Is Tata Tiago a Good Car to Own? Tata Tiago Petrol AMT Owners Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 224

  • @Vandipranthan
    @Vandipranthan  ปีที่แล้ว +18

    കഥനം എന്ന് പറഞ്ഞാൽ ആഖ്യാനം, പറച്ചില്‍ എന്നെ അർത്ഥമുള്ളൂ, ആരും തെറ്റിദ്ധരിക്കണ്ട.
    ഇത് ടിയാഗോ പെട്രോൾ മോഡലിന്റെ ഓണർഷിപ്പ് എക്സ്പീരിയൻസ് ആണ്. വീഡിയോ കാണൂ
    instagram.com/vandipranthanofficial

    • @apnajamesbond
      @apnajamesbond ปีที่แล้ว +1

      പണ്ഡിതനാണെന്ന് തോന്നുന്നു. 😀🙏

    • @VIBEMANIA238
      @VIBEMANIA238 ปีที่แล้ว

      Mileage chodhichilla

    • @prabhu3399
      @prabhu3399 11 หลายเดือนก่อน

      എനിക്കൊരു alto കാർ ഉണ്ട്. പക്ഷേ BMW ന്റെ FEATURES ഒന്നും ഇല്ല. അതുകൊണ്ട് ALTO കാർ ആരും മേടിക്കല്ലേ 🤣

    • @colorprintingneighbor7588
      @colorprintingneighbor7588 4 หลายเดือนก่อน

      MILAIGE AAN MAIN ADH PARNCHILLA

  • @ambadisbapputvm1863
    @ambadisbapputvm1863 ปีที่แล้ว +81

    TATA Tiago XZ (MT) നമ്മുടെ വീട്ടിൽ വാങ്ങിച്ചിട്ട് 6 Months ആകുന്നു. നല്ല കാറാണ്. Driving ൽ Speed ലാണെങ്കിലും നല്ല Stability ഉണ്ട്. suspension, Brake, Steering etc നമ്മുടെ റോഡ്കൾക്ക് Comfort ആണ്. Harman Music System നല്ല Sound Quality ആണ്. Engine power ആവശ്യത്തിനുണ്ട്. AC ഇടുമ്പോൾ ചെറിയൊരു Lag ഉണ്ടായിരുന്നു. Running in Period കഴിഞ്ഞപ്പോൾ വലിയ കുഴപ്പമില്ല. Mileage Running in period ന് ശേഷം 19.5 kmpl ലഭിക്കുന്നുണ്ട്. City യിൽ 16-17 ലഭിക്കുന്നുണ്ട്. Service Trivandrum Motors ൽ നിന്നാണ്. നല്ല Quality Service ആണ്. Service Time ൽ നമ്മളെ വിളിച്ച് remind ചെയ്യുന്നുണ്ട്. Overall Indian Company യായ TATA യിൽ നിന്നും നല്ല ഒരു വാഹനമാണ്.

    • @ajzal..3165
      @ajzal..3165 ปีที่แล้ว

      Bro etra mileage kittum

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว

      👌👌👌

    • @ambadisbapputvm1863
      @ambadisbapputvm1863 ปีที่แล้ว +3

      @@ajzal..3165 Normal City use-ൽ 12-16 Kmpl and Highway യിൽ 17-20 Kmpl കിട്ടുന്നുണ്ട്. ഇപ്പോൾ 1300 km ഓടിയതേയുള്ളു. കുറച്ചു കഴിയുമ്പോൾ കൂടുമായിരിക്കാം.

    • @MSLifeTips
      @MSLifeTips ปีที่แล้ว

      @@ambadisbapputvm1863 എത്ര മാസം ആയി എടുത്തിട്ട്

    • @ambadisbapputvm1863
      @ambadisbapputvm1863 ปีที่แล้ว +1

      @@MSLifeTips 6 മാസം ആകാറായി

  • @dilvision1968
    @dilvision1968 ปีที่แล้ว +29

    സുരക്ഷിതത്വം ഉള്ള വണ്ടി 👌, മൈലേയ്ജ് 👌, തകരപാട്ട വണ്ടികൾ വിൽക്കുന്നവർക്കു വെല്ലുവിളിയായി TATA👌🌹, ജനം തിരിച്ചറിഞ്ഞു തുടങ്ങി

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว +1

      ലെ മാരുതി🤭..... മ്മ് ഇതൊക്കെ എത്ര കേട്ടതാണ് 😷

  • @gireeshkumarkumar.s.s3109
    @gireeshkumarkumar.s.s3109 ปีที่แล้ว +11

    Ambassadiril ഡ്രൈവിംഗ് പഠിച്ചു വർഷങൾ പല വണ്ടികൾ ഉപയോഗിച്ചു ഇപ്പോൾ 5മാസമായി ടാറ്റാ tigor എടുത്തു സെടാൻ വണ്ടികൾ ആണ് താല്പര്യം proud tata owner❤️❤️❤️

  • @bipinkunjumon9059
    @bipinkunjumon9059 ปีที่แล้ว +48

    Proud to a Tiago owner ♥️

    • @nawazsahara4u
      @nawazsahara4u ปีที่แล้ว

      How much Mileage?

