Mizhikalail Chudu Nanavumay | Album Song | Mizhikalil

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 533

  • @akshaykumar6608
    @akshaykumar6608 4 ปีที่แล้ว +892

    ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് സ്കൂൾ വിട്ടു വൈകിട്ടു വന്നു dewdrops കാണുന്ന എന്റെ ബാല്യകാലം ഓർമ്മ വരുന്നു ❣️

  • @shahalmohamed5247
    @shahalmohamed5247 3 ปีที่แล้ว +418

    90's വിത്തുകൾ എന്നെ ഒന്ന് മാന്തിയിട്ട് പോ 😅😍

  • @shejinamarjan1914
    @shejinamarjan1914 4 ปีที่แล้ว +262

    പ്ലസ് ടു ലൈഫ്. Dew drops. നൊസ്റ്റു അതൊക്ക ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ

    • @saronammat2316
      @saronammat2316 4 ปีที่แล้ว +1

      U r exactly right 👍

    • @chocolatelover2193
      @chocolatelover2193 3 ปีที่แล้ว

      Correct

    • @hkcmedia7272
      @hkcmedia7272 3 ปีที่แล้ว +5

      +2 വരെ പഠിക്കാത്ത ഞാൻ 😥😥😥 ആസമയം ഞാൻ ജോലി എടുത്ത് കുടുബം നോക്കുന്ന

    • @arunsreenivasan6366
      @arunsreenivasan6366 3 ปีที่แล้ว +1

      @@hkcmedia7272 kore padikkunath kond valiya karyamilla bro..... Ellavarum padipp venam enn parayum pakshe.. Athin appurathek pokunna kore karyangal ndd...

    • @seenamol4706
      @seenamol4706 2 ปีที่แล้ว

      Athe

  • @jijinjiji7861
    @jijinjiji7861 3 ปีที่แล้ว +151

    നമ്മൾ 90 kidsnu മാത്രം കിട്ടിയ സ്വർഗം ഈ പാട്ടുകളും ആ കാലവും ♥️ ഇപ്പോൾ ആ ഫീൽ ഈ പാടിനോടുള്ള ഇഷ്ട്ടം അങ്ങനെതന്നെ നിക്കുന്നു #Dewdrops

  • @sujilss1867
    @sujilss1867 5 ปีที่แล้ว +388

    2020 ൽ കാണുന്നവർ ഉണ്ടാകും ഉറപ്പ്... ഓർമ്മകൾ മധുരിക്കും 😍😣

  • @shajithsothu8290
    @shajithsothu8290 3 ปีที่แล้ว +95

    First love, school life, എല്ലാം ഓർമ വരുന്നു 2008-2012 dew dropsm വച്ചു സ്വൊപ്നം കണ്ടുകൊണ്ടിരുന്ന ഒരു കാലം. ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ

  • @jagank.u8161
    @jagank.u8161 4 ปีที่แล้ว +79

    എത്ര കാലം കഴിഞ്ഞാലും മറക്കില്ല ....
    ചിലത് അങ്ങനെയാണ് ....

  • @prasanthv9207
    @prasanthv9207 4 ปีที่แล้ว +87

    പഴയ വേദനകൾ ഓർമ വരുന്നു ഇൗ സോങ്ങ് കേൾക്കുമ്പോൾ?..

  • @sreekuttyr4067
    @sreekuttyr4067 4 ปีที่แล้ว +44

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട്

  • @arunkkumar6195
    @arunkkumar6195 4 ปีที่แล้ว +106

    നല്ല ഫീൽ തരുന്ന വരികൾ..... ക്യാമ്പസ്‌ പ്രണയം ഉണ്ടായിരുന്നവർക്ക് തീർച്ചയായും കണ്ണു നിറയും

    • @SETHUAS
      @SETHUAS 4 ปีที่แล้ว +7

      ക്യാമ്പസ് പ്രണയമില്ല .School പ്രണയമായിരുന്നു. പ്രണയിക്കുന്നവർക്കും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കമെല്ലാം വല്ലാത്ത feel ആണീ Song. എത്ര കേട്ടാലും മതിയാകില്ല.

    • @shajithsothu8290
      @shajithsothu8290 3 ปีที่แล้ว +5

      സത്യം school പ്രണയം. Dew drops വല്ലാത്തൊരു feela

    • @muhammedali-sw8gf
      @muhammedali-sw8gf 3 ปีที่แล้ว +2

      ഒരു പ്രണയവും ഇല്ലാത്ത എന്റെ കണ്ണും നനഞ്ഞു

  • @abhishekts9729
    @abhishekts9729 3 ปีที่แล้ว +43

    പണ്ട് dew drops കാണാൻ മാത്രമായി സ്കൂളിൽ നിന്ന് നേരത്തെ വരുമായിരുന്നു,, ഇന്ന് ഒരുപാട് മിസ്സ്‌ ചെയ്യുന്നു,, ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അന്നും ഇന്നും ഒരേ ഫീൽ ♥️♥️

