Is Tata Altroz a Good Car? Owners Take on Tata Altroz Petrol Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 201

  • @SKsree2017
    @SKsree2017 ปีที่แล้ว +17

    Unniyetan firstee

  • @sanjeev.murukan
    @sanjeev.murukan ปีที่แล้ว +13

    Bro I'm trusting your words, I have Tiago XZ Petrol 2018, I got 26.5 Mileage when I drove from Trivandrum to Chengannur past year before. Now I'm getting 25.5, When I drove from Trivandrum to Cochin.

  • @Rahul9768..
    @Rahul9768.. ปีที่แล้ว +35

    ആ ചേട്ടന്റെ voice poliyaaa.. 😍👍

  • @lkr9876
    @lkr9876 ปีที่แล้ว +110

    സേഫ്റ്റി മുന്നിൽ നിർത്തി സെയിൽസ് നടത്തുന്ന ബ്രാൻഡ് ആണ് ടാറ്റാ. ഞാനും അതുകൊണ്ട് തന്നെ ആണ് ടാറ്റാ അൽട്രോസ് വാങ്ങിയത്. 2 വർഷമായി ഉപയോഗിക്കുന്നു. Comfort space milege തുടങ്ങിയ കാര്യങ്ങളിൽ മികച്ചത് തന്നെയാണ് അൽട്രോസ്. എന്നാൽ ഇപ്പോൾ 3 വെട്ടം breakdown ആയി. 2 വെട്ടം ശെരിയാക്കി തന്നു. എന്നാൽ ഇപ്പോൾ മുന്നാമത്തെ വെട്ടം breakdowninte കാരണം എന്താണെന്ന് 1.5 ആഴിച്ച ആയിട്ടും അവര്ക് കണ്ടെത്താനായിട്ടില്ല. വിശ്വസിച്ചു ഒരു ദൂര യാത്ര പോകാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല. വലിയ പവർഫുൾ അല്ലാതെ engine (3 cylinder) ആണെന്ന് ടെസ്റ്റ്‌ ഡ്രൈവിൽ മനസിലായിട്ടും ഈ വാഹനം തിരഞ്ഞെടുത്തത് സേഫ്റ്റി ഒന്ന് കൊണ്ട് മാത്രം ആണ്. Not at all recommended

    • @akshay-nr7xk
      @akshay-nr7xk ปีที่แล้ว +3

      Bro did they tell you what was the cause of the breakdown?

    • @ponnufrancis3347
      @ponnufrancis3347 ปีที่แล้ว +5

      Sathyam altroz owner arunnu njan but koduthoo 2 years upayogichu. service valare mosham anuuu...full time complaint anuuu

    • @amrutheshvijayan6265
      @amrutheshvijayan6265 ปีที่แล้ว +3

      Bro now there is a big deal for hyundai i20 exchange it in the nearby showroom year end sale going onn exchange bonus okke inddd

    • @nobelkk2855
      @nobelkk2855 ปีที่แล้ว

      Same Experience with Tata Tiago

    • @anupthankappan1502
      @anupthankappan1502 ปีที่แล้ว +1

      Hyundai pappadam alle.building equality പോരാ

  • @vaisakh9
    @vaisakh9 ปีที่แล้ว +9

    Been using the turbo version for one year now....exceptional car... The comfort it offers during the long drives is commendable... Feels safe inside which is important...

  • @amaldev7736
    @amaldev7736 ปีที่แล้ว +80

    500,700km rest illathe vittalum... മനസോ ശരീരമോ മടുപ്പിക്കില്ല ഇവൻ.....
    Supre comfort, handling, braking, supnsion, safety 🔥🔥🔥🔥🔥

    • @gracegeorgeabraham4725
      @gracegeorgeabraham4725 ปีที่แล้ว +12

      Athu satyam aanu.. City driving, esp bumper to bumper traffic shokam aanu because jerks varum and power lag varum. Athanu ee vandiyude negative. But Altroz has the best handling and ride quality across the below 15 lakhs segment. Long poyalum ksheenikkilla. Polo long poyi ente nadu oru paruvamayi. Polo is suited for city and Altroz for long drives 😊

    • @harikrishnapillaicr921
      @harikrishnapillaicr921 ปีที่แล้ว +4

      @@gracegeorgeabraham4725for long drive, I prefer i20. i20 is the longest hatchback and hence longest wheelbase, so spacious interior with maximum rear seat comfort

    • @ajithvelayudhan3453
      @ajithvelayudhan3453 9 หลายเดือนก่อน

      ​@@gracegeorgeabraham4725Baleno long drive pattumo

  • @crdigistudio
    @crdigistudio ปีที่แล้ว +33

    അത്യാവശ്യം നല്ല രീതിയിൽ ഓടിക്കുന്ന എല്ലാവർക്കും Altroz 20+ മൈലേജ് കിട്ടുന്നുണ്ട്. Road grip and driving control കാര്യത്തിൽ ഏറ്റവും best comfort കിട്ടുന്നുണ്ട് Altroz ന്. വണ്ടി use ചെയ്യാത്ത ടാറ്റ ഇഷ്ടം ഇല്ലാത്ത ആളുകൾ ആണ് കൂടുതൽ TATA വണ്ടികളുടെ കുറ്റം പറഞ്ഞ് കേട്ടിട്ടുള്ളത്. 1.5 വർഷം ആയി Altroz use ചെയ്യുന്നു. Happy

    • @nycilah7050
      @nycilah7050 ปีที่แล้ว +2

      👍Bro , Altroz DCA egane und...

    • @fddhdd6849
      @fddhdd6849 ปีที่แล้ว +3

      @@nycilah7050 njan test drive cheythirunnu vandi adipoliya.acciletor kodukenda thamasame ollu keri ang pokunnu.valavil nalla confidence tharum

    • @nycilah7050
      @nycilah7050 ปีที่แล้ว +1

      @@fddhdd6849 thank you for your replay 👍

    • @muhammedthasneem4045
      @muhammedthasneem4045 ปีที่แล้ว

      Diesel ano bro

    • @renjithrajan230
      @renjithrajan230 ปีที่แล้ว +6

      Altroz Petrol വണ്ടി 20 ഒക്കെ mileage കാണിക്കുന്നുണ്ടേൽ അതിനു ഒരൊറ്റ അർത്ഥമെ ഒള്ളു - ആ സെൻസർ കേടായി 😂😂

  • @ajeshaju7726
    @ajeshaju7726 ปีที่แล้ว +7

    Altroz Turbo.. 1 & half year kazinju but still oro thavana use cheyyumbozum feel likes new one...
    Why Tata ennu chodikkunnavar Please oru thavana Altroz Odichu nokkukaa.. You will love sure 🥰

    • @Arjun-yh6vo
      @Arjun-yh6vo ปีที่แล้ว +1

      Yes njngalde vandiyum turbo aan mileage 23+ kittunnund highwayil. Dealer wise flop aan(Marina motors Calicut) not at all recommended dealer. But the car is very nice nalla peppy aan and brilliant steering wheel. Altroz edukkuvanengil turbo petrol edukkanam allenkil Diesel edukkanam NA engine valare shokam aan. NA engine edukkunnenkil tiago aayirikkum nallath.