    • @bipinkunjumon9059
      @bipinkunjumon9059 ปีที่แล้ว

      @@nawazsahara4u 13-15

    • @midhun415
      @midhun415 ปีที่แล้ว

      22.3 my experience after second service( Trivandrum - kottayam trip one month back...) 14-15 city mileage

    • @weatherwizard7637
      @weatherwizard7637 ปีที่แล้ว +1

      @@midhun415 tank to tank nokkiyath ano? Atho meter reading ano ?

    • @midhun415
      @midhun415 ปีที่แล้ว

      @@weatherwizard7637 meter

  • @vinodk70
    @vinodk70 ปีที่แล้ว +9

    I am using a xz petrol M since 2016.. used to drive chennai kochi most of the time. service centres everywhere are a rip off unless one know what is required. After warranty best to find out a FNG & do the oil change at 5-6K or in 8 months.

  • @ARSTraveler
    @ARSTraveler ปีที่แล้ว +14

    He is already a tata fan, then his expreince will be based on only with his emotion, not in reality

    • @skullbusterrgaming361
      @skullbusterrgaming361 หลายเดือนก่อน

      Eyalde mananisu pidikane pole review parayano ??

  • @sibinkrishnan521
    @sibinkrishnan521 ปีที่แล้ว +6

    Tiago vangeet 2+year aayi ignis aayt aayirunnu main competition,ignis back seatil onnu Keri irunna aa secondil njan ozhivaki Tiago eduthu. Vangeeth gokulam tata , service vheyyanath focus edapally. Highly satisfied, previously owned zen, Tata Indica Vista, Ford Figo.

    • @renjithbabu5595
      @renjithbabu5595 ปีที่แล้ว

      Ignis back seat problem entha bro ?

    • @sibinkrishnan521
      @sibinkrishnan521 ปีที่แล้ว +1

      @@renjithbabu5595 eniku ottum confort aayi thonniyilla. Straight aayt irikana pole. Busil irikana pole aanu eniku feel cheythath

    • @sibinkrishnan521
      @sibinkrishnan521 ปีที่แล้ว

      @@KK-wc9wi nallathanu

    • @ajithkmmathew5751
      @ajithkmmathew5751 3 หลายเดือนก่อน

      ignisil ഇരുന്നു മാത്രമേ നോക്കി ഉള്ളോ ഡ്രൈവിങ്ങിൽ ഇരുന്നു നോക്കിയില്ലേ ബോഡി റോള് കുറവാണ് ignisil പിന്നെ ഓഫ് റോഡ് 180 mm ground clearance und vila കുറച്ചു കുറവാണ് ഇഗ്നിസിന്4 cylnder ഹിൽ ഹോൾഡ് assistance und

  • @jkmech1
    @jkmech1 ปีที่แล้ว +71

    ഒരു വണ്ടി തലയിൽ ആയി കഴിഞ്ഞാൽ പിന്നെ അതിനെ positive affirmation koduthu koduthu ന്യായീകരിച്ചു മനസിനെ തൃപ്തിപ്പെടുത്തുക എന്ന സൈക്കോളജിക്കൽ മൂവ്.

    • @abhi8178
      @abhi8178 ปีที่แล้ว +1

      😂

    • @Recentlyblade
      @Recentlyblade ปีที่แล้ว +9

      tiago ലും മികച്ചത് സ്വിഫ്റ്റ് തന്നെയാണ് സേഫ്റ്റി മാറ്റിനിർത്തിയാൽ K സീരിയസ് 4 സിലിണ്ടർന്റെ റിഫൈൻഡ്മെന്റ് ഒരു 3 സിലിണ്ടറിനും കൊടുക്കാൻ പറ്റില്ല

    • @kristhom1662
      @kristhom1662 ปีที่แล้ว +27

      @@Recentlyblade safety maati nirthe. Haha

    • @devadath6292
      @devadath6292 ปีที่แล้ว

      🤣🤣🤣

    • @Recentlyblade
      @Recentlyblade ปีที่แล้ว +23

      ഈ സേഫ്റ്റി പറഞ്ഞു വണ്ടി മേടിക്കുന്നവർ ആഴ്ചയിൽ 5 ദിവസവും 2 വീലറിൽ ആവും യാത്ര ചെയ്യുന്നേ അപ്പോ സേഫ്റ്റി എവിടെ 😂😂😂

  • @ajmalaju43
    @ajmalaju43 3 หลายเดือนก่อน +1

    Am using 3 years complete Tago automatic AMT xza+ , Fully happy♥️

    • @sangeethm6780
      @sangeethm6780 2 หลายเดือนก่อน

      Bro edukumbol on road ethra aayi... Xza 2018 model on road price ekadesham ethra aanu ariyamo?