    • @manojvk-jk6dv
      @manojvk-jk6dv 2 ปีที่แล้ว +3

      Koode mist enna program

    • @VVK84-i8e
      @VVK84-i8e 5 หลายเดือนก่อน

      th-cam.com/video/jMSjDH4gDjE/w-d-xo.htmlsi=gw9GwlCbfErhtUND

  • @jishnujayaraj1161
    @jishnujayaraj1161 4 ปีที่แล้ว +123

    നല്ല പാട്ട്.
    Oru പാട് തവണ kettittund, direction നും ഒട്ടും മോശം ഇല്ല.
    സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് ആവാത്ത കാലത്ത് ഇറങ്ങിയത് കൊണ്ട ആവാം ഈ മനോഹര ഗാനം viral ആവാഞ്ഞത്.
    😍😍😍

    • @vijeesht6181
      @vijeesht6181 4 ปีที่แล้ว +1

      ഇത് കോപ്പി അടിച്ച ട്യൂൺ ആണ്

  • @KAVITHAKALSONGS
    @KAVITHAKALSONGS 4 ปีที่แล้ว +50

    എനിക്ക് ഒരുപാട് മനസ്സിൽ തട്ടി ഇഷ്ടപെട്ട ഗാനം ആണ് എൻറെ ലൈഫ്

  • @rubeenakallingal9917
    @rubeenakallingal9917 2 ปีที่แล้ว +27

    വല്ലാത്തൊരു feel ....
    എന്തൊക്കെയോ ഓർമ്മകൾ വല്ലാതെ മനസ്സിനെ മുറിവേൽപ്പിക്കുന്നു ....
    ഒരു തിരിച്ചു പോക്കില്ലാത്ത മനോഹരമായ കാലം ...😊😞

  • @chichoosechichose5240
    @chichoosechichose5240 3 ปีที่แล้ว +19

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത നല്ലൊരു Song. ഈ Song കണ്ടതിനും കേട്ടതിനും ഒരു കണക്കുമില്ല. ഇപ്പോഴും കാണുന്നുമുണ്ട്.
    20 21 ഈ Song കാണുന്ന വരുണ്ടോ ?

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว

      youtu.be/9YpSgb5p5ലു
      ഇതാണ് യഥാർത്ഥ ഗാനം കണ്ടു നോക്കൂ മനോ + ജാനകി

  • @aliyanizar4006
    @aliyanizar4006 4 ปีที่แล้ว +33

    Njn e pattu othiri kettyrnu...dewdrops..mist nna album song prgm asianetplus..llm pinne we tv..yllm okke..nthayrnu..super songs allayrnu..inn ravile njn chumma ntho aalochichondtnppzha e pattu paadikondrnnth..pettann njn u tubill vann nokkytha..2020ill nne pole e song kett vannvarundell oru like..mm tharanee..😍😍

    • @NISHCHALNIVED007
      @NISHCHALNIVED007 4 ปีที่แล้ว

      മറക്കാൻ പറ്റുമോ വീണയുടെ mist 🥰🥰🥰 dewdrops 😘

    • @neethukrishna3962
      @neethukrishna3962 3 ปีที่แล้ว +1

      Same nostu🥰

  • @bijithkp858
    @bijithkp858 3 ปีที่แล้ว +33

    കൊടും വേനലും കുളിരായ് തോന്നും
    ശിശിരം വസന്തമായ് മാറും..
    ഇടി മുഴക്കങ്ങൾ സംഗീതമാവും..
    ആ പ്രണയകാലം ഇപ്പോഴും മനോഹരം തന്നെ..🤘🏻😘

  • @rsvlogz7488
    @rsvlogz7488 10 หลายเดือนก่อน +32

    2024 ൽ കാണുന്നവരുണ്ടോ...❤❤❤❤❤❤

    • @vyshakraj1701
      @vyshakraj1701 7 หลายเดือนก่อน

      Und

    • @srudheeshdamodharanavwedad6257
      @srudheeshdamodharanavwedad6257 หลายเดือนก่อน

      Yes

    • @vinayanpv3227
      @vinayanpv3227 29 วันที่ผ่านมา

      ഈ ആൾക്കാരൊക്കെ ഇപ്പോ എവിടെയാണാവോ, പാടിയ ആളും, എഴുതിയ ആളും മറ്റും

  • @aswathyaswathy4736
    @aswathyaswathy4736 4 ปีที่แล้ว +31

    ഇത് പോലെ പ്രണയിച്ച മറ്റൊരു പാട്ടില്ല...അത്രക്ക് ഇഷ്ട്ടമാണ്....ഇത് കേൾക്കുമ്പോൾ പഴയ കാല ഓർമ്മകൾ മനസ്സിൽ കടന്നു വരുന്നു...എവിടെയോ മനസ്സിൽ ചെറിയൊരു നോവും. ഒത്തിരി സ്നേഹിച്ച് പോയി....ചില വരികൾ കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ ചെറിയൊരു വേദന ഉണ്ടാവുന്നു.....അത് ഇൗ പാട്ട് ഉൾക്കൊള്ളാൻ സാധിക്കുന്നത് കൊണ്ടായിരിക്കാം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ l LOVE THIS SONG. വിരഹവും പ്രണയവും ഒരുമിച്ച് കാണാൻ സാധിക്കുന്നു ഇവിടെ 🥰🥰🥰🥰🥰🥰🥰

