ലാം മാറ്റി നല്ലൊരു അമ്മആക്കി തരേണമേ 🙏🏻പരിശുദ്ധ അമ്മേ ❤❤❤എന്റെ അമ്മയെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻ആമ്മേൻ ❤❤❤

  • @sheejavarghese1811
    @sheejavarghese1811 3 หลายเดือนก่อน +2

    അമ്മ ഞങ്ങടെ മക്കളെ അമ്മയ്ക്കു സമർപ്പിക്കുന്ന അവരെ അനുഗ്രഹിക്കണേ

  • @renukadevi7765
    @renukadevi7765 หลายเดือนก่อน +2

    മാതാവേ എന്റെ ജീവിതപങ്കാളിക്കു എന്നോടുള്ള പിണക്കങ്ങളെല്ലാം മാറ്റി തരണേ ഒരു മാനസാന്തരം കൊടുക്കണേ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @beenaratheesh4056
    @beenaratheesh4056 2 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു... അദ്ദേഹത്തിന് ഉള്ള എല്ലാ ബന്ധനങ്ങളും മാറ്റി കുടുംബത്തോട് ചേർന്ന് മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻

  • @sunithamanoharan4865
    @sunithamanoharan4865 หลายเดือนก่อน +2

    അമ്മേ എൻറെ മകനെ അമ്മയുടെ കരങ്ങളിലേക്ക് ഞാൻ ഏൽപ്പിക്കുന്നു എല്ലാ ബന്ധനങ്ങളിൽ നിന്നും അവനെ അമ്മ കാത്തുരക്ഷിക്കേണമേ

  • @geethakr7793
    @geethakr7793 2 หลายเดือนก่อน +2

    എൻ്റെ കൃപാസനമാതാവേ എൻ്റെ പ്രർത്തനകേൾക്കണമേ എൻ്റെ ഭർത്താവിൻ്റെ മനസിലും ശരിരത്തിലും കുടിയിട്ടുള്ള ശാത്താനെനിക്കി തരണമേ ദേഷ്യവും വാശിയും മാറ്റി തരണമേ ഭാര്യയും മക്കളെ സ്നേഹിക്കാനും ഒരു വീട് വേണമെന്ന് തോന്നിക്കണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 20:11

  • @karthikkalesh8040
    @karthikkalesh8040 3 หลายเดือนก่อน +3

    എന്റെ മാതാവേ കാത്തുരഷിക്കണമേ 🙄❤🙏❤

  • @user-tq9hi8sm5z
    @user-tq9hi8sm5z หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മക്കളെ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു.അമ്മ ഏറ്റെടുത്ത് കൃപ നൽകി അവരുടെ ഭാവി കരുതലോടെ കാണണം

  • @AffectionateBabyTurtles-en3fk
    @AffectionateBabyTurtles-en3fk 2 หลายเดือนก่อน +2

    അമ്മയെ സഞ്ചാരിമാതാവേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ആ മകൾക്ക് ഉണ്ടാകുന്ന തൈറോയ്ഡിനെ സമർപ്പിക്കുന്നു അലർജി രോഗത്തെ സമർപ്പിക്കുന്നു ഷുഗർ രോഗത്തെ സമർപ്പിക്കുന്നു അമ്മേ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @user-ng1in6ee9x
    @user-ng1in6ee9x หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ പ്രെയസങ്ങളിൽ നിന്നും സംരക്ഷിക്കേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ മോനെ അലട്ടികൊണ്ട് ഇരിക്കുന്ന എല്ലാ രോഗപിടകളും മാറ്റി സൗഖ്യം നൽകേണമേ രാത്രിൽ സുഖ ഉറക്കം നൽകേണമേ കുടുബത്തിൽ അവിടുത്തെ സാനിധ്യം എപ്പോഴും ഉണ്ടാകേണമേ വീടിന്റെ ജപ്തി നടപടികൾ പിൻവലിക്കേണമേ ആമേൻ

  • @chinnammajoy7563
    @chinnammajoy7563 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകനെ എൻ്റെ ജീവിത പങ്കാളിയേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @AchuChittar
    @AchuChittar หลายเดือนก่อน +2