  • @midhun415
    @midhun415 ปีที่แล้ว +4

    Happy to own Tiago... Am extremely satisfied

  • @arjunanilkumar1108
    @arjunanilkumar1108 ปีที่แล้ว +2

    Bro, view koranj koranj varaan. But, nigade content ellam nallathaan, endukondo views kittunilla. Korach kaalamayi enganeyaanallo, ennitum mudagqand evide pidichunilkunnathinu hats off. Ende oru small suggestions parayaanengil, varthamanathinde style chelark eshtaavum chelark eshtapedaula, but ath nigade signature style asn, but still, korach koodi stylish aakan sramikkam. This will take time, but pettan matam varuthan pattana vere oru area, nigade grooming aan. Korachkoodi looks onn set cheythal, videos onnukoodi fresh feel aavum

  • @sreeharikmarar
    @sreeharikmarar ปีที่แล้ว +6

    Hi Rakesh,
    Thank you very much for coming up with good content as always. I have been following you for a very long time, but maybe this is the first time I am commenting on a video and Tiago is the reason for it. I have a 2017 Tiago XZA AMT model, I enjoy driving it, used to do long trips from TCR to Bangalore but now mostly used as a secondary car for the city purpose since I bought Slavia recently. I am facing a huge drop in overall mileage and currently I am getting around 5-7 km/l. I have seen many customers reporting the same on forums and other TH-cam channels. Though I have always got it serviced from TATA service centres, I am not really satisfied with the quality of service. Every yearly service used to cost me around 7k with barely any advantage. Since the warranty period is over, I am considering giving it to FNG. Looking for suggestions from the community.

  • @aks703
    @aks703 ปีที่แล้ว +4

    2 കൊല്ലമായി ഉപയോഗിക്കുന്നു... നല്ല വണ്ടിയാണ്... Sudden power കേറൂല അതെ ake thonniyittullu

  • @imsreesankar
    @imsreesankar ปีที่แล้ว +17

    I’m a Tiago User for last 14 Months total 14k kms driven
    No issues so far
    Total satisfaction ❤

  • @trollsense
    @trollsense ปีที่แล้ว +1

    Ende Tata Tiago xz+ (2019), ithu vare oru kuzhapamilla, nalla vandi anu, value for money

  • @ramkrishnans3758
    @ramkrishnans3758 ปีที่แล้ว +1

    Eniku TIAGO undu. 2 Years ayi . Fully Happy. No Complaints till now.

  • @unkrishnaaccount3661
    @unkrishnaaccount3661 ปีที่แล้ว +1

    Tiago AMT BS4 acceleration no response issues solved after ECU software update. Thanks Trivandrum motors. There was no solution from MK motors and gokulam, MK motor's suggested to replace clutch plate at 19k km. I think some service engineers not getting proper training.

  • @burhan2877
    @burhan2877 ปีที่แล้ว +2

    Please try to find out the city mileage he is getting in Tiago Amt.

  • @shijusachu9698
    @shijusachu9698 ปีที่แล้ว +3

    Tiago automatic anu Njan 2varsham aayi use cheyyunne poli vandinaneee🥰🥰

    • @anwarhassan6004
      @anwarhassan6004 ปีที่แล้ว

      ഹൈ റേഞ്ച് കയറി നോക്കിയോ എങ്ങനെ ഉണ്ട്.. കുത്തനെ ഉള്ള കയറ്റമൊക്കെ ഓട്ടോമാറ്റിക് കയറുന്നുണ്ടോ

    • @renreys8406
      @renreys8406 ปีที่แล้ว

      njn xta amt book cheythitund...enganaya kollavo

    • @Mahadeva4696
      @Mahadeva4696 ปีที่แล้ว

      ​@@renreys8406 vandi vanno...kollamo..njangal ipol book cheythu

  • @ambadiindian
    @ambadiindian 3 หลายเดือนก่อน

    Sethuram.. Super Name.. Super Talk... Voice poli.. Daady Girija

  • @pradeepk9394
    @pradeepk9394 2 หลายเดือนก่อน +1

    120 kms/hr😮
    In Kerala state,?
    Possible?