    • @thereal7161
      @thereal7161 3 ปีที่แล้ว +1

      എനിക്കും ☺️

    • @jidhinm.s4430
      @jidhinm.s4430 3 ปีที่แล้ว +1

      Exactly💯 memories never die💫

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว +1

      പക്ഷെ ഈണം കോപ്പിയാണ്..
      യഥാർത്ഥ ഗാനം ബെല്ലി മൊടഗലു എന്ന് കന്നഡ ചിത്രത്തിലെ മനോയും ജാനകിയും പാടിയ
      Hrudayave nina hasirave എന്ന ഗാനം ആണ്
      സംഗീതം : ഉപേന്ദ്രകുമാർ

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว

      th-cam.com/video/9YpSgb5p5GY/w-d-xo.html

    • @90s90.
      @90s90. ปีที่แล้ว

      aswathu 90s aano.

  • @unnimaya3208
    @unnimaya3208 4 ปีที่แล้ว +26

    നെഞ്ചിലെന്നും കുളിരാർന്ന ഓർമ്മയായി ഉണ്ടാവും എന്നും........ മറക്കാൻ ആവില്ലെനിക്ക് മരണം വരെ.........

  • @athulyashinuayish5023
    @athulyashinuayish5023 8 หลายเดือนก่อน +82

    2024ൽ കേൾക്കുന്നവരുണ്ടോ...

    • @kalasathyan3308
      @kalasathyan3308 5 หลายเดือนก่อน

      ഉണ്ട്

    • @rijoyrijoy4287
      @rijoyrijoy4287 5 หลายเดือนก่อน +1

      Yes

    • @xaantroyt3117
      @xaantroyt3117 4 หลายเดือนก่อน

      പണ്ടേ കേട്ടത് ആണ് ഇന്നലെ ഓർത്തപ്പോൾ വീണ്ടും കേൾക്കാൻ ഓടി വന്നതാ.....

    • @SeemaPriyachi
      @SeemaPriyachi 3 หลายเดือนก่อน +1

      ഞാൻ

    • @dileeshvk8119
      @dileeshvk8119 2 หลายเดือนก่อน

      Daily😊😊

  • @gokulkrishnan825
    @gokulkrishnan825 3 ปีที่แล้ว +24

    2021 lum ee pattu kekkunne njan mathramo

  • @shyamraj3577
    @shyamraj3577 3 ปีที่แล้ว +12

    സ്കൂൾ നിന്ന് തിരിച്ചു വരുമ്പോൾ കാണുന്ന പ്രോഗ്രാം. ഈ സോങ് വളരെ നൊസ്റ്റാൾജിയ തരുന്നു

  • @abhilalu8776
    @abhilalu8776 3 ปีที่แล้ว +16

    പണ്ട് സ്കൂളും വിട്ട് വന്നു tv വച്ചാൽ ee song. ഉണ്ടാകും.. Vere തന്നെ ഫീൽ. അന്നും ഇന്നും ❤❤

  • @shibuc4156
    @shibuc4156 3 ปีที่แล้ว +13

    Supersong. എത്രകേട്ടാലും മതിവരാത്ത Song. വല്ലാത്തൊരു ഫീൽ.

  • @Kavyaanil555
    @Kavyaanil555 3 ปีที่แล้ว +10

    സ്കൂൾ ലൈഫ് ഒരിക്കലും തിരിച്ചു വരാത്ത മധുരമുള്ള ഒരുപിടിഓർമകൾ😢ഇത് പോലെ ഉള്ള ചില പാട്ടുകൾ കേൾക്കുമ്പോ ഒരു വിങ്ങൽ ആണ്..എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ട്ടപെട്ട പോലൊരു feel 😔

  • @ItsmeSelenophile
    @ItsmeSelenophile 4 ปีที่แล้ว +54

    *AnYone In 2020?*

  • @suryaraj9789
    @suryaraj9789 5 ปีที่แล้ว +27

    pazhaya ormayilek kondupovuunnu.
    2019 l keklkunnavar undo..

  • @sujeshsujesh3780
    @sujeshsujesh3780 3 ปีที่แล้ว +10

    ഈ പാട്ട് കേൾക്കുമ്പോ സ്കൂളിൽ വെച്ചുള്ള ഓർമ്മകൾ നമ്മേ തേടി വരും

  • @sajith924
    @sajith924 2 ปีที่แล้ว +6

    ചില ഓർമ്മകൾ അങ്ങനെയാണ്. മരണം വരെ കൂടെ കാണും.

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 4 ปีที่แล้ว +12

    എനിക്ക് ഒരുപാട് ഇഷ്ടമായി ഈ ഗാനം.വരികളും സംഗീതവും മനോഹരം. ആലാപനം അതി മനോഹരം....