  • @anchurakesh4962
    @anchurakesh4962 7 หลายเดือนก่อน +1

    Iturbo owner anu, 2021 model 11000 km complete aayi. Vandi kuzhapamilla alla driving comfort anu. Mileage thudakkathil kuravayirunnu, but eplol 14 cityilum highway IL 17 + kittunund, periodical maintenance matrame ullu. Alla the issues onnum undayitilla. Baleno text drive cheytharunnu athu ka, kazhinjanu Baleno test drive cheythathu but iturbo far better anu balenoyekalum, out of 10 - 9kodukkam

  • @nikhinpaul6513
    @nikhinpaul6513 ปีที่แล้ว +4

    Altroz diesel use cheyunu..30000km completed aayi..Ee review yil paranja pole Steering & ride quality aanu altroz nte best aayi feel Cheyunne..

  • @abhishekh2649
    @abhishekh2649 ปีที่แล้ว +2

    Good review bro,
    Pls mention negatives in the video too.
    Altroz has a laggy and less refined engine,at low rpm feels vibration too, engine noise is more than other cars of same segment.(compared to Polo Jazz,i20,Glanza,Baleno, etc..)
    I think this is why Altroz is not in first 20 top selling cars in Indian market (Autocar India Nov 2022)

  • @ajayanand1621
    @ajayanand1621 ปีที่แล้ว +8

    Proud Altroz XZ owner❤️🥰😘

  • @venkatesannatesan6357
    @venkatesannatesan6357 ปีที่แล้ว +2

    I am owner of altroz 2 years old , Please don't waste your money on altroz, 1) poor performance 2) noise 3) vibration 4) engine performance even in 1st gear i couldn't manage sometimes in hills. 5) poor mileage 15 km.... So please go for alternative like maruti or hundai

  • @Zakar_yaa
    @Zakar_yaa ปีที่แล้ว +7

    4 years ആയി tata tiago യൂസറാണ് 👍👍👍

  • @anandhanofc
    @anandhanofc ปีที่แล้ว +7

    ഒരേ ഒരു കാര്യമേ പറയാനുള്ളൂ, Tata ഒരു reliable car brand അല്ല. വണ്ടിയുടെ പിന്നാലെ സമയം കളയാൻ ഉള്ളവർ വാങ്ങാം, സേഫ്റ്റി എന്ന ഒറ്റ സംഭവം പൊക്കി പിടിച്ചൊണ്ട് marketing ചെയ്യുന്നു. ഒരർത്ഥത്തിൽ safety അല്ല build ക്വാളിറ്റി.

  • @CR-bb6hy
    @CR-bb6hy ปีที่แล้ว +6

    Very beautiful ownership review by the owner!!!

  • @sukeshs8031
    @sukeshs8031 ปีที่แล้ว +3

    ആൽബിൻ ന്റെ നാട്ടുകാരൻ ആണ്. I am also tata altroz owner...നല്ല വണ്ടിയാണു 👌🏻

  • @noufalvpmoonniyour
    @noufalvpmoonniyour ปีที่แล้ว +18

    Yente kayyilund diesel varient poli🔥🔥🔥🔥🔥🔥

    • @ameerk3513
      @ameerk3513 ปีที่แล้ว

      Same to you

    • @sachu7932
      @sachu7932 ปีที่แล้ว

      ഡീസൽ വണ്ടി നിർത്താൻ പോകുക ആണ്

    • @jakukr4494
      @jakukr4494 ปีที่แล้ว

      @@sachu7932 why?

  • @jijoaj5579
    @jijoaj5579 ปีที่แล้ว +2

    I am a nexon owner gets 17.5 milage in petrol during long trip 14 /15 in city (manual gear)

  • @sreejithdinakar7270
    @sreejithdinakar7270 ปีที่แล้ว +15

    Altroz diesel super ആണ്

  • @harisahadevan
    @harisahadevan ปีที่แล้ว +13

    Njum oru altroz user aanu. 2 years aayi fully satisfied. Mileage above 20 km kittund❤️😍

  • @anandhanofc
    @anandhanofc ปีที่แล้ว +13

    Premium hatchback segment ഉള്ള baleno പിടിക്കാൻ വന്നിട്ട് ഇപ്പൊ i20 യെ പോലും sales പിടിക്കാൻ പറ്റുന്നില്ല. India sales ചാർട്ടിൽ top 20 പോലും ഇന്ന് Altroz എന്ന കാർ ഇല്ല.

    • @vaisakh9
      @vaisakh9 ปีที่แล้ว +16

      pappadam podichu kooti choru unnananu kooduthal alukalkum ishatam ennu thonunu

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +10

    Tata yude punch thanne aanu Altroz nu paarayaayi nilkunathu. Illaayirunnengil ithilum sales kittiyene. Idakku i20 yekkaal sales vannirunnu Altroz nu.

    • @niriap9780
      @niriap9780 ปีที่แล้ว +2

      Punch vannathinj shesham aanu Altroz sales kurayaan thudanghiyathu...but ippozhum 5000 units per month sales und👍

  • @iandme2094
    @iandme2094 ปีที่แล้ว +3

    Proud Altroz owner from 2020

  • @midhuntd6378
    @midhuntd6378 ปีที่แล้ว +3

    My altroz Diesel 58000km completed 💖💖💖

  • @bwinb328
    @bwinb328 ปีที่แล้ว +5

    മൈലേജ് പകൽ സമയത്ത് എനിക്കു altroz നു 20 മൈലേജ് കിട്ടുന്നുണ്ട്. 5600 km ഓടിയപ്പോൾ ടോട്ടൽ മൈലേജ് 17.5kmpl, അതിൽ തന്നെ ഒരു 3hrs എങ്കിലും പാർക്ക്‌ ചെയ്തു ac ഇട്ടു ഇരുന്നിട്ടുണ്ടാകും.