  • @shebangshaji5981
    @shebangshaji5981 ปีที่แล้ว +3

    Proud tigor owner💯❤️

  • @pranavjs
    @pranavjs ปีที่แล้ว +8

    Pulli oru hard-core tata fan anu,angane ollavarodu choicha cover up cheyathe ollu....allathe ollavarodu chothikku

  • @adeebmuqthar8528
    @adeebmuqthar8528 ปีที่แล้ว +5

    Tata Tiago.... മൈലേജ് വളരെ കുറവാണ്.... പിന്നേ ടാറ്റയുടെ തിയാഗോ എന്ന ഈ എഡിഷൻ ഇന്ത്യയിൽ ഉത്ഘാടനം ചെയ്തത് ലിയോണെൽ മെസ്സിയാണ് അത് കൊണ്ട് തന്നെ ആണ് ഈ എഡിഷന് മെസ്സിയുടെ മൂത്ത പുത്രന്റെ പേര് വന്നത്..... തിയാഗോ മെസ്സി 👍👍👍

    • @abhi8178
      @abhi8178 ปีที่แล้ว

      Mileage ethra kittunund bro?

    • @adeebmuqthar8528
      @adeebmuqthar8528 ปีที่แล้ว +3

      @@abhi8178 12 or 13....

    • @abhi8178
      @abhi8178 ปีที่แล้ว

      @@adeebmuqthar8528 thnx

    • @homegardenbyniyas4608
      @homegardenbyniyas4608 ปีที่แล้ว +1

      ആദ്യം സിക്ക എന്നായിരുന്നു പേര്. സിക്ക വൈറസ് കാരണം പേര് മാറ്റി.

    • @dhanyaar1097
      @dhanyaar1097 ปีที่แล้ว +1

      @@adeebmuqthar8528 17.4

  • @lifeasibin
    @lifeasibin ปีที่แล้ว +1

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @naisamudeen7867
    @naisamudeen7867 ปีที่แล้ว +3

    ടാറ്റാ 👍👍👍❤❤🌹🌹

  • @dsk1826
    @dsk1826 ปีที่แล้ว +8

    Njan Tiago bs6 user ane Tiagoke othiri quality issues ond.Engine mountine epozum complaint varum.Oil leak, steering column,rust issues angane othiri ond.Vibration nalla reethiyil ond handling,ride quality safety oke nallathane.bakki poraa..

    • @binujohn111
      @binujohn111 ปีที่แล้ว +2

      Ennu Suzuki sales man

    • @renewsir4696
      @renewsir4696 ปีที่แล้ว +2

      എന്ന് പപ്പടം പോലെ പൊടിയുന്ന suzuki car sales man DSK.... ഓട്

    • @binujohn111
      @binujohn111 ปีที่แล้ว

      @@renewsir4696 yes 😂

    • @renewsir4696
      @renewsir4696 ปีที่แล้ว +1

      @@binujohn111 ഈ പന്നികളെ വെച്ച് പൊരിപ്പിക്കല്ല്.... ടാറ്റാ ഒക്കെ use ചെയ്തവനെ അതിന്റെ ഗുണം അറിയൂ. പപ്പടം യൂസർ is പൊട്ടൻസ്

    • @binujohn111
      @binujohn111 ปีที่แล้ว

      @@renewsir4696 yes

  • @SreejithSR
    @SreejithSR ปีที่แล้ว +2

    User review cheyumbol, Kure alukalude abhiprayam eduthal nannai erikum 🙏

  • @ashraf.kpparambatt
    @ashraf.kpparambatt ปีที่แล้ว +2

    തുടക്കത്തിലേ മനസിലായി വീഡിയോ കണ്ടിട്ട് കാര്യമില്ല എന്ന് പിന്നെ പൂർണമായി കണ്ടില്ല 😄
    കൂടുതലൊന്നും പറയുന്നില്ല 😊

    • @KottayamDiaries
      @KottayamDiaries 5 หลายเดือนก่อน

      പിന്നെ താങ്കൾ എന്തിനാ കമ്മന്റ് ഇട്ടേ 🤔

  • @technicalevolution9887
    @technicalevolution9887 ปีที่แล้ว +1

    ഒരുപാട് പേര് negative റിവ്യൂസ് പറയുന്നത് കണ്ടിട്ടുണ്ട്...
    ഞാൻ ഒരു altroz owner ആണ്...
    Everything perfect except initial picup of engine...
    Next ground clearance....
    ബാക്കി എല്ലാം perfect ആയിത്തന്നെയാണ് എനിക്ക് തോന്നിട്ടുള്ളത്....
    Kollam കവനാട് focuz motors നല്ല service ആണ്...
    എന്റെ കാർ ഇപ്പോൾ 19000km ആകാറായി...
    No issues till date..
    ഇൻജെക്ടറിലോട്ട് പോകുന്ന fuel hoze ന്തോ തുരന്നു fuel ലീക് ആകുന്നുണ്ടാർന്നു..
    എനിക്ക് സർവിസ് നിന്ന് അവർ വീട്ടിൽ വന്നു hoze മാറിത്തന്നു...
    Best experience ഫ്രം focuz kollam

