*ചിതലരിക്കാത്ത ഓർമകളിൽ ഒരായിരം മനോഹരമായ ഗാനങ്ങളിൽ പ്രിയപ്പെട്ട പാട്ട് ആയിരുന്നു ഇത് ഒപ്പം DEW DROPS mist എന്നീ 90s കിഡ്‌സിന്റെ സമയം എന്നൊക്കെ പറയാവുന്ന വളരെ നല്ലൊരു കാലഘട്ടം ഇന്നും ഓർക്കുന്നു*
Hello everyone, I am the creator of this song. My sincere gratitude from the bottom of my hear to all of you. I am amazed that this song is still loved by many. The youtube quality was really bad at the time it was uploaded. I have fixed the better quality vimeo link.. Thank you again!!
എന്റെ പൊന്നോ 2കൊല്ലമായി ഈ സോങ് തിരയുന്നു ലിറിക്‌സ് മറന്നു പോയ്... വായിൽ വരുന്ന വാക്കുകൾ ഒക്കെ വെച്ചു സെർച് ചെയ്ത് ഇപ്പോഴ സന്തോഷം ആയത് 🥰💖കിട്ടിയല്ലോ.... ഇനി സേവ് ആക്കിക്കോളാം 😍
എന്റെ പൊന്നോ... ദേ ഞാനും... 2 വർഷം ആയി തിരയുന്നു. ഒറ്റ വരി ഓർമ്മ ഇല്ല. ഈ പെണ്കുട്ടി റെഡി ആയി പോകുന്ന ഒരു സീൻ മാത്രേ ഓർമ്മയിൽ ഉണ്ടായുള്ളൂ. ഞാൻ ഇപ്പോ അത് degree whats app groupil ഇട്ടു എല്ലാരും കൂടെ കളിയാക്കി. അവസാന ശ്രമം girl with doll malayalam album songs ന്ന് search ചെയ്തു. കിട്ടി. ഇത് കണ്ടപ്പോ ഞാൻ മാത്രം അല്ല ഇങ്ങനെ എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
Pazhaya ente +2 kaalam orma vannu. Class kazhinju vannal asianet plusle mist um, we channelile Dewdrops oke aayirunnu annathe favourite. Ee songle heroine aninju orungunnath pole orungaaan, annu ente manasum agrahichirunnu.. Annathe ente koumaara pranayathinu niram nalkaan ee paattinu sadhichirunnu.. Kaalam orupad munbott poyi. Innu njan vivaahithayaayi, oru amma aayi, ennalum ee paattukal oke veendum kaanumbo manasu aa pazhaya 16 kaari aakan kothikkaanu.
nishitha ak sathyam aanu nishitha e song okke vannillenkil sakadam aanu ...enthu rasam aayirunnu aa kalam okke orikalum thirichu kittillaaa ini aa kalam😪
2024 ൽ കാണുന്നവർ ഉണ്ടോ ? പണ്ട് 1998 -2002 കാലങ്ങളിൽ സ്‌കൂളിൽ പഠിക്കുമ്പോൾ (കമ്പ്യൂട്ടർ വിപ്ലവവും മെട്രോ വൽക്കരണവും കേട്ട്തുടങ്ങുന്ന കാലത്ത്...) മോഡേൺ ആയ പ്രണയത്തെ ഇഷ്ടപ്പെട്ടത് ഈ ആൽബം കണ്ടും ഇതിലെ നടിയായ suman tatapudi യുടെ ചിരിയും നടനായ shalin shah യുടെ ഡാൻസും കണ്ടാണ്.
ഓർമകളിൽ അറിയാതെ ഒരായിരം മോഹപ്പൂക്കൾ വിരിഞ്ഞു ..........ഈ പാട്ട് കേട്ടപ്പോൾ .................... Mist ഉം Dewdrops ഉം കാത്തിരുന്നു ഇഷ്ടത്തോടെ കണ്ടിരുന്ന ആ സ്കൂൾക്കാലം ..ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടയിൽ നിന്നാസമയത്ത് ആദ്യമായി തോന്നിയ കുസൃതി പ്രണയം ...... ഏട്ടന്റെ ഉപദേശം ............. എല്ലാം ഓർക്കുമ്പോൾ മുഖത്തു മാത്രമല്ല മനസിലും പുഞ്ചിരിയുടെ പൂക്കൾ വിരിയുകയാണ് ............. 😍😍😍😍😍😍😍😍😍
2022 ലും ഇ പാട്ടിന്റെ ആ ഒരു ഫീൽ പോയിട്ടില്ല സ്റ്റീൽ feel the freshness of pure love.. especially casting:the female one..wat a grace..അലിഞ്ഞു പോകും..14 years ആയി up load ചെയ്തിട്ട് but still searching the word kanmany and waching...the song...
കുഞ്ഞുന്നാൾ മുതൽ ഈ പാട്ട് വല്യ ഇഷ്ടമായ കാരണം ആണെന്ന് തോന്നുന്നു.ഇതിലേ പോലെ തന്നെ ഞാനും ചെറുപ്രായം തൊട്ട്(15) ഒരാളെ കലശലായ് പ്രേമിച്ചു...നീ കുട്ടിയാ..ഇതൊക്കെ വയസിന്റെ പ്രശനമാ പോയ് പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് അവൻ എന്ന് വാരി. 🙄 എന്നിട്ടും ഒഴിഞ്ഞു പോകാതെ 8 കൊല്ലം അവന്റെ പിറകേ നടന്ന് എന്റെ 24ആം വയസിൽ അവനെകൊണ്ട് എന്നെ കെട്ടിച്ച്..ഞാൻ കുട്ടിയാണെന്ന് പറഞ്ഞവനു ഒരു കുട്ടിയേം പെറ്റു കൊടുത്തു😎 ഈ പാട്ടിന്റെ ഫാൻസൊക്കെ മാസാണന്നേ.. ❤
കാലം ഒത്തിരി കടന്നു പോയിട്ടും പ്രണയം ഇതളിട്ട കൗമാരത്തിലേക്കുള്ള തിരികെ പോക്ക് ആണ് ഇതു പോലുള്ള ചില പാട്ടുകൾ പ്രണയത്തിന് നിറംപകർന്ന ഈ പാട്ട് ഇടയ്ക്കിടെ കേൾക്കാറുണ്ട്...
