album kalikkoottukaari

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 749

  • @vibecatcher4416
    @vibecatcher4416 5 ปีที่แล้ว +731

    സ്കൂളിൽ പോകുന്നതിന്റെ തിരക്ക് , 8 - 9 മണി നേരം , Dew Dropsil ഈ പാട്ട് ,, ആഹ.. ഓർമ്മകൾ ..💯❤️🤩

    • @nitinntn4416
      @nitinntn4416 3 ปีที่แล้ว +6

      Nostu🙈🙈🙈😒😒

    • @shafadkalla3180
      @shafadkalla3180 3 ปีที่แล้ว +6

      Sathyam

    • @sonajoseph1760
      @sonajoseph1760 3 ปีที่แล้ว +8

      അതെ ബ്രോ അത് ഒന്നും തിരിച്ചു കിട്ടുല്ല

    • @saratharnoldarnold8082
      @saratharnoldarnold8082 3 ปีที่แล้ว +6

      Alia pwli sathyamaanu appo oru konacha mazhayum kaanum

    • @jebinjebin4883
      @jebinjebin4883 3 ปีที่แล้ว +2

      മച്ചാനെ 👍

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +354

    2006 or 2007il ഇറങ്ങിയ പാട്ട്‌ ... അന്നൊക്കെ Album പാട്ടിന് മാത്രമായി phone-in ഉണ്ടായിരുന്നു നമ്മുടെ dew drops & Mist , അത്രയ്ക്ക് മൂല്യം ഉണ്ടായിരുന്നു അന്നൊക്കെ album പാട്ടുകൾക്ക് ✨...ഇതൊന്നും ഇപ്പോളത്തെ പിള്ളേർക്ക് ഊഹിക്കാൻ പോലും പറ്റില്ല ... ❤️

    • @akhilvishnu1615
      @akhilvishnu1615 2 ปีที่แล้ว +2

      അതെ bro

    • @m4munu
      @m4munu 2 ปีที่แล้ว

      ❤🔥

    • @rasheedkunjani5773
      @rasheedkunjani5773 2 ปีที่แล้ว

      Mm😊

    • @fiafias
      @fiafias 2 ปีที่แล้ว +1

      e paatoke kettu illatha kaamukane alojichirunna kaaaaaaaalam....😊😊😊😊😊enthoru feeelarnu..........

    • @athirakrishnan3710
      @athirakrishnan3710 2 ปีที่แล้ว

      Ysss

  • @funsonly4u
    @funsonly4u 8 หลายเดือนก่อน +126

    2024 ഇൽ കാണുന്നവരുണ്ടോ.

    • @SarinaPr-mh7nc
      @SarinaPr-mh7nc 4 หลายเดือนก่อน

      എങ്ങനെ കാണാതിരിക്കും❤ ഓർമ്മകൾ അങ്ങനെ വന്നുകൊണ്ടിരിക്കുകയല്ലേ 😢😢😢

    • @subeeshammu7117
      @subeeshammu7117 3 หลายเดือนก่อน

      2024 Aug 31🎉

    • @rasheenah2022
      @rasheenah2022 2 หลายเดือนก่อน

      Yes

    • @subhashsl8177
      @subhashsl8177 2 หลายเดือนก่อน

      College Nostalgic 🥰

    • @subhashsl8177
      @subhashsl8177 2 หลายเดือนก่อน

      College Nostalgic 🥰

  • @abdu071
    @abdu071 2 ปีที่แล้ว +457

    2022 ൽ ആരേലും കേൾക്കുന്നുണ്ടൊ എന്റെ favorite പാട്ടായിരുന്ന് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു feel ആണ് എനിക്കും ഉണ്ടായിരുന്ന് ഒരു കളി കൂട്ടുകാരി 😍

    • @shanusana1008
      @shanusana1008 2 ปีที่แล้ว +4

      Athokke oru kalam. Enikum undayirunu kootukaran

    • @sahidsahid5552
      @sahidsahid5552 2 ปีที่แล้ว

      Mm.