  • @Sanoop1991
    @Sanoop1991 ปีที่แล้ว +6

    Pullik oru cheriya unni mukundan shape undallo😂

  • @Alien_mallu
    @Alien_mallu 11 หลายเดือนก่อน

    എന്റെ Tata Tiago കാറിൽ ഞാൻ ഒറ്റ ദിവസം 502 കിലോമീറ്റർ ഓടിച്ചു. അതു൦ വയനാട് ചുരം. വളരെ കംഫർട്ട് ആയിരുന്നു.. ക്ഷീണമില്ല.

  • @nishakarthikeyan5537
    @nishakarthikeyan5537 ปีที่แล้ว +4

    Tata 🔥🔥🔥

  • @Boxerakku1998
    @Boxerakku1998 4 หลายเดือนก่อน

    Tata or ignis

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +5

    Tata motors 👌

  • @disny24
    @disny24 ปีที่แล้ว

    You should not be stopping at the middle of the bridge to make reviews. Respect road rules and promote people to do that.

  • @akhils2544
    @akhils2544 ปีที่แล้ว +2

    TATA 🔥 Tia ❤️

  • @anvardheenj6213
    @anvardheenj6213 ปีที่แล้ว

    Nexon AMT users pleases share Nexon city milage? Tiago AMT eppudi in highway and hills?

  • @GTR100
    @GTR100 ปีที่แล้ว +6

    ടാറ്റയിൽ പഠിച്ചു ടാറ്റാ മാത്രം ഓടിക്കുന്നയാളുടെ റിവ്യൂ.

  • @ranisaifu6796
    @ranisaifu6796 ปีที่แล้ว

    This comments given in this video is not correct. As tata tiago is mostly bought by common man like us we look for safety and milage. Even tiago claimthat we get 18-19 km / litre. I am getting only 10 km which is very very bad for a small sizecar. I am going to give a complaint against the tata company

  • @drogvinod
    @drogvinod ปีที่แล้ว +1

    200 ന് അടുത്ത് മെംബർമാരുമായി റിനോൾട്ട് flag ship Suv ക്യാപ് ചർ ക്ളബ്ബുണ്ട് ക്യാപ് ചർ ഒന്ന് റിവ്യൂ ചെയ്യൂ

  • @sanalkumart
    @sanalkumart 4 วันที่ผ่านมา

    mileage chothikkathe anth review?

  • @shafeer681
    @shafeer681 ปีที่แล้ว +2

    TATA tigor amt 4 year കഴിഞ്ഞപ്പോ പണി കിട്ടി.. 6500 പോയി.. @ only 25000 kms amt DC motor failure.

    • @ronthomasbethel
      @ronthomasbethel ปีที่แล้ว

      Extended warranty ille ayyinoo?

    • @shafeer681
      @shafeer681 ปีที่แล้ว +1

      @@ronthomasbethel extended warranty kooti 4 years ollu..

    • @ronthomasbethel
      @ronthomasbethel ปีที่แล้ว +1

      @@shafeer681 OK njan vichariche total 5 years anne enne. Ente friend inte vandi 1.5 years ayyapol thanne ac compressor adiche poyyi..warranty Mari kitti allengil avaan 18000 mudakendi vannene

  • @krc8903
    @krc8903 ปีที่แล้ว

    Im using 2021 model for 2 yrs... Grt vehicle..proud n satisfied owner..

  • @ranisaifu6796
    @ranisaifu6796 ปีที่แล้ว

    I suggest that tata tiago is not good to own with to its milage which is a pathatic 9-10 km per litre for such a small car. A simple suggestion to the blogger.. Pls dont mislead others by false statements give in your video with persons who are may be related to tje authorities of tata motor company

  • @ajayprince5912
    @ajayprince5912 ปีที่แล้ว +2

    Tiago have a big negative the car have a big blind spot on A piller

  • @falgoop
    @falgoop ปีที่แล้ว

    ബ്രോ.. അൽട്രോസിന്റെ ടർബോയും DCA യും യൂസർ റിവ്യൂ ചെയ്യാമോ.?