2:11 വെറുതെ ഓരോന്നൊന്നു ഓർത്തോർത്തു പാട്ടും കേട്ടു മാനം നോക്കിയിരുന്നപ്പോൾ ചുണ്ടിലുണർന്നൊരു പുഞ്ചിരി 🥰 dewdrops കൈരളി വീ ❤ മിസ്റ്റ് ഏഷ്യാനെറ്റ് പ്ലസ് ❤
പണ്ട് ജൂക്ബോക്സിൽ ഈ പാട്ട് കേൾപ്പിക്കുമായിരുന്നു. അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് ഐപോഡിൽ സേവ് ചെയ്തു വച്ചു കേൾക്കുമായിരുന്നു ഇപ്പൊ യൂട്യൂബിൽ പാട്ട് കേട്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
ന്റെ plus two കാലത്തെ സുന്ദരമാക്കിയ പാട്ടുകളിലൊന്ന്....❤ ഓർത്തെടുക്കാറുള്ള ഒരായിരം ഓർമ്മകൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂമരം പോലെ, Dew Dropssss 💜 Misttttt 🤍
ഒരുപാട് നാളുകള്‍ പിന്നിട്ട് ഇന്ന് വീണ്ടും ഈ പാട്ടിലേക്ക് എത്തിച്ചേര്‍ന്നു...വര്‍ഷമിത്ര കടന്ന് പോയിട്ടും ഈ പാട്ടിനിന്നും പഴയ ചന്ദം...Dew Drops സമ്മാനിച്ച സുന്ദരമായ ഗാനങ്ങളില്‍ ഒന്ന്,,കൗമാരത്തിലെ ആ ഇന്നലകളിലേക്ക് മടങ്ങി ചെന്ന പോലെ...😍
My favourite album song ...😍😍😍😍😍😍😍😍KANMANI 😍😍😍😍😍😍😍 school timil ...5 mani aavaan kathirunnu ...Dewdrops vach nokkiyirunnittund orupad thavana ...Ethra kettalum mathiyavatha song ....nostu
താങ്ക്സ് ഫോർ suggesting this song ശ്രദ്ധ (മീനു ).പണ്ടെങ്ങോ കേട്ടു മറന്ന വരികൾ. ഒരുപാട് കാല ശേഷം നിന്നിലൂടെ തിരിച്ചു kitty. നിന്റെ ഓർമ്മകൾ കൂടെ ചേരും നേരം മരണം വരെ മറക്കില്ല ഈ വരികൾ. എന്നും ഇവിടെ വന്നു കേട്ടിട്ട് പോകും ഞാൻ. Ninte ormakalk nanni.. 👍#miss u
Ee song enne orupaadu pinnott kondupoyi... 15 kollathinu sesm veendum kandu.. Njn annu 2nd std il aayirunnu.. Ennik aage orma ullath ee tune um, actress nte mughavum pinne aa chettante dance um... Lyrics ariyathond search cheyaanum pattiyilla. Ipo dhe youtube recommendation il kandatha.. Kandapo orupadu santhoshamaayi😊😊ennik Ente school life lekku thanne povan thonnunu
Nostalgic.., ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം.,. എന്നും കേൾക്കാൻ കൊതിക്കുന്ന കുറെ അധികം പാട്ടുകൾ...dewdrops.... Mist..മറക്കാൻ പറ്റാത്ത പ്രോഗ്രാമുകൾ,..
അന്ന് ഈ പാട്ട് കേൾക്കുമ്പോ മുഖത്തു ഒരു ചിരിയും ജീവിക്കാൻ ഒരു കൊതിയും ഉണ്ടായിരുന്നു. ഇന്ന് 2022 ഇൽ അവളും ഇല്ല ചിരിയും പോയി 7 വർഷം ആയി ഒറ്റക് ഇങ്ങനെ ജീവിതം ആരോടും മിണ്ടാതെ. അവളുടെ ഓർമ്മകൾ മുഴുവൻ അങ്ങ് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഇന്ന്. ഒറ്റക് മടുത്തു ലൈഫ്.....
2007 or 2070 😍 this song until my breath. കണ്മണി. നൊസ്റ്റുന്റെ ലഹരി മറ്റൊന്നിനും കിട്ടില്ല എന്റെ സാറേ.. my hair maybe become salt, but my memories will always fill with Sweet
2007 upload ❤wow കോച്ചിലെ ഈ പാട്ട് കേട്ടിട്ടുണ്ട് , ഒരുപാട് ഇഷ്ടമായിരുന്നു പക്ഷെ lyrics ഒന്നും ഓർമയില്ല tune മാത്രം ഓർമയുണ്ട് .. പിന്നെ ഓർമ ഇതിലെ നായിക makeup 💄 ഇടുന്നതാണ് , കോച്ചിലെ അ scene കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു 😍...ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ ഇ song കണ്ടുപിടിച്ചത് ... ഭയങ്കര സന്തോഷവും അതിലുപരി എന്തോ കഴിഞ്ഞു പോയ നല്ല കാലങ്ങൾ ഓർക്കുമ്പോൾ ഒരു സങ്കടവും ...💔💖
2020ഇൽ ഈ പാട്ടു കേൾകുന്നവരുണ്ടോ??? എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്.. പണ്ട് സ്കൂൾ വിട്ടു വീട്ടിൽ എത്തിയാലുടൻ dew drpos കാണാൻ കാത്തിരിക്കുമായിരുന്നു.ഒരുപാട് നല്ല ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോകുന്നു വീണ്ടും കേട്ടപ്പോൾ, മനസ് ആ പഴയ 16കാരിയായി..