    • @Yadukrishnan_Charachatt_Illam
      @Yadukrishnan_Charachatt_Illam 4 ปีที่แล้ว +1

      കോപ്പി of kannada song ഹൃദയമേ നിന്ന hesarige.
      th-cam.com/video/wmlvDnOAaQk/w-d-xo.html

    • @sethulakshmipc1146
      @sethulakshmipc1146 4 ปีที่แล้ว

      Not tlgu... Kannada

  • @malluentertainments.
    @malluentertainments. 3 ปีที่แล้ว +15

    എന്റെ സ്കൂൾ ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ച നിമിഷം 🥰🥰

  • @shahinach8454
    @shahinach8454 4 ปีที่แล้ว +32

    Ufff Dewdrops kananay schoolinn oodivanna as sayahnangal.... really missing....😵

  • @illuminati9599
    @illuminati9599 3 ปีที่แล้ว +10

    നല്ല രസമുണ്ട് കേൾക്കാൻ.. രണ്ടാളുടെ നല്ല ആലാപനം 👍❤🌹

  • @sujithakv2368
    @sujithakv2368 4 ปีที่แล้ว +29

    മിഴികളില്‍ ചുടുനനവുമായ്
    മലയാളം ആൽബം സോങ്ങ്
    ഗാനരചന : ഷെരീഫ് നീലേശ്വരം
    ഈണം : സത്താർ കാഞ്ഞങ്ങാട്
    ആലാപനം : ഷെരീഫ് നീലേശ്വരം, രഹ്ന
    മിഴികളില്‍ ചുടുനനവുമായ്
    പാടാം ഞാനീ ഗാനം
    മൌനരാഗം മനവീണമീട്ടും
    നോവിന്‍ രാഗം ഹൃദയം പാടും ഗാനം
    പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍
    (മിഴികളില്‍)
    കാറ്റലകള്‍ക്കറിയില്ലെന്നോ
    പൂവിന്റെ നൊമ്പരവും
    കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ
    കര തേങ്ങും ഗദ്ഗദവും
    മുഹബത്തിൻചൂളയിൽ
    ഖല്ബിന്ന് എരിയുന്നുവോ
    വിധിയൊരുക്കും കളിപ്പാട്ടമായ്
    (മിഴികളില്‍)
    ഖൽബിനുള്ളിൽ പൂവായെന്നും
    പ്രാണായാമം ഗന്ധം തൂവും
    റൂഹുമൊരു മുകിലായെന്നും
    സ്നേഹമാം പൂമഴ പെയ്യും
    സുകൃതമാം ജീവാമൃതം
    നുകരുവാനൊന്നാവുകാന്‍
    വസന്തമിനി വന്നീടുമോ
    (മിഴികളില്‍)

    • @Yadukrishnan_Charachatt_Illam
      @Yadukrishnan_Charachatt_Illam 4 ปีที่แล้ว +1

      കോപ്പി of telugu song ഹൃദയമേ നിന്ന hesarige.
      th-cam.com/video/wmlvDnOAaQk/w-d-xo.html

    • @shivaprasadjithu8826
      @shivaprasadjithu8826 4 ปีที่แล้ว +1

      Telugu alla kannada

    • @24Protest
      @24Protest 3 ปีที่แล้ว

      Very nice

  • @5minute503
    @5minute503 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ
    ഉഷാറായിട്ടുണ്ട്
    ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
    നമുക്ക് ഒരുമിച്ച് കൈകോർത്തു പോവാം

  • @sathianilan7357
    @sathianilan7357 ปีที่แล้ว +1

    എന്താ ഫീൽ എവിടെയോ പോയ പോലെ ഇപ്പൊ സ്റ്റാറ്റസ് കിട്ടിയതാ 90ലേ പാട്ട് എനിക്ക് അന്ന് 12വയസ്സേ ഉള്ളു ഇപ്പൊ വർഷം 2023❤️❤️❤️

  • @BabuRajan-u4r
    @BabuRajan-u4r 24 วันที่ผ่านมา

    കാലം എത്ര കഴിഞ്ഞാലും പ്രണയം ഒരു പുത്തൻ ഉണർവാണ്. ഏതു തലമുറയിലും തുടരുന്ന ഒരു പ്രതിഭാസം

  • @kichanteaathi4492
    @kichanteaathi4492 3 ปีที่แล้ว +66

    2021 il കേൾക്കുന്നവരുണ്ടോ??