    • @Anu-ft4dy
      @Anu-ft4dy 2 ปีที่แล้ว

      Nanippolanu ee pattu kelkkunnad

    • @nitinntn4416
      @nitinntn4416 2 ปีที่แล้ว

      💯❤

    • @silentqueen8650
      @silentqueen8650 2 ปีที่แล้ว +3

      Oru naal ee paatt kelkan vendi radio on aakki kaathu ninnirunnu

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw 5 ปีที่แล้ว +373

    ഇത് കേൾക്കുമ്പോ ന്റെ +2 ആണ് ഓർമ വരണേ
    ...
    സ്കൂൾ കഴിഞ്ഞ് വന്നു dew ഡ്രോപ്‌സ് കാണാൻ കാത്തിരിക്കുന്നതും... സോങ് കേൾക്കുമ്പോ റെക്കോർഡ് ചെയ്ത് വച്ചു പിറ്റേന്ന് സ്കൂളിൽ ആരും കാണാതെ ന്റെ കാമുകിയെ കേൾപ്പിപ്പിക്കുന്നതും... മനസ്സിൽ ഇന്നും കൊണ്ട് നടക്കുന്നുണ്ട് അങ്ങനെ ഒരു മഴക്കാലം.. ❤️
    .. still i can feel that.. നൊസ്റ്റാൾജിയ ഉണർത്തുന്ന വരികളും... ന്റെ പഴയ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്കൂൾ കാലഘട്ടവും ... ഒരിക്കലും മരിക്കാത്ത പാട്ടുകളും... ഒപ്പം ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോകുന്ന ഒരായിരം ഓർമ്മകളും...!!! 😢

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +327

    അന്നത്തെ 6ആം ക്ലാസ്സും ബസ് വരുന്ന സമയം ആകുമ്പോൾ dew dropsil ഈ പാട്ട് വരുന്നതും കേട്ട് kazhnj സ്കൂളിലേക്ക് ഓടിപാഞ്ഞു പോയതും ഒകെ ഇന്നലെ കഴിഞ്ഞത്പോലെ😍

    • @vishnurajesh8538
      @vishnurajesh8538 4 ปีที่แล้ว +1

      Evideyum undoo😁😁😁😁🤞🤞🤞

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +3

      @@vishnurajesh8538 nostalgc aya njn ee paattoke marannu pokuo

    • @Keralite_man_001
      @Keralite_man_001 3 ปีที่แล้ว +1

      ഇപ്പോ ഏത് ക്ലാസിലാണ് പെണ്ണേ 😀

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +2

      Sss athooke tirichu kityierunenkl

    • @ശ്രീരുദ്രം
      @ശ്രീരുദ്രം 3 ปีที่แล้ว +1

      🥰🥰🥰

  • @EDITbySHAN-q5z
    @EDITbySHAN-q5z 4 ปีที่แล้ว +136

    ഓരോ വരിയും മനസ്സ് കൊണ്ട് കേക്കുന്നവർ ഉണ്ടോ....
    ഇപ്പൊ ഞങ്ങളുടെ തലമുറക്ക് കിട്ടാതെ പോയ ഒരു വല്ല്യ നഷ്ടം ആണ്... ഇത് പോലുള്ള songsss

  • @PoppyMone
    @PoppyMone 9 หลายเดือนก่อน +58

    2024 lll still ഈ song കിടക്കുന്നുണ്ടോ 90 kids ❤

  • @jishnupnair1588
    @jishnupnair1588 4 ปีที่แล้ว +237

    നഷ്ടപ്പെട്ടു പോയ ബാല്യവും കൗമാരവും..ഇപ്പോ തിരിച്ചറിയുന്നു അവയ്ക്കു അത്രമേൽ മധുരം ആയിരുന്നുവെന്ന്..

  • @manjushasumesh9071
    @manjushasumesh9071 ปีที่แล้ว +29

    ഞാൻ 2023ലും ഇ song കേട്ടോണ്ടിരിക്കുന്നു. അത്രക്ക് memorable ആണിത് love this song always❤️❤️❤️❤️❤️❤️

  • @azifredamigo6621
    @azifredamigo6621 4 ปีที่แล้ว +128

    കരിമഷി കണ്ണിൽ കവിതകൾ പൂത്തൊരു
    പൂമഴ കാലമെന്നോ അതിന് ശേഷം ഒരു ഇടിവെട്ടും മഴയുമുണ്ട് സംഗീതത്തിൽ..
    ആ പഴയ ഇടവപ്പാതിയിൽ പള്ളിക്കൂടത്തിൽ പോകുന്ന കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ട് പോകും..

    • @shafnazmeharoof9890
      @shafnazmeharoof9890 ปีที่แล้ว +1

      എല്ലാം ഓർമകളായിമാറി. കണ്ണടച്ചു കിടക്കുമ്പോൾ ആ കാലത്തിലേക്ക് മനസ്സ് തിരിഞ്ഞോടുകയാണ്.