@@prakashdivakaran2027 പുള്ളികാരിത്തി മലയാളി ഒന്നും അല്ല, തെലുഗുവോ മറ്റോ ആണ് എന്ന് തോന്നുന്നു. മലയാളം ഒന്നും അറിയാൻ വയ്യായിരിക്കും. ബോൺ ആൻഡ് ബോട്ട് അപ്പ് ഒക്കെ അമേരിക്ക ആണോ എന്ന് സംശയം ഉണ്ട്.
ഞാൻ എന്തോ 1 or 2 std പഠിക്കുമ്പോൾ കണ്ട പാട്ടാണ് ... അന്ന് തന്നെ എനിക്ക് ഇതിലെ actress ഭയങ്കര ഇഷ്ടമാണ് , നല്ല cute girl ❤️ ,, ഇപ്പോൾ കാണുമ്പൊൾ പോലും ഒരു old album feel തോന്നുന്നില്ല .. ഇപ്പോളത്തെ പാട്ടൊക്കെ പോലെ തന്നെ modern feel ഉണ്ട് , may be bcoz of location and dressing 🔥
I couldn't explain how much every single aspect of this album song: The lyrics Singer Actors The storyline etc.. I can proudly say that this song withstood aginst time. So timeless and much more which I can't explain explain in words. Thank you, you're a pioneer. Thank you so much sir.
My goodness!!! What a fantastic creation! Absolutely enchanting!!! I watched it for at least 15 times in one sitting! The music and the scenery, editing - EVERYTHING is outstanding!!! EXCELLENT JOB Rajesh! Congratulations!
2023 November 27th nu aaanu ee song thriichu kitye...randomly showed up in videos❤❤❤..apol muthal non stop aayi listening ❤...nalla ormakal sammaaanicha song❤
The song have some magical power to attract. I hear this in my school days but still I like this song very much 😘😘😘. I have no words to explain my feelings. Thank you for this wonderful composition.
One of ma favrt song... പണ്ട് സ്കൂൾ കഴിഞ്ഞു വന്നാൽ നേരെ tv യുടെ മുന്നിൽ mist ഉം dewdrops oke കാണുന്ന പാട്ട്... വീണ്ടും കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പോകും.....
ഒരുകണക്കിന് ആൽബത്തിന്റെ പേര് ഈ പ്രായത്തിയിലും ഓർത്തെടുത് സെർച് ചെയ്യുമ്പോൾ കണ്മണി അൻപോട് കാതലൻ.... മുഴുവൻ അത് തന്നെ.. 😏😏😏Giiiirrrr 😬😬.... എനിക്ക് ഒക്കാവുന്ന രീതിതിയിൽ ഒക്കെ സോങ് സെർച് ചെയ്തു നോക്കി.. യൂട്യൂബിൽ പാടി നോക്കി.. മൂളി നോക്കി....ഒടുവിൽ കണ്ട് പിടിച്ചു 😍😍😍😍യൂട്യൂബ്യും ഗൂഗിളും ഒക്കെ ഇനിയും ഒരുപാട് വളരാനുണ്ട്...😎😎 ഞാനൊക്കെ മുരടിച്ചു...ഇതിന്റെ ഒരു remix വേർഷൻ കൂടെ ഉണ്ട്.. പക്ഷെ അതിൽ വോക്കൽ ഇല്ലാ.. Just ഇൻസ്‌ട്രുമെന്റേഷൻ..2024 തീരാറാകുമ്പോഴും ഇത് കേട്ടോണ്ട് ഇരിക്കുന്ന ആരേലും ഉണ്ടോ??😁😁😁
ഞാൻ കോളേജിൽ പടിക്കുബോൾ ഇറങ്ങിയ സോങ്, അന്നുമുതൽ ഞാൻ ഇതിനു അഡിക്റ്റഡ് ആണ്...പണ്ടത്തെ പ്രണയം ഓക്കെ ഓർമ്മവരും ❤️....02/08/2024 4:32Am ഞാൻ കേൾക്കുന്നു പഴയ പ്രണയം അയവിറക്കി കൊണ്ട് 😍😍😍😍😍എന്റെ നഷ്ട പ്രണയത്തിന്റെ ഓർമ്മയാണ് ഈ പാട്ട്.....ഒരുപാട് സങ്കടം വരുമ്പോ എപ്പോഴും ഇതു കേൾക്കും. കണ്ണ് നിറയും 😭...
2024 kelkkunnavare unde. After a long time
Yaaaaaa
@@maheshpm2985
Ys😊
Nostu.....❤
yes london l ninu kanunu old is gold ennu alle,,,,old crt tv kada kalagal
2023 ആരാ ഒള്ളെ... ഒരിക്കലും തിരിച്ചുപോവ്വാൻ പറ്റാത്ത പഴയ കാലത്തിലേക് ഇതുപോലുള്ള പാട്ടുകളിലൂടെ പോവ്വാൻ പറ്റും.. 🥰
🙂
Meee Maan.... My favorite... ❤❤❤Broken love
Meee
Mee to
❤🔥
*ചിതലരിക്കാത്ത ഓർമകളിൽ ഒരായിരം മനോഹരമായ ഗാനങ്ങളിൽ പ്രിയപ്പെട്ട പാട്ട് ആയിരുന്നു ഇത് ഒപ്പം DEW DROPS mist എന്നീ 90s കിഡ്‌സിന്റെ സമയം എന്നൊക്കെ പറയാവുന്ന വളരെ നല്ലൊരു കാലഘട്ടം ഇന്നും ഓർക്കുന്നു*
VISHNU- കുമ്പിടി kumbidi bro
Yes
ഞാനും my fvt song
കുമ്പിടി നിന്റെ നെറ്റ് തീരുന്നില്ല
2020 kaanunna annodo baala
Hello everyone, I am the creator of this song. My sincere gratitude from the bottom of my hear to all of you. I am amazed that this song is still loved by many. The youtube quality was really bad at the time it was uploaded. I have fixed the better quality vimeo link.. Thank you again!!