  • @JosinLiya
    @JosinLiya 10 หลายเดือนก่อน

    Tiago use cheyunavark AC cooling kurave varunudo

  • @kashyapprakash1058
    @kashyapprakash1058 ปีที่แล้ว +1

    TIAGO ❤️

  • @NSK1127
    @NSK1127 ปีที่แล้ว +4

    Stereo typical thought process ൽ നിന്ന് ടാറ്റായും മാറണം🤣🤣🤣 നല്ല വണ്ടി ഇറക്കണം. ഇപ്പോഴും പഴയ പോലെ തന്നെ പെട്ടെന്ന് complaints വരുന്നു. അതൊന്ന് ശരിയാക്കി തരാനും ടാറ്റ സർവീസിൽ ഉള്ളവർക്ക് അറയില്ല.

  • @lalframes169
    @lalframes169 ปีที่แล้ว

    Nalla best owner review... Vere valla panikkum pokkude.......this is not genuine tiago review

  • @zenarcdesign4825
    @zenarcdesign4825 ปีที่แล้ว +2

    Thrissur onnea ullu, hyson motors.... Very bad service experience.... I am a tiago owner...

    • @abhi8178
      @abhi8178 ปีที่แล้ว

      Mileage ethra und

  • @sureshk-qt5jq
    @sureshk-qt5jq ปีที่แล้ว +1

    ടാറ്റയുടെ സർവീസ് മോശമാണ് എന്നാണ് അറിയുന്നത്, പാർട്സ് കിട്ടാൻ ഒരുപാട് താമസം വരുമെന്ന് അറിയുന്നു

  • @sindhujohn7231
    @sindhujohn7231 ปีที่แล้ว +1

    How much mileage getting for NRG automatic

  • @zaidcar7656
    @zaidcar7656 ปีที่แล้ว +2

    2019 xz petrol manual tiago owner aahn njn ..vandi chumma fire aahn but milage average kanikunne 8 km okke aahn

    • @abhi8178
      @abhi8178 ปีที่แล้ว

      Service centre il kanichapol enth paranju?
      Bro vandi start cheyth neutral il kurach neram idaarundo?

    • @abhiramvr5476
      @abhiramvr5476 ปีที่แล้ว +1

      Trip reset cheyth nok kanik in ath change avum

    • @zaidcar7656
      @zaidcar7656 ปีที่แล้ว +2

      @@abhi8178 avrk onnum parayan illh..adhe vandi start aaki idling ittit 1500 rpm kayinjale vandi move aakar ullu

    • @zaidcar7656
      @zaidcar7656 ปีที่แล้ว

      @@abhiramvr5476 reset allaam koree akiyadh aan bro

    • @abhi8178
      @abhi8178 ปีที่แล้ว

      @@zaidcar7656 bro odikkumbol average ethra RPM varum?

  • @funwithJJJ
    @funwithJJJ ปีที่แล้ว

    ഞാനും 136000km കഴിഞ്ഞു...
    2017 dec

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +9

    മൈലേജ് ന്റെ കാര്യം ചോദിച്ചില്ലല്ലോ amt ക്കു ഏകദേശം എത്ര കിട്ടുന്നുണ്ട് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @markazusalama3355
      @markazusalama3355 ปีที่แล้ว +1

      Athe

    • @arunmathew2030
      @arunmathew2030 ปีที่แล้ว +1

      10

    • @sethuramnarayanan
      @sethuramnarayanan ปีที่แล้ว +1

      I'm getting on an average 12-13 in city driving conditions and about 16-17 in highway driving conditions. 🙌

    • @divilthomas6156
      @divilthomas6156 ปีที่แล้ว +1

      Local drive - നു എനിക്ക് 16 - 17 കിട്ടുന്നുണ്ട്. Long drive നു around 20 യും.

    • @anukoolpv2
      @anukoolpv2 ปีที่แล้ว +1

      @@divilthomas6156 meter il kanikunath aanegil athra onnum kittila.. Tank to tank check cheythal mathrame correct kittulu..

  • @pnsreehari2378
    @pnsreehari2378 ปีที่แล้ว +1

    It is good vehicle

  • @Jithujoseph457
    @Jithujoseph457 ปีที่แล้ว

    You asked many questions, about mileage i didn't heard a question

  • @AKI568
    @AKI568 ปีที่แล้ว

    I love my tiago 💕

  • @vinuphilip924
    @vinuphilip924 ปีที่แล้ว

    any idea about the city and highway fuel efficiency of amt tiago?