  • @gopalbadekody9834
    @gopalbadekody9834 4 หลายเดือนก่อน

    ಹ್ರದಯವೇ ನಿನ್ನ ಹೆಸರಿಗೆ ಬರೆದೆ ನನ್ನೇ ನಾ
    Hridayave ninna Hesarige barede nanne naa ( kannada version) ❤

  • @jishnuramesh3269
    @jishnuramesh3269 ปีที่แล้ว

    ഈ പാട്ട് എന്നുതുടങ്ങി കേട്ടുവോ,, അന്നുതുങ്ങി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഈപാട്ട് കേൾക്കും,, പഴയകാല ഓർമകളിലേയ്ക്ക് പോകും,, അതിലെ നടക്കാത്ത ഓർമകളിൽ മുഴുകി രണ്ടു തുള്ളി കണ്ണീർ തുടച്ചു ഒരുചെറിയ,, ആരും കാണാത്ത ചിരി ❤❤❤

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx 6 หลายเดือนก่อน +1

    2010ഇൽ ആണ് വീട്ടിൽ tv വാങ്ങിയത് 😞🥰... എന്നും tv കാണുമ്പോൾ ആദ്യം വെക്കുക കൈരളി we ചാനൽ ആണ്, രാവിലെയും വൈകുന്നേരവും dew drops എന്നൊരു പരിപാടി ഉണ്ട് അതിൽ സ്ഥിരം കേൾക്കുന്ന പാട്ടാണ് ഇതൊക്കെ, 💕 ആാാ കാലം ആൽബംങ്ങളുടെ കാലം ആയിരുന്നു, നല്ല രസമുള്ള പാട്ടുകൾ എന്നുണ്ടായിരുന്നു,
    എന്തായാലും തിരിച്ചു കിട്ടാത്ത നല്ലൊരു കാലം ആയിരുന്നു 😞

  • @akshararainesh7917
    @akshararainesh7917 2 ปีที่แล้ว

    Ee paattu kelkkumbo pandu cls kazhinju vannu dewdrops kaanumbo kittunna santhosham ippozhum feel cheyyunnu... Aa dhivasangal vallandu miss cheyyunnu...

  • @sgcutz3648
    @sgcutz3648 ปีที่แล้ว +1

    നമ്മൾ 90s പിള്ളേർക്ക് ചങ്കുറ്റത്തോടെ പറയാൻ പറ്റും ഞങ്ങളുടെ പ്രണയം മനസ്സിൽ ആക്കി അന്നത്തെ കാമുകൻ കാമുകി മാർക് വേണ്ടി മാത്രമായി ഒരു ചാനൽ ഉണ്ടായിരുന്നുന്നു അതിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നുന്നു അതാണ് ഞങ്ങൾ 90's ആൾക്കാരുടെ മാത്രം dew drops🤍🙌

  • @AnilKumar-cu4ux
    @AnilKumar-cu4ux 3 ปีที่แล้ว +17

    ഈ പാട്ട് ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ കേട്ട.. പഴയ സഹപാഠികൾ.. പറഞ്ഞു.. വല്ലാത്ത.. ഫീൽ ആണെന്ന്..25.. വർഷം മുൻപ് sslc.. കാലത്തെ നൊസ്റ്റാൾജിയ.. തോന്നി എന്ന്...

  • @sukhanyashiju759
    @sukhanyashiju759 2 ปีที่แล้ว +8

    2022 il kanunnavarudo undenkil oru like plz nammude aaa kalam poliyayirunnuuu

  • @Krishnaprasad-e7u
    @Krishnaprasad-e7u 11 หลายเดือนก่อน +1

    എന്റെ കുട്ടിക്കാലം ഒക്കെ സുന്ദരം ആക്കിയ പാട്ടുകൾ ഇപ്പോളും 2024 കേൾക്കുന്നു

    • @VVK84-i8e
      @VVK84-i8e 5 หลายเดือนก่อน

      th-cam.com/video/jMSjDH4gDjE/w-d-xo.htmlsi=gw9GwlCbfErhtUND

  • @vibegames_official
    @vibegames_official หลายเดือนก่อน

    2016 to 2024 வரை இந்த பாடலை கேட்டு கொண்டிருக்கிறேன்

  • @Manu-go8hw
    @Manu-go8hw 3 ปีที่แล้ว +4

    Shoulder Bag👜 അന്ന് ട്രെൻഡ് ആയിരുന്ന ആ കാലം ohhh nostuu 😍😍

  • @nihanoor352
    @nihanoor352 4 ปีที่แล้ว +5

    SSLC plu two lyf miss aavunn😓😭 ippozhum dewdrops nte fav aan😍

  • @asharafali8862
    @asharafali8862 6 ปีที่แล้ว +12

    സുന്ദരം സുരഭിലം സുഖകരം നന്ദി. ദോഹ ഖത്തർ -

  • @mallutech1090
    @mallutech1090 4 ปีที่แล้ว +4

    Enik ishtapetta song aan ith
    Ethre ketalum oru madupp illatha song
    Pazhaya school ormakal nannayi feel aakunnund

    • @Yadukrishnan_Charachatt_Illam
      @Yadukrishnan_Charachatt_Illam 4 ปีที่แล้ว

      കോപ്പി of telugu song ഹൃദയമേ നിന്ന hesarige.
      th-cam.com/video/wmlvDnOAaQk/w-d-xo.html