Rajesh Naroth congrats.
it's been a long time ...since I am hearing this song ..but still the music and the words are there within me ....NYC work ...
@rajesh Naroth
Thank you for this wonderful song 😍
Ok
nostalgic..... thank you
ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.
hero ...heroine name ariyo?
Njan und
@@sijul4797 Suman Tatapudy
Male - Suman, Female - Shaalin..
Amm ❤️❤️
എന്റെ പൊന്നോ 2കൊല്ലമായി ഈ സോങ് തിരയുന്നു ലിറിക്‌സ് മറന്നു പോയ്... വായിൽ വരുന്ന വാക്കുകൾ ഒക്കെ വെച്ചു സെർച് ചെയ്ത് ഇപ്പോഴ സന്തോഷം ആയത് 🥰💖കിട്ടിയല്ലോ.... ഇനി സേവ് ആക്കിക്കോളാം 😍
ente ponno same..more than two yrs..njn..ippo accidentally kityatha
എന്റെ പൊന്നോ... ദേ ഞാനും... 2 വർഷം ആയി തിരയുന്നു. ഒറ്റ വരി ഓർമ്മ ഇല്ല. ഈ പെണ്കുട്ടി റെഡി ആയി പോകുന്ന ഒരു സീൻ മാത്രേ ഓർമ്മയിൽ ഉണ്ടായുള്ളൂ. ഞാൻ ഇപ്പോ അത് degree whats app groupil ഇട്ടു എല്ലാരും കൂടെ കളിയാക്കി. അവസാന ശ്രമം girl with doll malayalam album songs ന്ന് search ചെയ്തു. കിട്ടി. ഇത് കണ്ടപ്പോ ഞാൻ മാത്രം അല്ല ഇങ്ങനെ എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
@@sreelekhasmarar7652 😃😃🤘
😄
ആണോ.. WOW...😄 അത്രയും നാളത്തെ കാത്തിരിപ്പിനു ശേഷം song കിട്ടുമ്പോളുള്ള സന്തോഷം ഒന്ന് വേറെ തന്നെ ആണ് അല്ലേ...❤️❤️
എന്തോ മാജിക് ഉണ്ട് ..2020 ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്കികെ...
ശരിയാ
Yes und
Sathyam... 13 യർ കഴിഞ്ഞിട്ടും എന്തോ ഒരു മാജിക് ഇപ്പോൾ ഈ സോങ് കേൾക്കുമ്പോഴും.. തോന്നുന്നു ....... ever fav🌹🌹🌹song
❤️❤️❤️
Dew drops 💔
Pazhaya ente +2 kaalam orma vannu. Class kazhinju vannal asianet plusle mist um, we channelile Dewdrops oke aayirunnu annathe favourite.
Ee songle heroine aninju orungunnath pole orungaaan, annu ente manasum agrahichirunnu..
Annathe ente koumaara pranayathinu niram nalkaan ee paattinu sadhichirunnu..
Kaalam orupad munbott poyi. Innu njan vivaahithayaayi, oru amma aayi, ennalum ee paattukal oke veendum kaanumbo manasu aa pazhaya 16 kaari aakan kothikkaanu.
nishitha ak ente athe avastha
Njn comment cheyyan vanatha nte plus two kalath odivarunath album patt kelkan ayrnu athil ere istamula pattanu
nishitha ak sathyam aanu nishitha e song okke vannillenkil sakadam aanu ...enthu rasam aayirunnu aa kalam okke orikalum thirichu kittillaaa ini aa kalam😪
Correct nteyum avastha itha
സത്യം
Mist ഉം dewdrops ഉം ഒരു കാലത്ത് ഉള്ളിൽ ചേക്കേറിയ കാലം. സ്കൂൾ വിട്ടുവരുന്ന വൈകുന്നേരങ്ങളിൽ മനോഹരമാക്കിയ കാലം 😍🥰🦋🎶
Mist❤
Dewdrops❤
ഞാനും... Miss u dew drops
2024 ൽ കാണുന്നവർ ഉണ്ടോ ? പണ്ട് 1998 -2002 കാലങ്ങളിൽ സ്‌കൂളിൽ പഠിക്കുമ്പോൾ (കമ്പ്യൂട്ടർ വിപ്ലവവും മെട്രോ വൽക്കരണവും കേട്ട്തുടങ്ങുന്ന കാലത്ത്...) മോഡേൺ ആയ പ്രണയത്തെ ഇഷ്ടപ്പെട്ടത് ഈ ആൽബം കണ്ടും ഇതിലെ നടിയായ suman tatapudi യുടെ ചിരിയും നടനായ shalin shah യുടെ ഡാൻസും കണ്ടാണ്.
Somebody in 2020 ??
when i was 13 yrs, I first heard this song.. Now am 25 ... still this song is one of my fav ever . .. 😍 😘 😘
Me too
Same
Me too
Same😊
Enikkippol 25... But oppol oru 13 years purakil poya feel
ഓർമകളിൽ അറിയാതെ ഒരായിരം മോഹപ്പൂക്കൾ വിരിഞ്ഞു ..........ഈ പാട്ട് കേട്ടപ്പോൾ ....................
Mist ഉം Dewdrops ഉം കാത്തിരുന്നു ഇഷ്ടത്തോടെ കണ്ടിരുന്ന ആ സ്കൂൾക്കാലം ..ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടയിൽ നിന്നാസമയത്ത് ആദ്യമായി തോന്നിയ കുസൃതി പ്രണയം ......