  • @anandhuklm2
    @anandhuklm2 ปีที่แล้ว +1

    Ente altroz 14 anu trafic il kitune
    Nanum kollam anu
    Focus anu service center nalla service anu
    Vandi long nalla sugam anu even for 5 people

  • @yadu2020
    @yadu2020 ปีที่แล้ว +4

    Ford freestyle ownership review cheyyane.. Present service &spare parts availability ellam ulpeduthunna video.

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +1

    Ah chettan paranjadhinod yojikunnu european countriesil oke avar resale valueoh,mileageoh onnualla nokua safety ahn adhyam nokuka...nammude natil endh kondo pand thotte safety ozhich mattulla karyanghalkaan oru 3,4 yeras munne vare priority koduthayirunnadh pashe ipo ah chindhagadhy mariyirikkunnu..vandi edukumbo adhyam parighanikunnadh ipo safety ahn ee oru chindha kond vannadh theerchayayum Tata thanneyaan..adh karanam Indiayil ipo irakunna matt videsha brandsnu polum safety implement cheyyand nirvahamilladhe ayirikunnu👍

  • @sreejithdinakar7270
    @sreejithdinakar7270 ปีที่แล้ว +8

    Altroz diesel rewyou ചെയ്യാമോ

  • @publitemallu6092
    @publitemallu6092 ปีที่แล้ว +7

    ഒരു വർഷം ആയി tata Altroz ottikkunnu..
    Vere issues onnum illa.. sthiram use ഉളളവർ ആണെങ്കിൽ ഡീസല് ആണ് നല്ലത്.. എൻ്റേത് അതാണ്.. നല്ല മൈലേജ് കിട്ടുന്നുണ്ട്.. 20+

    • @sachu7932
      @sachu7932 ปีที่แล้ว

      ഡീസൽ വണ്ടി നിർത്താൻ പോകുക ആണ്

  • @ranjithpr1919
    @ranjithpr1919 ปีที่แล้ว +1

    Me too getting 23 km in highways 18 in city and 15 in highranges.

  • @vikanthvikki
    @vikanthvikki ปีที่แล้ว +5

    8 lacks കൊടുത്താൽ പകരം കൊടുക്കുന്ന ജീവൻ അല്ലേ.... ജീവൻ ഉണ്ടെങ്കിൽ അല്ലേ വണ്ടിയോടിക്കാൻ പറ്റു..... 😇😂 അല്ലാതെ 8, Lack's വാങ്ങി ജീവന് പകരം മൈലേജ് മാത്രം കൊടുത്തിട്ട് എന്ത് കാര്യം....? 🤣

  • @sajithvam
    @sajithvam หลายเดือนก่อน

    10 കിലോമീറ്റർ ആണ് മൈലേജ് കിട്ടുന്നത് ഇത് കൂട്ടാൻ എന്ത് ചെയ്യണം ഇപ്പോൾ 3500 കിലോമീറ്റർ ഓടിയിട്ടുണ്ട് ഫുൾ ഓപ്ഷൻ വണ്ടിയാണ് DCA

  • @CryptoEye68k
    @CryptoEye68k ปีที่แล้ว +6

    Negatives onum paranjilla, chothichathumilla

    • @anupmanohar3762
      @anupmanohar3762 ปีที่แล้ว

      ഇതു നെഗറ്റീവ് ഒന്നും ഇല്ലാത്ത വണ്ടി ആവും 😄😄

  • @nihasnisar424
    @nihasnisar424 ปีที่แล้ว +1

    Im altroz owner happy with it❤

  • @sharoonk9333
    @sharoonk9333 ปีที่แล้ว +1

    Most waited..😍

  • @jafarpainat1832
    @jafarpainat1832 6 หลายเดือนก่อน +2

    ഞാനും ഒരു അൾട്രസ് യൂസ് ചെയ്യുന്ന ആളാണ് 2021 മോഡൽ പക്ഷേ മൈലേജ് എത്ര കിട്ടുന്നില്ല

    • @nithinm7255
      @nithinm7255 5 หลายเดือนก่อน

      petrol aano? ethra kittunnund?

  • @carinfomalayalam9704
    @carinfomalayalam9704 ปีที่แล้ว +3

    ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... 🥰

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +6

    Altroz Vs Tiago cheyyamo...Latest model

  • @SunilKumar-qe5ly
    @SunilKumar-qe5ly ปีที่แล้ว +7

    14 മാസമായി Tata Altroz Xz ന്റെ ഉടമ ആയിട്ട് ... വണ്ടിയുടെ പെർഫോർമൻസ് മികച്ചതാണെന്നാണ് അഭിപ്രായം ...

  • @michaelmike4u
    @michaelmike4u ปีที่แล้ว +1

    @Albin pwoli bro ❤️❤️🔥

  • @Michayel
    @Michayel ปีที่แล้ว +2

    ടാറ്റ ആൾട്രോസ് വാങ്ങിയവരൊക്കെ പെട്ട് കിടക്കുകയാണ്. സേഫ്റ്റി പറഞ്ഞ് നടക്കാനെ പറ്റുള്ളൂ പെർഫോമൻസ് തീരെ മോശമാണ്.

  • @kd_company3778
    @kd_company3778 ปีที่แล้ว +20

    Tata കസ്റ്റമേഴ്സിന് പരാതികൾ ഇല്ല super ആണ് 😂മറ്റുള്ളവർ ആണ് നെഗറ്റീവ്സ് പറഞ്ഞു പരത്തുന്നത്

    • @sreekanthkm9963
      @sreekanthkm9963 ปีที่แล้ว +2

      Athe...tata service centre il pokkunnathu...maruti,Honda,hyundayi owners aanu ennum koodi onnu thallikkoode..

    • @muneerabubakar4728
      @muneerabubakar4728 ปีที่แล้ว

      Sathyam😅

    • @niriap9780
      @niriap9780 ปีที่แล้ว +1

      Exactly, kuttam paranju comment idunna aarkum Tata vandikal illa ...Indian company ayondu kollilla enna pazhe colonial mindset😢😢
      Tata vandi ullavarodu chothichaal ottumikkavarkum nalla abhiprayam aanu...
      Chumma viral aakan vendi kure ennam Indian company kollilla ennu paranju TH-cam video cheythu views koottum, appol colonial mindset ulla kure oolanmaarude views kittum. Avar japantem americakarudeyum ippol chinayudem Andi chappi nadakaan aagrahikunnu...Indian company ennu kettaal kollilla enna bhaavam..