  • @soumyasatheesan9459
    @soumyasatheesan9459 3 ปีที่แล้ว +53

    സ്കൂളിൽ നിന്ന് വന്നിട്ട് നേരെ പോകും ടീവി കാണാൻ. ഷാർപ് 5'ഓ ക്ലോക്ക് dew drops💞💞...... അതൊക്കെ ഒരു കാലം 😍🥰

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +77

    സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രേമം ഉണ്ടാവും.. അത് ആസ്വദിക്കണം.. എൻജോയ് ചെയ്യണം.. പക്ഷെ അത് കല്യാണത്തിലേക്കു എത്തിക്കരുത്.. എന്നാൽ മാത്രം ഈ പാട്ട് മരണം വരെ ആസ്വദിക്കാൻ കഴിയു

  • @aryaravindran7510
    @aryaravindran7510 5 ปีที่แล้ว +56

    അറിയാതെൻ നെഞ്ചിൽ കൂടുകൂട്ടി നീ അന്നു പെയ്യ്ത മഴയിൽ..ആരാരും കാണാതെന്നെ തൊട്ടുണർത്തി നീ.....💞💞

  • @ranjinisaleej1004
    @ranjinisaleej1004 4 ปีที่แล้ว +146

    2020 dilum e song kanunnavar evide like adi...

  • @mumtazpv8375
    @mumtazpv8375 6 ปีที่แล้ว +260

    അന്ന് നീയെന്റെ കളിക്കൂട്ടുകാരൻ ഇന്ന് നീ എന്റെ സ്നേഹം നിറഞ്ഞ barthaav

  • @abhijithsasidharan1625
    @abhijithsasidharan1625 2 ปีที่แล้ว +21

    ഏറ്റവും ഭാഗ്യം കിട്ടിയ ജനറേഷൻ ആണ് 90 to 95 പഴയ കാല ജീവിതവും പുതിയ കാല ജീവിതവും നമുക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +141

    ഏറ്റവും വലിയ കോമഡി 1.43 തോട്ടിന്ന് നായകന് കിളിമീൻ കിട്ടി 😄 ദൈവമേ ഇതൊക്കെ കണ്ട് ആസ്വദിച്ച ആ മണ്ടൻ കുട്ടിക്കാലം 😍

    • @belrajvr1376
      @belrajvr1376 4 ปีที่แล้ว

      😂😂😂

    • @arunkrishna249
      @arunkrishna249 4 ปีที่แล้ว +1

      Sathyam broo...epo athoke alojikumboo🤣🤣🤣🤣🤣🤣🤣

    • @hanimachandran4709
      @hanimachandran4709 3 ปีที่แล้ว

      😅😅😅😅😅

    • @syamamadhu6784
      @syamamadhu6784 3 ปีที่แล้ว

      🤣🤣🤣

    • @veena154
      @veena154 3 ปีที่แล้ว +7

      Aaa meen kadalil mathre kittu???🙄🙆‍♀️ ippozhum bodham vekkanja njn...😨🤦‍♀️🙈

  • @Vishnu-ts-official
    @Vishnu-ts-official 3 ปีที่แล้ว +38

    ഇത് ഒരു ഒന്നൊന്നര പ്രോഗ്രാം ആയിരുന്നു....Dew Drops ❤😍

  • @gopikamaluz
    @gopikamaluz 5 ปีที่แล้ว +164

    90s kids undo

  • @sreelakshmi5157
    @sreelakshmi5157 5 ปีที่แล้ว +52

    ഞാൻ ആദ്യം ആയ ഈ സോങ് കാണുന്നത്. ബസിൽ ഈ സോങ് കേട്ട് സെർച്ച്‌ ചെയ്തതാ. നല്ല സോങ്.

    • @roshniravi804
      @roshniravi804 4 ปีที่แล้ว

      😁😁😁😁

    • @anjuvijayadas9105
      @anjuvijayadas9105 4 ปีที่แล้ว

      Njanum busil vech kett ennale 😍

    • @mytube6982
      @mytube6982 4 ปีที่แล้ว +12

      എന്നാൽ ആ ഡ്രൈവർ അല്ലെങ്കിൽ കണ്ടക്ടർ 90's product ആണ്. 100% ഉറപ്പ്

    • @mahinmahin16
      @mahinmahin16 4 ปีที่แล้ว

      @@mytube6982 😂😂😂😂😂ijjaaathy

  • @harimurali8778
    @harimurali8778 5 ปีที่แล้ว +43

    പഴയ ഓർമകളിൽ എത്തിക്കുന്ന ente fav song💓💓💓💓❤️

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +20

    അന്നത്തെ എന്റെ dew drops ഓർമ്മകളിൽ മുൻപന്തിയിൽ നിൽക്കുന്ന പാട്ട് ഒരുപക്ഷേ ഇതായിരിക്കും😍💯❤️