ഏട്ടന്റെ ഉപദേശം .............
എല്ലാം ഓർക്കുമ്പോൾ മുഖത്തു മാത്രമല്ല മനസിലും പുഞ്ചിരിയുടെ പൂക്കൾ വിരിയുകയാണ് .............
😍😍😍😍😍😍😍😍😍
Mist, dewdrops 90's kids nostalgia..🤗🤗👍👍
Well said.. Same anubavam... Nthoru feel aanu
😍
100% ശരിയാണ് ❤
Class kazhnju വന്നിട്ടു mist ഉം ചായയും... ആഹാ എന്തൊരു സുഖം
2022 ലും ഇ പാട്ടിന്റെ ആ ഒരു ഫീൽ പോയിട്ടില്ല സ്റ്റീൽ feel the freshness of pure love.. especially casting:the female one..wat a grace..അലിഞ്ഞു പോകും..14 years ആയി up load ചെയ്തിട്ട് but still searching the word kanmany and waching...the song...
Sathiyam . ,
ഇതിലെ actress ഒരുങ്ങുന്നത് കാണാൻ വേണ്ടി മാത്രം ഈ പാട്ട് കാണാറുണ്ടായിരുന്നു 😍😍😍
💥
❤️
Sathym
Her name?
E actress name
പണ്ട് we ചാനലിൽ ഇതുകാണുന്ന സുഖം.... wowww
sathyam
കുഞ്ഞുന്നാൾ മുതൽ ഈ പാട്ട് വല്യ ഇഷ്ടമായ കാരണം ആണെന്ന് തോന്നുന്നു.ഇതിലേ പോലെ തന്നെ ഞാനും ചെറുപ്രായം തൊട്ട്(15) ഒരാളെ കലശലായ് പ്രേമിച്ചു...നീ കുട്ടിയാ..ഇതൊക്കെ വയസിന്റെ പ്രശനമാ പോയ് പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് അവൻ എന്ന് വാരി. 🙄 എന്നിട്ടും ഒഴിഞ്ഞു പോകാതെ 8 കൊല്ലം അവന്റെ പിറകേ നടന്ന് എന്റെ 24ആം വയസിൽ അവനെകൊണ്ട് എന്നെ കെട്ടിച്ച്..ഞാൻ കുട്ടിയാണെന്ന് പറഞ്ഞവനു ഒരു കുട്ടിയേം പെറ്റു കൊടുത്തു😎 ഈ പാട്ടിന്റെ ഫാൻസൊക്കെ മാസാണന്നേ.. ❤
അത് കലക്കി 😄😄🌹
@@saranyajose4767 😄😄
Kollam kalakki...
ഇപ്പോൾ മൂന്നു പേർക്കും സുഖല്ലേ 🥰
How sweet
പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ പാട്ടും❤️ ഇന്നും വർഷങ്ങൾക്ക് മുമ്പ് കേട്ടപ്പോഴുണ്ടായ അതേ ഫീൽ❤️🔥🎉
❤
എന്താ feel എപ്പോൾ കണ്ടാലും😍
actor,actress super 😍
രണ്ട് പേരുടേയും positivity ഉള്ള cute ചിരി😚
adipoli song😍
എന്റെ പൊന്നേ nostu അടിച്ച് ഞാൻ ചാകും.......my childhood is really awesome......love this song very much......😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗
കാലം ഒത്തിരി കടന്നു പോയിട്ടും പ്രണയം ഇതളിട്ട കൗമാരത്തിലേക്കുള്ള തിരികെ പോക്ക് ആണ് ഇതു പോലുള്ള ചില പാട്ടുകൾ പ്രണയത്തിന് നിറംപകർന്ന ഈ പാട്ട് ഇടയ്ക്കിടെ കേൾക്കാറുണ്ട്...
Somebody in 2019 ?
ente school life memoriesss.... God..... This song is superb
2:11 വെറുതെ ഓരോന്നൊന്നു ഓർത്തോർത്തു പാട്ടും കേട്ടു മാനം നോക്കിയിരുന്നപ്പോൾ ചുണ്ടിലുണർന്നൊരു പുഞ്ചിരി 🥰
dewdrops കൈരളി വീ ❤
മിസ്റ്റ് ഏഷ്യാനെറ്റ് പ്ലസ് ❤
പണ്ട് ജൂക്ബോക്സിൽ ഈ പാട്ട് കേൾപ്പിക്കുമായിരുന്നു. അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് ഐപോഡിൽ സേവ് ചെയ്തു വച്ചു കേൾക്കുമായിരുന്നു ഇപ്പൊ യൂട്യൂബിൽ പാട്ട് കേട്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
💯% satyam
ന്റെ plus two കാലത്തെ
സുന്ദരമാക്കിയ പാട്ടുകളിലൊന്ന്....❤
ഓർത്തെടുക്കാറുള്ള ഒരായിരം ഓർമ്മകൾക്കിടയിൽ
പൂത്തുലഞ്ഞു നിൽക്കുന്ന പൂമരം പോലെ,
Dew Dropssss 💜
Misttttt 🤍
*2023 February 28 ന് വീണ്ടും കേൾക്കുന്നു. വർഷങ്ങൾ കഴിയും തോറും വീണ്ടും വീണ്ടും ആകർഷിക്കുന്ന മാന്ത്രിക സംഗീതം*
ഒരുപാട് നാളുകള്‍ പിന്നിട്ട് ഇന്ന് വീണ്ടും ഈ പാട്ടിലേക്ക് എത്തിച്ചേര്‍ന്നു...വര്‍ഷമിത്ര കടന്ന് പോയിട്ടും ഈ പാട്ടിനിന്നും പഴയ ചന്ദം...Dew Drops സമ്മാനിച്ച സുന്ദരമായ ഗാനങ്ങളില്‍ ഒന്ന്,,കൗമാരത്തിലെ ആ ഇന്നലകളിലേക്ക് മടങ്ങി ചെന്ന പോലെ...😍
Super👍
ശരിയാ
Dew drops mudangathe retelicast innum kanarunundu njan
My favourite album song ...😍😍😍😍😍😍😍😍KANMANI 😍😍😍😍😍😍😍 school timil ...5 mani aavaan kathirunnu ...Dewdrops vach nokkiyirunnittund orupad thavana ...Ethra kettalum mathiyavatha song ....nostu
ആ ചിരി കാണാൻ ഇപ്പോഴും വരുന്നവരുണ്ടോ ??