  • @neethudevasia5766
    @neethudevasia5766 4 ปีที่แล้ว +8

    കേൾക്കുമ്പോൾ തന്നെ കുളിരെടുക്കുന്നു 🥰🥰

  • @mydreams9289
    @mydreams9289 3 ปีที่แล้ว +4

    ഓർമ്മകൾ ക്കെന്തു സുഗന്ധം...... സൂപ്പർ സോങ്.... 👌👌👌👌💞💞💞😀

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว

      youtu.be/9YpSgb5p5ലു
      മനോ + ജാനകി യഥാർത്ഥ ഗാനം

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว

      youtu.be/9YpSgb5p5ലു
      മനോ + ജാനകി
      യഥാർത്ഥ ഗാനം

  • @single.machan
    @single.machan 3 ปีที่แล้ว +3

    ഒരു ഇഷ്ടം ഉണ്ട് ഗാനത്തോട് കാരണം ഈ ഈ പാട്ടിന്റെ വീഡിയോ സീൻ തന്നെ ❤❤❤🌹 മരിക്കും വരെ മറക്കില്ല ഞാൻ

  • @Thambuttanzzzz
    @Thambuttanzzzz 3 ปีที่แล้ว +13

    2021 il ആരേലും ഉണ്ടോ 😍🥰😘👌👌💞

    • @thereal7161
      @thereal7161 3 ปีที่แล้ว +1

      ഞാനുണ്ടേ 😄✌️

  • @Araikkalabu2233
    @Araikkalabu2233 ปีที่แล้ว

    Veendum veendum ketta kalam undayirunnu..now from Portugal..

  • @rpcnair2111
    @rpcnair2111 ปีที่แล้ว

    A melody, romantic, highly sentimental, scenes taken in excellent mileu, sure to remain inheart for a long time evoking pathos and joy at once.

  • @renjithvelloor
    @renjithvelloor 8 หลายเดือนก่อน +1

    നല്ല മഴയത്ത് ഒറ്റക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്..!! 🥰🥰

  • @anjuanju36492
    @anjuanju36492 2 หลายเดือนก่อน +1

    'Hrudayave ninna hesarige' kannada song nte same music aanu ee song um.

  • @abinraghavan7375
    @abinraghavan7375 3 ปีที่แล้ว +5

    rathri head settum vech , ith ketturangan enth feela💕💔

  • @sudhisjmaa
    @sudhisjmaa ปีที่แล้ว +1

    Uniform പോലും മാറാതെ ചായ glass ഉം പിടിച്ചോണ്ട് കേട്ടോണ്ടിരുന്നതാ 🙂🥹🥹

  • @shajimb512
    @shajimb512 3 ปีที่แล้ว +12

    ഞാൻ പഴയ ഒരു കന്നഡ പാട്ട് കേട്ടു " ഹൃദയവെ നിന്ന ഹേശരികെ .." എന്ന പാട്ട്. അതിൻ്റെ മുഴുവൻ കോപ്പിയാണ് ഇ മനോഹര ഗാനം.

    • @divyabharathim.s5133
      @divyabharathim.s5133 3 ปีที่แล้ว +1

      Thanks Njanum kettu nalla resondu❤

    • @kareekatan1581
      @kareekatan1581 2 ปีที่แล้ว

      youtu.be/9YpSgb5p5ലു
      മനോ + ജാനകി

  • @mathewadai1868
    @mathewadai1868 2 ปีที่แล้ว +1

    Chiranjeevi Suhasini.. Telugu song... Valli valli...

  • @JithinrajManoli
    @JithinrajManoli 5 หลายเดือนก่อน

    മണ്ണുകട്ട കൊണ്ട് പണിത സ്കൂൾ ചുമരിൽ അന്ന് നമ്മൾ ഒരുമിച്ചു എഴുതി,,,, പിരിയാതെ നീ എന്റെ കൂടെ ഉണ്ടാവണം അല്ലെങ്കിൽ ഈ പ്രകൃതിയോടും കാറ്റിനോടും മഴയോടും എല്ലാം വിട പറഞ്ഞു ഞാൻ യാത്ര ആകും എന്നുന്നേക്കുമായി,, ❤️❤️

  • @AncientMori-342
    @AncientMori-342 2 ปีที่แล้ว +2

    Original version is Hrudayave ninna hesarige from Belli modagalu movie, sung By Great S Janaki amma and Mano.

  • @anusreesantheshvalsan5059
    @anusreesantheshvalsan5059 3 ปีที่แล้ว +3

    really touching . Parasparam paryaathe poya pranayam ath sugamulla oru nombram anu

    • @aneeshsuresh8307
      @aneeshsuresh8307 3 ปีที่แล้ว

      സത്യം.... ഒത്തിരി നാൾ കഴിഞ്ഞു അറിയുമ്പോഴുള്ള സുഖം അതും ഒന്ന് വേറെയാ...

    • @anusreesantheshvalsan5059
      @anusreesantheshvalsan5059 3 ปีที่แล้ว

      @@aneeshsuresh8307 athe🤗

  • @bhaskaranvelukutty4336
    @bhaskaranvelukutty4336 2 หลายเดือนก่อน

    Nostalgic song..... Super.....❤

  • @sandeepkumars2797
    @sandeepkumars2797 4 ปีที่แล้ว +6

    ആഹാ ഓര്മകൾക്കെന്ത് മാധുര്യം..