    • @electrotalk3187
      @electrotalk3187 4 หลายเดือนก่อน

      Ofcourse

    • @sajithvam
      @sajithvam หลายเดือนก่อน

      ആൾട്രോസ് ഒരു പ്രശ്നവുമില്ല നല്ല വണ്ടി സുഖം യാത്ര എല്ലാം സുഖം പക്ഷേ പെട്രോളിന്റെ മൈലേജിന്റെ കാര്യത്തിൽ മാത്രം പ്രശ്നം 10 കിലോമീറ്റർ കിട്ടും

  • @sibilmuhammed7538
    @sibilmuhammed7538 ปีที่แล้ว

    Ravile 15 kittiyal aayi, but night and highwaysil 20+ kittum

  • @amalashok3752
    @amalashok3752 ปีที่แล้ว +1

    Good review brother 👍..

  • @premretheesh4678
    @premretheesh4678 ปีที่แล้ว +5

    വണ്ടിപ്രാന്തൻ പോളിച്ചുട്ടോ നോക്കിയിരുന്ന റിവ്യൂ 👌👌👌👌👏👏👏👏👏💝💝💝 ഗുഡ് 😍

  • @jafarpainat1832
    @jafarpainat1832 6 หลายเดือนก่อน

    ലാസ്റ്റ് സർവീസ് കഴിഞ്ഞതിനു ശേഷം മൈലേജ് ഭയങ്കര ഷോട്ട് വന്നിട്ടുണ്ട് 10 നോർമൽ ലോങ്ങ്‌ ആണെകിൽ 13/14 കിട്ടും
    പുല്ലിംഗ് വളരെ കുറവ് ക്ലാച് പോരോബ്ലം ഉണ്ട്

  • @ramzdancestudio7903
    @ramzdancestudio7903 ปีที่แล้ว

    Venue Owner review?

  • @transporter1011
    @transporter1011 ปีที่แล้ว +2

    ഇതേ പ്ലാറ്റ്ഫോമിൽ ഉള്ള punch .... Eni turbo engine വരുമോ ???
    2023 il ella കാറുകളും വില കൂടും എന്ന് പറയുന്നു ... എന്താണ് .. ഇസ് it only about 4 airbag ..

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว

      Nexon 8 രൂപയ്ക്ക് Turbo ഉള്ളപ്പോള്‍ Punch turbo അതേ വിലയ്ക്ക് വന്നാല്‍ പണി ആകും ...

    • @praveenkumart4106
      @praveenkumart4106 ปีที่แล้ว

      No chance because they are planning to launch electric punch so no way.

  • @muhammadsalim626
    @muhammadsalim626 ปีที่แล้ว +4

    Citroën C3 yude ownership review cheyyaamoo..?

  • @ashil_prem
    @ashil_prem ปีที่แล้ว +1

    Your choice is better bro🥰

  • @asmediacraft
    @asmediacraft ปีที่แล้ว +5

    എനിക്ക് സിറ്റിയിൽ മൈലേജ് 12-13. നേർമൽ സർവ്വീസ് ഒക്കെ അവർ കുഴപ്പമില്ലതെ ചെയ്ത് തരും മേജർ ആയിട്ട് വല്ലതും പറ്റിയാൽ വെറുപ്പിക്കും ഇവൻമ്മാർ അത്രയ്ക്ക് മേശമാണ് ഇവൻ ന്മാരുടെ പെരുമാറ്റവും സർവ്വീസും . പെട്ട് പോയിട്ടുണ്ട്

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +2

      ഇവന്മാര്‍ എന്ന് പറയാതെ ആ സര്‍വീസ് സെന്റര്‍ ഏതാണ് എന്ന് പറയൂ ...മാരുതിക്കും ഉണ്ട് മോശം സര്‍വീസ് സെന്ററുകള്‍

    • @asmediacraft
      @asmediacraft ปีที่แล้ว

      @@sanalkumarvg2602 തിരുവനന്തപുരം ഫോക്കസ് മോട്ടേഴ്സും , ട്രിവാൻഡ്രം മോട്ടേഴ്സും . ഇതിൽ ഭേദം ട്രിവാൻഡ്രം മോട്ടേഴ്സ് ആണ് . രണ്ടിലും കൂടെ ഒരോ കാരണങ്ങൾ പറഞ്ഞ് ആക്സിഡന്റിന് ശേഷം നാല് മാസം വണ്ടി സർവ്വീസ് സെന്റെറിൽ ആയിരുന്നു. ടാറ്റയ്ക്ക് മെയിൽ അയച്ചിട്ട് കൂടി കാര്യമായ പ്രതികരണം ഉണ്ടായില്ല. വെറുത്ത് പോയി

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว

      @@asmediacraft വണ്ടി സര്‍വീസ് സെന്ററില്‍ വെറുതെ ഇട്ടാല്‍ പ്രത്യേകിച്ച് സാമ്പത്തിക ലാഭം ഒന്നും തന്നെ സര്‍വീസുകാര്‍ക്ക് ഇല്ല എന്നാണു എന്റെ അറിവ് ..Complaint or Accident ഇത് വരുമ്പോള്‍ ,spare മാറി ഇട്ടു clear ചെയ്ത് കൊടുത്താല്‍ അവര്‍ക്ക് പൈസ കിട്ടും ...എന്നാല്‍ പുതിയതായി ഇറങ്ങുന്ന മോഡലുകളുടെ spares വരാന്‍ താമസം ഉണ്ട് ...എന്തായാലും നാല് മാസം ഒന്നും spare താമസം വരാന്‍ സാധ്യത ഇല്ല ....അപ്പോള്‍ ഇന്‍ഷുറന്‍സ് പ്രശ്നം ആണോ ഇനി വേറെ എന്തെങ്കിലും issue ആണോ എന്ന് താങ്കള്‍ വസ്തുതകള്‍ പറഞ്ഞാല്‍ നന്നായിരിക്കും ...എന്റെ അറിവില്‍ ഗോകുലം കഴിഞ്ഞാല്‍ Best ആണ് Trivandrum Motors..
      കൂട്ടത്തില്‍ കോവിദ് കാലത്തോ അറ്റ്‌ കഴിഞ്ഞു ഉടനെയോ ആണോ ഈ issues ഉണ്ടായത് എന്ന് കൂടി അറിയാന്‍ ആഗ്രഹിക്കുന്നു ,കാരണം ഇപ്പോള്‍ എല്ലാം Normal ആയി Delay ഒന്നും വരാറില്ല ...2019 , 2020, 2021 പകുതി വരെ സമയത്ത് delay ഉണ്ടായിരുന്നു