    • @prasanthprakash2314
      @prasanthprakash2314 10 หลายเดือนก่อน

      Not good .. even on highway the mileage is less than what they promise 😢

  • @delightdays1
    @delightdays1 ปีที่แล้ว +2

    Tiago xt അഞ്ച് വർഷമായി. ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

  • @tprb5195
    @tprb5195 ปีที่แล้ว +12

    ടിയാൻ ടാറ്റാ ഫാൻ ആണ് എന്നും ടാറ്റയെ പറ്റി ഒരു പാട് പുകഴ്ത്തി തുടക്കം തന്നെ പറഞ്ഞു. അപ്പോൾ ഇയാളുടെ review എന്താണെന്ന് ഊഹിക്കാലോ

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +3

      ടാറ്റാ ഫാൻ ഇഷ്ടമുള്ളതു കൊണ്ടാണല്ലോ അയാൾ ടാറ്റ എടുത്തത്. പിന്നെ പുള്ളി മാരുതിയുടെ റിവ്യൂ പറയുന്നതെങ്ങനെ

    • @binujohn111
      @binujohn111 ปีที่แล้ว +2

      TATA yude vandi vaanghi Suzuki yude experience review cheyyumo 😂

  • @farisfari7879
    @farisfari7879 ปีที่แล้ว

    Tiago manual 14 milage in highway

  • @tinupaul2602
    @tinupaul2602 ปีที่แล้ว

    Service egane yude nalla service ano

  • @2266peechigas
    @2266peechigas ปีที่แล้ว +1

    Tiago good car

  • @rajanck8278
    @rajanck8278 8 หลายเดือนก่อน

    tata supper❤❤

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 ปีที่แล้ว

    1st

  • @ccna_and_ceh_tutorials_
    @ccna_and_ceh_tutorials_ หลายเดือนก่อน

    Comfort aanu car. Tata Tiago XT und..

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 3 หลายเดือนก่อน

    Stadiumthil full und .vendavar vangi adikku ennennu news kar parayunne

  • @anuhappytohelp
    @anuhappytohelp ปีที่แล้ว +2

    Tata Parts rate over തന്നെ

  • @vinodmanya6122
    @vinodmanya6122 ปีที่แล้ว +3

    ipol etavum kuduthal vilkapedunna compact sedan tigor nde review kudi cheyyamo

  • @soosanjacob1322
    @soosanjacob1322 ปีที่แล้ว

    no hill assist in Tiago.

  • @gamershorts949
    @gamershorts949 ปีที่แล้ว +1

    Mr tata fan boy

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว

    അലന്ന റിവ്യൂ എന്ന് പറയും., അല്ലങ്കിൽ തട്ടികൂട്ട്, എന്നൊക്കെ.. യാതൊരു കാര്യങ്ങളും പറയുന്നില്ല 😊

  • @aromal8977
    @aromal8977 ปีที่แล้ว

    Tata 💪💪💪💪💪

  • @anazrahim2011
    @anazrahim2011 ปีที่แล้ว +2

    മാങ്ങാത്തൊലി ടാറ്റാ fan പോസിറ്റീവ് മാത്രം ഉള്ളു 🤣ഒരു നെഗറ്റീവ് ഇല്ല kollada കൊല്ല് 😄തള്ളി അങ്ങ് മറി

  • @Dk-pu8rq
    @Dk-pu8rq ปีที่แล้ว +1

    Never take Tata cars. We will suffer from service issues.. genuine review from 3 yr tiago user

    • @sujithkumar2913
      @sujithkumar2913 11 หลายเดือนก่อน

      Every month service cheyyenda avasyam onnum ellallo.

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    👍👌😍

  • @amaldev7736
    @amaldev7736 ปีที่แล้ว

    ❤️

  • @bulbulfrend8138
    @bulbulfrend8138 ปีที่แล้ว +1

    Local services njan vettu

  • @adeesshibu163
    @adeesshibu163 ปีที่แล้ว +1

    ടിയാഗോ 6വർഷമായി ഉപയോഗിക്കുന്നു ഒരുകുഴപ്പവും ഇല്ല അടിപൊളി വണ്ടി

    • @shamsumuhammad4432
      @shamsumuhammad4432 11 หลายเดือนก่อน

      മൈലേജ് എത്ര കിട്ടുന്നു und

  • @prajigreat4644
    @prajigreat4644 ปีที่แล้ว +1

    Tata vachu thudangi....

  • @ajzal..3165
    @ajzal..3165 ปีที่แล้ว +2

    Mileage etra kittum

    • @axiczoff
      @axiczoff ปีที่แล้ว

      Avg16km

    • @midhun415
      @midhun415 ปีที่แล้ว

      22.3 ഒരു 163 കെഎം ട്രിപ്പിൽ കിട്ടി... സിറ്റിയിൽ 14-16...