  • @anooppaikkattumani
    @anooppaikkattumani 11 หลายเดือนก่อน

    Dew drops ൻ്റെ മധുരിക്കുന്ന ഓർമ്മകൾ❤❤❤

  • @ShareefNileshwaram
    @ShareefNileshwaram 9 ปีที่แล้ว +1

    Thanks for the comments and liking my song. Plz subscribe to my channel

  • @bhavyavishnu1767
    @bhavyavishnu1767 3 ปีที่แล้ว +12

    2021 ...kanunnavar undo

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 ปีที่แล้ว +8

    +2 ലൈഫ് ധന്യമാക്കിയ ഒരുപാട്ട് ❤️

  • @sebyaugustine8188
    @sebyaugustine8188 3 ปีที่แล้ว

    ആരുടെയെങ്കിലും കയ്യിൽ രഹ്ന പാടിയ ഈ പാട്ടു ഉണ്ടാവുമോ?
    ആരോ..ഈ രാഗമേകി, നാദം നിൻ രൂപമായി...പാടാൻ അണഞ്ഞു ഞാൻ...

  • @renjithacharya4040
    @renjithacharya4040 ปีที่แล้ว +2

    2023 വന്നു nost അടിച്ചിട്ട് പോകുന്നു 😁

  • @sreekanthnisari
    @sreekanthnisari 9 ปีที่แล้ว +12

    മിഴികളില്‍ ചുടുനനവുമായ്
    പാടാം ഞാനീ ഗാനം
    മൌനരാഗം മനവീണമീട്ടും
    നോവിന്‍ രാഗം ഹൃദയം പാടും ഗാനം...
    പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍...
    കാറ്റലകള്‍ക്കറിയിലെന്നോ പൂവിന്റെ നൊമ്പരവും
    കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ കര തേങ്ങും ഗദ്ഗദവും
    പ്രണയത്തിന്‍ ചൂളയില്‍ ഹൃദയമിന്നെരിയുന്നുവോ
    മുഹബത്തിൻചുളയിൽ ഖല്ബിന്ന് എരിയുന്നുവോ
    വിധിയൊരുക്കും കളിപ്പാട്ടമായ്
    (മിഴികളില്‍ ചുടുനനവുമായ്)
    ഖൽബിനുള്ളിൽ പൂവായെന്നും പ്രാണായാമം ഗന്ധം തുവും
    റൂഹുമൊരു മുകിലായെന്നും സ്നേഹമാം പൂമഴ പെയ്യും
    സുകൃതമാം ജീവാമൃതം നുകരുവാനൊന്നാവുകാന്‍
    വസന്തമിനി വന്നീടുമോ.
    (മിഴികളില്‍ ചുടുനനവുമായ്)

  • @dhakshinadruvam3761
    @dhakshinadruvam3761 3 หลายเดือนก่อน +1

    Its me 90 th gril 💓💓💓💓💓👍

  • @sarithamaneesh8376
    @sarithamaneesh8376 2 ปีที่แล้ว

    സ്കൂൾ life, college life എല്ലാം ഓർമിപ്പിക്കുന്നു ഓരോ വരികളും കൂടെ ചിത്രീകരണവും

  • @anurejianureji8129
    @anurejianureji8129 3 วันที่ผ่านมา

    😢ന്റെ അനുഭവം പറയാതെ പോയ പ്രണയം ❤️

  • @pmdkavingal
    @pmdkavingal 7 ปีที่แล้ว +22

    Pand kairali we tv yil eppozhum kettirunna ganam...

  • @priyavallappuzha8157
    @priyavallappuzha8157 3 ปีที่แล้ว +3

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ്

  • @ramprasadnaduvath
    @ramprasadnaduvath 4 ปีที่แล้ว +3

    Done sir.......well done....
    Music and the pichircatiion by Mr.Pravi Nair & the entire Crew work behind this Album

  • @Kerala_Karma_YT
    @Kerala_Karma_YT ปีที่แล้ว +3

    90s to 2000 ജനിച്ച പിള്ളേർക്ക് album എന്ന്
    കേട്ടാൽ ആദ്യം മനസ്സിൽ ഓർമ വരുന്നത് mist and
    dew drops ... ഇതൊക്കെ കേൾക്കുമ്പോൾ
    ഒന്നുകൂടി ആ കാലത്തേക്ക് മടങ്ങി പോകാൻ
    തോന്നുവാ 💞🥹

  • @arjunsreekumar5216
    @arjunsreekumar5216 3 ปีที่แล้ว +14

    ആഹഹഹ പണ്ടത്തെ പെട്ടി കമ്പ്യൂട്ടറിൽ കോപ്പി ചെയ്ത് ഒരുപാട് തവണ പ്ലേ ചെയ്ത പാട്ട് ❤🤩