Und
@KiNg NaThzzz madhava Suman Tatapudy
എന്തോ ഒരു മാജിക് ഉണ്ട് ഇ ഗാനത്തിൽ
nibin 453 true etta
mm
Sathymm
sathyam...enkm thonniyitund
Satyam.....
കണ്ണുകൾ അടച്ചു ഹെഡ്‍ഫോൺ വെച്ച് ഈ പാട്ട് കേൾക്കണം 🫂❤️ എവിടകയോ മറക്കാൻ വിചാരിക്കുന്നകാര്യങ്ങൾ ഓർമയിൽ അടുത്ത് ഇരിക്കുന്നതുപോലെ തോന്നുന്നു ❤️😔
❤❤
താങ്ക്സ് ഫോർ suggesting this song ശ്രദ്ധ (മീനു ).പണ്ടെങ്ങോ കേട്ടു മറന്ന വരികൾ. ഒരുപാട് കാല ശേഷം നിന്നിലൂടെ തിരിച്ചു kitty. നിന്റെ ഓർമ്മകൾ കൂടെ ചേരും നേരം മരണം വരെ മറക്കില്ല ഈ വരികൾ. എന്നും ഇവിടെ വന്നു കേട്ടിട്ട് പോകും ഞാൻ. Ninte ormakalk nanni.. 👍#miss u
First time i am hearing this song in 2008 @ Kairali We channel Program Dew Drops...
Nostalgic Memories....!
തിരഞ്ഞു കണ്ടു പിടിച്ചു വന്നതാണ് ഈ പാട്ട് കേൾക്കാൻ അത്രക്കും ഒരു മാജിക് ഉണ്ട് ഈ പാട്ടിലും ഇത് കാണാനും... (2022)
Ee song enne orupaadu pinnott kondupoyi... 15 kollathinu sesm veendum kandu.. Njn annu 2nd std il aayirunnu.. Ennik aage orma ullath ee tune um, actress nte mughavum pinne aa chettante dance um... Lyrics ariyathond search cheyaanum pattiyilla. Ipo dhe youtube recommendation il kandatha.. Kandapo orupadu santhoshamaayi😊😊ennik Ente school life lekku thanne povan thonnunu
Nostalgic.., ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം.,. എന്നും കേൾക്കാൻ കൊതിക്കുന്ന കുറെ അധികം പാട്ടുകൾ...dewdrops.... Mist..മറക്കാൻ പറ്റാത്ത പ്രോഗ്രാമുകൾ,..
അന്ന് ഈ പാട്ട് കേൾക്കുമ്പോ മുഖത്തു ഒരു ചിരിയും ജീവിക്കാൻ ഒരു കൊതിയും ഉണ്ടായിരുന്നു. ഇന്ന് 2022 ഇൽ അവളും ഇല്ല ചിരിയും പോയി 7 വർഷം ആയി ഒറ്റക് ഇങ്ങനെ ജീവിതം ആരോടും മിണ്ടാതെ. അവളുടെ ഓർമ്മകൾ മുഴുവൻ അങ്ങ് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഇന്ന്. ഒറ്റക് മടുത്തു ലൈഫ്.....
ന്തൊരു ഫീൽ ആണ് ❤❤
2023 കേൾക്കുന്നു..
പഴയ കാലം എത്ര മനോഹരം ആയിര്നു 😢..
ആരോട് പറയാൻ ആര് കേൾക്കാൻ 😔
ഇന്ന് വരെ മടുപ്പ് തോന്നാത്ത ഗാന ങ്ങളിൽ ഒന്ന്💞💞
എന്റെ ദൈവമെ ഈ പാട്ട് ഞാൻ അന്വേഷിച്ചു മടുത്തു
2020 ൽ CORONA സമയത്ത് ആരെങ്കിലും കേൾക്കുന്നുണ്ടോ?
Qyarantine days
Me
ഒരു വല്ലാത്ത feelings ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. പത്താം ക്ലാസും പഴയ ഓർമകളും..❤️missing somethings❤️
ഓർമ്മകൾ ഒന്നും മറവിക്ക് വിട്ടുകൊടുക്കാത്തതു കൊണ്ട് ഓർത്തു വന്നതാ ഒന്ന് കൂടെ കേൾക്കാൻ... 🌺
വർഷങ്ങൾക്കിപ്പുറം..ഇത് കേൾക്കുമ്പോൾ 😇🥹 തിരഞ്ഞിട്ട് കിട്ടിയിരുന്നില്ല.. ടീനേജ് സമയത്തെ favourite കളിൽ ഒന്ന് ❤
I dnno when did i strted hearng this song.. May be 7-8 years ago.. Still hearing it... Lov this song a lot...
True.
kure nalukalk sheshm veendum innanu kelkkunnath.kelkkan nalla oru pattanuuu
Ee paatu kelkumbol enik dewdrops orma varum...schoolil ninn vannu t.v on cheythal aadhyam vekunna prgrm...appol ee paatu kelkaan aakamshayode kathirunna divasangal.....nalla ormagal sammanicha song...ippo ente kalyanam kayinju...ummiyum aaayii...ennitum ee song kelkumbo orupad santhosham
"അതൊക്കെ ഒരു കാലം".....ഓ൪മകളിലറിതെ ഒരായിരം .....