    • @asmediacraft
      @asmediacraft ปีที่แล้ว +2

      @@sanalkumarvg2602 വിശദമായിട്ട് പറയാം ട്രിവാൻഡ്രം മോട്ടോഴ്സ് നിന്നാണ് വണ്ടി എടുത്തത്എൻറെ വണ്ടി രണ്ടുതവണ ആക്സിഡൻറ് ആയിട്ടുണ്ട്.ആദ്യം ചെറിയൊരു തട്ടാണോ ഉണ്ടായത് ഫ്രണ്ട് ബോണറ്റും ബമ്പറും മാറ്റാൻ ഒന്നരമാസം അവർ സമയമെടുത്തു.അതും ഒരു മാസം കഴിഞ്ഞതിനുശേഷം ടാറ്റയ്ക്ക് മെയിൽ അയച്ചതിനുശേഷമാണ് അവരുടെ മാനേജർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു രണ്ടാഴ്ചക്കുള്ളിൽ എൻറെ വണ്ടി ശരിയാക്കി തന്നത്.രണ്ടാം ആക്സിഡൻറ് എയർബാഗ് മാറ്റേണ്ടിവന്നു പിന്നെ റേഡിയേറ്റർ സൈലൻസർ സാധനങ്ങൾ മാറ്റേണ്ടി വന്നു .അത് ഫോക്കസ്മോട്ടോഴ്സിൽ അബദ്ധത്തിൽ കയറ്റേണ്ടിവന്നു.കഴിഞ്ഞ മെയിലാണ് ഈ ആക്സിഡൻറ് സംഭവിച്ചത്.ഒരുമാസം കഴിഞ്ഞിട്ടും അവർ വണ്ടി എനിക്ക് ശരിയാക്കി തന്നില്ല.മെയിൽ അയച്ചിട്ടും റിപ്ലൈ ഒന്നും തന്നെ ഇല്ലായിരുന്നു.പിന്നെ അവരുടെ മാനേജറായിട്ട് സംസാരിച്ച് ഒരുപാട് സംസാരങ്ങൾ ഉണ്ടാക്കിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് വണ്ടി ശരിയാക്കി എന്ന് പറഞ്ഞു ഞങ്ങളെ അങ്ങോട്ട് വിളിച്ചു.അവിടെ ചെന്ന് നോക്കിയപ്പോൾ വണ്ടിയുടെ സെൻട്രൽ ലോക്ക് വർക്ക് ആകുന്നില്ല. വീണ്ടും വണ്ടി അവിടെ ഇട്ടു . അടുത്ത ആഴ്ച്ച ശരി ആയി എന്നും പറഞ്ഞ് വീണ്ടും വിളിച്ചു. ചെന്ന് ഡോർ തുറന്നപ്പോൾ ഡോർ ഹാൻഡിൽ പറിഞ്ഞ് ഇങ്ങ് പോന്നു. അവർ പറയുന്നു അവർക്ക് ഒന്നും അറിയില്ലാ എന്നും ആദ്യമേ അങ്ങനെ തന്നെ ആയിരുന്നു എന്നും പറഞ്ഞുളള സംസാരം.അപ്പോഴും സെൻട്രൽ ലോക്ക് ശരിയായിട്ടില്ലായിരുന്നു.പിന്നെ എന്തിനാണ് നമ്മൾ അവിടെ എല്ലാം ശരിയായി എന്ന് പറഞ്ഞു വിളിച്ചു വരുത്തിയത് എന്ന് മനസ്സിലാകുന്നില്ല.പിന്നെ അവിടെക്കിടന്ന് ബഹളം ഉണ്ടാക്കി വണ്ടി അവിടെ ഇട്ടിട്ട് ഞങ്ങൾ ഇങ്ങു പോകുന്നു.പിന്നെ കുറ/ച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും വിളിച്ചു ഡോർ ഹാൻഡിലെ പുതിയത് ഇട്ടിട്ടുണ്ട് സെൻട്രൽ ഒക്കെ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു ഞങ്ങളെ വീണ്ടും വിളിച്ചു.ചെന്നു നോക്കിയപ്പോൾ സെൻട്രൽ ലോക്ക് ഒരു വർക്ക് ആകുന്നുണ്ട് പക്ഷേ ഇൻഡിക്കേറ്റർ വർക്ക് ആകുന്നില്ല ഡ്രൈവർ സൈഡിലെ ഡോറിൽ പെയിൻറ് മുഴുവൻ സ്ക്രാച്ച് ആക്കി വെച്ചേക്കുന്നു അതുപോലെ നേരത്തെ ചെയ്ത പെയിൻറിങ് ഒന്നും ഒരു നീറ്റ് ആയിട്ട് ചെയ്തിട്ടില്ല.സ്റ്റിയറിങ്ങില് ഹോൺ സെറ്റ് ചെയ്തിരിക്കുന്നത് പെർഫെക്ഷൻ ഇല്ലായിരുന്നു അത് നല്ലൊരു ഗ്യാപ്പ് ഉണ്ടായിരുന്നു അത് അവർ എത്ര ചെയ്തിട്ടും ആ ഗ്യാപ്പ് മാറ്റാൻ പറ്റുന്നില്ല.പിന്നെ അവിടെ ഇനി വണ്ടി അവിടെ ഇട്ടാൽ കൂടുതൽ കൂടുതൽ വഷളാകും എന്ന് മനസ്സിലായത് കൊണ്ട് അവിടുന്ന് വണ്ടി എടുത്തോണ്ട് പോകുന്നു.പിന്നെ അതിനുശേഷം ട്രിവാൻഡ്രം മോട്ടേഴ്സ് കൊണ്ടുപോയി. അവിടെ പോയി അവരുടെ മാനേജർ നേരിട്ടു കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ട് അവരുടെ മറുപടി വന്നു BMc കംപ്ലൈന്റ്റ് ആണെന്ന് പറഞ്ഞു. അത് പോലെ സ്റ്റിയറിംഗ് ഹോൺ പാഡ് ഫിറ്റ് ചെയ്തത് ശരി ആയില്ല എന്നും അതിന്റെ ലോക്ക് പോയെന്നും പറഞ്ഞു.ഞാൻ പറഞ്ഞു ഇതെല്ലാം ഇൻഷുറൻസിലും വാറണ്ടിയിലും മാറ്റിയ പാർട്സുകളാണ് .അത് മാറ്റി തരാൻ പറഞ്ഞപ്പോൾ ഇവർ പറയുന്നു അത് ഫോക്കസ് കാർ ചെയ്തത് കൊണ്ട് ഇവർ വാറ്റിയിൽ മാറ്റി തരില്ല എന്ന് .ഞാൻ പണി ചെയ്യാൻ കൊടുത്തത് ടാറ്റയുടെ സർവീസ് സെൻററുകൾ കളിലാണ്.അപ്പോൾ അപ്പോൾ വാറണ്ടിയുള്ള ഒരു പാഴ്സിന് ടാറ്റയുടെ ഏത് സർവീസ് സെന്ററിൽ ആയാലും അവര് മാറ്റിത്തരാൻ ഉത്തരവാദിത്വമുണ്ട്. അത് ചെയ്തില്ല. സംസാരിച് മടുത്തത് കൊണ്ട് കൈയ്യിൽ നിന്നും കാശ് കൊടുത്ത് Bmc വാങ്ങാം എന്ന് തീരുമാനിച്ചു.അതിനവർ ഓർഡർ ചെയ്തു ഒരാഴ്ചയ്ക്കുള്ളിൽ വരും എന്ന് പറഞ്ഞു വന്നില്ല ഒരു രണ്ടാഴ്ച ആയപ്പോൾ സാധനം വന്നു.കുറേ പരീക്ഷണങ്ങൾക്ക് ശേഷം അവർക്ക് അത് മനസ്സിലായി അത് അൾട്രോസിന്റെ അല്ല നെക്സോണിന്റെ ബിഎംസി ആണ് വന്നതെന്ന് .വീണ്ടും അടുത്തതിന് ഓർഡർ ചെയ്തു അതും ഒരാഴ്ച കഴിഞ്ഞിട്ട് വന്നു. അപ്പോഴും സ്യൂട്ട് ആയില്ല.വീണ്ടും അവിടത്തെ മാനേജർ ആയിട്ട് സംസാരമായി ലാസ്റ്റ് അവർ ഒരു ഒരാഴ്ചയും കൂടെ ചോദിച്ചു അതിനുശേഷം പുതിയൊരു ബിഎംസി വന്നു. അതിനുശേഷം ആണ് എനിക്ക് വണ്ടി കിട്ടിയത്.അങ്ങനെ രണ്ട് മാസം വച്ചു ഓരോ സർവീസ് സെന്ററിലും കിടന്നത് നാല് മാസം .ആരായാലും വെറുത്തുപോകില്ല ഇങ്ങനെയുള്ള സർവ്വീസുകൾ