    • @sethuramnarayanan
      @sethuramnarayanan ปีที่แล้ว +1

      I'm getting on an average 12-13 in city driving conditions and about 16-17 in highway driving conditions. 🙌

    • @saleshsankar51
      @saleshsankar51 ปีที่แล้ว

      21

    • @Richaitharamkumar
      @Richaitharamkumar 4 หลายเดือนก่อน

      10 to 11

  • @Rahoof588
    @Rahoof588 ปีที่แล้ว

    New model ertiga used rew chayyo bro

  • @sajithreghu1
    @sajithreghu1 ปีที่แล้ว +2

    മൂന്ന് വർഷമായി TIAGO XZA ഉപയോഗിക്കുന്നു ..ഒത്തിരി long drive ചെയ്തിട്ടുമുണ്ട് ..I am a happy customer

    • @anwarhassan6004
      @anwarhassan6004 ปีที่แล้ว +1

      ഹൈ റേഞ്ച് കയറി നോക്കിയോ എങ്ങനെ ഉണ്ട്.. കുത്തനെ ഉള്ള കയറ്റമൊക്കെ ഓട്ടോമാറ്റിക് കയറുന്നുണ്ടോ

    • @sajithreghu1
      @sajithreghu1 ปีที่แล้ว +1

      @@anwarhassan6004 പോയിട്ടുണ്ട് ..നിരാശപ്പെടുത്തിയിട്ടില്ല ..TVM -Chennai ..solo drive ചെയ്തിരുന്നു ..വിശ്വസിച്ചു വാങ്ങാം ..കണ്ണടച്ച് പറയാം best in segment ആണ്‌ ..

    • @dileepkmenon
      @dileepkmenon 5 หลายเดือนก่อน +1

      Mileage etra kitununde
      .

    • @sajithreghu1
      @sajithreghu1 5 หลายเดือนก่อน

      @@dileepkmenon mileage കുറവാണ് ബ്രദർ...

  • @royalcaribeancruzline6881
    @royalcaribeancruzline6881 ปีที่แล้ว

    Korch paiya para brooo.....

  • @koffeeclub
    @koffeeclub ปีที่แล้ว

    Oru car inte life athinde engine anu, ee 3 cylinder vandi okke 🤐🤐

    • @Vandipranthan
      @Vandipranthan  ปีที่แล้ว +2

      Maruti alto 3 cyl alle. kure adhikam kalam odunnille

  • @biju1201
    @biju1201 ปีที่แล้ว

    കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് 😂

  • @techinfo9757
    @techinfo9757 ปีที่แล้ว

    Moshan vehicle aanu eduthittu kudugi..1 year ayappozhakkum vazhiyil nikkan thudagi..

    • @aju3234
      @aju3234 ปีที่แล้ว

      Enthu patti

    • @techinfo9757
      @techinfo9757 ปีที่แล้ว

      @@aju3234 accelerator kodukkumbol engin warning ⚠️ light vannu vandi move aakunnilla .service centre karkku issue solution kittunnilla

  • @joelvarghese1080
    @joelvarghese1080 ปีที่แล้ว

    Enganeyannu city mode eco mode maatunathu

  • @AAgamingoffical.
    @AAgamingoffical. ปีที่แล้ว

    Ooo evan tata yude Right hand ahnu 😌ooo chekkan sceen thannee 🥲
    Suzuki ayalumm toyato ayalumm kollavuntj konda kollamm yenn parayune tata kollathillaa yenn arumm parayunillaa.. But service okkee valare mosham ahnu... Churukkam showroomil nallaa service kittiyaa kitty... Vakkii kanakka .....

  • @ashrafmammutty2055
    @ashrafmammutty2055 ปีที่แล้ว +1

    തള്ളി മറിച്ചു

  • @eldhosevalias4637
    @eldhosevalias4637 ปีที่แล้ว +10

    മാരുതിയും ടൊയോട്ടയും നല്ല ബ്രാൻഡ് കമ്പനിയാണ് 💯🔥

    • @dilvision1968
      @dilvision1968 ปีที่แล้ว

      കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ മരുതിയും ടോയോട്ടയും വെടിക്കില്ല, സുരക്ഷിതത്വം ഇല്ലാത്ത വണ്ടികൾ ഇറക്കി ജനങ്ങളെ പറ്റിക്കുന്നവണ്ടി,

  • @nandakumarp.k7915
    @nandakumarp.k7915 ปีที่แล้ว

    ❤ 47. ,

  • @abinantony6973
    @abinantony6973 ปีที่แล้ว

    മൈലേജ് ഇല്ല

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว +3

    തള്ള്

  • @jennietreasa8463
    @jennietreasa8463 ปีที่แล้ว +1

    👍👍.