    അമ്മേ മാതാവെ നന്ദി ഇശോയെ നന്ദി ഒരായിരം നന്ദി അമ്മയടെ പ്രത്യഷി കരണതിന്റെ സാക്ഷി അക്കണം

  • @omanabalakrishnan763
    @omanabalakrishnan763 15 วันที่ผ่านมา +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടായിരിക്കനെ കാലിന് വേദനയാണ് എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായിരിക്കനെ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ജോലിയിൽ തിരിച്ചു വിളിക്കാൻ

  • @aishulal2066
    @aishulal2066 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മകന്റെ ജോലി സ്ഥിരമാകനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, വിവാഹതടസ്സങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @joicyshijoy8250
    @joicyshijoy8250 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തിലെല്ലാവരെയും ആത്മീയമായി വളരുവാൻ സഹായിക്കണമേ 🙏🏻

  • @magijames9727
    @magijames9727 4 หลายเดือนก่อน +2

    Amme Esoye Makkale Katthurekshikkanam Alla Rogham Sughalpedutthanam Madyapanalehari Manaseekabhudhimutt Deshyam Alla Rogham Sughappedutthanam Alla Thadassam Neekkanam Kudmbhatthil SamadhanamTharanam SatthrukkalilNinnum katthurekshikkanam xDushttasaktthiyil Ninnum Katturekshikkanam KarunaThonnanam Amme Ave Maria

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq หลายเดือนก่อน +1

    കർത്താവേ എന്നേയും എനിക്കുള്ളവരേയും സമർപിക്കുന്നു പരിശുദ്ധാത്മാവിനേ നിറക്കണമേ..

  • @reenatharian716
    @reenatharian716 วันที่ผ่านมา

    amme ente ashrayame ente avasaanathe karunayode vijayippikkane. daivasakthi paripoornamayi aashrayikkunnu

  • @anithanair4059
    @anithanair4059 หลายเดือนก่อน +2

    അമ്മേ ദീപുവിന്റെ ജോലി ശരിയാക്കേണമേ.

  • @user-tb3jd3ip6j
    @user-tb3jd3ip6j 3 หลายเดือนก่อน +1

    അമ്മേ, എന്റെ മകനെ ഒരു വി. മനുഷ്യനാക്കണമേ, ഞങ്ങൾ ഒരുമിച്ച് കാരുണ്യ പ്രവർത്തനങ്ങളും, പ്രേഷിതപ്രവർത്തികളും ചെയ്യാൻ അമ്മ വഴി തുറക്കണമേ 🙏🙏അമ്മേ ആവേമാരീയ 🙏🙏🙏🙏🙏🙏🙏

  • @SujathaKn-ij4py
    @SujathaKn-ij4py 3 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബശ്രീ യിൽ ഉള്ള കടം തീർത്തു തരണമേ ആമ്മേൻ കർത്താവെ കാത്തുകൊള്ളണമേ

  • @rosypaul.c6429
    @rosypaul.c6429 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @user-ur1mr1kd7e
    @user-ur1mr1kd7e 22 วันที่ผ่านมา

    എന്റെ അമ്മേ പരിശുദ്ധ കൃപാസന മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും എന്നെയും ഉടമ്പടി പ്രെകാരം ജീവിക്കുവാൻ ഞങ്ങളെ ശക്തി പെടുത്തണമേ 🙏 പരിശുദ്ധ അന്മാവിന്റെ നിറവും, ശക്തിയും, ചൈതന്യവും ഞങ്ങളിൽ നിറക്കണമേ ആമേൻ 🙏 ജോസഫ് അച്ഛനെയും മറ്റു ശുശ്രുഷ കരയും, കൃപാസനത്തിൽ നടക്കുന്ന എല്ലാ പ്രാർത്ഥനകളയും ശക്തി പെടുത്തണമേ ആമേൻ 🙏🙏

  • @jollyabraham1426
    @jollyabraham1426 3 วันที่ผ่านมา

    Amma Kreupasanam Mathave Mochanangalude Mathave kindly intercede for our family members Amma ,we're very anxious to receive Grace for repentance and papabodhavum paschathapavum manasantharavum Amma

  • @user-lw4ij7sx3b
    @user-lw4ij7sx3b 3 หลายเดือนก่อน +1

    Ente amme mathave ente Prarthana kelkaname bharthave sthravarumanathinupokuvan thonnikananame