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว

      @@asmediacraft പറഞ്ഞില്ല വണ്ടി എടുത്തതും ഈ പ്രശ്നങ്ങള്‍ ഉണ്ടായതും ഏതു time period ആയിരുന്നു ? 2019, 20, 21 or 22?

  • @sreejithdinakar7270
    @sreejithdinakar7270 ปีที่แล้ว +2

    2nd ഞാൻ

  • @sanjaysandeep6307
    @sanjaysandeep6307 ปีที่แล้ว +2

    Chettane aspire ne patti video cheyy kore aayalo cheythatt🥰

  • @surendranvl5762
    @surendranvl5762 ปีที่แล้ว +2

    TATA Punch super. support it.

    • @kochuveettill
      @kochuveettill ปีที่แล้ว

      My car is punch. Comfortable.. Milage average in 4800km 18.1

  • @princemv9085
    @princemv9085 ปีที่แล้ว +2

    eco🌱 mode ill 20 and above kittund ❤️

  • @fr.saviofrancisi.v.d9950
    @fr.saviofrancisi.v.d9950 9 หลายเดือนก่อน

    Altroz inte suspension otum poraaa

  • @vivekgopinath7844
    @vivekgopinath7844 ปีที่แล้ว +1

    Do more videos like this 👍

  • @dreamcatcher1753
    @dreamcatcher1753 ปีที่แล้ว +1

    നമ്മുടെ mb രാജേഷ് ഏട്ടന്റെ ചായ

  • @s3lcarstech489
    @s3lcarstech489 ปีที่แล้ว +1

    Anchal ⚡️

  • @lifeasibin
    @lifeasibin ปีที่แล้ว +1

    Thank you so much for your video ✨️🤍

  • @vehicleworld-1811
    @vehicleworld-1811 ปีที่แล้ว +1

    Tata tiago ownership review cheyyo

  • @cognitive_ulfr
    @cognitive_ulfr ปีที่แล้ว

    Bro ithinte seat cover eviduna cheyyippiche?? എത്രയായി

    • @crimecatyt9241
      @crimecatyt9241 5 หลายเดือนก่อน

      Stock anenn thonunu

  • @amaldev7736
    @amaldev7736 ปีที่แล้ว +1

    🔥

  • @46anas4646
    @46anas4646 ปีที่แล้ว

    Night 23 ഒക്കെ എനിക്കും കിട്ടുന്നുണ്ട്.

  • @balkeeskk7155
    @balkeeskk7155 ปีที่แล้ว

    We don't promote this
    Car

  • @RAJ-lt9ut
    @RAJ-lt9ut ปีที่แล้ว +1

    Njan adukkan plan cheyunna vadi ...e review nanayi 👍🏼

    • @mhdnoufal2552
      @mhdnoufal2552 ปีที่แล้ว

      Sir please your contact number

    • @chaplin626
      @chaplin626 ปีที่แล้ว

      Vangiyo? Turbo vangn aano?