  • @sunithas2703
    @sunithas2703 3 ปีที่แล้ว +4

    E Paattu Kelkkumpol Ullu Pidayunna Pole.. Serikkum😯

  • @aswathyabhilash6423
    @aswathyabhilash6423 4 ปีที่แล้ว +20

    2020 January aaroke kanunnu

  • @reshmirajan363
    @reshmirajan363 3 ปีที่แล้ว +9

    2021 ith kanunavar aarelum Indo

    • @thereal7161
      @thereal7161 3 ปีที่แล้ว +1

      ഞാൻ.... ഇനി നമ്മുക്ക് ഒന്നിച്ചു കാണാം... 😊

    • @akhilavk3663
      @akhilavk3663 3 ปีที่แล้ว +2

      Yes

    • @reshmirajan363
      @reshmirajan363 3 ปีที่แล้ว +1

      @@thereal7161 ✌️🤗

    • @reshmirajan363
      @reshmirajan363 3 ปีที่แล้ว

      @@akhilavk3663 ☺️🤙

    • @thereal7161
      @thereal7161 3 ปีที่แล้ว

      @@reshmirajan363 Thank you🥰🥰

  • @SharmilaSurendran-d9r
    @SharmilaSurendran-d9r 2 หลายเดือนก่อน

    സൂപ്പർ നല്ല ഗാനം

  • @Chakochies
    @Chakochies 11 หลายเดือนก่อน

    Pandu Dew Drops il kathirunnu kelkkunna song.. 2024 il kelkkunnavar undo 😍

    • @rajanireju4284
      @rajanireju4284 10 หลายเดือนก่อน

      പണ്ടുമുതലേ ഒരുപാടിഷ്ടം 🥰

  • @subhashramli7525
    @subhashramli7525 3 ปีที่แล้ว +2

    2021(29/4/21) വ്യാഴാഴ്ച ഈ ഗാനം കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ

  • @SanthoshKumar-yy5es
    @SanthoshKumar-yy5es 9 ปีที่แล้ว +9

    മിഴികളില്‍ ചുടുനനവുമായ്‌ പാടാം ഞാനീ ഗാനം
    മൌനരാഗം മനവീണ മീട്ടും
    നോവിന്‍ രാഗം ഹൃദയം പാടും ഗാനം
    പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍...
    കാറ്റലകള്‍ക്കറിയില്ലെന്നോ പൂവിന്റെ
    നൊമ്പരവും കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ....

  • @gypsy..
    @gypsy.. 2 ปีที่แล้ว +1

    ഇത് പോലെത്തെ സൈഡ് ബാഗ് എനിക്കും ഉണ്ടായിരുന്നു ജീൻസിന്റെ ഡീസൽ എന്ന് പേരും ☺️

  • @vyasmadathil
    @vyasmadathil 2 ปีที่แล้ว +4

    1992ൽ പുറത്തിറങ്ങിയ ബെള്ളി മോഡഗളു എന്ന കന്നഡ സിനിമയിലെ "ഹൃദയവേ നിന്ന ഹെസരിഗെ ബരെദേ നന്നെ നാനു" എന്ന സൂപ്പർ ഹിറ്റ് ഗോൾഡൻ എയ്ജ് കന്നഡ പാട്ടിൻ്റെ ട്യൂൺ അപ്പാടെ കോപ്പി പേസ്റ്റ് ചെയ്തതാണ് ഇത്.. എന്നിട്ട് അതിനെപ്പറ്റി ഒരു മെൻഷൻ പോലും ഇല്ലാതെ മലയാളികളെ പറയിപ്പിക്കുന്നു.. നാണക്കേട്.. ഇതിന്റെ ഒറിജിനൽ വേർഷൻ എൻ്റെ നൊസ്റ്റാൾജിക് & ഫേവറിറ്റ് ആണ്

    • @MyWorld-bn9ry
      @MyWorld-bn9ry ปีที่แล้ว +1

      Correct.. Hridayave ninna hesarige barede nanna naa..

  • @abhishek.a4362
    @abhishek.a4362 4 ปีที่แล้ว +1

    സൂപ്പർ song. ഒരു പാട് ഫീൽ ആയി

  • @arshadmoidheen7279
    @arshadmoidheen7279 ปีที่แล้ว

    2023 ഇൽ ഈ song കേൾക്കുന്നവർ ആരൊക്ക ❤❤

  • @mohananv7192
    @mohananv7192 7 ปีที่แล้ว +9

    മിഴികളില്‍ ചുടുനനവുമായ് പാടാം ഞാനീ ഗാനം....

  • @anuroops221
    @anuroops221 2 ปีที่แล้ว +5

    Biggest hit in dew drops♥️

  • @tbhanu1952
    @tbhanu1952 ปีที่แล้ว

    Childhood ormakal. Lovers has to be united ie gods wish

  • @nisharponnachannishar7859
    @nisharponnachannishar7859 4 ปีที่แล้ว +3

    Kannadayallatha varikal supper.

  • @ganeshraov3960
    @ganeshraov3960 5 ปีที่แล้ว +3

    super fine.... happy to see and hear.......