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 2 หลายเดือนก่อน +2

    ഇന്ന് വിരൽ തുമ്പിൽ ഏത് പാട്ടും കിട്ടുന്ന പിള്ളേർക്ക് ഇത് കാത്തിരുന്നു ആ പാട്ട് ഉണ്ടാവണെ ഈ പാട്ട് ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച കാലം.. താഴെ scroll ചെയ്ത് പോവുന്ന ലവ് msg കൾ നോക്കി ഇരിക്കുന്ന കാലം.. ടെൻഷൻ ഇല്ല്ലാത്ത സന്തോഷകാലം 😔🥰90's kids❤️🥹

  • @ramsheeduk136
    @ramsheeduk136 5 ปีที่แล้ว +90

    2019 il kanunnavar

  • @amalrajls8997
    @amalrajls8997 4 ปีที่แล้ว +56

    പഴയ സ്കൂൾ കാലഘട്ടം ഓർമ വരുന്നു... golden days....തേപ്പും കോപ്പും ഒന്നും ഇല്ലാത്ത എന്റെ ബാല്യം.... addicted to this song.....

  • @ruksanaperal1408
    @ruksanaperal1408 4 ปีที่แล้ว +17

    ഒരിക്കലും മരിക്കാത്ത ഓർമ സമ്മാനിച്ചു പോയി.... ആരും കാണാത്ത ലോകത്തേക്ക്... miss you Navi 😪

  • @sherinsworld6515
    @sherinsworld6515 28 วันที่ผ่านมา +1

    90 's kids ആയത് കൊണ്ട് ഇപ്പൊൾ അഭിമാണിക്കാണ്.b'cse ഇതൊക്കെ ഇറങ്ങിയ timel ആസ്വദിക്കാൻ പറ്റിയല്ലോ❤

  • @zaneem4all
    @zaneem4all 3 ปีที่แล้ว +21

    എവിടെയോ നഷ്ട്ടപെട്ട കുട്ടിക്കാലം വീണ്ടും ഓർമ വരുന്നു....

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +24

    *ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ സ്കൂൾ കാലഘട്ടത്തിൽ പകരം വെയ്ക്കാൻ ഇല്ലാത്ത പാട്ട്... രാവിലെ സ്കൂളിലേക്ക് ഓടി പോകുമ്പോൾ കേട്ടിട്ട് അവിടെ ചെന്ന് പിള്ളേർടെ കൂടെ പാടുമായിരുന്നു.* 👍👍👍 *missing those days*

  • @roshniravi804
    @roshniravi804 4 ปีที่แล้ว +46

    Dew dropsum mist um wait cheythirunna njnum nte checheemm aniyathimmm🤣🤣🤣

  • @sagapthiyan
    @sagapthiyan ปีที่แล้ว +11

    ഫ്രാങ്കോ ഓളമുണ്ടാക്കിയ ആ കാലം. ഇപ്പൊ എവിടെയാണാവോ 🤔

  • @Vpr2255
    @Vpr2255 2 ปีที่แล้ว +20

    തപ്പി നടക്കുവാരുന്നു കൊറേ നാൾ 💖
    90s Kid 😍😍😍

  • @varnithaharidas6149
    @varnithaharidas6149 2 ปีที่แล้ว +9

    ഈ പാട്ട് ഇറങ്ങുമ്പോ ഇതിൽ കാണുന്ന സ്കൂൾ കുട്ടികളുടെ പ്രായം ആയിരുന്നു.. 🥲അവർ ഇപ്പോഴും കുട്ടികൾ.. നമ്മൾ ആ വലിയ ചേട്ടനും ചേച്ചിയുമായി.. 🥲

  • @tharun7306
    @tharun7306 2 ปีที่แล้ว +24

    ഈ പാട്ടൊക്കെ നല്ല മഞ്ഞും മഴയും ഒക്കെ ഉള്ള time ൽ കേൾക്കണം 😍 നല്ല ഫീൽ കിട്ടും

  • @dreamcatcher4508
    @dreamcatcher4508 7 ปีที่แล้ว +65

    Childhood memoriessssssssssssssssssssssssssssssssssssssssssssss misng those days😓😔

  • @Mtjthevar
    @Mtjthevar 10 หลายเดือนก่อน +4

    പ്രായം എത്രയോ മുന്നോട്ടു പോയിരിക്കുന്നു.... ഈ സോങ് ഒക്കെ വീണ്ടും കേൾക്കുമ്പോൾ.... ജീവിതത്തിലെ നല്ല ഭാഗങ്ങൾ എല്ലാം കഴിഞ്ഞു പോയിരിക്കുന്നു 😪... ഇനി വെറും ഒരു ജീവിതം മാത്രം.....