  • @beenajoy9763
    @beenajoy9763 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ അങ്ങേ മക്കളുടെ മദ്യപാനം മാറ്റിത്തരണമേ. വിശ്വാസം വർധിപ്പിക്കണമേ. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. അമ്മേ അവരെ രക്ഷിക്കണമേ. കൈവിടരുതേ. കാത്തുകൊള്ളണമേ. 🙏🙏🙏🙏🙏🙏🙏🙏

  • @lijibaiju6342
    @lijibaiju6342 3 หลายเดือนก่อน +1

    കൃപാസന മാതേ എൻ്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് ഏൽപിക്കുന്നു അമ്മേ എല്ലാ വിഷമതകളും മാറ്റി നല്ല മനുഷ്യനാക്കി മാറ്റണമെ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh หลายเดือนก่อน +1

    അമ്മേ ഞാൻ ചെയ്ത എല്ലാ പാപങ്ങളും എന്നോട് ക്ഷമികണമേ... എന്നെ ഈശോയുടെ രക്തത്താൽ കഴുകണമേ

  • @PrincyR-em6is
    @PrincyR-em6is หลายเดือนก่อน +1

    അമ്മ ഉടമ്പടി നല്ല രീതിയിൽ നടത്താൻ സത്യകണമെയ് എ ന്റെ ഭർത്താവിന്റ ദെഷ്യം മാറി ത്തിരിച്ചു വരണമേ മദ്യ ബാന്നം മാറ്റി തരയണ്ണമേ

  • @RajanN-ly7gu
    @RajanN-ly7gu 3 หลายเดือนก่อน +1

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ നാത്തൂന് മനസ് തോന്നി അവളുടെ ഭർ ത്താ വിന്റെ വീട്ടിൽ പോകാൻ അവൾ ക്ക്‌ അമ്മയുടെ കൃപ ഉണ്ടാകേണമേ ഏ പ്രിൽ 14ന് അവളുടെ ഭർത്താവ് വരുമ്പോൾ ഒത്തൊരുമ യായി പോകാൻ അവളുടെ മനസ്സ് മാറ്റി അമ്മ അവിടെ ഇട പെടണമേ ആവേ ആവേ മരിയ

  • @jessyreson690
    @jessyreson690 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും ചേട്ടനെപ്പോലെ മദ്യപാനികളായ എല്ലാമനുഷ്യരുടെയും മദ്യപാനം മാറ്റിത്തരണമേ

  • @selinjoseph5256
    @selinjoseph5256 3 หลายเดือนก่อน +1

    Amme എന്റെ മകനെ അമ്മേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൻ പഠിച്ച ജോലിക്കു കയറാനുള്ള മനസുകൊടുത്താനുഗ്രാഗികണമേ അമ്മേ നന്ദി amme സ്തുതി

  • @RajanRajan-sz2is
    @RajanRajan-sz2is 28 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ചേച്ചിയുടെ മോളെ സമർപ്പിക്കുന്നു 6/7/2024 തീയതി 8:30ന് all india ayush post Gradution enterance test (AIAPGET)അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു നാമത്തിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ എല്ലാവരും പ്രാർത്ഥിക്കണേ എക്സാം എഴുതുവാൻ ഇരിക്കുന്ന എല്ലാവർക്കും വിജയം നൽകി അനുഗ്രഹിക്കാൻ അമ്മയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru 24 วันที่ผ่านมา

    അമ്മേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തരേണമേ.. അമ്മയുടെ കൃപാസനത്തിൽ വരുവാൻ എന്നെ സഹായിക്കേണമേ ആമേൻ

  • @maryvd4567
    @maryvd4567 4 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ സഹോദരൻ ആന്റണി വേട്ടുശ്ശേരി ദേവസ്സിയെ അമ്മയുടെ തിരുക്കുമാരൻ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.
    സഹോദരൻ ആന്റണി ഒരാഴ്ചയായി ഒരുവശം തളർന്ന നിലയിൽ ആണ്. അമ്മേ ആ മകനേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ. ശാരീരികവും മാനസികവുമായ ആരോഗ്യം തിരിച്ചു നൽകി അനുഗ്രഹിക്കണമേ.