2007 or 2070 😍 this song until my breath. കണ്മണി. നൊസ്റ്റുന്റെ ലഹരി മറ്റൊന്നിനും കിട്ടില്ല എന്റെ സാറേ.. my hair maybe become salt, but my memories will always fill with Sweet
@32, ഇപ്പോഴും ആ പഴയ ഓർമ്മകൾ എത്ര മനോഹരമാണ്... ആ കാലങ്ങൾ ഇനി തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ 🥺 എന്തെന്നില്ലാത്ത ഒരു നോവാണ് നെഞ്ചിൽ
Same !
Same!
Same
great creativity. remembered watching this on tv 10 years ago. still delightful...
ഇന്ന് തിരുവോണം2021 ..മറക്കാൻ പറ്റാത്ത ഓർമ്മകൾ മാത്രം നൽകിയ പാട്ട്
ന്റ മോനെ nostuuu... Vdo chumma കണ്ടു...hero ടെ dance kandappo ✨️❤🔥
2007 upload ❤wow
കോച്ചിലെ ഈ പാട്ട് കേട്ടിട്ടുണ്ട് , ഒരുപാട് ഇഷ്ടമായിരുന്നു പക്ഷെ lyrics ഒന്നും ഓർമയില്ല tune മാത്രം ഓർമയുണ്ട് .. പിന്നെ ഓർമ ഇതിലെ നായിക makeup 💄 ഇടുന്നതാണ് , കോച്ചിലെ അ scene കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു 😍...ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ ഇ song കണ്ടുപിടിച്ചത് ... ഭയങ്കര സന്തോഷവും അതിലുപരി എന്തോ കഴിഞ്ഞു പോയ നല്ല കാലങ്ങൾ ഓർക്കുമ്പോൾ ഒരു സങ്കടവും ...💔💖
എനിക്ക് തലവേദന വരുമ്പോൾ ഈ song കേൾക്കും അത് ആർക്കും പറഞ്ഞാൽ മനസിലാവില്ല
2020ഇൽ ഈ പാട്ടു കേൾകുന്നവരുണ്ടോ??? എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്.. പണ്ട് സ്കൂൾ വിട്ടു വീട്ടിൽ എത്തിയാലുടൻ dew drpos കാണാൻ കാത്തിരിക്കുമായിരുന്നു.ഒരുപാട് നല്ല ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോകുന്നു വീണ്ടും കേട്ടപ്പോൾ, മനസ് ആ പഴയ 16കാരിയായി..
ഈ പാട്ട് കണ്ടുപിടിച്ചുകഴിഞ്ഞ് 10-30 പ്രാവിശ്യം കേട്ടു....🥹❤️
എന്നിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു♥️
ഞാനും 💞
ഇ ചേച്ചിക്ക് ഇപ്പൊ കല്യാണമൊക്കെ കയിഞ്ഞ് 2 പിള്ളാരൊക്കെ ആയിക്കാണും ല്ലേ.... ഞാൻ 8ആം ക്ലാസിൽ പഠിക്കുമ്പോ ഇറങ്ങിയ പാട്ടാണ്... still feel the same 🥰🥰😍😍😍😍😍
ഉണ്ടാവില്ല, ഒരു 31 വയസ്സ് ആയിട്ടുണ്ടാകും. ലീഗൽ പ്രൊഫഷനിൽ ജോലി ചെയ്യുന്നു അമേരിക്കയിൽ. ബോയ്ഫ്രണ്ട് ഉണ്ട്.
@@nitin3kriz 🤔🤔🤔🤔 sharikkum........?
@@prakashdivakaran2027 പുള്ളികാരിത്തി മലയാളി ഒന്നും അല്ല, തെലുഗുവോ മറ്റോ ആണ് എന്ന് തോന്നുന്നു. മലയാളം ഒന്നും അറിയാൻ വയ്യായിരിക്കും. ബോൺ ആൻഡ് ബോട്ട് അപ്പ് ഒക്കെ അമേരിക്ക ആണോ എന്ന് സംശയം ഉണ്ട്.
ഞാൻ 7th ൽ പഠിക്കുന്ന time. Dew drpos nostu
Her name is Suman Tatapudi...settled in USA...saw in instagram and still look gorgeous 😍
kure nalukalk shesham veendum kettu othiri Sandhosham ayi suuper song
Nostalgia...pazhaya ormmayil 2021 song search cheythu kanunnu... Enthoru cute actress aanu
ഞാൻ എന്തോ 1 or 2 std പഠിക്കുമ്പോൾ കണ്ട പാട്ടാണ് ... അന്ന് തന്നെ എനിക്ക് ഇതിലെ actress ഭയങ്കര ഇഷ്ടമാണ് , നല്ല cute girl ❤️ ,,
ഇപ്പോൾ കാണുമ്പൊൾ പോലും ഒരു old album feel തോന്നുന്നില്ല .. ഇപ്പോളത്തെ പാട്ടൊക്കെ പോലെ തന്നെ modern feel ഉണ്ട് , may be bcoz of location and dressing 🔥
The magic of dz song...
Nostu my college time🥰
Still❤
പണ്ട് ഈ പാട്ട് വരാൻ dewdrops /mist കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 🥰🥰🥰Fav one 🥰
ഞാനും
Ormakalil ariyathe❤
Somebody watching in 2018???
👍👍👍👍👍👍👍
😊👍
nibin 453 I love this song.
😍😍😍
Yeaaaa
During quarantine..
Ennum oru 4 vattam kekkum🤩
The female singer🤗👏👏uff.
I couldn't explain how much every single aspect of this album song: The lyrics
Singer
Actors
The storyline etc..
I can proudly say that this song withstood aginst time. So timeless and much more which I can't explain explain in words. Thank you, you're a pioneer. Thank you so much sir.