  • @sethulakshmi9967
    @sethulakshmi9967 3 ปีที่แล้ว +11

    ❤ഓർമവെച്ച നാൾമുതൽ കാത്തുവെച്ച മോഹമായി നിൻ വളപൊട്ടിൻ നാണം കോർത്തെടുത്ത സ്നേഹമായി ❤ ❤❤അന്നൊരിക്കൽ ആദ്യമായി പങ്കുവെച്ച കൗതുകം നിൻ കവിൾത്തട്ടിൽ നിന്നും തൊട്ടടുത്ത രാഗമായി ❤❤ super lyrics😍😍😍😍

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 ปีที่แล้ว +6

    Dew drops പ്രോഗ്രാമും ഈ പാട്ടും മറക്കാൻ പറ്റിയില്ല....രാവിലെയും വൈകുന്നേരവും ഈ കാലത്തു ഇറങ്ങിയ ഒരുപാട് ആൽബം പാട്ടുകൾ.. സ്കൂളിൽ പഠിക്കുന്ന കാലം ഓർമ വരുന്നു ❤❤❤

  • @jomysjose99
    @jomysjose99 2 ปีที่แล้ว +6

    എന്റെ ദൈവമേ...
    പാട്ടിനെക്കാൾ ഫീൽ ആണല്ലോ ഈ comment കൾക്ക്..😊😊😊😊😊

  • @karthipallavoor5103
    @karthipallavoor5103 6 ปีที่แล้ว +33

    childhood memmories... missing those days... 😪😪

  • @shajahant9624
    @shajahant9624 ปีที่แล้ว +3

    മറക്കാൻ കഴിയാത്ത ഓർമ്മകൾ നൽകിയ ആ പഴയ കാലത്തെ ഏറ്റവും മനോഹരമാക്കിയ സംഗീതം ❤❤❤❤❤❤ നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം ആയിരുന്നു എന്ന് മനസിലാക്കി തന്ന ആ നാളുകൾ എനിക്ക് കൂടായ സംഗീതം 💔💔💔

  • @Merkava-p7r
    @Merkava-p7r 3 ปีที่แล้ว +9

    +1&+2🥰 ആ ദിനങ്ങൾ എത്ര മനോഹരം❤2021ലും

  • @athuvin4450
    @athuvin4450 3 วันที่ผ่านมา

    തുടക്കത്തിലെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്,❤❤❤ ഏറെ ഇഷ്ടപ്പെട്ട ആൽബം സോങ്ങുകളിൽ ഒന്ന്❤, dew drops ല് ഒരുപാട് വൈകുന്നേരങ്ങൾ കാത്തിരുന്നിട്ടുണ്ട് ഈ പാട്ടിന് വേണ്ടി🍁🍂 ❤

  • @sirajshamnad
    @sirajshamnad 10 ปีที่แล้ว +40

    കളികൂട്ട് കളികൂട്ട്‌ കാരി ....ഒന്നും മറന്നില്ല ഞാന്‍...
    കരിമഷി കണ്ണില്‍....കവിതകള്‍ പൂത്തൊരു പൂമഴക്കാലമെങ്ങോ...
    ആ മഴക്കാലമെങ്ങോ...

  • @shijomathew7462
    @shijomathew7462 4 ปีที่แล้ว +16

    Feeling nostalgia...... Those good old days......

  • @sujajs9407
    @sujajs9407 ปีที่แล้ว +6

    പഴയ കാലത്തേക്ക് പോകാൻ കൊതിയാകുന്നു.