  • @jabez5366
    @jabez5366 ปีที่แล้ว +7

    Altroz petrol not a good option unless you are ok with the vibration and fuel efficiency. Tiago petrol thanne poor mileage aanu pinne altroz kaaryam parayandallo. If you're hard on the accelerator, it drinks petrol like anything!
    Pinne initial lag und compared to suzuki petrol cars. I have driven tata petrol cars. Plus aa revetron engine vibration nallapole ariyaam.
    Pakshe Diesel varient, I don't know. Fuel economy better aayirikkum.
    Pinne tata dealership 80% udaayippaanu.. pinne company itself is not that people oriented or customer oriented like other Indian companies like Mahindra.
    Manufacturing defect ulla car aanu ningade enkil company won't take any responsibility and the dealerships will screw you over. It's a headache to get things done.
    You're a lucky customer if your tata car is not defected!
    Ithupole cheriya models ullavark preshnam athikam varilla. Pakshe higher models like harrier, safari oke edukkaan udheshikkunnenkil I won't choose an Indian company for such a high price!
    Body build quality is not the only factor, the tech, engine refinement, maintenance, reliability, etc matters.

    • @kochuveettill
      @kochuveettill ปีที่แล้ว

      Mistaken

    • @anupmanohar3762
      @anupmanohar3762 ปีที่แล้ว

      Tata is yet to convince major share buyers in reliabilty, service and peaceful long-term ownership

  • @Recentlyblade
    @Recentlyblade ปีที่แล้ว +1

    Diesel aanu അടിപൊളി എന്നു തോന്നുന്നു

    • @ARU-N
      @ARU-N ปีที่แล้ว

      ഡീസല്‍ 1.5l , 4 cylinder ആണെന്ന് തോന്നുന്നു..

  • @amaldev8815
    @amaldev8815 ปีที่แล้ว

    Super comfortable car,

  • @bijukumaramangalam
    @bijukumaramangalam ปีที่แล้ว

    So, no negative at all...??

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว

      മാരുതി സ്വിഫ്റ്റ് എന്ന safety കുറഞ്ഞ വണ്ടിയില്‍ ആഞ്ഞു ചവിട്ടിയാല്‍ പറന്നു കയറും ..എന്നാല്‍ Body weight കൂടുതല്‍ ഉള്ള 5 star safety ഉള്ള പെട്രോള്‍ Altroz ല് അത്രയും പറന്നു കയറില്ല ...അത് Negative ആയി പറയണം എങ്കില്‍ പറയാം

    • @sachu7932
      @sachu7932 ปีที่แล้ว

      നല്ല കയറ്റം കേറാൻ പാടാണ്... 5 പേര് വണ്ടിയിൽ ഉണ്ടെങ്കിൽ.... സ്പീഡിൽ ഓടിച്ചുഉള്ള കയറ്റം അല്ല... കുത്തനെ ഒക്കെ ഉള്ളത് ഞങൾ പെട്ടതതാണ്

  • @tonyjoseph3284
    @tonyjoseph3284 ปีที่แล้ว +5

    വണ്ടിപ്രാന്തന്റെ ഗോവ ile Altroz review 2020 il kanditu Altroz edutha ആളാണ് ഞാൻ..2 വർഷം kazhinju...33k done.. നന്നായി പോവുന്നു.
    Vandipranthan✌️✨️

  • @kumbidi5584
    @kumbidi5584 ปีที่แล้ว +1

    Honda amaze owner review cheyyane

  • @lallu006
    @lallu006 ปีที่แล้ว

    3yer.. Ayi.. No prbm good performance

  • @binujohn111
    @binujohn111 ปีที่แล้ว

    Kollalo

  • @robins1960
    @robins1960 ปีที่แล้ว +1

    Njan nexon ann upayogikkunnath,nalla vandiya,servisum orupad mechappettu,milage pradheekshichathil kooduthal kittunnund,kittanamegil driving habit sariyakkanam enn mathram.

  • @sajikurian3060
    @sajikurian3060 ปีที่แล้ว +2

    Tata ❤ Nexon ,punch👍

  • @sreekrishvishnu2180
    @sreekrishvishnu2180 ปีที่แล้ว

    Tata tigor ownership review please

  • @jais4526
    @jais4526 ปีที่แล้ว

    I20 ownership review please!

  • @ebeinn
    @ebeinn ปีที่แล้ว

    Which variant is it. Turbo or NA? Pls give proper introduction!

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Enthu kond petrol vedichu ennu athil chodhikkunnundallo? if turbo he should have mentioned

    • @ebeinn
      @ebeinn ปีที่แล้ว +2

      @@Vandipranthan aa best.

  • @saranvs1229
    @saranvs1229 ปีที่แล้ว +2

    Turbo aano

  • @ARUN-jg5dg
    @ARUN-jg5dg ปีที่แล้ว

    Polo....❤️❤️

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    👍😍

  • @souravramesh.m4521
    @souravramesh.m4521 ปีที่แล้ว

    TATA ALTROZ 🥰

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Aa service centreke koodi vijayam

  • @mrudul9138
    @mrudul9138 ปีที่แล้ว +2

    Altroz mileage

  • @bigbbens
    @bigbbens ปีที่แล้ว

    😍

  • @shajeerpnr8326
    @shajeerpnr8326 ปีที่แล้ว

    Tata 👍👍

  • @sijopoul3313
    @sijopoul3313 ปีที่แล้ว

    Service very bad.... But all other things very good..... Space inside super... Milage at early morning 26.8

  • @Hari-ne1hx
    @Hari-ne1hx ปีที่แล้ว +1

    അപ്പോ ഈ വണ്ടി മാത്രേ ഉള്ളു 100/100 അല്ലെ

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +1

    5 സ്റ്റാരും വെച്ച ബ്രേക്കഡോൺ 😂😂

  • @BND1
    @BND1 ปีที่แล้ว +3

    *ഇത് കയറ്റം കയറുമോ*
    *ഇല്ലെങ്കിൽ കയറ്റം അണ്ണനെ വിളിക്കാം* 😁😹

    • @sachu7932
      @sachu7932 ปีที่แล้ว +1

      കയറ്റം കയറാൻ പാടാണ്.... വലിച്ചു വലിച്ചാണ് ഞങ്ങളുടെ വണ്ടി കയറിയത്

    • @anupmanohar3762
      @anupmanohar3762 ปีที่แล้ว

      🤣🤣🤣🤣

  • @tubulargaming111
    @tubulargaming111 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @harikumar4602
    @harikumar4602 7 หลายเดือนก่อน

    👍👍👍

  • @akhilpajith
    @akhilpajith ปีที่แล้ว +1

    Rakeshetta Ground clearance oru problem aano altrozil ???