My goodness!!! What a fantastic creation! Absolutely enchanting!!! I watched it for at least 15 times in one sitting! The music and the scenery, editing - EVERYTHING is outstanding!!! EXCELLENT JOB Rajesh! Congratulations!
2023 November 27th nu aaanu ee song thriichu kitye...randomly showed up in videos❤❤❤..apol muthal non stop aayi listening ❤...nalla ormakal sammaaanicha song❤
The song have some magical power to attract. I hear this in my school days but still I like this song very much 😘😘😘. I have no words to explain my feelings. Thank you for this wonderful composition.
After 12 years 👍🏻👍🏻🥰 returned to my favorite point🩷🥰🥰🥰🥰🥰🥰it's a magical feel
2018......still hearing 👍👍👍
8 ക്ലാസ്സിൽ ടിവിയുടെ munnil ഇരുന്നിട്ടുണ്ട് ഇത് കാണാൻ
2023 watching from London❤ throws back to sweet childhood memories
ഇന്ന് രാവിലെ ബസിൽ ഈ പാട്ട് കേട്ടു. നല്ല പരിചയം തോന്നിയപ്പോൾ തപ്പി ഇറങ്ങിയതാ.
One of ma favrt song... പണ്ട് സ്കൂൾ കഴിഞ്ഞു വന്നാൽ നേരെ tv യുടെ മുന്നിൽ mist ഉം dewdrops oke കാണുന്ന പാട്ട്... വീണ്ടും കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പോകും.....
Fantastic, Rajesh! You truly deserve a 5 star rating! Looking forward to a great release! All the best!
Ethra neram ayenoo ee song thirayunnu... lyrics anel maranum poyi... but finally got it....
Really wounderfull music and everything
2008-2009 കാലഘട്ടം ഓർമയിൽ വരും ഈ പാട്ട് കേൾക്കുമ്പോ 🥰♥️😪
ethra thavana kettelum mathivaratha song 😍😍😍
ഒരുകണക്കിന് ആൽബത്തിന്റെ പേര് ഈ പ്രായത്തിയിലും ഓർത്തെടുത് സെർച് ചെയ്യുമ്പോൾ കണ്മണി അൻപോട് കാതലൻ.... മുഴുവൻ അത് തന്നെ.. 😏😏😏Giiiirrrr 😬😬.... എനിക്ക് ഒക്കാവുന്ന രീതിതിയിൽ ഒക്കെ സോങ് സെർച് ചെയ്തു നോക്കി.. യൂട്യൂബിൽ പാടി നോക്കി.. മൂളി നോക്കി....ഒടുവിൽ കണ്ട് പിടിച്ചു 😍😍😍😍യൂട്യൂബ്യും ഗൂഗിളും ഒക്കെ ഇനിയും ഒരുപാട് വളരാനുണ്ട്...😎😎 ഞാനൊക്കെ മുരടിച്ചു...ഇതിന്റെ ഒരു remix വേർഷൻ കൂടെ ഉണ്ട്.. പക്ഷെ അതിൽ വോക്കൽ ഇല്ലാ.. Just ഇൻസ്‌ട്രുമെന്റേഷൻ..2024 തീരാറാകുമ്പോഴും ഇത് കേട്ടോണ്ട് ഇരിക്കുന്ന ആരേലും ഉണ്ടോ??😁😁😁
After long time....2018.....still.hearing....
2022 ലും ഈ song തപ്പി വന്നഞാൻ... ഉഫ്.. Nostu 😌🤩
എന്റെ ചില ഓർമ്മകൾ മനസ്സിൽ കയറീ വരുന്നു 😍
Instayil കണ്ട് തപ്പി വന്നതാ.. Lyrics ഒക്കെ ഇപ്പോഴും ഓർമയുണ്ട് 😍😍😢😢
ഇത്രയും വർഷം കടന്നുപോയിട്ടും സോങ് ❤️❤️ dew drops ❤️❤️
ഞാൻ കോളേജിൽ പടിക്കുബോൾ ഇറങ്ങിയ സോങ്, അന്നുമുതൽ ഞാൻ ഇതിനു അഡിക്റ്റഡ് ആണ്...പണ്ടത്തെ പ്രണയം ഓക്കെ ഓർമ്മവരും ❤️....02/08/2024 4:32Am ഞാൻ കേൾക്കുന്നു പഴയ പ്രണയം അയവിറക്കി കൊണ്ട് 😍😍😍😍😍എന്റെ നഷ്ട പ്രണയത്തിന്റെ ഓർമ്മയാണ് ഈ പാട്ട്.....ഒരുപാട് സങ്കടം വരുമ്പോ എപ്പോഴും ഇതു കേൾക്കും. കണ്ണ് നിറയും 😭...
2021 ൽ വീണ്ടും കേട്ട് nostu അടിച്ചിരിക്കുന്നു ഞാൻ... പഴയ +2 life ഓർമ്മ വന്നു. 😍🥰
Same 2 u
I was searching for this song for a long time. Finaly found
Anyone in 2024???
Enik ee kollam 28 vayass akum...etra kollam ayittundavum etrapettenna varshangalu kadannu pokunne . Schoolil padikumpo due dropsil kelkunna song ❤❤❤
Very catchy! And excellent melody. I just love the portion between 1.39 - 2.09.
School life... Orupade kettitulla song.... Dew drops..... Nice song..❤❤❤❤❤❤
90s kids can't forgott this song❤
Dew drops kaanan vendhi wait cheithirunna oru kaalam undhaarnnu 😍😍aa kaalam oke onnude thirichu vannirunnegil ennu aalogichu pova☺☺
Hearing after a long years. Amazing
Orupaad ormakal thanna song...❤️Hridayathod chernnu nilkkunnath.. Thank you for this lovely creation 🙏❤️
Excellent work Rajesh, It is really an honor to be your colleague and friend.
Heared this song in 2009 in Kiran T V .....it's 2023 still one of my favourite album song ❤️ it's evergreen song .