  • @MaDMaX-wv3gg
    @MaDMaX-wv3gg 3 ปีที่แล้ว +2

    E പാട്ട് കേൾക്കുമ്പോൾ പണ്ട് ഇഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അമ്മ ആകും എന്നു കരുതിയ പെണ്ണിനെ ഓർമ വരുന്നു വരുന്നു സുഖം ഉള്ള ഓർമ ഇപ്പോൾ ഇ പാട്ട് എന്റെ കുഞ്ഞിന്റെ അമ്മക്ക് ഒപ്പം കേൾക്കുന്നു കാലം കടന്നു പോകുന്നു വേഗത്തിൽ.... dear friends enjoy every sec in our life കണ്ണടച്ചു തുറക്കുമ്പോ കാലം പോകും സന്തോഷം ആയി അടിച്ചു പൊളിച് ജീവിക്കണം... ഇ പാട്ടുകൾ 13 വർഷം പിന്നിലോട്ട് കൊണ്ട് പോയി... love all

  • @reshmapraveen8937
    @reshmapraveen8937 4 ปีที่แล้ว +10

    കിളി വാതിൽ charathe എത്ര രാവുകള്‍ കാത്തിരുന്നു sakhiye😍.. Love this lines

  • @jimshjerry187
    @jimshjerry187 4 ปีที่แล้ว +33

    നൊസ്റ്റു നൊസ്റ്റുവേ 😍🥰🔥❤️

  • @muneerarasheed1294
    @muneerarasheed1294 ปีที่แล้ว +2

    Somebody coming back to my mind while I am hearing this beautiful song....I still remembering my teenaged tym....missed a lot 😭

  • @sreekanthr3443
    @sreekanthr3443 2 ปีที่แล้ว +1

    Nostalgic ആ പഴയ കാലം ഓര്‍ക്കുമ്പോള്‍ സങ്കടം വരും വൈകിട്ട് സ്കൂള്‍വിട്ട് വന്ന് v chanel വെച്ച് കാണുന്ന ആ സുന്തര ഓര്‍മകള്‍

  • @roseenaelizabethpattath9146
    @roseenaelizabethpattath9146 4 ปีที่แล้ว +13

    Oru kaaalath school vitt nerathe varan ulla karanam aaayirunnu dew drops ❤.

  • @ashithakvenu3714
    @ashithakvenu3714 2 ปีที่แล้ว +2

    +2 ormmakal... Annu lover adhyamayit dew dropsil e song enik vendi dedicate cheythathum... Wawww., nostuuuu... ❤️❤️❤️❤️

  • @sainabapg277
    @sainabapg277 4 ปีที่แล้ว +20

    വല്ലാത്തൊരു മിസ്സിംഗ്‌ ആ kuttikaalam

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 ปีที่แล้ว +15

    ഇതുപോലെ കാളികൂട്ടുകാരിയെ സ്നേഹിച്ചു കല്യാണം കഴിക്കണം അല്ലെ ജീവിതത്തിൽ കുറെ സുന്ദരമായ നിമിഷകൾ

    • @ansiyavb655
      @ansiyavb655 3 ปีที่แล้ว

      Adhe

    • @niaham6511
      @niaham6511 5 หลายเดือนก่อน

      Enik aaa bhagyam undaayi.... Ipo njangal 3makkalumayi......santhoshamayi.....

  • @pragma2264
    @pragma2264 2 ปีที่แล้ว +2

    സ്കൂളിൽ നിന്ന് ഒരു ലോഡ് വിശപ്പും കൊണ്ട് നടന്നു വന്നു യൂണിഫോം പോലും മാറ്റാതെ ഫുഡ് എടുത്ത് വച്ച് tv യും ഓൺ ചെയ്യുമ്പോൾ മിസ്റ്റ് തുടങ്ങും മനസ്സിൽ മഴ പെയ്യുന്ന സുഖം ആണ്.. ആ വൈകുന്നേരങ്ങൾ വീണ്ടും മിസ്സ് ചെയ്യുന്നു...

  • @farooquekt8829
    @farooquekt8829 6 หลายเดือนก่อน

    ഈ പാട്ടു കേള്‍ക്കുമ്പോള്‍ അന്നും ഇന്നും എന്നും പ്രത്യേക സന്തോഷം ആണ് ❤❤❤❤

  • @jithinzzz123
    @jithinzzz123 4 ปีที่แล้ว +11

    2020..lock down time.... +2 time Nostalgia

  • @talesofaghora
    @talesofaghora ปีที่แล้ว +2

    Dew drops ❤❤❤❤❤❤
    ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ലാ ഈ പാട്ട് ഉണ്ടാക്കിയ ഒള്ളം ❤❤❤❤❤❤

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +28

    നൊസ്റ്റടിച്ചു മരിച്ചവർ ഉണ്ടോ👍😇😍

  • @Krizzbeardo96
    @Krizzbeardo96 ปีที่แล้ว +3

    Inn motham albums ingane kandondirikuaa kann nanayunnu aa kaalathe orkumbol 😢😢😢

  • @drkgaming8578
    @drkgaming8578 8 หลายเดือนก่อน +12

    2024 ൽ കേൾക്കുന്നവരുണ്ടോ 🥰

  • @anuragk.p2412
    @anuragk.p2412 7 ปีที่แล้ว +16

    nashtapettupoya ente kalikootukariyude ormaykk............,

  • @vivekvinayaraj4774
    @vivekvinayaraj4774 11 หลายเดือนก่อน

    ഞൻ 10 ത്തിൽ പഠിക്കുമ്പോൾ എത്രയോ കേൾക്കാൻ ഇഷ്ട്ടം mulla പാട്ടു ഇപ്പോളും കേൾക്കുമ്പോൾ ഒരു ഫീൽ ❤2024

  • @JasmineA-op1ip
    @JasmineA-op1ip ปีที่แล้ว +1

    My fvrt song pazhaya ormakal marunnilla. Idak njan paadarund ee song

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว +28

    5 pm. Dew Drops. WE ചാനൽ 💚

  • @sumishaaneeshsumishaaneesh6214
    @sumishaaneeshsumishaaneesh6214 3 หลายเดือนก่อน +1

    Always my favorite album song.

  • @athulyaas9
    @athulyaas9 3 ปีที่แล้ว +1

    പണ്ട് സ്കൂളിൽ പോയി വരുമ്പോൾ ഇൗ പാട്ട് കേൾക്കാൻ വേണ്ടി കാത്ത് ഇരിക്കുവരുന്ന്..

  • @jenijenni1694
    @jenijenni1694 3 ปีที่แล้ว +5

    ഒരു പ്രണയം ഓർമയിൽ ഓടി എത്തും

  • @remyaaysh6690
    @remyaaysh6690 2 ปีที่แล้ว

    Katta Nostu 🔥🔥🔥Dew Drops, Mist, School vittu vannal Sayahnam Sundaramakkiya Programzz😍😍

  • @shahidkalathingal3676
    @shahidkalathingal3676 5 ปีที่แล้ว +12

    Miss My School Days..😔

  • @shifnasmagickitchen8771
    @shifnasmagickitchen8771 3 ปีที่แล้ว +1

    Orupad orupad ormakal school life.....santhoshavum sankadavum kalarnna orupad ormakal.....

  • @Saikrishna-pw1rq
    @Saikrishna-pw1rq 4 ปีที่แล้ว +7

    School vittu dew drops kanan veruvarunnu😍😍😍

  • @karratekmr4136
    @karratekmr4136 5 ปีที่แล้ว +6

    Plus two life ath vere level ann. Miss you so much,,😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @monisharajeev8962
    @monisharajeev8962 5 ปีที่แล้ว +8

    Mist I'll eeee album kaaanan wait cheyithirruna oru kaaalam.........

  • @sreerams1761
    @sreerams1761 3 ปีที่แล้ว +1

    My favourite song ente kalikkuttukaranu vendi maathram ..... Aa kaalam orkkan. Nostalgia ....

  • @jithinkjohny6874
    @jithinkjohny6874 3 ปีที่แล้ว +5

    സ്കൂൾ vidumbo ഓടി വന്നു dew drops ❤️ അല്ലേൽ mist ❤️

  • @_Dharshana_s
    @_Dharshana_s ปีที่แล้ว +5

    Dew Drops nostalgia 😍

  • @AyshuRinuu
    @AyshuRinuu ปีที่แล้ว

    Dew drops കാണുന്ന ഓർമയും ഒപ്പം നഷ്ട്ട പ്രണയവും മറക്കാൻ കഴിയുന്നില്ല

  • @siss128
    @siss128 ปีที่แล้ว +1

    Kelkkan orupad agrahichirunnathan ippoan kittiyath thx🤝

  • @maples5616
    @maples5616 4 ปีที่แล้ว +4

    Anyone 2020.....????
    Nasttapetta ah pazhaya kaalam ellam Ormakal mathramayi..... Orikkalum thirichukittatha ah pazhaya koumarakkaalam.......😑😔

  • @jithinmohanjithu2954
    @jithinmohanjithu2954 3 ปีที่แล้ว +20

    2021 ന്നിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ?

  • @safagym
    @safagym 2 ปีที่แล้ว +2

    Eee song kelkumpol heart beat adikunnu. Enthino vendi❤❤❤

    • @safagym
      @safagym ปีที่แล้ว

      2023 pinne vannu njan

  • @shalushaz9330
    @shalushaz9330 7 ปีที่แล้ว +3

    its a nc song....... pandorikalmathram ketta ee song innu kelkumpol ente aa pazhaya suhurthine orthupokunnu

  • @kavithanarayanan1517
    @kavithanarayanan1517 2 ปีที่แล้ว

    Ente ponno...enthoru feeling ayirunnu pandu kelkkumbol😍dew drops

  • @inshuuuinshuutty1566
    @inshuuuinshuutty1566 3 ปีที่แล้ว +2

    Avan clssil enne nokki ee song paadiyappom thottu kelkkaan thudengiyadhaa njn ee song 😍😍😍😘

    • @veena154
      @veena154 3 ปีที่แล้ว

      Avan ippo ethu pattanu padaar??🙈😁

    • @inshuuuinshuutty1566
      @inshuuuinshuutty1566 3 ปีที่แล้ว

      @@veena154 vidapareyukayaano..karayile ven praavukal 😅😁

  • @Sachin-gh4re
    @Sachin-gh4re ปีที่แล้ว +3

    Still 2023 👍👍👍

  • @sruthiramesh6216
    @sruthiramesh6216 ปีที่แล้ว +3

    എത്ര നല്ല വരികൾ 😘😘😘

  • @bijinchandrankk6737
    @bijinchandrankk6737 4 ปีที่แล้ว +7

    ഓർമ്മകളിൽ ജീവിക്കുന്നു ❣️

  • @maalaagaminnu6681
    @maalaagaminnu6681 2 ปีที่แล้ว +2

    2022.... Kalikootukaranillayirunnu... Prenayam thonniya aalethanne swanthayi kity.... Annitum eee paaatkelkumpo oru nashtabodham...

  • @ashmilaman4706
    @ashmilaman4706 5 ปีที่แล้ว +6

    sho.😒aaa mazhakkalath orupaaaaaad keattaswathicha paattaanith ippazhum ee pattkelkumpo aa sundharamaya kalam oorthpookum🙇‍♀️

  • @aswathisuresh9266
    @aswathisuresh9266 ปีที่แล้ว +2

    2023 ൽ kelkkunna njan (feb 8 10.40 pm)

  • @jinusworldkk8287
    @jinusworldkk8287 2 ปีที่แล้ว +1

    Enteyum fvrt song payaya campus lokathekku pookkunnu vallatha fealing ulla song miss my all frnds ❤️❤️😪

  • @deepavenugopal3942
    @deepavenugopal3942 2 ปีที่แล้ว +1

    Is that our GK??\I still remember in school days I used to pester my dad, I want to act with this hero in this same song..eswara..

  • @jenijenni1694
    @jenijenni1694 3 ปีที่แล้ว +5

    ഓർമകൾക്ക് എന്തു സൗന്ദര്യം💖💖

  • @സഞ്ചാരിസഞ്ചാരി-ഖ7മ
    @സഞ്ചാരിസഞ്ചാരി-ഖ7മ 2 ปีที่แล้ว +8

    ബാല്യമേ നിനക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ 😒☺️☺️

  • @mickyblessy
    @mickyblessy 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമുള്ള പാട്ട്. പിന്നെയാ കുട്ടി വായിക്കുന്ന മാധവിക്കുട്ടിയുടെ പ്രേമകഥകൾ ഉം

  • @ashifchippu2148
    @ashifchippu2148 3 ปีที่แล้ว +1

    കളിക്കൂട്ട്കാരി..... കളിക്കൂട്ട്കാരി.....
    ഒന്നും മറന്നില്ല ഞാൻ .....
    കരിമഷി കണ്ണിൽ
    കവിതകൾ പൂത്തൊരു പൂമഴകാലമെങ്ങോ
    ആ മഴകാലമെങ്ങോ......
    കളിക്കൂട്ട്കാരി..... കളിക്കൂട്ട്കാരി.....
    ഒന്നും മറന്നില്ല ഞാൻ .....
    ഓർമവെച്ച നാൾ മുതൽ കാത്തു വെച്ച മോഹമായി
    നിൻ വളപൊട്ടിൻ നാളം കോർത്തെടുത്ത സ്നേഹമായി (2)

  • @aswathynaveen3384
    @aswathynaveen3384 ปีที่แล้ว

    എന്തൊരു feeling ആണ്. സൂപ്പർ song