    • @bwinb328
      @bwinb328 ปีที่แล้ว

      No

    • @harisahadevan
      @harisahadevan ปีที่แล้ว

      Njn oru altroz user aanu. Valya scene illa bro.

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +3

      അതില്‍ ഒരു സൈക്കോളജിക്കല്‍ factor ഉണ്ട് ...നമ്മള്‍ നല്ല സുഖമായി സുന്ദരമായി ആസ്വദിച്ച് വാഹനം ഓടിക്കുകയാണ് എങ്കില്‍ അതായത് മോശം റോഡില്‍ മടുപ്പിക്കാതെ നമ്മള്‍ stress ഇല്ലാതെ യാത്ര ചെയ്താല്‍ Drive ചെയ്താല്‍ , ഇപ്പോള്‍ ഒരു ഹമ്പ് കണ്ടാല്‍ അല്ലെങ്കില്‍ കുഴി കണ്ടാല്‍ , നമ്മളെ അത്രയും പൊന്നു പോലെ കൊണ്ട് നടക്കുന്ന വണ്ടിക്ക് തട്ട് കേടു വരാതിരിക്കാന്‍ നമ്മള്‍ നോക്കി ഓടിക്കും , അങ്ങനെ ഓടിക്കാന്‍ നമുക്ക് ഉള്ളില്‍ നിന്ന് തോന്നും ..അങ്ങനെ നോക്കി ഓടിക്കുമ്പോള്‍ Ground clearence നമുക്ക് face ചെയ്യാന്‍ പറ്റും ..ചില വണ്ടിയില്‍ കയറിയാല്‍ അതോടെ വട്ടു പിടിക്കും , mind പോകും കുഴിയും ഹംബും ചാടിച്ചു എടുക്കും അപ്പോള്‍ അടി തട്ടും !!
      ഈ മനുഷ്യന്റെ മുഖത്തെ ആ പുഞ്ചിരി കണ്ടില്ലേ ? ആ Driving അത്ര ആസ്വദിച്ച് ആണ് ഓടിക്കുന്നത് ..അപ്പോള്‍ ഹമ്പ് ഒന്നും ഒരു വിഷമായി തോന്നില്ല ..

    • @akhilpajith
      @akhilpajith ปีที่แล้ว

      @@harisahadevan എനിക്ക് ഒരു automatic വണ്ടി ആണ് വേണ്ടത് tiago book ചെയ്തിട്ടുണ്ട് amt.... Altroz dca താല്പര്യമുണ്ട്.... എന്താ അഭിപ്രായം altroz dca NA ENGINE OK ആണോ

    • @falgoop
      @falgoop ปีที่แล้ว

      @@akhilpajith അൽട്രോസ് DCA NA എൻജിൻ ആണ്.. ടിയാഗോയേക്കാൾ കൂടുതൽ കംഫേർട് അൽട്രോസ് ആണ്.. പക്ഷെ 2 ലക്ഷം കൂടുതൽ ആകും..

  • @akhilpajith
    @akhilpajith ปีที่แล้ว +1

    Tata ALTROZ ,PUNCH കാറുകളിൽ door lock systetm ഒരു issue ഉണ്ടെന്നു കേട്ടു.... Means runningil ഡോർ lock ഹാൻഡിൽ നമുക്ക് തന്നെ ഓപ്പൺ ആക്കാം..ഡോർ തുറന്നു പോകും എന്ന് എക്സ്ട്രാ നോബ് ഒന്നുല്ല എന്ന്... ശരിയാണോ
    (Child lock is not possible all times)

    • @technicalevolution9887
      @technicalevolution9887 ปีที่แล้ว

      Yes its part of safety norms accident ayal polum easy open akan pattum for child safety use child lock

    • @akhilpajith
      @akhilpajith ปีที่แล้ว +1

      @@technicalevolution9887
      Pakshe tiago...harrier..mattu vandikalil onnum ingane illlallo ?
      Child lock eppolum practical aano ..child mathramalla vandiye kurichu ariyatha aged aaya alkarkkum ithu problen aanu avar Riyathe nobil pidichu valichal

    • @technicalevolution9887
      @technicalevolution9887 ปีที่แล้ว

      @@akhilpajith onnum kanathe oru brand ingane chyumo alpha platform il ulla vandikalk anu ii type locking koduthekkunnath so something is there

  • @sreejithm2533
    @sreejithm2533 ปีที่แล้ว

    Tata സർവീസ് വളരെ മോശം ആണ്... എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ പെട്ടു. കംപ്ലയിന്റ് വന്നില്ലെങ്കിൽ ഒക്കെ. നാലു ദിവസം സ്റ്റാർട്ട്‌ ആക്കാതെ നിന്നപ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ ആദ്യ തവണ bty മാറ്റാൻ അവർ പറഞ്ഞു. മാറ്റി ഈ പ്രശ്നം വീണ്ടും വന്നപ്പോ സീരിയസ് സെന്ററികാരുടെ മറുപടി ഡെയിലി സ്റ്റാർട്ട്‌ ആക്കാൻ ആണ്. ഇത്‌ ഒരു ഉദാഹരണം മാത്രം. എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ പെട്ടു.

    • @VishnuVijay-y2j
      @VishnuVijay-y2j 9 หลายเดือนก่อน

      Same problem. Battery issue aanannu aanu avar parayunnathu. Battery Charge aakkiyittum no reksha.

  • @santhoshpjohn
    @santhoshpjohn ปีที่แล้ว

    Mileage അത്ര ഒന്നുമില്ല.. MIDyil 4 km വരെ കൂടി കാണിക്കുന്നുണ്ട്

    • @niriap9780
      @niriap9780 ปีที่แล้ว

      No MIDil kuravu aanu mikkapozhum ente Altrozil kaanikunnathu. Full tank adichu njan 10 thavana enkilum test cheyditund.
      Altroz diesel and Nexon diesel aanu Indiayile ettavum mileage koodiya diesel vandikal.

    • @niriap9780
      @niriap9780 ปีที่แล้ว

      Diesel mileage 24 to 26 okke kittum.

    • @niriap9780
      @niriap9780 ปีที่แล้ว

      Petrol mileage average 18 to 20 kittum.

  • @TheLekshmianeesh1
    @TheLekshmianeesh1 3 หลายเดือนก่อน +1

    23 mileage altroz 😂😂😂😂😂