  • @rajammamohan9416
    @rajammamohan9416 10 วันที่ผ่านมา

    അമ്മേ മാതാവേ കല്യാണപ്രായം കഴിഞ്ഞ എല്ലാ മക്കളേയും അമ്മ അനുഗ്രഹിക്കണേ അവർക്ക് ജീവിതപങ്കാളികളേ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ സ്തുതിക്കുന്നു ആമേൻ

  • @user-wh6qg6kc2x
    @user-wh6qg6kc2x วันที่ผ่านมา

    എന്റെ കൊച്ചുമോൾക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി മോൾക്ക് നന്നായിക്കുറഞ്ഞു ഇയോയെ nanni എനിക്ക് തൈറോയിഡ് ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ പഞ്ഞിരിക്കുന്നു മരുന്ന് കഴിക്കാൻ പറഞ്ഞിരിക്കുന്നു എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടി വേണ്ടിപ്രാത്ഥിക്കണേ 🙏

  • @graceantony6261
    @graceantony6261 13 วันที่ผ่านมา

    എൻ്റെ മകളെയും കുടുംബത്തെയും വീട്ടിലേക്ക് വരുതുവാനുള്ള ക്ഷമ എന്ന punnyam അവളുടെ പപ്പാക്കും സഹോദരനും കൊടുകണമെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ🙏🙏

  • @anniethomas8073
    @anniethomas8073 หลายเดือนก่อน

    അമ്മേകടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഞങ്ങളെയും കടഭാരത്തിൽ നിന്ന് മോചനം തന്നു ദെയിവത്തിൽ ആഴമയി സ്നേഹിക്കാൻ സഹായിക്കണേ 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 4 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ അപ്പായിയുടെ മനസിലെ എല്ലാ ദേഷ്യങ്ങളും എടുത്ത മാറ്റണേ അമ്മേ ഞാൻ സാക്ഷ്യം ഇട്ടോളാം അമ്മകരുണതോന്നണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ആമ്മേൻ 😭😭😭😭😢😢😢😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosh1646
    @rosh1646 4 หลายเดือนก่อน +1

    അമ്മേ മാതാവേ ജിനോയി മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിൽ പൂർണമായും മാറുന്നതിന് വേണ്ടിയും പി ആർ പി ചികിത്സ 100% ഫലം കാണുന്നതിന് വേണ്ടിയും അവഹേളിച്ചു സംസാരിക്കുന്നവരുടെ കാര്യത്തിൽ ഇടപെട്ട് മോൻ്റെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും മാനസികവും,ആത്മീയവുമായ,ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @RajanRajan-sz2is
    @RajanRajan-sz2is 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 4 หลายเดือนก่อน +2

    Amme mathave enik loan adakkan ulla paisa kittan oru vazhi kanichu tharaname mathave enne kayividale mathave jepthi ozhivakkan enik munnil oru margham kanichu tharaname mathave enne kayividale mathave

  • @JosephjosephAnakkallingal
    @JosephjosephAnakkallingal 3 หลายเดือนก่อน +1

    അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ കൊടുക്കണമേ

  • @shibyjohn2579
    @shibyjohn2579 12 วันที่ผ่านมา

    ഈശോയെ നന്ദി പരീക്ഷ എഴുതി യിരിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ

  • @shalinisunil6913
    @shalinisunil6913 14 วันที่ผ่านมา

    അമ്മ മാതാവേ എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലിതന്നു അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏

  • @BindhuJames-by2fn
    @BindhuJames-by2fn หลายเดือนก่อน

    And കൃപാസന മാതാവേ എന്റെ ഇച്ഛന്റെ രോഗപീഡകളെ പൂർണ്ണമായി രോഗസൗഖ്യം കൊടുക്കണമേ ജോലി ചെയ്യാനുള്ള ആരോഗ്യം ആ ശരീരത്തിനും മനസ്സിനും കൊടുക്കണമേ മാതാവേ കൃപാസന മാതാവേ ബിന്ദു ജെയിംസ്❤

  • @jollyabraham1426
    @jollyabraham1426 3 วันที่ผ่านมา

    Amme Parisudha Amme we very much wish to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma