"Shalabham" a music video.. (2002)

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024
  • Director : Aashiq Abu , Camera : Anoop, Edit : Shine Aroor, Music : Afsal Yosuff, Make up Radhakrishnan , Graphics : Subhash, Models : Sarath, Suhasini.

ความคิดเห็น • 142

  • @purplecap8869
    @purplecap8869 2 ปีที่แล้ว +105

    മനോഹരമായ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത് 😍....... ഒരേ സമയം സന്തോഷവും ദുഖവും മനസിലേക്ക് വരുന്നു ❣️

  • @pradeeshmohan1675
    @pradeeshmohan1675 ปีที่แล้ว +39

    നമ്മുടെ സ്കൂൾ ജീവിതം മനോഹരം ആക്കിയാ വസന്തകാലം... എന്നും മറക്കാത്ത പാട്ടുകൾ

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +116

    *ശ്രീനിയേട്ടൻ voice* ... *പിന്നെ ഞങ്ങൾ 90 kids ന്റെ* *സ്വപ്നങ്ങൾക്ക് നിറം പകർന്നത് dewdrops, jukibox, Mist, heart beats ഇതിലെ പാട്ടുകൾ* *ആയിരുന്നു പിന്നെ നമ്മുടെ East cost Albums ഇപ്പോളും കേൾക്കുമ്പോൾ എവിടെ ഒക്കെ ചിലാ ഓർമ്മകൾ* 🥺😕
    *പഴയ ഓർമകൾക്ക് പോലും എന്ത് മധുരം ആണ്*

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +40

    എന്റെ ചെറുപ്പത്തിൽ ഞാൻ ഈ പാട്ട് ഏതെങ്കിലും channelil വരാൻ കൊതിച്ചിട്ടുണ്ട് ..2002ഇറങ്ങിയ പാട്ടായിരുന്നു ഇതെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഒരു ഞെട്ടൽ തോന്നി ... ❤️

    • @gireeshjayan
      @gireeshjayan ปีที่แล้ว +4

      21 വർഷങ്ങളാണ് ഒരു ദയയുമില്ലാതെ വേഗത്തിൽ കടന്നുപോയത്.. 😢

  • @lalu9139
    @lalu9139 7 หลายเดือนก่อน +12

    വസന്തം പോലെ 😢
    മരണം വരെ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന വരികൾ
    കേൾക്കുമ്പോൾ പ്ലസ്ടു കോളേജ് ലൈഫ്
    ഏറ്റവും മനോഹരമായ ടൈം
    അതിന് മനോഹാരിത നൽകാൻ ഇതുപോലെ ഒരുപിടി ഗാനങ്ങളും
    24/4/24

  • @carefullycareless6258
    @carefullycareless6258 3 ปีที่แล้ว +21

    പണ്ട് dewdrops കാണുന്നത് ഓർമ വന്നു... ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്... കരച്ചിലും സങ്കടവും സന്തോഷവും വിരഹവും അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ ഈ പാട്ടിലുണ്ട്... ഏറ്റവും പ്രിയപ്പെട്ട പാട്ട്....

  • @Mordenunniaarcha
    @Mordenunniaarcha ปีที่แล้ว +11

    These type of album songs can never happen again … those days were amazing ❤

  • @remyaa.k.1240
    @remyaa.k.1240 4 ปีที่แล้ว +14

    ഒത്തിരി ഓർമ്മകളാണ് ഈ പാട്ട്...😍😘 watching in 2020

  • @rageshkolikkal6961
    @rageshkolikkal6961 5 ปีที่แล้ว +36

    2019 il ee song kelkkunnavar undooo? Njaan kelkkum ente maranam vare ee song becozzz Ith enikk vendiulla song aanu....

    • @djbasiljohn7727
      @djbasiljohn7727 2 ปีที่แล้ว +1

      2022

    • @surumithaslam953
      @surumithaslam953 ปีที่แล้ว

      2023ൾ കേൾക്കുന്നവർ ഉണ്ട് അഡ്ക്ട് ആയവർ

  • @NanduMash
    @NanduMash 3 ปีที่แล้ว +13

    Oh my God!!! താങ്കൾ ആയിരുന്നോ ഇതിന്റെ direction!!! എത്ര വര്‍ഷങ്ങളായി കേള്‍ക്കുന്ന one of my favorite song ആണിത്. എന്നിട്ടും ദാ ഇപ്പോൾ (08-09-2021)ആണ്‌ ഇത്‌ അറിയുന്നത്.
    😍 😍
    Great sir 🙏 🙏

  • @parviabi5852
    @parviabi5852 4 ปีที่แล้ว +10

    Oh my God..dis was directed by Ashiq Abu?!! Seriously? I didn't knw dat.. was my favrt during school times...so much nostalgia💞💞💞

  • @restktzx
    @restktzx 17 ปีที่แล้ว +14

    oohmgg...i luv tis song!! i keep listening to tis...i wuz searchin for tis ofoor looong time!!:))

    • @chinmaibhai
      @chinmaibhai 4 ปีที่แล้ว

      *This.Short form kaalam😂

  • @vineethas4863
    @vineethas4863 ปีที่แล้ว +5

    I now realize that Aashiq is behind these beautiful songs, albums mentioned here are in my favorites list from years.. Thank you Ashiq😊

  • @niranjananichu5367
    @niranjananichu5367 ปีที่แล้ว +6

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 🥰🥰🥰മറക്കില്ല മറക്കാൻ പറ്റില്ല 😔😔😔

  • @afi2053
    @afi2053 6 หลายเดือนก่อน +39

    2024 ൽ കേൾക്കുന്നവരുണ്ടോ ❤

  • @aashiqabu
    @aashiqabu  17 ปีที่แล้ว +60

    this was filmed before sancharam...

  • @anuraj2521
    @anuraj2521 หลายเดือนก่อน +5

    2024any one?

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 5 ปีที่แล้ว +3

    ഐ ലവ് യു ശ്രീനിഏട്ടാ ഇനിയും പാടൂ ഞങ്ങൾകായ് സ്വീറ്റ് മെലോഡികൾ 💕💞❤️

  • @aashiqabu
    @aashiqabu  16 ปีที่แล้ว +23

    his name is nasim.. one of the producers of the vdo.. now he is working as production executive for ad films here in kochi..

  • @thekingwholostthequeen
    @thekingwholostthequeen ปีที่แล้ว +6

    0:32 ഇന്നായിരുന്നെങ്കിൽ ഞാനൊരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണ് കുട്ടിയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ കുറച്ച് ഫോട്ടോസ് എടുത്തോട്ടെ...📸 My favourite song 💕

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 ปีที่แล้ว

    Manasil ethra veliya sankadam undenkilum ee song repeat adichu kaanuna njan it will take u to another world...
    Missing those beautiful day's...

  • @sulikhahassammajida1131
    @sulikhahassammajida1131 6 ปีที่แล้ว +6

    Wow......nostu
    😘😘😘😘😍😍😍😍💕💕

  • @akhilakrishnarajakhilakris866
    @akhilakrishnarajakhilakris866 ปีที่แล้ว

    Miss those days ....dew drops my favourite programme ❤

  • @bincikarthala7107
    @bincikarthala7107 5 ปีที่แล้ว +5

    My fvrt song 😘😘😘😘😘😘😘😘😘😘😘😉😉😉😉😉😉😉

  • @rageshkolikkal6961
    @rageshkolikkal6961 5 ปีที่แล้ว +5

    Oro paattum oro kaalagattangal aanu,,, Enthokkeyo ormapeduthum......

  • @rajeshramu7738
    @rajeshramu7738 ปีที่แล้ว

    Beautiful memories of love.... Missing..... Pain.... What a song❤

  • @beingarun3407
    @beingarun3407 5 ปีที่แล้ว +1

    One of my favourite songs. Just now only came to know that you directed this. Superb 😍😍😍😍👍 Some memories attached with this song.

  • @mohamedbilal7143
    @mohamedbilal7143 4 ปีที่แล้ว +3

    Creative genius... loved it.. feel it...

  • @sureshcv4630
    @sureshcv4630 2 ปีที่แล้ว

    Love from Sydney 💓
    Throw back my school days

  • @anupamapraveen6758
    @anupamapraveen6758 4 ปีที่แล้ว

    Beautiful song i have seen this before and was searching for this ,lovely picturised

  • @architect230
    @architect230 4 ปีที่แล้ว

    All time favorite... watching 2020 july 24 ...

  • @TV18048
    @TV18048 15 ปีที่แล้ว +1

    wooooohhhhhh superb.....................

  • @manumukutan
    @manumukutan 15 ปีที่แล้ว +2

    wooooohhhhhh superb

  • @anndennis8112
    @anndennis8112 2 ปีที่แล้ว

    Sreenivas sir voice oru rakhayum illa "old gold one "✨️ one of my fovt 🦋💫

  • @soumyasajulal139
    @soumyasajulal139 ปีที่แล้ว

    Ennum oru vasantham pola❤orupadishtamau❤

  • @muhammednasim3514
    @muhammednasim3514 ปีที่แล้ว

    Athra manoharamayrunnu aa kaalam thirich kitta sandhoshagal.....orkumpol manasiloru vigal......

  • @unaiswayanad786
    @unaiswayanad786 ปีที่แล้ว +3

    പ്രിയ കൂട്ടുകാരിക്ക് 💓💓

  • @varunkumar6790
    @varunkumar6790 ปีที่แล้ว +2

    പഴയ പ്ലസ്ടു കാലം ഓർമ വരുന്നു

  • @soumyarahul6909
    @soumyarahul6909 5 ปีที่แล้ว +2

    One of my favourites

  • @Vishnu-ts-official
    @Vishnu-ts-official 2 ปีที่แล้ว +3

    Still 🔥❤

  • @rubyruby6574
    @rubyruby6574 ปีที่แล้ว

    Wowwwww nostu😍😍😍😍😭😭😭😭😭

  • @nidhinsivaraman
    @nidhinsivaraman 2 หลายเดือนก่อน

    this 😍

  • @FortKochi
    @FortKochi 17 ปีที่แล้ว +7

    I was searching for this song......for a very very very long time...great man, great........

  • @ash_editz7924
    @ash_editz7924 4 ปีที่แล้ว

    Oh Man...Wat a song!

  • @aashiqabu
    @aashiqabu  17 ปีที่แล้ว +13

    yes, she was wearing a wig for the film... i know her...

  • @rahulb9947
    @rahulb9947 ปีที่แล้ว

    എന്റെ ഹൃദയത്തിൽനിഞ്ഞുനിൽക്കുന്ന
    ഒരു പാട്ട് ആണിത്

  • @RaheesChathanarambath
    @RaheesChathanarambath 3 หลายเดือนก่อน

    Orupaad kaalamaayi lyrics ariyathe ee paatt thappi nadakkaunnu.
    Ippo ath enne thedi vannu❤❤

  • @ramithnileshwar
    @ramithnileshwar 4 ปีที่แล้ว

    Aashiketta...ninga poliyaan

  • @sebuchayanzworld9755
    @sebuchayanzworld9755 4 หลายเดือนก่อน

    It's my fev song❤❤❤

  • @vishnuv4425
    @vishnuv4425 3 ปีที่แล้ว +1

    Ashiq sir ❤️

  • @shahinahashim5551
    @shahinahashim5551 ปีที่แล้ว +1

    Nostu❤️❤️❤️

  • @karthika1479
    @karthika1479 ปีที่แล้ว +3

    ഗിരീഷ് പുത്തഞ്ചേരി ❤️

  • @vijilapraveen2166
    @vijilapraveen2166 ปีที่แล้ว +1

    My favourite song ethra kettalum mathi varila

  • @AfsalrahmanAbdulRahman
    @AfsalrahmanAbdulRahman ปีที่แล้ว

    മനസിൽ എന്തോ പോലെ ❤️

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +1

    ഓർമ്മ ഇല്ല 5വയസേ കാണുംഅന്ന് 😢

  • @shababmu6536
    @shababmu6536 ปีที่แล้ว

    My life was so beautiful during that time😢😢

  • @hasna9392
    @hasna9392 5 ปีที่แล้ว +5

    നൊസ്റ്റു 😍

  • @jaikjohn6090
    @jaikjohn6090 ปีที่แล้ว

    Dew drops ❤❤❤

  • @nishakumbarotil2433
    @nishakumbarotil2433 5 ปีที่แล้ว +1

    My favourite song

  • @shabak8271
    @shabak8271 ปีที่แล้ว +3

    2023❤

  • @JosnaBibin-ni2bz
    @JosnaBibin-ni2bz ปีที่แล้ว

    😍😍

  • @vishnusathi5500
    @vishnusathi5500 4 ปีที่แล้ว

    Oru 10000 vattam kettitund apol kettalum aaaaaa pazhaya feelaaaa

  • @bijeeshtm4279
    @bijeeshtm4279 7 ปีที่แล้ว +4

    Nostalgic

  • @janetkuruvilla4099
    @janetkuruvilla4099 4 ปีที่แล้ว

    My favourite...

  • @aslahahammed2906
    @aslahahammed2906 4 ปีที่แล้ว +3

    Thats aashiq abu touch ♥️

  • @paulnoyal
    @paulnoyal 3 ปีที่แล้ว +2

    2021??

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Vasantham pole oru ❤

  • @midhunkm1596
    @midhunkm1596 2 ปีที่แล้ว +2

    Dew drops ee song kanamayirunu

  • @dhanyas9519
    @dhanyas9519 6 ปีที่แล้ว +2

    😍😍😍 2018

  • @evertentravelmate
    @evertentravelmate ปีที่แล้ว +1

    Still watching 2023

  • @nimisuresh6999
    @nimisuresh6999 5 ปีที่แล้ว +1

    Realy like song

  • @annliyarose2751
    @annliyarose2751 8 ปีที่แล้ว +1

    Nice song

  • @vishakhc3573
    @vishakhc3573 4 ปีที่แล้ว +3

    2020

  • @rahulb9947
    @rahulb9947 ปีที่แล้ว

    I ❤ love songs

  • @tintus8177
    @tintus8177 5 ปีที่แล้ว +1

    Nostu

  • @trailofaadhi2848
    @trailofaadhi2848 2 ปีที่แล้ว

    ❤❤

  • @krishnapriyarnair1821
    @krishnapriyarnair1821 4 หลายเดือนก่อน +1

    2024❤nostu 😢

  • @Gkm-
    @Gkm- 6 ปีที่แล้ว +2

    2000 year i still rember

  • @vishakhc3573
    @vishakhc3573 4 ปีที่แล้ว

    Eantha epo album elalathathu

  • @Mordenunniaarcha
    @Mordenunniaarcha ปีที่แล้ว +1

    2023 ❤

  • @sijilafebinas7207
    @sijilafebinas7207 2 หลายเดือนก่อน

    Ipol kealkumbol kannu nirayum a divasagal ini kittilallo annu orkumbol

  • @lalu9139
    @lalu9139 2 หลายเดือนก่อน +1

    ഡാ മോനെ കൊല്ലട 😢😢😢😢😢😢😢😢😢😢

  • @sumeshsuma7899
    @sumeshsuma7899 2 หลายเดือนก่อน

    Ennumm
    Njan.kellkkumm ennittumm arumm onnum mindunnilla ennittuum
    Endheshttama

  • @steevsk9281
    @steevsk9281 4 ปีที่แล้ว

  • @rajeevprds
    @rajeevprds 15 ปีที่แล้ว

    super

  • @eduance_education
    @eduance_education 10 หลายเดือนก่อน

    2024💓💓💓

  • @DeepuVS
    @DeepuVS 2 ปีที่แล้ว +2

    20 വർഷം!

  • @easycare11
    @easycare11 16 ปีที่แล้ว

    nice song & clip !! nice place the only negative point is the selection of the girl !!!!

  • @anandhu0077
    @anandhu0077 ปีที่แล้ว

    @2023

  • @vishnumurali-kv8rs
    @vishnumurali-kv8rs ปีที่แล้ว

    😢

  • @bibinmathew5222
    @bibinmathew5222 5 หลายเดือนก่อน

    Plus one days

  • @minnaminnisworld6903
    @minnaminnisworld6903 4 ปีที่แล้ว +1

    Anyone In 2020...?

  • @PK-in5jp
    @PK-in5jp ปีที่แล้ว

    😥gireesh sir

  • @tnitutnitu8754
    @tnitutnitu8754 4 ปีที่แล้ว

    Ormakal

  • @lalu9139
    @lalu9139 2 หลายเดือนก่อน +1

    ഡാ മോനെ കൊല്ലട 😢😢😢😢😢😢😢😢😢😢

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Vasantham pole oru ❤

  • @vibhav.s6665
    @vibhav.s6665 ปีที่แล้ว

    ❤❤❤❤❤

  • @AnjanaUnni-o6b
    @AnjanaUnni-o6b ปีที่แล้ว

  • @ranjitharadhakrishnanmltr1996
    @ranjitharadhakrishnanmltr1996 2 ปีที่แล้ว

    ❤️❤️❤️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Vasantham pole oru ❤